ഡിസംബർ 31 | കൃപാസനം അനുദിന അനുഗ്രഹ പ്രാർത്ഥന | Our Daily Bread |പ്രത്യക്ഷീകരണത്തിന്റെ ഇരുപതാം വർഷം.

Поділитися
Вставка
  • Опубліковано 2 січ 2025

КОМЕНТАРІ • 6 тис.

  • @dishadinesh9306
    @dishadinesh9306 3 дні тому +112

    ഈശോയെ മാതാവേ ജോലി തടസ്സത്തിൽ കിടക്കുന്നവരുടെ ജോലി കൊടുക്കണമേ ജോലിയില്ലാതെ വിഷമിക്കുന്നവർക്കും ജോലി കൊടുക്കണമേ

  • @aniejoseph8168
    @aniejoseph8168 2 дні тому +39

    എന്റെ യേശുവേ എന്റെ മക്കളെ അനുഗ്രഹിക്കണമേ🙏🏻 ആമേൻ 🙏🏻❤️🙏🏻✝️🙏🏻😭🙏🏻

  • @TheKolarikkal
    @TheKolarikkal 2 дні тому +55

    അമ്മേ മാതാവേ exam എഴുതാൻ പോകുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു, നന്നായി പഠിക്കുവാനും, പഠിച്ചതെല്ലാം ഓർമയിൽ നിക്കുവാനും അനുഗ്രഹിക്കേണമേ അമ്മേ

  • @joyjacob7053
    @joyjacob7053 2 дні тому +7

    കർത്താവേ പരിശുദ്ധ അമ്മേ ഞങ്ങളുടെ തെറ്റുകൾക്കും ഞങ്ങളുടെ അവഗണനകൾക്കും മാപ്പ് തരണമേ. ഈ വർഷം ഞങ്ങൾക്ക് നൽകിയ നന്മകളെ ഓർത്ത് കോടാനുകോടി നന്ദി പറയുന്നു. വിദേശത്ത് ജോലി ചെയ്യുന്ന എനിക്കും ഭാര്യക്കും എത്രയും വേഗം താമസ വിസ sujorna ലഭിക്കുവാൻ സാഹചര്യം ഒരുക്കണം. വളരെ കാലമായി ഷുഗർ ഉള്ളതിനാൽ ധാരാളം ശാരീരിക അസ്വസ്ഥതകൾ ഉണ്ട്. എനിക്കും ഭാര്യക്കും സമാധാനത്തിലും സന്തോഷത്തിലും രോഗങ്ങളില്ലാതെ ജോലി ചെയ്യുവാൻ അനുഗ്രഹിക്കണമേ. മക്കൾക്ക് നല്ല ജോലിയും അമ്മയുടെ കൈത്താങ്ങും സദാസമയവും ഉണ്ടാകട്ടെ. ഞങ്ങളുടെ ഒപ്പം പുതുവർഷത്തിൽ എല്ലാവരുടെയും നിയോഗങ്ങൾ സാധിച്ചു കൊടുക്കണമെ.🙏🙏🙏🙏

  • @ambilikp2133
    @ambilikp2133 2 дні тому +84

    കൃപാസനം അമ്മ മാതാവേ🙏🙏🙏 ഞാനും ജീവിത പങ്കാളിയും പിരിഞ്ഞു കഴിയുകയാണ്🙏 കോടതിയും കേസും ആണ്🙏 ഞാനും ജീവിത പങ്കാളിയും ഒരിക്കലുംപിരിയരുതേ🙏 ഞാനും ജീവിത പങ്കാളിയും കോടതിയിൽ ഒന്നിക്കണമേ🙏 ഞാനും ജീവിത പങ്കാളിയും 2025 ജനുവരി 25 ന് ഉള്ളിൽ ഒന്നിക്കണമേ🙏 ഒരുമിച്ച് ഒന്നായി ജീവിക്കണമേ🙏🙏🙏 കൃപാസനം മാതാ വേ🙏 ഈശോയോടു പറഞ്ഞു മാദ്ധ സ്ഥം നേടിത്തരണമേ🙏 പരിശുദ്ധ അമ്മ മാതാവേ🙏 ദൈവ മാതാ വേ🙏കൃപാസനം മാതാ വേ🙏🙏🙏

    • @raniantony6864
      @raniantony6864 2 дні тому +4

      അമ്മേ പ്രാർത്ഥന കേൾക്കേണമേ

    • @soniacj7499
      @soniacj7499 2 дні тому +4

      അമ്മെ ഈ മകളുടെ പ്രാർത്ഥന കേൾക്കണമേ ❤

    • @SheelaLazar
      @SheelaLazar 2 дні тому +4

      Amme mathave ഇവരെ കാണാൻ വേഗം വരണമേ.ഒന്നിപ്പികന്നെ

    • @binabina9165
      @binabina9165 2 дні тому +3

      Mathave evare onnipikkane

    • @JoshyVoice
      @JoshyVoice 2 дні тому +4

      ദൈവം യോജിപ്പിച്ചത് മനുഷ്യൻ വേർപെടുതത്തിരിക്കട്ടെ. ഈ വചനത്തിന്റെ അഭിഷേകം ഈ മക്കളിൽ നിറയട്ടെ.

  • @mohinibabu5896
    @mohinibabu5896 3 дні тому +107

    മാതാവേ, ജോലിയില്ലാതെ സാമ്പത്തികമായി വിഷമിക്കുന്ന ഏൽക്ക മക്കളെയും സമർപ്പിക്കുന്നു anugrahikkunnu🙏🙏🙏

  • @RaniRani-l8f3f
    @RaniRani-l8f3f 2 дні тому +39

    അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ ശാരീരിക അസ്വസ്ഥത ഉള്ള എല്ലാ മക്കളെയും അമ്മയുടെ തൃക്കരങ്ങളിൽ സമർപ്പിക്കുന്നു അമ്മേ 🙏🙏🙏

  • @divyusojan5373
    @divyusojan5373 2 дні тому +9

    എന്റെ അമ്മ മാതാവേ ഈ ഒരു വർഷം തന്ന എല്ലാ നന്മകൾക്കും ഒരുപാട് നന്ദി ✝️🙏🏻🙏🏻 പുതിയ വർഷം പുതിയ നന്മകൾ തന്ന് അനുഗ്രഹിക്കണമെ അമ്മേ 🙏🏻🙏🏻🙏🏻🙏🏻

  • @JayaKumari-o1w
    @JayaKumari-o1w 3 дні тому +148

    മാതാവേ ജോലിക്ക് വേണ്ടി കാത്തിരിക്കുന്ന എല്ലാ മക്കൾക്കും ജോലി നൽകി അനുഗ്രഹിക്കണമേ മാതാവേ ആമേൻ

    • @marymp9094
      @marymp9094 2 дні тому +3

      *തിരുരക്തത്താൽ കഴുകി വിശുദ്ധികരിച്ച് പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ ഈശോയെ*.,..🙏

    • @binsususan5034
      @binsususan5034 2 дні тому +1

      Amen

    • @anjalygeorge4279
      @anjalygeorge4279 2 дні тому +1

      Amen

    • @angeljose7881
      @angeljose7881 2 дні тому

      Ashly ku udaya manasite broblems mattikoduth jensonumayi sathoshathode jeeveekkuvan kripa nalkkaname

    • @DolimmaValiplackal
      @DolimmaValiplackal 2 дні тому +1

      Amen 🙏🙏🙏🙏🙏

  • @jessyeaso9280
    @jessyeaso9280 2 дні тому +31

    അമ്മേ മാതാവേ എന്റെ കുടുംബത്തെ തകർക്കുന്ന ദുഷ്ട ശത്രുക്കളെ ചിതറിച്ച് കളയണമേ...അവരിൽ നിന്ന് ഞങ്ങളെ മോചിപ്പിക്കേണമേ... 🤲🏻🤲🏻🤲🏻

  • @VinuPaul1978
    @VinuPaul1978 3 дні тому +78

    അമ്മേ മാതാവെ ഈ വർഷം അമ്മയുടെ മാദ്ധ്വസ്ഥം വഴി ഈശോയിൽ നിന്നും ലഭിച്ച എല്ലാ അനുഗ്രഹങ്ങൾക്കും കോടാനുകോടി നന്ദി പറയുന്നു. തുടർന്നുo ഞങ്ങളുടെ ജീവിതത്തിലുടനീളം അമ്മയുടെ മാദ്ധ്യസ്ഥവും ഈശോയുടെ അനുഗ്രഹവും ഉണ്ടാവണമെയെന്നും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ ഉടമ്പടി സക്ഷികളാക്കി ഞങ്ങളുടെ കുടുംബത്തെയും ഉയർത്തണമെയെന്നു പ്രാർത്ഥിക്കുന്നു ആമ്മേൻ🙏🙏🙏🙏

  • @akashvinodakash2530
    @akashvinodakash2530 2 дні тому +36

    അമ്മേ ഈശോയെ ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏ആമേൻ 🙏🙏🙏🙏🙏🙏🙏🙏

    • @UTHAYAKUMAR-k6x
      @UTHAYAKUMAR-k6x 2 дні тому +1

      അമ്മേ ഈ ശേ, യെ ഞങ്ങളെ എല്ലാവരെയും അനു ഗ്രഹിക്കേണമേ ആമേൻ

  • @abhishekadithyanvlogs1344
    @abhishekadithyanvlogs1344 3 дні тому +26

    അമ്മയെ ഞങ്ങളുടെ കടബാധ്യതയിൽ നിന്ന് ഞങ്ങളെ മോചിപ്പിച്ചു തരണമേ അമ്മേ 🙏🙏🙏🙏🙏🙏🙏😭😭😭😭

  • @JancyRaju-zw2pr
    @JancyRaju-zw2pr 3 дні тому +64

    അമ്മേ മാതാവെ ജോലി തടസ്സം മൂലം വേദനിക്കുന്ന എല്ലാ മക്കളെയും സമർഷിക്കുന്നു അവരുടെ തടസ്സങ്ങൾ മാറ്റി എല്ലാവരെയും അനുഗ്രഹിക്കണമെയെന്ന് പ്രാർത്ഥിക്കുന്നു.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @saliny.raneeshmohan6053
    @saliny.raneeshmohan6053 2 дні тому +2

    അമ്മേ മാതാവേ ഒരു ജോലി എനിക്ക് നേടി തരണേ. എന്റെ കുഞ്ഞിന് സുഖം കൊടുക്കണേ ശാന്തത കൊടുക്കണേ. അത്രക്ക് ഹൈപ്പർ ആണ്. സത്യം ജയിക്കണം കള്ളത്തനങ്ങൾ പ്രചരിപ്പിക്കുന്നവർക്ക് ദൈവം തിരിച്ചറിവ് കൊടുക്കണേ. എല്ലാരേയും ഭരിച്ചു നടക്കുന്നവരെ ദൈവം സമൂഹത്തിൽ എത്തിക്കണേ. എക്സാം pass ആക്കി തരണേ. ഓരോ കോണിലും ഓരോ തരത്തിൽ വേദനിച്ചു ഒന്നിനും കഴിയാതെ ജീവിക്കുന്ന പാവങ്ങളെ അവരുടെ പക്കൽ മാതാവ് പോയി ശക്തി കൊടുക്കണേ. ഒറ്റയ്ക്ക് ആണ് അവർ അവരെ ശക്തി പെടുത്തണേ. ഫാദർ എല്ലാം മക്കൾക്കും വേണ്ടി പ്രാർത്ഥിക്കണേ. ശക്തി തരണേ പിടിച്ചു നിൽക്കാൻ.

