എല്ലാം include ചെയ്തു ഒത്തിരി powerful,ayyi nalla message, ഇതു എല്ലാവരും ഒന്നു കേൾക്കട്ടെ. God bless you abundantly respected acha 🙏🙏.orthodoxil ഇതുപോലെ ഉള്ള ഒരു മെസ്സേജ് കേട്ടിട്ടില്ല
അച്ഛാ അച്ഛന്റെ വാക്കുകൾക്ക് നന്ദി 🙏 എല്ലാ അച്ഛന്മാരും അച്ഛനെ പോലെ പറഞ്ഞു തരില്ല പല കാര്യങ്ങളും മനസിലാക്കിത്തന്നു. പിന്നെ അച്ഛാ കസേരയുടെ കാര്യം പറഞ്ഞു എനിക്ക് ബാക്ക് പെയിൻ ഉള്ള സമയത്ത് നിലത്ത് ഇരിക്കാൻ പറ്റാത്തതുകൊണ്ട് പ്രഭാത നമസ്കാരം മുതൽ കുർബാന തീരുന്നതു വരെ നിൽക്കുമായിരുന്നു പക്ഷേ ഇപ്പോൾ എനിക്കത് സാധിക്കില്ല എന്റെ ഡിസ്ക് ബൾജായി അതുകൊണ്ടുതന്നെ ഒരുപാട് സമയം നിൽക്കാൻ ഇരിക്കാനും സാധ്യമല്ല. അച്ഛൻ പറഞ്ഞതുപോലെ പ്രാർത്ഥനയുടെ ബലം. എന്റെ തമ്പുരാൻ എന്നെ നടത്തുന്നു. പള്ളിയിൽ സന്ധ്യ മണി അടിക്കുമ്പോൾ ഞങ്ങൾ വീട്ടിൽ വിളക്ക് കത്തിച്ച് പ്രാർത്ഥിക്കും പാട്ടുപാടി കുടുംബ പ്രാർത്ഥന നടത്തും. അച്ഛൻ പറഞ്ഞു 100% സത്യമാണ് അതൊരു ഭയങ്കര അനുഗ്രഹമാണ്. ഞങ്ങൾ ക്ക് സാമ്പത്തികം ഒന്നുമല്ല ദാരിദ്ര്യം ആണ് ഞങ്ങൾക്ക് എങ്കിലും ഞങ്ങടെ ആവശ്യങ്ങൾ അറിഞ്ഞു ദൈവം ഞങ്ങളെ വഴി നടത്തുന്നു ദൈവത്തെ എത്ര സ്തുതിച്ചാലും മതിവരില്ല പ്രാർത്ഥന ഒരു ശക്തി തന്നെയാണ് അച്ഛനെയും കുടുംബത്തെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏
അച്ചോ, വളരെ നല്ല പ്രസംഗം, വിശദമായി, വളരെ മനസിലാക്കി, ഞാൻ 3 പ്രാവശ്യം കേട്ടൂ. പക്ഷേ 2017 ലേത്, ഇപ്പോഴാണല്ലോ കിട്ടിയത്... അച്ചനെ ദൈവം കൂടുതലായി അനുഗ്രഹിക്കട്ടെ, ആമേൻ
എന്റെ ഈശോയെ... ഓരോ ദിവസവും അങ്ങയുടെ ദാനമാണ്എന്ന് ഞങ്ങൾ മനസിലാക്കുന്നു.... അപ്പാ... പാപികളും ബലഹീനരുമായ ഞങ്ങളെഅങ്ങയുടെ തിരു ഹിതംപോലെ അങ്ങയുടെ വഴിയിലൂടെ മാത്രം നടത്തണമേ 🙏🙏🙏
Really let my heart agree the truth and transform my relationship with men and God. Thank you for reminding the valuable lesson. through shared by priest through God
എല്ലാം include ചെയ്തു ഒത്തിരി powerful,ayyi nalla message, ഇതു എല്ലാവരും ഒന്നു കേൾക്കട്ടെ. God bless you abundantly respected acha 🙏🙏.orthodoxil ഇതുപോലെ ഉള്ള ഒരു മെസ്സേജ് കേട്ടിട്ടില്ല
😢vg😢😢😢g5😢😢yg😢vgv😢 g😢g😢😢😢gvtg😢😢ggg😢😢vggtggg😢vg😢😢😢😢gg😢😅
