പ്രവാസികളുടെ കരളലിയിപ്പിക്കുന്ന കാഴ്ച | Malayalam Short Film Pravasikoottam O'range Media
Вставка
- Опубліковано 9 лют 2025
- Direction : Rasheed Naas
Producer : Anand Nambyar
Story , Screenplay, Dialogue & Editing : Shalub Khan
Concept : Davood Pottassery
Camara : Unni Neelagiri
Graphics : Babukrishna Thattarakkal
Makeup : Babu Mizhi
Bgm : Ajmal Basheer
Assi Direction : Faisal Kunnamangal
Orange Media Other Chanal's
Orange Media Jukebox
/ @orangejukebox
Orange Media Creations
/ @limecreations1234
Saleem Kodathoor Live
/ @saleemkodathoorlive1901
Team Dilse
/ @bigonemedia
Flowers Fest
/ @shortstory7998
O'range Media Official Page Please Like officialorangemediateam/
9946897983, 8086638683, 8129155999
orangemediahub@gmail.com
Please Subscribe this Channel for More Videos
പടച്ചവനേ എല്ലാ പ്രയാസങ്ങളും മാറ്റി വെച്ച് ഞങ്ങളെ തീറ്റി പോറ്റുന്ന സ്നേഹനിധികളായ പ്രവാസികൾക്ക് അർഹമായ പ്രതിഫലം നാളെ നീ മഹ്ശറയിൽ നൽകേണമേ
കണ്ണ് നിറഞ്ഞു പോയി.എല്ലാ അഭിനേതാക്കളും തങ്ങളുടെ വേഷങ്ങൾ നന്നായി ചെയ്തു.എല്ലാവർക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നു.ഞാൻ സിന്ധു നമ്പിയാർ ആർട്ടിസ്റ്റ് ഫിലിം, മലപ്പുറം.
Masha allha കരഞ്ഞു പോയി ജീവിതം മുന്നോട്ടു കൊണ്ട് പോകാൻ വളരെ ബുദ്ധിമുട്ട് തന്നെ ആണ് പക്ഷെ ആരുടെ മുന്നിലും കൈ നീട്ടാൻ സാധിക്കില്ല 15 കൊല്ലം ആയി ഞാൻ വീടില്ലാതെ വാടകക്ക് ജീവിക്കുന്നു പ്രവാസം കൊണ്ട് ഒന്നും നേടാൻ സാധിച്ചില്ല ഒന്നും 😭
കരയാതിരിക്കാന്‍ ആവത് ശ്രമിച്ചു.നടന്നില്ല.പന്ത്രണ്ട് വര്‍ഷത്തെ പ്രവാസിജീവിതത്തില്‍ അനുഭവിച്ച അനുഭവങ്ങളുടെ നേര്‍ സാക്ഷ്യം പോലെ.....നിങ്ങള്‍ അഭിനയിക്കുകയായിരുന്നില്ല.
ജീവിക്കുകയായിരുന്നു...!!
You are too Great
Mujeeb Avilora.
ക്ലൈമാക്സ് ..... സൂപ്പർ.,ജാതിയും മതവും നേക്കണ്ട ചോരയുടെ കളർ ഒരു നിറം .... കണ്ണ് നിറഞ്ഞു .
ഏറ്റവും വലിയ സ്വാഭാഗ്യം ഇതുപോലെ ഉള്ള സുഹൃത്ത് ബദ്ധങ്ങളാണ്
നമ്മുടെ നാട് എത്രയോട് പുരോഗതി നേടിയത് എന്റെ പ്രവാസി സഹോദരങ്ങൾ കാരണം അന്ന് അല്ലകിൽ നമ്മുട്ടെ നാട് ബീഹാറിനെക്കാൾ പിറകിൽ ആയിരുന്നേനെ പ്രവാസി കിജയ്
സംവിധാനതിൻ്റെ മികവും തിരക്കഥയുടെ കേട്ടുറപ്പും കൊണ്ട് അഭിനയിച്ച് ജീവിച്ച എല്ലാവർക്കും എൻ്റെ അഭിനന്ദനങ്ങൾ 👏👏👏👏👏🤝
Ashraf Balussery
Thank u
De
ഓരോ കഥാപാത്രങ്ങളും ജീവിച്ചു.... സന്ദേശം വളരെ നന്നായി..... ഇഷ്ടപ്പെട്ടു..❤
അതിമനോഹരമായ പ്രവാസി ജീവിതം സൂപ്പർ ഹിറ്റ് കഥ അതിമനോഹരമായ രീതിയിൽ കഥയും തിരക്കഥയ സംഭാഷണവും എല്ലാം അതിമനോഹരമായി അഭിനയിച്ചു അവതരിപ്പിച്ചു
ഞാൻ പ്രവാസി എല്ലങ്കിലും പ്രവാസികളെ ഓർത്ത് മനസ്സ് വേദനിച്ചു എല്ലാവരും നന്നായി അഭിനയിച്ചു
😭😭😭😭
കരയില്ലാന്ന് മനസ്സിലുറപ്പിച്ചതാ
പക്ഷെ പിടിവിട്ടുപോയി
ഒന്നും പറയാനില്ല 😪
അടിപൊളി എല്ലാരും തകർത്തഭിനയിച്ചു് സൂപ്പർ
പ്രവാസി കൂട്ടം ഹ്രസ്വ ചിത്രത്തിലെ എല്ലാ ടീമിനും ആശംസകളോടെ ഷാർജ പ്രവാസി സിനിമ കൂട്ടായിമ♥️♥️♥️
Thank u
3:27 എത്ര കഷ്ടപ്പാട്ടാണ്ടെങ്കിലും ..അതിലും ഉണ്ടൊരു സന്തേഷം .... പകരം വെക്കാനില്ലാത്ത സന്തോഷം.......🎉
അടിപൊളി യായി സത്യം പറഞ്ഞാൽ കണ്ണ് നിറഞ്ഞു എല്ലാവരും നല്ല ആക്ടിങ് സംവിധാനം സൂപ്പർ മ്യൂസിക് അടിപൊളി...
