പുതുപെണ്ണിന് അധികാരം വിട്ടുകൊടുക്കാൻ പറ്റുമോ 😂

Поділитися
Вставка
  • Опубліковано 12 гру 2024

КОМЕНТАРІ • 229

  • @priyamohananpillai7620
    @priyamohananpillai7620 Рік тому +30

    ഇത് ഒകെ കാണുമ്പോ എന്റെ അമ്മായമ്മേ പൂജിക്കാൻ തോന്നുന്നേ എന്ത് ഉണ്ടാക്കിയാലും കൊള്ളത്തില്ലെങ്കിൽ പോലും ഒന്നും പറയില്ല കുളം ആയത് നന്നാക്കി വെക്കും എന്നിട്ട് പറയും അവളാ വെച്ചത് എന്ന്...😊

    • @renjup.r6210
      @renjup.r6210 10 днів тому +2

      അങ്ങനെ ഒക്കെ ആയിരത്തിൽ ഒന്നേ ഉള്ളു

    • @priyamohananpillai7620
      @priyamohananpillai7620 10 днів тому

      @renjup.r6210 സത്യം 🥹🥹 ഇച്ചിരി കുശുമ്പ് ഒകെ ഉണ്ടെങ്കിലും ആള് പാവം ആണ്... 😍😍😍😍

    • @renjup.r6210
      @renjup.r6210 10 днів тому

      @@priyamohananpillai7620 😀

  • @jomygeorge9518
    @jomygeorge9518 3 місяці тому +6

    സൂപ്പർ അഭിനയം, നല്ല ഒന്നാം ക്ലാസ്സ്‌ സംസാരം, പുള്ളിക്കാരിക്ക് ഏതു റോളും തകർത്തു അഭിനയിക്കും.

  • @hezaworld3461
    @hezaworld3461 Рік тому +159

    ഇക്കന്റെ ഉമ്മയും ഇങ്ങനെ തന്നെയാണ്. ഒറ്റ മകൻ, ഉപ്പ നേരത്തെ മരിച്ചു.. ഓവർ പൊസ്സസ്സീവ്. ഞാൻ ഇടക് വിചാരിക്കും ഇവരൊക്കെ എന്തിനാ മകനെ കൊണ്ട് കല്യാണം കഴിപ്പിച്ചതെന്നത് 😔

    • @fathimaayoob
      @fathimaayoob Рік тому +3

      Ente lifeli olla polle

    • @PonnuAnnamanu
      @PonnuAnnamanu  Рік тому +1

      നയമായ Q 😎👍

    • @neethup.b4930
      @neethup.b4930 Рік тому +4

      Enik mother in law ye Kal chettante wife aayirunnu ee character.. 😢pakahu poyi Njan

    • @sajinausman7710
      @sajinausman7710 8 місяців тому +1

      സെയിം അവസ്ഥ 👍

    • @IzzaAira-yd7mu
      @IzzaAira-yd7mu 4 місяці тому

      Same situation

  • @bhasma78
    @bhasma78 Рік тому +104

    Haa.. ഇവിടേം ഇതായിരുന്നു... വേറെ dist + love marriage ആയോണ്ട് പിന്നെ പറയേം വേണ്ട... same technique ഞാൻ മുന്നേ പയറ്റി... ഇപ്പൊ ആള് ഒന്നടങ്ങി 😂 ഒരു പണിയും ചെയ്യില്ല എന്നായിരുന്നു വെപ്പ്. ചെയ്യാൻ പോവുമ്പോ വേണ്ടാ പറയും. പിന്നെ ഞാൻ രണ്ടും കല്പ്പിച്ചു അങ്ങ് കേറി അടുക്കളയിൽ.... വെക്കുന്നത് മോന് ഇഷ്ടല്ല മോൾക്ക് ഇഷ്ടല്ല (നാത്തൂൻ )എന്നൊക്കെ പരാതി വന്നു. ഇഷ്ടമില്ലെങ്കിൽ വേണ്ട അമ്മേ ഞാൻ കഴിച്ചോളാം എന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു. കെട്ട്യോനും നാത്തൂനും ആണേൽ അവര്ടെ മുന്നില് വെച്ച് എന്നെ പുകഴ്ത്തും 😂😂 കറി ടേസ്റ്റ് ഉണ്ടെന്ന് പറഞ്ഞ്... അവർക്ക് പിടിക്കില്ല... ഇപ്പൊ എന്റെ track ഇൽ വന്ന് 😌
    Nb: ഒരു പെൺകുട്ടിയും പോര് എടുത്ത് ഉള്ള മനസമാധാനം കളഞ്ഞ് ജീവിക്കണമെന്ന് ആഗ്രഹിച്ചല്ല ഒരു വീട്ടിൽ കയറി ചെല്ലുന്നത്... സാഹചര്യം ഇങ്ങനെയൊക്കെ ചെയ്യിപ്പിക്കുന്നു . 🤷‍♀️

