ഒറോട്ടി പോള രുചിയറിഞ്ഞാൽ വിടില്ല | Orotti Pola |Snacks Recipes | Iftar Special | Nidhashas Kitchen

Поділитися
Вставка
  • Опубліковано 4 жов 2024
  • #nidhashaskitchen #kannurfood #kannurspecialfooditems #snacksrecipe #iftarsnacks #iftarrecipes
    വീഡിയോ ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ... നിങ്ങളുടെ അഭിപ്രായം comment ചെയ്യുക.
    Ingredients:
    Raw Rice (Pachari) 1 cup
    Onion 1/2
    Fennel Seeds - 1+1/2 tsp
    cumin seed 2 pinch
    Salt
    Coconut 1 cup
    water
    For Filling:
    Fried Chicken
    Onion 3
    Green Chilly + Garlic+Ginger 2tbsp
    Coriander Leaves
    Curry Leaves
    Turmeric Powder 1/4 tsp
    Kasmiri Chilly Powder 1 tsp
    Garam Masala Powder 1/2 tsp
    Chicken Masala Powder 1 Tsp
    Salt
    Please Follow us on
    Instagram : / nidhashas_kitchen
    Facebook : / nidhashas_kitchen-1070...
    For finding this video
    Orotti Pola
    Masala Orotti
    orotti recipe malayalam
    orotti
    orotty
    orotti recipe
    pachari kondulla vibhavangal
    pachari rice recipe in malayalam
    pachari appam malayalam
    steamed snacks recipes kerala
    steamed food recipes
    rice recipes malayalam
    Evening Snacks
    Kannur special Snacks
    Evening snacks Malayalam
    kannur food
    kannur snacks recipe
    kannur special food items
    kannur recipes
    malabar food channel
    kannur special recipe in malayalam
    thalassery food
    kannur special food
    kannur special food recipes
    dinner recipes in malayalam
    malabar special food recipes
    കണ്ണൂർ ഫുഡ്
    കണ്ണൂർ സ്പെഷ്യൽ

КОМЕНТАРІ • 310

  • @cooltimeswithme
    @cooltimeswithme 3 роки тому +1

    അല്ലാഹ്.. Ummak കാണിച്ചു കൊടുക്കട്ടെ.. ഉമ്മ ഉണ്ടാക്കി തരും... കാണാൻ നല്ല bhangind ❤❤

  • @mizhabmiz288
    @mizhabmiz288 3 роки тому +3

    Itha poli anallo enikk bayangara ishttayi simple varaitti recipikal

  • @nisajaleelnj7870
    @nisajaleelnj7870 3 роки тому +3

    കണ്ടിട്ട് spr.എനി എന്തായാലും ഒന്ന് try ചെയിതു നോക്കണം 👍👍👍

  • @raniyanusreen323
    @raniyanusreen323 6 місяців тому +1

    നിങ്ങളുടെ എല്ലാ റെസിപ്പികളും എനിക്ക് വളരെ ഇഷ്ടമാണ്❤

  • @thahiraskitchen
    @thahiraskitchen 3 роки тому +5

    Masha allah adipoli try cheyam👍🏻👌😍

  • @rumaizbanu905
    @rumaizbanu905 3 роки тому +9

    Kandit thanne super♥️♥️apol taste adhinekalum super ayirikum🥰🥰

  • @siyadsiya476
    @siyadsiya476 2 роки тому +2

    Simple presentation and kidukkachivrecipe😍💐💐

  • @laloosworldbyrinu3256
    @laloosworldbyrinu3256 2 роки тому +1

    കണ്ടിട്ട് കൊതിയാവുന്നു.. ഇത്തന്റെ recipi ഓരോന്ന് ആയി നോമ്പിനു try ചെയ്യാം.. Insha allah

  • @lailakareem9230
    @lailakareem9230 3 роки тому +3

    . Super. Insha Allah ഉണ്ടാക്കി നോക്കാം

  • @outlook5517
    @outlook5517 3 роки тому +2

    Njan try cheythu nokki..poliyaan .. ellavarkkum ishttayi..thank you so much...eniyum ithupoleyulla recipe pratheeshikunnu

