ഇറാനി പോള ഒരൊന്നൊന്നര പോളയാ | Irani Pola | Snacks Recipe | Pola Recipes | Nidhashas Kitchen | Iftar

Поділитися
Вставка
  • Опубліковано 10 гру 2024

КОМЕНТАРІ • 381

  • @pachusvlog6776
    @pachusvlog6776 2 роки тому +192

    ഇത്‌ ഇന്നലെ husbend കടയിൽ നിന്നും കൊണ്ടുതന്നിരുന്നു.എങ്ങിനെയാ ഉണ്ടാകുകന്ന് അറിയില്ലായിരുന്നു. ഇന്ന് തന്നെ ഇതിന്റെ റെസിപ്പി ഇട്ടതിൽ വളരെ സന്തോഷം.പുതിയ എന്തെങ്കിലും ഉണ്ടാക്കുമ്പോൾ ഫസ്റ്റ് നോക്കുക നിങ്ങളുടെ ചാനൽ ആണ്. എല്ലാ റെസിപിയും പെർഫെക്ട് ആണ്.എന്റെ മകനും നിങ്ങളെ വല്യ ഇഷ്ടമാണ്. അവന് ഒരു hai പറയണേ 🥰🥰🥰

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  2 роки тому +24

      Hi ..
      Thank You😍
      ഒരുപാട് സന്തോഷം

    • @dreamcooking8881
      @dreamcooking8881 2 роки тому +19

      ഇതിന്റെ വില ഒന്ന് പറഞ്ഞു തരുമോ

  • @__crazy__status__200
    @__crazy__status__200 9 місяців тому +230

    2024 ill kannunavar undo....

  • @vahidam6858
    @vahidam6858 9 місяців тому +7

    ഞാൻ ഇന്ന് ഉണ്ടാക്കി അടിപൊളി ആയി കിട്ടിട്ടോ ❤

  • @RabeehCr7-gp3dn
    @RabeehCr7-gp3dn 8 місяців тому +4

    Wow aayittund

  • @diluandfinuvlog6508
    @diluandfinuvlog6508 8 місяців тому +4

    ഞാൻ ഉണ്ടാക്കി ഇത്താ അടിപൊളി aykn

  • @vara___6059
    @vara___6059 Рік тому +4

    Hi innale njn Irani pola ingl paranjA athe quantity il undakkiyirunnu nalla perfect aayitt kitty so soft and tasty snack allavarkkum nannaayitt ishtapettu

  • @songs-g8q
    @songs-g8q 2 місяці тому +2

    Adipoli taste njan ndakki nokki eante pon e shopper ❤❤❤😊😊😊

  • @ShahahlaSherin
    @ShahahlaSherin Місяць тому

    ഞാൻ എപ്പോഴും ഉണ്ടാക്കാറുണ്ട് ഇത്താത്താന്റെ ഓരോ വീഡിയോയും സൂപ്പർ ആണ് അടിപൊളി ഫുഡ് ആണ്

  • @sulaikhafaisal4020
    @sulaikhafaisal4020 2 роки тому +11

    Masha allah super🌹❤️നിങ്ങളുടെ റെസിപ്പിക് വേണ്ടി കാത്തിരിക്കലാ ണ് 👍👍👍

  • @FebaMinha
    @FebaMinha Місяць тому

    ഞാൻ ഉണ്ടാക്കി സൂപ്പർ❤🥰

  • @VishalaBenna
    @VishalaBenna 10 місяців тому

    ഇത്ത ആദ്യമായി ഇങ്ങളുടെ ഈ വിഡിയോ നോക്കി ഞാൻ ഇന്ന് പോള ഉണ്ടാക്കി. നല്ലോണം നന്നായി ട്ടോ.. എല്ലാർക്കും ഇഷ്ട്ടപ്പെട്ടു. Thanks🥰. പിന്നെ പാല് ഒരു കപ്പ്‌ മതിയായി. പരന്ന പാത്രത്തിൽ ആണ് ഉണ്ടാക്കിയത്. കട്ടി കുറഞ്ഞു പോയി... പക്ഷെ ടൈം crt ആയിരുന്നു..

  • @hafsathmoideen9970
    @hafsathmoideen9970 2 роки тому +10

    Masha allah.ഇങ്ങളെ സംസാരം കേൾക്കാൻ നല്ല രസണ്ട് 😍.

