കൊന്തയിൽ മുറുകെ പിടിച്ച് പറഞ്ഞ് പിസിയുടെ ഭാര്യ l Usha George

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 317

  • @girijadevi3869
    @girijadevi3869 9 місяців тому +238

    ഞാൻ ഇവരുടെ പ്രാർത്ഥനയുടെ ശക്തിയിൽ വിശ്വസിക്കുന്നു... ഉഷാ ജോർജ്ജ്❤🎉 ഷോൺ ജോർജ്ജ്❤
    ഈശ്വരാ ഇവരുടെ കൂടെ നിൽക്കണെ.🙏🙏🌹

    • @JayapradeepS
      @JayapradeepS 9 місяців тому +3

      🙏🏻

    • @dreamslight8600
      @dreamslight8600 9 місяців тому +2

      ദൈവമേ അയാൾ അനുഭവിക്കും 🙏🙏🙏🙏ആമേൻ

    • @santhianand5481
      @santhianand5481 8 місяців тому +3

      Veena ternaal mathi.. Automatically ayaal teerum

  • @ajitharajan3468
    @ajitharajan3468 9 місяців тому +149

    അതാണ് കൊന്ത മാതാവിനെ എനിക്ക് വിശ്വാസമാണ് 🙏🙏🙏🙏

  • @lekshmir.s1300
    @lekshmir.s1300 9 місяців тому +275

    കർത്താവ് അവന് കൊടുത്തിരിക്കും. ഞാൻ ഹിന്ദു ആണ്. കർത്താവിനെ ഞാൻ വിശ്വസിക്കുന്നു 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

    • @sreekalas2754
      @sreekalas2754 9 місяців тому +6

      ഞാനും.

    • @loyalhandler
      @loyalhandler 9 місяців тому +5

      ഞാൻ ക്രിസ്ത്യാനിയാ...പി.സി ജോർജയം പിണറായി യെ ഒക്കെ ഒരു തുലാസിൽ കെട്ടാം...

    • @KaleshCn-nz3ie
      @KaleshCn-nz3ie 9 місяців тому

      ഞാനും 👍👍

    • @sudhac9613
      @sudhac9613 9 місяців тому +1

      Njanum kariyadu undu enne chadicha oru nari avanum anubhavikkatte avanu marumakan insurance edukkanamtreakalkku jeevikkanamatre chetta

    • @panyalmeer5047
      @panyalmeer5047 9 місяців тому

      ഒരു ചുക്കും സംഭവിക്കില്ല 👈🤣

  • @madhusudananmanghat8451
    @madhusudananmanghat8451 9 місяців тому +91

    ഷോൺ കേരള ജനതയ്ക്ക് വേണ്ടിട്ടാണ് പോരാടുന്നത് അങ്ങനെ ഒരാൾ ഉണ്ടായത് നമ്മുടെ ഭാഗ്യമാണ് 👍👍👍👍👍👍👍👍

  • @alexkozhimannil5655
    @alexkozhimannil5655 9 місяців тому +107

    മാതാവിന്റെ പ്രാർത്ഥന കൂടെ ഉണ്ടാകട്ടെ

    • @thrissurvlogger6506
      @thrissurvlogger6506 9 місяців тому +1

      കൊന്ത എന്ത് തേങ്ങയാ 🙏🙏🙏..2000 കൊല്ലം മുൻപ് ചത്തു പോയ മറിയം കുഴിയിൽ നിന്നും എന്നിട്ട് വരോ??

    • @dude-hy4zk
      @dude-hy4zk 9 місяців тому

      ​​@@thrissurvlogger6506അതേടാ thayolee... Thayolee....എന്നാലും നിന്റെ umma യുടെ poorinte അത്രയും വരില്ല.... വിശാലത......

  • @thambyjacob8797
    @thambyjacob8797 9 місяців тому +67

    കുടുംബനാഥനു വേണ്ടിയുള്ള പ്രാത്ഥന ആ ശക്തി, ഹൃദയം നൊന്ത മുറിവിന്റെ വേദന അതിന് ഫലം കാണും!

