എത്ര കഴിച്ചാലും മതിയാവില്ല ക്യാരറ്റ്കുംസ് I Tasty Carrot Pola Recipe

Поділитися
Вставка
  • Опубліковано 29 січ 2025

КОМЕНТАРІ • 211

  • @RoshnisWorld
    @RoshnisWorld  2 місяці тому +3

    ഡേ ഇൻ മൈ ലൈഫ് വീഡിയോ ലിങ്ക് ഇവിടെ പിൻ ചെയുന്നുണ്ടെ കാണാത്തവർ കണ്ടു നോക്കണേ ഡിയേഴ്‌സ് 🥰ua-cam.com/video/xZQi3D2IHrI/v-deo.htmlsi=A-_5zPQ8PVYhkZe6

  • @jameelakhalid3793
    @jameelakhalid3793 10 місяців тому +11

    Masha allah kure kerat kums kandittund ethpole nallathaay kaanunnath aadiyamaayaan adi poli ❤❤❤

    • @RoshnisWorld
      @RoshnisWorld  10 місяців тому +1

      Thank you dear🥰 എന്റെ ചാനലിൽ ഇനിയും ഒരുപാട് വീഡിയോ സ് അപ്പ്‌ ലോർഡ് ആക്കിയിട്ടുണ്ട് ജസീ ടൈം കിട്ടുവാണേൽ അതും കൂടെ കണ്ടു നോക്കു കൂട്ടുകാർക്കും കുടുംബം ഗ്രുപ്പിലും ലിങ്ക് ഷെയർ ചെയ്തു ഹെല്പ് ചെയ്യണേ 🙏😄

    • @thasleemasubair2986
      @thasleemasubair2986 8 місяців тому

      ​@@RoshnisWorld❤❤❤❤❤❤

  • @jaseelate5732
    @jaseelate5732 7 місяців тому +4

    ഇന്നലെ ഉണ്ടാക്കി നല്ല ടേസ്റ്റി ആയിരുന്നു പാൽപ്പൊടിക്ക് പകരം പാല് ചേർത്തു നല്ല സോഫ്റ്റ് ആയിരുന്നു😋👏🏻👏🏻👏🏻🍕🧀👌🏻👍🏻👍🏻👍🏻

    • @RoshnisWorld
      @RoshnisWorld  7 місяців тому

      Thank you jasee🙏🥰 ഇതിനു ശേഷം ഒരുപാട് വീഡിയോ സ് ചെയ്തിട്ടുണ്ട് ഒരെണ്ണത്തിന്റെ ലിങ്ക് ഇവിടെ കൊടുക്കാം സബ് ലൈക്ക് തന്നു സപ്പോർട്ട് തരണേ പറ്റുമെങ്കിൽ ഗ്രുപ്പിൽ ഷെയർ ആക്കണേ ഡാ ua-cam.com/video/1wxAk1kHK_4/v-deo.htmlsi=iyDlQs8iaP3wAZU2

  • @marywilson648
    @marywilson648 Рік тому +6

    Good presentation.. നന്നായിരിക്കും എന്നു കാണുമ്പോൾ തന്നെ അറിയാം തീർച്ചയായിട്ടും ട്രൈ. ചെയ്യണം
    എന്നു തോന്നി..
    Week എൻഡിൽ തന്നെ
    ഉണ്ടാക്കാം.. എന്നിട്ടു
    അറിയിക്കാം
    ഷെയർ ചെയ്തതിനു
    Thanks

    • @RoshnisWorld
      @RoshnisWorld  Рік тому

      Thank you dear sub ചെയ്ത് സപ്പോർട്ട് തരണേ 😊🙏. ടൈം കിട്ടുവാന്നേൽ മുൻപ് ചെയ്ത ഈന്തപ്പഴ ലേഹ്യത്തിന്റെ ലിങ്ക് താഴെ കൊടുക്കാം കണ്ട് നോക്കീട്ട് അഭിപ്രായം അറിയിക്കണേ നിങ്ങൾ ടെയൊക്കെ സപ്പോർട്ട് ഉണ്ടെങ്കിലെ മുൻപോട്ട് പോകാൻ പറ്റൂ😊🙏

  • @juvairiyajubi4929
    @juvairiyajubi4929 2 місяці тому +2

    For the first time it came out perfect thank u sis for the recipe

    • @RoshnisWorld
      @RoshnisWorld  2 місяці тому

      🥰🥰ഇനിയും ഒരുപാട് പോള റെസിപി ഉണ്ടെ ഡാ ചാനലിൽ ടൈം കിട്ടുവാണേൽ കണ്ടു നോകീട്ടു ഫാമിലി ഫ്രെണ്ട്സ് ഗ്രുപ്പിലൊക്കെ ഷെയർ കൂടെ ചെയ്യണേ 😄

