ഖത്തറും തേച്ചു... അഭയമില്ലാതെ നിലവിളിച്ചോടി ഹമാസ്.. | Loose talk Episode - 538

Поділитися
Вставка
  • Опубліковано 12 лис 2024

КОМЕНТАРІ • 212

  • @abhilash9468
    @abhilash9468 3 дні тому +54

    ഷാജ നിങ്ങൾ ചെയ്യുന്ന കാര്യം നല്ലതാണ് ഇങ്ങനെ സ്ത്രീകളെ കൊണ്ട് വരിക ലൂസ് ടാക്കിൽ. 👍👍👍

  • @sajeevank7203
    @sajeevank7203 3 дні тому +122

    ധൃതിപിടിച്ചു മുന്നൊരുക്കം ഇല്ലാതെ വന്നതാണെങ്കിലും മനൂജ വളരെ ആധിക്കാരികമായി സംസാരിച്ചു . അഭിനന്ദനങ്ങൾ .

    • @aasish7
      @aasish7 3 дні тому +4

      Very true 😊

  • @NelsonVarghese-v5d
    @NelsonVarghese-v5d 3 дні тому +21

    ഗുഡ് പ്രസന്റേഷൻ... തീവ്രവാദമില്ലാത്ത നല്ലൊരു നാളെക്കായി നമുക്ക് കാത്തിരിക്കാം... 🌹👍

  • @airu4192
    @airu4192 3 дні тому +65

    ഖത്തറിൻ്റെ double agent കളി ലോകത്തിന് മനസ്സിലായി

    • @selvamselvam7021
      @selvamselvam7021 3 дні тому +4

      ഖത്തർ അറിയാതെ അന്നോ ..ഇസ്മയിൽ ഹന്നിയെ തട്ടിയത്😂😂

  • @TheAsokkumarg
    @TheAsokkumarg 3 дні тому +31

    പ്രധാന്യമുള്ള വിഷയത്തിൽ വളരേ നല്ല പ്രസന്റേഷൻ..മനൂജക്ക് സാജൻ ജിയോടൊപ്പം എത്താൻ കഴിഞ്ഞു. അഭിനന്ദനങ്ങൾ!

  • @creativeedge009
    @creativeedge009 3 дні тому +32

    മനൂജ നന്നായി സംസാരിച്ചു ആശംസകൾ❤

  • @MonachanTJ-re6sq
    @MonachanTJ-re6sq 3 дні тому +63

    ഖത്തർ ഹമസിനെ കൈവിട്ടു. ഇനി മലയാളത്തിലെ നടൻമാർ എങ്ങനെ റഫയിലേക്ക്. നോക്കും.?

    • @cdjheadnotes734
      @cdjheadnotes734 3 дні тому +1

      😂😂😢

    • @Harikrishnannair-m2k
      @Harikrishnannair-m2k 3 дні тому +1

      Poorandulqurenienducheyhumshaveparayumo

    • @lucyvarghese2122
      @lucyvarghese2122 3 дні тому

      🤣🤣

    • @StandwithTruth03
      @StandwithTruth03 2 дні тому +4

      ദുൽഖറിൻ്റെ പുതിയ പടം വന്നിട്ടുണ്ട് ആരും പോയി കാണരുത്. പകരം സ്വർഗം സിനിമ പോയി കാണൂ.

  • @jijok1382
    @jijok1382 3 дні тому +21

    കേരള ഹമസോളികൾ വീരവാദം നിർത്തില്ല 😂😂😂😂😂😂😂😂😂😂😂

  • @varghesetd9404
    @varghesetd9404 3 дні тому +18

    ആത്മാവിനെ സ്പർശിക്കുന്ന അവതരണ ശൈലി, നിങ്ങൾ സംസാരിക്കുമ്പോൾ എല്ലാം നേരിൽ കാണുന്ന അവസ്ഥ അനുഭവപെടുന്നു

  • @Iamwhat-Iam
    @Iamwhat-Iam 3 дні тому +19

    ഹമാസിന്റെ സ്വന്തം കേരളത്തിലേക്ക് സ്വാഗതം 😅😅

  • @sanjusathyan4460
    @sanjusathyan4460 3 дні тому +4

    ആ കുട്ടിയുടെ അവതരണം കൊള്ളാം മറ്റേ വ്യക്തിയെപ്പോലെ താങ്കൾ പറയുന്ന എല്ലാത്തിനും തലയിട്ടുന്നതിനേക്കാൾ നല്ലതാണ് 👍

