മല മൊത്തം വരികയാണെന്ന് വിചാരിച്ചു; മകനും കുടുംബവുമെല്ലാം പോയി' | Wayanad Landslide

Поділитися
Вставка
  • Опубліковано 8 вер 2024
  • 15 വയസേയുള്ളൂ, എന്തൊരു സുന്ദരകുട്ടനായിരുന്നുവെന്ന് പറഞ്ഞ് കൊച്ചുമോനെയോർത്ത് കരയുകയാണ് ഉരുൾപൊട്ടലിൽ നിന്നും രക്ഷപ്പെട്ട ജ്യോതിർമ. കൊച്ചുമകനെ മാത്രമല്ല, മകനെയും മരുമകളെയും അവർക്ക് ഉരുൾപൊട്ടലിൽ നഷ്ടപ്പെട്ടു. മരുമകളെയും കൊച്ചുമോനെയും ബുധനാഴ്ച കിട്ടി. അവരെ ദഹിപ്പിക്കുകയും ചെയ്തു. മോനെ ഇതുവരെ കൊണ്ടുവന്നിട്ടില്ല. മരുമകളുടെ കുടുംബത്തിലെ രണ്ടുകുട്ടികൾ ഒഴികെ ബാക്കിയെല്ലാവരും മണ്ണോടുചേർന്നു. 50 കൊല്ലം മുൻപ് തമിഴ്നാട് തേനിയിൽ നിന്നും ഇങ്ങോട്ടെത്തിയ ജ്യോതിർമയും ഭർത്താവും മകളുടെ വീട്ടിലായിരുന്നു സംഭവദിവസം ഉണ്ടായിരുന്നത്.
    Click Here to free Subscribe: bit.ly/mathrub...
    Stay Connected with Us
    Website: www.mathrubhumi.com
    Facebook- / mathrubhumidotcom
    Twitter- ma...
    Instagram- / mathrubhumidotcom
    Telegram: t.me/mathrubhu...
    Whatsapp: www.whatsapp.c...
    #wayanadlandslide #landslide

КОМЕНТАРІ • 114

  • @muralidharanpk2774
    @muralidharanpk2774 Місяць тому +64

    സ്വന്തം മക്കളെയും മക്കളുടെ മക്കളെയും അമൂല്ല്യ നിധിയായി കാണുന്ന എത്രയെത്ര അമ്മമാർ.... അവർക്കെല്ലാം ദൈവം തുണയാകട്ടെ 🙏

  • @sujas8123
    @sujas8123 Місяць тому +94

    പോയാൽ കുടുംബത്തോടെ അങ്ങ് പോകണം പിന്നെ ഒന്നോ രണ്ടോ ബാക്കി ആയാലുള്ള അവസ്ഥ 😢😢😢😢😢

    • @raghuvelayudhan9009
      @raghuvelayudhan9009 Місяць тому +16

      അതെ.കൂടെ ഉള്ളവര് ഇല്ലാതെ പിന്നെ ഉള്ള ജീവിതം 😢

    • @ii-ny4sy
      @ii-ny4sy Місяць тому +8

      എനിക്ക് ഓർക്കാൻ വയ്യാ 😭
      മക്കൾ ഇല്ലാതെ ജീവിക്കേണ്ടി വന്നാൽ 😢😢😢💔💔💔🤦‍♀️

    • @ranjimasuresh2765
      @ranjimasuresh2765 Місяць тому

      ഒരു നിമിഷം കൊണ്ടല്ലേ അവർക്കു സകലതും നഷ്ടമായതു.

  • @shajikannadi
    @shajikannadi Місяць тому +176

    ഓരോ ദിവസവും സഹജീവികളുടെ ദുരിതവും.. ദുരന്തവും ആയ ദുഃഖ വാർത്തകൾ കേൾക്കുമ്പോൾ ഉറക്കം വരാതാകുന്നു.. വിശപ്പോ, ദാഹമോ തോന്നുന്നില്ല...

