Guruvayoorappa Nin Sannidhanam | New Malayalam Devotional Video Song | Krishna Devotional Video Song

Поділитися
Вставка
  • Опубліковано 16 лис 2024

КОМЕНТАРІ • 298

  • @sanilsuja3786
    @sanilsuja3786 7 місяців тому +19

    ഭഗവാനെ കൃഷ്ണ ഈ കുചേലനെ കണ്ടില്ല എന്ന് നദിക്കല്ലേ ഇനിയെങ്കിലും എന്റെ സങ്കടം കാണണേ കണ്ണാ

    • @ambikay8721
      @ambikay8721 5 місяців тому +1

      കെൾക്കും തീർച്ച❤❤❤❤

  • @mohanannair518
    @mohanannair518 9 місяців тому +13

    എന്റെ കണ്ണാ കൃഷ്ണാ ഗുരുവായൂരപ്പാ നിൻ പാദം ശരണം ഭഗവാനെ, പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം 🙏🙏🙏❤️❤️❤️🌹🌹🌹

  • @Dhakshina777
    @Dhakshina777 Рік тому +145

    എന്ന് ഞാൻ ഈ ഗാനം കേൾക്കാൻ തുടങ്ങുന്നു അന്ന് മുതൽ ഏൻ്റെ നല്ലകാലം വരുന്നു...കണ്ണാ.. വീണ്ടും വീണ്ടും സംഭവിക്കുന്നു..

  • @AnushaVeluthirithody-c8s
    @AnushaVeluthirithody-c8s 8 місяців тому +5

    ആത്മാവിലെപ്പോഴും അഴകൊടെ കാണണം അവിടുത്തെ രൂപത്തെ ധ്യാനിക്കണം.. അകലെയാണെങ്കിലും അരികിലാണെങ്കിലും അകതാരിൽ കാവലായി നിന്നിടെണം 🙏🙏🙏

  • @adhipathy
    @adhipathy 2 роки тому +9

    ആത്മാവിലെപ്പോഴും അഴകോടെ കാണണം ആവുടത്തെ രൂപത്തെ ധ്യാനിക്കണം അകലെയാണെങ്കിലും അരികിലാണെങ്കിലും അകതാരിൽ കാവലായി നിന്നിടേണം

  • @baburaj8077
    @baburaj8077 8 місяців тому +3

    Ennum angaudey thuna undakaney krishna

  • @aiswaryalakshmiks4481
    @aiswaryalakshmiks4481 7 місяців тому +3

    എന്റെ കണ്ണാ കണ്ണടച്ച് കേട്ടിരുന്നു. അറിയാതെ കണ്ണ് നിറയാ🙏🏿

  • @remyaremya9768
    @remyaremya9768 2 роки тому +38

    കൃഷ്ണ ഗുരുവായൂരപ്പ എന്റെ സുഖത്തിലും ദുഃഖത്തിലും അങ്ങ് തുണയുണ്ടായിരുന്നു 🙏🏻🥰🥰🥰അങ്ങയുടെ അനുഗ്രഹം എന്നും കൂടെ ഉണ്ടാവണമോ നാരായണ 🙏🏻🥰🥰🥰🥰🥰🙏🏻🙏🏻🙏🏻

  • @jomons1163
    @jomons1163 3 роки тому +50

    കണ്ണാ എന്റെ കണ്ണാ അങ്ങയുടെ എല്ലാം ഗാനം കേട്ടാലും എന്റെ കണ്ണ് നിറഞ്ഞു ഒഴുകും

  • @sivanisunilkumar6992
    @sivanisunilkumar6992 11 місяців тому +2

    ഹരേ രാമ ഹരേ ഹരേ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @VijayaPillai-jd6jy
    @VijayaPillai-jd6jy 11 місяців тому +5

    Very beautiful song. Etra kettalum mathivarulla.
    Om nammo Bhagavade Vasudevaya
    Om Nammo Narayanaya.