    • @PonnuAnnamanu
      @PonnuAnnamanu  Рік тому +2

      സാഹചര്യങ്ങൾ ആണ് ആളുകളെ മാറ്റുന്നത് 😊

  • @SimplySillyThings
    @SimplySillyThings Рік тому +27

    പുതുപ്പെണ്ണ് കണക്കാ 😅

  • @sheenaranig
    @sheenaranig Рік тому +55

    ഇതുപോലത്തെ അമ്മയെ എനിക്കു കിട്ടിയെങ്കിൽ ഞാൻ പൊന്നു പോലെ നോക്കിയേനെ. എനിക്ക് കിട്ടി യത് അടുക്കളയിൽ കയറാതെ അയൽവക്കം തോറും നടന്നു കുറ്റം പറയുന്ന ഒരെണ്ണം ആണ്. അയൽവക്കം തോറും നടക്കാനും കുറ്റം പറയാനും ഒരു കുഴപ്പവും ഇല്ല. തിരിച്ചു വന്നാൽ അന്നാരെ ഓരോ രോഗങ്ങൾ ആരംഭിക്കുകയായി. എന്റെ അടുക്കള പണി തീരുന്നത്തിനോടെ അന്നത്തെ അവരുടെ രോഗം കുറയും. പിന്നെ അടുത്ത നാടകം പിറ്റേ ദിവസം ആരംഭിക്കുകയായി

    • @TammuTanu-mh3yy
      @TammuTanu-mh3yy Рік тому +4

      No tenshion ,njanum unde....kayikkaan neram varum mother in law 😏

    • @PonnuAnnamanu
      @PonnuAnnamanu  Рік тому +2

      concept 😎😜

    • @srtyy345
      @srtyy345 3 місяці тому +2

      Inganeyullavareya ettavum sookshikendath....nammalod nalla snehavim purath moshayamayi parayum

  • @faseelarasak1605
    @faseelarasak1605 Рік тому +21

    Njan എന്ത് ഉണ്ടാക്കിയാലും ചെയ്താലും എന്തെങ്കിലും കുറ്റം പറഞ്ഞില്ലെങ്കിൽ അവർക്ക് ഉറക്കം വരില്ല. വേറെ പോയിട്ട് വേണം ഇഷ്ടമുള്ളതൊക്കെ ഉണ്ടാക്കി കഴിക്കാൻ. എന്റെ makkalk വരെ എന്തെങ്കിലും ഉണ്ടാക്കി കൊടുക്കാൻ എനിക്ക് മടിയാണ്. തിന്നു നോക്കിയില്ലെങ്കിലും തൊട്ടു നോക്കിയിട്ടെങ്കിലും കുറ്റം പറയും അങ്ങനത്തെ സാധനമാ

  • @nature2752
    @nature2752 Рік тому +92

    ഇവിടെ എന്ത് ഉണ്ടാക്കിയാലും husband നല്ലത് പറഞ്ഞാലും അമ്മക്ക് ഇഷ്ടായില്ല പറയും.. അല്ലെങ്കിൽ oil, salt കൂടി കുറഞ്ഞു എന്തെകിലുമൊക്ക പറയും.. അവർ ഉണ്ടാക്കുന്ന രീതിയിൽ തന്നെ ആവണം.. വീട്ടിൽ പോവുമ്പോഴാ സ്വന്തം ഇഷ്ടത്തിന് എന്തെകിലും ഉണ്ടാക്കുന്നെ.. ഇത് കണ്ടപ്പൊഴാ പുറത്ത് എന്തൊക്കെ പറയുന്നുണ്ടാവും എന്നോർത്തത്...ടേസ്റ്റ് ഉണ്ടെങ്കിലും സമ്മതിച്ചു തരില്ല.. ഇവർക്കൊക്കെ കുക്കിംഗ്‌ അറിയാത്തവരെ കിട്ടണമായിരുന്നു.. ഇതിപ്പോ ഇവരുടെ രീതി പഠിപ്പിച്ചു എടുക്കാനുള്ള ശ്രമങ്ങളാ.. ഒന്നും അറിയില്ല ഞാൻ പഠിപ്പിച്ചതാ എന്ന് പറയാനാവും ഇഷ്ടം..

    • @PonnuAnnamanu
      @PonnuAnnamanu  Рік тому +1

      😂😂😂 ഏറെക്കുറെ 😂

    • @jlsgaming1581
      @jlsgaming1581 Рік тому +2

      Njan vannappozum ingane thanne avaru undakkunna reethiyilbthanne undakkanam nalla tastil undakkiyal avarkk edtappedilla 😅

    • @nature2752
      @nature2752 Рік тому +6

      @@jlsgaming1581 എങ്ങനെയാ ഇവരെയൊക്കെ സഹിക്കുന്നേ... പേടിയാ ഓരോ ദിവസവും.. എന്ത് പ്രശ്നം ആണ് ഉണ്ടാക്കാ എന്ന്.. വിചാരിക്കാത്തതെ പറയു.. Mrg വേണ്ടിയിരുന്നില്ല 😔😔😭

    • @jijijoshey2722
      @jijijoshey2722 Рік тому

      😂

    • @shinepx7402
      @shinepx7402 Рік тому +1

      എന്റെ അമ്മായിഅമ്മ മടിച്ചിയാണ്, അതു ഉപകാരം ആയി. ഇഷ്ടമുള്ളത് ഉണ്ടാക്കാം എല്ലാവരും ആസ്വദിച്ചു തിന്നും.

