RSS ഇല്ലായിരുന്നെങ്കിൽ ഭാരതം ഛിന്നഭിന്നമായിപ്പോയേനെ | J NANDAKUMAR | JANAM TV

Поділитися
Вставка
  • Опубліковано 9 лис 2024

КОМЕНТАРІ • 172

  • @virattv3947
    @virattv3947 Рік тому +55

    നമസ്തേ നന്ദൻ ജീ കേരളത്തിൽ ആയിരം നന്ദകുമാരൻ മാർ ഉണ്ടാകട്ടെ ഹിന്ദു സമൂഹം ഉണരട്ടെ മലപ്പുറം ജില്ലയിലെ പ്രഭാഷണം ഹിന്ദു സമൂഹത്തിന് ഉണർവേകാൻ കാരണമായി നന്ദി

  • @gerijamk6955
    @gerijamk6955 Рік тому +25

    ജനം ടിവി അവതാരകനും
    നന്ദേട്ടനുംആദ്യമേ പ്രണാമം
    നമ്മുടെ സംസ്കാരവും രാഷ്ട്രവുംശക്തിപ്പെടുത്തു
    ന്നതിൽപങ്കാളിത്വംവഹിക്കുന്ന എല്ലാവർക്കുംമുമ്പിൽ
    നമിക്കുന്നു

  • @binubinu.s4278
    @binubinu.s4278 Рік тому +6

    ഇന്ന് ലോകം തന്നെ അംഗീകരിച്ചു കഴിഞ്ഞു 🙏സനാതന ധർമ്മം 🙏എന്ന ഭാരതത്തെ... 🙏

  • @p.s5946
    @p.s5946 Рік тому +6

    തീർത്തും ശെരിയാണ്! ഹിന്ദുക്കൾക്ക് സ്വന്തം എന്ന് അവകാശപ്പെടാൻ നമ്മുടെ എല്ലാമായ ഭാരതാംബ മാത്രമാണുള്ളത്.🙏🙏🙏🙏🌹🌹🌹🌹. വന്ദേ മാതരം. 🙏🙏🙏🌹🌹🌹.

  • @gowarigowari4771
    @gowarigowari4771 Рік тому +34

    ഭാരതത്തിൻറെ രക്ഷാകവചം
    R.S.S💪💪💪💪💪🙏🙏

  • @tresajessygeorge210
    @tresajessygeorge210 Рік тому +22

    നല്ല അറിവ്... നന്ദി...!!!
    വന്ദേ മാതരം...!!!
    ഭാരത് മാതാ കി ജയ്...!!!

  • @joymj7954
    @joymj7954 Рік тому +11

    ശരിയായ വീക്ഷണം. എല്ലാംശംസകളും വന്ദേമാതരം.

  • @sasisaseendran9109
    @sasisaseendran9109 Рік тому +19

    സത്യസന്തമായ ചരിത്ര പഠ നത്തിന്റെ വിവരണം... ഇതു എല്ലാവരും അറിഞ്ഞിരിക്കണം... 🙏

  • @janakiramdamodar
    @janakiramdamodar Рік тому +28

    നമസ്തേ ജെ നന്ദകുമാർ ജി 🙏🙏🙏നമ്മുടെ പ്രചാരക് ആയി ബാല ക്യാമ്പ് ൽ പ്രചോദനം ആയിരുന്നു 1990 കളിലെ കുട്ടിക്കാലത്ത്.

  • @revi.e.r.eppurathmanasaket598
    @revi.e.r.eppurathmanasaket598 Рік тому +10

    ഈ അഭിമുഖം തയ്യാറാക്കിയ ജനം ടിവിയ്ക്കും അഭിമുഖം നടത്തിയ ശ്യാം ബാബു കോറോത്തിനും അഭിനന്ദനങ്ങൾ.
    മാനനീയ ജെ. നന്ദേട്ടന് പ്രത്യേക നമസ്കാരം

  • @sasikk1275
    @sasikk1275 Рік тому +21

    RSS ഇല്ലാത്ത ഭാരതം ഒരു 'തുമ്പില്ലാത്ത' രാജ്യമായി തീർന്നേനെ...
    പ്രണാമം..നന്ദകുമാർ...