  • @bennykaramkattil4879
    @bennykaramkattil4879 2 дні тому +3

    നല്ലൊരു ചർച്ച ആയിരുന്നു മനുജയുടെ അറിവും കഴിവും സംഭാഷണവും സൂപ്പർ!!❤

  • @SubhashKumar-l6x4f
    @SubhashKumar-l6x4f 3 дні тому +13

    നല്ലൊരു പ്രഭാഷണം

  • @WhineyBrothers
    @WhineyBrothers 3 дні тому +3

    മനുജ, അഭിനന്ദനങ്ങൾ 👏👏👏

  • @mohanpodiyattil2463
    @mohanpodiyattil2463 3 дні тому +8

    പ്രിയപ്പെട്ട സാജൻ സാർ അങ്ങേയ്ക്ക് ടേബിൾ ടോക്ക് എന്ന പേരിൽ അങ്ങയും അങ്ങയുടെ ടീമും കൂടാതെ പുറമേനിന്ന് പ്രഗൽഭരും വിദഗ്ധനുമായ ആളുകളെ ചാനലിൽ കൊണ്ടുവന്ന ഇൻറർവ്യൂ പോലെയല്ലാതെ ഇതുപോലെത്തെ ചർച്ചകളുടെ എപ്പിസോഡുകൾ സംരക്ഷണം ചെയ്തുകൂടെ ഇപ്പോൾ എബിസി അവരുടെ പരിപാടികൾ എല്ലാം കേമമായി കൊണ്ടിരിക്കുന്നു ഇങ്ങനെ ചെയ്യുമ്പോൾ ഒരുപാട് മികച്ചത് ആയിത്തീരും അങ്ങയുടെ ചർച്ചകൾ എല്ലാം തന്നെ എന്ന് പ്രത്യാശിക്കുന്നു

  • @ramluvlog1519
    @ramluvlog1519 3 дні тому +7

    ലോകത്തിലെ എല്ലാ രാഷ്ട്രങ്ങളും ഒന്നിച്ച് അതിർവരമ്പുകൾ ഇല്ലാതെ സ്നേഹത്തോടെയും സൗഹൃദത്തോടെയും കഴിയട്ടെ

    • @lucyvarghese2122
      @lucyvarghese2122 3 дні тому

      എന്തായാലും Beware of Tunnels🤭🤭🤭

  • @preethasabu6905
    @preethasabu6905 День тому +1

    Manuja's talk was very interesting & clear
    Congratulations 🎉

  • @sudarsaniyer9274
    @sudarsaniyer9274 3 дні тому +7

    നല്ല presentation Both of You❤ She developed a lot, Nice keep going🎉🎉🎉🎉

  • @rajakumarchazhipurath6975
    @rajakumarchazhipurath6975 3 дні тому +15

    മനുജ സല്യൂട്ട് എന്തിന് പ്രി പ്ര റേഷൻ

  • @Regikumar-sx6fg
    @Regikumar-sx6fg 3 дні тому +5

    രണ്ടു പുലികൾ 🙏🙏

  • @kmsnair5143
    @kmsnair5143 3 дні тому +2

    ഈ കുട്ടി കൊള്ളാലോ. Good presentation

  • @BlackDragon-t9l
    @BlackDragon-t9l 3 дні тому +18

    മുക്കാൽ വണ്ണിന്റെ ഓഫീസിൽ ദാവൂ റൂമിൽ സ്ഥലം ഉണ്ടാവില്ലേ ഹമാസിന്റെ ഓഫീസ് തുടങ്ങാൻ😄

    • @BlackDragon-t9l
      @BlackDragon-t9l 3 дні тому

      കേരളത്തിലെ സുഡാപ്പികളും ഒളിച്ചു താമസിക്കുന്നത് ഖത്തറിൽ ആണ് 😂😂😂

  • @joshi.a.tthilakan5607
    @joshi.a.tthilakan5607 3 дні тому +9

    മുക്കാൽ മീഡിയ ഇതെങ്ങിനെ സഹിക്കും എന്ടെ അബ്ദു റെബ്ബേ 😂

  • @sunilcheroor2208
    @sunilcheroor2208 3 дні тому +1

    മനൂജാ...സംഘടിത ശക്തികളുടെ അധാർമിക നീക്കത്തിനെതിരെ നിങ്ങൾക്ക് പിന്നിൽ ഞങ്ങളുണ്ട്👍

  • @sheelaantony1615
    @sheelaantony1615 3 дні тому +27

    ഖാലിദ് മിഷേലും ഹമാസ് ഹെഡ്ക്വോട്ടേഴ്സും പാണക്കാട്ടേക്ക് മാറ്റുന്നു എന്ന് കേൾക്കുന്നു. ക്ലിഫ് ഹൌസും പരിഗണിക്കുന്നുണ്ടത്റേ.