  • @നാഗകാളികാളി
    @നാഗകാളികാളി 3 роки тому +72

    എന്താ എന്ന് അറിയില്ല ഈ ഭക്തി ഗാനം കേൾക്കുബോൾ മനസിലെ സങ്കടം മാറും 🙏🏼എന്റെ കണ്ണാ 💞

  • @harithaunnimukundhan7804
    @harithaunnimukundhan7804 9 місяців тому +9

    എനിക്ക് ഈ പാട്ട് ഒത്തിരി
    ഇഷ്ടം ഉണ്ട് കേൾക്കുമ്പോൾ സങ്കടം കുറയുന്നു
    ഹരേ കൃഷ്ണ

  • @vijayakumarramakrishnan5944
    @vijayakumarramakrishnan5944 Рік тому +7

    ബക്തിയിൽ മുഴുകി ലയിച്ചു സ്നാനം ചെയ്ത പ്രദീതി.

  • @mohananmohanan9583
    @mohananmohanan9583 10 місяців тому +3

    എന്റെ എല്ലാം എന്റെ ശ്രീ കൃഷ്ണ ഭഗവാൻ ഓം നമോ ഭഗവതേ വാസുദേവായ

  • @itz.measwanth
    @itz.measwanth 3 роки тому +50

    ഈ പാട്ട് കേൾക്കുമ്പോൾ എൻ്റെ മനസ്സിന് ഒരു ആശ്വാസം എന്റെ എല്ലാ വിഷമങ്ങളും പോകും അത് ഭഗവാന്റെ അനുഗ്രഹം ആണ് 🙏🙏🙏🙏 എൻ്റെ കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏

  • @Prameela-w9t
    @Prameela-w9t 5 місяців тому +1

    എൻ്റെ ഗുരുവായൂരപ്പാ എന്നും തുണയായി ഉണ്ടാവണേ ❤🙏

  • @gopalanummalathummalath9227
    @gopalanummalathummalath9227 Рік тому +3

    അങ്ങയുടെ കൃപാകടാക്ഷം എപ്പോഴും എന്നിൽ ചൊരിയണമേ 🙏🙏🙏🙏🙏

  • @anoopbabu5613
    @anoopbabu5613 3 місяці тому +1

    ഈ ഗാനം കേൾക്കാൻ തുടങ്ങുന്നു അന്ന് മുതൽ ഏൻ്റെ നല്ലകാലം വരുന്നു...കണ്ണാ.. വീണ്ടും വീണ്ടും സംഭവിക്കുന്നു..ഈ പാട്ട് കേൾക്കുമ്പോൾ എൻ്റെ മനസ്സിന് ഒരു ആശ്വാസം എന്റെ എല്ലാ വിഷമങ്ങളും പോകും അത് ഭഗവാന്റെ അനുഗ്രഹം ആണ് .....ആത്മാവിലെപ്പോഴും അഴകൊടെ കാണണം അവിടുത്തെ രൂപത്തെ ധ്യാനിക്കണം.. അകലെയാണെങ്കിലും അരികിലാണെങ്കിലും അകതാരിൽ കാവലായി നിന്നിടെണം ***

  • @DivyaDivya-el8mz
    @DivyaDivya-el8mz 8 місяців тому +3

    ഈ ഗാനം കേൾക്കുമ്പോൾ മനസ്സിന് എന്തൊരു സമാധാനം

  • @manikandan-ws7gt
    @manikandan-ws7gt 5 місяців тому +1

    ഓം നമോ നാരായണ ഹരേ വാസുദേവായ നമഃ 🙏🙏🙏🙏🙏🙏
    കാത്തോളണേ ശ്രീ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏🙏

  • @PravinaShah-u9n
    @PravinaShah-u9n 10 місяців тому +2

    Om namo bhagavade vasudevaya❤Ente Guruvayoorappa kathu rakhsikane❤😂😂namaste Narayanaya ❤🙏🙏🙏🙏🙏🙏🙏

  • @lekharohini9714
    @lekharohini9714 2 роки тому +29

    എത്രകേട്ടാലും മതിവരില്ല ഈ പാട്ട് 🙏🙏🙏

  • @vanajashine
    @vanajashine 10 місяців тому +3

    എന്റെ കണ്ണാ നീ തന്നെ തുണ🙏🏻🙏🏻🙏🏻🙏🏻

  • @sivadasankvputhucodu4708
    @sivadasankvputhucodu4708 Рік тому +3

    കൃഷ്ണാ ഗുരുവായൂരപ്പാ... 🙏🙏🙏🙏🙏..
    ഓം നമോ നാരായണായ ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🙏🙏