  • @hayasmehendiart5338
    @hayasmehendiart5338 3 роки тому +12

    Njan adyayittanu enghanoru Pola kanunnadu Yummy 😋

  • @asharadhakrishnan5303
    @asharadhakrishnan5303 3 роки тому +1

    Suprr ayitund.. nthayalum indakkanam..
    Ningade recipes ellam adipoli anu

  • @fms8252
    @fms8252 3 роки тому +2

    ഞാൻ ആദ്യമായിട്ടി കാണുന്നത്

  • @ISHASDREAM
    @ISHASDREAM 3 роки тому +3

    yehh polii👌👌👌Njan akinokkat😋😋

  • @shaa__creationz
    @shaa__creationz 3 роки тому +1

    Ithu aadyayittallo kelkkunne nidhashade ella recipieyum poliyatto njan ith endayalum try cheyyum

  • @salamp1604
    @salamp1604 3 роки тому +9

    സൂപ്പർ 👌👌😍

  • @nidhalrahees2448
    @nidhalrahees2448 3 роки тому +6

    Ethu ende nattil adukkarotty n parayum nalla taste a nammal ethil jeerakashala rice cherkum

  • @sidhikrahim9420
    @sidhikrahim9420 3 роки тому +1

    Masha allah supper ayittund cheyyanam

  • @MagicRecipesByShahida
    @MagicRecipesByShahida 3 роки тому +9

    ഇത് വെറൈറ്റി പോള ആണുലോ നന്നായിട്ടുണ്ട് 😋😋

  • @PanicPlusCooking
    @PanicPlusCooking 3 роки тому +8

    മറ്റൊരു easy Verity and yummy recipe 😍👌

  • @niyam8928
    @niyam8928 2 роки тому +1

    Njan undaakki.....super taste😋👍

  • @jamaludheenjamal2205
    @jamaludheenjamal2205 3 роки тому +2

    Supper. Masha.allah. Insha allah. ഉണ്ടാക്കാം

    • @NallaNaadanAdukkala
      @NallaNaadanAdukkala 3 роки тому

      എന്റെയും ഒരു കൊച്ചു cooking ചാനൽ ആണ്...ഒന്ന് വീഡിയോസ് കണ്ട് ഇഷ്ടപ്പെട്ടാൽ സപ്പോർട്ട് ചെയ്യാമോ

  • @NOORABLALIFE
    @NOORABLALIFE 3 роки тому +4

    രാവിലെ മലബാർ പച്ചരി ദോശ ഉണ്ടാക്കാൻ വേണ്ടി അറക്കാൻ എടുത്തപ്പോൾ കറന്റ് പോയി 😪 ഇനി എന്താകും എന്ന് നോക്കുമ്പോൾഴാണ് ഈ റെസിപ്പി കണ്ടത്👍 അപ്പോൾ ഇനി കറൻറ് വന്നിട്ട് ഇതൊന്ന് ചെയ്തു എടുക്കാം 🥰👍

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  3 роки тому +1

      thanks dear ...feedback ariyikkane

    • @NOORABLALIFE
      @NOORABLALIFE 3 роки тому +1

      @@NIDHASHASKITCHEN ഇന്നലെ രാത്രിതന്നെ ഉണ്ടാക്കി ട്ടോ ശരിക്കും ഇറച്ചിപ്പത്തിൽ style ആണ് bt ഇറച്ചിപത്തിൽ വേവിക്കാൻ ഒത്തിരി സമയം വേണം bt ഇത് കുറച്ചു സമയം കൊണ്ട് ഇത്തിരിപോലും അടിക്ക് പിടിക്കാതെ tasty and easy ചെയ്യാൻ പറ്റും 🥰👍 thanks dear 😘

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  3 роки тому

      thank you so much...orupad santhosham

  • @parvinreshma5451
    @parvinreshma5451 3 роки тому +3

    Masha Allah super 👍

  • @rashidrashi5026
    @rashidrashi5026 3 роки тому +8

    Good food is the foundation of happiness.
    Food is always more satisfying after a day’s hard work. This is my favourite item. Thank you