  • @shajirevu521
    @shajirevu521 Рік тому +21

    ജയ് ഹിന്ദുത്വം ജയ് ഭാരത് മാതാ 🥰🙏

  • @SanilanAdiparambil
    @SanilanAdiparambil 6 місяців тому +1

    🙏👍🌹jay bharat 🙏

  • @unnikrishnapillaiunni8208
    @unnikrishnapillaiunni8208 Рік тому +20

    Very useful speech. Great!!

  • @satori397
    @satori397 Рік тому +3

    നമസ്തെ, ഗംഭീരമായി.സന്തോഷം.

  • @sreelathans639
    @sreelathans639 Рік тому +13

    ഡോക്ടർ കേശവ ബൽറാം ഹെഡ്‌ഗവാർ !!!!🙏🙏🙏!!!!😍
    യുഗപ്രഭാവൻ!!!!💥💥💥!!!!
    !!!!🙏🙏🙏!!!! നിത്യം നമിക്കുന്നു!!!
    😍🥰😍

  • @ramksp7427
    @ramksp7427 Рік тому +14

    🙏പ്രണാമം ശ്രീ നന്ദകുമാർ ജി 🙏🌹

  • @shajirevu521
    @shajirevu521 Рік тому +12

    ജയ് നന്ദേട്ടാ 🥰🙏

  • @SurajKumar-gw1nj
    @SurajKumar-gw1nj Рік тому +6

    Patriotic and a Very Very Respective Personality🙏🙏🙏

  • @amruthraj1569
    @amruthraj1569 Рік тому +12

    നന്ദൻ ചേട്ടാ നമസ്തേ 🙏🙏🙏

  • @Anjali.431
    @Anjali.431 Рік тому +4

    വളരെ ശരിയാണ്

  • @jyothism.n.7713
    @jyothism.n.7713 Рік тому +15

    നന്ദേട്ടാ ................. നമസ്തേ🙏❤️❤️❤️

  • @shajisoman7001
    @shajisoman7001 Рік тому +2

    വന്ദേ മാതരം

  • @sunilkumarsargam7232
    @sunilkumarsargam7232 Рік тому +2

    Neranu parayunnathu, Nanda ji🙏💓

  • @girishlakshman3468
    @girishlakshman3468 Рік тому +2

    🙏നന്ദേട്ടാ, super 👏👏👏

  • @PremChand-vn3hn
    @PremChand-vn3hn Рік тому +4

    good commets thanks to janam tv bharat mata kki jai

  • @sreelalvr8924
    @sreelalvr8924 Рік тому +7

    എല്ലാ ഹിന്ദുക്കളും ഒന്നായാൽ എന്നാഗ്രഹിച്ചു പോകുന്നു

  • @legacy9832
    @legacy9832 Рік тому +3

    നമസ്ക്കാരം ജയ്ഭാരത്

  • @TheSkn6406
    @TheSkn6406 Рік тому +10

    100% correct

  • @bachubachu7906
    @bachubachu7906 Рік тому +3

    Athe Bharatham ente Rajiyam💯💯💯❤❤❤❤🙏🙏🙏🙏

  • @christophersambab7940
    @christophersambab7940 8 місяців тому +2

    ബാക്കിയുള്ള ഭാരതത്തെയെങ്ങിലും സംരക്ഷിക്കാം

  • @prashvijayn
    @prashvijayn Місяць тому

    വന്ദേ മാതരം....❤❤❤

  • @abykvarghese1191
    @abykvarghese1191 Рік тому +12

    🙏🇮🇳🙏

  • @renjithkumar2276
    @renjithkumar2276 Рік тому +3

    Excellent Speech

  • @vijayank9320
    @vijayank9320 Рік тому +9

    Exactly 💯

  • @sujeeshskm1944
    @sujeeshskm1944 4 місяці тому +1

    ജയ് ഭാരത് മാതാ കീ ജയ്🧡🧡🧡🇮🇳

  • @droupathick6144
    @droupathick6144 Рік тому +3

    Pranamam nandhakumar sir

  • @manojs2382
    @manojs2382 Рік тому +1

    നല്ല പ്രസംഗം ആയിരുന്നു. പക്ഷെ വിമര്ശനാത്മക ചോദ്യങ്ങൾ തയ്യാറായിരുന്നു എങ്കിൽ കുറച്ചു കൂടി നന്നായേനെ