ണയൊഐണയൈഓ
ua-cam.com/video/U9Ro58Oxtqc/v-deo.html
നന്നായിട്ടുണ്ട് സൂപ്പർ അഭിനന്ദനങ്ങൾ ഒരു പ്രവാസി സ്റ്റോറി 😍😍
Suprb... എല്ലാവരും അഭിനയിച്ചതല്ല ജീവിക്കുകയായിരുന്നു... 👍
Adipoli... rasheeka & jayettanodum pratyekam anyeshanam parsyuka
സൂപ്പർ, ഗൾഫുകാരും, പട്ടാളക്കാരും ഏതാണ്ട് ഒരു പോലെ, നാട്ടിൽ തേരാ പാര നടക്കുന്നവർക്ക് ഈ ബന്ധം മനസിലാകില്ല
ഒരു പ്രവാസിയുടെ കഥ നന്നായി അവതരിപ്പിച്ചു........ 👌👌👌👌👍👍
Thank u
കലക്കി, കരയിപ്പിച്ചു കളഞ്ഞു, ഒരുപാട് ഇഷ്ടം 👌👌😍
പൊളിച്ചു മുത്തേ ❤️❤️❤️ഒരു രക്ഷയില്ലാ 😍😍😍😍😍😍
Supper stori റഷീദ്ക ശാലൂബ്ക പൊളിച്ചു
Nice concept visualised beautifully...All the best and expecting more good works. Tony polichu tta. Altafum..
ഇതൊരു ഷോർട് ഫിലിം ആണെങ്കിലും ഇതൊരു യാഥാർഥ്യം ആണ് നാട്ടിൽ മതങ്ങൾ തമ്മിൽ ഏറ്റുമുട്ടുമ്പോ ഇവിടെ മതങ്ങൾ തമ്മിൽ കൈകോർക്കുന്നു അതാണ് പ്രവാസികൾ ഒരുമിച്ച് ഫുഡ് ഉണ്ടാക്കുന്നു ഒരുമിച്ച് കഴിക്കുന്നു ഒരുമിച്ച് നടക്കുന്നു എന്തിനേറെ പറയുന്നു ജോലി കഴിഞ്ഞു ലേറ്റ് ആയാൽ പോലും വിളിച്ചു ചോദിക്കുന്നു ഡാ നീ എവിടെടാ. ഡ്യൂട്ടി കഴിഞ്ഞില്ല എന്താടാ വിളിച്ചേ, അല്ല നിന്നെ കണ്ടില്ല അതോണ്ട് വിളിച്ചത ok ഡാ ശെരി ഇതാവണം യഥാർത്ഥ മനുഷ്യർ
ഗംഭീരം,
ഷലൂബ്‌ഖാനും സഹപ്രവർത്തകർക്കും ഒരായിരം അഭിനന്ദനങ്ങൾ......