    • @sakeenasakeena6282
      @sakeenasakeena6282 Місяць тому +1

      Hh
      L
      N
      lHn

    • @paathu1161
      @paathu1161 Місяць тому

    • @VasudevanSa
      @VasudevanSa Місяць тому

      😢😢😢

    • @Suma.M-jc6qp
      @Suma.M-jc6qp Місяць тому

      Same അവസ്ഥയിലൂടെ കടന്നു പോകുന്നു 😢😢

    • @chithra..
      @chithra.. Місяць тому

      സത്യം ആണ്, ഇത് മാത്രം ആണ് മനസിൽ ഇപ്പോൾ. ഉറക്കം ഇല്ല, ആ സമയത്തെ അവരുടെ അവസ്ഥ ഒക്കെ ആലോചിക്കും.

  • @sudharashanbalakrishnan2079
    @sudharashanbalakrishnan2079 Місяць тому +95

    ജീവിച്ചിരിക്കുന്ന ബന്ധുക്കളുടെ നിലവിളികൾ കേട്ട് ഹൃദയം തകരുന്നു

  • @ranjimasuresh2765
    @ranjimasuresh2765 Місяць тому +116

    ദൈവമേ ഇതൊന്നും കണ്ടുനിൽക്കാൻ കഴിയുന്നില്ല. ഇതെല്ലാം സഹിക്കാൻ ഇവർക്ക് ശക്തി കൊടുക്കണേ ദൈവമേ. ഇനി ഇതുപോലുള്ള പ്രകൃതിദുരന്തങ്ങൾ വരാതിരിക്കട്ടെ 🙏🙏🙏🙏😢

    • @FaizalCrescent
      @FaizalCrescent Місяць тому +3

      ആമീൻ 🤲🏻

    • @ZaidhasCuteworld
      @ZaidhasCuteworld Місяць тому +1

      Aameen

    • @Sudhi1212
      @Sudhi1212 Місяць тому +1

      ഏത് ദൈവം സഹോദരീ? 😔

    • @ranjimasuresh2765
      @ranjimasuresh2765 Місяць тому +1

      @@Sudhi1212 ഈ അവസ്ഥയിൽ ഇങ്ങനെ പറയാനല്ലേ തോന്നുള്ളൂ.ഈ അമ്മയുടെ സങ്കടം കണ്ടിട്ട് വേറെ എന്താണ് പറയേണ്ടത്. മനുഷ്യൻ എത്ര നിസ്സഹായാണ്.

    • @Sudhi1212
      @Sudhi1212 Місяць тому +1

      @@ranjimasuresh2765 ഹിന്ദു മുസ്ലിം ക്രിസ്ത്യൻ എല്ലാ ദൈവങ്ങളിലും പെട്ട ആളുകളും മരിച്ചില്ലേ? ഏതെങ്കിലും ഒരു ദൈവത്തിന് കരുണ തോന്നിയോ?
      പിന്നെന്തിന് ആ ദൈവത്തെ വിളിക്കുന്നു?