  • @rayyurahiyanath850
    @rayyurahiyanath850 25 днів тому

    ഞാൻ ഉണ്ടാക്കി നോക്കി അടിപൊളി❤

  • @thahak6103
    @thahak6103 Рік тому +4

    Njan undakki super taste 😋

  • @muhammedbishar8735
    @muhammedbishar8735 2 роки тому +3

    താങ്ക്സ് ഉണ്ടാക്കിനൊക്കം സിമ്പിൾ ഇത്ത 🌹🌹🌹🌹

  • @fadhlufadhlan6973
    @fadhlufadhlan6973 2 роки тому +2

    സൂപ്പർ. ഇപ്പോത്തന്നെകഴിക്കാൻതോന്നി.മാഷാഅല്ലാഹ്

  • @jasilmuhammed1241
    @jasilmuhammed1241 2 роки тому +8

    നിങ്ങളുടെ ഓരോ വിഡിയോ ക്കും വെയ്റ്റ് ചെയ്തു ഇരികുക്കയാണ് 🌹🌹🌹🌹🌹😘😘😘😘😘

  • @shahithasaidh5650
    @shahithasaidh5650 2 роки тому +1

    Enthayalum njan undaki nokiyitu parayam kanumbol thane super🌹🌹

  • @Azeel12345
    @Azeel12345 8 місяців тому +1

    Sunflower oilin pakaram coconut oil add cheyyamo

  • @AylusKitchen
    @AylusKitchen 2 роки тому +7

    ഞാൻ ഉണ്ടാക്കാറുണ്ട് 👍super ടേസ്റ്റ് ആണ് 😋😋👍👍😘😘

  • @shahalashahala8644
    @shahalashahala8644 8 місяців тому

    Kure time edukunud setakan baaki ellam 👍🏻👍🏻👍🏻👍🏻

  • @irfanarashid54
    @irfanarashid54 11 місяців тому +2

    ഞാൻ ഉണ്ടാക്കി അടിപൊളി ആണ്❤

  • @nasrinnoufal5978
    @nasrinnoufal5978 8 місяців тому +1

    Adipoli recipie

  • @fisatreats3239
    @fisatreats3239 2 роки тому +1

    Super .milk use cheyyathe undakkan patumo .

  • @AbhiAbhi-tm7wn
    @AbhiAbhi-tm7wn 2 роки тому +4

    njan undaki.adipoly ayitundayirunnu.nalla abiprayam und.ikkak ishtapettu..thank u itha

  • @happytripper4977
    @happytripper4977 9 місяців тому

    my favorite recipe, so easy to make and the taste is exceptional 🤤. made it for my foreign friends and they all love it too. They asked me to give the recipe

  • @shamilakp2098
    @shamilakp2098 10 місяців тому +5

    ഇത് ഓവൻ ഉണ്ടാക്കാൻ പറ്റുമോ

  • @234bayishahanakk2
    @234bayishahanakk2 2 роки тому +1

    Njaan valapravishyam undaki mashaallah sooparayitundayirunnu

  • @filusvlog
    @filusvlog Рік тому +1

    Njan eppozhum undaakkunna appam 😊❤

  • @nidhishababuraj3757
    @nidhishababuraj3757 Місяць тому

    Thank you so much❤

  • @foodplanetkarachi3001
    @foodplanetkarachi3001 2 роки тому +50

    Asslam o Alekum sister I like your cooking ❤ thanks for sharing 🥰love Pakistan 🇵🇰 ❤

  • @haniafoods914
    @haniafoods914 2 роки тому +6

    Mashalla awesome 👍 great recipe mouth watering delicious 🤤 thanks 😊 for sharing video stay connected 😊

  • @shameerjrmubammadashamee-mi2mp

    Itha.... nJan undakki Nokki too....
    😍😍😍😍😍 super aan😍

  • @rumaisakk5677
    @rumaisakk5677 2 роки тому +2

    Njangal cheythu Masha Allah super super pwoli

  • @nafiafariz4095
    @nafiafariz4095 2 роки тому +1

    Super 👍njanum undakarund enikum bayangara ishataaa ee polaaa😍😊

  • @hajarank6648
    @hajarank6648 10 місяців тому

    Nidasha kepsikkovende erani pola undalkumbol😂❤

  • @raheemmaloram1300
    @raheemmaloram1300 2 роки тому +3

    Njaan try cheythu. Oru rakshayumilla super taste 🥰

  • @haseenaaysha9200
    @haseenaaysha9200 2 роки тому +2

    Hai nidha kunni kalthappathinta recipie share cheyyamo? Ningalude recipies sooper aan.. ellam try cheyyalund..