  • @MuhammedSinan-q4n
    @MuhammedSinan-q4n Рік тому +5

    ഞാനുണ്ടാക്കി സൂപ്പർ ടേസ്റ്റ് ആണ്

  • @onlygame2573
    @onlygame2573 9 місяців тому

    സൂപ്പർ 👍🏻👍🏻

  • @rehanashanu771
    @rehanashanu771 10 місяців тому +2

    Nannaayitundu adipwolli 😍vegam undaakette In Sha Allah...inathe nombu thuraku👍🏼

    • @RoshnisWorld
      @RoshnisWorld  10 місяців тому

      Thank you da🥰 സബ്സ് ക്രൈബ് ലൈക്ക് ഷെയർ ചെയ്തു സപ്പോർട്ട് കൂടെ തരണേ da🙏😄

    • @rehanashanu771
      @rehanashanu771 10 місяців тому +1

      @@RoshnisWorld theerchayaayum In Sha Allah👍🏼

    • @RoshnisWorld
      @RoshnisWorld  10 місяців тому

      🥰

  • @laisajohny230
    @laisajohny230 7 місяців тому +2

    Super aanallo. Cheythu nokkam❤

    • @RoshnisWorld
      @RoshnisWorld  7 місяців тому

      Thank you da 🥰ഇതിനു ശേഷം ഒരുപാട് വീഡിയോ സ് ചെയ്തിട്ടുണ്ട് ഒരെണ്ണത്തിന്റെ ലിങ്ക് ഇവിടെ കൊടുക്കാം ടൈം കിട്ടുവാണേൽ കണ്ടു നോകീട്ടു അഭിപ്രായം പറയണേ പറ്റുമെങ്കിൽ ഫാമിലി ഫ്രെണ്ട്സ് ഗ്രുപ്പിൽ കൂടെ ഷെയർ ചെയ്തു ഹെല്പ് ആക്കണേ 🙏😊ua-cam.com/video/1wxAk1kHK_4/v-deo.htmlsi=0thgFqkFOhjX4wm0

  • @ummammaschannel
    @ummammaschannel Рік тому +4

    Super 🎉super 🎉super 🎉
    All subscribed Super.All super 🎉

  • @raihanathreena-nb2nx
    @raihanathreena-nb2nx Місяць тому +1

    Njhan edhil paranjha pole endaki noki.super ayi

    • @RoshnisWorld
      @RoshnisWorld  Місяць тому +1

      🥰🥰ഇനിയും വീഡിയോസ് ഉണ്ടെ ചാനലിൽ പറ്റുമെങ്കിൽ ഷെയർ ചെയ്തു സപ്പോർട്ട് തരണേ da😄

    • @raihanathreena-nb2nx
      @raihanathreena-nb2nx Місяць тому

      Ok

    • @RoshnisWorld
      @RoshnisWorld  Місяць тому

      🥰🥰

  • @FaseelaAshif-m4s
    @FaseelaAshif-m4s 8 місяців тому +1

    എല്ലാം സൂപ്പർ ആണല്ലോ 👌👍💖💙❤

    • @RoshnisWorld
      @RoshnisWorld  8 місяців тому

      താങ്ക് യൂ ഡാ ഫാമിലിക്കും ഫ്രണ്ട്സിനും ഷെയർ ചെയ്യാൻ പറ്റുമെങ്കിൽ അതും കൂടെ ചെയ്യണേ കൂടെ സബ് ലൈകും 😄🙏

  • @Sufiya-ansil
    @Sufiya-ansil Рік тому +3

    സംഭവം പൊളിയാണ് 👌👌കണ്ടപ്പോൾ ഇനി ഒന്ന് try ചെയ്തു നോക്കിട്ടു ബാക്കി cmnt പറയാം 🥰😁

    • @RoshnisWorld
      @RoshnisWorld  Рік тому +1

      Thank you da എന്റെ ചാനലിൽ ഈന്തപ്പഴ ലേഹ്യമൊക്കെ ചെയ്തിട്ടുണ്ടേ ചാനൽ ചെക്ക് ചെയ്തു നോക്കൂ😊🙏

    • @jayakrishnank.t4090
      @jayakrishnank.t4090 Рік тому

      ₹45_1​@@RoshnisWorld gfzsro vi xbvzcg gufn₹7-😅😅

  • @lincyb5886
    @lincyb5886 Рік тому +5

    Adipoli.Nalla neat ayittu anallo undakkiyathu.theerchayayum undakkum.

    • @RoshnisWorld
      @RoshnisWorld  Рік тому

      Thank you lincy സബ് സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ . വേറെയും പോളകൾ ഞാൻ ചെയ്തിട്ടുണ്ട് ടൈം കിട്ടുവാന്നേൽ അതൊക്കെ കൂടെ കണ്ട് നോക്കൂ കടലപരിപ്പ് പോള ലിങ്ക് താഴെ കൊടുക്കാംua-cam.com/video/9ixo8SDvoXw/v-deo.html

  • @ShafinaNajeem-ml4mc
    @ShafinaNajeem-ml4mc Рік тому +3

    Adipoliyan njan undakkiyittund

    • @RoshnisWorld
      @RoshnisWorld  Рік тому

      ഇതിനു ശേഷവും വീഡിയോ സ് ചെയ്‌തിട്ടുണ്ടേ കണ്ടു നോക്കണേ ടൈം കിട്ടുവാണേൽ.🙏😊സബ് ലൈക്ക് ഷെയർ മറക്കലെ ഒരെണ്ണത്തിന്റെ ലിങ്ക് താഴെ കൊടുക്കാം
      ua-cam.com/video/9ixo8SDvoXw/v-deo.htmlsi=lLhNgGxf-J9m2lHp

  • @fousiyaummer6908
    @fousiyaummer6908 Рік тому +8

    കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു 😋👌

    • @RoshnisWorld
      @RoshnisWorld  Рік тому +1

      Thank you dear സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ . കടല പരിപ്പ് പോളും ചെയ്തിട്ടുണ്ടായിരുന്നു. വെറൈറ്റിയായിട്ടുള്ള ഇനിയും പോളകൾ എന്റെ ചാനലിൽ ഉണ്ട് ടൈം കിട്ടി വാ ന്നേൽ കണ്ട് നോക്കൂ ഫൗസിയാ കടലപരിപ്പ് പോളയുടെ ലിങ്ക് താഴെ കൊടുക്കാംua-cam.com/video/9ixo8SDvoXw/v-deo.html