  • @kichukismath9143
    @kichukismath9143 Місяць тому +14

    സുന്ദര കുട്ടൻ എന്ന് പറഞ്ഞപ്പോ ചങ്ക് പൊട്ടിപ്പോയി 🥲🥲

    • @Knowledge_Wave813
      @Knowledge_Wave813 Місяць тому +1

      🥹

    • @sakkeeer
      @sakkeeer 10 днів тому

      കണ്ണിൽ നിന്ന് അറിയാതെ വെള്ളം വന്നു പോയി.... പടച്ചവനെ അവർക്ക് നീ ക്ഷമ കൊടുക്കണേ

  • @albismal7Bichu
    @albismal7Bichu Місяць тому +65

    😭😭പടച്ചോനെ ഇനി ഒരു പരീക്ഷണം തരല്ലേ നാദാ 😭🤲🤲

    • @ZaidhasCuteworld
      @ZaidhasCuteworld Місяць тому +3

      Aameen Aameen ya rabbal aalameen

    • @_r1fa__580
      @_r1fa__580 Місяць тому +2

      Aameen

    • @alexsamuel4876
      @alexsamuel4876 Місяць тому +3

      പ്രകൃതി ഉൾപ്പെടെ ഉള്ള ഈ പ്രപഞ്ചം ആണ് ദൈവം അല്ലാതെ ഒരു ശക്തിയും അല്ല ആണ് എങ്കിൽ ദൈവവും അല്ലാഹുവും പ്രകൃതിക്ക് മുൻപിൽ ജയിക്കുമായിരുന്നു അവർ തോറ്റു അതാണ് ഈ കണ്ണുനീർ കാണുന്നത്

    • @Homo508
      @Homo508 Місяць тому

      അപ്പൊ ഇത് പടച്ചോൻന്റെ പരീക്ഷണം ആണോ.... ന്ത്‌ ഒരു ക്രൂരത 😮

    • @user-ti3xt4ff5o
      @user-ti3xt4ff5o Місяць тому

      Ameen

  • @sudhasundaram2543
    @sudhasundaram2543 Місяць тому +17

    ദൈവമേ ആ അമ്മമ്മയുടെ കരച്ചിൽ കൊച്ചുമകനെ നഷ്ട്ടപ്പെട്ട അവരുടെ കരച്ചിൽ കാണാൻ വയ്യ😭😭😭😭😭😭😭

  • @user-or4gi2pq6w
    @user-or4gi2pq6w Місяць тому +20

    അമ്മ കരയല്ലേ ഞങ്ങളിലേ കൂടെ...

  • @Kannurkari663
    @Kannurkari663 Місяць тому +29

    സഹിക്കാൻ പറ്റുന്നില്ല 🥺

  • @sanoojasanu7350
    @sanoojasanu7350 Місяць тому +12

    അല്ലാഹ്.... സഹിക്കാനാകുന്നില്ല.... ആ പേരകുഞ്ഞിനെ ഓർത്തുള്ള karachil

  • @zaithoon6841
    @zaithoon6841 Місяць тому +24

    അല്ലാഹ് സമാധാനം കൊടുക്കണേ

    • @Homo508
      @Homo508 Місяць тому +1

      രക്ഷിക്കാൻ പറ്റാത്ത ആൾ എങ്ങനെ സമാദാനം നൽകും 🤔

  • @nsvlogs71
    @nsvlogs71 Місяць тому +13

    കുറെ കാണും.. കുറെ കാണില്ല.... വയ്യ... ഇതിന്റെ ഉള്ളിൽ പെട്ടു പോയ കുട്ടികളെ, മനുഷ്യരെ, മിണ്ടാ പ്രാണികളെ.... കണ്ണ് നിറഞ്ഞു കാണാം എന്നല്ലാതെ.... എന്റെ വീടും അതിരപ്പിള്ളി മല മേഖലയിൽ ആണ്.. ഇപ്പൊ ചുറ്റും കാവൽ ഉണ്ട് എന്ന് വിശ്വസിച്ച മലകളെ പേടിയോടെ നോക്കിക്കാണുന്നു.. എന്നാ എപ്പോളാ... അറിയില്ല

  • @mayansbudha4317
    @mayansbudha4317 Місяць тому +13

    🙏🙏🙏 , വമ്പന്മാർക്ക് വേണ്ടി ഗാഡ്ഗിൽ റിപ്പോര്ട്ട് അട്ടിമറിച്ചപ്പോൾ പാവട്ട വർക്ക് സ്വന്തക്കാരും ബന്ധുക്കളും വീടുകളും നഷ്ടമായത് 😢😢😢.