  • @bijukc150
    @bijukc150 6 місяців тому +1

    എന്റെ കൃഷ്ണാ 🙏🙏🙏 അഖിലഗുരോ നമസ്തേ 🙏🙏🙏

  • @vasumathy.l
    @vasumathy.l 2 роки тому +27

    എനിക്ക് ഇഷ്ടമായ കൃഷ്ണാഭക്തിഗാനങ്ങളിൽ ഒരെണ്ണം.

  • @shameena1236
    @shameena1236 Рік тому +2

    Krishna Guruvayurappa kai vidalle kaatholaneee🙏🙏🙏

  • @anuzzzworld7815
    @anuzzzworld7815 Рік тому +19

    Ee song കേട്ട കണ്ണു niraju ഒഴുകാൻ thudagum.. ആരും തുണയില്ലാത്തവർക്ക് നീ തുണ അകണേ കണ്ണാ.. 🙏🏻🙏🏻🙏🏻

  • @bineeshka1275
    @bineeshka1275 3 роки тому +14

    ഇനി എന്നാ കണ്ണാ നിൻ തിരുമുമ്പിൽ ഒന്ന് വരാൻ കഴിയ 😔🙏🙏

  • @aswathymalu7943
    @aswathymalu7943 3 роки тому +28

    രാവിലെ കേൾക്കാൻ ഒരു പ്രത്ത്യേക രസമാ 😍😍😍

  • @deepukm1739
    @deepukm1739 Рік тому +6

    സൂപ്പർ song.. എനിക്ക് ഇഷ്ടപെട്ട ഭക്തിഗാനം..

  • @vijayanmullappally1713
    @vijayanmullappally1713 3 роки тому +11

    കരുണാമയനെ ഗുരുവായൂരപ്പാ കാത്ത് കൊള്ളേണമേ 🙏🙏🙏

  • @sreedaharisankar1949
    @sreedaharisankar1949 2 місяці тому +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏hare Krishna 🙏🏻

  • @pts9791
    @pts9791 3 роки тому +7

    ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ നാരായണായ

  • @ambili6154
    @ambili6154 Рік тому

    എന്റെ ദുഃഖങ്ങൾ എല്ലാം മാറ്റി തരണേ എന്റെ കണ്ണാ😢🙏

  • @ft.leo33
    @ft.leo33 3 місяці тому +1

    Hare Krishna Guruvayurappa,🙏🏻

  • @saneeshkeralakp361
    @saneeshkeralakp361 2 роки тому +6

    എത്ര കേട്ടാലും മതിവരില്ല

  • @Anushaveluthirithody
    @Anushaveluthirithody 8 місяців тому +5

    എന്റെ കണ്ണാ എല്ലാവരെയും കാക്കണേ 🙏🙏🙏അവിടുത്തെ അനുഗ്രഹം എന്നും ഉണ്ടാവണെ 🙏🙏🙏🙏🙏

  • @rathiradhakrishnan7124
    @rathiradhakrishnan7124 Рік тому +11

    എന്റെ എല്ലാമാണ് ഈ ഭക്തിഗാനം . 🙏🙏🙏

  • @saraswathytc9269
    @saraswathytc9269 5 місяців тому

    കൃഷ്ണാ ഭഗവാനെ എന്റെ മകൾക്കും ഭർത്താവിനും സന്തോഷത്തോടെ ഒന്നിച്ചു ജീവിക്കാനുള്ള ഭാഗ്യം കൊടുക്കണ്ടേ ❤❤❤❤❤❤

  • @shilparavichandran6015
    @shilparavichandran6015 2 роки тому +7

    എൻ്റെ കണ്ണൻ്റെ മുന്നിൽ, ശ്രീ ഗുരുവായൂർ നടയിൽ ഒരിക്കൽ എങ്കിലും e pattu enikk പാടണം

