ഭർത്താവിന്റെ പെങ്ങന്മാർ പല വിധം 😂👍🏻

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 358

  • @mashaallah6700
    @mashaallah6700 Рік тому +814

    അവസാനത്തെ പെങ്ങൾ സ്വപ്നങ്ങളിൽ മാത്രം 😂😂😂😂😂

    • @sisterliji9939
      @sisterliji9939 Рік тому +37

      There are many

    • @nisaahraash347
      @nisaahraash347 Рік тому +49

      alla…njn angana oru pengal aan..ente naathoon is ma bat frnd❤

    • @anujobi
      @anujobi Рік тому +6

      Atheee😊

    • @ashi120
      @ashi120 Рік тому +43

      ഇല്ലടാ കുറച്ചു പേരുണ്ട് ഇങ്ങനെ. ന്യായം നോക്കി സംസാരിക്കും.

    • @dlzk12
      @dlzk12 Рік тому +3

      True

  • @jaseelajasi645
    @jaseelajasi645 Рік тому +211

    ഞാൻ അവസാനത്തെ പെങ്ങളാണ്... ഇത് ഞാൻ പറഞ്ഞതല്ല.. എന്റെ ആങ്ങള പറഞ്ഞതാ... ഞാൻ നല്ലോരു പെങ്ങൾ ആവാൻ കാരണം... എന്റെ ഭർത്താവിന്റെ പെങ്ങളും ഇങ്ങനെ ആണ്... നമ്മൾക്ക് കട്ട സപ്പോർട്... 🥰🥰🥰

    • @thasnisharafu3910
      @thasnisharafu3910 Рік тому +5

      Ente barthavinte pengalil ninnu paadam padichu njan nalloru pengalaayi😊

    • @athira0307
      @athira0307 Рік тому +4

      ​@@thasnisharafu3910entea barthavintea veeyukaaril ninnum undakunna anubavangal kaaranam entea nathhonn athonnum ariyathea jeevikanam ennu vaashiyulla avasanthea pengal aanu njan.aval aniku naathoon alla aniyathi aanu

    • @jasnasherin1956
      @jasnasherin1956 Рік тому

      Entetum support aan😍

    • @jaseelaashraf3825
      @jaseelaashraf3825 8 днів тому

      ഞാനും 😄

  • @mareenareji4600
    @mareenareji4600 Рік тому +309

    അവസാനത്തെ നാത്തൂനും. ....ആദ്യത്തെ അമ്മയും പൊളിച്ചു😃😃😃

  • @sheelajoy4299
    @sheelajoy4299 Рік тому +90

    നമ്മൾ എത്ര അവസാനത്തെ പെങ്ങള് പോലെ ആണെങ്കിലും അതിലും കുറ്റം കണ്ടുപിടിക്കുന്ന ജഗജില്ലികളും ഇല്ലാതില്ല
    ആങ്ങള മാരുടെ ഫാമിലി life നല്ലതാകണമെന്നു ആഗ്രഹിക്കുന്ന പെങ്ങൾ മാർ അവരുടെ ജീവിതത്തിൽ ഇടപെടാതിരിക്കുക 😂

    • @AdEmS67638
      @AdEmS67638 Рік тому +6

      Correct സഹായിച്ചില്ലേലും ഉപദ്രവിക്കാതിരിക്കുക 😂

    • @shinikurian9443
      @shinikurian9443 Рік тому +2

      Correct

    • @happywithvedha1074
      @happywithvedha1074 13 днів тому

      Sathyam 😂

  • @swadiyajasmin7759
    @swadiyajasmin7759 Рік тому +96

    ആദ്യത്തെ അമ്മ അടിപൊളിയായിട്ടുണ്ട്
    അവസാനത്തെ പെങ്ങളെ ഒരുപാട് ഇഷ്ടപ്പെട്ടു
    രണ്ടുപേരെയും ഒത്തിരി ഇഷ്ടപ്പെട്ടു
    😍😍😍🥰🥰🥰😘😘😘

