FUNGICIDE Nativo മാവിന്റേയും മാങ്ങയുടെയും രോഗങ്ങളിൽ നിന്നുള്ള സംരക്ഷണം

Поділитися
Вставка
  • Опубліковано 21 бер 2022
  • #razzgarden #malayalam #fungicides #nativo #mangodiseases #plantdisease
    Music: Finding Movement
    Musician: Kevin MacLeod
    Site: filmmusic.io/song/3754-findin...
    License: creativecommons.org/licenses/...

КОМЕНТАРІ • 77

  • @hussaineledath9814
    @hussaineledath9814 2 роки тому +1

    പലർക്കും ഉപകാരപ്പെടുന്ന വീഡിയോ..
    19.5k അഭിനന്ദനങ്ങൾ

  • @pushpankesavan194
    @pushpankesavan194 2 роки тому

    Useful info. Thank you Mr. Razzak for your effort and good will.

  • @firosekoorachund159
    @firosekoorachund159 2 роки тому

    ഉപകാരപ്രതമായ വീഡിയോ🌹🌹🌹

  • @shabnakabeer7696
    @shabnakabeer7696 2 роки тому

    Thankyou ikka 🙏🙏

  • @MALABARMIXbyShemeerMalabar
    @MALABARMIXbyShemeerMalabar 2 роки тому +2

    Informative 👍👍

  • @sajandasan9659
    @sajandasan9659 2 роки тому

    നന്ദി

  • @hryn8692
    @hryn8692 2 роки тому +1

    Informative 🙏🏼

  • @sreejithkaimal09
    @sreejithkaimal09 2 роки тому

    Thanks ikka

  • @ardrasanthosh3844
    @ardrasanthosh3844 2 роки тому

    Useful video thanks

  • @artery5929
    @artery5929 2 роки тому

    Very informative.

  • @zafrullahrazak4520
    @zafrullahrazak4520 11 місяців тому

    Thanks for updating NATIVO, combination of 2 antifungal drugs

  • @babukvkdy
    @babukvkdy 2 роки тому

    Valuable information .

  • @agnesjoseph1368
    @agnesjoseph1368 2 роки тому

    Thanks for sharing.

  • @p.r.sunnyvallachira2567
    @p.r.sunnyvallachira2567 2 роки тому

    Thanks...!

  • @drjilshoyjayaraj4452
    @drjilshoyjayaraj4452 2 роки тому +1

    As always very helpful video ❤

  • @saandramsangeetham3111
    @saandramsangeetham3111 2 роки тому

    Useful video

  • @sayyedbasheer3894
    @sayyedbasheer3894 2 роки тому

    Good information 👍

  • @hafsalps
    @hafsalps 2 роки тому

    🙋ഒരു പുതിയ അറിവ് 🙋👌👌👌👌LMNOP KKM

  • @sudheeshusmtm4726
    @sudheeshusmtm4726 2 роки тому

    Good information

  • @jacobsiby09
    @jacobsiby09 2 роки тому

    Plant treatment, pot mixing and pruning okke plant maintenance enn perit seperate playlist aakamo,for easiness of finding it.

  • @sobhav4689
    @sobhav4689 2 роки тому

    ഒത്തിരി സന്തോഷം...
    നല്ലൊരറിവ്....... 🙏

  • @ratheeshjisha5313
    @ratheeshjisha5313 Рік тому

    Nellinu ithu super

  • @SureshKumar-qb1mo
    @SureshKumar-qb1mo 2 роки тому +3

    പൂക്കൾ നിറയെ ഉണ്ടായിരുന്നു കണ്ണിമാങ്ങയായി കൊഴിയുന്നത് കണ്ടപ്പോൾ ശ്രദ്ധിച്ചുനോക്കിയപ്പോൾ പൂക്കൂലയിൽ വെളുത്ത ഒരു ഫംഗസ് കണ്ടു തുടച്ചു കഴിഞ്ഞപ്പോൾ അവിടെ കറുപ്പ് നിറമായി മാങ്ങ എല്ലാം കൊഴിഞ്ഞു പോയി
    ഇനി അടുത്ത വർഷം നോക്കാം....

  • @raji.k1627
    @raji.k1627 2 роки тому

    Sir jaiva micro nutriens kodokumbol epsom salto borono adichukodukande.

  • @zafrullahrazak4520
    @zafrullahrazak4520 11 місяців тому

    Mr.Razaq ,can you suggest a convenient sprayer for me,please ??

  • @dubai7768
    @dubai7768 2 роки тому

    👍👍👍

  • @susheelalevan9279
    @susheelalevan9279 2 роки тому

    The sprayer you are using, is it battery operated ? Made by which company? Thank you

  • @ashrafchathery7333
    @ashrafchathery7333 2 роки тому

    Any plant for sale now?