  • @prabhanv1261
    @prabhanv1261 3 дні тому +5

    സാറെ, മീഡിയ വൻ വഴി കാട്ടും 🌹

  • @kgourisankar2337
    @kgourisankar2337 3 дні тому +15

    ഇറാൻ ആണ് ഇവരെ സംരക്ഷിക്കുന്നത് ഇറാൻ ക്ലോസായാൽ ഇസ്രെയിനു ശാന്തി കിട്ടും സത്യം

    • @madhukudukkasseri
      @madhukudukkasseri 3 дні тому

      ഇറാൻ അല്ല ഖോമേനി പന്നിയെ

  • @sivarajpazhnan5024
    @sivarajpazhnan5024 3 дні тому +4

    ഇങ്ങനെ ഉള്ള രാജ്യങ്ങ്ൾ ഈ ഭൂമുഖത്തെ ഉണ്ടാവാൻ പാടില്ല.

  • @vinuvarghese02
    @vinuvarghese02 2 дні тому +4

    If Manuja can present so effectively without any preparation, she’s definitely on track to becoming a successful journalist in the near future. All the best for her.

    • @madhavant9516
      @madhavant9516 2 дні тому +1

      She is very smart and intelligent. Her Kolambi videos were super. I think she stopped that. 👍

  • @balakrishnanuk767
    @balakrishnanuk767 3 дні тому +6

    I lke manooja as well as sajan .Today's discission is very real and intellectual.

  • @Deepak1-z8c
    @Deepak1-z8c 3 дні тому +2

    Loose talkil ആദ്യമായി ഷാജൻ മറ്റൊരാൾക്ക് ചെവി കൊടുക്കുന്നത് കണ്ടു്😃😃😃🙏

  • @AltharaSini-p3t
    @AltharaSini-p3t 2 дні тому +1

    യുദ്ധഭൂമിയിൽ പുതിയ ഭടൻ❤️... ഇതിൽ കുട്ടി സ്കോർ ചെയ്തു.

  • @sreekumarps130
    @sreekumarps130 3 дні тому +5

    ഇറാന്റെ കഴിവില്ലായ്മ മനസ്സിലാക്കി ഖത്തർ ചുവടുമാറ്റി.ട്രംപിന്റെ
    വിജയവും,സൗദിയുടെ,UAE യുടെ മാറ്റംഎല്ലാം കൂടി അൽജസീറ ഖത്തറിന്റെ മാറ്റത്തിന് തുടക്കം കുറിച്ചു.

  • @viewsfactory2505
    @viewsfactory2505 3 дні тому +3

    Tonight loose talk was good. Why can't it be tripartite discussion at a chayakkkada table.? Shajan & this girl is good. But it doesn't become complete without Raj Mohan sir ❤. Good show.

  • @vijayankothanur9217
    @vijayankothanur9217 3 дні тому +4

    Very good Manuja

  • @jayaprakashthattaparambil565
    @jayaprakashthattaparambil565 3 дні тому +5

    കൊള്ളാം നല്ല ജോഡി

  • @Seetha-x7l
    @Seetha-x7l 3 дні тому +2

    Excellent talk👍

  • @devdev4742
    @devdev4742 3 дні тому +4

    ❤ മനോഹരി മനുജ ❤

  • @nirmusan
    @nirmusan 3 дні тому +6

    Her presentation is very nice

  • @marykoriyan4095
    @marykoriyan4095 2 дні тому +1

    Very good discussion.
    Eliminate terrorism.

  • @Joy-cm4lv
    @Joy-cm4lv 3 дні тому +2

    Sri. Sh ajan. I am cpi m big salut

  • @Iammathewgeorge
    @Iammathewgeorge 3 дні тому +2

    സ്ത്രീ അമ്മയാണ്, അമ്മയുടെ കാലിന്റെ അടിയിൽ സ്വർഗം. ബാക്കിയുള്ള സ്ത്രീകളുടെ കാലിന്റെ ഇടയിൽ സ്വർഗം. അൽഫാമും വെന്തില്ലാഹ്...