  • @drafrusanasny6366
    @drafrusanasny6366 Рік тому +88

    അവസാനത്തെ നാത്തൂനെ ഞാനൊന്നാഗ്രഹിച്ച് പോയി😀

  • @jasmindiaries1426
    @jasmindiaries1426 Рік тому +125

    പല വീടുകളിലും സൂര്യനെക്കാൾ മുൻപേ ആ വീട്ടിലേ സ്ത്രീകൾ ആവും ഉദിക്കുക 🥰👍🏻

  • @ranijose9182
    @ranijose9182 Рік тому +49

    അടിപൊളി അവസാനത്തെ പെങ്ങൾ കലക്കി
    ഇങ്ങനെ വേണം പെങ്ങൾ

  • @anjukunju
    @anjukunju Рік тому +119

    എനിക്ക് പിന്നെ ഉപദ്രവിക്കാൻ നാത്തൂൻ ഇല്ല. ഒറ്റ മോനെ കെട്ടി. പകരം ഒരു അഞ്ചാറു ഇടിവെട്ട് നാത്തൂന്റെ സ്വഭാവം പോലത്തെ അമ്മായിഅമ്മയെ കിട്ടി

  • @emeraldfashionstudio8851
    @emeraldfashionstudio8851 Рік тому +21

    അവസാനത്തെ പെങ്ങളെ ഞാൻ എവിടെയും കണ്ടിട്ടില്ല.... പക്ഷെ മറ്റുള്ളതിനെയെല്ലാം എനിക്കറിയാം 😜😜

  • @kichusachin3196
    @kichusachin3196 Рік тому +9

    അവസാനത്തെ പെങ്ങളും ആദ്യത്തെ അമ്മയും ഉണ്ടെങ്കിൽ. പൊളിച്ചു. 🔥❤❤

  • @Ainzameen
    @Ainzameen Рік тому +19

    എനിക്ക് ലാസ്റ്റ് ഉള്ള നാത്തൂൻമാരെ പോലെ 2 നാത്തൂൻമാർ ഉണ്ട്.. 🥰🥰

  • @sulthansumeer3293
    @sulthansumeer3293 Рік тому +45

    എന്റെ നാത്തൂൻ അവസാനം കാണിച്ച പോലത്തെ യാ അത് തന്നെ ഒരു മാറ്റോം ഇല്ല. എന്ന് എനിക്ക് പറയാണോന്നു ഒണ്ട് പക്ഷെ ഇതിനെ കാളും ഡബിൾ ഇരട്ടി ആയ twin sis aanu😍എനിക്ക് കിട്ടിത് രണ്ടും കൂടി കൂടി അമ്മായിഅമ്മയോട് എരിം പുളിം ചേർത്ത് പറഞ്ഞു എന്നേം husbandinem എന്റെ 2വയസ് ഒള്ള മോനേം അമ്മായിഅമ്മ വീട്ടിന്നു ഇറക്കിവിട്ടു സ്വത്തിന്റെ പേരിൽ ചോദിച്ചപ്പോൾ അമ്മായി അമ്മേടെ മറുപടി കുടുംബം പെണ്മക്കൾക്ക മകന് അവകാശം ഇല്ലെന്നു ഇതാ പറയുന്നേ ആങ്ങള ചത്താലും നാത്തൂന്റെ കണ്ണീർ കണ്ടാൽ mathi

  • @diludileep2068
    @diludileep2068 Рік тому +8

    എനിക്ക് കിട്ടിയത് അവസാനത്തെ.എന്റെ കട്ട ചങ്ക് ☺️☺️🫂🫂

  • @suhainavk3420
    @suhainavk3420 Рік тому +1

    ഇതിലെ അവസാനത്തെ നാത്തൂനേ പോലെ ആണ് എന്റെ നാത്തൂന്മാർ.full support

  • @Nainulekshmi
    @Nainulekshmi Рік тому +13

    Avasanathe pengal njn aanu. Njan anubhavikkunnath ente veettil nikkunna penninum undakaruth ennu karuthum. ❤️ Ente ammayum pavamaa. ❤️