  • @niyas720
    @niyas720 2 роки тому

    ഇക്ക,, മാങ്ങ പുഴുക്കേട് വരുന്നതിന് മുന്പും, എന്നാൽ നന്നായി വിളഞ്ഞ് പഴുപ്പിക്കാനും പറ്റുന്ന വിധം മൂപ്പിൽ പറിക്കുന്നത് തുടർന്നുള്ള വീഡിയോയിൽ ഉൾപ്പെടുത്താമോ..

  • @yahqoobp3772
    @yahqoobp3772 2 роки тому

    Hi

  • @prabhakaranm366
    @prabhakaranm366 2 роки тому

    ഫ്രൂട്ട് തൈ വെക്കുന്നവർക്കു അത്യാവശ്യം ഉള്ള vedio👍👍

  • @telmaharris315
    @telmaharris315 2 роки тому

    ടാറ്റാ കമ്പനി tagfour exact name ariyilla, ennoru perum kettitund

  • @jopop9096
    @jopop9096 2 роки тому +1

    സാർ അടിപൊളി അവതരണം 👍ഈ മാങ്കോ നട്ടിട്ടുള്ള ഡ്രം സാർ എവിടെയാണ് മേടിക്കാൻ കിട്ടുക ? Plz Reply Me

    • @izzudheenk363
      @izzudheenk363 Рік тому

      Available in waste drum shope.
      Rate is 850-1100

  • @rasihadi1585
    @rasihadi1585 2 роки тому

    Ente seedless lemonite ilakal churund varunnu. Enthenkilum prathividhi undo.. Nalla nalla vidios idunna thangalk 👍👍👍

    • @niyas720
      @niyas720 2 роки тому +1

      Fungus affected ആണ്. നനക്കുമ്പോൾ ഇലയിൽ വെള്ളം വീഴുന്നുണ്ടോ? എങ്കിൽ അത് നിർത്തൂ, നല്ല വെയിലും ലഭിക്കണം. ആവശ്യമെങ്കിൽ ഏതെങ്കിലും fungicide സ്പ്രേ ചെയ്യൂ...

    • @rasihadi1585
      @rasihadi1585 2 роки тому

      @@niyas720 ilayil vellam veezhumayirunnu. Ini shraddikaam.. 👍

    • @razzgarden
      @razzgarden  2 роки тому +1

      Churudathu onnu niverthi nokku elachurutti puzhu undaakum churunda ela pottichu nashipikku

  • @hameedpk8375
    @hameedpk8375 2 роки тому

    മാവുകൾ വിൽക്കാനുണ്ടൊ? സ്ഥലം, ഫോൺ?

  • @AnoopSreedharan
    @AnoopSreedharan 6 місяців тому +1

    0.5gram മതി ഒരു liternu

  • @shijucv9549
    @shijucv9549 2 роки тому

    ഇത് ഉപയോഗിച്ചാൽ രാസ വളം എത്ര നാൾ കഴിഞ്ഞു ഉപയോഗിക്കാം

  • @ummerroshiljan8774
    @ummerroshiljan8774 2 роки тому

    Enik ettavum taste ulla mavum. Abiu plantum venam,I am from kasaragod

    • @zb2975
      @zb2975 2 роки тому

      അബിയു 150 രൂപക്ക് FFK വഴി കിട്ടും, പ്ലാവ് 250 രൂപയ്ക്കും, പെട്ടെന്ന് ബുക്ക് ചെയ്യൂ... അടിപൊളി തൈകളാണ്. ആർക്കും കിട്ടും, നൈസറികളിൽ 800/900 രൂപ കൊടുക്കണം അബിയുവിന്ന്

  • @telmaharris315
    @telmaharris315 2 роки тому

    Ayyo ഇതല്ലാതെ i mean ഒരു നാച്ചുറൽ പരിപാടിയും പറ്റില്ലേ സർ. I mean ആര്യവേപ്പില അരച്ച് തുണിയിൽ അരിച്ചു spray ചെയ്താലോ. അല്ലെങ്കിൽ അങ്ങനെ കയ്പ്പുള്ള എന്തെങ്കിലും ഇലയുടെ നീര്.

  • @aneeshcvaneeshcv3547
    @aneeshcvaneeshcv3547 2 роки тому

    Super സ്പ്രേയർ ഏതാ കമ്പനി

  • @jaseemp5827
    @jaseemp5827 2 роки тому

    Sir drum eviduna vaggiyee

    • @razzgarden
      @razzgarden  2 роки тому

      Akri kadayil ninnum paint adichathaa

  • @akhilakhi6351
    @akhilakhi6351 2 роки тому

    Ber apple ന് പറ്റിയ മികച്ച ഫങ്ങിസൈഡ് ഏതാണ്..