  • @greeshmaPanicker-rf8se
    @greeshmaPanicker-rf8se 3 дні тому +39

    അമ്മ മാതാവേ 2024 ൽ അമ്മ തന്ന എല്ലാ അനുഗ്രഹങ്ങൾക്കും കൃപൾക്കും ഒരായിര സ്തുതി🙏🙏🙏🙏🙏🙏

  • @marymp9094
    @marymp9094 2 дні тому +42

    *തിരുരക്തത്താൽ കഴുകി വിശുദ്ധികരിച്ച് പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ ഈശോയെ*.,..🙏

  • @jinianish1380
    @jinianish1380 2 дні тому +44

    അമ്മേ മാതാവേ ഒരോ ദിവസങ്ങളിൽ ഞങ്ങൾ നല്കി കൊണ്ടിരിക്കുന്ന അനുഗ്രഹങ്ങൾക്ക് നന്ദി പുതിയവർ ഷം അനുഗ്രഹ പ്രദമായ ഒരു വർഷം നല്കി അനുഗ്രഹിക്കണമെ. പുതിയ വർഷത്തെ ആഗ്രഹങ്ങളും പ്രതീക്ഷകളും ഞങ്ങളുടെ ആരോഗ്യത്തെയും ബിസിനസ്സിനേയും മക്കളെ ജിവിത പങ്കാളിയെ ഞങ്ങൾക്ക് ഉള്ളവയെല്ലാം സമർപ്പിക്കുന്നു. എല്ലാ ആപത്ത് അനർത്ഥങ്ങളിൽ നിന്നും ദുഷ്ട പൈശാചികശക്തികളുടെ ഉപദ്രവങ്ങളിൽ നിന്നും തിന്മയുടെ സ്വാധിനങ്ങളിൽ നിന്നും എല്ലാം ഞങ്ങൾ ഒരോരുത്തരേയും അങ്ങേ നിലയങ്കി പുതപ്പിച്ച് സംരക്ഷിക്കണമെ മാതാവേ രോഗം, പട്ടിണി, ദാരിദ്ര o എന്നിവയിൽ നിന്നുo സംരക്ഷിക്കണമെ. ആയുസ്സും ആരോഗ്യവും നല്ക്കണമെ

  • @beenajoseph18
    @beenajoseph18 2 дні тому +1

    മനുവിനെയും കൂടെ ഉള്ളവരെയും കാത്തുകൊള്ളേണമേ 🙏🙏

  • @archanakrishna5265
    @archanakrishna5265 3 дні тому +76

    അമ്മേ മാതാവേ ഈ പുതു വർഷം അനുഗ്രഹ പ്രാഥമാകണേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @minithomas4064
    @minithomas4064 2 дні тому +79

    ❤ അമ്മേ മാതാവേ 2024-ൽ എല്ലാവരേയും എല്ലാ മക്കളേയും ഇന്നുവരെ അനുഗ്രഹിച്ച തിന് കോടാനു കോടി നന്ദി അമ്മേ -2025-ലും മുന്നോട്ടുള്ള എല്ലാ സമയങ്ങ ളിലും എല്ലാവരേയും എല്ലാ ആവശ്യ ങ്ങളിലും അനുഗ്രഹിച്ചാ ശീർവദിക്കണ മേ.. ഇന്നു യാത്ര ചെയ്യുന്ന എല്ലാ മക്കളേയും എല്ലാ വാഹനങ്ങളേയും സംരക്ഷിച്ചു കൊള്ളണമേ. നീല മേലങ്കി ക്കുള്ളിൽ പൊതിയണമേ വിമലഹൃദയ ത്തോടു ചേർത്തു പിടിക്കേണമേ, ദൈവമേ യേശുക്രിസ്തുവി ൻ്റെ നാമത്തിൽ അമ്മയുടെ വിമല ഹൃദയത്തിലൂടെ ഔസേഫ പിതാവി ൻ്റെ മാധ്യസ്ഥതയിൽ പരിശുദ്ധാത്മാവിനാൽ അനുഗ്രഹിച്ചാശീ ർവദിക്കണമേ. സംരക്ഷിക്കണമേ. പഠിക്കുന്ന എല്ലാ മക്കളേയും പരീക്ഷകളേയും സമർപ്പിക്കുന്നു വിജയം നൽകി അനുഗ്രഹിക്കണമേ. എല്ലാ യുവതീ യുവാക്കൾക്കും ഭക്തിയും വിശ്വാസവും ആത്മീയതയും വിശുദ്ധിയും നൽകി അനുഗ്രഹിക്കണമേ . ദൈവസ്നേഹ വ്യം ദൈവകൃപയും കൊണ്ട് നിറക്കണമേ. അഭിഷേകം ചെയ്യണമേ പരിശുദ്ധാ ത്മാവിലൂടെ, സകലവിശുദ്ധ രേ പുണ്യവാൻമാരേ കാവൽ മാലാഖ മാരേ മുഖ്യദൂ തൻമാരേ ചുറ്റും സംരക്ഷി ക്കാൻ സഹായി ക്കാൻ ഉണ്ടായിരിക്കുന്ന മേ. ആമേൻ ആവേ മരിയ ഹാലേലുയ❤❤❤❤❤

    • @marymp9094
      @marymp9094 2 дні тому +2

      *തിരുരക്തത്താൽ കഴുകി വിശുദ്ധികരിച്ച് പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ ഈശോയെ*.,..🙏

    • @alwinsalphons8129
      @alwinsalphons8129 2 дні тому

      Amen 🙏🙏🙏🙏

    • @joyjohn4110
      @joyjohn4110 2 дні тому

      Amen

  • @anilanithinbappu9686
    @anilanithinbappu9686 2 дні тому +20

    അമ്മ മാതാവേ മോൻ സംസാരശേഷി തരേണമേ മോന്റെ ഓട്ടീസം ലക്ഷങ്ങൾ ഇല്ലാതാക്കി തരേണമേ മോന്റെ ഐ ക്യു ടെസ്റ്റ്‌ നോർമൽ ആയിരിക്കണമേ മോന്റെ വാശി ദേഷ്യം പേടി എല്ലാം മറ്റുതരേണമേ അമ്മേ ജനുവരി 11 മുൻബ് എന്റെ ആവിശ്യം സാധിച്ചുതരേണമേ അമ്മയുടെ പ്രേതീക്ഷിക്കാരണത്തിന്റെ സാക്ഷിയാകി മാറ്റാണമേ അമ്മേ സാക്ഷ്യം പറയാൻ പറ്റണമേ അമ്മേ 🙏🙏🙏

  • @steffythatsall
    @steffythatsall 2 дні тому +1

    Amme enne ammayude prethyeksheekaranathinde saakshiyakki maattaname....ennum Jeevitham muzhuvanum. ❤ Amen amen ishoye hallelujah 🙏

  • @aldreenajoseph3678
    @aldreenajoseph3678 2 дні тому +9

    അമ്മേ പരിശുദ്ധ അമ്മേ ഇന്നെ ദിവസം എന്നെ പൂർണ്ണ മയി സമർപ്പിക്കുന്നു ആമേൻ🌹❤️🙏🙏🙏🙏🙏🙏🙏🙏🏠👍🕗

  • @dazzling_purple_star6625
    @dazzling_purple_star6625 3 дні тому +38

    അമ്മേ കൂടെ ഇരിക്കേണമേ ഞങ്ങളെ അവിടുത്തെ പ്രത്യക്ഷീകരണത്തിന് സാക്ഷികളാക്കേണമേ ഞങ്ങളുടെ ആവശ്യങ്ങൾ നടത്തി തരേണമേ കടസബാധ്യതയിൽ നിന്ന് രക്ഷിക്കേണമേ

  • @sunithavinod3976
    @sunithavinod3976 2 дні тому +29

    അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ അമ്മ തന്ന എല്ലാ അനുഗ്രഹങ്ങൾക്കും കൃപകൾക്കും കോടാനുകോടി നന്ദി അമ്മേ എന്നെയും എന്റെ കുടുംബത്തെയും വിശുദ്ധരക്തത്താൽ വിശുദ്ധീകരിക്കണമേ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ വിവേകബുദ്ധിജ്ഞാനം നൽകണമേ രോഗങ്ങളിൽ നിന്നും കാത്തു സംരക്ഷിക്കണമേ അമ്മേ എപ്പോഴും കൂടെ ഉണ്ടാകണമേ വഴി നടത്തണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🕯️🕯️🕯️🕯️🕯️