  • @fathimanoorudheen2606
    @fathimanoorudheen2606 Рік тому +15

    അടുക്കള കൈവിട്ടാൽ അധികാരം നഷ്ടപ്പെടും എന്നുള്ള ചിന്തയാണ്. എനിക്ക് ഐത്തം പോലെ ആയിരുന്നു. അടുക്കളയിൽ കേറ്റുകയെ ഇല്ല എങ്ങാനും ഉണ്ടാക്കിയാൽ കഴിക്കുകയും ഇല്ല ആർക്കും കൊടുക്കുകയും ഇല്ല. കൊണ്ടുപോയി കളയും. എന്തുചെയ്യാം അന്യരാണെങ്കിൽ പോട്ടെ പുല്ലെന്നും പറഞ്ഞു ഇട്ടിട്ട് പോവായിരുന്നു. ഇത് അതും വയ്യല്ലോ.

  • @nakshathra7220
    @nakshathra7220 Рік тому +122

    ഇങ്ങനെ ഒരു അമ്മായിഅമ്മ ഉണ്ടെങ്കിൽ പണി കുറച്ചു ചെയ്താൽ മതി 🤭

    • @aswathimohan8047
      @aswathimohan8047 Рік тому +2

      😅😅😅😅

    • @ashamuhammedali9727
      @ashamuhammedali9727 Рік тому +3

      Athee

    • @reshmapnair-wk9gj
      @reshmapnair-wk9gj Рік тому +2

      E jeevitham kurachu padane.

    • @sarithak6760
      @sarithak6760 Рік тому +3

      അത് തന്നെ ഒരു പണിയും ഇല്ല.വല്ല ജോലിക്കും പേ കെച്ചോ ❤❤

    • @reshmireeji21
      @reshmireeji21 Рік тому +4

      Athe athe annittu parayum oru paniyum cheyyillaas anna kuttam vereyum..

  • @rosmysojan877
    @rosmysojan877 Рік тому +41

    എന്റെ അമ്മായിഅമ്മ തന്നെ. എന്നെകൊണ്ട് അടുക്കള പണി ഒന്നും ചെയ്യിക്കത്തില്ല. കൊച്ചു പോയി തൂത്തു വാരിക്കോ, മുറ്റം അടിച്ചോ എന്നൊക്കെ പറഞ്ഞു വിടും. എന്നിട്ട് വിദേശത്തുള്ള കേട്ടിയോനോട് ഞാൻ കണ്ടറിഞ്ഞു ഒന്നും ചെയ്യത്തില്ല എന്ന് പറയും. തനി അമ്മക്കുട്ടൻ ആയ കെട്ടിയോൻ ഞാൻ പറഞ്ഞാൽ വിശ്വസിക്കത്തും ഇല്ല.

    • @deepapramod2747
      @deepapramod2747 Рік тому +11

      തെളിവായി വീട്ടിൽ അമ്മായിഅമ്മ പറയുന്ന dialogues record ചെയ്ത് ഭർത്താവിന് അയച്ചു കൊടുക്ക് 😊

    • @PonnuAnnamanu
      @PonnuAnnamanu  Рік тому +6

      നാട്ടിൽ വരുമ്പോൾ അറിഞ്ഞോളും 👍

    • @mariyamsworld1578
      @mariyamsworld1578 Рік тому +1

      Same

    • @sksentertainment3481
      @sksentertainment3481 9 місяців тому

      സെയിം ഇതായിരുന്നു ഇവിടെ യും അവസ്ഥ ഞാൻ എന്നും കരച്ചിലും പിഴിച്ചിലും ആയിരുന്നു അവസാനം ഇച്ചായൻ തന്നെ പറഞ്ഞു നീ എന്ത് പറയുവാനേലും ചെയ്യുവാണേലും വീഡിയോ വോയിസ്‌ റെക്കോർഡ് ഒക്കെ ആക്കി കൊടുക്കാൻ ഞാൻ അതു പോലെ ചെയ്തു. ഇപ്പോ ഇച്ചായനു മനസ്സിൽ ആയി അമ്മ ന്റെ തനി സ്വാരൂപം 🤣

  • @Muth166
    @Muth166 Рік тому +30

    അതൊക്കെ എന്റെ അമ്മായി അമ്മ. ആൾ ഞാൻ വന്നപ്പോ തൊട്ട് വീട്ടിലെ സകല ജോലികളും ഏൽപ്പിച്ചു. ഫുഡ് എന്താ ഉണ്ടാക്കേണ്ടത് എന്ന് പറയും. എന്നിട്ട് ആൾ ഉമ്മറത്തെ ചാരു പടിയിൽ ഇരുന്ന് പുറത്തൂടെ പോകുന്ന ആൾക്കാരോട് കുശലം പറയും. Cmplt നമ്മടെ തലയിൽ. എവിടേലും പോകാൻ ഉണ്ടെങ്കിലും ആൾ നേരത്തെ കുളിച് ഒരുങ്ങി ഇരിക്കും. നമ്മൾ എല്ലാപണിയും കയിഞ്ഞ് ഒരുങ്ങണo.😢😢. ഇവിടുത്തെ cmnt കാണുമ്പോ വിചാരിക്കണ എന്തേലും ഒന്ന് ഹെല്പ് ചെയ്‌തു തന്നാൽ നല്ലതായിനുന്ന്.😢

