വഖഫ്, ചര്‍ച്ച്, ദേവസ്വം സംവിധാനങ്ങള്‍. Prof. K. M. Francis PhD.

Поділитися
Вставка
  • Опубліковано 5 жов 2024
  • വഖഫ്, ചര്‍ച്ച്, ദേവസ്വം സംവിധാനങ്ങള്‍. Prof. K. M. Francis PhD.

КОМЕНТАРІ • 26

  • @dalysaviour6971
    @dalysaviour6971 26 днів тому +5

    💥💥💥💥💥💥💥💥💥💥💥💥💥
    നീതിയുക്തവും വ്യക്തവുമായ അവതരണം 🫡❕

  • @jaimonjames1605
    @jaimonjames1605 21 день тому +2

    Sir, well said. 1947 India got freedom after we have Constitution we have to follow indian Constitution.

  • @binojpellissery8384
    @binojpellissery8384 25 днів тому +2

    Thank you sir for your wonderful explanation. Congratulations

  • @frmayyattil
    @frmayyattil 24 дні тому +2

    Logical, just and clear

  • @lawmonkuriakose2182
    @lawmonkuriakose2182 25 днів тому +2

    Good.

  • @christ4thy
    @christ4thy 25 днів тому +1

    Super talk

  • @godwingeorge9344
    @godwingeorge9344 25 днів тому

    Sir, you are a great scholar

  • @josekochupurackal5348
    @josekochupurackal5348 25 днів тому

    Thankyou Prof.Francis,
    Your narrative about devasam board,wakaf and church act were very inspiring.
    Our people are really misguided befooled and finally trapped.
    Your inspiring talk has given a vide spectrum of enlightenment to our grey areas.
    Hope you will continue with your endeavours for the benefit of we faithful.

    • @abdulvahab9213
      @abdulvahab9213 24 дні тому

      Pr.Francis is ignorent about structure of waqf board, deveswom board.He should have studied well before making this vedio.
      Here he is blindly support the central government on the pretext of muslim hate.
      Religious organizations should be governed by its own people
      Justice should be applied irrespective of religion and there should not be any discrimination.
      All of us know that here central government is making hasty steps making hate among religion for making political gain.

  • @ThomasDaniel-hg4cx
    @ThomasDaniel-hg4cx 18 днів тому +1

    First let us learn how to get along with our fellow humanbeings before we listen to these reglious fanatics, we all will pay the prize of isolation and loneliness.

  • @SatheeshJohn-sb8ml
    @SatheeshJohn-sb8ml 25 днів тому

    Well said sir India is a democratic country and its laws no other parlel religious personal laws is ban by central government wakab board is muslim personal authority not under government rule no need any special authority to any religion in india is against our democratic rules 14:19

  • @realplusimaginary244
    @realplusimaginary244 22 дні тому

    ശരിയാണ് സർ. അധികം അമ്പലങ്ങളില്ല….പക്ഷേങ്കിലേ ഒരു ഗുരുവായൂര്, പിന്നൊരു ശബരിമല അങ്ങിനെ ചില്ലറ ചില്ലറ അമ്പലങ്ങൾ മാത്രമേയുള്ളൂ…..ശതമാനകണക്കിലേ തുലോം തുച്ഛം……സർക്കക്കാറിനോ ഗുണം 💰 💵 അതി മെച്ചം (മച്ചി പശുക്കൾക്ക് ദേവസ്വം തമ്പ്റാക്കൾ ഭ്രഷ്ട് കല്പിച്ചു). Mischievous statistics!

  • @abdulvahab9213
    @abdulvahab9213 24 дні тому +2

    ഫ്രാൻസിസ് ചേട്ടാ താങ്കളുടെ അറിവ് പരിമിതമാണ്
    ഇന്ന് മുസ്ലിംങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങളിൽ താങ്കൾ സന്തോഷിക്കുകയാണ്
    കാലം അതിന് കണക്കും പറഞ്ഞ് ക്രിസ്ത്യാനികൾക് പിറകെ വരുമ്പോൾ നിങ്ങൾ പഠിക്കും വലിയ കാലതാമസം ഇല്ലാതെ
    വഖഫ് ട്രൈബ്യൂണലിൻ്റെ അദ്ധ്യക്ഷൻ ജില്ലാ ജെഡ്ജിയാണ്
    അത് ഏത് മതക്കാരും ആകാം
    അതിനുമുകളിൽ ഹൈക്കോടതി, സുപ്രീംകോടതി എന്നിവർ
    ദേവസ്വം ബോർഡ് നിയന്ത്രിക്കുന്നത് ഹിന്ദുക്കൾ മാത്രം ആണെന്ന വസ്തുത താങ്കൾ മൂടി വെയ്ക്കാൻ ശ്രമിച്ചത് അനീതിയാണ്
    താങ്കൾ പറഞ്ഞ ഒരു കാര്യത്തിൽ യോജിക്കുന്നു മതത്തിന്റെ കാര്യങ്ങൾ അതാത് മതക്കാരാണ് നിയന്ത്രിക്കേണ്ടത്
    ദൈവത്തിൻ്റെ പേരിൽ ദാനം ചെയ്തത് അത് എന്നെന്നേക്കും ദൈവത്തിനുള്ള താണ് അത് പിന്നീട് കൈമാറ്റം ചെയ്യപ്പെടാൻ പാടില്ല
    അങ്ങനെ കൈമാറ്റം ചെയ്താൽ അത് അസാധുവാകും
    ഇവിടെ മത ന്യൂനപക്ഷങ്ങളെ അപഹരിക്കാൻ വേണ്ടി കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന നിയമങ്ങളെ മുസ്ലിം വിരോധം കാരണം അന്ധമായ പിൻതുണ നല്കുന്ന ക്രിസ്ത്യാനികൾ വഴിയേ പാഠം പഠിക്കുക തന്നെ ചെയ്യും

    • @josephtheruvapuzha
      @josephtheruvapuzha 22 дні тому

      Atheyathe ninteyokke plan manasilayi. Ninteyonnum abhyasam eni nadakkilla.