  • @ThomasJoseph-p5x
    @ThomasJoseph-p5x 9 місяців тому +32

    ജോർജ് ശരിയാണ് കൊന്ത എനിക്കും അനുഭവം ഉണ്ട് ആരെയും ഉപദ്രവിക്കുന്ന ദൈവവല്ല മാതാവ് പക്ഷെ അവർക്കെന്നും വഴികാട്ടിയാണ് മാതാവ് ഒരു ദൈവവും നമ്മുടെ ചില രാഷ്ട്രീയക്കാരാണ് നമ്മുടെ ശത്രുക്കൾ

  • @gineshjinan1
    @gineshjinan1 9 місяців тому +50

    വിജയനും മോളും അനുഭവിക്കും ചേച്ചി കാണും അത്. അത്രക്ക് ജനങ്ങൾ പ്രാകുന്നുണ്ട്

    • @santhianand5481
      @santhianand5481 8 місяців тому

      Praak onnum elkunnillallo ee kilavanu & family kku

  • @rkmenon521
    @rkmenon521 9 місяців тому +31

    ഇവരുടെ ഭർത്താവ് PC യല്ലേ പാവം ഉമ്മൻ ചാണ്ടിക്കെതിരെ ഉളുപ്പില്ലാത്ത ചെറ്റത്തരം വിളിച്ചു പറഞ്ഞത്. ദൈവം എല്ലാവർക്കും ഉള്ളതാണ് മിസ്സിസ് പി സി.

  • @seethak6109
    @seethak6109 9 місяців тому +32

    പിസി സാറിന്റെ ഭാര്യ ബ്യൂട്ടിഫുൾ. ❤️❤️❤️

    • @pillaimadhavan4021
      @pillaimadhavan4021 9 місяців тому +1

      She looks sooo young and pretty.

    • @thambyjacob8797
      @thambyjacob8797 8 місяців тому

      നല്ല ഐശോര്യം ഉള്ള ഭാര്യയാണ്. ദൈവം കൂടെ 🙏🏻

  • @shajimadhavan7292
    @shajimadhavan7292 9 місяців тому +11

    പ്രാത്ഥനയുണ്ട് ഒന്നും പേടിക്കേണ്ട ദൈവം സത്യത്തിന്റെ കുടെയുണ്ട്

  • @mangalamviswanathan2358
    @mangalamviswanathan2358 9 місяців тому +17

    May God bless you & family to go ahead against this tyranical rule.

  • @preetha.ajithpillai9501
    @preetha.ajithpillai9501 9 місяців тому +19

    സത്യം ചേച്ചി പക്ഷേ നടന്നാ മതിയാരുന്നു

  • @babujose6678
    @babujose6678 9 місяців тому +48

    "ഏതൊരുവന്റെയും കണ്ണീരും വിലാപവും ദൈവത്തിൻ പക്കൽ വിലപ്പെട്ടതാണ് - അത് ചൊരിയാൻ കാരണം ആകുന്നവനോട് ദൈവം പ്രതികാരം ചെയ്യും "... പ്രതികാരത്തിന് അധികാരം ദൈവത്തിന് മാത്രം !!

  • @Mathew5644
    @Mathew5644 9 місяців тому +22

    അമ്മേ മാതാവേ ❤️❤️🙏🙏🙏🙏🙏🙏

  • @ShiniRoy-p2i
    @ShiniRoy-p2i 9 місяців тому +15

    പ്രതികാരം ദൈവത്തിന്റേത് 🙏🙏🙏

  • @thomass4746
    @thomass4746 9 місяців тому +14

    വീണയുടെ അറസ്റ്റ് എപ്പോൾ. കേരള ജനത കാത്തിരിക്കുന്ന നവകേരള സ്വപ്നം.

    • @shibub5808
      @shibub5808 9 місяців тому

      Vivaradoshi vivarakedu parayate

  • @amblieamnile8981
    @amblieamnile8981 8 місяців тому +3

    എന്നും അന്തിമജയം സതൃത്തിന് മാത്രം,പ്രകൃതിക്ക് ഒരു സതൃം ഉണ്ട് ശക്തിയുണ്ട്.