  • @sujithshreej8630
    @sujithshreej8630 2 місяці тому

    ഹരേ കൃഷ്ണ ❤️😍🙏 ഹരേ ഗുരുവായൂരപ്പാ ❤️😍🙏

  • @tdkeditz7331
    @tdkeditz7331 Рік тому +1

    Ente Krishna Ente Guruvayoorappa ❤ ♥ ❤❤❤
    Om Nammo Bhagavade Vasudevaya 🙏

  • @subhakrishnakumar-310
    @subhakrishnakumar-310 Рік тому +2

    Sankadam Ellaaammarakkum e garam kettal.......❤❤❤❤

  • @atpworld496
    @atpworld496 3 роки тому +16

    എന്റെ ഗുരുവായൂർഅപ്പാ...💙

  • @deepasekhar9856
    @deepasekhar9856 Рік тому +2

    എന്റെ കണ്ണാ ദുരിതങ്ങൾ തിർത്തിടനെ

  • @remyakrishnakrremyakrishna8935
    @remyakrishnakrremyakrishna8935 3 роки тому +13

    ഹരേ കൃഷ്ണ...🙏🙏

  • @VinodKumar-l7n3x
    @VinodKumar-l7n3x Рік тому +2

    ഞാൻ ഏറ്റവും കൂടുതൽ കേട്ട കൃഷ്ണ ഭക്തിഗാനം

  • @jayprakashnair3749
    @jayprakashnair3749 Рік тому +2

    Kanna Mukunda, kathu rakshikkane. Atheeva hrudyam🌹

  • @harshaarunima3417
    @harshaarunima3417 10 місяців тому +1

    Ante kanna❤❤❤❤❤

  • @vinodviswanathan5970
    @vinodviswanathan5970 2 роки тому +6

    എന്റെ ഗുരുവായൂപ്പാ ശരണം.......

  • @Shalimar-e1u
    @Shalimar-e1u 5 місяців тому

    ഗുരുവായൂരപ്പന്റെ നടയിൽ വരണ0 കണ്ണാ എന്നെ കൊണ്ടു പോവോ 🙏🙏🙏🙏🙏🙏🙏🙏🙏🤝🤝🙏🙏🙏🙏🙏🙏

  • @kamalanarayanan8589
    @kamalanarayanan8589 5 місяців тому

    Bhagavane krishna Guruvayoorappa 🙏🏼🙏🏼🙏🏼

  • @sruthikasantha8183
    @sruthikasantha8183 Рік тому +14

    എന്താന്നറിയില്ല ഈ പാട്ട് കേട്ടാൽ മനസ്സിലുള്ള സങ്കടം മുഴുവനും തീരും മനസ്സിൽ നല്ലൊരു ആത്മവിശ്വാസം

  • @preejamk5199
    @preejamk5199 Рік тому +4

    കണ്ണാ kaniyanne ❤❤❤❤

  • @balachandranm.b3888
    @balachandranm.b3888 11 місяців тому +2

    🙏ഹരേ കൃഷ്ണാ🙏

  • @sasikumarm1305
    @sasikumarm1305 7 місяців тому

    Guruvayoorappan every time me guess the song..❤❤❤
    Om namo narayana namah🙏🙏🙏💙💙💙💙

  • @rajithats1313
    @rajithats1313 Рік тому +7

    എന്റെ ഗുരുവായൂരപ്പ🙏🙏🙏🙏

  • @SankunniNair-r7o
    @SankunniNair-r7o 8 місяців тому +2

    Best. Devotional. Song

  • @vidhyasubramanian5907
    @vidhyasubramanian5907 Рік тому +2

    A Wonderful song which has been sung so wonderfully.. thanks.. Jai Sri Krishna 😊🙏

  • @shivaprasad4101
    @shivaprasad4101 Рік тому +5

    എന്റെ പ്രാത്ഥന മാത്രം കേൾക്കുന്നില്ല ഗുരുവായൂരപ്പൻ 😞

    • @janaki-wn4lq
      @janaki-wn4lq 7 місяців тому

      ഗുരുവായൂരപ്പൻ കേൾക്കും . കണ്ണടച്ച് ഭഗവാന്റെ രൂപം മനസ്സിൽ ധ്യാനിച്ചു പ്രാർത്ഥിക്കു .സാധിക്കും മെങ്കിൽ here കൃഷ്ണ മഹാ മന്ത്ര 108 rimes ചൊല്ലു. മാറ്റം അനുഭവിച്ചു അറിയൂ. ഞാൻ ഉറപ്പു തരുന്നു .