    • @90sthegoldenera84
      @90sthegoldenera84 21 день тому

      തീവ്രവാദികൾ അനുഭവിക്കും 😂😂😂😂

    • @mathews5577
      @mathews5577 16 днів тому

      വഖഫ് ട്റിബ്യൂണൽ ഒരു കോടതിയാണ്. അവിടെയും മുസ്ലിം വേണോ? വിവരക്കേട് പറയാതിരിക്കാൻ ഒരു മുസ്ലിമിന് സാധിക്കില്ല

  • @zainabid8425
    @zainabid8425 24 дні тому +1

    ഇദ്ദേഹത്തിന് പറ്റിയ പ്രശ്ണം വഖഫ് സ്വത്തുക്കൾ ഒരിക്കലും വിൽക്കാനോ കോമ്പൻസേഷൻ കൊടുത്ത് പരിഹരിക്കാനോ പറ്റില്ല. വഖഫ് ചെയ്ത വ്യക്തി അത് എന്ത് ഉദ്ദേശ്യത്തിലാണോ നൽകിയത് അതിന് വേണ്ടി മാത്രമേ അത് ഉപയോഗിക്കാവൂ.

    • @90sthegoldenera84
      @90sthegoldenera84 21 день тому

      മുഹമ്മദ്‌ എന്ന് പറയുന്നവന്റെ ഫേക്ക് ഐഡി ആയിരുന്നു അള്ളാഹു

  • @jacobarickappillil8849
    @jacobarickappillil8849 22 дні тому

    ബൈബിളിൽ ഉള്ള എത്ര തെറ്റുകൾ ആണ് ഇപ്പോഴും കർശനമായി പാലിക്കാൻ സഭകൾ നിർബന്ധം കാണിക്കുന്നത് /??

  • @joypaulalappat708
    @joypaulalappat708 5 днів тому

    ഇത്തരം വിഭജന വാദങ്ങൾക്ക് ആക്കം കൂട്ടിയത് തീർച്ചയായും സ്വാതന്ത്ര്യ സമയത്ത് ഇന്ത്യയിൽ നിലവിലിരുന്ന സംവിധാനങ്ങൾ നിലനിറുത്തണം ഇത് ആദ്യായി ലംഘിച്ചത് ബാബറി മസ്ജിദ് തകർത്ത് ഹിന്ദുക്കൾക്ക് കൈമാറാൻ പരിശ്രമിച്ച ബിജെപിയാണ് എന്ന് തന്ത്രപൂർവ്വം മറന്നു ദേവസ്വം ബോർഡ് അമ്പലങ്ങളിൽ ഭൂരിഭാഗവും ഭരിച്ചിരുന്ന രാജാവ് പൊതുസ്വത്ത് ഉപയോഗിച്ചു പണിതതും രാജ്യത്തിലെ എല്ലാവരുടെയുമാണ് എന്ന് പറയാൻ വഖഫ് ബോർഡിലെ അപാകത കാണിച്ച പോലെ എന്ത് കൊണ്ട് മാഷ്ക്ക് തോന്നുന്നില്ല എന്തിനെറെ സ്വകാര്യ അമ്പലമായി പറയുന്ന ശ്രീപത്മനാഭസ്വാമി ക്ഷേത്രം രാജാവ് മാർത്താണ്ട വർമ്മ രാജ്യം പത്മനാഭന് അടിയ വെച്ച് രാജ്യത്തിലെ നികുതി പണം കൊണ്ട് ഉണ്ടാക്കി വച്ച എല്ലാ മതസ്ഥരുടെയും സമ്പത്താണ് അതിൻ്റെ നിലവറയിൽ കൂട്ടിവച്ചിരിക്കുന്നത് അല്ലാതെ കൃസ്ത്യാനികളുടെ അപ്പാപ്പൻമാർ കല്ലു ചുമന്നും അമാമ്മർ പിടിയരി കൂട്ടിവച്ചും ഉപവസിച്ചും ഉണ്ടാക്കിയതല്ല രാജാവ് രാജ്യത്തെ എല്ലാ ജനങ്ങളുടെയും നികുതി പണം ഉപയോഗിച്ചു ഉണ്ടാക്കിയ അമ്പലങ്ങളുടെ സ്വത്ത് ആയിരുന്നു എന്ന് പറഞ്ഞു ചില വർഗ്ഗീയ വാദികൾ കൃസ്ത്യൻ പള്ളികൾക്ക് അവകാശം ഉന്നയിക്കുന്നത് കാണുന്നില്ലെ വഖഫ് തോന്ന്യാസം പോലെ കാണേണ്ട ഒന്നല്ലെ അതും

  • @christopherthomas7861
    @christopherthomas7861 18 днів тому

    Anti BJP RSS agenda must put this epilepsy fellow behind the bars