  • @radhakrishnapillai4254
    @radhakrishnapillai4254 Рік тому +9

    വന്ദേ മാതരം . ജയ് ഹിന്ദ്

  • @sreesreekala2303
    @sreesreekala2303 Рік тому +2

    Sir great 🙏🏻🙏🏻🙏🏻

  • @syamkumar5212
    @syamkumar5212 Рік тому +1

    നമസ്തേ ജി

  • @SurprisedFlamingos-ek9lp
    @SurprisedFlamingos-ek9lp 6 місяців тому

    വളരെ. വളരെ. സത്യം

  • @kochattan2000
    @kochattan2000 Рік тому +3

    നന്ദകുമാർ ജി 🙏🙏🙏.

  • @mohanakrishnanv9728
    @mohanakrishnanv9728 Рік тому +6

    ഭാരതം നമ്മുടെ മാതൃഭൂമിയാണ് അമ്മയ്ക്കു വേണ്ടി ചെയ്യുന്നതെന്തും മക്കളുടെ കടമയാണ്

  • @sujeeshskm1944
    @sujeeshskm1944 4 місяці тому

    നല്ല ഭാഷ ണം വന്ദേമാതരം 🧡

  • @Shortyclips601
    @Shortyclips601 Рік тому +8

    ഗംഭീരം...

  • @muralikrishnannarayanapill8185

    നെഹ്‌റു ചെയ്ത കൊള്ളരുതാഴിതതകൾ കേട്ടു ഞെട്ടിപ്പോയി.

  • @radhakrishnan4225
    @radhakrishnan4225 6 місяців тому

    നന്ദേട്ടാ നമസ്തേ, സൂപ്പർ...

  • @sugandhimadhavan3813
    @sugandhimadhavan3813 Рік тому +3

    Thank u janam orupade arivukal labhichu ee churchayiluda

  • @prakashc4412
    @prakashc4412 Рік тому +1

    ❤ നന്ദേട്ടന് സസ്നേഹ നമസ്ക്കാരം. പ്രഭാഷണവും ചർചയും ഗഹനമാണ് പരമപൂജ നിയ ഡോക്ടർ ജീയെക്കുറിച്ച് ഒരു ഗവേഷണം അനിവാര്യമാണ് - സസ്നേഹം പ്രകാശ് ചത്ത നാട്.😢

  • @sunithapratheep5225
    @sunithapratheep5225 Рік тому +9

    🙏🙏

  • @asethumadhavan8893
    @asethumadhavan8893 Рік тому +1

    Our history is well explained by Shri Nandettan🙏🙏⚘🍁

  • @gangajinair7193
    @gangajinair7193 7 місяців тому

    വളരെ സത്യം

  • @RajRaj-ic6vw
    @RajRaj-ic6vw Рік тому +3

    Good

  • @ushalobo1692
    @ushalobo1692 Рік тому +3

    Jai.hind.🙏🙏🙏🌹

  • @prasanthpalakkadiyil5995
    @prasanthpalakkadiyil5995 Рік тому +5

    Namaste Nandetten
    Great sharing.... Great insights.. thank you Janam.
    Kindly share a link and details to buy this awesome book. Also interpretation of this dialogue in English will help millions be Be(A)ware.
    Vande Mataram

  • @sdb620
    @sdb620 Рік тому +1

    Nandakumarji 🙏🏻🔥🔥🔥

  • @abhilashpunalur
    @abhilashpunalur Рік тому +6

    ലുട്ട്യൻസ് ചരിത്രകാരന്മാർ ആണ് നമ്മുടെ ചരിത്രം എഴുതിയത്, അതാണ്‌ നമ്മുടെ പരാജയം

  • @swamiatmaswarupananda2050
    @swamiatmaswarupananda2050 Рік тому +3

    👌👌👌👌👌

  • @sreekumar7767
    @sreekumar7767 Рік тому +3

    Vande Matharam

  • @prradhakrishnannair4513
    @prradhakrishnannair4513 Рік тому +1

    Correct

  • @tirucochi
    @tirucochi Рік тому +1

    🙏 🌹 🙏

  • @sreelalvr8924
    @sreelalvr8924 Рік тому +2

    ഭാരത് മാതാ കീ ജയ്

  • @sudharmanparol9706
    @sudharmanparol9706 Рік тому +3

    🙏🌹👍

  • @joejim8931
    @joejim8931 Рік тому +7

    കറക്റ്റ്

  • @johnskuttysabu7915
    @johnskuttysabu7915 Рік тому +2

    Nalla.veekshanam..