  • @antonyfrancis1271
    @antonyfrancis1271 9 місяців тому +30

    ഉമ്മൻ ചാണ്ടി സാറിനോട് ചെയ്തത് മാതാവ് സപ്പോർട്ട് ചെയ്യുമോ എനിക്കിതൊന്നും മനസിലാകുന്നില്ല ആരുടെ കൂടെയും നിൽക്കുമോ.. നമ്മുടെ മാതാവ് 🙏

    • @user-rx2ri3md2t
      @user-rx2ri3md2t 9 місяців тому

      അതിനല്ലേ ജോർജിനെ ജയിലിൽ ഇട്ടത്😅

    • @sivadaspc3015
      @sivadaspc3015 9 місяців тому +1

      Paranari Pinarai

    • @Rose-Jackie
      @Rose-Jackie 9 місяців тому

      Omman chandi wife kontha chollillallo apool ivarude koode nilkku mathavu. Avar orthodox alle.
      Daivam ivarude okke political cgettatharangalkk judgment kodukkal alle karthavinu pani

  • @bindubabu6715
    @bindubabu6715 9 місяців тому +90

    നമസ്തേ കുറെ നാളായി പിയൂഷിനെ കണ്ടിട്ട് സന്തോഷം🙏🙏🙏🙏 പിണറായി ചെയ്ത കൊടും ചതി. മകൾ നോക്കുപോലെ വാങ്ങിയത് സത്യമാണ് അവളെ ജയിലിൽ തന്നെ അടയ്ക്കണം ജനാധിപത്യം രാജ്യമായ ഇന്ത്യയിൽ എല്ലാവർക്കും ഒരേ പോലെയാണ് നിയമം

  • @KaleshCn-nz3ie
    @KaleshCn-nz3ie 9 місяців тому +15

    അമ്മയ്ക്ക് ആശംസകൾ 👍👍

  • @jayas488
    @jayas488 9 місяців тому +11

    Usha God is with you & your family for ""truth"".❤ I like you very much.

  • @ValsalaValsala-x3i
    @ValsalaValsala-x3i 9 місяців тому +12

    ഇങ്ങനെ ഒരാളല്ല ലക്ഷകണക്കിന് ആൾക്കാർ പ്രാർത്ഥിക്കുന്നുണ്ട് ഇയാളുടെ പതനത്തിന്. എത്ര കുഞ്ഞുങ്ങളുടെ തല അടിച്ചു പൊട്ടിപ്പിച്ചു, കുട്ടികളുടെ ശരീരം അടിച്ചു നശിപ്പിച്ചു. ആ കുഞ്ഞുങ്ങൾക്ക് പണി എടുത്തു ജീവിക്കാൻ പറ്റാണ്ടാക്കി. വെറും കറുത്ത തുണികഷ്ണം കാണിച്ചതിന്. എന്നാൽ ഈ തുണിക്കേഷണം തന്നെയല്ലേ ഗവർണർ ക്കെതിരെ കാണിക്കുന്നത്. ഒരു ലോജിക് വേണ്ടേ.

  • @ranipm4535
    @ranipm4535 9 місяців тому +16

    ഉമ്മൻ ചാണ്ടി യുടെ ഭാര്യയും ഇതിനപ്പുറം വിഷമിച്ചിട്ടുണ്ടാകും ഈ നീച്ചനോടൊപ്പം നിന്ന് ആ നിരപരാധിക്കെതിരെ ഇല്ലാത്ത പീഡന നുണ ക്കഥ മാധ്യമ ങ്ങളിൽ വന്നിരുന്നു വിളിച്ചു പറഞ്ഞപ്പോൾ പക്ഷേ ആ നല്ല സ്ത്രീ പ്രാകിയിട്ടുണ്ടാകില്ല എങ്കിലും കാലം നീതി കാത്തു വച്ചിരുന്നു, ഒരു നിരപരാധി യെ കുറിച്ച് നട്ടാൽ കുരുക്കാത്ത നുണ പറഞ്ഞപ്പോൾ ഈ ഭാര്യക്ക് ഒന്ന് പറഞ്ഞു കൊടുക്കാമായിരുന്നു. അത്രക്ക് സത്യസന്ധൻ ഒന്നും അല്ലല്ലോ ഭർത്താവ്