    • @lovingbrothers543
      @lovingbrothers543 5 місяців тому +1

      ഭഗവാൻ ആരെയും കൈവിടില്ല, കർമത്തിനനുസരിച്ചു ഫലം തരും, തീർച്ച, സങ്കടപ്പെടാതെ

  • @SarikagNair
    @SarikagNair 2 роки тому +19

    ഓം നമോ നാരായണായ 🙏🙏🙏...ഇന്ന് ഗുരുവായൂർ ഏകാദശി. ഈ പാട്ട് കേൾക്കുമ്പോൾ ശരിക്കും ഗുരുവായൂർ എത്തിയത് പോലെ തോന്നുന്നു. ഹരേ കൃഷ്ണ 🙏🙏🙏🙏

    • @Rizha931
      @Rizha931 Рік тому

      😂😊യ😂ട്😂ട്

    • @Rizha931
      @Rizha931 Рік тому

      ഗോഗിറ്റ്റ്റ്റ്റ്
      🎉😊yy
      ടൈ
      ഗ്

    • @Rizha931
      @Rizha931 Рік тому

      ട്ട്ട്ട്ട്ടി

  • @mohananmohanan9583
    @mohananmohanan9583 8 місяців тому +1

    എന്റെ കണ്ണാ കാത്തു കൊള്ളണമേ

  • @shobharamesh8254
    @shobharamesh8254 Рік тому +4

    ❤ethra nalla ganam

  • @sukusuku7893
    @sukusuku7893 4 роки тому +27

    കൃഷ്ണ ഗുരുവായൂരപ്പാ 🌹🌹🌹🌹🌹

    • @itz.measwanth
      @itz.measwanth 3 роки тому +3

      Like cheyyan n. Ente an 🙏❤️

  • @aaronthomas415
    @aaronthomas415 Рік тому +1

    ഈശ്വര എന്റെ മനസിലെ നല്ല ആഗ്രഹങ്ങൾ നടത്തി തരണെ

  • @vidhyasubramanian5907
    @vidhyasubramanian5907 7 місяців тому

    Namaste bhaiyaa, this song is so so so superb.. it's all because you are singing with such a great devotion and your body language too is too good.. prayers to Lord Krishna that this sweet song has to become world famous and people throughout the universe can get benefitted with more devotion towards Lord Krishna.. adipoli.. 👌👌🙏🙏

  • @k2nomnomk2n39
    @k2nomnomk2n39 8 місяців тому +1

    എന്നെയും കാത്തളേണ കണ്ണാ

  • @ajayendrans3164
    @ajayendrans3164 3 роки тому +9

    കണ്ണാ കാർമുകിൽ വർണാ.🙏🙏🙏🙏🌹🌹🌹

  • @vishnunair5168
    @vishnunair5168 4 роки тому +9

    കൃഷ്ണ ......ഗുരുവായൂരപ്പാ

  • @santhanair449
    @santhanair449 4 роки тому +6

    Guruvayoorappa non sannidhanam yennabhakthi ganam yethra madhuramanu,yethra bhakthi niranja eebhakthi ganam orikkalum yente manssil. ninnum mayathe yennum oorma undavane Kanna, Krishna Guruvayoorappa bhagavane.

  • @sureshkumar.5670
    @sureshkumar.5670 Рік тому +2

    യുക്തി വാദി യെപോലും ഭക്തനാകുന്ന ഗാനം 👌👌👌👌👌👌👍

  • @anumol55
    @anumol55 4 роки тому +16

    കണ്ണാ....😍😍💓💓🌹

  • @jeyaramj3735
    @jeyaramj3735 4 роки тому +16

    I'm watching this album regularly, very nice album about Sriman Narayanan, Jeyaram.J@TamilNadu...