  • @haseenariyas6584
    @haseenariyas6584 Рік тому +7

    അവസാനത്തെ പെങ്ങൾ ആണ് എൻറെ നാത്തൂൻ 🥰

  • @Sajisheena-c4o
    @Sajisheena-c4o Рік тому +16

    Adipoli😂😂😂support nathoon polichu..all the best dear🤩🤩

  • @mumthassudheer2634
    @mumthassudheer2634 Рік тому +43

    അവസാനത്തെ നാത്തൂൻ സ്വപ്നങ്ങളിൽ മാത്രം 😀😀

  • @joshbeats2020
    @joshbeats2020 Рік тому +15

    ഒള്ളത് പറയാല്ലോ എന്റെ വീട്ടിൽ നാത്തൂനേ സപ്പോർട്ട് ചെയുന്ന പെങ്ങളാ 😇😇

    • @sooryasanker8300
      @sooryasanker8300 Рік тому

      2perum ee videos kanarundo... 😊😊

    • @joshbeats2020
      @joshbeats2020 Рік тому

      @@sooryasanker8300 ഞങ്ങൾ ഒരുമിച്ച് കണ്ട്.... 😂😂😂😂

    • @sooryasanker8300
      @sooryasanker8300 Рік тому +2

      Chumma alla nathuna saport chitha 🤣🤣

  • @beautifullifestyle4519
    @beautifullifestyle4519 Рік тому +7

    എന്റെ അനിയൻ കെട്ടികൊണ്ട് വരട്ടെ, ഞാൻ അവസാനത്തെ നാത്തൂൻ ആയിരിക്കുമെന്ന് എപ്പഴും അവനോട് പറയും.

  • @fasalzayan4572
    @fasalzayan4572 Рік тому +6

    അവസാനം ആ ആങ്ങളയുടെ ഭാര്യ സ്വപ്നങ്ങളിൽ മാത്രം 😄എന്റെ അവസ്ഥ സ്വന്തം വീട്ടിലെ അവസ്ഥ കാരണം ഭർത്താവിന്റെ വീട്ടിൽ നിന്ന് പോവാനേ സമ്മതിക്കില്ല 🥰 ഭർത്താവിന്റെ ഉമ്മാക്കറിയാം എന്റെ സ്ഥിതി 😄

  • @begeorgeouswithanu
    @begeorgeouswithanu Рік тому +2

    ലാസ്റ്റ് ത്തെ പെങ്ങൾ എൻ്റെ ചേച്ചിടെ naathoon. കട്ട സപ്പോർട്ട് ആണ് എൻ്റെ ചേച്ചിയ്ക്ക്. ഒരു പൊലെ ഉള്ള ഡ്രസ്സ് ഒക്കെ ഇട്ടാണ് അവര് function ഒക്കെ പോകുന്നത്. ഞാനും ചേച്ചിയും എങ്ങനെ ആണോ അതുപോലെ ആണ് എൻ്റെ ചേച്ചിയും അവൾടെ നാത്തൂനും..

  • @lintasubin6086
    @lintasubin6086 Рік тому +4

    ലാസ്റ്റ് പെങ്ങളെ എന്റെ ഈ ജീവിതത്തിൽ ഞാൻ കണ്ടിട്ടില്ല. കണ്ടിട്ട് കൊതിയാവുന്നു 😄

  • @Cloma_editz32
    @Cloma_editz32 Рік тому +2

    Lastil kaanicha pengal aaanu my super naathoon....I m blessed to have such a good naathoon.

  • @sreelakshmi7888
    @sreelakshmi7888 Рік тому +10

    Aa last version of sister polichu♥️just love that🥰

  • @rehanataj2209
    @rehanataj2209 Рік тому +7

    അവസാനത്തെ പെങ്ങൾ pwoli 😍

  • @Athiraa96
    @Athiraa96 7 місяців тому +2

    അവസാനത്തെ നാത്തൂൻ്റെ നേരെ വിപരീതമാണ് എൻ്റെ നാത്തൂൻ....😂😂 😂

  • @noufanasar
    @noufanasar Рік тому +15

    last nathoon is my nathoon ❤❤🥰

  • @1rini000
    @1rini000 Рік тому +2

    ആദ്യത്തെ നാത്തൂൻ എന്റെ 😄😄😄😄 ഇയ്യോഓ correct ആ വാക്കുകൾ തൊഴുത്തു, എല്ലാം അങ്ങനെ തന്നെ