  • @bincysibi5020
    @bincysibi5020 2 дні тому +1

    Thalavedhana undakathe Amma mathave njaghale Ellam kaathukollane amen❤🙏❤

  • @rajendrantpzha3398
    @rajendrantpzha3398 3 дні тому +55

    മാതാവേ 2025എല്ലാവർക്കും
    സന്തോഷവും
    സമാധാനവും
    നൽകണേ
    🙏🙏🙏🙏

  • @krishnajabiju9765
    @krishnajabiju9765 2 дні тому +16

    അമ്മേ കൃപാസന മാതാവെഈ പുതു വർഷത്തിൽ എന്റെ കുടുംബത്തിൽ രോഗങ്ങളും ദുഖങ്ങളും ഒന്നും വരുത്താതെ സന്തോഷവും സമാധാനവും ഉണ്ടാകേണമേ അമ്മേ🙏 ജോസഫന് രോഗസൗഖ്യവും അനുഗ്രഹവും കൃപയും കൊടുക്കേണമേ🙏 രോഗങ്ങളാൽ വേദനിക്കുന്നവർക്ക് രോഗസൗഖ്യം നൽകേണമേ🙏 എന്റെ മകളോടും ഭർത്താവിനോടും മാതാപിതാക്കളോടും മറ്റ് എല്ലാവരോടും കൂടി അമ്മയുടെ പ്രാർത്ഥനയും അനുഗ്രഹവും ക്യപയും ഉണ്ടാകേണമേ അമ്മ മാതാവിനും തിരുക്കുമാരനും സ്തുതി ആമേൻ🙏🙏🙏🙏🙏🙏🙏

  • @aliceagnesagnes3019
    @aliceagnesagnes3019 3 дні тому +23

    അമ്മേ പരിശുദ്ധ ദൈവമാതാവേ ഈ ഒരുവർഷം എന്നെയും എന്റെ കുടുംബങ്ങങ്ങളെയും കാത്തുസുക്ഷിച്ചതിനു നന്ദി അടുത്ത വർഷം അമ്മയുടെ സന്നിധിയിൽ ഒരു സാക്ഷിയായി തീരുവനും എന്റെ മക്കളുടെ കുടുംബങ്ങളെയും എന്നെയും അമ്മയുടെ നീല അങ്കിയിൽ പൊതിഞ്ഞു കർത്താവിന്റെ തിരുരക്തത്താൽ കഴുകിയാൽ വിശുദ്ധീകരിക്കണമേ ആമേൻ 🙏🙏🙏

  • @similyrajesh2505
    @similyrajesh2505 3 дні тому +29

    പുതുവർഷം എല്ലാവർക്കുംഅമ്മയുടെ അനുഗ്രഹവും കൃപയും ഉണ്ടാകണേ🙏🏻

  • @BIJUMATHEW-h9n
    @BIJUMATHEW-h9n 3 дні тому +272

    അമ്മേ മാതാവേ പുതുവർഷ ആരംഭം ആകാൻ പോകുന്ന വേളയിൽ അടിയങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ സഞ്ചരിക്കുന്ന മാതാവേ സഞ്ചാരി മാതാവേ അടിയന്റെ പ്രാർത്ഥന കേൾക്കേണമേ 🙏🏾🙏🏾🙏🏾🕯️🕯️🕯️

    • @BIJUMATHEW-h9n
      @BIJUMATHEW-h9n 3 дні тому +3

      🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🕯️🕯️🕯️🕯️🕯️🕯️🕍

    • @hermyjohnson
      @hermyjohnson 3 дні тому +2

      Amen

    • @VincyMC
      @VincyMC 3 дні тому +2

      അമ്മേ മാതാവേ 🙏🙏🙏ആമേൻ

    • @Pouleena-nj7pr
      @Pouleena-nj7pr 3 дні тому +1

      Orayiram nanni

    • @EdwinJijo-r2n
      @EdwinJijo-r2n 3 дні тому +1

      Amen

  • @joshyek4098
    @joshyek4098 3 дні тому +13

    അമ്മേ എന്റെ മക്കൾക്ക്‌ നല്ല ഭാവി നൽകണേ 🙏✝️❤️‍🔥❤️‍🔥♨️♨️♨️♨️❤️❤️⭐⭐✝️✝️✝️✝️

  • @joyjohn4110
    @joyjohn4110 2 дні тому +1

    അമ്മേ കൃപാസനം മാതാവേ കഴിഞ്ഞ വർഷം തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി
    മോൻ്റെ നാളെ വരുന്ന പരീക്ഷ റിസർട്ടിനെ സമർപ്പിച്ച് പ്രാത്ഥിക്കുന്നു

  • @_aiswaryarajesh._
    @_aiswaryarajesh._ 3 дні тому +17

    അമ്മേ മക്കളെ നല്ല രീതിയിൽ പഠിക്കാനുള്ള കൃപ നൽകി അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻അമ്മേ ഞങ്ങളുടെ കുടെ കാണണമേ 🙏🏻🙏🏻🙏🏻എന്റെ ഭർത്താവിന്റെ രോഗം പൂർണമായും മാറ്റി തരണമേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻

  • @praveenapillai5609
    @praveenapillai5609 3 дні тому +32

    മാതാവേ 🙏🏻പിതാവെ 🙏🏻എന്റെ ചെവി പഴുപ്പ് നിക്കണ മേ 🙏🏻🙏🏻🙏🏻

  • @marymp9094
    @marymp9094 2 дні тому +28

    *കർത്താവേ 2024 ൽ ഞങ്ങളിൽ നിന്നും വന്നു പോയ എല്ലാ വിഴ്ചകളേയും ഓർത്ത് മാപ്പു ചോദിക്കുന്ന ഞങ്ങൾക്ക് അവിടുന്ന്* *നൽകിയ*
    *എല്ലാ അനുഗ്രഹങ്ങൾക്കും* *കോടാനുകോടി നന്ദി സ്തുതി ആരാധനയും സമർപ്പിക്കുന്നു കൃപയാൽ അനുഗ്രഹിക്കണമേ*... *ആമ്മേൻ*🙏

  • @jayasreegopika4328
    @jayasreegopika4328 3 дні тому +37

    അമ്മയെ കൃപാസനം അമ്മേ അവിടെനിന്ന് ജീവിതത്തിലേക്ക് ഇറങ്ങി വരണമേ ഇന്നത്തെ ദിവസം ഈ വർഷാവസാനം എനിക്ക് ദൈവം ഒരു പുതുവഴി തുറന്നു തരണമേ തകർന്നിരിക്കുന്ന എൻറെ അവസ്ഥയെ നീ കാണുന്നവല്ലോ സാമ്പത്തികമായ ഒരു ഗതിയും ഇല്ലാതിരിക്കുന്ന ഈ അവസ്ഥയിൽ നിന്ന് അമ്മയെ കൃപാസനം എന്നെ ഇന്ന് ഉയർത്തണം ഈ നാണംകെട്ട അവസ്ഥയിൽ നിന്ന് തകർന്ന അവസ്ഥയിൽ നിന്ന് എന്നെ കരകയറ്റണമേ എൻറെ ഭാരങ്ങളിൽ നിന്നും എൻറെ വീടിൻറെ കണക്കിന് നിന്നും എന്നെ രക്ഷിക്കണമേ എൻറെ തകർന്ന ബിസിനസിനെ നേരായ വഴിക്ക് കൊണ്ടുവരണമേ വാടക കൊടുക്കുവാൻ കഴിവില്ലാതെ ഇരിക്കുന്ന എൻറെ ഇന്നത്തെ അവസ്ഥയെ അമ്മയെ നീ ഇറങ്ങിവന്ന് നേരായ വഴിയിലാക്കി എന്ന രക്ഷിക്കണമേ കുഞ്ഞുങ്ങളെയും കുടുംബത്തെയും രക്ഷിക്കണമേ മാതാവേ ഈ ദിവസം ഈ പുതിയ വർഷ എൻറെ ജീവിതത്തിലെ പ്രതിസന്ധികളിൽ നിന്ന് എന്നെ കരകയറ്റണമേ

  • @lovelysony3606
    @lovelysony3606 3 дні тому +32

    മാതാവേ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു ജോലി നൽകി 8:33 അനുഗ്രഹിക്കണേ

  • @antovarghese4243
    @antovarghese4243 3 дні тому +30

    ❤❤❤❤പരിശുദ്ധ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏🙏🙏🙏🙏🙏🙏യേശുവേ ഈ ദിവസം കാണുന്നതിന് അനുവദിച്ചതിനെ ഓർത്ത് നന്ദി പറയുന്നു.അങ്ങയുടെ കരങ്ങളിൽ എൻ്റെയും കുടുംബത്തിൻ്റെയും ഈ പ്രാർത്ഥന സമൂഹത്തിൻ്റെയും മേൽ കരുണ തോന്നി ഞങ്ങളുടെ എല്ലാവിധ പ്രാർത്ഥന നിയോഗം സാധിച്ച് തരേണമേ.യേശുവേ ഞങ്ങളുടെ മാതാ പിതാക്കൾ സഹോദരി സഹോദരൻ മാരെയും ബന്ധു ജനങ്ങളുടേയും എല്ലാവരെയും സമർപ്പിക്കുന്നു.യേശുവേ ശത്രുക്കൾ മിത്രങ്ങൾ ഉപകരികൽ എല്ലാവരെയും സമർപ്പിക്കുന്നു.ഞങ്ങളുടെ ഇടയിൽ ഉള്ള നാനാവിധ രോഗികൾ രോഗി സുസൃഷകർ മനസിക ശാരീരിക ആരോഗ്യ ബുദ്ധിമുട്ട് ഉൽകണ്ഠ ആകുലത ഭയം എല്ലാം സമർപ്പിക്കുന്നു.യേശുവേ ഈ പ്രാർത്ത സമൂഹത്തിൻ്റെ നാനാവിധ പഠന തൊഴിൽ സാമ്പത്തിക വസ്തുവകകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു .ജോലി ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.വിവാഹ ജീവിതത്തിൽ പ്രവേശിക്കുന്ന എല്ലാ മക്കളെയും വിവാഹ പ്രായമായ എല്ലാവരെയും അവരുടെ കുടുംബങ്ങളെയും വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.ശരിയായ രീതിയിൽ ജീവിത പങ്കാളിയെ കണ്ടെത്താൻ കഴിയേണമെ.യേശുവേ ജോലി ചെയ്യുന്ന മക്കളെ സമർപ്പിക്കുന്നു അവരുടെ ജോലി സ്തലങ്ങളെയും സഹപ്രവർത്തകർ പ്രസ്ഥാനങ്ങൾ താമസ സ്ഥലങ്ങൾ യാത്രകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു.ആപത്ത് അനാർത്ഥങ്ങളിൽ നിന്നും രോഗ പീഡകൾ ആകുലതകൾ ഭയം അപമാനം എല്ലാം നിക്കി സ്നേഹം സന്തോഷം സമാധാനം നൽകി കുടുംബത്തെ അനുഗ്രഹിക്കേണമേ. യേശുവേ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു.അങ്ങ് ഉടനെതന്നെ അവരുടെ യൂം എൻ്റെയും അവസിയങ്ങളിൽ ഇറങ്ങി വന്നു എല്ലാ ധനാഗമ മാർഗങ്ങളെ അസീർവധിച്ചു തരേണമേ.യേശുവേ നാന വിധ പഠന മേഖലകളെ എല്ലാം സമർപ്പിക്കുന്നു .ബുദ്ധിയും യുക്തിയും വിചാരങ്ങളും നൽകി അനുഗ്രഹിക്കേണമേ.തിന്മ അയതോന്നും മനസിൽ കടന്നു വരരുതേ.യേശുവേ നാന വിധ രോഗങ്ങളാൽ കഷ്ടപ്പെടുന്ന എല്ലാവരെയും അമ്മയുടെയും അസുഖങ്ങളെ സമർപ്പിക്കുന്നു. രോഗി സൂസൃഷ ചെയുന്ന എല്ലാവരെയും ആശുപത്രികളും ക്ലിനിക്കുകളും സമർപ്പിക്കുന്നു. എത്രയും പെട്ടന്ന് എല്ലാവർക്കും സൗഗിയം നൽകി അനുഗ്രഹിക്കേണമേ.ഭവനം നിർമ്മിക്കാൻ പോകുന്ന എല്ലാ മക്കളെയും പൂർത്ഥികരിയ്ക്കാൻ കഴിയാതെ ഇരിക്കുന്ന എല്ലാവരെയും സ്വന്തമായി ഭവനം ഉള്ളവരെയും സമർപ്പിക്കുന്നു.മക്കള് ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.മക്കൾ ഉള്ള എല്ലാവരെയും സമർപ്പിക്കുന്നു യേശുവേ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ.
    🙏🙏🙏🙏🙏🙏 യേശുവേ ജോമോൻ എന്ന മകൻ്റെ മുത്രത്തിലെ ക്രിയറ്റിൻ്റെ അളവ് normal ആക്കി സ്നേഹം സന്തോഷം സമാധാനം സമ്പത്ത് ദീർഘായുസ്സ് നൽകി പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ പരിശുദ്ധാത്മാവിൻ്റെ പ്രവർത്തനത്തിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏

    • @KripaOil
      @KripaOil 3 дні тому

      ❤️❤️❤️

  • @bincysibi5020
    @bincysibi5020 2 дні тому +1

    Innu ngaghal kudumbam onnichu santhoshathilum samadhanathilum viswasthathayayilum angayodulla snehathil ayirikkan Amma mathave anugrahikaname amen❤🙏❤

  • @JayaKumari-o1w
    @JayaKumari-o1w 3 дні тому +19

    അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷീകരണം സാക്ഷിയായി എല്ലാ മക്കളെയും അനുഗ്രഹിക്കണമേ

  • @sajimonpv4442
    @sajimonpv4442 2 дні тому +9

    അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ🙏 എന്റെ ഭർത്താവിന് ശരീരത്തിന് സുഖം കൊടുക്കണമേ🙏 സൂര്യാ മോൾക്ക് എത്രയും പെട്ടന്ന് ഒരു ജോലി നൽകി അനുഗ്രഹിക്കണമേ🙏 പഠിക്കുന്ന എല്ലാ മക്കൾക്കും ബൃദ്ധിയും കഴിവും കൊടുക്കണമേ🙏 എന്റെ ആര്യാമോടെ ശ്വാസമുട്ടലും ഇൻ ഗെയ്ലർ ഉപയോഗിക്കുന്നതും മാറ്റി തരണമേ ആമേൻ കൊച്ചിന്റെ കാവിലെ പാടും ചൊറിയും പൂർണ്ണമായിട്ടും മാറ്റി തരണമേ ഇനി ഉണ്ടാവരുത് ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏

  • @syamalapn4307
    @syamalapn4307 2 дні тому +11

    എന്റെ കർത്താവെ, പരിശുദ്ധ അമ്മ മാതാവേ ഞങ്ങളെ അങ്ങയുടെ പരിശുദ്ധ അൽമാവിൽ നിറക്കണമേ. യേശുവിന്റെ പ്രേ ക്ഷി തരും സാക്ഷികളും ആക്കി മാറ്റാണമേ, ദയിവ സ്നേഹംകൊണ്ടു നിറക്കണമേ, ദയിവ മക്കൾ ആക്കി മറ്റേണമേ. എന്റെ കൊച്ചു മക്കൾ വിശ്മോനും അദ്വൈത് മോനും അവരെ പോലെ പഠിക്കുന്ന എല്ലാ കുട്ടികൾക്കും ക്സാമിൽ ഉന്നത വിജയവും അതോടൊപ്പം പഠിക്കാൻ ഉള്ള ചെലവുകളും യാത്രാ സൗ കാര്യരങ്ങളും കർത്താവിന്റെയും അമ്മ മാതാവിന്റെ യും സംരക്ഷണവും തന്ന് അനുഗ്രഹിക്കണമേ. ആമേൻ, ഹാലേലൂയ

  • @KavithaMurali-e4n
    @KavithaMurali-e4n 2 дні тому +1

    ആമേൻ ❤❤❤

  • @smallparadisepappuzzkathuz148
    @smallparadisepappuzzkathuz148 3 дні тому +28

    അമ്മേ മാതാവേ ഞങ്ങളുടെ കടങ്ങൾ തീർത്തുതരാൻ കനിവുണ്ടാകണമേ 🙏🙏🙏🙏🙏

    • @treesajohn5448
      @treesajohn5448 2 дні тому

      ❤❤❤❤❤❤❤❤❤❤❤❤❤❤❤😂😂😂😂❤❤❤❤❤❤❤❤❤❤❤ammemsthave ente kudumbathe kathukollename kooduthal viswasam nalkane

    • @maryi.v8817
      @maryi.v8817 2 дні тому

      E blesss my children 🙏🙏🙏

    • @jishanjoseph1666
      @jishanjoseph1666 2 дні тому

      Amen

  • @marymp9094
    @marymp9094 2 дні тому +25

    മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും അടിമത്വം മൂലം ചാരിത്ര്യ വിശുദ്ധി നശിപ്പിക്കുന്ന യുവജനങ്ങളുടെ വീണ്ടെടുപ്പിനായി പ്രാർത്ഥിക്കുന്നു. ഈശോയെ കരുണ തോന്നി അനുഗ്രഹിക്കണമേ....
    ആമ്മേൻ🙏

    • @shijijojy1914
      @shijijojy1914 2 дні тому

      Mathava entamonta alasatha madi ellam matitharana

    • @beenathomas3595
      @beenathomas3595 2 дні тому

      Amma mathave 🙏 🙏🙏🙏🕯🕯🕯

  • @daisyvarghese8278
    @daisyvarghese8278 2 дні тому +10

    ജോലിക്കു വേണ്ടി കാത്തിരിക്കുന്ന എല്ലാമകൾക്കും ജോലി നൽകി അനുഗ്രഹിക്കാൻ ഈശോയോട് അമ്മ മാതാവേ മാധ്യസ്ഥം യാചിക്കുന്നു

  • @sherinejoy654
    @sherinejoy654 3 дні тому +15

    ഒരാത്മാവുപോലും നരകത്തിൽ പോകാനിടയാക്കരുതേ മാതാവേ.എല്ലാ ആത്മാക്കളേയും സ്വർഗ്ഗത്തിൽഎത്തിക്കണമേ മാതാവേ.ദൈവികസത്യങ്ങൾ മനസ്സിലാക്കാൻ എല്ലാവർക്കും ക്രുപ നൽകണമേ.ദൈവവചനമായ സത്യം കൊണ്ട് എല്ലാവരേയും വിശുദ്ധീകരിക്കണമേ മാതാവേ

  • @VgvHhh-g6d
    @VgvHhh-g6d 3 дні тому +20

    പരിശുദ്ധ അമ്മയെ സഞ്ചാരി മാതാവേ സഞ്ചാരി മാതാവേ ഈ വർഷം തികയുന്ന അവസാന ദിവസമാണെന ഡിസംബർ 31 ഈ പുതുവർഷത്തെ 2025 അമ്മയുടെ പ്രതിഷേധത്തിന് സ്ഥിരം സാക്ഷിയായി എൻറെ കുടുംബത്തെ മാറ്റണമേ എൻറെ റയാൻ കൊച്ചുമോനെ സമർപ്പിക്കുന്നു കുടുംബത്തിൻറെ സങ്കടങ്ങളും വിഷമങ്ങൾ പപ്പായും എൻറെ അമ്മയും അറിയുന്നുണ്ടല്ലോ ഞങ്ങടെ പ്രശ്നങ്ങളെ അമ്മയുട അമ്മയുടെ അനുഗ്രഹം ഈ ഭവനത്തിൽ ചൊരിയണമേ ആമേൻ 🌹🙏🌹🙏🙏🌹🙏🌹🙏🙏🌹🙏🌹🙏

  • @jaisyaj6829
    @jaisyaj6829 2 дні тому +22

    പരിശുദ്ധ അമ്മേ എൻ്റ് കുടുംബത്തിൽ സമാധാനം നൽകണമേ എല്ലാവിധ തിന്മകളിൽ നിന്നും എൻറെ കുടുംബത്തെ കാത്തു രക്ഷിക്കണമേ മാതാവേ അവിടെ വന്നു ഉടമ്പടി എടുക്കാൻ എനിക്ക് എൻറെ കുടുംബത്തിലുള്ള ആർക്ക് സാധിക്കില്ല എന്നാൽ ഏറ്റവും പൈശാചികം നിറഞ്ഞ എൻറെ കുടുംബത്തെ രക്ഷിക്കാൻ അമ്മ കടന്നു വരേണമേ അലനും ഉണ്ണിക്കും ദൈവവിശ്വാസം കൊടുക്കണമെന്ന് സിനിമയിൽ നിന്ന് തീയിൽ ചീത്ത കൂട്ടുകെട്ടിൽ നിന്ന് അവരെ കാക്കണമേ ടോമിക്ക് എല്ലാ സഹിക്കാനുള്ള ഒരു കൃപ കൊടുക്കണമേ എലിയുടെയും അമ്മയുടെയും നാവിനെ വിശദീകരിക്കുന്നു യേശുവിനെ പരദൂഷണം തെറി പറച്ചിലും അവരുടെ നാവിൽ നിന്നും എടുത്തു മാറ്റണമേ അവരുടെ ഹൃദയത്തിൽ സ്നേഹം നിറയ്ക്കണമേ മാതാവേ ഞങ്ങളെ കൈ വിടല്ലേ