    • @fousiyaummer6908
      @fousiyaummer6908 Рік тому

      Ok

  • @deviscurryworld6054
    @deviscurryworld6054 7 місяців тому +1

    ഇഷ്ടായിട്ടോ ❤

  • @hannathch6216
    @hannathch6216 Рік тому +5

    E recipe nokki undaaki adipoli aayitt vannu ❤

    • @RoshnisWorld
      @RoshnisWorld  Рік тому +1

      അതെയോ ഇനിയും വീഡിയോസ് ഒരുപാടുണ്ട് ചാനലിൽ കണ്ടു നോക്ക് ട്ടോ സബ് ലൈക്ക് മറക്കല്ലേ 🙏😊ഒന്നിന്റെ കൂടെ ലിങ്ക് താഴെ കൊടുക്കട്ടോ കണ്ടു നോകീട്ടു അഭിപ്രായം അറിയിക്കു😊🙏
      ua-cam.com/video/pTHXFPyBdcA/v-deo.html

  • @rajimohan5347
    @rajimohan5347 Рік тому +3

    👌👌👍 🤝 നന്നായി പറഞ്ഞു തരുന്നുണ്ട് ട്ടോ ❤️❤️ സൂപ്പർ

  • @sayidasay1063
    @sayidasay1063 11 місяців тому +2

    സൂപ്പർ ആണ്

    • @RoshnisWorld
      @RoshnisWorld  11 місяців тому

      Thank you dear🥰ഇതിനു ശേഷവും ഒരുപാട് വീഡിയോ സ് ചെയ്‌തിട്ടുണ്ടേ ഒരെണ്ണത്തിന്റെ ലിങ്ക് താഴെ കൊടുക്കാം
      ua-cam.com/video/XW29aF_tKVI/v-deo.htmlsi=trn9wJ6cFBWFFRS-

  • @irfanaRashid-g9p
    @irfanaRashid-g9p 11 днів тому +1

    Milk powder ittilllankil koyapunda itha

    • @RoshnisWorld
      @RoshnisWorld  11 днів тому

      മിൽക്ക് പൌഡർ ചേർക്കുമ്പോൾ കുറച്ചു ടേസ്റ്റ് കിട്ടും ചേർത്തില്ലെങ്കിൽ കുഴ്പ്പമൊന്നുമില്ല ഡാ ഇനിയും വീഡിയോസ് ഉണ്ടെ ടൈം കിട്ടുവാണേൽ അതൊക്കെ കൂടെ കണ്ടു നോക്കണേ ഡാ സബ് ലൈക്ക് ഷെയവർ കൂടെ പറ്റുമെങ്കിൽ 😜😄

  • @seemaroslin627
    @seemaroslin627 2 роки тому +8

    Super anuto 👌😋

  • @azba5855
    @azba5855 Рік тому +2

    Aadhyayitta ningade channel kanunnath valare Nannayittund ❤
    Edit cheyyan eath app ane itha use cheyyunne??

  • @ushavijyan2661
    @ushavijyan2661 2 роки тому +11

    Mole nannayittuntu👍 enik eshtta carrot pola😍😍

  • @girijasdreamworld
    @girijasdreamworld Рік тому +5

    Ente favourite ❤❤

  • @Ze_kki_
    @Ze_kki_ Рік тому +2

    TryCheythu
    Adipoki Taste ❤️

    • @RoshnisWorld
      @RoshnisWorld  Рік тому

      Subscribe and support for video dear😍

  • @Qais2014-u2b
    @Qais2014-u2b Рік тому +3

    Nannayittund

    • @RoshnisWorld
      @RoshnisWorld  Рік тому

      ഈത്തപ്പഴം ലേഹ്യം റെസിപി യ കണ്ടു നോക്കു ലിങ്ക് തഴെ കൊടുക്കാം
      ua-cam.com/video/pTHXFPyBdcA/v-deo.html

  • @lotuscookingplaza7917
    @lotuscookingplaza7917 Рік тому +4

    Super👍👍👍

  • @Nadaans
    @Nadaans Рік тому +3

    Njan try cheyyum ❤❤ nannayitund maida add cheyyamo please reply hard aville

    • @RoshnisWorld
      @RoshnisWorld  Рік тому

      2 ടാബിൾ സ്പൂൺ മൈദ ചേർക്കാൻ പറഞ്ഞിട്ടുണ്ടല്ലോ 3 ടാബിൽ സ്പൂൺ പാൽപ്പൊടിയും ചേർക്കണം nada ശ്രദ്ധിച്ചില്ലലെ
      കടലപ്പരിപ്പ് പോളയും ചെയ്‌തിട്ടുണ്ട് ലിങ്ക് തഴെ കൊടുക്കുന്ന്റെ കണ്ടു നോക്കീട്ട് ഷയർ ചെയ്യാനും മറക്കല്ലേ 🙏😄
      ua-cam.com/video/9ixo8SDvoXw/v-deo.htmlsi=zw5b-kbW7EDQT6ll

    • @Nadaans
      @Nadaans Рік тому +1

      Maida cherkumo njan adyayita kanunne suuuperabu💗💗💗

    • @RoshnisWorld
      @RoshnisWorld  Рік тому

      Thank you Nada😍

    • @Nadaans
      @Nadaans Рік тому +1

      @@RoshnisWorld welcome 🥰🥰

    • @RoshnisWorld
      @RoshnisWorld  Рік тому

      😍😍👍

  • @najadnaju9960
    @najadnaju9960 Рік тому +2

    Baking sodayo powdero cherkumo

    • @RoshnisWorld
      @RoshnisWorld  Рік тому +1

      മുട്ട ചേർക്കുന്നത് കൊണ്ടു അതിന്റ യൊന്നും ആവശ്ശ്യമില്ല അല്ലാ തേ തന്നെ നന്നായി കിട്ടും വേറെയും സ്നാക്സ് റെസിപിസ് അപ്പ്‌ ലോർഡ് ചെയ്തിട്ടുണ്ട്
      ua-cam.com/video/9ixo8SDvoXw/v-deo.htmlsi=qBLbzHTFTAtavS-W