  • @muhammadmuhammadmuhsin3741
    @muhammadmuhammadmuhsin3741 2 роки тому +2

    ഈ Resippi ക്കായ് waiting
    Thanks dear 💕

  • @shanasshanu6352
    @shanasshanu6352 2 роки тому

    Njhn undaakiii ellarkkum istaayiiii....... Thnks 💕💕dear

  • @hwa-yeong__4126
    @hwa-yeong__4126 2 роки тому +14

    this is look so yummy 😋 I'm gonna try this 😄
    thanks for sharing 😋

  • @amminijoseph9467
    @amminijoseph9467 2 роки тому +12

    Yesterday I prepared it and was very tasty thank you dear

  • @fathimathulsahala6185
    @fathimathulsahala6185 Рік тому +1

    I will try soo sooper thanku thathooiii❤

  • @arshinakareem10
    @arshinakareem10 Рік тому +1

    Try cheithu super

  • @xffood4779
    @xffood4779 2 роки тому +2

    സൂപ്പർ👍👍 ഞാൻ ഉണ്ടാക്കാറുണ്ട്❤️❤️

  • @k.dineshpillay.6455
    @k.dineshpillay.6455 Рік тому +2

    Supurb Pola has been always a tellicherry special

  • @shirinhamza9253
    @shirinhamza9253 2 роки тому +5

    Soo soo delicious.. It came out soo well more than wat we xpected.. Thanks ithaa❣️🤍🥰😘

  • @MubeenaMubeenazaib
    @MubeenaMubeenazaib 5 днів тому

    Kal cup milkin pagaram 2 egg extra cherthal madeyo

  • @jeenaji1648
    @jeenaji1648 2 роки тому +3

    Milk ne pakaramayitt water use cheyyan pattumo

  • @ajasbash7761
    @ajasbash7761 2 роки тому +5

    Adipoli sathanam💞😘😊

  • @mumthasmusthafamumthas
    @mumthasmusthafamumthas 8 місяців тому

    Ellavarkkum ishtappettu

  • @jasnank7559
    @jasnank7559 2 роки тому +6

    ഓരോ വീഡിയോയും സൂപ്പർ 👌🥰

  • @masnajaseelmasnajaseel1507
    @masnajaseelmasnajaseel1507 2 роки тому +1

    Njan undaaki super taste

  • @sareenashameer3986
    @sareenashameer3986 8 місяців тому

    Nianum undaki super ayit ayi thank you

  • @FasnaMc-b1f
    @FasnaMc-b1f 9 місяців тому +1

    Inn undaakki super aayittund

  • @riyast1075
    @riyast1075 2 роки тому +1

    Hi
    Itha njan inn vaykunneram undakki nokki valare nannayi orupad thanks itha 😍

  • @mazinmazin856
    @mazinmazin856 Рік тому +1

    സൂപ്പർ ഇറാനി പോള

  • @Timsssss_yyyyyyyyyyyyyy
    @Timsssss_yyyyyyyyyyyyyy 8 місяців тому

    Mashallah supper❤❤

  • @tastydishes9193
    @tastydishes9193 2 роки тому

    ഇന്ന് ഉണ്ടാക്കി. വളരെ നന്നായിരുന്നു.
    താങ്ക്സ് dear👍👍☺️

  • @shaheelashaheelamk3737
    @shaheelashaheelamk3737 Рік тому +2

    Adipoliii💓😍😋😋

  • @SaviyaSwalih-Kasargod
    @SaviyaSwalih-Kasargod 8 місяців тому

    Super 👌👌👌

  • @shortstatus3464
    @shortstatus3464 Рік тому +1

    Suflower oil must ആണോ?

  • @rafeekraf1476
    @rafeekraf1476 2 роки тому +2

    Maidakk pakaram godamb cherth undaakkamo?

  • @firosekanhirkkandy6812
    @firosekanhirkkandy6812 2 роки тому +3

    Irani pola super👌😋

  • @muhemmadhadi4913
    @muhemmadhadi4913 Рік тому

    ഇന്ന് ഉണ്ടാക്കി നോക്കാം ഇൻശാ അല്ലാഹ്

  • @najihafahad3017
    @najihafahad3017 Рік тому +1

    Hlo ഇത്താ irani chicken cupcake ന്റെ റെസിപ്പി ചെയ്യോ pls pls

  • @mubeenamubeena7326
    @mubeenamubeena7326 2 роки тому +1

    Eth cokearill cake tin erakki veachu athilleakk ozhich cheayyan pattumoo.

  • @farhanahashim5239
    @farhanahashim5239 Рік тому

    Ith steam cheyth silicon mould undakan pattuvo??

  • @adilaahamed960
    @adilaahamed960 2 роки тому +1

    Edu chicken masala aan use cheyyaru?

  • @IMAMMALABAR
    @IMAMMALABAR 2 місяці тому +1

    Ith ovenil undakkan kazhiyumo

  • @seenaanas9482
    @seenaanas9482 2 роки тому

    Super🥰ഞാൻ ഉണ്ടാക്കി 🥰🥰👍🏻👍🏻👍🏻

  • @dairy...4619
    @dairy...4619 2 роки тому +6

    Ithaa I really like it...nan try cheythu superb taste enikk entha parayende enn areela....keep going...❤️🙌

    • @muhammedmuhris6662
      @muhammedmuhris6662 2 роки тому +2

      സൻഫ്ള്ളവർ അല്ലാതെ വേറെ എന്നാ pattuga

  • @shabnaazeezshabnam1598
    @shabnaazeezshabnam1598 Рік тому

    Induction കുക്കർ വെച്ച് cheyyan പറ്റുമൊ?