  • @nimishamanu2408
    @nimishamanu2408 Рік тому +11

    ഇവിടെ അമ്മായിഅമ്മ ജോലി ഒക്കെ ചെയ്യും,പക്ഷെ ആഴ്ച ഫുൾ നമ്മൾ ചെയ്തിട്ട് ഒരു ദിവസം ആളു വല്ലതും ചെയ്താൽ പറയും ഇന്നാണ് ഞാൻ വയറു നിറച്ചു ചോറ് കഴിച്ചത് എന്ന്,

  • @BhaviyaandBadrinathLife
    @BhaviyaandBadrinathLife Рік тому +22

    ഇതു അനുഫവിച്ചു മടുത്തു 👍👍👍കൊള്ളാട്ടോ

  • @AnumolMJ
    @AnumolMJ 21 день тому +1

    Ente mother in law ithupole thanne.Avar oru teacher aayirunnu ennu koodi orkanam. So ithil ninnu onnu manasilakaam.educated aaya parents aanenkilum ithu thanne avastha.
    So girls as well as their parents have to be very cautious when taking a decision during marriage

  • @Kilukilu123
    @Kilukilu123 Рік тому +13

    I’m so lucky that i got a very supportive mom in law…. Bcz she was same like me when she was newly married, cooking ariyilla Prithyekich veetile oru pani yum cheyyan ariyillarnu, and her mom in law taught her everything ❤

  • @AdEmS67638
    @AdEmS67638 Рік тому +49

    എന്റെ അമ്മായിഅമ്മ നാത്തൂൻ വരുമ്പോ husbandന്റെ കഴുകി വച്ച ഷർട്ട്‌ കൂടി കൊടുക്കും കഴുകാൻ.. മറ്റുള്ളവരെ കാണിക്കാൻ എന്റെ മോള് വരുമ്പോഴാ മോന്റെ തുണിവരെ കഴുകുന്നതെന്ന് 🥴🥴
    ചോദിക്കുമ്പോൾ പറയും അതിനെന്താ അവന്റ പെങ്ങളല്ലേ കഴുകുന്നതെന്ന്
    ഇപ്പൊ ഞാൻപുള്ളിടെ ഷഡ്ഢി കൂടി കൊടുക്കും പെങ്ങളല്ലേ അതൂടി കഴുകുമ്പോ ഇച്ചിരി സുഖം കൂടുതൽ കിട്ടുന്നെങ്കിൽ കിട്ടട്ടെ 😌

    • @meghajones1087
      @meghajones1087 Рік тому +2

      😂😂😂

    • @GowriSEM
      @GowriSEM Рік тому +2

      😂😂

    • @rr-dr4sk
      @rr-dr4sk Рік тому +2

      😅

    • @simplemedia913
      @simplemedia913 Рік тому +8

      Alla pinne,ente ammayiamma ente shadi kudi kazhikum ,ennit ellarodum parayalo,njn karuthi ivide mathre ullu enn, vediose inte comments oke kanubozha manasilakunne

    • @PonnuAnnamanu
      @PonnuAnnamanu  Рік тому +1

      😝😝😝😝

  • @reethu5047
    @reethu5047 Рік тому +5

    സത്യം പറ ചേച്ചീ എന്റെ വീട്ടിൽ വന്നായിരുന്നു ഇല്ലേ. ആക്ഷൻസ് വരെ കിറുകൃത്യം.

  • @malusanoop2200
    @malusanoop2200 14 днів тому

    Nte ammayi Amma muthanu 😘

  • @vidyav.v5237
    @vidyav.v5237 Рік тому +49

    ഞാനും പാചകം ഒക്കെ ഒരുപാട് ഇഷ്ടപ്പെടുന്ന ആളാണ്. പക്ഷെ കല്യാണം കഴിഞ്ഞ ശേഷം അടുക്കളെയിൽ കയറാൻ ഒരു സ്വതന്ത്യമില്ല. Dress washing, അറിയാവുന്ന മീൻ cutting. അമ്മായിമ്മയ്ക്ക് ജോലിയുണ്ട്.so പോകുന്ന സമയത്ത് എന്റെ ഒരു മന: സന്തോഷത്തിന് ഇതൊക്കെ ചെയ്യും.നമ്മൾ അടുക്കളെയിൽ പോണത് ഇഷ്ടമില്ലയെന്ന രീതിയിലാണ് പെരുമാറ്റം ഞാൻ അതുകൊണ്ട് പോകാറുമില്ല🤷‍♀️🤷‍♀️ 🤷‍♀️ ദൈവം എന്നെങ്കിലും ഒരു വഴി കാണിച്ചു തരും. അല്ലാതെ എന്ത് പറയാനാണ് ഇതൊക്കെ ഒരു പാഠമാണ് നമ്മുടെ വരുതലമുറയോട് നമ്മളും ഇങ്ങനെ കാണിക്കരുതെന്ന പാഠം അവരെ സ്വതന്ത്ര്യത്തിന് വിടുക അതാണ് ഞാൻ സ്വന്തം അനുഭവത്തിൽ നിന്നും മനസ്സിലാക്കിയത്