  • @vijoythomas2078
    @vijoythomas2078 9 місяців тому +4

    Belive in rosary ...mathave....❤

  • @ammayummonum
    @ammayummonum 9 місяців тому +23

    പിണുവും മോളും അഴിക്കുള്ളിൽ ആകണം 😡

  • @prinscharles4817
    @prinscharles4817 9 місяців тому +3

    Madam👍God is great 👋🙏

  • @SojaRajan
    @SojaRajan 9 місяців тому +5

    പീസീജോർജിനുചുറ്റും എത്രപേരുടെ പ്രാക്കും ശാപോമാ
    പെണ്ണുംപിള്ളേ...
    മാതാവെല്ലാം അറിയുന്നുണ്ട്!!!

  • @usuffebrahim2599
    @usuffebrahim2599 9 місяців тому

    Very Very good 👍. PC❤❤FAMILY ❤❤VERY GOOD 👍

  • @sudevannarayanan453
    @sudevannarayanan453 9 місяців тому +7

    പിസി സത്യം. ഉള്ളവരാണ്. ചിലയിടത്തിൽ ആവശ്യമില്ലാത്ത കാര്യങ്ങങ്ങൾ പറയും. പക്ഷേ ധൈര്യം ഉള്ളവരാണ്

  • @misfamichu6464
    @misfamichu6464 9 місяців тому

    സൂപ്പർ തീർച്ച യായും വിടരുത്
    ഞങ്ങൾ ഉണ്ട് കൂടെ 👍👍👍👍👍👍👍👍👍

  • @sudhisurendran6157
    @sudhisurendran6157 9 місяців тому +1

    എന്റെ മാതാവേ.. 🙏

  • @sreedharanvinayachandran2151
    @sreedharanvinayachandran2151 9 місяців тому +2

    👍👍അടിപൊളി........ മാഡത്തെയും കുടുംബത്തെയും അമ്മ മാതാവ് ഒരു നാളും കൈവിടുകയില്ല🙏🙏

  • @ramaChandran-zj3zh
    @ramaChandran-zj3zh 9 місяців тому +1

    Super
    verygood😊😊😊😊😊😊

  • @ShajiPeethambaran
    @ShajiPeethambaran 9 місяців тому +62

    ദോഷം പറയരുത്... ഇത്ര
    പ്രാക്ക് വാങ്ങിയ ഒരു യോഗ്യൻ കേരളത്തിൽ ഇല്ല.
    അഭ്യാസവും തരികിടയും ഒട്ടും കുറവല്ല. വെറും പേടിച്ചുതൂറി...

  • @joypu6684
    @joypu6684 9 місяців тому +34

    ആ ഉമ്മൻ ചാണ്ടിക്ക് എതിരെ പറഞ്ഞപ്പോൾ പി സി ക്ക്‌ ഈ പറഞ്ഞ സത്യം ഒന്നും ഉണ്ടായിരുന്നില്ലല്ലോ!

    • @JoseThom-jf9qs
      @JoseThom-jf9qs 9 місяців тому +4

      അതുകൊണ്ടാ അയാള് താങ്ങി കൊടുത്ത പിണുവിൻറെ കയ്യിൽ നിന്ന് തന്നെ കിട്ടിയത്.
      ഇനിയെന്കിലും കെട്ട്യോനോട്, സത്യസന്ധമായ കാര്യങ്ങളേറ്റെടുക്കാൻ ചുക്കാൻ പറ.

    • @sreekutty2418
      @sreekutty2418 9 місяців тому +1

      ഹിഹി

  • @Santhoshammm
    @Santhoshammm 9 місяців тому +5

    പറഞ്ഞിട്ട് കാര്യമില്ല. പാവം ചാണ്ടി sir ഒരുപാട് വിഷമിപ്പിച്ചവർ എല്ലാം അനുഭവിക്കും

    • @thomasmichael3318
      @thomasmichael3318 9 місяців тому +1

      കുറ്റത്തിന് ശിക്ഷ ഉറപ്പ് 😢

  • @josephgeorge9170
    @josephgeorge9170 9 місяців тому +2

    സത്യസന്ധതയെ പറ്റി കൂടുതൽ പറയേണ്ട അഴിമതിക്കെതിരെ പോരാടുന്നത് നല്ല കാര്യമാണ്

  • @bobanag3219
    @bobanag3219 9 місяців тому +5

    ഉമ്മൻ ചാണ്ടിയുടെ കള്ളിമുണ്ടിനെ കുറിച്ച് ചേച്ചിക്ക്‌വല്ലതും പറയാ നുണ്ടോ?