    • @raniantony6864
      @raniantony6864 2 дні тому

      അമ്മേ പ്രാർത്ഥന കേൾക്കേണമേ

  • @MercyMaliyakkal
    @MercyMaliyakkal 2 дні тому +2

    അമ്മേ മാതാവേ കാത്ത് കോളളണെ....അനുഗ്രഹിക്കണെ അമ്മേ 🙏🙏🙏🙏🙏🙏🙏

  • @sajethsajetha
    @sajethsajetha 2 дні тому +6

    അതേ മാതാവേ എന്റെ മകൾ 10-ാം ക്ലാസിൽ ആണ് പഠിക്കുന്നു മാർച്ച് 3 മുതൽ SSLC എക്സാം തുടങ്ങുകയാണ് എന്റെ അമ്മയും ഈശോയും എന്റെ മകൾക്ക് പഠിക്കാൻ ഉള്ള ബുദ്ധിയും കഴിവും കൊടുക്കണമേ എന്റെ മകളുടെ കൂടെ ഇരുന്ന് അവളെ പഠിപ്പിക്കണമേ പഠന മേഖലയിൽ ഉയർത്തണമേ എന്റെ അമ്മ മാതാവേ എന്റെ മകൾക്ക് ഫുൾ A+ നല്കി അനുഗ്രഹിക്കണമേ എന്റെ മക്കൾക്ക് നല്ല ഉയർന്ന വിദ്യാഭ്യാസം നല്കി അനുഗ്രഹിക്കണമേ🙏🙏❤️❤️❤️

  • @VincyMC
    @VincyMC 3 дні тому +46

    അമ്മേ കൃപാസന മാതാവേ ഈ മോർണിംഗ് പേർ പങ്കെടുത്തു പ്രാർത്ഥിക്കു കുടുംബത്തിന് നിയോഗം സാധിച്ചു കൊടുക്കുന്ന ഒപ്പം എന്റെ കുടുംബത്തിന് നീയോ അമ്മ സാധിച്ചു തl തരണമേ ഉടമ്പടി എടുത്ത് പ്രാർത്ഥിക്കുന്ന എല്ലാ മക്കളെയും അമ്മ മാതാവ് അനുഗ്രഹിക്കണം അഭിഷേക് ഉപേക്ഷിക്കാതെ മാതാവേ എന്റെ കുടുംബത്തിന്റെ പ്രാർത്ഥന കേൾക്കണമേ ഞങ്ങൾ അമ്മയുടെ പ്രതീക്ഷ ദിനത്തിൽ സാക്ഷിയായി മാറ്റണമേ🙏🙏🙏🙏

    • @Pouleena-nj7pr
      @Pouleena-nj7pr 3 дні тому +1

      Amme ella anugrahathinum nanniyude poochendukal arpikkunn

    • @AjithKumar-gn4iu
      @AjithKumar-gn4iu 3 дні тому +1

      അമ്മേ മാതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ

  • @raicymathew2464
    @raicymathew2464 3 дні тому +16

    അമ്മേ ഈശോ ലോകത്തിന്റെതായ എല്ലാ പ്രലോഭനങ്ങളിൽ നിന്നും ഞങ്ങളെ കാത്തുരക്ഷിക്കേണമേ. പരിശുദ്ധൽമാവിന്റെ നിറവിൽ ജീവിക്കാനുള്ള കൃപ നൽകേണമേ. അമ്മയുടെയ് പ്രക്തിഷേകരണത്തിന്റെ സാക്ഷിയാക്കി എന്നെയും കുടുംബത്തെയും ഉയർത്തേണമേ

    • @lalyakathara253
      @lalyakathara253 2 дні тому

      പ്രാർത്ഥിക്കുന്നു.🙏🙏🙏❤️.

    • @sheebashaji676
      @sheebashaji676 2 дні тому

      അമ്മേ എന്റെ മകന്റെ ജോലി മേഖലയിൽ കരുണയായിരിക്കണമേ🙏🏻🙏🏻🙏🏻

    • @anjanas8341
      @anjanas8341 2 дні тому

      Amen 🙏

  • @bincylalson8085
    @bincylalson8085 2 дні тому +1

    Amma mathave ithuvare nadathya ella krepakkum nanni 🙏🙏🙏

  • @sheejamartin5640
    @sheejamartin5640 2 дні тому +7

    എന്റെ അമ്മേ സഞ്ചാരി മാതാവേ എന്റെ അമ്മയുടെ പനിയും കഫക്കെട്ടും പൂർണമായും എടുത്തുമാറ്റെണമേ 🙏🏻ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യാൻ ഇടയാക്കല്ലേ 🙏🏻ശ്വാസകോശത്തിൽനിന്നു പൂർണമായും കഫക്കെട്ട് എടുത്തു മാറ്റേണമേ 🙏🏻ഉച്ചി മുതൽ ഉള്ളം കാൽ വരെ എന്റെ ഈശോയുടെ തിരുരക്തം കൊണ്ട് അഭിഷേകം ചെയ്യേണമേ 🙏🏻പൂർണ വിടുതൽ കൊടുക്കേണമേ 🙏🏻

  • @joyva4187
    @joyva4187 3 дні тому +26

    പരിശുദ്ധ അമ്മേ ദൈവമാതാവേ എൻ്റെ മകൾ എഴുതുന്ന പരീക്ഷയിൽ അമ്മ എൻ മകളെ വിജയിപ്പിക്കേണമേ എന്നു പ്രാർത്ഥിക്കുന്നു ആമ്മേൻ.✝️🙏🙏🙏🙏🙏🙏🙏

  • @NijaSadheep
    @NijaSadheep 2 дні тому +9

    അമ്മേ പരിശുദ്ധ അമ്മേ എനിക്കും എന്റെ അനിയനും ഇന്ന് കാണിക്കുന്ന പരീക്ഷ പേപ്പറിൽ ഫുൾ മാർക്ക്‌ ഉണ്ടായിരിക്കണേ മാതാവേ 🕯️അമ്മേ എനിക്കും എന്റെ അനിയനും പഠിക്കാനുള്ള ബുദ്ധിയും ബോധവും തന്ന് അമ്മ ഞങ്ങളെ അനുഗ്രഹിക്കണമേ 🕯️അമ്മേ എനിക്ക് SSLC പരീക്ഷക്ക് ഫുൾ A+ കിട്ടണേ മാതാവേ 🕯️അമ്മേ എന്റെ അച്ഛന് ഇന്ന് ഒരു ജോലി കിട്ടണേ മാതാവേ 🕯️അമ്മേ മാതാവേ അച്ഛന് ജോലി ഉണ്ടായി പൈസയും ഉണ്ടാകണേ മാതാവേ 🕯️അമ്മേ മാതാവേ അമ്മക്കും ജോലി കിട്ടണേ മാതാവേ 🕯️അമ്മേ മാതാവേ എന്റെ SSLC പരീക്ഷക്ക് മുമ്പായി കൃപാസനത്തിൽ വരാൻ സാധിക്കണമേ 🕯️അമ്മേ മാതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ 🕯️ഞങ്ങളെ കൈ വിടല്ലേ മാതാവേ 🕯️കടങ്ങൾ എല്ലാം മാറ്റി നല്ലൊരു ജീവിതം തരണേ മാതാവേ 🕯️അമ്മേ മാതാവേ ഞങ്ങളുടെ ഓരോ പ്രാർത്ഥനയും കേൾക്കണേ മാതാവേ 🕯️🕯️🕯️🕯️

  • @jintotomy1101
    @jintotomy1101 2 дні тому +1

    അമ്മേ കൃപാസന മാതാവേ ഈ പുതുവർഷത്തിൽ എന്റെ ജീവിതപങ്കാളിക്കു മാനസത്തരം നൽകി ഡിവോഴ്സ് കേസ് പിൻവലിച്ചു ഒരുമിച്ചു ജീവിക്കാൻ അനുഗ്രഹം നല്കണമേ ഞങ്ങളെ തമ്മിൽ പിരിക്കാൻ നോക്കുന്ന വ്യക്തികളെ ഞങ്ങളിൽനിന്നും അകറ്റി ഇശോയോടും അമ്മയോടും ചേർന്ന് കുടുംബജീവിതം നയിക്കാൻ കൃപ ചൊറിയാണമേ സഞ്ചരിമതവേ കൂടെ വരണമേ ചിലക്കുംകൂട് തകർത്ത് ന്റ അടുത്തോട്ടു വരണമേ അമ്മേ ഒറ്റക്കാണ് അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @AuraGAMINGYT-s2n
    @AuraGAMINGYT-s2n 2 дні тому +7

    അമ്മ 🙏🏻🙏🏻മാതാവേ 🙏🏻🙏🏻റിക്കവറി നോട്ടീസ് വരല്ലേ 🙏🏻🙏🏻കടങ്ങൾ തീർക്കാൻ ഒരു വഴി കാണിച്ചു തരണേ 🙏🏻🙏🏻അസുഖം മാറ്റണമേ 🙏🏻🙏🏻അനിയത്തിക്ക് സർക്കാർ ജോലി കിട്ടണേ 🙏🏻🙏🏻സാക്ഷ്യം പറയാൻ അമ്മയുടെ മുൻപിൽ എത്തിക്കണമേ 🙏🏻🙏🏻🙏🏻അമ്മേ 🙏🏻🙏🏻🙏🏻🙏🏻കൈവിടല്ലേ 🙏🏻🙏🏻🙏🏻

  • @soumyaratheesh7885
    @soumyaratheesh7885 2 дні тому +8

    അമ്മേ പരിശുദ്ധ അമ്മേ.. മാതാവേ.. അമ്മയെ വിശ്വസിച്ചു പ്രാർത്ഥിയ്ക്കുന്ന എല്ലാ മക്കളേയും അമ്മയ്ക്ക് മുന്നിൽ സമർപ്പിച്ചു പ്രാർത്ഥിയ്ക്കുന്നു മാതാവേ 🙏🙏അവരുടെ ബുദ്ധിമുട്ടുകൾ എല്ലാം മാറ്റി അമ്മയിൽ ഉള്ള വിശ്വാസത്തെ കാത്തോളണമേ ആമേൻ 🙏🌹🌹

