പാവം.. വിചാരിച്ചതുപോലെ പണം ശരിയാക്കാൻ പറ്റിയിട്ടുണ്ടാവില്ല 😐.... അങ്ങനെയാകുന്ന പക്ഷം സ്വന്തം കുടുംബാംഗംവരെ അവനെ കുറ്റപ്പെടുത്തും എന്നതായിരിക്കും ഒരുപക്ഷേ... പല ആൺകുട്ടികളും വിവാഹത്തിനുമുൻപ് പണം സേവ് ചെയ്യുന്ന പ്രവണതയില്ല ഒടുവിൽ സ്വന്തം ആവശ്യങ്ങൾ വരുന്ന സമയം പലരുടെയും കൈ കൈനീട്ടേണ്ട അവസ്ഥ....
Bro കല്യണത്തിന് പൈസ ഇല്ലങ്കിൽ കല്യണം ചെറിയ രീതിയിൽ നടത്തിയാൽ മതി നാട്ടുക്കാർക്ക് തിന്നാൻ കൊടുത്തിട്ട് വലിയ കാര്യമെന്നും ഇല്ല തിരിച്ച് വരുമകനെ ആ കുട്ടിയെ തന്നെ കല്യണം കഴിച്ച് സുഖമായി ഉള്ളത് കൊണ്ട് ജീവിക്ക്❤
പ്രേമിച്ചാണ് കല്യാണം കഴിക്കുന്നത് എന്നാണ് കണ്ടത് ആ കുട്ടിയുമായി സംസാരിച്ച് ഒരു സിവിൽ മാരേജ് നടത്തിയാൽ മതിയല്ലോ ആഭരണവും ആഘോഷവും ഉണ്ടെങ്കിലെ കല്യാണമാവു എന്നുണ്ടോ? ഇല്ലാത്ത പണം കടംവാങ്ങി നടത്തേണ്ട സാഹചര്യം ഒഴിവാക്കു
@@manojaingoth അതല്ലേ പറഞ്ഞത് bro സോലൂഷൻ ഉണ്ടെന്ന് ചെക്കൻ ഒരു പക്ഷെ എടുത്ത് ചാറ്റക്കാരനാവും അതുകൊണ്ട് പോയതാവാം അല്ലെങ്കിൽ മനപ്പൂർവം മുങ്ങിയതാവാം എല്ലാത്തിനുമുണ്ട് സോലൂഷൻ
ബ്രോ എന്തിനാണ് വലിയ ക്യാഷ് മുടക്കി കല്യാണം ഒക്കെ നടത്തുന്നത് പെൺകുട്ടിക്കും താല്പര്യം ഇണ്ടെങ്കിൽ രജിസ്റ്റർ ചെയ്തപോരെ അല്ലെങ്കിൽ അമ്പലത്തിലോ പള്ളിലോ വെച്ച് താലി കെട്ടിയപോരെ ആൾക്കാരെ കാണിക്കാൻ വേണ്ടി വലിയ ആഘോഷമായി നടത്തുന്ന ന്തിനാ ജീവിക്കേണ്ടത് നിങ്ങൾ അല്ലെ. പണ്ട് മുതലേ ആള്ക്കാര് തുടങ്ങിവെച്ച ഓരോ രീതികൾ ആണ് ഇതൊക്കെ
8 വർഷം പ്രണയിച്ച ആ പെൺകുട്ടിയുടെ അവസ്ഥ ഒന്ന് ആലോചിച്ചേ.. എന്ത് കഷ്ടം ആണ്.. അവളെ ഇപ്പോൾ വീട്ടുകാർ കുറ്റപ്പെടുത്തില്ലേ... ഇവന്റെ അച്ഛനും അമ്മയും പെങ്ങളും ഒക്കെ എത്രയോ പേരുടെ ചോദ്യത്തിന് മുന്നിൽ പകച്ചു നിൽക്കണം... ഇവന് വീട്ടിൽ വിളിച്ചു പറഞ്ഞിട്ട് പോയികൂടെ.... കല്യാണത്തിന്റെ ആ ഒരാഴ്ച ആണോ അവനു പണത്തിന്റെ ആവിശ്യം തോന്നിയത്...