  • @varshanandhan5535
    @varshanandhan5535 Рік тому +2

    അവസാനത്തെ നാത്തൂൻ bst നാത്തൂൻ എനിക്കും ഇങ്ങനെ ഒരെണ്ണം മതിയേ 😍

  • @sanhamolcva15
    @sanhamolcva15 8 днів тому +1

    അവസാനതെ നാത്തൂൻ ആണേ ഞാൻ ഉം താത്തയും പക്ഷെ എന്റെ ഉമ്മ എല്ലാ പണിയും ചെയ്യും മരുമോൾ പഠിച്ചോട്ടെ ഓക്കേ പറയും അവളെ കൊണ്ടു ഉപദ്രവം ഒന്നുല്ല പക്ഷെ ഉമ്മാക് മോൻ ഉം വാപ്പയും തന്നെ കഷ്ട്ടപ്പെടുത്തും. എല്ലാം ചെയ്തു കൊടുക്കണം

  • @nishakumar860
    @nishakumar860 Рік тому +2

    Avasanathe pengal is so kiddu. Enne pole undu. Loved her

  • @statusworld954
    @statusworld954 Рік тому +4

    Ete kettiyone appaneum ammaneum oke avale varacha varayil nerthum enku vendi eth paraum cheyium😍😘😘

  • @catalogsworld.m.s.6603
    @catalogsworld.m.s.6603 Рік тому +1

    അവസാനത്തെ പെങ്ങൾ എൻറെ പെങ്ങളാണ്. അനിയൻറെ ഭാര്യയുടെ കാര്യത്തില് ഭയങ്കര കെയറി०ങ് ആണ്. ഞങ്ങൾ ബാക്കി മൂന്നു നാത്തൂൻമാരോട് ഉള്ളതിനേക്കാൾ. അവളുടെ കാര്യത്തിൽ എല്ലാവരോടും അവൾക്കുവേണ്ടി സപ്പോർട്ട് ചെയ്ത് സംസാരിക്കും പക്ഷേ ബാക്കിയുള്ളവരോട്.....

  • @rumaizarimsy9813
    @rumaizarimsy9813 Рік тому +3

    അവസാനത്തെ പെങ്ങൾ ഇഷ്ട്ടായി ❤️

  • @Jipsaalby
    @Jipsaalby Рік тому +1

    എന്റെ നാത്തൂനോട് ഞാൻ എന്റെ സ്വന്തം ചേച്ചിയെ പോലെ ഇടപെട്ടു... പക്ഷെ എനിക്ക് കിട്ടിയ നാത്തൂന്മാർ കെട്ടിച് വിട്ട വീട്ടിൽ പോകാതെ ഇവിടെ ഭരണം നടത്തികൊണ്ടിരിക്കുവാ.. അവരും അവരുടെ ഭർത്താവും മകനും എല്ലാം ഇവിടെ തന്നെ. എന്ത് ചെയ്‌തിട്ടാണോ എനിക്കിങ്ങനെ എന്നു ആലോചിക്കുവാ

  • @reshmageorge3353
    @reshmageorge3353 Рік тому +1

    എന്റെ നാത്തൂനേ പോലെ അവസാനം വന്നനാത്തൂൻ എനിക്ക് എല്ലാസപ്പോർട് തരുന്നത് എന്റെ നാത്തൂൻ അല്ല എന്റെ ചേച്ചി ❤❤❤

  • @memyself4864
    @memyself4864 Рік тому +1

    Ningalde videos super aanu.... Natural acting.... Awesome...palatum relate cheyyan pattum....all the very best.

  • @amruthaanoop2911
    @amruthaanoop2911 Рік тому +1

    അവസാനത്തെ പെങ്ങൾ എന്റെ നാത്തൂൻ ❤️❤️😘

  • @hafsath2833
    @hafsath2833 Рік тому

    ഞാനും എൻ്റെ നാതൂനും ലാസ്റ്റ് വന്ന ചേച്ചി...അടി poli...but...ente ഉമ്മി ഇത് പോലെ അല്ല ട്ടോ..എന്തിനും ഞങ്ങൾക്ക് support..😂😂😂😂...love uuu ummi..❤❤❤chinnu..❤❤❤