  • @marymp9094
    @marymp9094 2 дні тому +8

    *യേശു നാമം എന്റെ ആശ്രയം*...!
    *ആശയറ്റ നേരമെന്റെ ആശ്വാസം...!!*
    *നിൻ വചനമാരി തൂകി നീ*...
    *എന്റെ വേദനകൾ സൗഖ്യമാക്കണേ*
    *ഈശോയെ..... അനുഗ്രഹിക്കണമേ.*..
    *ആമ്മേൻ*🙏

  • @krypto_sir
    @krypto_sir 2 дні тому +1

    അമ്മേ മാതാവേ എന്റെ ബിയോപ്‌സി റിസൾട്ടിൽ ഒരു കുഴപ്പവും ഇല്ലാതാക്കി തന്നതിന് നന്ദി പറയുന്നു🙏🏽🙏🏽🙏🏽
    അമ്മേ മാതാവേ എന്റെ കുടുംബത്തെ അങ്ങയുടെ പ്രേതീക്ഷിക്കാരണത്തിന്റെ ഭാഗമാക്കണേ 🙏🏽
    എന്റെ മക്കൾക്ക് നന്നായി പഠിക്കാൻ സാധിക്കണേ.. മടി മാറ്റി കൊടുക്കണേ.. നല്ല മാർക്ക് മേടിക്കാൻ പറ്റണെ. പരീക്ഷ എഴുതുന്ന എല്ലാ കുട്ടികളെയും അനുഗ്രഹിക്കണേ.. മക്കളെ എല്ലാവർക്കും ഇഷ്ടപെട്ട രീതിയിൽ വളർത്താൻ സാധിക്കണേ.. അവരെ മനസിലാക്കാൻ ഉള്ള കഴിവ് എനിക്ക് തരണേ.. എല്ലാ അനുഗ്രഹങ്ങളും നല്കണമേ 🙏🏽🙏🏽🙏🏽🙏🏽

  • @Alphy3433
    @Alphy3433 2 дні тому +8

    അമ്മേ മാതാവേ എന്റെ ജീവിത പങ്കാളിയെ സമർപ്പിക്കുന്നു ആവശ്യം ഇല്ലാത്ത കൂട്ട് കെട്ടിൽ നിന്നും, മദ്യപാനത്തിൽ നിന്നും വിടുതൽ തരണേ 🙏🙏🙏🙏അമ്മേ എന്റെ ഉടമ്പടി പുതുക്കി വിശ്വാസത്തിൽ ആഴമായി വളരാൻ കനിയനെ 🙏🙏🙏🙏

  • @antovarghese4243
    @antovarghese4243 3 дні тому +16

    ❤❤❤❤യേശുവേ ഇന്ന് വിവാഹ വാർഷികം ആഘോഷിക്കുന്ന മക്കളെയും അവരുടെ കുടുംബങ്ങളെയും വിവാഹജീവിതത്തിൽ പ്രവേശിക്കുന്ന എല്ലാ മക്കളെയും വിവാഹ പ്രായമായ എല്ലാ മക്കളെയും അവരുടെ കുടുംബങ്ങളെയും സമർപ്പിക്കുന്നു.പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ എല്ലാവിധ അനുഗ്രഹങ്ങളും ദീർഘായുസ്സും നൽകി അനുഗ്രഹിക്കേണമേ.കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ

  • @antovarghese4243
    @antovarghese4243 3 дні тому +38

    ❤❤❤❤യേശുവേ ഇന്ന് ലോകം മുഴുവൻ ഉള്ള എല്ലാ രോഗികളെയും രോഗി സുസൃഷാ ചെയ്യുന്നവരെയും ശസ്ത്രക്രിയയ്ക്ക് ഒരുങ്ങി കൊണ്ടിരിയ്കുന്നവരെയും ശാസ്ത്രക്രിയ കഴിഞ്ഞവരേയും അവരുടെ കുടുംബങ്ങളെയും രോഗി സൂസൃഷ ചെയ്യുന്നവരെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു.പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
    🙏🙏🙏🙏🙏 മാതാവേ ഇന്നു യാത്ര ചെയ്യുന്നവരെയും യാത്ര തുടങ്ങുന്നവരെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളെയും കുടുംബാംഗങ്ങളെയും സമർപ്പിക്കുന്നു.യേശുവേ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏🙏

    • @rathimolravi9477
      @rathimolravi9477 3 дні тому

      മാതാവേ പോകുന്ന കാര്യങ്ങൾ പെട്ടന്ന് നടക്കണമേ

    • @babypaul5935
      @babypaul5935 3 дні тому

      Amen

    • @abyz87
      @abyz87 2 дні тому

      ആമേൻ 🙏🙏

  • @Alphonsa_Biju_564
    @Alphonsa_Biju_564 2 дні тому

    അമ്മേ മാതാവേ വസ്തുവിന്റെ വിൽപ്പനയ്ക്കായി അപേക്ഷിക്കുന്ന എല്ലാ മക്കളൈയും ഒരു ഭവനത്തിനായി അപേക്ഷിക്കുന്ന എല്ലാ മക്കളൈയും അനുഗ്രഹിക്കണമേ കരുണയുണ്ടാകേണമേ 😭😭😭😭😭😭🙏🙏🙏🙏🙏🙏

  • @rosybeena5337
    @rosybeena5337 2 дні тому +6

    അമ്മേ മാതാവേ പാപിയായ എന്നിൽ കനിയണമേ. എന്റെ പ്രാർത്ഥന കേൾക്കാത്തത് എന്താണ് അമ്മേ. അമ്മയുടെ മകളായിട്ട് എന്നെ കൂടെ നിർത്തൂലെ അമ്മേ. കടഭാരങ്ങളാൽ അലഞ്ഞു മതിയായി അമ്മേ. എന്നിൽ കനിയണമേ. കൃപ തോന്നണേ അമ്മേ. എന്നെ കൈവെടിയല്ലേ. സഞ്ചാരി മാതാവായ അങ്ങ് ഇന്ന് എന്റെ കൂടെ വന്ന് എന്റെ വിഷമഘട്ടങ്ങളും കടങ്ങളും പരിഹരിച്ചു തരണമേ. കൈവെടിയല്ലേ അമ്മേ.

  • @handle-e6k
    @handle-e6k 2 дні тому +7

    അമ്മേ മാതാവേ പുതിയ ഒരു വർഷം വരുന്നു എന്റെ ജീവിതത്തിൽ നല്ല കാര്യങൾ ചെയ്യാൻ എനിക്ക് കഴ്യേണമേ കർത്താവെ അങ്ങയിൽ അഭയം പ്രാപിച്ച ജീവിക്കുവാൻ പറ്റേണമേ യേശുയെ എന്റെ മക്കളെ ഞാൻ അവിടെ സമർപ്പിക്കുന്നു അമ്മയിൽ അപേക്ഷിക്കുന്ന എല്ലാ മക്കളെ കാത്തുകൊള്ളണമേ നല്ല മക്കൾക്കും ജോലി നൽകേണമേ അമ്മയിൽ പ്രാർത്ഥിക്കുന്ന എല്ലാവർക്കും രോഗസൗഖ്യം നൽകണമെന്ന് ഈശോയെ കൈ വിടല്ലേ എല്ലാവരെയും നീ കാത്തുകൊള്ളണമേ ആമേൻ 🙏🙏🙏✝️✝️✝️🙏

  • @sindusabastian2876
    @sindusabastian2876 3 дні тому +18

    അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ എന്റെ മോൾക്ക് വിദേശത്ത് പോകാൻ വിസ തടസ്സങ്ങളും ബന്ധനങ്ങളും അഴിച്ചുമാറ്റി അനുഗ്രഹിക്കണമേ ആമേൻ

  • @shylajayan2614
    @shylajayan2614 2 дні тому

    Amme krupasanam mathave ente ellaneyogagalkkuvendi amma thirukkumaranodu madhyastham prarthikkaname amen🙏🙏Bijoy, James jolimeghaleum James visaudemelum meghamolude nursing exam nannai padduchu parisudhalmavinal nirachu njanam, budhi, vivekam, ormasakthi nalki anugrahikkaname amen🙏🙏Bijiyude alergi thirurakthathal kazhuki soughyapeduthaname amen🙏🙏Rogigalaya ella makkaleum thirurakthathal kazhuki soughyapeduthaname amen Makkal daivawiswasathilum daivabhkthiyil jeevikkanulla krupaude abhishekam nalki anugrahikkaname amen🙏🙏veetilekku car varanulla vazhi tharan ente ayalpakkasahodarangalkku manasantharam nalki anugrahikkaname amen🙏🙏

  • @marymp9094
    @marymp9094 2 дні тому +7

    *ഞങ്ങളുടെ വിശ്വാസത്തിലും..പ്രത്യാശയിലും തടസങ്ങളുണ്ടാക്കുന്ന എല്ലാ അസ്വസ്ഥതകളിൽ നിന്നും ഞങ്ങളെ മോചിപ്പിക്കുകയും ഒരിക്കലും നിഷ്ഫലമാകാത്ത അവിടുത്തെ രക്ഷയുടെ വാഗ്ദാനത്തിന്റെ പൂർണതയിൽ ഞങ്ങളെ അവിടുത്തെ സ്വന്തമാക്കി തീർക്കുകയും ചെയ്യണമേ..*
    *പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയ്ക്ക്..എന്നേരവും ആരാധനയും സ്തുതിയും പുകഴ്ച്ചയുമുണ്ടായിരിക്കട്ടെ.*.
    *ഈശോയെ..... അനുഗ്രഹിക്കണമേ.*..
    *ആമ്മേൻ*🙏

  • @SIJISAJI-n7q
    @SIJISAJI-n7q 2 дні тому +4

    അമ്മേ മാതാവേ എന്റെ മകളുടെ റിസൾട്ട് വരുമ്പോൾ എല്ലാ വിഷയങ്ങൾക്കും പാസ് ആവാനുള്ള കൃപ നൽകണമേ അമ്മേ

  • @lindathomas4307
    @lindathomas4307 3 дні тому +10

    അമ്മ മാതാവേ 🙏🏻പാപികളായ ഞങ്ങൾക്കും ലോകം മുഴുവനും വേണ്ടി അങ്ങേ തിരുകുമരനോട് അപേക്ഷിക്കണമേ 🙏🏻പലവിധ സങ്കടങ്ങളും രോഗങ്ങളും മൂലം പ്രയാസപ്പെടുന്ന അങ്ങേ മക്കൾക്കായ് പ്രാർത്ഥിക്കണമേ നാഥാ 🙏🏻

  • @AnnieAntony-ho5vv
    @AnnieAntony-ho5vv 2 дні тому +1

    Amma madave jolyke vendy prarthikane ella makkaleyum anugrahikane Amme Essoyod prarthikane amme nanny Eessoye nanny nanny nanny nanny nanny.