  • @abrarvoice1424
    @abrarvoice1424 Місяць тому +4

    അല്ലാഹ് സമാദാനം കെടുക്കണേ 🤲🤲🤲😢😢😢

  • @jayasreerajagopal7710
    @jayasreerajagopal7710 Місяць тому +5

    പറ്റുന്നവർ ഓരോ കുടുംബത്തെ വീതം ദത്തെടുക്കുക. ഒരു കുടുംബത്തീൻറെ കാര്യങ്ങൾ ഒറ്റക്കോ കൂട്ടായോ സ്ഥാപനമോ സ്ഥാപനങ്ങളോ ചേർന്ന് ഷെയർ ചെയ്ത് വീട് വെച്ച് കൊടുക്കുക, മറ്റു സഹായങ്ങൾ ചെയ്യുക. അത് ആരെങ്കിലും നന്നായി co-ordinate ചെയ്യുക. ഗവൺമെന്റിനെ പ്രതീക്ഷിക്കരുത്. സുരക്ഷിത സ്ഥലം വാങ്ങി ഫ്ളാറ്റുകൾ കെട്ടി കൊടുക്കാ൦..

    • @muhammedali-vm4ul
      @muhammedali-vm4ul Місяць тому

      അങിനെ പിരിവ് എടുത്ത പണം വിജയൻ ട്രിപ്പ്‌ അടിക്കണ്ട
      മാക്സിമം സർക്കാറിന്റ ചിലവിൽ മതി ജനങ്ങളെ പിഴുങ്ങാൻ മാത്രമല്ലല്ലോ സർക്കാർ

  • @Shaluvlogs123
    @Shaluvlogs123 Місяць тому +2

    ഇതൊക്കെ കാണുമ്പോൾ ഉള്ള അവസ്ഥ 🙏

  • @remya6975
    @remya6975 Місяць тому +15

    ഭഗവാനെ അങ്ങ് എന്തിന് ഈ ക്രൂരത പാവങ്ങളോട് കാട്ടുന്നു. ഭഗവാനെ നീ കണ്ണ് അടച്ചിരിക്കയാണോ. ഞങൾ പാവങ്ങളോട് കരുണ കാട്ടു

    • @zaithoon6841
      @zaithoon6841 Місяць тому +2

      ഭഗവാൻ തന്നവരെ ഭഗവാൻ തന്നെ അടുത്തേക്ക് വിളിച്ചു.അവർ അവിടെ സേഫ് ആകും.വിഷമിക്കേണ്ട.

  • @Rubeena262
    @Rubeena262 Місяць тому +4

    എന്റെ വീട്ടിൽ വെള്ളം കയറി പടച്ചവന്റെ കൃപ കൊണ്ട് വലിയ ബുദ്ധിമുട്ട് ഒന്നും ഉണ്ടായിട്ടില്ല എന്നാലും എത്ര മാത്രം ദുഃഖം അനുഭവിച്ചു എന്ന് നമ്മൾക്ക് അറിയുള്ളു അപ്പോൾ ഇവരുടെയൊക്കെ അവസ്ഥ കാണുമ്പോൾ നമ്മൾ അനുഭവിച്ചത് ഒന്നും അല്ല

    • @Pessii__.485
      @Pessii__.485 Місяць тому

      അതെന്ന. പടച്ചോനെ. Kath. കൊള്ളാം ണെ

    • @shijimajeed
      @shijimajeed Місяць тому

      😢😢😢🤲🤲🤲

  • @AbcAbc-kj6uc
    @AbcAbc-kj6uc Місяць тому +7

    ദുനിയാവ് എന്നുള്ളത് ഒരു പരീക്ഷണ ത്തിന് ഉള്ളതാണ് അത് പല വിധത്തിൽ ഉണ്ടാകും അത് ചിലപ്പോൾ പ്രകൃതി ദുരന്തം ആകാം അല്ലെങ്കിൽ നമ്മുടെ കുടുംബം അല്ലങ്കിൽ നമ്മുടെ സംബത്ത് കൊണ്ടാവും

  • @sobhanjames7016
    @sobhanjames7016 Місяць тому +11

    Oru padanavum nadathathe ivare ithrayum mazha peythappol ivide ninnum maattathirunna barana adhikarykal adakkanullavara ithinu utharavadhy.