  • @najinazzz1152
    @najinazzz1152 Рік тому

    Ipoo Ella videosilum ammaaamaa eni ella videosilum vnm tto 😍

  • @swathikedharam9306
    @swathikedharam9306 Рік тому +1

    Last നാത്തൂൻ കൊള്ളാം 😊

  • @akseenaxavier6291
    @akseenaxavier6291 Рік тому +2

    ലാസ്റ്റത്തെ പെങ്ങൾ പൊളി❤️❤️

  • @sns1890
    @sns1890 Рік тому +12

    ഏന്റെ നാത്തൂൻ ഇതിൽ ഒന്നും പെടില്ല ഒരു ഉബദ്രവമില്ല എന്നാ ഉപകാരവുമില്ല 😂

    • @aswathyalbin2948
      @aswathyalbin2948 Рік тому +1

      എന്റെയും 😆😊

    • @adhithyaathi9449
      @adhithyaathi9449 8 місяців тому

      Baghyam..ivide orennam und olippichond nikkum onnu thirinja avalu nmmle kanda annu thottulla kuttam vistharikkum

  • @rashidaanas3948
    @rashidaanas3948 Рік тому +22

    2 weeks ഒക്കെ വന്നിട്ട് ഒന്നും cheyand ഇരുന്നാൽ സഹിക്കാം... But 2 mnths ആയിട്ടും കിച്ചണിൽ ഒന്നും കേറാതെ കഴിക്കാൻ മാത്രം വരുമ്പോ ഒരു മടൽ എടുത്ത് എറിയാൻ തോന്നും 😂😂😂

    • @PonnuAnnamanu
      @PonnuAnnamanu  Рік тому

      😂😂😂😂👍🏻

    • @mridulavishnu4854
      @mridulavishnu4854 10 місяців тому

      Sathyam

    • @mridulavishnu4854
      @mridulavishnu4854 10 місяців тому +2

      Hotelnnu kazhikkn varunnpolle varum time avubo 😢thala vidhi ini ithu parnjillngil sheriyvulla

    • @aswathi5386
      @aswathi5386 7 місяців тому

      സത്യം, എല്ലാം ചെയ്തു കൊടുത്തിട്ടും കുറ്റം മാത്രം പറയുന്ന പെണ്ണുങ്ങൾ ഉണ്ട്

  • @reshmapnair6420
    @reshmapnair6420 Рік тому +3

    Adhyathe amma, avasanathe pengal undankil jeevitham adipoli

  • @jyothimadhu3969
    @jyothimadhu3969 Рік тому

    Nannayittundu…..Iyalude videos inte addict aayi😊

  • @praseedapremkumar604
    @praseedapremkumar604 Рік тому +5

    5:34ente Amma 😂😂😂😂
    6:40 chitta 😂😂😂😂😂

  • @Farsanagafoor__2002
    @Farsanagafoor__2002 Рік тому +3

    എനിക്കു കിട്ടിയദ് അവസാനം പറഞ്ഞ നാത്തൂൻ അന്റെ bagayam

  • @SherinVarghese-l6v
    @SherinVarghese-l6v Рік тому

    Avasanathe pengele anikk eshdappettu. Polichu 🥰🥰😘😘

  • @ayshaneha205
    @ayshaneha205 Рік тому +2

    Enthina enganthe videos oke edunne
    Epo UA-cam il enganthe videos ullu
    Ammayimma allel nathoon..sherikkum vannnavarokke ethra nallavarundo...

  • @abcd-wu8od
    @abcd-wu8od Рік тому +5

    Njn bro de wife nod maryaadhayai nikkum kuduthal sugipikanum illa.. dhoshathinum illa.. but aval vttu joli edukkn madi ulla aal..aa oru vishamam ollu.. ph vili onnum illa
    Nthelum undel msg..

    • @MegaNishara
      @MegaNishara Рік тому

      Njanum

    • @abcd-wu8od
      @abcd-wu8od Рік тому

      @@MegaNishara nathun engne

    • @MegaNishara
      @MegaNishara Рік тому

      @@abcd-wu8od nathoonnu enne valya karyamanu

    • @abcd-wu8od
      @abcd-wu8od Рік тому

      @@MegaNishara 👍👍

    • @AdEmS67638
      @AdEmS67638 Рік тому

      @@abcd-wu8od എന്റെ നാത്തൂനും ഇതുപോലെ
      പിന്നെ ഇടക് വീട്ടിൽ വരുമ്പോൾ പുരപുറം ഒഴികെ ബാക്കിയെല്ലാം അലക്കി വെളുപ്പിക്കാൻ ഭയങ്കര പെടാപാടാണ്.
      അത് കാണുമ്പോൾ അമ്മായിഅമ്മ മോൾടെ എല്ലാം തേഞ്ഞു പോയിന്നു പറഞ്ഞിട്ട് ഭയങ്കര ഒലിപ്പിക്കൽ ആണ്.
      ഒരു ഫോൺ കോളിന് പോലും ഉപകാരമില്ല
      ആങ്ങളയെ വിളിക്കും നമ്മള് വലിഞ്ഞു കേറി ചെന്നപ്പോലത്തെ പെരുമാറ്റം