ഇതിൽ ഈ വീട്ടുകാർ അല്ലെങ്കിൽ പെൺ വീട്ടുകാർ അവരെ ചോദ്യം ചെയ്യണം. അയാള്ക്ക് നടന്നു വരുമ്പോൾ ഒരു കൺഫ്യൂഷൻ ഇല്ല. അയാള് രക്ഷപ്പെടുക ആണ്. വേറെ എന്തോ ഇഷ്യൂ ഉണ്ട്
Social pressure ആവാം കാരണം... ഇല്ലാത്ത പണം ഉണ്ടാക്കി ആഡംബരം ആയിട്ട് വിവാഹം നടത്തുന്ന പരിപാടി തന്നെ അവസാനിപ്പിക്കണം.. ഫോട്ടോഗ്രാഫി, 500 ആൾക്കുള്ള ഫുഡ് എന്തിന്റെ ആവശ്യം ആണ്... ഒരുതരം പട്ടി ഷോ തന്നെയാണ്... എല്ലാം കഴിയുമ്പോൾ കൈയിൽ പൈസയും ഇല്ല ഒരു കോപ്പും ഇല്ല
പാവം.. വിചാരിച്ചതുപോലെ പണം ശരിയാക്കാൻ പറ്റിയിട്ടുണ്ടാവില്ല 😐....
അങ്ങനെയാകുന്ന പക്ഷം സ്വന്തം കുടുംബാംഗംവരെ അവനെ കുറ്റപ്പെടുത്തും എന്നതായിരിക്കും ഒരുപക്ഷേ...
പല ആൺകുട്ടികളും വിവാഹത്തിനുമുൻപ് പണം സേവ് ചെയ്യുന്ന പ്രവണതയില്ല
ഒടുവിൽ സ്വന്തം ആവശ്യങ്ങൾ വരുന്ന സമയം പലരുടെയും കൈ കൈനീട്ടേണ്ട അവസ്ഥ....
സത്യം. എല്ലാ ആണുങ്ങളുടെയും അവസ്ഥ ഇതുതന്നെയാണ്.
Exactly
ഇങ്ങനെ ഒരു ഉത്തരവാദിത്വവുമില്ലാത്തവൻ കല്യാണം കഴിക്കാതിരുന്നത് നന്നായി ആ പെൺകുട്ടി രക്ഷപ്പെട്ടു
Bro കല്യണത്തിന് പൈസ ഇല്ലങ്കിൽ കല്യണം ചെറിയ രീതിയിൽ നടത്തിയാൽ മതി നാട്ടുക്കാർക്ക് തിന്നാൻ കൊടുത്തിട്ട് വലിയ കാര്യമെന്നും ഇല്ല തിരിച്ച് വരുമകനെ ആ കുട്ടിയെ തന്നെ കല്യണം കഴിച്ച് സുഖമായി ഉള്ളത് കൊണ്ട് ജീവിക്ക്❤
Athy
Good comment. But this issue may be something
അത് കാര്യം
Correct
അൽഹംദുലില്ലാ ജീവനോടെ ഉണ്ടല്ലോ സമാധാനം
Broo ഈ news കാണുന്നുണ്ടെങ്കി എനിക് നിന്റെ അവസ്ഥ മനസ്സിലാവും ഞാനും അതാണ്ട് ഈ സെയിം അവസ്ഥ ആണ് പണം ആണ് എല്ലാം
മോനെ പണം നമുക്ക് ഉണ്ടാക്കാം. കുടുംബം ഇല്ലാതെ ആയാൽ ഒറ്റപെട്ടു പോകും. നല്ല രീതിയിൽ മനസ്സ് അവന്റ നോവുന്നുണ്ട് എന്ന് വേണം കരുതാൻ
പ്രേമിച്ചാണ് കല്യാണം കഴിക്കുന്നത് എന്നാണ് കണ്ടത്
ആ കുട്ടിയുമായി സംസാരിച്ച് ഒരു സിവിൽ മാരേജ് നടത്തിയാൽ മതിയല്ലോ
ആഭരണവും ആഘോഷവും ഉണ്ടെങ്കിലെ കല്യാണമാവു എന്നുണ്ടോ?
ഇല്ലാത്ത പണം കടംവാങ്ങി നടത്തേണ്ട സാഹചര്യം ഒഴിവാക്കു
എന്തലും കാര്യം കാണു. ഒന്നും അറിയതെ ഒന്നും പറയാൻ പാടില്ല. മക്കൾ ടെ ബുദ്ധിമുട്ട് എന്താണന്ന് നമ്മൾ പേരൻസ് ന് അറിയില്ല.