  • @kamalakshiammaap
    @kamalakshiammaap 3 дні тому +3

    She will be an assets to u r people, assessment and explanation is very good

  • @annammakurian8119
    @annammakurian8119 3 дні тому +3

    പാവംനവിൻ്റെ ഭാൎയ്യയ്ക്കും കുഞ്ഞുങ്ങൾക്കും എല്ലാ ദൈവം ദിവ്യ എന്നു പറയു

  • @Manushbarath
    @Manushbarath 2 дні тому +1

    ഹമാസിന് ചങ്ങാതിയുണ്ടല്ലോ നമ്മുടെ സ്വന്തം മുലപ്പുറം

  • @manasbabu1
    @manasbabu1 3 дні тому +3

    Manuja truly a valuable addition to MM❤

  • @gopigopi3796
    @gopigopi3796 3 дні тому +4

    മനുജ മുമ്പ് സ്വന്തമായി ഒരു ചാനൽ നടത്തിയിരുന്നില്ലേ

  • @thomasjoseph6620
    @thomasjoseph6620 3 дні тому +4

    Media one ഇൽ ചർച്ചക്കു ഈ topic ഒണ്ടോന്നു നോക്കട്ടെ... നിങ്ങളുടെ ചർച്ച വല്യ serious ആണ്... എനിക്കു ഇന്നു ചിരിച്ചുമറിയണം... ഇനീം ഇവന്മാര് ഹമാസിനെ കേരളത്തിലോട്ട് വല്ലോം ക്ഷണിക്കുവോന്നാ🤣🤣🤣

    • @InBaQaPhil
      @InBaQaPhil 3 дні тому

      😂😂😂😂😂

    • @ValiantVicky-z9i
      @ValiantVicky-z9i 3 дні тому

      സിൻവർ എറിഞ്ഞ വടി മോശയുടെ ആണെന്ന് കണ്ടെത്തിയ കേരള ഹമാസ് ലീഡർ ദാവൂദ് ഇനി എന്ത് ചെയ്യുമോ എന്തോ 😂😂😂വടി എറിയാൻ മനസ് കാട്ടിയ വടിവേലു ഇപ്പൊ ഹൂറികളുമായി വടി എറിഞ്ഞു കളിക്കുകയാണ് 😂😂

    • @mmthbabu6727
      @mmthbabu6727 2 дні тому

      Athinu Indian govt allow cheyanamallo allenghil Indian army de thokkinu pani ayakum

  • @rajeshantony74
    @rajeshantony74 3 дні тому +1

    Manuja is a great conservationist. I used to follow her channel

  • @TruthTeller-g7f
    @TruthTeller-g7f День тому +1

    Manooja Mytri ❤❤🎉🎉🎉❤

  • @kuriakosephilip6782
    @kuriakosephilip6782 2 дні тому +1

    ഗാസയിലെ ജനം ഇനി ഇസ്രായേലിൽ ജോലി ചെയ്യണ്ട ഇനി നമുക്ക Tunnel ഉണ്ടാക്കാം എന്ന് മുസ്ലിം സംഘമായി തീരുമാനിച്ചു

  • @muraleedharanr4022
    @muraleedharanr4022 3 дні тому +4

    ഷാജന്‍ ജി ,ഭാരതം ജാഗ്രത കാണിക്കാന്‍ സമയം ആയോ. ആരെ വേണേലും കൊണ്ടുവരാന്‍ തക്ക കഴിവുള്ള കുറെ എണ്ണം ഇവിടെയും ഉണ്ടല്ലോ.

  • @ശ്രീഷ്നന്ദനം

    😂😂😂😂😂😂
    അവസാനത്തെ താങ്ങൽ അടുപ്പ് കൂട്ടി ചർച്ച അത് സൂപ്പറായി

  • @bandbtransportation5576
    @bandbtransportation5576 3 дні тому +1

    ഇറാനിൽ ഒരു സ്ത്രീ പ്രധാനമന്ത്രി വരട്ടെ

  • @purushothamankoroth6142
    @purushothamankoroth6142 3 дні тому

    ഏത് സമയവും ഖത്തറിന് ഒരടി പ്രതീക്ഷിക്കാം ഇനിയും ഇവരെ സംരക്ഷിച്ചാൽ

  • @subramanianas121
    @subramanianas121 3 дні тому +1

    കേരള ഭരണ പ്രതിപക്ഷ ഹമാസിയന്മാരിലേക്കാണ് എടുക്കുമ്പോൾ ഒന്ന് തൊടുക്കുമ്പോൾ നൂറ് കൊള്ളുമ്പോൾ ആയിരമെന്ന ഇന്നത്തെ ലൂസ് ടോക്ക് 😊

  • @thomaskannampallil8316
    @thomaskannampallil8316 3 дні тому

    അൽ കേരളയിൽ അഭയം കൊടുത്താലോ.