    • @PonnuAnnamanu
      @PonnuAnnamanu  Рік тому +2

      വളരെ correct 👍

    • @anjusheljo6772
      @anjusheljo6772 Рік тому +2

      എന്തൊരു കഷ്ട്ടം ദൈവമേ 😊.

    • @safahrayyan4381
      @safahrayyan4381 Рік тому +2

      Mm ente situation

    • @swolihn3920
      @swolihn3920 Рік тому +1

      Njnum orupadanuphavichu 21year aittumorumattavumilla thirichonnum parayanpadilla

    • @binthumer1689
      @binthumer1689 День тому

      May God bless you ❤

  • @seeja6755
    @seeja6755 Рік тому +8

    ഉണ്ണിമോൻ ചേട്ടൻ 🤣😂🤣🤣🤣🤣

  • @smruthybalachandran5387
    @smruthybalachandran5387 Рік тому +4

    Same experience a thuni alakunna thum. Pinne adukala okke same veedum orma vannu

  • @ashi120
    @ashi120 Рік тому +5

    Njan vellathum aayirikkanam. Ellam avaru cheuthottenn vijarikkum.

  • @Jaya_geevarghese
    @Jaya_geevarghese 7 місяців тому

    ആ വല്യമ്മച്ചിയെ കെട്ടിപ്പിടിച്ചൊരുമ്മ കൊടുക്കാൻ തോന്നുന്നു. മിടുക്കി ആണേ 😄

  • @shamnaismaeel3296
    @shamnaismaeel3296 20 днів тому

    Onnum yedukadhe erikunilalo. Adh orkumbol edhan nalladh😂

  • @UserFamily-m3w
    @UserFamily-m3w 11 місяців тому

    Highly relatable..njangade veetile karyam chechik engane mansilaayi

  • @Diyaweekendcooking
    @Diyaweekendcooking Рік тому +3

    Same situation after marriage… kitchen l servent akkinu vare paranju…Husband um support illarnnu.

  • @renjup.r6210
    @renjup.r6210 10 днів тому

    എന്റേത് പിന്നെ നല്ല ഒന്നാന്തരം മടിച്ചി ആയത്കൊണ്ട് അടുക്കളേൽ കേറില്ല.. പക്ഷെ കുറ്റം പറയാൻ വരും 😄ഒരു നശൂലം. ഇപ്പൊ ഞാൻ ജോലി സ്ഥലത്ത.. So no problem

  • @AROnlineTraining-uq1tm
    @AROnlineTraining-uq1tm Рік тому +5

    Thakaruthu❤❤❤. Ippolum ithokke pala veetilum nadakunnde

  • @divz4400
    @divz4400 11 місяців тому

    Highly relatable..Njangde veetile karyam..cheyan samdhikumila ..enit cheythilaanu kuttom parayum😂

  • @parvathynarayanan1666
    @parvathynarayanan1666 Місяць тому

    നല്ല content. എൻ്റെ അമ്മായിയമ്മ അത്യാവശ്യം നല്ല cook. ആണ്. പുള്ളിക്കാരിയെ ജസ്റ്റ് ഒന്ന് പൊക്കി കൊടുത്താൽ മതി. എനിക്കും അവർ വയ്ക്കുന്ന food ഇഷ്ടമാണ്. So ഞാൻ അവരുടെ അധികാര പരിധിയിൽ പോയി ഇടപെടാറില്ല. പിന്നെ ഞാൻ എന്തെങ്കിലും വച്ചാൽ നല്ലതും പറയില്ല ചീത്തയും പറയില്ല. കഴിക്കും. ചിലപ്പോൾ ഉപ്പ് കൂടിയെന്നോ വേവ് കുറഞ്ഞു എന്നോ പറയും.. അത് ഒന്ന് രണ്ട് പ്രാവശ്യം ഒക്കെ ഞാൻ കേട്ടു പിന്നെ ഞാനും പറഞ്ഞു അമ്മ ഉണ്ടാക്കുന്നതിൽ ഉപ്പ് തീരെ ഇല്ല എന്ന്😂 ടം ഇപ്പോ ആ പറച്ചിൽ അവസാനിപ്പിച്ചു. ഇങ്ങോട്ട് പറയുമ്പോൾ അങ്ങോട്ട് കൊള്ളുന്ന രീതിയിൽ പറഞ്ഞാൽ മതി.. ചിരിച്ച് കൊണ്ട്...