1 lakh കടം വാങ്ങി ആരെയോ settle ചെയ്തു വാരാൻ പോയതാ. പാവം പെൺകൊചിന്റെ വീട്ടുകാരുടെ അവസ്ഥ 😭
എന്തിനാ ബ്രോ വീട്ടുകാരെ തീ തീറ്റിക്കുന്നത് തിരിച്ചു വീട്ടിലേക്ക് ചെല്ലടോ 😞പരിഹരിക്കാൻ പറ്റാത്ത പ്രോബ്ലം ഇല്ലടെ
ആണോ ചേട്ടാ
Athy
@@manojaingoth മോന് സംശയം വല്ലോം ഉണ്ടോ
@@Daasp6r ഉണ്ട്. ഇല്ലെങ്കില്‍ പിന്നെന്തിനാ നാട് വിട്ടെ
@@manojaingoth അതല്ലേ പറഞ്ഞത് bro സോലൂഷൻ ഉണ്ടെന്ന് ചെക്കൻ ഒരു പക്ഷെ എടുത്ത് ചാറ്റക്കാരനാവും അതുകൊണ്ട് പോയതാവാം അല്ലെങ്കിൽ മനപ്പൂർവം മുങ്ങിയതാവാം എല്ലാത്തിനുമുണ്ട് സോലൂഷൻ
പെണ്ണായിരുന്നു എങ്കിൽ വല്ലവന്റെയും കൂടെ ഒളിച്ചോടി എന്നൊക്കെ ഉള്ള കമന്റ് കാണമായിരുന്നു 🥲 ഇതിപ്പോ സാമ്പത്തിക പ്രശ്നം ആണ് പോലും..😅
Sadharana angene ahnalo avar
@@samanth_k_nandaAnugal pinea arum villiche konde vrathonde kozhapam elaa
സ്വന്തമായി കൈയിൽ അഞ്ച് പെസായില്ലെപിന്നൈവനൊക്കീന്തിനു കല്യാണംകഴിക്കാൻ. നിൽക്കണു. 🤷♀️🤷♀️🤷♀️🤷♀️
🙄
ദയവായി തിരിച്ചു വരൂ സഹോദരാ
അവൻ മുങ്ങി എന്ന് തോനുന്നു. വീട്ടുകാരെ നാണം കെടുത്തി. ആ പെൺകുട്ടി രക്ഷപെട്ടു
നോ ഇവൻ രക്ഷപെട്ടു
Olaka
സോമേതിങ് is fishy
Something fishy
@@shanumoviesvlogsa penne rakshapettu, 10 paisa ellathona kettan pone
എല്ലാ സ്ഥലത്തുംപെൺകുട്ടികളാണ് ചാടിപോക്ക് ഈ പയ്യൻ ഇതൊരു വെറൈറ്റി ക്കി ഇന്നത്തെ ലൈക്ക് ഇവൻ ക്ക് ഇരിക്കട്ടെ
His choice 😊
പെൺകുട്ടികൾ ചാടിപോകുന്നത് ആൺകുട്ടികളുടെ കൂടെ അല്ലെ. പിന്നെ കുറ്റം അവർക്ക് മാത്രം എന്തിനാ 😂
സത്യാവസ്ഥ അറിഞ്ഞിട്ട് പോരെ ചാടൽ ആണോ ഓടൽ ആണോ എന്ന് പറയുന്നത്
Marrige ne rande divasam munne pokunathinea nyayikarikano, kastam@@Kaisen671
@@Kaisen671ne ith a nttukarodea aduth onne pareyy, montea kalle thalli odikum
ഒരാപത്തും വരാതെ എത്രയും വേഗം തിരികെയെത്തട്ടെ🙏♥️
അവൻ മുങ്ങിയതാണ്
ചെലവുകൾ അല്ലാതെയും വിവാഹം നടത്താം സഹോദരൻ മാരെ
കല്ല്യാണം engine കഴിക്കണം എന്ന് കോവിഡ് നമ്മെ പdhiപ്പിച്ചില്ലേ .... ഇവൻ ഒന്ന് വിളിച്ചു പറയാത്തത് മോശമായിപ്പോയി...