  • @sheenagangan8552
    @sheenagangan8552 3 роки тому +1

    ഞാൻ ചെയ്തു നോക്കി അടിപൊളി പോള സൂപ്പർ

  • @reemarahman2509
    @reemarahman2509 3 роки тому +3

    Mashallah super

  • @Rasiya583
    @Rasiya583 3 роки тому +1

    Sooper nidasha undaki nokkam

  • @anukareem367
    @anukareem367 3 роки тому +4

    Ithu polulla healthy dishes share cheyune❤️

  • @suneerasuneera5175
    @suneerasuneera5175 3 роки тому +1

    Masha allah. Super ayitund try cheyanam insha allah

  • @safarkv4201
    @safarkv4201 3 роки тому +1

    ചിക്കനു pakaram മീൻ ഉപയോഗിക്കാമോ

  • @user-id4uj3mi8q
    @user-id4uj3mi8q 3 роки тому +1

    Njaan beef mandhi undaaki super

  • @ifrahnashwa2439
    @ifrahnashwa2439 3 роки тому +1

    ചിക്കേനിന് പകരായിട്ട് beef cherkan pattuvo?

  • @shabnafasal8387
    @shabnafasal8387 2 роки тому +1

    നോമ്പ് ആയപ്പോ പരതി ഇറങ്ങി.ഇഷ്ടായി subscribe❣️

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  2 роки тому

      Thank you Shabna😂😂😍😍 orupad sandosham Dear

  • @minnusminnus1206
    @minnusminnus1206 3 роки тому +1

    Swantham pola 😍😍😍😍😘😘😘😘

  • @fathimapilakkal1222
    @fathimapilakkal1222 3 роки тому +1

    Suppar 😁 ayie tto 😀

  • @neshariyakv1915
    @neshariyakv1915 3 роки тому +1

    cheidutto supper aannu .kollaam

  • @shamematv5741
    @shamematv5741 Рік тому

    ഇത് ഞാൻ ഉണ്ടാകാറുണ്ട് നല്ല ട്ടേയ്സ്റ്റ് ആണ്

  • @aseesnp4086
    @aseesnp4086 2 роки тому +1

    ഇത്ത ഞാൻ എല്ലാംതനെ ഇത്തന്റെ റസിപ്പ് നോക്കിയാണ്ണൂണ്ടാകുന്നത് ❤️❤️

  • @rennusworld1689
    @rennusworld1689 3 роки тому +1

    Woo.. Fantastic 🤩👍👍👍

  • @jayavallip5888
    @jayavallip5888 3 роки тому +5

    Theerchayayum undakki nokkum 👌👍❤

  • @pokuttycn609
    @pokuttycn609 3 роки тому +2

    ഇത് പോലെ ആവിയിൽ (അപ്പ ചെമ്പിൽ) ഉണ്ടാക്കാൻ കഴിയുമല്ലൊ.

  • @nadaiqubal8962
    @nadaiqubal8962 3 роки тому +1

    Nalla taste ind

  • @cookingwithkf
    @cookingwithkf 3 роки тому +10

    This looks so delicious. Thanks for sharing the recipe with us! 😍

  • @shemipm3289
    @shemipm3289 2 роки тому

    താത്താടെ വീട് എവിടെ അങ്ങോട്ട് വന്നാൽ വെറൈറ്റി ഫുഡ്‌ കഴിക്കാലോ എല്ലാം അടിപൊളിയാട്ടോ

  • @kunjokamatta8409
    @kunjokamatta8409 2 роки тому

    Aniku eshtapattu valara nalla വീഡിയോ

  • @kaneshbabu8102
    @kaneshbabu8102 3 роки тому +1

    Beef mandi ഉഷാറായിരുന്നു ഇനി idhoode പരീക്ഷിക്കണം

  • @MinisRecipeReadz
    @MinisRecipeReadz 3 роки тому +5

    Wow looks so tempting and delicious recipe

  • @sekeelamoriya1793
    @sekeelamoriya1793 3 роки тому +1

    ഇത് നല്ല ടേസ്റ്റ് ഉണ്ടാകും ഉണ്ടായി ഞങ്ങൾ ഉണ്ടാക്കി നോക്കി

  • @sanampk3204
    @sanampk3204 6 місяців тому

    Can we use this with rice flours

  • @shimnashimna6063
    @shimnashimna6063 3 роки тому

    ഞങ്ങൾ ഇത് try ചെയ്തു പൊളി taste ആയിരുന്നു ഞങ്ങൾ ippo വീണ്ടും try ചെയ്തു കൊണ്ടിരിക്കുകയാണ് 😋