  • @georgepeter9056
    @georgepeter9056 День тому +1

    They can come to kerala Indi alliance will help

  • @sureshvijayan6696
    @sureshvijayan6696 3 дні тому +1

    🙏🙏🙏👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻🙏🙏🙏

  • @SureshKumar-ru1is
    @SureshKumar-ru1is 3 дні тому +4

    🙏💕💕💕

  • @sadanandanchiramel7697
    @sadanandanchiramel7697 День тому

    ഖത്തർ ഹമസിനെ കയ്യൊഴിഞ്ഞു എങ്കിലും അല് ഖേരളം ഉണ്ടല്ലോ അവർക്ക് വേണ്ടി വാദിക്കാൻ.

  • @sabirasabu2355
    @sabirasabu2355 3 дні тому

    തന്നെ തന്നെ 😂😂

    • @TruthTeller-g7f
      @TruthTeller-g7f День тому

      മമ്മദിൻറ വാപ്പക്ക് ആരെങ്കിലും ഒരു പേജർ വാങ്ങി കൊടുത്തിരുന്നു എങ്കിൽ ലോകത്തിനു സമാധാനം ഉണ്ടായിരുന്നേനെ!!🤲🤲🤲😓😓🫥🫥🤢🤲🤲😓😓😢😢😢😢

  • @BijukumarManju
    @BijukumarManju 3 дні тому +1

    👍👍👍.,.... 👌👌👌... Top

  • @shammijose7754
    @shammijose7754 3 дні тому +1

    ♥️♥️♥️. God bless Israel . ♥️♥️♥️

    • @shammijose7754
      @shammijose7754 3 дні тому

      മറ്റുള്ളവരെ നശിപ്പിക്കാൻ നോക്കി സ്വയം നശിക്കുന്ന ഇസ്ലാം ഭീകരവാതി നാശങ്ങൾ 🤣🤣🤣

  • @arunkumarprabhakaran9614
    @arunkumarprabhakaran9614 3 дні тому

    👍

  • @byjuchacko9806
    @byjuchacko9806 3 дні тому

    ഹുരികൾക്കു കുഴാപ്പം ഇല്ല അവർക്കു ഡ്രെസ് ഇല്ല 😂

  • @msrknair
    @msrknair 3 дні тому +1

    Good 😊

  • @abhilashsasidharan4713
    @abhilashsasidharan4713 3 дні тому

  • @matsiby6886
    @matsiby6886 3 дні тому

    This lady is better than the other guy

  • @bepositive3923
    @bepositive3923 2 дні тому

    ഖത്തർ ഇസ്രയേൽ- ഹമാസ് ചർച്ചയുടെ മീഡിയേറ്റർ സ്ഥാനം ഉപേക്ഷിച്ചു എന്ന വാർത്ത വരുന്നു . കാര്യം മനസ്സിലാക്കി മുങ്ങിയെന്നു തോന്നുന്നു !

  • @Benzosupportinkerala
    @Benzosupportinkerala 3 дні тому +1

    Shajan nu nalloru reporter eh kittiyathil santhosham

  • @jijuvarughese8187
    @jijuvarughese8187 3 дні тому

    ഹമാസോളി പെട്ടു 😄

  • @bsvy9658
    @bsvy9658 3 дні тому

    Good one both❤😂

  • @jaisonpj6574
    @jaisonpj6574 3 дні тому

    ❤️❤️❤️👌

  • @Pawspetals-u2v
    @Pawspetals-u2v 3 дні тому

    Shame on Kerala govt

  • @cvreji
    @cvreji 3 дні тому

    Good

  • @sunnyjacob6500
    @sunnyjacob6500 3 дні тому

    പിള്ളാര് പൊട്ടിക്കുന്ന കേപ്പ് ( കളി പടക്കം. ) പോലും കയ്യിൽ ഇല്ലാത്ത അവസ്ഥയിൽ ഹമാസ് എന്ത് ചെയ്യാനാ.