  • @vkbaburaj4572
    @vkbaburaj4572 9 місяців тому

    Very good

  • @Unnikrishnan-dx7cv
    @Unnikrishnan-dx7cv 9 місяців тому +6

    ചക്കര പെണ്ണ് ഇപ്പോളും വിളിക്കാറുണ്ടോ

  • @girijak.p3976
    @girijak.p3976 9 місяців тому +2

    Sure mam❤

  • @Sukumaran-f7m
    @Sukumaran-f7m 9 місяців тому +18

    പിടിമുറുക്കിയാൽ പോരാ, ശ്വാസമെടുക്കാൻ പോലും പറ്റാത്തവിധംആകണം 👍

  • @user-rx2ri3md2t
    @user-rx2ri3md2t 9 місяців тому +5

    അയാളുടെ തകർന്ന് കരയുന്നത് കണ്ടിട്ടേ നമ്മളിൽ ഭൂരിപക്ഷവും ഇവിടെ നിന്നു പോകൂ ....

  • @sreekumarbhaskaran5268
    @sreekumarbhaskaran5268 9 місяців тому

    God bless.

  • @shajimonsamuel1153
    @shajimonsamuel1153 9 місяців тому

    Sathyam. ..

  • @joshyjohn1638
    @joshyjohn1638 9 місяців тому +3

    ചേച്ചി ഉമ്മൻ ചാണി സാറിനെ മറക്കരുത് . മറ്റുള്ളവരെ പറ്റി നുണ പറഞ്ഞ് തകർക്കുന്നതാണോ സത്യ സന്ധത ?

  • @loyalhandler
    @loyalhandler 9 місяців тому +10

    ദൈവങ്ങളെ നിങ്ങടെ ഒക്കെ നാറിയ രാഷ്ട്രീയകളിക്ക് ഉപയോഗിക്കരുത്....

  • @AhamedkabeerErumad
    @AhamedkabeerErumad 9 місяців тому

    Good 👍

  • @sudhasundaram2543
    @sudhasundaram2543 9 місяців тому +5

    എത്രപേരുടെ കണ്ണീരാണ്

  • @sreekutty2418
    @sreekutty2418 9 місяців тому +4

    എന്ത് കേസ് എല്ലാം ഭായ് ഭായ് ഒത്തു തീരും

  • @travelraj7365
    @travelraj7365 8 місяців тому +1

    PC💪🇮🇳🙏🔥✊💙😘👍👍👍👍👍

  • @shajimonsamuel1153
    @shajimonsamuel1153 9 місяців тому

    Very True. .

  • @Channel_Master
    @Channel_Master 9 місяців тому +9

    നിങ്ങളുടെ ഭർത്താവ് ഒരു വിശുദ്ധനാണോ? ഉമ്മൻചാണ്ടിയെക്കുറിച്ച് താൻ പറഞ്ഞത് സത്യമാണോ? ജപമാല അവന്റെ എല്ലാ പാപങ്ങളിൽ നിന്നും നിങ്ങളെ സംരക്ഷിക്കുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ?