ബ്രോ എന്തിനാണ് വലിയ ക്യാഷ് മുടക്കി കല്യാണം ഒക്കെ നടത്തുന്നത് പെൺകുട്ടിക്കും താല്പര്യം ഇണ്ടെങ്കിൽ രജിസ്റ്റർ ചെയ്തപോരെ അല്ലെങ്കിൽ അമ്പലത്തിലോ പള്ളിലോ വെച്ച് താലി കെട്ടിയപോരെ ആൾക്കാരെ കാണിക്കാൻ വേണ്ടി വലിയ ആഘോഷമായി നടത്തുന്ന ന്തിനാ ജീവിക്കേണ്ടത് നിങ്ങൾ അല്ലെ. പണ്ട് മുതലേ ആള്ക്കാര് തുടങ്ങിവെച്ച ഓരോ രീതികൾ ആണ് ഇതൊക്കെ
കുടുംബട്ടിനു സമാദാനം നൽകുന്ന വാർത്ത കിട്ടട്ടെ.
പെണ്ണ് രക്ഷപെട്ടു.
പെണ്ണ് പോലെ ഉള്ള തലവേദന എടുത്ത് തലേൽ ആയാൽ moonjum എന്ന് അവന് തോന്നി കാണും അതൊണ്ട പാവം മുങ്ങിയത്.
Pennu talavedhana allada potta pennu ellankikil nee engane ubdayi potta anayi jeevikkanam Vishnu jith gandu 9 9
Thechu kaanum pennu
@@abbasabbas24319 വർഷം മറ്റോ സ്നേഹിച്ചതാണെന്ന് newsil കണ്ടിരുന്നു
അല്ല അവൻ രക്ഷപെട്ടതാണ്.
Good job 👍
ഇത്രയും വളർത്തി വലുതാക്കിയ ആ അമ്മയും അച്ഛനും ...... ദൈവമേ... 🙏
ആ അമ്മയെ കൂടുതൽ തീ തീറ്റിക്കാതെ പെട്ടെന്ന് തിരികെപ്പോകൂ സഹോദരാ .
ഇത്ര വലിയ അർജുന്റെ ലോറി കണ്ടെത്താനായില്ല എന്നിട്ടല്ലേ ആ ലോറിയുട ടയറിനേക്കാൾ ചെറിയ ജിസ്ണുവിനെ കണ്ടെത്താൻ 😂😂😂😂
അർജുനെയും സഹോദരിയെയും ഓർമ വന്നു
പണം ഒരു ഇഷ്യൂ ഇപ്പോൾ നാണം കേടാവുന്ന അങ്ങേ അറ്റം ദേ ഇപ്പോൾ
കല്യണം എന്ന പ്രശ്നം തീർക്കാനാവും പോയത്
8 വർഷം പ്രണയിച്ച ആ പെൺകുട്ടിയുടെ അവസ്ഥ ഒന്ന് ആലോചിച്ചേ.. എന്ത് കഷ്ടം ആണ്.. അവളെ ഇപ്പോൾ വീട്ടുകാർ കുറ്റപ്പെടുത്തില്ലേ... ഇവന്റെ അച്ഛനും അമ്മയും പെങ്ങളും ഒക്കെ എത്രയോ പേരുടെ ചോദ്യത്തിന് മുന്നിൽ പകച്ചു നിൽക്കണം... ഇവന് വീട്ടിൽ വിളിച്ചു പറഞ്ഞിട്ട് പോയികൂടെ.... കല്യാണത്തിന്റെ ആ ഒരാഴ്ച ആണോ അവനു പണത്തിന്റെ ആവിശ്യം തോന്നിയത്...
അവൻ ഒളിച്ചോടിയ താവും. വേറെ പെണ്ണുമായി
നിങ്ങൾ സുപ്പർ ഫാസ്റ്റ് മീഡിയ
ലെ കാമുകി
ഇത്രയും ഗതികെട്ടവനെ എപ്പോയാണോ എനിക്ക് പ്രമിക്കാൻ തോന്നി കർത്താവേ
അമ്മയുടെ മനസ്സ് വേതിനി പിഈക്കരുത് മോനെ ഞാനും ഒരു ഉമ്മയാണ്
Pavam thonnunnu😢
Bro ഈ ന്യൂസ് കാണുന്നുണ്ടേൽ 5 ലക്ഷം രൂപ ഞാൻ തരാം തിരികെ വരു
അവൻ മുങ്ങി. കല്യാണം കഴിക്കാൻ താല്പര്യം ഇല്ല
His choice...
കറക്റ്റ്
😊ചേട്ടനോട് വിളിച്ചു പറഞ്ഞിട്ടു ആണോ പോയേത്
@@AnjanaAnanadhan-fs9jo wait & see
@@AnjanaAnanadhan-fs9jo എന്നോട് പറഞ്ഞിരുന്നു. അ പെണ്ണ് പെഴ ആണെന്ന്.