  • @RameshKumar-lt5we
    @RameshKumar-lt5we Рік тому +1

    Very correct narration

  • @sreegouriraju1248
    @sreegouriraju1248 Рік тому +2

    സുന്ദരമായ ഭാഷ.,

  • @sreekumarannair6118
    @sreekumarannair6118 Рік тому +3

    💯💯💯💯💯👍👍👍👍👍💯💯💯💯

  • @revi.e.r.eppurathmanasaket598
    @revi.e.r.eppurathmanasaket598 Рік тому +3

    ആനക്കാര്യത്തിൽ ചേനക്കാര്യമാവാം, എന്നാലും ഒരു അഭ്യർത്ഥന നന്ദേട്ടനോട്:
    രാമസിംഹൻ അലി അക്ബർ സംവിധാനം ചെയ്ത "പുഴ മുതൽ പുഴ വരെ" സെൻസർ ബോർഡിന്റെ തടസ്സം മറികടന്ന് റിലീസ് ചെയ്യാൻ എന്തെങ്കിലും ചെയ്യാൻ സാധിക്കുമോ?🙏

  • @bhargaviamma7273
    @bhargaviamma7273 Рік тому +4

    ഭഗവാനേ നന്ദി ....
    ആൺ വർഗ്ഗം ഉണർന്നല്ലോ....🔥❤️🙏👌

  • @lalala-zd3vg
    @lalala-zd3vg Рік тому +1

    true

  • @remeshkunnath7080
    @remeshkunnath7080 Рік тому +4

    Namaste Nandetta

  • @ushakumar3536
    @ushakumar3536 Рік тому +1

    👌👌👌🙏🙏🙏

  • @kuruvilaabrahamabraham1221
    @kuruvilaabrahamabraham1221 Рік тому +2

    ഭാരത ധാർമികത ചിന്തയിലും മനോഭാവത്തിലും,നിന്ന് പ്രവർത്തിയിലേക്ക് വ്യവഹരികപെടുമ്പോൾ മ്പോൾ കാണപ്പെടുന്ന വ്യതിയാനം ആശയകുഴപ്പം സൃഷ്ടിക്കപ്പെടൂ ന്നില്ലേ?

  • @dileepdileepvc4843
    @dileepdileepvc4843 Рік тому +4

    Namaste🙏🙏🙏

  • @rijumobile7915
    @rijumobile7915 Рік тому +2

    ചർച്ച ഗാഢമായിരുന്നു എങ്കിലും പുസ്തകത്തിൽ നിന്നും ചർച്ച വഴി മാറി എന്ന അഭിപ്രായം ഉണ്ട്.

  • @shajirevu521
    @shajirevu521 Рік тому +4

    ജയ് RSS ജയ് ഹിന്ദുത്വം 🥰🙏

  • @babyqueen9424
    @babyqueen9424 4 місяці тому

  • @sunithapratheep5225
    @sunithapratheep5225 Рік тому +1

    Absolutely,
    Bharath Matha Ki Jai

  • @UniversityofUniverseOfficial
    @UniversityofUniverseOfficial Рік тому +5

    Jay shree ram 🚩💪🚩🚩🚩🚩

  • @sreekumar7767
    @sreekumar7767 Рік тому +2

    Jai Hindusthan

  • @jyothilakshmipiravom4549
    @jyothilakshmipiravom4549 Рік тому +1

    100% correct, jai RSS, jai BJP, jai hind

  • @subhadraharidas8356
    @subhadraharidas8356 Рік тому

    🤔...😊😇.....🙏🙏🙏....itharam arivukal parannu,padarnnu,ujjwalichu,dushta shakthikale unmoolanam cheyyatte..