  • @anasashfana8798
    @anasashfana8798 Рік тому

    Avasaanathe pengalum adhyathe ammayum സ്വപ്നങ്ങളിൽ മാത്രം 🥱🥱

  • @aparnasuresh3181
    @aparnasuresh3181 Рік тому

    Last one anu ente nathun. Anganullavarum und. Enik full supportanu

  • @swathiraveendran6699
    @swathiraveendran6699 Рік тому +4

    നല്ല രസാണെ സംസാരം കേൾക്കാൻ ❤️

  • @swethasaneesh9715
    @swethasaneesh9715 Рік тому +4

    അവസാനത്തെ പെങ്ങൾ സൂപ്പർ 😘😘😘😘

  • @muhsinaakhilvlogs419
    @muhsinaakhilvlogs419 Рік тому +20

    സ്വപ്നങ്ങളിൽ മാത്രം കാണുന്ന നാത്തൂൻ അവസാനത്തെ നാത്തൂ😂

  • @sayujiasojan1947
    @sayujiasojan1947 Рік тому

    Oh nte nathoon njn ondakunna karikku ellam kuttam parayum. Aa pullikkari ente kalyanam kazhinja annu thottu veetil undu.. Ketyon aytt adi undaki vannu nilkuva.. Kamazhnnu kidakunna plavila eduthu marichidilla. Oru paniyum cheyula. Njnym nte ketyonum ngodenkilum karangan erangiyal.. Montha oru kotta ayrikkum

  • @vinithabino2325
    @vinithabino2325 Рік тому

    അവസാനത്തെ പെങ്ങൾ.... കൊതിപ്പിച്ചു 😊

  • @doulathfaisal1382
    @doulathfaisal1382 Рік тому +2

    അവസാനത്തെ പെങ്ങൾ പൊളി....

  • @Manjusha-tf5fo
    @Manjusha-tf5fo 11 місяців тому +1

    മര്യാദ പഠിപ്പിക്കുന്ന ഒരു പെങ്ങൾ എനിക്കും ഉണ്ടായിരുന്നെങ്കിൽ 😘

  • @greeshmavijayan8344
    @greeshmavijayan8344 Рік тому +6

    Last pengal 👌🏽

  • @shahash30
    @shahash30 Рік тому +1

    Last nathoon polichu. Angane onnu undavumo entho.

  • @aframueen463
    @aframueen463 Рік тому

    ചേച്ചിയെ ഇങ്ങൾ ഏതെടുത്തലും പൊളിയ😂😂😂പക്ഷെ ഇനിക്ക് ഇഷ്ട്ടയത് ലസ്റ്റ് നാത്തൂനേയാ 😂😂ഇന്റെ ഉമ്മച്ചിക്ക് 4നാത്തൂന്മാര 4ഉം
    ഇതിൽ ഉണ്ട് 😄😄😄😄ഇന്റെ മാമിമാർ ഈ കമന്റ് കണ്ടൽ ചിലപ്പോൾ ഇന്നേ പിരാക്കി കൊല്ലും എന്നലും വേണ്ടില്ല 😂😂😂😂😂ഇതിൽ ഫസ്റ്റ്ത്തെ നത്തൂൻ ഇന്റെ 3മത്തെ മാമി 👊😡😜2മത്തെ നാത്തൂൻ ഇന്റെ 1മാമി😜😜 3മത്തെ നാത്തൂൻ 2മത്തെ മാമി 😡ലാസ്റ്റ്ത്തെ മാമി ഇത്പൊലെന്നേയാ 😂😂😂🤭🤭🤭മാമി വരുന്നത ഞങ്ങളുടെ മാതാക്കൾക്കിഷ്ട്ടം 😄😄😄😄😄😄😄😄😄😄