അതാണ്
Good Message 🙏ഞാനും കരഞ്ഞു പോയി 😪♥️
Thank u
എല്ലാരും തകർത്ത് അഭിനയ്ച്ചു
ഇനി എന്ന് നാട്ടിൽ പോകും എന്ന് ദിവസങ്ങൾ എണ്ണി തീർക്കുന്നവർ ആണ് ഞങ്ങൾ പ്രവാസികൾ 😭
കണ്ണ് നിറഞ്ഞ് പോയി
Really
കൊള്ളാം എല്ലാവരും വളരെ
ഗംഭീരമായി അഭിനയിച്ചു
സത്യം പറഞ്ഞാൽ കണ്ണുനിറഞ്ഞുപോയി😓😓😓😓😓
ടെലി ഫിലിം ആണെന്ന് തോന്നിയില്ല അത്രക്കും നാച്ചുറൽ ആയിരുന്നു സംവിധാനവും അഭിനയവും
ALL THE BEST
Thank u
സത്യം പറഞ്ഞാൽ കരഞ്ഞുപോയി അടിപൊളിയായിരുന്നു
കരയിപ്പിച്ചു കളഞ്ഞു അവസാനം
അടിപൊളി 👍🏻👍🏻👍🏻🌹
ചങ്ക് തകർന്നല്ലോ മുത്തു മണികളെ
Polichu adipoliayi nja vishamichupoyi kadapolle ithapolle iniyum cheyu ☺️🤝
Veg biriyaani nokki vannu vayar niraye mutton biriyani kittiya feel good feel short film ellavarum nannayi abinayichu
എല്ലാവരെയും കരയിപ്പിച്ചു യഥാർത്ഥ പ്രവാസി കഥ 😢❤👍
Ente.mon pravasi anu ethu kandappol kannu niranjhu ente mone Kathumollaname ente eshoye 🙏🙏🙏
Super
നന്നായി ചെയ്തു👌👌
കണ്ണിൽ പുട് പുടാ കണ്ണീർ ഒഴുകുന്നു 😭😭😭😭😭😭😭
കണ്ണ് നിറഞ് പോയി 👍
സൂപ്പർ
പൊളിച്ചു 👌👌👌👌👌👌👌💘💘💘
നിങ്ങളുടെ വിഡിയോ ഞങ്ങളുടെ കണ്ണ് നിറച്ചു
അടിപൊളി മനോഹരം ❤
Kollam
അടിപൊളി 👍🌹👍
പ്രവാസി ഒരുപാട് അനുഭവങ്ങൾ 🙏🙏
👍👍👍kareyipichu kallenju
Good message 💓💓
തകർത്തു 👍🌹🌹
ഞാൻ കരഞ്ഞു പോയി 😢😢😢👍👍👍👍👍👍👍👍
onnum parayan illaa super super
😂😂😂😂
ന്നന്നായിട്ട് ഉണ്ട് ഞാന് 25 വർഷം DAMMAM ൽ ഉണ്ടായിരുന്ന് എനിക്ക് 5 പെൺകുട്ടികളണ് എല്ലവരുടെയും കല്യാണം കഴിഞ്ഞു 10 വർഷം മായി നിർത്തി പോണ് നന്നായിട് ഉണ്ട്
Kollam super ❤️❤️❤️
God bless you
സൂപ്പറായിട്ടുണ്ട്
Adipoli acting
perfect and perfect cinema point
കരയാതെ കാണാൻ ആഗ്രഹിച്ചു എങ്കിലും കരയിച്ചു കളഞ്ഞല്ലോ broz
Good....
സൂപ്പർ ആയി 👏👏👏👏👍
Ajmalkkaa nte music🎶 ❤❤💯
Nice
സൂപ്പർ 👍👍👍
Very good short film.
Adipoli nalla cinema
Very good Message
Good🥰🥰🥰🥰🥰🥰 story 👌
കണ്ണ് നനയിച്ചു ...
സൂപ്പർ 👍👍👍👍👍👍👍👍👍👍👍👍
കാണുന്നവരുടെ കരളൊന്നുലയും ഉറപ്പ്
very very thanks
That motivation
polichu bro !!!sarkkum !!wish u all the very best !!
MulleryDigital ♥️💪🏻
Nalla ind kanan🥰🥰
നന്നായി പറഞ്ഞു
MasAllah poli machanare😍😍😍😍😍😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
Very good
Supprr
സങ്കടം വന്നു വെറെ ഒന്നു എഴുതാനില്ല😂
നാട്ടിൽ ജോലിക്ക് പോവില്ല... വിദേശത്ത് പോയി ജീവിതം കളയും
നാട്ടിൽ ഉള്ളവരുടെ വിചാരം അവിടെ പണം കയ്ക്കുന്ന മരം ഉണ്ട് എന്നാ
👍👍👍
👍👍👍👍👍👍
❤❤❤❤❤
Vallatha feel 🥰🥰🥰
🌹🌹🌹❤️❤️❤️❤️🌹🌹🌹
super 👌👌👌👌👌😥😘
Average, usual subject, എന്നാലും തിരക്കഥ നന്നാക്കാമായിരുന്നു .acting കുഴപ്പമില്ല . art is very Bad ഗൾഫ് റൂം പശ്ചാത്തലം വളരെ മോശം. അൽത്താഫ് acted well.
Toni
Sooper
Ellaarum
ഞങ്ങളുടെ റൂമിലും ഉണ്ട് ഖാദർക്ക ....പേര് താഹിർ......
Nice work😘🥰👍🏻
Ellam adipoli but gulf room onnode reality akkamaerunnu
Ok dear ആകെ 10000.രൂപ മുതൽ മുടക്കി ചെയ്ത വർക്ക് ആണ്. ചെറിയ പോരായ്മകൾ ഉണ്ട്. അറിയാം
Mashallha good mesag
😢
❤️❤️❤️❤️😊👍👍👍👍👍
👏👏👏👏
Karajukottalathe ethu kanan kayiyilla njanum oru pravasi aanu