  • @deeparajan4986
    @deeparajan4986 2 місяці тому +1

    Enikulla ammiamma mon oennu kettiyalozhe joli cheyyan aale kittynna bhavam aanu. Endhekikum chythal vaanolam pukazhthum ennitt paraum enimuthal ni vechundakiyaal mathi ni vrithiyaakiyaal mathi rnnale vrithiyaku ennoke paraju ellam ente thalayil aaki vaikum mon varumpozhum brndhukal varumpozhum mol undakiyatha supr ennu thatti vidum. Ethoke pakshe naathoonu padilla. Nathoon avalude bharthavinte veetil oru ela maatti ittal paraum avalrkonda ellam chypikunnennu

  • @anshaajeesh
    @anshaajeesh Рік тому +6

    Chechide ealla videosum supper aannuu❤❤

  • @Mubasheera1235
    @Mubasheera1235 Рік тому +6

    എന്റെ അമ്മായിമ്മ ഒരു പണിക്കു കൂടുകയും ഇല്ല ഉണ്ടാക്കുന്നതിനു കുറ്റം മാത്രേ പറയു. മറ്റുള്ളോർ taste ണ്ട് പറഞ്ഞാൽ മുഖം കയറ്റിപ്പിടിക്കുo🤣

    • @shinepx7402
      @shinepx7402 Рік тому

      ടേസ്റ്റ് ഇല്ലെങ്കിൽ തിന്നണ്ട എന്നു പറഞ്ഞു നോക്കു, പിന്നെ മിണ്ടില്ല 😂

  • @rincyjohnson
    @rincyjohnson Рік тому +3

    ഇത് പോലെ ഒരാളാ എന്റെ വീട്ടിൽ ഉള്ളത്.

    • @PonnuAnnamanu
      @PonnuAnnamanu  Рік тому

      അവിടെ ഇരിക്കട്ടെ 😂👍

  • @nimishorts5
    @nimishorts5 8 місяців тому

    Alakkunna scene okke same... 😂😂

  • @Paathutvm
    @Paathutvm Місяць тому

    ന്റെ ഇക്കാന്റെ ഉമ്മാനെ സമ്മതിക്കണം എല്ലാം എന്റെ ഇഷ്ട്ടം പോലെ ചെയ്യാൻ പറയും help cheyyum

  • @stephyalex4803
    @stephyalex4803 Рік тому +4

    എന്റെ അമ്മായിഅമ്മ യും ഇത് പോലെയായിരുന്നു

  • @dianafrancis1808
    @dianafrancis1808 Рік тому +1

    First apply moisturizer then sunscreen

  • @rr-dr4sk
    @rr-dr4sk Рік тому +10

    4:48 pettannu Amma psycho aayi😂

  • @neethu.b1186
    @neethu.b1186 Рік тому +1

    Enikku pachakam valare eshtanu.enthekilum undakiyal athu flopakum.achanokeanel amma vaikunathaeshtam.eniku vaikanel pediumanu..pinne ente ammai lokatharu nalla food undakiyalum kuttame parau..njan maximum help cheyyarundu.vendennu parajalum ellam cheum.vaikunoru pani mathreullu.arinju peruki fish cutcheyhu thenga thirummi vaikum ammai undaakum.thoothoke vari thudaikum.but enthu cheythaalum onnum cheythilanne parau

  • @aparnaps101
    @aparnaps101 Рік тому +3

    ഉണ്ണിമോൻ ചേട്ടൻ 🤓🤓

  • @anujobi
    @anujobi Рік тому +4

    Puthupennu pazhaythu ayalum athikaram theran madiya.... Vendaaa... Nammlu free bird😂😂

    • @PonnuAnnamanu
      @PonnuAnnamanu  Рік тому +1

      😂😂 nammuk santhosham❤️

    • @anujobi
      @anujobi Рік тому +1

      @@PonnuAnnamanu 🤣🤣

  • @lathadas2163
    @lathadas2163 Рік тому +2

    പൊന്നു കൊള്ളാം സൂപ്പർ 😂😂😂

  • @muhsinasakkeer3079
    @muhsinasakkeer3079 Рік тому +2

    Ith evideaokkeayoo njn thenneayalleaa adichaa vazhieaaa poyilleal poyaa vazhiyeaaa adikkaa

  • @reelsofkasiandkanmani
    @reelsofkasiandkanmani Рік тому +3

    Ente mil inganeya😂 enik adhyam oke vishamam varumayirunnu but ippo seelam ayi 😆

  • @RishanaShameer-bp6eo
    @RishanaShameer-bp6eo Рік тому +1

    Athokke ente ammayiyamma kalyanam kazhinju one week kazhinjapo kitchen nye thaakol anik thannu cooking abcd ariyatha njanu epo ellam padicheduthu