  • @jayaprakashjayaprakashjp4296
    @jayaprakashjayaprakashjp4296 3 роки тому +2

    ഹരേ കൃഷ്ണ...ഹരേ കൃഷ്ണ..കൃഷ്ണ.. കൃഷ്ണ ഹരേ..ഹരേ..

  • @sampreethmk8345
    @sampreethmk8345 2 роки тому +2

    Katholane kanna 🙏guruvayoorappa🙏🙏🌹🌹🌹

  • @proYTgamer913
    @proYTgamer913 Місяць тому

    ഗുരുവായൂരപ്പാ തുണയ്കണേ

  • @dhanyakc1874
    @dhanyakc1874 10 місяців тому +2

    Love the song ❤

  • @Shalimar-e1u
    @Shalimar-e1u 5 місяців тому

    ഓം നമോ bhagvathe വാസുദേവായ🙏🙏🙏🙏🙏🙏🙏

  • @AliAshraf-r5e
    @AliAshraf-r5e 11 місяців тому +4

    All hindu brothers
    Love ❤ u
    ❤❤❤
    Hindu culture my heart 💓

  • @radhakrishnan1283
    @radhakrishnan1283 9 місяців тому

    👌 👌 👌

  • @kvpworldofmusicandgames7014
    @kvpworldofmusicandgames7014 2 роки тому +3

    Krishna Guruvayurappa...

  • @padminienglish8052
    @padminienglish8052 5 місяців тому

    Krishna guruvayoorappa 🙏🏻😭😭😭

  • @anjanaanagha2993
    @anjanaanagha2993 4 роки тому +13

    Guruvayoorappaa

  • @nijeshnnair2954
    @nijeshnnair2954 5 років тому +10

    ഹരേ കൃഷ്ണ

  • @Kalaivani-mh5ts
    @Kalaivani-mh5ts 4 роки тому +8

    Guruvayurappa🙏

  • @remyav.1441
    @remyav.1441 2 роки тому +2

    ഓം നമോ നാരായണായ നമഃ.
    എനിക്ക് ഗുരുവായൂർ അമ്പലത്തിൽ വരണം എന്ന് ആഗ്രഹമുണ്ട്. പക്ഷേ സാധിക്കുന്നില്ല. രമ്യ വി ബിജെപി.

  • @ashababuraj8710
    @ashababuraj8710 8 місяців тому +1

    കൃഷ്ണ ഗുരുവായൂർ അപ്പ രെക്ഷിക്കേണ്

  • @vvs681
    @vvs681 3 роки тому +5

    Ohm namo narayanaya🙏🙏🙏🙏

  • @bijivalsalan647
    @bijivalsalan647 9 місяців тому +1

    കണ്ണാ ഞാൻ അങ്ങയുടെ സാന്നിദ്യം അറിഞ്ഞതുപോലെ മറ്റാരും അറിഞ്ഞിട്ടില്ല

  • @padminienglish8052
    @padminienglish8052 5 місяців тому

    Krishna guruvayoorappa 🙏🏻😭🤔

  • @sreehari748
    @sreehari748 4 роки тому +4

    Ande kannnaaaaaaaa

  • @padmasatish8275
    @padmasatish8275 3 роки тому +1

    Krishnaaaaaa kathu kollamae

  • @Akhila-ww6nw
    @Akhila-ww6nw 10 місяців тому

    Hare krishna❤❤❤

  • @kavithasomaraj6873
    @kavithasomaraj6873 6 місяців тому

    Wow

  • @sreelathamanoj7000
    @sreelathamanoj7000 Рік тому +2

    So soothing to mind and my worries are getting resolved Krishna

  • @mahitrajendra1306
    @mahitrajendra1306 4 роки тому +17

    I feel the presence and Blessings of Shri Krishna in this temple only 100/ even though i had visited many Vishnu temples

    • @theemperor330
      @theemperor330 3 роки тому +1

      Because it is buloka vaikunta mean vaikuntam in earth

  • @akbarrv4101
    @akbarrv4101 Рік тому

    Enthaa oru feel😭😭😭😭

  • @girishsanghavi6477
    @girishsanghavi6477 4 роки тому +6

    Ini ingane oru dharsanam sadhyamakane bhagavane. Krishna guruvayooraopa.🌷🌷🙏 🙏 🙏🌷