  • @bijlikumar123
    @bijlikumar123 Рік тому +4

    ബ്രിട്ടീഷുകാർ വന്നതുകൊണ്ടല്ലേ
    മുഗളന്മാർ ഭരിച്ചിരുന്ന ഇന്ത്യയുടെ
    ഉത്തര ഭാരതവും , പല നാട്ടുരാജാക്കന്മാർ ഭരിച്ചിരുന്ന ദക്ഷിണ ഭാരതവും ഒരൊറ്റ രാജ്യം എന്ന നിലയിൽ നിലവിൽ വന്നത് .

  • @lillydass5877
    @lillydass5877 Рік тому +1

    100% sure and clear..
    Without RSS there's
    no 🇮🇳 India
    Jai Ho...!!!

  • @pradeepnp6702
    @pradeepnp6702 Рік тому

    Nandhan gi namaste

  • @vijaykumarchangramkumarath7960

    Leader like nandaKumar must be given ticket for elections to come even if is not interested,he must be compeld

  • @athirasnair6434
    @athirasnair6434 Рік тому +1

    Jai..sreeram..

  • @SreekumarKm-lp9ki
    @SreekumarKm-lp9ki 27 днів тому

    ഒരു പരിചയവുമിലാതാ ആലപ്പുഴ ജില്ലയിലെയേ മുസ്ലിം സ്ഥാപനത്തിൽ തന്നെടാ എന്നെയ എത്തിച്ചത് എന്തിനായിരുന്നു കൃത്യമായ അജണ്ടയുടെടാ ഭാഗമായല്ലേആ...

  • @pbrprasad4430
    @pbrprasad4430 Рік тому +3

    സാബത്തീക തകർച്ചക്ക് കാരണം കമ്യൂണിസം സോഷ്യലിസം

  • @sivankuttynairr1529
    @sivankuttynairr1529 Рік тому

    BAHUMANYA NANDAKUMAR AVARKALKKU ORU NALLA NAMASKARAM. NINGALE DAIVAM ANUGRAHIKKATTE.

  • @nigeeshadiyodikandy5158
    @nigeeshadiyodikandy5158 Рік тому +1

    RSS 🙏🙏🙏

  • @jayaprakashkg7473
    @jayaprakashkg7473 Рік тому

    National selfhood of many many ancient nations and fantastic civilizations were decimated not just in India but all over the world, as the only surviving one isn't it our responsibility to revive all such national selfhood and civilizations along with ours . If we fail in doing so our own civilization will be under constant threat in years to come hope intellectuals like you will realise the danger and take up the struggle to a global level and revive all such beautiful, pluralastic, inclusive civilizations around the world

  • @thomasthomasphilp4393
    @thomasthomasphilp4393 Рік тому

    Without BJP and RSS, India will be soon islamic.

  • @muhammadbeekeybeekey3764
    @muhammadbeekeybeekey3764 11 місяців тому

    Incase no RSS in India
    india WOULD HAVE been GONE developments in the pinnacle

  • @muktharali3989
    @muktharali3989 8 місяців тому

    Shoee

  • @SreekumarKm-lp9ki
    @SreekumarKm-lp9ki 27 днів тому

    മുലിം മാതാവിഭാഗത്തിൽപ്പെട്ടവയുടെടാ ജോലി സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരെല്ലാം ഇസ്ലാം അനുഭാവികളാണോ...

  • @radikkaradikka6690
    @radikkaradikka6690 Рік тому

    ഇത്, കേട്ടപ്പോഴാണ് നെഹ്‌റു എത്ര മഹാനാണെന്ന് മനസ്സിലായത് ,1946 ഇൽ ആകെ സാമ്പത്തിന്റെ 98% അതാണ്ട് 198കോടി രൂപ രാജ്യത്തിനു എഴുതി കൊടുത്ത മഹാൻ, ഭൗതിക ശരീരം പോലും ഇന്ത്യൻ വയലിൽ വളമാകട്ടെ എന്ന് എഴുതിയ മഹാൻ, ഇന്ത്യയുടെ അടിസ്ഥാനം നെഹ്‌റുവിന്റെ ചിന്തയും പ്രവർത്തിയുമാണ്, നെഹ്‌റുജി അങ്ങയ്ക്കു മരണമില്ല ഇന്ത്യ അങ്ങയോടു കടപ്പെട്ടിരിക്കുന്നു

  • @pbrprasad4430
    @pbrprasad4430 Рік тому +3

    മതം അപകടമാണ്