    • @najadnaju9960
      @najadnaju9960 Рік тому +1

      Thank you so much🥰🥰

  • @fathimathulhaifa4106
    @fathimathulhaifa4106 2 роки тому +5

    Ente feverite carrot kums👏👏

  • @jaaaskitchen3358
    @jaaaskitchen3358 Рік тому +3

    👍👍👍 supper

  • @niyasartwork3695
    @niyasartwork3695 Рік тому +4

    😋😋

    • @RoshnisWorld
      @RoshnisWorld  Рік тому

      ua-cam.com/video/9ixo8SDvoXw/v-deo.htmlsi=yUo0eqoe6KFKV0LI

  • @kandhareezz
    @kandhareezz 11 місяців тому +1

    Milk powder illathe pattuo

    • @RoshnisWorld
      @RoshnisWorld  11 місяців тому

      അങ്ങനെ ചെയുമ്പോൾ ടേസ്റ്റ് കുറയും

  • @JosephEv-jw8od
    @JosephEv-jw8od 8 місяців тому +1

    Flame high vekkano?

  • @shaloobshal3721
    @shaloobshal3721 2 роки тому +5

    Super

  • @1xdude203
    @1xdude203 Рік тому +1

    Poli teste ❤

  • @shahanasshahanas-jx5ex
    @shahanasshahanas-jx5ex Рік тому +3

    Adipoli

    • @RoshnisWorld
      @RoshnisWorld  Рік тому +1

      Thank you shahanas🙏😊 ഇതിനു ശേഷവും ഒരുപാടു വീഡിയോ ചെയ്തിട്ടുണ്ട് കണ്ടു നോകീട്ടു അഭിപ്രായം പറയണേ ഒന്നിന്റെ ലിങ്ക് തായേ കൊടുക്കാം പറ്റുമെങ്കിൽ ഷെയർ ചെയ്യണേ 🙏😊
      ua-cam.com/video/konVDDr6Vqo/v-deo.htmlsi=C5JdtzNTvPVAULyQ

  • @nichu4051
    @nichu4051 Рік тому +2

    Sugar ittilegilo maidakk pagaram godhab podi eduthal mathiyo

    • @RoshnisWorld
      @RoshnisWorld  Рік тому

      മൈദ യില ടേസ്റ്റ് ഓവൻ ഇല്ലതെ പാനിൽ ചെയ്ത പിസ റെസിപ്പി ലിങ്ക് താഴെ കൊടുക്കണം ട്ടോ കണ്ടു നോക്കട്ടെ അഭിപ്രായം അറിയിക്കു dearua-cam.com/video/dpKMu7Wa1sA/v-deo.htmlsi=FiEqoWDDlNaM8Slw

  • @rinsha3744
    @rinsha3744 Рік тому +1

    adipoli

    • @RoshnisWorld
      @RoshnisWorld  Рік тому

      thank you dear 🥰ഇനിയും ഒരുപാട് വീഡിയോസ് up ലോർഡ് ചയ്‌തിട്ടുണ്ട് 🙏😄 എന്റെ ചാനലിൽ അതും കൂടെ കണ്ടു നോകീട്ടു അഭിപ്രായം പറയണേ

  • @jasirasaleem5981
    @jasirasaleem5981 11 місяців тому +1

    Steel pathram use chaiyaamo

    • @RoshnisWorld
      @RoshnisWorld  11 місяців тому

      സ്റ്റീൽ പാത്രം ആകുമ്പോൾ അടിക്കു പിടിക്കാൻ ചാൻസ് ഉണ്ട് ഞാൻ ഇങ്ങനെ യാണ് ചെയ്യാറ് ഇതിനു ശേഷവും പോള റെസിപീസ് ചെയ്‌തിട്ടുണ്ടേ ലിങ്ക് വേണേൽ ഒന്നിന്റെ ഇതിൽ ua-cam.com/video/XW29aF_tKVI/v-deo.htmlsi=M7G2KPq3OrmyScUs

  • @nafseeramaharoof1155
    @nafseeramaharoof1155 11 місяців тому +1

    ഗൾഫിലെക് engene കൊണ്ടുപോകാൻ patumo

    • @RoshnisWorld
      @RoshnisWorld  11 місяців тому

      പറ്റു മെടാ പെട്ടെന്നു ഉണ്ട്ടാക്കാൻ പറ്റുന്ന പോളയല്ലേ പുലർച്ചെ പോകുന്നതാണെങ്കിൽ നൈറ്റ് ഉണ്ട്ടാക്കി എഴുന്നേറ്റ ഉടനെ ബോക്സിൽ വച്ചാൽ മതി അവിടെ എത്തിയല്ലോ ഉടനെ ഒന്ന് സാദാ ഫ്രൈ യിങ് പാനിൽ ഒന്ന് ചൂടാക്കി എടുക്കുകയോ ഫ്രിഡ് ജിൽ സൂക്ഷിച്ചു കഴിക്കു ഗയോ ചെയ്യാം

  • @zaidzamanuser5575
    @zaidzamanuser5575 Рік тому +5

    Super cool recipe

  • @JuluZiya
    @JuluZiya 10 місяців тому +1

    Korch vallya sizel ulla cake aan kittendathenkl eggnte ennam kootya mathyo?