  • @muhsi5554
    @muhsi5554 Рік тому +2

    First ile ammayamayum lastile nathonm ula le njan😊😊😊😊

  • @NaeemaMaryam-z7t
    @NaeemaMaryam-z7t Місяць тому

    ന്റെ ഉപ്പച്ചിക്ക് 4 പെങ്ങന്മാർ 🥰അത് 4 ഉം ഇത് പോലെയാ 4 മത്തെ മാമി ലാസ്റ്റ്‌തെ നാത്തൂൻപോലെ 😜🥰മാമി ഇന്റെ ഉമ്മച്ചിനെ മാമിന്റ വീട്ടില്ക് കൊണ്ടുപോകും 🤣😅😅😅🤣🤣🤣🤣ഞാൻ ഇത് ഞങ്ങളെ ഫമിലി ഗ്രൂപ്പിൽ ഇട്ട് 🤣🤣😅😅😜😜😜😜4 ളും അവരുടെ സ്വഭാവം കാണട്ടെ 🤭🤭🏃🏻‍♀️🏃🏻‍♀️

  • @devikannamboothiri8879
    @devikannamboothiri8879 Рік тому +2

    Last നാത്തൂൻ പ്വോളി

  • @jileeshagovindan2416
    @jileeshagovindan2416 Рік тому +1

    ഇതിലും കഷ്ട്ടമാണ് എനിക്കി കിട്ടിയ നാത്തൂൻ 😢😢

  • @premalathak3989
    @premalathak3989 7 місяців тому

    അവസാന പെങ്ങൾ ❤️❤️❤️

  • @siyapc4469
    @siyapc4469 Рік тому +1

    എന്റെ നാത്തൂൻ first ത്തെ പോലെ ആണ്. but mother-in-law ഇതിലെ പോലെ അല്ല, ഭയങ്കര പോരാണ് .

  • @renuka4307
    @renuka4307 Рік тому +3

    ഇതിൽ എൻ്റെ nathoonmar എന്തിയേ.....ഇതിൽ ഇല്ല....

  • @cookietech8632
    @cookietech8632 Рік тому +2

    Last nathoon pwolichu❤️🥰

  • @joslincleetus7587
    @joslincleetus7587 Рік тому +1

    അവസാനം കാണിച്ച നാത്തൂനും ഇവിടെ ഉണ്ട് എനിക്ക് ഉണ്ട്

  • @anaswarakarthi1920
    @anaswarakarthi1920 Рік тому +1

    Avasanathe pengalmaru enikku kittiyilla but ente ammakkum ammayi markkum kitty

  • @rishanashahid2986
    @rishanashahid2986 Рік тому +2

    എനിക്ക് വന്നു കയറാൻ നാത്തൂൻ ഇല്ല.. ഒറ്റ മോൻ ആണ്.. Bt, എന്റെ ബ്രദറിന്റെ വൈഫിനു ഞാൻ ഒറ്റ നാത്തൂൻ ആണ്, അവൾ എന്റേം.. ഞാൻ ചെന്ന് കയറുമ്പോ അവൾക്ക് ഇതിൽ എന്താ അനുഭവം എന്ന് ദൈവത്തിനറിയാം.. 🤪

  • @seethakr4794
    @seethakr4794 Рік тому

    Bhagyavasal enik cheriya aniyana avan oru mrg avanel 12Years engilum avum so adhu vare veetil ok edak vannu samadhanayi nikam... 🤗🤗

  • @WaniaMehak
    @WaniaMehak Рік тому

    Avasanathe naathoon super ithu pole swapnangalil maathram

  • @Mannath_
    @Mannath_ Рік тому +2

    എന്റമ്മോ ,, എന്തോരം പെങ്ങന്മാരാ ഈ comment box ല് 😁😁😁

  • @Neeli928
    @Neeli928 Рік тому +17

    അവസാനത്തെ പെങ്ങൾ parallel univers il മാത്രമേ കാണു 😂😂my nathoon = type 1+2+3 മെഗാ ഓഫർ ആ 😂😂😂

    • @lekshmilekshmi957
      @lekshmilekshmi957 Рік тому

      Ee paraunna bharyamar pancha pavangal pengal mar dushtakal kashtam!