  • @rajvan.p8818
    @rajvan.p8818 3 роки тому +2

    സൂപ്പറാണ് ട്ടോ 👍👍👍

  • @sumayyamp1998
    @sumayyamp1998 2 роки тому +1

    Adipoli 👍🏻👍🏻👍🏻😍😍😍

  • @madeeha__deeha8495
    @madeeha__deeha8495 3 роки тому +2

    Super verity dish....😋😋

  • @akifvlogkutees4938
    @akifvlogkutees4938 3 роки тому +1

    Masha allah supper

  • @dilshanasamad484
    @dilshanasamad484 3 роки тому +1

    Try cheyithu 👌🏻👌🏻👌🏻👌🏻😋😋😋😋😋😋😋

  • @sakkeenakk8745
    @sakkeenakk8745 3 роки тому +2

    സൂപ്പര്‍ ആണ് ട്ടോ

  • @CookeryChords
    @CookeryChords 3 роки тому

    Puthiya recipe adipoli an.njn try cheyyum

  • @Myreactions199
    @Myreactions199 3 роки тому +1

    അടിപൊളി

  • @amazingdreams9621
    @amazingdreams9621 3 роки тому +1

    Delicious spr

  • @ayishunafiworld6952
    @ayishunafiworld6952 3 роки тому +2

    👍👍

  • @thasleemasafvan
    @thasleemasafvan 3 роки тому +1

    Awesome ☀️✨️✨️✨️

  • @khadeejaabdulla7442
    @khadeejaabdulla7442 2 роки тому +1

    സപ്പോർട്ട് ചെയ്തി റ്റുണ്ട് അടി പൊളി ആണല്ലൊ ഉണ്ടാക്കണം ഇ- അ

  • @ajnas2669
    @ajnas2669 3 роки тому +3

    ചേച്ചി സൂപ്പർ

    • @NallaNaadanAdukkala
      @NallaNaadanAdukkala 3 роки тому

      എന്റെയും ഒരു കൊച്ചു cooking ചാനൽ ആണ്...ഒന്ന് വീഡിയോസ് കണ്ട് ഇഷ്ടപ്പെട്ടാൽ സപ്പോർട്ട് ചെയ്യാമോ

  • @SABUGAMING
    @SABUGAMING 3 роки тому +3

    ഒരു ദിവസം ട്രൈ ചെയ്യണം ❤

  • @nadeerashajahan8357
    @nadeerashajahan8357 2 роки тому +1

    അടിപൊളി ചെറിയ ഉള്ളി ചേർത്താലും മതിയോ.

  • @miniatureworldbynehala8248
    @miniatureworldbynehala8248 3 роки тому +2

    Super

  • @kulsurazak7030
    @kulsurazak7030 3 роки тому +2

    സൂപ്പർ👍

  • @veronatours5871
    @veronatours5871 3 роки тому +4

    മുറിക്കുന്നത് കാണുമ്പോൾ വായില്‍ വെള്ളം വരുന്നു 😋

  • @pathummantekitchenandvlog
    @pathummantekitchenandvlog 3 роки тому +2

    അടിപൊളി 😋😋👌👌👍

  • @baappuu2537
    @baappuu2537 3 роки тому +3

    👍

  • @user-bx6xo9xe8g
    @user-bx6xo9xe8g 3 роки тому +2

    👌😋

  • @fasikitchen5088
    @fasikitchen5088 3 роки тому +1

    അടിപൊളി 👍👍👍

  • @razinziyarz3695
    @razinziyarz3695 2 роки тому +5

    അസ്സലാമു അലൈക്കും ഇത്ത🤝☺️ നോമ്പ് തുടങ്ങിയ പിന്നെ മ്മള് സജീവായിട്ട് തപ്പൽന് ഇറങ്ങും😜 ഇക്കാന്റെ വീട്ടാരെ രുചികൊണ്ട് ആറാദിക്കുന്ന റെസിപ്പി ഉണ്ടോന്ന് നോക്കീറ്റ്😋ഏതായാലും അൽഹംദുലില്ലാഹ് ആദ്യായിട്ട് കാണുന്നതാ ഇത്താന്റെ ചാനല്. മ്മളും ഒന്ന് ട്രൈ ചെയ്തോക്കട്ട് ഇന്നെന്നെ ഫീഡ് ബാക്ക് അറീക്കാട്ടാ 🤝