  • @mahshookrahmanthottasseri378
    @mahshookrahmanthottasseri378 2 роки тому +1

    ആ മാങ്ങകൾ കാണുമ്പോ......

  • @sunithashajan8145
    @sunithashajan8145 2 роки тому

    ഇക്ക പേരയുടെ ഇലയുടെ അടിയിൽ brown dot കാണുന്നു പേരക്കയിലും ഉണ്ട്. എന്താണ് പ്രതിവിധി

  • @shijucv9549
    @shijucv9549 2 роки тому

    Karate പോലുള്ള yellow ലേബൽ ഉള്ള മരുന്ന് അടിച്ചാൽ എത്ര ദിവസം effect നിൽക്കും

  • @shijucv9549
    @shijucv9549 2 роки тому

    Sprayer ethra രൂപ. എവിടെ കിട്ടും

  • @user-lh1qi8cw7i
    @user-lh1qi8cw7i 8 місяців тому

    ചെടിച്ചട്ടിയിൽ നടാൻ പറ്റിയ മാവ്

  • @favascvd3166
    @favascvd3166 2 роки тому

    ബേറാപ്പിൾ എന്ന തൈപൂവിടുന്നു കായ്പിടിക്കുന്നും ഉണ്ട് ഈ സമയത്ത് ഇലക്കൾക്ക് പുഴു ശല്യം ഉണ്ട് ഇപ്പോൾ ഏതെങ്കിലും മരുന്ന് അടിക്കാൻ പറ്റുമോ

    • @razzgarden
      @razzgarden  2 роки тому

      Athinenthaa

    • @favascvd3166
      @favascvd3166 2 роки тому

      @@razzgarden മരുന്ന് അടിച്ചാൽ പൂവ് കൊഴിഞ്ഞു പോവുമോ എന്നറിയാൻ വേണ്ടിയാണ് പോളി നേഷന നെ ഭാതിക്കുമോ plz riply

  • @BalaKrishnan-bd2ik
    @BalaKrishnan-bd2ik 2 роки тому

    തളിർ ഇല വെട്ടുന്നതിന് nativo ഉപയോഗിക്കാമോ ?

    • @razzgarden
      @razzgarden  2 роки тому +1

      Koode insecticide koode 2 ml

  • @nisasarpp8852
    @nisasarpp8852 2 роки тому

    മാതളം വളർത്തുന്നില്ലെ👍👍👍

  • @arafu3
    @arafu3 2 роки тому

    ഇക്ക ഇത് ചെയ്യുമ്പോൾ മാസ്‌ക് ഇടേണ്ടേ

    • @razzgarden
      @razzgarden  2 роки тому

      Edunnathu nallathaa 1% veeriyamelle ollu athaa edanchathu

  • @muthuzz1952
    @muthuzz1952 Рік тому

    കവുങ്ങിൻ തയ്യിന്റെ പട്ട നിറയെ മഞ്ഞപുള്ളി വന്ന് പിന്നെ കറുത്ത പാടായി നശിക്കുന്നു അതിന്‌ ഈ മരുന്ന് പറ്റുമോ

    • @razzgarden
      @razzgarden  Рік тому +1

      Fungus anel pattum

    • @muthuzz1952
      @muthuzz1952 Рік тому

      @@razzgarden തിരൂരിൽ വളക്കടയിൽ കിട്ടുമോ

    • @muthuzz1952
      @muthuzz1952 Рік тому

      @@razzgarden ഫംഗസ് തന്നെ ആ കാനാണ് സാധ്യ ദ മഴ തുടങിയപ്പോൾ കൂടി തിരൂരിൽ നിന്ന് TILT എന്ന മരുന്ന് കൊടുന്നു അടിച്ചു 3 ദിവസം ആയിട്ടുള്ളൂ 2 ആഴ്ചകഴിഞ്ഞിട്ട് മാറ്റമില്ലങ്കിൽ ഇത് പരീക്ഷിക്കണം എന്ന് കരുതുന്നു ഓൺലൈനിൽ വരുത്തണോ കോട്ടക്ക ലോ തിരൂരൊ കിട്ടുമോ

  • @ramlaashrof7892
    @ramlaashrof7892 2 роки тому

    മുഴുവൻ fruit plants ഈ fungicide use ചെയ്യാം

  • @akshayvb2273
    @akshayvb2273 9 місяців тому

    വാഴയിലെ ഇളപുള്ളി രോഗത്തിന് ഇത് അടിക്കും തോനുന്നു

  • @shijucv9549
    @shijucv9549 2 роки тому

    ഇതിന് പകരം ബ്രേവരിയ പോരെ