  • @ummernp8013
    @ummernp8013 Місяць тому +4

    ചില ദുഖങ്ങൾ നമ്മൾ സഹിച്ചേ മതിയാവു

  • @shinithapshinithap3232
    @shinithapshinithap3232 Місяць тому +1

    ഞങ്ങളുടെ അമ്മയുടെ മരണം ഞങ്ങൾക്ക് ഇതുവരെ താങ്ങാൻ ആയിട്ടില്ല എല്ലാരും നഷ്ടപ്പെട്ടവരുടെ എത്രത്തോളാണെന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട് എന്തു ചെയ്യും 😢😢

  • @keerthananarayanan889
    @keerthananarayanan889 Місяць тому +1

    Kanaan pattanilla😭😭😭😭

  • @user-yi6hx4kf1y
    @user-yi6hx4kf1y Місяць тому +10

    Appo Amma ocha kett rakshapettappo ,avar koode vanille

    • @cherryblossomandbluejay8590
      @cherryblossomandbluejay8590 Місяць тому

      avrum husband um makalude veetil aayirunnunnu thonnunnu.....idakk aa amma angenetho parayunnund😢

  • @kunjambujoppu1785
    @kunjambujoppu1785 Місяць тому

    വയ്യ 😭😭😭😭😭 എനിക്ക് കരയാൻ 😭😭

  • @sureshdivakaran8116
    @sureshdivakaran8116 Місяць тому

    എല്ലാം തകർന്നു

  • @shaansisan1165
    @shaansisan1165 Місяць тому

    How's it that natural disasters always affect poor people. So sad

  • @remyamathew6390
    @remyamathew6390 Місяць тому +1

    🙏🙏🙏🙏🙏🙏🙏🙏🙏

  • @karthivichu4014
    @karthivichu4014 Місяць тому

    ദൈവമേ..😢

  • @bindubindu3gx
    @bindubindu3gx Місяць тому

    😢😢😢😢😢

  • @abduljaleel2454
    @abduljaleel2454 Місяць тому

    😭😭😭😭😭😭🤲

  • @shaheershahi8348
    @shaheershahi8348 Місяць тому

    😢സഹിക്കുന്നഇല്ല

  • @gopuskitchenvlog1940
    @gopuskitchenvlog1940 Місяць тому

    മലയുടെ അടിവാരത്ത് താമസിക്കുന്നവർക്ക് മണ്ണിടിച്ചിൽ ഒരു ഭീതിതന്നെയാണ്. Unscientific ആയ പ്രവർത്തനങ്ങൾ, പ്രകൃതിയെ നശിപ്പിച്ച് നാശമാക്കി, മരങ്ങൾ മുറിച്ച് മണ്ണിന്റെ ബലം ഇല്ലാതെയാക്കി. ഇപ്പോഴും മല ഇടിച്ച് മണ്ണ് കൊണ്ടുപോകുന്നത് കാണാം. എന്താ ചെയ്യുക. ഇതൊന്നും ജനങ്ങൾ വിചാരിച്ചാൽ മാറ്റുവാൻ പറ്റില്ല. പിന്നെ, കാടും, മലയും വെട്ടിപ്പിടിക്കൽ ചില ആളുകളുടെ സ്വഭാവമാണ്. എത്രകിട്ടിയാലും മതിയാവില്ല. പ്രകൃതി, ജീവജാലങ്ങൾ എല്ലാം നശിച്ചു. ഇത് ഒക്കെ ശാപം കൊണ്ടാണ്. അരികൊമ്പൻ എന്ന സഹ്യന്റെ മകനെ ദ്രോഹിച്ചത് മറക്കുവാൻ പറ്റുന്നില്ല. എത്രയോ മനുഷ്യസ്നേഹികൾ പറഞ്ഞിട്ടും കേൾക്കാതെ അതിനെ വേദനിപ്പിച്ച് ഓടിച്ചു. കാണിക്കുന്നത് മുഴുവൻ ക്രൂരതകൾ. വിഷമം കൊണ്ട് എഴുതിപോകുകയാണ്. ഇനി അടുത്തത് മുല്ലപ്പെരിയാർ. അപ്പോൾ പിന്നെ God's own country യുടെ അവസ്ഥ എന്താവും. ദൈവഭയത്തോടെ അഹങ്കാരം ഇല്ലാതെ മലയാളി ജീവിക്കുവാൻ പഠിക്കണം. നിസ്സഹായരായ ജനങ്ങളാണ് ഇല്ലാതായത്. ഭരണ വർഗമല്ല. ഇത്രയും കുഴപ്പങ്ങൾ ഉണ്ടാക്കിതീർത്തല്ലോ ഇവിടെ. ഈശ്വരോ രക്ഷതു :🙏🏻