  • @gracymathew9817
    @gracymathew9817 3 дні тому +11

    മാതാവേ, കഴിഞ്ഞ വർഷം വലിയ പ്രതിസന്ധി ഘട്ടത്തിൽ ഞങ്ങളെ കാത്തതിന് നന്ദി.
    നാളെ അമ്പിളി മോൾക്ക് ഡോക്ടറെ കണ്ട് ഉദര രോഗത്തിനുള്ള മരുന്ന് ലഭിക്കുവാൻ കനിയണമേ
    🙏🙏🙏🙏

  • @antovarghese4243
    @antovarghese4243 3 дні тому +22

    ❤❤❤❤അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏🙏🙏🙏✨🙏യേശുവേ മദ്യപാനം പുകവലി മയക്കുമരുന്ന് ഉപയോഗം മൂലം കഷ്ടപ്പെടുന്ന കുടുംബങ്ങളെ അങ്ങേയ്ക്ക് സമർപ്പിക്കുന്നു.നവീകരണ ധ്യാനം കൂടി വന്ന അവരെ ഇനിയും ചീത്ത കൂട്ടുകെട്ടുകളിൽ നിന്നും മാറ്റി സംരക്ഷികേണമ്മേ. ചെയ്തു പോയ തെറ്റുകൾ മനസ്സിലാക്കി കുടുംബത്തിൻ്റെ സന്തോഷത്തിന് വേണ്ടി ഇനിയുള്ള കാലം ജീവികുന്നത്തിന് വേണ്ടി യുള്ള അനുഗ്രഹവും ജോലിയും അവരുടെ വിൽകുവാനുള്ള സ്ഥലങ്ങളെയും ചതി വഞ്ചന സാമ്പത്തിക തട്ടിപ്പുകളും നിക്കി പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കഇനമേ മക്കള്ജോലി ചെയ്യുന്ന സ്ഥലങ്ങൾ ചെയ്യുന്ന സ്ഥലങ്ങളിലെ സഹപ്രവർത്തകരുടെ മാനസികവും ശാരീരികവുമായ എല്ലാവിധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്നമേ .✨✨✨✨✨✨✨✨✨✨✨ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏യേശുവേ യുദ്ധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും അവരുടെ നിസ്സഹായ അവസ്ഥകളെയും മുറിവേറ്റവരെയും സ്വന്തം ബന്ധം എല്ലാം നഷട്ടപെട്ടവരെയും സമർപ്പിക്കുന്നു.യേശുവേ അങ്ങയുടെ കരങ്ങളിൽ അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളെയും കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ബന്ധുക്കളെയും സമർപ്പിക്കുന്നു. പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
    🌹🌹🌹🌹🌹 അമ്മേ മാതാവേ 🌼🌼🌼🌼🌼🌼🌼🌼 🙏യേശുവേ ഈ ദിവസങ്ങളിൽ നാനാവിധ ഓപ്പറേഷൻ നു വിധേയരാകുവാൻ പോകുന്ന എല്ലാ രോഗികളയെയും രോഗി സുസൃഷകാരെയും അവരുടെ കുടുംബങ്ങളെയും.അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു .ഉൽകണ്ഠ ആകുലത ഭയം വേദന എല്ലാം സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്തിൽ കഴുകി നിയോഗം സാധിച്ച് തരേണമേ.ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏

  • @therestheresa3519
    @therestheresa3519 3 дні тому +9

    അമ്മേ ആത്മധൈര്യവും സൗഖ്യവും ദൈവസ്നേഹനിറവും പരിശുദ്ധാത്മഅഭിഷേകവും നൽകണമേ
    പഠന വിജയവും ജീവിതക്രമീകരണവും വരുമാന മാർഗ്ഗവും നൽകണമേ
    ശാരീരിക സൗഖ്യങ്ങൾ തരണമേ അമ്മേ
    ദൈവീക പദ്ധതി വെളിപ്പെടുത്തി തരുകയും ദൈവബന്ധം നൽകുകയും ചെയ്യണമേ അമ്മേ

  • @tosymanesh7354
    @tosymanesh7354 2 дні тому +1

    അമ്മയെ ഞങ്ങളെ അനുഗ്രഹിക്കണമേ

  • @mithunseethal4672
    @mithunseethal4672 3 дні тому +7

    എൻറെ കർത്താവേ എൻ്റെ ദൈവമേ🙏🙏🙏🙏🙏🙏🙏 ദാവീദിന്റെ പുത്രാ ഞങ്ങളിൽ കനിയണമേ🙏🙏🙏🙏🙏🙏🙏❤️‍🔥❤️‍🔥❤️‍🔥🕯🕯🕯🕯🕯🕯🕯🕯ഈശോയെ ഈ പ്രഭാതത്തിൽ അങ്ങയോട് യാചിക്കുന്ന എല്ലാ മക്കളുടെയും മേൽ കരുണ തോന്നണമേ നാഥാ ഈശോയെ അങ്ങേ തിരു രക്തത്താൽ ഞങ്ങളെ ഓരോരുത്തരെയും കഴുകണമേയേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന🙏🙏🙏🙏🙏🙏🙏🕯🕯🕯🕯🕯🕯🕯🌷🌷🌷🌷🌷🌷🌷🌹🌹🌹❤️‍🔥🌹🌹🌹

  • @akhilwilfred5596
    @akhilwilfred5596 3 дні тому +12

    അമ്മേ...PSC Result വരാറായി അമ്മേ... അമ്മയുടെയും തിരുകുമാരന്റെയും കൃപ കൊണ്ട് വിജയികണമേ... സാക്ഷ്യം പറയാനുള്ള കൃപ നല്കണമേ.. അമ്മേ

    • @Roshan-h4r5x
      @Roshan-h4r5x 2 дні тому

      ആമീൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Antosiah
    @Antosiah 3 дні тому +9

    അമ്മേ മാതാവേ ഞങ്ങളുടെ പ്രാർത്ഥനകൾ അവിടുത്തെ കാരുണ്യത്തിനായി ഞാൻ സമർപ്പിക്കുന്നു എൻറെ സാമ്പത്തിക വിഷയങ്ങളിൽ അമ്മ ശക്തമായി ഇടപെടണം എനിക്കും എൻറെ കുടുംബത്തിനും പുതിയ വരുമാന മാർഗ്ഗങ്ങൾ അമ്മയുടെ കാരുണ്യത്താൽ തുറന്ന് തന്ന് സഹായിക്കേണമേ ഈ പ്രാർത്ഥന നിയോഗ ഗ്രൂപ്പിൽ പലവിധ ആവശ്യങ്ങളുമായി വന്നിരിക്കുന്ന എല്ലാവരെയും അവിടുന്ന് കാത്തു സംരക്ഷിക്കേണമേ.. എല്ലാവിധ സാമ്പത്തിക ഇടപാടുകളിലും അമ്മയുടെ സാന്നിധ്യം ശക്തമായി ഉണ്ടാകണമേ.. രോഗശാന്തി നൽകി അവരെ അനുഗ്രഹിക്കണമേ കടബാധ്യതകൾ നിന്നും ജപ്തി ലേല നടപടികൾ നിന്നും അനാവശ്യമായ കള്ള കേസുകളിൽ നിന്നും ഞങ്ങളെ ഓരോരുത്തരെയും അമ്മ കാത്തു സംരക്ഷിക്കേണമേ ഞങ്ങളുടെ പാപങ്ങൾ അവിടുന്ന് പരിഗണിക്കരുത് അതൊന്നും കണക്കിൽ എടുക്കരുതേ അങ്ങനെ കണക്കിലെടുത്താൽ അങ്ങയുടെ തിരുമുമ്പിൽ വന്നു നിൽക്കുവാനുള്ള യോഗ്യത ഞങ്ങൾക്കില്ല എന്ന് ഞങ്ങൾക്കറിയാം അവിടുന്ന് ഞങ്ങളോട് മനസ്സലിവ് കാണിക്കേണമേ അമ്മയുടെ നീല കാപ്പയിൽ ഞങ്ങളെ ഓരോരുത്തരെയും പൊതിഞ്ഞ് സംരക്ഷിച്ചു കൊള്ളേണമേ പഠനത്തിൽ ആയിരിക്കുന്ന പൈതങ്ങളെ അങ്ങയുടെ കാരുണ്യത്തിനായി സമർപ്പിക്കുന്നു അങ്ങയുടെ കൈവെള്ളയിൽ കുഞ്ഞുങ്ങളെ കാത്തുകൊള്ളേണമേ അവർക്ക് പ്രത്യേകം ആയുസ്സും ആരോഗ്യവും നൽകി സഹായിക്കേണമേ മാറാരോഗങ്ങൾ നിന്നും അപകടങ്ങളിൽ നിന്നും അന്യ രോഗങ്ങളിൽ നിന്നും പെട്ടെന്നുള്ള മരണത്തിൽ നിന്നും ഞങ്ങളെ ഓരോരുത്തരെയും അമ്മ കാത്ത് സംരക്ഷിക്കേണമേ കുട്ടികളില്ലാതെ വിഷമിക്കുന്ന ദമ്പതികളെ പ്രത്യേകം അനുഗ്രഹിക്കണമേ എൻറെ എല്ലാവിധ സാമ്പത്തിക ഇടപാടുകളിലും അമ്മയുടെ ശക്തമായ സാന്നിധ്യം കൊണ്ട് എന്നെ അനുഗ്രഹിക്കണമേ സഹായിക്കേണമേ എല്ലാവിധ രോഗങ്ങളിൽനിന്നും പെട്ടെന്നുള്ള മരണത്തിൽ നിന്നും അപകടങ്ങളിൽ നിന്നും എന്നെയും എൻറെ കുടുംബത്തിലെ ഓരോരുത്തരെയും പ്രത്യേകിച്ച് അമ്മ എൻറെ ഭാര്യ എൻറെ മകൻ എൻറെ മകൾ പിന്നെ എന്നെയും ഈ ഗ്രൂപ്പിൽ ഉള്ള ഓരോരുത്തരെയും കാത്തു സംരക്ഷിച്ച് അമ്മയുടെ ശക്തനായ മകൻറെ അടുത്ത് ഞങ്ങൾക്ക് വേണ്ടി മാധ്യസ്ഥം അപേക്ഷിക്കേണമേ സാമ്പത്തിക പ്രതിസന്ധികളിൽ നിന്നെല്ലാം കരകയറാൻ ഒരു വഴി അമ്മ കാണിച്ചു തരേണമേ ആമേൻ ആമേൻ ആമേൻ ഹല്ലേലൂയ ആവേ മരിയ