  • @Zeenashareef
    @Zeenashareef 2 роки тому +1

    👍🏽👍🏽👍🏽👍🏽👍🏽 😋 എന്നെ അറിയോ sanus ഗാലറി കാണാലുണ്ടോ 😊😊

  • @naseema4351
    @naseema4351 Рік тому +1

    എനിക്ക് ഭയങ്കര ഇഷ്ടമായി

  • @nibumanu1108
    @nibumanu1108 11 місяців тому +3

    Njn ഇന്ന് ഉണ്ടാക്കി.... ഉൾഭാഗം set ആവാതെ അടർന്നു പോന്നു.. 😞 batter ലൂസ് ആയാൽ അങ്ങനെ ആയിരിക്കും ല്ലേ... ഇനിം try ചെയ്യും in sha allah

  • @moiducp3831
    @moiducp3831 2 роки тому +5

    Sunflowerin pakaram corn oil aayal pblm undo

  • @AnnoyedBeachCoast-xp2qi
    @AnnoyedBeachCoast-xp2qi Місяць тому

    ഞാൻ ഉണ്ടാക്കാറുണ്ട്

  • @zuharak9800
    @zuharak9800 2 роки тому

    Tupperware containers aanallo,,🌜🌛🌜🌛

  • @zahanmonmon1140
    @zahanmonmon1140 2 роки тому

    Njan innu undakki super 👍 ellavarkum ishttamayi

  • @rtnnoushad
    @rtnnoushad 2 роки тому

    Super ane .adipoly😋😋😋

  • @jasnaaloof128
    @jasnaaloof128 11 місяців тому

    ഓർഡർ എടുക്കാറുണ്ടോ.....Rate?👌😍

  • @riyasok1374
    @riyasok1374 2 роки тому

    Mashallah pwli

  • @ashkarkrashkarkr454
    @ashkarkrashkarkr454 2 роки тому +1

    Mashaallah njan inn try cheythu Super adi poli recipe 👌👌👍 Thanks itha 🥰❤️

  • @saifunissaashkar1571
    @saifunissaashkar1571 2 роки тому +4

    I tried this recipes today....very tasty.....thank u for sharing this wonderful recipe....

  • @muhammadshifin2638
    @muhammadshifin2638 2 роки тому +1

    Chikenu pagaram egg edamo

  • @mcshzzn
    @mcshzzn Рік тому

    Nchan undaki 👌

  • @hasihasi4754
    @hasihasi4754 2 роки тому +1

    Cookeril cheyyn pattuo id

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  2 роки тому

      Aaa pattum.. whistle azhich vechitt..flame kurach vech cheyaam

  • @muhammedmuzammil5779
    @muhammedmuzammil5779 8 місяців тому

    മാഷാ അല്ലഹ് poli

  • @suhailkp6718
    @suhailkp6718 Рік тому +1

    Super poli🤩

  • @ahzamaliya5193
    @ahzamaliya5193 Рік тому +1

    Came out well..... Thanks

  • @surumysadhikali
    @surumysadhikali Місяць тому

    Ithu ovenil cheyan pat

  • @shahzadrp
    @shahzadrp 2 роки тому

    Ningalude vedios ellam valare clear aanu

  • @Mehandiartisa
    @Mehandiartisa 2 роки тому +1

    adipoli 👍👍

  • @naheedasherin7188
    @naheedasherin7188 Рік тому

    Edu gulfila ku koduthayakkan pattumo kedu verumo

  • @FebaMinha
    @FebaMinha Місяць тому

    ആദ്യത്തെ സ്റ്റെപ്പ് നാലു മിനിറ്റിനു ശേഷം തീ ഓഫ് ചെയ്യ ണോ 😊 പിന്നെ രണ്ടാമത്തെ സ്റ്റെപ്പ് ഒഴിച്ചതിനു ശേഷമാണോ തീ ഓണാക്കേണ്ടത് അവിടെ അവിടെ ക്ലിയർ ആയില്ല pls reply 🥰♥️

  • @nidusworld1982
    @nidusworld1982 2 роки тому

    👍👍undaki nokam

  • @musthafavalappil9603
    @musthafavalappil9603 2 роки тому +1

    Shavarma pola recipe edumo

  • @rasithasarangi1432
    @rasithasarangi1432 2 роки тому +2

    Chechi egg idli recipe venam

  • @fathimac6233
    @fathimac6233 2 роки тому

    Super നോബ്ബ് ന് വേണ്ട palaharam😄🌹🌹😄😄👌👌