  • @Pathmavathi-xm9ze
    @Pathmavathi-xm9ze Місяць тому

    🙏🙏🙏🙏😭😭😭

  • @afsalabi4760
    @afsalabi4760 Місяць тому

    🙏🙏🙏

  • @misriyanasri7124
    @misriyanasri7124 Місяць тому

    Padachonee chinthiikan polum vayya....nammude koodapirappugalum vendapettavarumoke kanmunnil ninn povumbo niku nikendi varunnoru avastha. 😮😮😮😮.... Aarkum ini eee avastha varuthalle...

  • @physco5
    @physco5 Місяць тому +1

    😞😞😞😞😞

  • @sharinair787
    @sharinair787 Місяць тому

    ഒന്നും കാണാൻ വയ്യേ

  • @reenashaji12457
    @reenashaji12457 Місяць тому +1

    Amma. Sankafapedalle

  • @rsr1887
    @rsr1887 Місяць тому

    😭😭

  • @RimshadHussian
    @RimshadHussian Місяць тому

    😢😢

  • @molykuttyaravindhakshan2131
    @molykuttyaravindhakshan2131 Місяць тому

    എന്റെ ദൈവമേ🙏🙏😭😭

  • @sprakashkumar1973
    @sprakashkumar1973 Місяць тому

    😢😢😢😢

  • @user-dz2yo5li4p
    @user-dz2yo5li4p Місяць тому

    😢🙏

  • @shamsumahe1490
    @shamsumahe1490 Місяць тому

    🤲🤲🤲🤲🤲🤲

  • @vishnukumarkr3499
    @vishnukumarkr3499 Місяць тому +3

    ഒരു disaster ഉണ്ടായാൽ ഉടനെ മൊബൈൽ എടുത്തു കാണുന്ന എല്ലാ വീഡിയോ അടിയിൽ വാളുവള എന്ന് അടിക്കുന്ന മലയാളി വാഴകൾ . Global average temperature 1.3 ഡിഗ്രി celsius എത്തി കഴിഞ്ഞു . കടൽ ന്റെ temperature കൂടുകയാണ് , ice sheet melting - ഇതുമൂലം reflect ചെയുന്ന സൂര്യപ്രകാശം അളവ് കുറഞ്ഞു .. ഇതിന്റെ എല്ലാം cumulative റിസൾട്ട് ആൺ ഇപ്പം കാണുന്ന extreme weather events . കൂടെ പറ പൊടികളും മരം വെട്ടലും എല്ലാം കൂടെ ആകുമ്പോൾ തികയും .