  • @anuantony4146
    @anuantony4146 Рік тому +4

    Dear kariveppila eganae etrae pidichae kannu vachathallatto😢

    • @PonnuAnnamanu
      @PonnuAnnamanu  Рік тому

      Evide ellam വീട്ടിലും ഇതുപോലെ വളരും മണ്ണിന്റെ ആയിരിക്കും

  • @gaaagli-Yaa
    @gaaagli-Yaa 3 місяці тому

    എന്റെ അമ്മായി അമ്മയും ഇങ്ങനെ ആയിരുന്നു. കയറി വന്ന സമയത്ത് അത് chey ഇത് chey അങ്ങനെ തൂക് ഇങ്ങനെ തൂക് എന്ന് പറഞ്ഞു പിന്നാലെ നടക്കുമായിരുന്നു. എന്നിട്ട് നാട്ടുകാരോട് ഒന്നും ചെയൂല full time ഉറക്കമാ എന്ന് പറയും. പിന്നെ ഞാൻ ഒന്നും ചെയ്യാതെ ആയി. പുറം പണിക് ഒക്കെ പണിക്കാരെ വിളിക്കാൻ തുടങ്ങി 🤌😁

  • @jjkj612
    @jjkj612 Рік тому +5

    Chechi skin products il ettavum last sunscreen apply cheyyanam.sunscreen ittit face cream ittam athinte gunamonnum skin il kittilla.😊😊ist face cream then sunscreen😊 nalla video arunnu
    .keep goingggg

    • @PonnuAnnamanu
      @PonnuAnnamanu  Рік тому +1

      Cleanser
      toner
      serum
      eye cream
      moisture cream
      then, sunscreen
      primer
      foundation
      etc....

  • @reshmireeji21
    @reshmireeji21 Рік тому +3

    Avasanathe ah chettante dialog annodu appozhum ente barthaavu parayunnatha..

  • @anupamabinu8810
    @anupamabinu8810 Рік тому +4

    wow!!! like my mother in law.

  • @neethumurali2569
    @neethumurali2569 Рік тому +17

    Ente mother in law thanne😂

  • @sabirajaisal-p4n
    @sabirajaisal-p4n Місяць тому

    Nte ammaiamma enganeyaa

  • @jmk100
    @jmk100 Рік тому +1

    Ith polich 😂😂

  • @sidheekka44
    @sidheekka44 Рік тому +3

    Ente ammayimma ingane 😂 njan enthu nallathu indakkiyalum kuttam parayum

  • @rr-dr4sk
    @rr-dr4sk Рік тому +2

    Pazhaya videos okke kaanuvayirunnu ,appazha orthe ponnu nte video puthiyathu vannillallo ennu.dhe appazhekkum❤😊

  • @ANATOMY832
    @ANATOMY832 2 місяці тому

    സത്യം

  • @irongirl369
    @irongirl369 Рік тому +1

    Ithil paniedupikathe kuttam paryunathalle. Ivde ella pani cheythalum ellarodum paryum onnum cheyyilla enna

  • @sksentertainment3481
    @sksentertainment3481 9 місяців тому

    ഇതു തന്നെ എന്റെ വീട്ടിലും 😌🤭 ഇച്ചായൻ പറയുവാ അമ്മ ക്ക് ഈ പവർ ഓഫ് ആറ്റോർണി വിട്ട് കൊടുക്കാൻ ഉള്ള ബുദ്ധിമുട്ട് ആണ് എന്റെ മോള് അതു ഒന്നും മൈൻഡ് ചെയ്യണ്ട എന്ന് 😌🤭

  • @aryasunny2442
    @aryasunny2442 Рік тому +3

    Waiting aarunnnn😂❤❤

  • @Nadha-g7b
    @Nadha-g7b Рік тому +4

    Alla pinne.njananengil onnum paniyedukkathe irunnu thinnum .

  • @githakp4396
    @githakp4396 Рік тому

    എല്ലാ lady യുവ channel കാരെയും ഈ mama earth ബാധിച്ച് കാണാൻ വയ്യാണ്ടായല്ലോ

  • @jasminjasi6791
    @jasminjasi6791 Рік тому +2

    Mama Earth nalla pimples varan use akam

    • @PonnuAnnamanu
      @PonnuAnnamanu  Рік тому

      ഞാൻ epole use cheyyunnund anik issue ila 💕

  • @sumisasikumar9221
    @sumisasikumar9221 Рік тому +3

    Achu Oommen te oru face cut pole.

  • @shinepx7402
    @shinepx7402 Рік тому

    എന്റെ സ്വന്തം അമ്മ ആങ്ങള ചെറുക്കന് ഞാൻ വച്ചു കൊടുത്ത കറിയിൽ വെള്ളം കോരി ഒഴിച്ചു, അമ്മയേക്കാൾ taste എന്റെ കറിക്കാണെന്ന് പറയാതിരിക്കാൻ.