അച്ഛാ അച്ഛന്റെ വാക്കുകൾക്ക് നന്ദി 🙏 എല്ലാ അച്ഛന്മാരും അച്ഛനെ പോലെ പറഞ്ഞു തരില്ല പല കാര്യങ്ങളും മനസിലാക്കിത്തന്നു. പിന്നെ അച്ഛാ കസേരയുടെ കാര്യം പറഞ്ഞു എനിക്ക് ബാക്ക് പെയിൻ ഉള്ള സമയത്ത് നിലത്ത് ഇരിക്കാൻ പറ്റാത്തതുകൊണ്ട് പ്രഭാത നമസ്കാരം മുതൽ കുർബാന തീരുന്നതു വരെ നിൽക്കുമായിരുന്നു പക്ഷേ ഇപ്പോൾ എനിക്കത് സാധിക്കില്ല എന്റെ ഡിസ്ക് ബൾജായി അതുകൊണ്ടുതന്നെ ഒരുപാട് സമയം നിൽക്കാൻ ഇരിക്കാനും സാധ്യമല്ല. അച്ഛൻ പറഞ്ഞതുപോലെ പ്രാർത്ഥനയുടെ ബലം. എന്റെ തമ്പുരാൻ എന്നെ നടത്തുന്നു. പള്ളിയിൽ സന്ധ്യ മണി അടിക്കുമ്പോൾ ഞങ്ങൾ വീട്ടിൽ വിളക്ക് കത്തിച്ച് പ്രാർത്ഥിക്കും പാട്ടുപാടി കുടുംബ പ്രാർത്ഥന നടത്തും. അച്ഛൻ പറഞ്ഞു 100% സത്യമാണ് അതൊരു ഭയങ്കര അനുഗ്രഹമാണ്. ഞങ്ങൾ ക്ക് സാമ്പത്തികം ഒന്നുമല്ല ദാരിദ്ര്യം ആണ് ഞങ്ങൾക്ക് എങ്കിലും ഞങ്ങടെ ആവശ്യങ്ങൾ അറിഞ്ഞു ദൈവം ഞങ്ങളെ വഴി നടത്തുന്നു ദൈവത്തെ എത്ര സ്തുതിച്ചാലും മതിവരില്ല പ്രാർത്ഥന ഒരു ശക്തി തന്നെയാണ് അച്ഛനെയും കുടുംബത്തെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏
Titus അച്ചനെ ദൈവം ആനുഹ്രഹിക്കെട്ടെ good message thank you acha
അച്ചോ, വളരെ നല്ല പ്രസംഗം, വിശദമായി, വളരെ മനസിലാക്കി, ഞാൻ 3 പ്രാവശ്യം കേട്ടൂ. പക്ഷേ 2017 ലേത്, ഇപ്പോഴാണല്ലോ കിട്ടിയത്... അച്ചനെ ദൈവം കൂടുതലായി അനുഗ്രഹിക്കട്ടെ, ആമേൻ
❤❤❤❤❤❤❤❤❤❤❤
ഇന്നാണ് ഇത് എനിക്ക് കേൾക്കാൻ സാധിച്ചത്
ഒരുപാട് കാര്യം മനസിലാക്കാൻ സാധിച്ചു
ഇനിയും അച്ഛന് നല്ല വചനം പറയാൻ സാധിക്കണമേ
Amen 🙏🙏🙏
എന്റെ ഈശോയെ... ഓരോ ദിവസവും അങ്ങയുടെ ദാനമാണ്എന്ന് ഞങ്ങൾ മനസിലാക്കുന്നു.... അപ്പാ... പാപികളും ബലഹീനരുമായ ഞങ്ങളെഅങ്ങയുടെ തിരു ഹിതംപോലെ അങ്ങയുടെ വഴിയിലൂടെ മാത്രം നടത്തണമേ 🙏🙏🙏
Amme Parisudha Amme
ദൈവമേ എന്റെ ഉത്കണ്ണുകളെ പ്രകാശിപ്പിക്കേണമേ
🙏❤
Good msg thank you🙏🏻🙏🏻
Powerful message Tanku Acha& God bless you
An entirely different sermon.Thank you Acha.
അച്ചൻറ് നല്ല വാക്കുകൾക്ക് നന്ദി.അച്ചനെ കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ.
അച്ചന്റെ നല്ല വാക്കുകൾക്കു നന്ദി 🙏. അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ 🙏
Heart touching sermon
First time I heard such a nice speech from Orthodox priest . Thank you Achan. Well explained. Each and every point is 🎉
I heard your advisable spech thanks revernt father Gods grace upon you till end
❤
Achante prabhashanam valare upayoga pradam aanu.Daivame ithu kelkkanayi sadhichathil daivathe sthuthikkunnu
Very perfect speach God bless u abundantly.