    • @RoshnisWorld
      @RoshnisWorld  9 місяців тому

      ക്യാരറ്റിന്റെയും എണ്ണം കുട്ട ണം 😊

  • @shameenashameena3010
    @shameenashameena3010 2 роки тому +6

    Adipoli♥️

  • @bavakk701
    @bavakk701 Рік тому +2

    Palpodi skip cheyyamo

    • @RoshnisWorld
      @RoshnisWorld  Рік тому

      മിൽക്ക് പൌഡർ കുടി ചേർക്കുമ്പോൾ ടേസ്റ്റ് കുടും ന്യൂ റെസിപി ലിങ്ക് ua-cam.com/users/shortsimdN2Fs0F-4?si=inV-pbz60NYyJ1wl

  • @basheerbashu2477
    @basheerbashu2477 10 місяців тому +1

    ഇന്ന് നോമ്പ് തുറ ഞാൻ പൊളിക്കും നോക്കട്ടെ കുളമാവുമൊ എന്നറിയില്ല😅

  • @rasirasheedrasheed3503
    @rasirasheedrasheed3503 Рік тому +5

    Super❤

  • @sathyajayan7575
    @sathyajayan7575 Рік тому +2

    നന്നായിട്ടുണ്ട് ചെയ്തു നോക്കണം

    • @RoshnisWorld
      @RoshnisWorld  Рік тому

      thank you dear 🥰വേറെയുംസ്നാക്സ് റെസിപി സ് ചാനലിൽ അപ്പ്‌ ലോർഡ് ചെയ്‌തിട്ടുണ്ടേ ഒരെണ്ണത്തിന്റെ ലിങ്ക് താഴെ കൊടുക്കാം സബ് ലൈക്ക് പറ്റുമെങ്കിൽ ഷെയർ ചെയ്യാനും നോക്കണേ 🙏😊
      ua-cam.com/video/9ixo8SDvoXw/v-deo.htmlsi=CnRv3HoQyhDrc8Ti

    • @babynasi-it8pt
      @babynasi-it8pt Рік тому +1

      Enna ano neyi ano use cheyunne

    • @RoshnisWorld
      @RoshnisWorld  Рік тому

      നെയ്

    • @babynasi-it8pt
      @babynasi-it8pt Рік тому

      @@RoshnisWorld 😊

    • @babynasi-it8pt
      @babynasi-it8pt Рік тому

      @@RoshnisWorld Innu undakanam Inshalla

  • @abdulshakkel703
    @abdulshakkel703 2 роки тому +17

    Oru rakshaumilla wow endha structure 👏👏👏👏💯💯

  • @JithinRaj-o6i
    @JithinRaj-o6i Рік тому +2

    . മൈദ ഉപയോഗിച്ച് ഇങ്ങനെ ഉണ്ടാക്കാൻ പറ്റുമോ?

    • @RoshnisWorld
      @RoshnisWorld  Рік тому

      മൈദ ഉപയോഗിച്ച് ചെയ്‌ത കായ് കുംസ് റെസിപ്പി എന്റെ ചാനലിൽ ഉണ്ട് ലിങ്ക് വേണേൽ താഴേ കൊടുക്കാം
      ua-cam.com/video/DBcrwK-MWeA/v-deo.htmlsi=XMUuG0qE1uSe5Oy5

  • @FathimaFarwin-d8h
    @FathimaFarwin-d8h 3 місяці тому +1

    Egg 4എണ്ണം വേണം നിർബന്ധമുണ്ടോ

    • @RoshnisWorld
      @RoshnisWorld  3 місяці тому

      എനിക്ക് 4എണ്ണം ആവശ്യം വന്നിരുന്നു ഇതിനു ശേഷം വീഡിയോ സ് അപ്‌ലോഡ് ചെയ്തിട്ടുണ്ടേ ഡാ ടൈം കിട്ടുവാണേൽ കണ്ടു നോക്കണേ സബ് ലൈക്ക് തന്ന് സപ്പോർട്ടും
      ua-cam.com/video/Eu-SqzTr_S8/v-deo.htmlsi=pD219LiJkOstld3P

  • @maimoonaashik4978
    @maimoonaashik4978 Рік тому +3

    👍

    • @RoshnisWorld
      @RoshnisWorld  Рік тому

      thank you dear 😊🙏ഇതിനു ശേഷവും ഒരുപാടു വീഡിയോസ് ചെയ്‌തിട്ടുണ്ടേ ചാനൽ ഒന്ന് ചെക് ചയ്‌തു നോക്കൂ ഷെയർ സബ് മറക്കല്ലേ 🙏😊

  • @nisyrose5186
    @nisyrose5186 Рік тому +5

    ഓവനിൽ ഉണ്ടാക്കാൻ പറ്റുമോ

    • @RoshnisWorld
      @RoshnisWorld  Рік тому

      പോള ഇന്ന് വരെ ഞാൻ ഓവനിൽ ഉണ്ടാക്കി നോക്കീട്ടില്ല റോസ് അത് കൊണ്ട് അറീല എത്രത്തോളം നന്നായി കിട്ടുമെന്ന് ഇതിന് മുൻപും ശേഷവും വീഡിയോ സ് അപ് ലോർഡ് ചെയ്തിട്ടുണ്ടേ Rose ടൈം കിട്ടി വന്നേൽ അതും കൂടെ കണ്ട് നോക്കൂ ഈന്തപ്പഴ ലേഹ്യം ലിങ്ക് വേണേൽ കൊടിക്കാം താഴെua-cam.com/video/pTHXFPyBdcA/v-deo.html

  • @raseenaptraseenapt2264
    @raseenaptraseenapt2264 Рік тому +1

    👌👌🥰🥰

    • @RoshnisWorld
      @RoshnisWorld  Рік тому +1

      ഇതിന് ശേഷവും ഒരുപാട് വീഡിയോ ചെയ്തിട്ടുണ്ടേ rasee ഒന്നിന്റെ ലിങ്ക് ഇവിടെ കൊടുക്കുംua-cam.com/video/tH39pzofAG8/v-deo.htmlsi=Xm1aDo9ZCGJe9toF