    • @srusree
      @srusree Місяць тому +3

      Malayalikal avarde sangdm alle parayunne

    • @Usr-i1t
      @Usr-i1t Місяць тому

      കൂടുതൽ കുട്ടികളെ ഉണ്ടാക്കുന്നവർ ആണ് അവിടെ താമസിച്ചത് എന്ന് അമിട്ട് ഷയും ബിജെപി യുടെ കർണാടക എംപി യൂം പറഞ്ഞു പിന്നെ എന്ത് ഗ്ലോബൽ warming 1.3, കുറച്ച് ചാണകം കൽക്കി കുടിച്ചാൽ എല്ലാ പ്രസ്‌നവും മറും

  • @beenaxavier4380
    @beenaxavier4380 Місяць тому

    Esoye e jenathintemel karuna thonnanme.....😢

  • @jam3295
    @jam3295 Місяць тому

    😢😢😢

  • @shaz675
    @shaz675 Місяць тому

    😥

  • @thakkalitube9958
    @thakkalitube9958 Місяць тому

    😢😢🤲🤲🤲

  • @SajithakkSajithakk-tq5xp
    @SajithakkSajithakk-tq5xp Місяць тому

    Allah

  • @user-ep2ls4xz4b
    @user-ep2ls4xz4b Місяць тому

    Allhahuva

  • @pravinyas...836
    @pravinyas...836 Місяць тому

    😭😭😭😭😭😭

  • @binoyjohn7716
    @binoyjohn7716 Місяць тому

    🙏♥️😰

  • @MuhammedAli-ly6ui
    @MuhammedAli-ly6ui Місяць тому

    Edumathramsnehechukanumsudarakutanepavamcheche

  • @adarshuptvm2566
    @adarshuptvm2566 Місяць тому +1

    😢🥹

  • @SobhanaMadhavan-sw4xj
    @SobhanaMadhavan-sw4xj Місяць тому +1

    😭😭😭

  • @AbiramKrishna.M777
    @AbiramKrishna.M777 Місяць тому

    😪😪😪

  • @ManuDevasya
    @ManuDevasya Місяць тому

    🥹🥹

  • @asiyaasi985
    @asiyaasi985 Місяць тому +1

    😢😢😢😢

  • @mmuachu4266
    @mmuachu4266 Місяць тому

    omg

  • @zain-he5qd
    @zain-he5qd Місяць тому +2

    അമ്മേ മാപ്പ് 😢😢😢

  • @JasminJasmihussain-py6tz
    @JasminJasmihussain-py6tz Місяць тому

    😢😢😢

  • @user-qn5jv1db2d
    @user-qn5jv1db2d Місяць тому

    😢😢😢😢😢😢

  • @remashivadas5667
    @remashivadas5667 Місяць тому

    🙏🙏🙏🙏🙏🙏🙏🙏🙏

  • @itsmeluttu
    @itsmeluttu Місяць тому

    😢😢

  • @Sheeja-zs2pu
    @Sheeja-zs2pu Місяць тому

    🙏🙏🙏🙏🙏

  • @sruthykrishna8286
    @sruthykrishna8286 Місяць тому

    😢😢😢

  • @kichukismath9143
    @kichukismath9143 Місяць тому

    🥲🥲

  • @saralraj6839
    @saralraj6839 Місяць тому

    😢😢🙏

  • @soniyathomas-iw9tv
    @soniyathomas-iw9tv Місяць тому

    😢😢😢

  • @GodisLove-hs3bq
    @GodisLove-hs3bq Місяць тому

    😢😢😢😢😢

  • @Mirror-dq7gp
    @Mirror-dq7gp Місяць тому

    😢😢😢😢😢😢

  • @aleyammape873
    @aleyammape873 Місяць тому

    😢😢

  • @nishadsumi6010
    @nishadsumi6010 Місяць тому +1

    😢😢🤲

  • @Lion_of_god
    @Lion_of_god Місяць тому

    😢

  • @nassimrazak9963
    @nassimrazak9963 Місяць тому

    😭🤲

  • @drkarunpavi9724
    @drkarunpavi9724 Місяць тому +1

    💔