  • @krypto_sir
    @krypto_sir 2 дні тому +1

    അമ്മേ മാതാവേ പരീക്ഷ എഴുതിയിരിക്കുന്ന എല്ലാ മക്കൾക്കും നല്ല മാർക്ക്‌ ലഭിക്കണമേ 🙏🏻🙏🏻🙏🏻

  • @Bindhu-r4t
    @Bindhu-r4t 3 дні тому +18

    അമ്മേ മാതാവേ നല്ലൊരു പ്രഭാതം നൽകി അനുഗ്രഹിച്ചതിനു നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻 അമ്മേ മാതാവേ എന്റെ ഇടതു കാൽ മുട്ടിനും വലതു സൈഡിൽ ഉള്ള നടുവിന്റ അടുത്ത് വേദന ഇടതുവശം ചെരിയുമ്പോൾ എന്തോ ഒരു അസ്വാസ്ഥ അനുഭവപെടുന്നു അമ്മേ എന്റെ ശരീരത്തിൽ ഉള്ള എല്ലാം അസ്വസ്ഥതകളും മാറ്റി എല്ലാം വേദനകളും മാറ്റി എന്നെ അനുഗ്രഹിക്കേണമേ 🙏🏻🙏🏻എന്റെ നിക്കുമോളുടെ കുഞ്ഞിന്റെ കാൽ സെരിയാക്കി ആ കുഞ്ഞിനെ അനുഗ്രഹിക്കേണമേ 🙏🏻🙏🏻ഞങ്ങൾക്ക് 2025വർഷം നല്ലൊരു വർഷം ആക്കി അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @jessyeaso9280
      @jessyeaso9280 2 дні тому

      അമ്മേ മാതാവേ... എന്റെ ശാരീരിക മാനസിക വിഷമങ്ങളിൽ നിന്നും എന്നെ മോചിപ്പിക്കേണമേ.. അനാവശ്യ സാമ്പത്തിക ചെലവുകളിൽ നിന്നും കാത്തുകൊള്ളണേ.. 🤲🏻🤲🏻🤲🏻🔥🔥🔥

  • @KvasokanKv
    @KvasokanKv 2 дні тому

    അമ്മേ മാതാവേ കൃപസനമാതാവേ പരിശുദ്ധ അമ്മേ സഞ്ചരിമാതാവേ സമയത്തിന്റെ അധികാരിയായ അമ്മേ അനുഗ്രഹീകണമേ. എന്റെ അസുഗകൾ എല്ലാ മാറ്റിയിട്ടണമേ എന്റെ കടബദ്ധ്യതകൾ മാറ്റിതരേണമേ അമ്മേ എനിക്ക് നടുവിനും കാലിനും ബലം തരേണമേ എനിക്ക് ഒരു ജോലി കിട്ടി ജോലിക്ക് പോകുവാൻ കഴിയുമാറാകണമേ.അമ്മ അനുഗ്രഹീകണമേ ആമേൻ🙏🏻🙏🏻🙏🏻

  • @chunks9566
    @chunks9566 2 дні тому +1

    Amme mathave ente appante madhyapanam mattitharaname e
    nn njan apekshich prarthikkunnu amen ...

  • @SollymolJoseph
    @SollymolJoseph 2 дні тому

    അമ്മേ മാതാവേ ഞങ്ങളെ എല്ലാവരെയും കാത്തുകൊള്ളണമേ

  • @AnnElviya
    @AnnElviya 2 дні тому

    അമ്മേ പരിശുദ്ധ അമ്മേ കൃപാസന സഞ്ചാരി അമ്മേ 🙏🏻🙏🏻🙏🏻🙏🏻അമ്മയുടെ പ്രേതീക്ഷികരണത്തിന്റെ സാഷിയായി ജീവിക്കാൻ എന്നെയും എന്റെ കുടുംബത്തിലുള്ളവരെയും അവിടത്തെ ജീവിത സഷിയായി കഴിയാൻ അനുഗ്രഹിക്കണേ നന്ദി ആമ്മേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️🌹💗💞💞♥️

  • @AnnieAntony-ho5vv
    @AnnieAntony-ho5vv 2 дні тому +1

    Amma madave kunjinungalk vendy prarthikunna ella makkaleyum anugrahikane Amme Essoyod prarthikane amme nanny Eessoye nanny nanny nanny nanny nanny.

  • @AnuS-db6qy
    @AnuS-db6qy 2 дні тому +1

    Holy Mother bless me and heal my pain with your blessings.
    Amen❤

  • @Helnabenny-s8f
    @Helnabenny-s8f 2 дні тому

    ഈ വർഷം ഞങ്ങളെ കാത്തു പരിപാലിച്ച നല്ല ഈശോയ്ക്കും അമ്മയ്ക്കും ഒരായിരം നന്ദി 🙏🙏🙏🙏🙏🙏🙏

  • @dhanyadhanyajijoy5556
    @dhanyadhanyajijoy5556 2 дні тому

    അമ്മേ മാതാവേ ജുവൽ മോളുടെ ഫിക്സ് പൂർണമായും മാറ്റി തരണമേ... തളർന്നു പോയ അവളുടെ ശരീരത്തെ സൗഖ്യ പെടുത്തണമേ... ഒരു മനുഷ്യന്റേം മരുന്നിന്റെം സഹായമില്ലാതെ ഈ ഭൂമിയിൽ ജീവിക്കാനും . സ്കൂളിൽ പോയി പഠിക്കാൻ ഉള്ള കൃപ നല്കണമേ 🙏🙏🙏🙏🙏

  • @AnithaMs-zs7qx
    @AnithaMs-zs7qx 2 дні тому

    അമ്മേ മാതാവേ എനിക്ക് ഒരു ഭവനം ഒരുക്കി തരേണമേ എന്റെ മക്കൾക്കു ആയുസും ആരോഗ്യവും കൊടുക്കണേ അവർക്ക് നല്ല വഴി കാട്ടി കൊടുക്കണമേ ശത്രു ക്കളിൽ നിന്ന് ഞങ്ങളെ രക്ഷിക്കേണമേ എനിക്ക് എന്റെ അമ്മയിൽ കൂടുതൽ അടുക്കാൻ കൃപ തരേണമേ 🙏🙏🙏

  • @BinuBeena-w9v
    @BinuBeena-w9v 2 дні тому

    പരിശുദ്ധ അമ്മേ ഞങ്ങളുടെ മക്കൾദൈവ സ്നേഹത്തിലും പരസ്റ്റേ ഹത്തിലും ജീവിക്കാനും പരിശുദ്ധത്മവിനാൽ നിറയുന്നതിനും വേണ്ടി അനുഗ്രഹിക്കണമേ പ്രാർത്ഥിക്കണമേ ആമേൻ🙏.🙏🙏

  • @nirmalabennyarackal1841
    @nirmalabennyarackal1841 2 дні тому +1

    Amme ee varshaasanathil amma thanna ella anugrahathinum othiri nanthi sthuthi sthotram ammen

  • @sebastianjoseph8908
    @sebastianjoseph8908 2 дні тому

    അമ്മേ മാതാവേ എന്നെയും ഭാര്യയെയും മകനെയും മകളെയും മക്കൾക്കു ലഭിക്കാൻ പോകുന്ന ജീവിത പങ്കാളികളെയും ജനിക്കാൻ പോകുന്ന മക്കളെയും തലമുറകളെയും ലോകത്തിന്റെ അവസാനം വരെ ഭൂമിക്ക് മുകളിൽ ആകാശം ഉണ്ടായിരിക്കുന്നിടത്തോളം കാലം അമ്മയുടെ പ്രത്യക്ഷീ കാരണത്തിന്റ സാക്ഷികൾ ആക്കി തീർക്കണമേ. ജെറാമിയ 29/5-6,,11-14, PS 127/128 etc ഞങ്ങൾ അനുദിനം വായിച്ചു പ്രാർത്ഥിക്കുന്ന ഒരോ വചനങ്ങളും പ്രാർത്ഥനകളും പാദങ്ങൾക്കു വിളക്കും പാതയിൽ പ്രകാശവുമായിരിക്കട്ട ലോചത്തിന്റ അവസാനം വരെ.

  • @sheeladevassy6456
    @sheeladevassy6456 2 дні тому

    അമ്മ മാതാവേ അവിടുത്തെ മധ്യസ്ഥതയിൽ എൻ്റെ മോൾ പ്രസവിച്ചു ഒരു മണിക്കൂർ മാത്രം ഡെലിവറി പൈൻ മാത്രം ഒരു കോംപ്ലിക്കേഷൻ ഇല്ലായിരുന്നു അമ്മ അവിടുത്തെ സജീവ സാന്നിധ്യം സാന്നിധ്യം എല്ലാം normal akki ente മോളുടെ അടുത്ത് അവിടുന്ന് അമ്മയായി വന്നു നീ നന്ദി നന്ദി❤❤❤❤❤❤❤

  • @sajinijose7871
    @sajinijose7871 2 дні тому

    അമ്മേ മാതാവേ എല്ലാം മക്കളെയും അനുഗ്രഹിക്കണേ 🙏🏻🙏🏻ennayum അനുഗ്രഹിക്കണേ 🙏🏻🙏🏻

  • @jismontomyk6342
    @jismontomyk6342 2 дні тому +1

    Amen