  • @zahwah09
    @zahwah09 2 роки тому +3

    ❤️😘

  • @saidumuhammad5437
    @saidumuhammad5437 3 роки тому +1

    Poli video

  • @aysharahoof6746
    @aysharahoof6746 2 роки тому +1

    Ith steam cheyth undakiyal shariyakumo

  • @rashiskitchen3311
    @rashiskitchen3311 3 роки тому +2

    superb 😋👍

  • @kennisworld7102
    @kennisworld7102 3 роки тому

    I will try

  • @ramshisubairramshisubair8116
    @ramshisubairramshisubair8116 2 роки тому +1

    Aavikk vevikkan pattumo

  • @ayshaaysha6157
    @ayshaaysha6157 3 роки тому

    Insha allah undakkanomanikke chicken sixttyi faive onnekanichu tharumoo pliec

  • @seejupm6828
    @seejupm6828 2 роки тому +1

    Bake cheith edukkn pattumo?(OTG)

  • @nizarparakandy4468
    @nizarparakandy4468 3 роки тому +3

    ലോകത്ത് ആദ്യമായി ഒരപ്പം ഉണ്ടാക്കി അതിന് പേര് നൽകി കണ്ണൂർ കാരി എന്നറിഞ്ഞു സന്തോഷം. ഞാനും ഒരു കണ്ണൂർ കാരൻ ആയത് കൊണ്ട് ഹാപ്പി ഇരട്ടി ആയി. ഇനിയും ഒരുപാട് അപ്പങ്ങൾ ഉണ്ടാക്കി അതിനൊക്കെ പേരിട്ടു നിങ്ങൾ ലോകത്തിലെ അറിയപ്പെടുന്ന ഒരാൾ ആവട്ടെ എന്ന് ആശംസിക്കുന്നു.

  • @roshinisatheesan562
    @roshinisatheesan562 3 роки тому +4

    സൂപ്പർ 👏👏👏👌🤝🙏🙏🙏

  • @lifeline2059
    @lifeline2059 2 роки тому +2

    Idh vevich undaaaakikooode

  • @shibilarasheed8271
    @shibilarasheed8271 3 роки тому +1

    Yummy recipi

  • @aminashahina8762
    @aminashahina8762 3 роки тому

    Adi poli

  • @jamshadfasi8827
    @jamshadfasi8827 2 роки тому

    Super itha

  • @sahindpk7075
    @sahindpk7075 3 роки тому +1

    😋😋😋😋kidu item

  • @salwasalu7513
    @salwasalu7513 3 роки тому +1

    സൂപ്പർ insha allah ഉണ്ടാക്കാം 🤗

  • @muhammedworld2915
    @muhammedworld2915 3 роки тому +2

    വേവിച്ചു പൊരിച്ച ബീഫ് കൊണ്ട് ചെയ്യാമോ???

  • @shifanshifan6088
    @shifanshifan6088 3 роки тому

    Mmmmm kollam

  • @rayanc.s6414
    @rayanc.s6414 6 місяців тому +1

    വെള്ളം വെച്ച് അവിയിൽ വേവിക്യാൻ പറ്റുമോ

  • @muflihmedia7692
    @muflihmedia7692 2 роки тому

    Msha allah

  • @salsabeel9013
    @salsabeel9013 3 роки тому +1

    Super👍👍😁

  • @yasirrippon9618
    @yasirrippon9618 2 роки тому +1

    Kukkaril paarukayanenkil visil idano. Kukkaril ethra samayam vekkanam

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  2 роки тому +1

      Visil Venda 😍😍30 min flame kurach vech vekkanam ...adik pidikaan nallla chance und..athond cookerinte adiyil pazhaya pan vech kodkane Dear 😍😍 feedback ariyikane...time change aaavum

    • @yasirrippon9618
      @yasirrippon9618 2 роки тому

      @@NIDHASHASKITCHEN thank you ittha

  • @hananmuhammed6443
    @hananmuhammed6443 2 роки тому +1

    ഇത് ആവിയിൽ വേവിക്കാൻ പറ്റുമോ

  • @najmaibrahim972
    @najmaibrahim972 3 роки тому

    Nariyari kond kukaril undakarund

  • @RachuRaziHyzin1122
    @RachuRaziHyzin1122 3 роки тому

    👍👍😋😋😋😋ഇഷ്ട്ടപെട്ടു

  • @rukimabaih
    @rukimabaih 3 роки тому +1

    വെറൈറ്റി ആണ്