  • @sobhanasobhana1379
    @sobhanasobhana1379 3 дні тому +5

    ഇത് കേൾക്കുമ്പോൾ കേരളത്തിലെ അടുപ്പുകൂട്ടി ചർച്ച നടത്തുന്ന മീഡിയവണ്ണിന്റെ നിലവിളി.

  • @jerrycheriandundee7164
    @jerrycheriandundee7164 3 дні тому

    കാളപെറ്റൂന്ന് കേട്ട കയറേടുക്കരുത്...ഈ വാർത്ത ഖത്തർ നിഷേധിച്ചു കുറിപ്പ് ഇറക്കിയിട്ടുണ്ട്...

  • @josepjohn1142
    @josepjohn1142 3 дні тому

    ദൈവ.... കോടതിയിൽ....നിന്നും...ജാമൃം....കിടുമോ.....!!!!!!!...?

  • @abhilashsasidharan4713
    @abhilashsasidharan4713 3 дні тому

    Manuja.... ❤️

  • @kuriakosephilip6782
    @kuriakosephilip6782 2 дні тому

    ആയത്തുള്ള എന്തായി അറിഞ്ഞാൽ കൊള്ളാം

  • @2066cj
    @2066cj 2 дні тому

    ... Qatar is scared... Iran is silent.. no attacks or threats!! Where is Khumanei???

  • @surendransreedharannair3190
    @surendransreedharannair3190 3 дні тому +1

    Don't worry
    Our god's own country s there

  • @SojiAbraham-yp1ch
    @SojiAbraham-yp1ch 3 дні тому

    Manuja👍👍👍👍👍

  • @Truth25267
    @Truth25267 3 дні тому

    These people want to convert India to like this with the help of congress. Jai Modiji❤

  • @sunilthomas1908
    @sunilthomas1908 3 дні тому

    Shajan sir manuja gaza ille janagalpettu what is remedy

  • @JohnyPhilip
    @JohnyPhilip 3 дні тому +1

    ❤❤❤❤❤❤❤❤❤❤❤❤ 1:45 1:48 1:50 go

  • @sujithmenon294
    @sujithmenon294 3 дні тому +1

    His soul is enjoying in Jannat

  • @zpb1951
    @zpb1951 3 дні тому

    Good news.
    H

  • @DhanushER
    @DhanushER 2 дні тому

    She very well used the space she got...And Shajanjii had to stop in between..lol.. Ji.. so the bottom line is not only in a debate but in a loose talk also men cannot win against women.. 😂😂😂 But gud to see Talents like this..

  • @SWANSERVICES-u3m
    @SWANSERVICES-u3m 3 дні тому

    Please. I am, and was, is a follower u.keep ur this lady, sorry i don't know her name... I respect of like. 🙏

  • @vishnusasi6336
    @vishnusasi6336 3 дні тому

    Kamas😭😭😭

  • @regikurian4704
    @regikurian4704 День тому

    So sad Shajan . What are you doing without prescription bringing This lady . She can't do these types of programs

  • @padavathilavarachan9427
    @padavathilavarachan9427 3 дні тому

    ഷാജാ എന്തോ മനുജ പോരാ ...,
    മനുജ ഒരു സ്ട്രോംങ് നിലപാടുള്ള സ്ത്രീയായിട്ടാ മനസിലാക്കിയിട്ടുള്ളത് ....,
    പക്ഷേ മറുനാൻ്റെ ആ മൂർച്ചയുണ്ടല്ലോ ..., അത് മനുജയിൽ ഇപ്പോൾ കാണുന്നില്ല ..., കഷ്ട്ടം ...

  • @sumodhmullassery
    @sumodhmullassery 2 дні тому +1

    ചുള്ളികമ്പ് വലിച്ചെറിഞ്ഞു മരിക്കുക. ..😂😂😂😂 മൂന്ന് വട്ടം കേട്ടു. ..😅😅😅

  • @freez300
    @freez300 3 дні тому +1

    Pls put proper light towards the face of (loose)Talk members.... not looking good...Sadly
    "Pretham" pole und😢

  • @marykoriyan4095
    @marykoriyan4095 2 дні тому +1

    What gained Islam through the HATE against other religious people??????

  • @jayapalcheramangalam561
    @jayapalcheramangalam561 2 дні тому

    CPM police naturally will obey orders from party office !

  • @Sunilkumar-ou4gj
    @Sunilkumar-ou4gj 3 дні тому

    ബ്രാഞ്ചല്ല പുളിങ്കൊമ്പ്