കോയമ്പത്തൂർ വണ്ടിയിൽ കയറിയാൽ കഞ്ചിക്കോട് ഇറങ്ങാം പൊട്ടാ
അടുത്ത ന്യൂസ് കിട്ടുന്നവരെ അരുൺ സാർ വിഷ്‌ണു ജിത്തിന്റ പുറകെ ഉണ്ടാവും (കണ്ടാലും കണ്ടില്ലെങ്കിലും )...
😂
സാർ പ്രണയം ഒരിടത്തും.. അവന്റെ കുഞ്ഞു മറ്റൊരു സ്ഥലത്തും
കാര്യം അറിയാതെ എല്ലാരും കുടി എന്തിനാ ഒരാളെ കുറ്റപ്പെടുത്തുന്ന
അവൻ രക്ഷപെട്ടോട്ടെ അവനെ ബുദ്ധിമുട്ടിക്കേണ്ട
ന്തോ, ഒരു ട്രാപ്പിലാ.... യ പോലെ, പഴനി നോക്കണം... പലരും മുങ്ങിയാൽ പൊങ്ങാറുണ്ടവിടെ
Yes
കല്യാണം കഴിഞ്ഞ ആരെങ്കിലും പുള്ളിയെ ഉപദേശിച്ചു കാണും അതുകൊണ്ട് ഓടി രക്ഷപ്പെട്ടതാകാനാണ് സാധ്യത
😂
😂😂😂
😂
Athu neyano😂
😂😂😂😂
ഓരോരുത്തർ വീട്ടുകാരെയും മറ്റുള്ളവരെയും ബുദ്ധിമുട്ടിലാക്കാൻ നടക്കും. എന്നിട്ട് എല്ലാത്തിനും വേണ്ടി എത്ര പണം. എത്ര സമയം ചിലവഴിക്കണം?
റിപ്പോർട്ടർ 😅😅👍🏻
He may be relationship with someone else.
സാമ്പത്തിക ഭദ്രത ഇല്ലാത്തത് കൊണ്ട് കല്യാണം വേണ്ടെന്നു വച്ചായിരിക്കും...
അല്ലേലും പ്രണയം എന്നത് ഇതുപോലേ ആയിരിക്കും സമാപിക്കുക
അവളേക്കാൾ സൂപ്പറായ പെണ്ണിനെ കിട്ടിയാൽ
തിരിച്ചു വായോ
Super chanal
Kalyanam kazhikathirikan poyathanu
Something wrong
അവൻ എല്ലാവരെയും പറ്റിച്ചല്ലോ. പാവം ആ പെൺകുട്ടി.
ചെക്കന് കല്യാണം ആണെന്ന് ഉള്ള ബോധം ഒന്നും ഇല്ലെ
ഇതിൽ ഈ വീട്ടുകാർ അല്ലെങ്കിൽ പെൺ വീട്ടുകാർ അവരെ ചോദ്യം ചെയ്യണം. അയാള്ക്ക് നടന്നു വരുമ്പോൾ ഒരു കൺഫ്യൂഷൻ ഇല്ല. അയാള് രക്ഷപ്പെടുക ആണ്. വേറെ എന്തോ ഇഷ്യൂ ഉണ്ട്
Entha sambavam
Pavam cashonnum setayi kanilla pavam
Vishnujithe Ammayeyum Achaneyum Vedhanippikkalle Veettilek Thirichuva
ഇത് ഒരിക്കലും വിശ്വസിക്കരുത് ഈ ചാനലിൽ ഒരിക്കലും വിശ്വസിക്കരുത്
പണത്തിന്റെ പ്രശ്നം ആ ന്നു പാവം 🤲🤲🤲🤲🤲
മോനെ നീ തിരിച്ചു വാ നിന്റെ മാതാപിതാക്കൾ എത്രയോ vedanikunnu😂😂😂
നമ്മളെ contct ചെയ്യാനുള്ള no❤ഏത് ആണ് വേറെ ഇതിന്റ കാര്യം പറയാൻ അല്ലെ
Social pressure ആവാം കാരണം... ഇല്ലാത്ത പണം ഉണ്ടാക്കി ആഡംബരം ആയിട്ട് വിവാഹം നടത്തുന്ന പരിപാടി തന്നെ അവസാനിപ്പിക്കണം.. ഫോട്ടോഗ്രാഫി, 500 ആൾക്കുള്ള ഫുഡ് എന്തിന്റെ ആവശ്യം ആണ്... ഒരുതരം പട്ടി ഷോ തന്നെയാണ്... എല്ലാം കഴിയുമ്പോൾ കൈയിൽ പൈസയും ഇല്ല ഒരു കോപ്പും ഇല്ല
Ithipol presidhapeduthiyakaranam ini avidannum maripokum
പത്തു പൈസ കൈയിൽ എടുക്കാൻ ഇല്ലാത്തവൻ എന്നാ ഉദ്ദേശിച്ച കെട്ടാൻ പോയത്
Avanu ver e lover undavum
പെണ്ണിനെ നോക്കാം വഴി ഉണ്ടാക്കിയിട്ട് കെട്ടാൻ ആണും പെണ്ണും തീരുമാനിക്കണം
One. Lakh. Kadam. Vangiyille. Onnara. Pavante. Thali. Vangam.