    • @raseenaptraseenapt2264
      @raseenaptraseenapt2264 Рік тому +1

      ❤️❤️

  • @jaleelkv2122
    @jaleelkv2122 Рік тому +2

    Knr speshal

    • @RoshnisWorld
      @RoshnisWorld  Рік тому

      ന്യൂ വീഡീയോ സ് അപ്‌ലോഡ് ചെയ്‌തിട്ടുണ്ടേ ലിങ്ക് താഴെ കൊടുക്കാം പറ്റുമെങ്കിൽ ഫ്രെണ്ട്സ് ഫാമിലിക് ഷെയർ ചെയ്യണെ
      ua-cam.com/video/tH39pzofAG8/v-deo.htmlsi=pLsPzNHGn5OzDQIa

  • @hajira.a1657
    @hajira.a1657 Рік тому +3

    സൂപ്പർ

  • @soudathbivi9258
    @soudathbivi9258 Рік тому +3

    Nalla avatharanam...👍👍

    • @RoshnisWorld
      @RoshnisWorld  Рік тому +1

      Thank you dear 😊💞 സബ്സ്ക്രൈബ് ചെയ്ത് സപ്പോർട്ട് തരണേ സൗദൂ🙏😊

    • @soudathbivi9258
      @soudathbivi9258 Рік тому +1

      @@RoshnisWorld Sure dear

    • @RoshnisWorld
      @RoshnisWorld  Рік тому

      👍👍

    • @RoshnisWorld
      @RoshnisWorld  Рік тому

      ഇന്നത്തെ വീഡിയോ ലിങ്ക്ua-cam.com/video/5zoLk-n8pP0/v-deo.html

    • @noushadalinoushadali4668
      @noushadalinoushadali4668 Рік тому

      ​@@RoshnisWorldlow flaymilano. Edeandhath

  • @math_guide
    @math_guide Рік тому +2

    suuper

  • @sharmilariyas8594
    @sharmilariyas8594 7 місяців тому +1

    Ith carrot pola alle

  • @kfytgaming5064
    @kfytgaming5064 Рік тому +3

    Cookeril ndakan patto

    • @RoshnisWorld
      @RoshnisWorld  Рік тому

      കൂക്കറിൽ ചെയ്താൽ ഒരുപക്ഷെ അടിക്കു പിടിക്കാൻ സാധ്യത ഉണ്ട് ഞാൻ ചെയ്തു നോക്കിയിട്ടില്ല അതുകൊണ്ടു പറയാൻ പറ്റില്ല ട്ടോ അടികട്ടിഉള്ള പാത്രം ആകുമ്പോൾ അടിക്കു പിടിക്കില്ല പൊതുവെ

    • @kfytgaming5064
      @kfytgaming5064 Рік тому

      @@RoshnisWorld ok

    • @RoshnisWorld
      @RoshnisWorld  Рік тому

      സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ 🙏😊

  • @raseenavellappally2427
    @raseenavellappally2427 2 роки тому +4

    ഏത് ബ്രാൻഡ് cooking range aane use ചെയ്യുന്നത്. Cooking range inte disadvantages onn പറയുമോ

    • @RoshnisWorld
      @RoshnisWorld  2 роки тому +1

      Super General for LPG😊

    • @RoshnisWorld
      @RoshnisWorld  2 роки тому

      സബ്സ്ക്രൈബ് , ഷെയർ ചെയ്യാൻ മറക്കല്ലേ റസീന😊🙏

  • @MathewKalathil-s4x
    @MathewKalathil-s4x 3 місяці тому +1

    പാൽപ്പൊടി ഇല്ലെങ്കിൽ പാല് ചേർത്താൽ മതിയോ

    • @RoshnisWorld
      @RoshnisWorld  3 місяці тому +1

      പാൽ ചേർക്കുമ്പോൾ ലൂസ്ആവാൻ ചാൻസുണ്ട് മുട്ട യൊക്കെ ചേർത്തത് അല്ലെ
      പാൽ പൊടിയാകുമ്പോൾ ആ ഒര് പ്രശ്നം വരില്ലലോ മാത്യു ഇനിയും ഒരുപാട് വീഡിയോ സ് ചാനലിൽ ഉണ്ടെ ടൈം കിട്ടുവാണേൽ അതൊക്കെ കൂടെ കണ്ടു നോക്കണേ ഫാമിലി ഫ്രെണ്ട്സ് ഷെയർ കൂടെ ചെയ്തു സപ്പോർട്ട് തരണേ 😄

  • @marygeorge5970
    @marygeorge5970 Рік тому +3

    No oil or butter ?

    • @RoshnisWorld
      @RoshnisWorld  Рік тому

      നെയ്യിൽ വറുത്തെടുക്കുമ്പോഴാ ടേസ്റ്റ് കിട്ടാ . കടലപ്പരിപ്പ് പോളയുടെ ലിങ്ക് താഴെ കൊടുക്കാം ടൈം കിട്ടുവാന്നേൽ കണ്ടു നോക്കീട്ടഭിപ്രായം പറയണേ😊🙏

    • @RoshnisWorld
      @RoshnisWorld  Рік тому

      ua-cam.com/video/9ixo8SDvoXw/v-deo.html

  • @deepthirajan565
    @deepthirajan565 Рік тому +8

    ഓവൻ ഉപയോഗിച്ച് ചെയ്യാമോ

    • @RoshnisWorld
      @RoshnisWorld  Рік тому +2

      ഞാൻ ഇതുവരെ ഓവനിൽ ചെയ്തു നോക്കീട്ടില്ല ദീപ്തി പോളകൾ പൊതുവെ പാനിലോ കുക്കറിലോ ആണ് ചെയ്യാറ് അടികറ്റിയുള്ള വേറെടെങ്കിലും പാത്രത്തിലും ചെയ്യാം ട്ടോ 👍 എന്റെ ച്ചണിൽ ഇനിയും ഒരുപാട് പോള കൾ അപ്‌ലോഡ് ചെയ്‌തിട്ടുണ്ടേ ഒരെണ്ണത്തിന്റെ കൂടെ ലിങ്ക് ഇ വിടെ കൊടുക്കാം കൂട്ടുകാർക്കും ഫാമിലിക്കും ഷെയർ ചെയ്ത് സപ്പോർട് തരണേ ദീപ്തി 🙏😊