  • @ibinbaby
    @ibinbaby 9 місяців тому +1

    ഹൃദയത്തിൽ എന്നും പിസി ജോർജ്❤

  • @rajangeorge4888
    @rajangeorge4888 9 місяців тому +1

    മകൾ പെട്ടത് വിജയന് കഷ്ടകാലം തുടങ്ങി

  • @soundofsilence2403
    @soundofsilence2403 9 місяців тому +31

    ആരുമില്ലാത്തവർക്ക് ദൈവം തുണ 😊

  • @Aniru1995
    @Aniru1995 9 місяців тому +1

    Namaste madam ji ❤❤❤❤❤

  • @ThankachanDevassy
    @ThankachanDevassy 9 місяців тому +5

    Bold and beautiful Usha Chechi. We all pray to Mother of perpetual succour to protect from the devil people. She will interceed for your family

  • @c.sthampy
    @c.sthampy 9 місяців тому +2

    എല്ലാപേരും വെറുക്കുന്ന കുടുംബം ..പീടകൻ ജഗതിയുടെ മകൾ വന്നു കയറിയ ഫാമിലി

  • @jamesjoseph9650
    @jamesjoseph9650 9 місяців тому +3

    പിസിയൊടും ഷോണിനോടും ഒപ്പം ദൈവവും നന്മ ആഗ്രഹിക്കുന്ന ജനവും കൂടെയുണ്ടാവും

  • @shajiraj9061
    @shajiraj9061 9 місяців тому

    Chechi paraghathu correct.

  • @ajithapsadanandan2975
    @ajithapsadanandan2975 9 місяців тому +1

    തിരിച്ചടി ഉണ്ടായത് pc ക്ക്‌ ആണ്‌ ചാടി നടന്നോ മരത്തിലെ കുരങ്ങു പോലെ .😂bjp കഴിഞ്ഞാൽ വേറെ എതു പാർട്ടിയിൽ പോക്കും pc 😂

  • @vjchacko5449
    @vjchacko5449 9 місяців тому

    Good

  • @ratnakumarn4749
    @ratnakumarn4749 9 місяців тому +9

    ആദ്യം മറിയാമ്മ ചേച്ചിയുടെ കാലിൽ പിടി,കർത്താവ് മറിയാമ്മ ചേച്ചിയുടെ ഒപ്പം, അ ചേച്ചീ ഒരുപാട് വിഷമിച്ചു

  • @muralikrishnan6400
    @muralikrishnan6400 9 місяців тому +19

    നമ്പി നാരായണന് 10 ലക്ഷം രൂപ കൊണ്ട് കൊടുത്തു എന്ന് പറഞ്ഞതിൽ ഉണ്ട് സത്യസന്ധത.

  • @BabuJacob-rl5uc
    @BabuJacob-rl5uc 8 місяців тому

    ജയ് പിസി 👍

  • @abinmathew4798
    @abinmathew4798 9 місяців тому +3

    Full support PC Sir

  • @muraliperiyal3366
    @muraliperiyal3366 9 місяців тому +1

    Congratulations shwon we with you ❤️ great efforts actually turning point naree under trouble

  • @rajanl738
    @rajanl738 9 місяців тому +1

    നിങ്ങളുട PC ഉമ്മൻ‌ചാണ്ടിയെ കുറിച്ച് പറഞ്ഞത് ഓർക്കുന്നത് നല്ലത്

  • @bijilibw6056
    @bijilibw6056 9 місяців тому +1

    ഓ പിന്നെ മാതാവിന് ഇതല്ലേ പണി😅 മാതാവിന് ഒരു ശക്തിയുമില്ല യേശുവാണ് ദൈവം

  • @SijiLakashmi
    @SijiLakashmi 9 місяців тому +3

    നിങ്ങൾ കുടുംബത്തോടെ നല്ല സംസ്കാരം ഉള്ളവരാണെന്ന് തെളിയിച്ചല്ലേ വാപോയ കോടാലി

  • @ibinbaby
    @ibinbaby 9 місяців тому

  • @Unnikrishnan-dx7cv
    @Unnikrishnan-dx7cv 9 місяців тому +2

    വലിയ പെരുന്നാൾ വന്നിട്ട് ബാപ്പ പള്ളിയിൽ പോയില്ല 😂😂😂പിന്നെ ആണ് ഇതു.. ഇതൊക്കെ എന്ത് 😂😂😂