    • @Neeli928
      @Neeli928 Рік тому +1

      @@lekshmilekshmi957 that depends dear.. Dont judge someone until you get into their shoes

    • @AdEmS67638
      @AdEmS67638 Рік тому

      എനിക്ക് ലാസ്റ്റിലെ ഒഴികെ ബാക്കിയെല്ലാം കൂടെ മിക്സഡ് 😂

    • @anaghasanal9294
      @anaghasanal9294 Рік тому

      Agane ullavarum udedo ende Nathoon.Swatham chechiyanenne thonittullu. 7 varsham aayi ede marriage kayinjittu

  • @sreemasatheesan596
    @sreemasatheesan596 Рік тому

    അവസാനത്തെ പെങ്ങൾ ആണ് എൻ്റെ പെങ്കമാരു ...

  • @kinderjoy2335
    @kinderjoy2335 Рік тому

    Last one ente penganmar ❤❤️‍🩹

  • @avemariamechery376
    @avemariamechery376 Рік тому

    Ellaam super aayeendutta🙂👍... Ee nathoon types il orennam koodi venamaarnu .... friendly ennu parayum ennaal athra friendly allaatha nathoon .....🤣

  • @Shivs2018
    @Shivs2018 Рік тому

    First ammayum.last pengalum......sooper...

  • @shehnasnebeed9016
    @shehnasnebeed9016 Рік тому

    Chechi edunna ottumikka videos highly relatable ahn

  • @afsalmuhamad5229
    @afsalmuhamad5229 7 місяців тому

    Last penjal poli

  • @lijisanthosh1012
    @lijisanthosh1012 Рік тому +1

    Eanikum unde ethe poleyulla naathoonmar 😘

  • @muhsinamuthu4655
    @muhsinamuthu4655 Рік тому +2

    അവസാനത്തെ പെങ്ങളെ കിട്ടിയിരുന്നെങ്കിൽ അടിപൊളി ആയിന്നു 😢😢😢

  • @aftabafaidaftabafaid5568
    @aftabafaidaftabafaid5568 Рік тому +1

    Last pengal polichu.

  • @nisamohamed183
    @nisamohamed183 2 місяці тому

    Last nathoon❤❤❤❤❤❤❤❤

  • @statusworld954
    @statusworld954 Рік тому +2

    Avasanathe nathun eteya ete sontham kunuipennu😍😍

  • @chindhulohinandh6947
    @chindhulohinandh6947 Рік тому

    Ithapo oru pothu paropadi anule....ente sankadam mari...njan karuthi eniku matram anennnu.
    Friends okke paranju their life is the best ennu.....

  • @anulekshmi5369
    @anulekshmi5369 Рік тому

    എനിക്ക് ഒരു നാത്തൂൻ ഉണ്ട്, ഈ ലോകത്തിൽ ഞാൻ ആരെയെങ്കിലും വെറുക്കുന്നുണ്ടെങ്കിൽ അത് അവരെ മാത്രം ആണ്, കൂടുതൽ ഒന്നും പറയാൻ വയ്യ 😬

  • @susammajoseph1643
    @susammajoseph1643 Рік тому +1

    പണ്ടുകാലത്തെ മനോഹരമായ ഭാവന o

  • @lizbethcakes1763
    @lizbethcakes1763 7 днів тому

    Avasanatha pengal super😮😂

  • @deeparakesh595
    @deeparakesh595 Рік тому

    Last vanna pengale poloru pengal undayirunu venkil etra kudbam rekshappettene 😊... Serikkum naathun ennu vechal angane aayirikkanam ❤️💖❤️💖❤️💖

  • @ashifannathottingal4616
    @ashifannathottingal4616 Рік тому

    Last നാത്തൂൻ സ്വപ്നങ്ങളിൽ മാത്രം

  • @renuthomas7831
    @renuthomas7831 Рік тому

    Orumichu valarunna penganmarokke kalyanam kazhiyumpol angalamarkku adhikapetta . Swantham ammayee kananamenkil nathoonte durmukham kanendavarum undu

  • @joshbeats2020
    @joshbeats2020 Рік тому +7

    അമ്മച്ചി സൂപ്പർ 😇

  • @chamakalaminnu4642
    @chamakalaminnu4642 Рік тому

    Chechy avasanathe pengal adipoli