  • @reehathaj3680
    @reehathaj3680 2 роки тому +6

    👌👌😋

  • @shakiranavas3377
    @shakiranavas3377 Рік тому +6

    Da... പാൽ പൊടിക്ക് പകരം എന്താ ചേർക്കേണ്ടത്.. പാൽ ചേർത്താൽ മതിയോ

    • @RoshnisWorld
      @RoshnisWorld  Рік тому +3

      പാൽ ചേർക്കുമ്പോൾ ബാറ്റർ ലൂസ് ആവാൻ വഴിണ്ട് da

    • @shakiranavas3377
      @shakiranavas3377 Рік тому

      അതിനു പകരം വേറെ option ille

    • @RoshnisWorld
      @RoshnisWorld  Рік тому +2

      എന്റെ അറിവിൽ ഇല്ല😁

    • @shychi8567
      @shychi8567 Рік тому +2

      Maida mathy

    • @RoshnisWorld
      @RoshnisWorld  Рік тому

      മൈദാപൊടി മാത്രം ചേർത്താൽ ടേസ്റ്റ് കുറയും da.

  • @JaseelaNoushad-z7b
    @JaseelaNoushad-z7b Рік тому

    ❤❤

  • @mehzafathima6484
    @mehzafathima6484 Рік тому +2

  • @Thefooodiestories
    @Thefooodiestories Рік тому +4

    Maida cherkumbo ano cherkand ano taste?

    • @RoshnisWorld
      @RoshnisWorld  Рік тому

      കടലപരിപ്പ് പോള യാണോ ക്യാരറ്റ് പോളയണോ ഉദ്ദേശിച്ചത് ഞാൻ രണ്ട് പോള അപ് ലോർഡ് ചെയ്തിരുന്നു ഏതാ നിങ്ങൾ കണ്ടത് എന്നറിഞ്ഞാ ഉപകാരമായിരുന്നു ഉത്തരം തരാൻ😊

    • @Thefooodiestories
      @Thefooodiestories Рік тому

      @@RoshnisWorld ith carrot polayalle…. Ithina kuricha chodiche

    • @RoshnisWorld
      @RoshnisWorld  Рік тому

      മൈദ ചേർക്കുന്നത് പാൽപ്പൊടി മാത്രം ചേർത്ത് ഉണ്ടാക്കിയാ ചിലപ്പോ അടിക്ക് പിടിക്കാൻ ചാൻസ് ഉണ്ട് അത് കൊണ്ടാ . പുതിയ വീഡിയോ അപ് ലോർഡ്‌ ചെയ്തിട്ടുണ്ടേ ലിങ്ക് താഴെകൊടുക്കാംua-cam.com/video/9ixo8SDvoXw/v-deo.html

  • @thahira2046
    @thahira2046 7 місяців тому +1

    Kannur kitchen recipe ❤

    • @RoshnisWorld
      @RoshnisWorld  7 місяців тому

      ഇതിനു ശേഷവും മുൻപും ഒരുപാട് വീഡിയോ സ് ചെയ്തിട്ടുണ്ടേ ഡാ ടൈം കിട്ടുവാണേൽ അതൊക്കെ കൂടെ കണ്ടു നോക്കു ട്ടൊ പറ്റുമെങ്കിൽ ഫാമിലി ഫ്രണ്ട്സ് ഗ്രുപ്പിൽ ഷെയർ ചെയ്യണേ ഡാ ഒരെണ്ണത്തിന്റെ ലിങ്ക് ഇവിടെ കൊടുക്കാം സബ് ലൈക്ക് കൂടെ 😜
      ua-cam.com/video/1wxAk1kHK_4/v-deo.htmlsi=92IXXv1NdOHmLhY6

  • @noobgaimer9631
    @noobgaimer9631 Рік тому +2

    Anik thalparyam und

  • @tympass-kv8eb
    @tympass-kv8eb 8 місяців тому +1

    Egg n pagaram vere endhengilum cherkan pato..egg ishtamalla

    • @RoshnisWorld
      @RoshnisWorld  8 місяців тому

      പോകൾ പൊതുവെ മുട്ട ചേർത്താൽ ആണ്‌ ടേസ്റ്റ് മുട്ടക്ക്‌ പകരം വേറെന്തെലും ചേർക്കാൻ പറ്റുമോന്നറിയില്ല . ഇതിനു ശേഷം ഒരുപാട് വീഡിയോസ് ചെയ്തിട്ടുണ്ടേ ടൈം കിട്ടുവാണേൽ അതും കൂടെ കണ്ടു നോക്കണേ ഡാ

  • @annammageorge3921
    @annammageorge3921 Рік тому +4

    മൈദ, റവ, ഗോതമ്പ്, ഇവ പാടില്ലാത്തവക് പകരം എന്താണിതിൽ പറ്റുന്നത്

    • @RoshnisWorld
      @RoshnisWorld  Рік тому +1

      മൈദയിലാണ് ഈ പോള സാധാരണ ചെയ്യാറ് അന്നാ😊 ഇതിന് മുൻപ് ഈത്തപ്പഴം ലേഹ്യം ചെയ്തിരുന്നു ലിങ്ക് താഴെ കൊടുക്കാം അന്ന. ടൈം കിട്ടുവാന്നേൽ കണ്ടു നോക്കീട്ട് അഭിപ്രായം പറയൂ അന്ന. സബ് സ്ക്രൈബ് ചെയ്യാനും മറക്കല്ലേ🙏😊

