എനിക്ക് ഈ issu ഉണ്ട്.doctor പറഞ്ഞത് ഹൃദയത്തിലെ കറന്റിന്റെ പ്രശനം ആണെന്നാണ്,(193 ) വരെ heart rate പോയിട്ടുണ്ട്. Kozhikode medical college ninn( eps, rfa )ചെയ്യാൻ പറഞ്ഞു, but അവർ date നീട്ടി നീട്ടി കൊണ്ടുപോകുന്നു, still ഗുളിക കുടിക്കുന്നു Age 17 ആദ്യത്തെ പ്രാവിശ്യം വന്നപ്പോൾ 5 മിനിറ്റ് ഉണ്ടായിരുന്നു പിന്നെ 45 മിനുട്ട് വരെ നീണ്ടു നിന്നു
എന്റെ heart rate 38-40 ആണ് . വളരെ ചെറുപ്പം മുതലെ അങ്ങനെയാണ്. ജനനം മുതൽ ചിലപ്പോൾ അങനെ തന്നെ ആയിരിക്കാം. Space maker 7 year വെച്ചു. heart rate 60 ആയി. പിന്നെ അതിന്റെ ബാറ്ററി തീർന്നു. ഒരു പ്രാവശ്യം അത് മാറ്റി വെച്ചു. 10 year കഴിഞ്ഞു പിന്നെയും ബാറ്ററി തീർന്നു. ഇപ്പോ 5 year ആയി. ഇപ്പോ 38 - 40 ആണ്. ഇനി മാറ്റിവെയ്കണൊ. ഇല്ലെങ്കിൽ എന്തെങ്കിലുo കുഴപ്പം ഉണ്ടോ ? Docter മറുപടി തരണേ.
Enikkum und Barlow syndrome...it is also called mitral valve prolapse..blood flow proper aakatha oru condition aanu..chila samayathu nalla pain varum kayyum kalokke maravich pokarund..pinne palpitation um...marunnu kazhichirumnu nerathe ...ippo illa
ഹൃദയമിടിപ്പിലെ താള വ്യതിയാനം :
Dr. Praveen Sreekumar
Consultant - Interventional Cardiology & Electrophysiology
വളരെ നല്ല മെസേജ് സാർ ❤️❤️❤️♥️♥️🙏🙏🙏🙏
വളരെ informative ആയിട്ടുള്ള കാര്യങ്ങളാണ് sir 💙
Very nice explanation. I am your patient in Astermedicity suffering AF
എന്നെ ആൻജിയോഗ്രാം ചെയ്ത ഡോക്ടർ ♥️aster medcity
ചെയ്തത് നോർമൽ ആയിരുന്നോ
usefull വിഡിയോ 👍
Mitral valve regurgitation ന് മരുന്നു കൊണ്ടു സുഖപ്പെടുത്താനാവുമോ
Useful information Thanks Dr
എനിക്ക് ഈ issu ഉണ്ട്.doctor പറഞ്ഞത് ഹൃദയത്തിലെ കറന്റിന്റെ പ്രശനം ആണെന്നാണ്,(193 ) വരെ heart rate പോയിട്ടുണ്ട്. Kozhikode medical college ninn( eps, rfa )ചെയ്യാൻ പറഞ്ഞു, but അവർ date നീട്ടി നീട്ടി കൊണ്ടുപോകുന്നു, still ഗുളിക കുടിക്കുന്നു
Age 17
ആദ്യത്തെ പ്രാവിശ്യം വന്നപ്പോൾ 5 മിനിറ്റ് ഉണ്ടായിരുന്നു പിന്നെ 45 മിനുട്ട് വരെ നീണ്ടു നിന്നു
എനിക്കും... Heart rate എനിക്ക് ഒരുപ്രാവശ്യം 228 ആയി
Hi
Ipo enth treatment anu cheyunath
@@fasii5167 ith vare treatment onnum cheythittilla.