  • @ajithkumarkg862
    @ajithkumarkg862 8 місяців тому

    ❤❤❤❤❤❤❤❤❤❤❤❤

  • @4LUVRAJ
    @4LUVRAJ 8 місяців тому

    ....avide ulla allavarkkum ore pole ishtamulla aalanu PC

  • @Venugopol-b2t
    @Venugopol-b2t 9 місяців тому

    ഞാനും മനസ്സ് കൊണ്ട് കൂടെ ഉണ്ട്. പ്രാർത്ഥന നല്ലതിന് വേണ്ടി ആണെങ്കിൽ വെറുത ആകില്ല

  • @shintothomas8069
    @shintothomas8069 8 місяців тому

    Ammen

  • @binduantony2931
    @binduantony2931 9 місяців тому

    👍👍

  • @AnilDas-kj6ic
    @AnilDas-kj6ic 9 місяців тому

    O shari nalla family

  • @rosammasam927
    @rosammasam927 9 місяців тому

    🙏🙏🙏

  • @ValsalaValsala-x3i
    @ValsalaValsala-x3i 9 місяців тому

    Enojh

  • @vijayakumarkannatturaghuna8156
    @vijayakumarkannatturaghuna8156 9 місяців тому +2

    തിരുട്ട് കുടുംബത്തെ അടപടലം പൂട്ടണം

  • @ammayummonum
    @ammayummonum 9 місяців тому +4

    👍👍🥰🥰

  • @user-mre40n
    @user-mre40n 9 місяців тому +1

    Support Shone george

  • @mathewsoommen7627
    @mathewsoommen7627 9 місяців тому +1

    അപ്പോൾ ആ പഞ്ചാബിലെ ബിഷപ്പ് നെ സംരക്ഷിക്കാൻ പോയതോ?

  • @jamesjoseph9650
    @jamesjoseph9650 9 місяців тому

    നീ പോകുന്നിടത്തെല്ലാം ഞാൻ നിന്നോടു കൂടെയുണ്ട് ബൈബിളിലെ ശക്തമായ വാക്യം

  • @udayakumar5506
    @udayakumar5506 9 місяців тому +1

    കളിക്കല്ലേ വിജയ... കൊന്ത ഉണ്ട്.... കരിച്ചു കളയo ഞങ്ങൾ

  • @anithakrishnan2948
    @anithakrishnan2948 8 місяців тому

    അയാൾ അനുഭവിക്കും അത് സത്യം

  • @gopalkrishna5384
    @gopalkrishna5384 9 місяців тому

    🙏🙏🙏🙏🙏

  • @varghesepv382
    @varghesepv382 9 місяців тому

    🙏🙏🙏🙏🙏🙏🙏

  • @mallikasebatian8543
    @mallikasebatian8543 9 місяців тому +1

    ഉമ്മൻ ചാണ്ടിയുടെയും കുടുംബത്തിത്തിന്റെയും വേദന...,തലമുറകൾക്ക് വാങ്ങിക്കൊടുത്ത മഹാന്റെ ഭാര്യ...

  • @sukumarannairvk5125
    @sukumarannairvk5125 9 місяців тому

    കർത്താവ് കൂടെ ഉണ്ട് ഉഷ ചേട്ടത്തി.

  • @anupriyanair4491
    @anupriyanair4491 9 місяців тому

    Mathaav rakshikum🙌

  • @muraleedharankk4991
    @muraleedharankk4991 9 місяців тому

    ❤❤❤. My. ..SISTER. ❤❤❤

  • @jamesplappally416
    @jamesplappally416 9 місяців тому +1

    P.C. George ഉമ്മൻ ചാണ്ടിക്കെക്കരെ പറഞ്ഞതിൽ എന്തെങ്കിലും സത്യം ഉണ്ടോ.? അപ്പോൾ മാതാവ് തിരിച്ചും ചോതിക്കില്ലേ....?????

  • @Kumar84717
    @Kumar84717 9 місяців тому

    👍👌👌👌

  • @alexkozhimannil5655
    @alexkozhimannil5655 9 місяців тому

    God bless you

  • @lakshamanpv4358
    @lakshamanpv4358 9 місяців тому +1

    നിങ്ങൾക്ക് ഇതോക്കെ പറ്റും എന്നെപ്പോല വർക്കെന്ത് പറ്റും

  • @georgephilip9988
    @georgephilip9988 8 місяців тому

    Pavam umman chandy