    • @RoshnisWorld
      @RoshnisWorld  Рік тому

      ua-cam.com/video/pTHXFPyBdcA/v-deo.html

    • @muhammedfahad111
      @muhammedfahad111 Рік тому +1

      ​@@RoshnisWorld😊

  • @NadheeraSidhique
    @NadheeraSidhique Рік тому +1

    😂❤❤❤❤❤

  • @sachuskitchensachus9193
    @sachuskitchensachus9193 Рік тому +2

    ഓവനിൽ ജയ്യാൻ പറ്റോ

    • @RoshnisWorld
      @RoshnisWorld  Рік тому

      കേക്ക് അല്ലല്ലോ പോളയല്ലേ ഡാ 😊

  • @subaidashahid6888
    @subaidashahid6888 Рік тому +4

    കൈ എന്തൊരു bhaghiyaa moluuu

    • @RoshnisWorld
      @RoshnisWorld  Рік тому +1

      Thank you 😀 സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ . ഈന്തപ്പഴ ലേഹ്യം ചെയ്തിട്ടുണ്ടേ ലിങ്ക് താഴെ കൊടുക്കാം..ua-cam.com/video/pTHXFPyBdcA/v-deo.html

  • @naseer123nasee
    @naseer123nasee 13 днів тому

    പാലിൽ വേവിച്ചു നോക്ക്

  • @rahmafarooq8063
    @rahmafarooq8063 2 місяці тому +1

    മുട്ട മാറ്റി വെക്കണ്ട മൈദ ചേർക്കുല പാൽപൊടിമാത്രംമതി

    • @RoshnisWorld
      @RoshnisWorld  2 місяці тому

      ഞാൻ ഇങ്ങനെ തന്നെയാ ചെയ്യാറ് ഡാ ടേസ്റ്റ് 👌👌👌 ഇനിയും വീഡിയോ സ് ഉണ്ടെ ഡാ ടൈം കിട്ടുവാണേൽ കണ്ടു നോക്കു ട്ടൊ ഡേ ഇൻ മൈ ലൈഫ് ഒക്കെ ചെയ്തിട്ടുണ്ടേ
      പറ്റുമെങ്കിൽ ഷെയർ ചെയൂ ട്ടൊ

  • @basheerkavarakunnil345
    @basheerkavarakunnil345 Рік тому +1

    Soobar

  • @keeleriachu28
    @keeleriachu28 Рік тому +5

    വീഡിയോ കാണണം. പോവണം ഉണ്ടാക്കണം.. സബ്. ലൈക്.
    ഷെയർ. ബെൽ കുത്തിപ്പൊട്ടിക്കൽ ഇതൊന്നും പറ്റില്ല ☝️😜🧞‍♂️🧞‍♂️

  • @safwancheppu3934
    @safwancheppu3934 10 місяців тому +2

    Super. ❤❤❤

  • @sabirakolath3895
    @sabirakolath3895 Рік тому +4

    Super👍

    • @RoshnisWorld
      @RoshnisWorld  Рік тому

      Thank you dear, 😊 സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ ua-cam.com/video/konVDDr6Vqo/v-deo.htmlsi=42nE6g3j2QVETDwl

  • @manjulanishanth1462
    @manjulanishanth1462 Рік тому +4

    Super

    • @RoshnisWorld
      @RoshnisWorld  Рік тому +1

      Thank you Manju എന്റെ പുതിയ വീഡിയോ ലിങ്ക് താഴെ കൊടുക്കാം ഒന്നു കണ്ടു നോക്കൂ ഈത്തപ്പഴ ലേ ഹൃത്തിന്റെ പുതിയ വീഡിയോ അപ് ലോർഡ് ചെയ്തിട്ടുണ്ട് കണ്ടു നോക്കു അഭിപ്രായവും അറിയിക്കൂ😀ua-cam.com/video/YMg3BPlmg1s/v-deo.html

  • @sm_street
    @sm_street Рік тому +3

    സൂപ്പർ

  • @jaseelate5732
    @jaseelate5732 8 місяців тому +1

    👍🏻👍🏻

  • @KadeejaBeevi-h3c
    @KadeejaBeevi-h3c Рік тому +3

  • @jameelakhalid3793
    @jameelakhalid3793 10 місяців тому

    Super ❤

  • @SudhaT-pz7lf
    @SudhaT-pz7lf Рік тому +1

    Super

    • @RoshnisWorld
      @RoshnisWorld  Рік тому

      Subscribe and support for more videos

    • @RoshnisWorld
      @RoshnisWorld  Рік тому

      ua-cam.com/video/UBXBUDWLMek/v-deo.htmlsi=lSU1W0bNetc-u0SO

  • @sameerashoukath5787
    @sameerashoukath5787 Рік тому +2

    • @RoshnisWorld
      @RoshnisWorld  Рік тому

      thank you samee ഫ്രണ്ട്സിനു കൂടി ഷെയർ ചെയ്യണേ വേറെയും വീഡിയോ സ് അപ്‌ലോർഡ് ചെയ്‌തിട്ടുണ്ട് കണ്ടു നോക്കട്ടെ അഭിപ്രായംപറയണെ 🙏😄

    • @RoshnisWorld
      @RoshnisWorld  Рік тому

      ua-cam.com/video/XeqJUA7-6v8/v-deo.htmlsi=JzH3S4W2Id_C2H-X

  • @kadheejat4992
    @kadheejat4992 Рік тому +3

    Supper

    • @RoshnisWorld
      @RoshnisWorld  Рік тому

      thank you dear🙏😊ന്യൂ വീഡിയോ അപ്‌ലോഡ് ചെയ്‌തിട്ടുണ്ട് ലിങ്ക് താഴേകൊടുക്കാം ഫാമിലിക്കും ഫ്രണ്ട്സിനും ഷെയർ ചെയ്യണേ
      ua-cam.com/video/tH39pzofAG8/v-deo.htmlsi=bSCGAutV3D6Tvhti

  • @KhaleelSaima
    @KhaleelSaima Рік тому +1