  • @amalashraf208
    @amalashraf208 Рік тому +4

    Was waiting for ur vedio

  • @bluestarnilavu6285
    @bluestarnilavu6285 Рік тому +3

    Kurach veppila enkum tharo😍

    • @PonnuAnnamanu
      @PonnuAnnamanu  Рік тому

      എന്റെ വീട്ടിലെ അല്ലാ. .. എന്നാലും വാ ഒപ്പിക്കാം 😊

  • @harithaharithasivadas3629
    @harithaharithasivadas3629 Рік тому +1

    Super👍

  • @dhanyarejin9672
    @dhanyarejin9672 Рік тому +4

    Ithu polthe jeevitham anubhavichavarke ariyu

  • @PORUPUPPY
    @PORUPUPPY Рік тому +1

    Ih ente jeevitham thanne

  • @rahmathkarimbana7679
    @rahmathkarimbana7679 Рік тому +1

    കാണുന്നതിന് മുൻപേ 👍 അടിക്കുന്നവർ ഇവിടെ കമോൺ ❤

  • @nijiyashirin
    @nijiyashirin Рік тому +7

    ഇങ്ങനെ ആണേലും കൊയപ്ല്യ വെല്ല്യ പണി undakillaol

  • @ssharma4619
    @ssharma4619 Рік тому +5

    Beautiful creation❤❤❤

  • @jomythomas2660
    @jomythomas2660 Рік тому +2

    Powli 😂

  • @mariamma5021
    @mariamma5021 Рік тому +2

    Very true especially 3:50 😂

  • @haseenashanavas5100
    @haseenashanavas5100 Рік тому +1

    After 31years still😢

  • @NiMw-of1mw
    @NiMw-of1mw Рік тому +4

    ഉണ്ണിമോൻ കൂനൻ പാലാക്ക കിടക്കുന്ന പോലെ വളഞ്ഞ് കിടക്കുന്നു. ?

    • @PonnuAnnamanu
      @PonnuAnnamanu  Рік тому

      എങ്ങനെയായാലും ഉറങ്ങിയാ പോരെ 😊

  • @sreeja-c5r
    @sreeja-c5r 3 місяці тому

    ആണുങ്ങളുടെ വീട്ടിലെ മനസമാധാനം കളയാൻ അല്ല ഒരു പെണ്ണും കയറി ചെല്ലുന്നത്.അവർക്ക് അവിടെ കിട്ടുന്ന അനുഭവങ്ങൾ ആന്നു അവരെക്കൊണ്ട് egane ഒക്കെ ചെയ്യിക്കുന്നത് .എത്ര ബോൾഡ് ആണെങ്കിലും ഇത്തരത്തിലുള്ള അനുഭവങ്ങളുടെ മുന്നിൽ പകച്ച് നിൽക്കാനേ കഴിയോളൂ ചിലർക്ക്.

  • @Muhammad1234-wo8jf
    @Muhammad1234-wo8jf 11 місяців тому

    Anubavam

  • @shynireji4896
    @shynireji4896 Рік тому +3

    30 varsham ayi njan anubhavikkunna karyam aanu ithu

  • @shashwatnema2232
    @shashwatnema2232 3 місяці тому

    😂😂😂

  • @shinythomas7643
    @shinythomas7643 2 місяці тому

    Very good

  • @bijiabraham7949
    @bijiabraham7949 Рік тому +2

    Super 😂😂

  • @duasvlogs4067
    @duasvlogs4067 Рік тому +1

    Chechide vannam kuranjalloo

  • @shahanasherin2827
    @shahanasherin2827 Рік тому +1

  • @sudhamania4869
    @sudhamania4869 3 місяці тому

    😂😂,

  • @hashidashyjuhashidashyju7786

    Chilar igane anu

  • @nidhimolsasindran1647
    @nidhimolsasindran1647 Рік тому +1

    👏🏻👏🏻👏🏻

  • @aswathibalubalu5379
    @aswathibalubalu5379 Рік тому +2

    Elladathammm eganayyanalla

  • @deeparakesh595
    @deeparakesh595 Рік тому

    😂😂👍👍👍

  • @Shiine091
    @Shiine091 10 місяців тому

    Promotion of products is ridiculous

  • @hannasadik3157
    @hannasadik3157 Рік тому +1

    Same

  • @asbee6717
    @asbee6717 9 місяців тому

    Poli

  • @renuthomas7831
    @renuthomas7831 Рік тому +1

    Ente swantham MIL

  • @shamnasshammu4358
    @shamnasshammu4358 Рік тому +2

    ഈ മുത്തശ്ശി ആരാ ചേച്ചിന്റെ

    • @PonnuAnnamanu
      @PonnuAnnamanu  Рік тому +2

      manuchante പപ്പയുടെ ചേട്ടന്റെ ഭാര്യ 💕 മോളിയമ്മ 😎

    • @dianafrancis1808
      @dianafrancis1808 Рік тому +1

      ​@@PonnuAnnamanuI thought she was your mil

  • @mixedMagic0
    @mixedMagic0 Рік тому +1

    കലക്കി

  • @anumol3324
    @anumol3324 3 місяці тому

    ഇങ്ങനെ ഉള്ള ആണുങ്ങളെ കെട്ടിയാൽ ജീവിതം തുലയും. ഇങ്ങനെ ഉള്ള തള്ള കൂടി ആണേൽ ജീവിതം തീർന്നു

  • @seenaanish6820
    @seenaanish6820 Рік тому +1

    Chechide 1top evidunna

    • @PonnuAnnamanu
      @PonnuAnnamanu  Рік тому

      instagram.com/reel/Cu9WZitJ2ne/?igshid=MzRlODBiNWFlZA==

  • @codingwithsree6518
    @codingwithsree6518 Рік тому +2

    Video duration atleast 20min pls