Great message dear Achen. God bless you abundantly ♥️♥️♥️
അച്ഛന്റെ പ്രസംഗം വളരെ വളരെ മറന്നിരുന്ന പ്രാർത്ഥന ജീവിതം പുനരാരംഭിക്കുവാൻ സഹായിക്കും അച്ഛൻ എനിക്കും എന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണം
ദൈവമേ നിന്റെ ഹൃദയം എന്നിൽ പകരണമേ
യേശുവേ എന്നേയും കുടുംബത്തേയും അനുഗ്രഹിക്കണമേ ആമേൻ
Preached in 2017! Glad it's being circulated now at least. Reminding us of the essentials. ❤
Good message.....Thank u
V. Good messages God bless achen and family
V. good message❤&Enlightening ❤❤
Thanks n God bless you acha 🙏🏻
ദൈവമേ നിന്റെ വഴികളിലൂടെ എന്നെ നടത്തേണമേ
അച്ഛന്റെ ഈ വചനം ഞാൻ ഇപ്പോൾ കേൾക്കുന്നു കൊള്ളാം അച്ചോ 🙏
Very divine and powerful
message..We can teach our kids..Thank you Acha and God bless.
What an informative msg father
In short Achan explained the path a Christian should follow.
Nalla. Vakkukal. Chinthippichu. Thanks💞💞💞
Thank you Fr for your Spiritual words
നന്ദി അച്ഛാ 🙏🙏
Very good message
നല്ല ഒരു അച്ചൻ. God bless Acha.
God bless you acha.very.very , good 👍 ❤ message. From Bombay.
Acha good msg...God bless you
Great Messege🙏⛪️☦️
Respected Achan, U r 100%, 👍🏼. In every point. From. 🇺🇸
Good 💯
Praise the Lord God bless you❤
Rev.fr.Tittus John
Praise the lord❤❤❤
Exactly God bless you Achoo 🙏
എത്ര നല്ല മെസ്സേജ്
അച്ചാ വളരെ നല്ല വാക്കുകൾ; ദൈവം അനുഗ്ര ഹിക്കട്ടെ
Very good speech ❤
Nalla speech iniyum ithupolathee speech idane acha😊
🙏good message. God bless you Achan please pray for my family 🙏
Very good speech, praise the lord,Amen
Great words 👍
അച്ചൻ പറയുന്നത് ശരി ആണ്. പ്രഭാത പ്രാർത്ഥന ഇല്ല
സത്യം 🙏🏻എന്റെ വീട്ടിലുമില്ല 😭😭😭
Praise the Lord very good message.Amen ❤
Amen Leelamma Alphonso elana florence ❤❤❤❤❤❤❤
God bless you Acha...
2017 msg eppol aane keettathe. Thank you acha..
Good msg.. 🙏🙏🙏🙏
Vry correct acha
Really let my heart agree the truth and transform my relationship with men and God. Thank you
for reminding the valuable lesson. through
shared by priest through God
Very good speech.. Each& every words are valuable
God bless you acha . ❤️🙏
Excellent message Acha.
Godblessyouacha
Achan parayunnathe satheyamane oru divasam ravile prarthichillel aa poyikittum nashicha divasamane 🙏🙏🙏
Nalla. Prasangam
Very good message.God bless you Acha🙏👍
Amen amen Hallelujah hallelujah hallelujah God bless 🙏🙏🙏🙏🙏
Halleluah, praise the Lord!
യേശുവേ 🙏🏻🙏🏻ഈ പറയുന്നത് സത്യം മാണ് 🙏🏻🙏🏻
Thank you Jesus, thank you acha❤
Daivama ithraum nalla prasangam kettathinu nandiudu daivatha sthothram chaiyunnu
Good speech
യേശുവേ എന്റെ കുടുംബത്തിൽ സമാധാനവും സന്തോഷവും ഉണ്ടാകണം ആമേൻ
Good message acha🙏
Supper message God bless you Acha🙏🙏👍👍♥️♥️♥️♥️
❤❤God bless you. Acha
Thankyou Acha for your valuable speech & nice songs 🙏
Blessed Achen. Wish that all Achens like this
Fr.Titus John.
🙏🙏
God bless you acha
Satyam.. Amen
Great message Achan.🙏🙏🏻
🙏🏻🙏🏻🙏🏻
🎉🎉🎉Achane.Daivam.Anugrehikkum.Ayusum.aroghiavum.nalhatte. asamsahalode...pl .remeber..my..son.&.family...in.your...prayer..&.me.too....prarthanayode...🎉
Good message thank you father
God bless. Good message Acha.
Dear Achen this is joe from Dallas (USA ) really we appreciate you.great message
May God bless you
Thnks lord
Titus Achen
Good message
Valare nalla message
Jesus, thanks to all blessings given to me today. Help me to present a testimony before 31/8/24
Amen amen amen 🙏🙏🙏
God bless abundantly acha
God bless u Acha.❤❤
May God bless u 🙏 Acha
Great message 🙏🏾🙏🏾
Amen
Good Message 🙏🏻🙏🏻🙏🏻🙏🏻🙏🏻
Thank you Acha
Super
Very good message 🎉
Good message. God Help me to follow you. Amen🙏
Praise God 🙏🙏🙏
Amen ❤❤❤❤❤❤
ദൈവമേ നിന്റെ തേജസ് എന്റെ മേൽ ഉദി പ്പി ക്കേണമേ