Avan mungi😂😂
Namma oorukku vandhittingalaa vishnu😂Enna Mottai, puthu gossip onnumei kedakkaleya😂Soukhyama Mottai 😂😂
Hi sir
എന്തോ ഉഡായിപ്പ് ഉണ്ടോ എന്ന് ഒരു സംശയം
ഡ്രസ്സ് ധരിച്ചത് ഏതാണ് എന്ന് കണ്ടില്ല എന്നും, ബാഗ് ഉണ്ടായിരുന്നില്ല എന്നും ആ പെങ്ങൾ പറയുന്നു... ഒന്നും പിടി കിട്ടണില്ല.....
പെങ്ങളെ ചോദ്യം ചെയ്യണം
സാധാരണ ബാഗ് ഉപയോഗിക്കുന്ന ആളാകില്ല..
അതിലെന്താ തെറ്റ് ആ ചെക്കൻ നേരത്തെ എണീറ്റ് പോയി. അപ്പോൾ ഡ്രസ്സ് കണ്ടില്ല.
ഇതെന്താ വല്യ ന്യൂസ് ആവാൻ? 🤭
ഓ അതൊരു ആണാണല്ലോ അല്ലെ 😮🙄
Ith Avan thane
Avanoru avardum nalla potteerum kodukuka
എന്താ മൊട്ടൊ അരുണേ പീഡന ന്യൂസ് ഇല്ലേ
വേറെ വാർത്തയില്ലേ,,,,, അവന് എവിടെയും പോവാൻ പറ്റിലെ,,,,,
തിരിച്ചു വന്നാൽ മതി കുടുംബത്തിനോട് ഒരു അപേക്ഷ മാത്രമേ ഉള്ളൂ പുള്ളിനെ കുറ്റപ്പെടുത്താതെ ഇരിക്കുക വല്ലതും സംഭവിച്ചാൽ പിന്നെ കരഞ്ഞിട്ടു കാര്യം ഇല്ല .
Chilavinu kodukan pavathinte kail onnum kanilla
ഇത് ഏതോ ബംഗാളി ആണ് 😅😅😅
Ambada kalla
മലപ്പുറം ഡിവൈഎസ്പി എന്നു പറഞ്ഞത് ആ ഇത്തായെ പീഡിപ്പിച്ചെന്ന ആരോപണം നേരിടുന്ന ആളാണോ???
oru apathum varalle. theerchayayum veettilekku varanam.
E penkutye vnde l parnjit poda next chkn mr ketylle same day.. Nmlkkke penne kitn noki nilkunnu
Thayali
ഓരോരുത്തിമ്മാരെ തലയിൽ കേറ്റാതെ ഉള്ള ക്വാഷും എടുത്ത് അടിച്ച് പൊളിച്ച് നടക്കണം🎉🎉
കോയമ്പത്തൂർ ബസ് കയറിയാൽ പുതുശ്ശേരിയിൽ രിയിൽ പോയി ഇറങ്ങാലോ
അവൻ ഭൂലോക ഉടായിപ്പ് ആണ്
മലപ്പുറം ആണെങ്കിൽ, സ്വർണം പൊട്ടിച്ച കേസ് ആയിരിക്കും
പാവം....പെണ്ണിൻ്റെ സ്വഭാവം അറിഞ്ഞു.....അവൻ ജീവനും കൊണ്ട് ഓടിക്കാനും....😂
Nintea pengal alla athine🤣🤣🤣🤣