ഗുളിക നിർത്തി, ini vallathum vannal poi kanikkanam
Puls 121 ayal entha kuzhappam Sir
Thanks sir
Sir ande molkk (13 years) heart beat purath ariyunnu.idipp counting normal aan.problem undo
എന്റെ heart rate 38-40 ആണ് . വളരെ ചെറുപ്പം മുതലെ അങ്ങനെയാണ്. ജനനം മുതൽ ചിലപ്പോൾ അങനെ തന്നെ ആയിരിക്കാം. Space maker 7 year വെച്ചു. heart rate 60 ആയി. പിന്നെ അതിന്റെ ബാറ്ററി തീർന്നു. ഒരു പ്രാവശ്യം അത് മാറ്റി വെച്ചു. 10 year കഴിഞ്ഞു പിന്നെയും ബാറ്ററി തീർന്നു. ഇപ്പോ 5 year ആയി. ഇപ്പോ 38 - 40 ആണ്. ഇനി മാറ്റിവെയ്കണൊ. ഇല്ലെങ്കിൽ എന്തെങ്കിലുo കുഴപ്പം ഉണ്ടോ ? Docter മറുപടി തരണേ.
👍🏼👍🏼
തൈറോയ്ഡ് രോഗിയിൽ ഹാർട്ട് റേറ്റ് വ്യത്യാസം വരണുണ്ടോ സർ 🙏
Yes
സാർ ടാക്കിക് കാഡിയ വരുന്നത് എന്തുകൊണ്ട്?
Sir palpitation ഉണ്ട് 15 വർഷമായി tab കഴിക്കുന്നു, barlow syndrom എന്താണ്
Enikkum und Barlow syndrome...it is also called mitral valve prolapse..blood flow proper aakatha oru condition aanu..chila samayathu nalla pain varum kayyum kalokke maravich pokarund..pinne palpitation um...marunnu kazhichirumnu nerathe ...ippo illa
Ok ante priscription Barlow Sindrom എഴുതിയിട്ടുണ്ട് ,dr പറഞ്ഞില്ല
@@sreelakshmios938 details പറഞ്ഞതിന് നന്ദി
@@ushakrishnamoorthy2861 😊ippo palpitation und ..pinne valya kuzhappam illa ennanu doctor paranjathu..
2 വർഷമായി എനിക്കും തരിപ്പ്,വിറയൽ ചിലപ്പോൾ വീഴും, നീട്ടി ശ്വാസം എടുക്കണം , ക്ഷീണം
ഇതൊന്നും കാര്യമാക്കാതെ ഞാൻ ottkyuu യാത്ര പോവും
ഡോക്ടർ എനിക്ക് കുറച്ച് ദിവസമായി hart ഇടിപ്പ് കൂടുതൽ ഒരേ ഇടിപ്പ് വല്ലാത്ത ഡിസ്റ്റർബ് പോലെ എന്തു കൊണ്ടാണ് പറയോ
Eppo engane und anekum same situation annn
@adithyakrishnan8370 eppo kurach divasayit onnulla
@@HajiraAaju-ti5us ok👍
120 നും 150നും ഇടയിലുള്ള beat അപകടം ആണോ . ബീറ്റ ബ്ലോക്കർ കഴിച്ചിട്ടും ചിലപ്പോൾ അങ്ങനെ ഒരു palpitation വരുന്നു
Cordrone tablet ano kazhikunath
@@fasii5167 tachy cardia എന്ന സ്റ്റേജിൽ പോയിട്ടില്ല. cordrone ടാബ്, atrial fibrallation,, അങ്ങനെയൊക്കെ വരുമ്പോൾ must
@@fasii5167cordorone കഴിച്ചാൽ ഹാർട്ട് റിഥം നോർമൽ ആയോ.
@@fasii5167njan kazhikkunnu for the last 8 months.ninhal ethra kalanayi kazhikkunnu kuravundo
@@fasii5167 njan kazhikkunnu last 9months