തങ്ങളുടെ പുതിയ MLA രാഹുലിനോട് പാലക്കാടുകാർക്ക് പറയാനുള്ളത്?| Palakkad Vox Pop On Rahul Mamkoottathil

Поділитися
Вставка
  • Опубліковано 26 лис 2024
  • തങ്ങളുടെ പുതിയ MLA രാഹുലിനോട് പാലക്കാടുകാർക്ക് പറയാനുള്ളത്?| Palakkad Vox Pop On Rahul Mamkoottathil
    #rahulmamkoottathil #palakkadbyelection #palakkadelection
    Follow on Twitter: / thatsmalayalam
    Follow on Facebook: / oneindiamalayalam
    Follow on Instagram: / oneindiamalayalam
    For Business Enquiries
    Contact: +9179945 98753
    Mail Id: malayalamvideos@oneindia.co.in
    ~PR.260~CA.184~ED.190~HT.24~

КОМЕНТАРІ • 55

  • @riyasmadridista
    @riyasmadridista 2 дні тому +21

    Congress 👏🏻💙🔥

  • @ameerasworld3077
    @ameerasworld3077 2 дні тому +39

    ചേട്ടൻ പറഞ്ഞത് ശരിയാണ്LDFകേരളം ഭരിക്കുന്നതു കാരണം ഒരു വികസനവും പാലക്കാട് എന്നല്ല ഒരു മണ്ഡലത്തിലും ഇല്ല ഭരിക്കാൻ അറിയാത്തതു കൊണ്ട് ഗജനാവിൽ നയാ പൈസയില്ല എന്തു ചെയ്യും ജനപ്രതിനിധികൾ അവരുടെ വീട്ടിലെ സ്വത്തുവിറ്റ് വിസെനം നടത്താൻ പറ്റില്ലല്ലോ. പിണറായിയോട് ഒന്നുകിൽ നന്നായി ഭരിക്കാൻ പറയണം അല്ലെങ്കിൽ രാജിവെച്ച് ഒഴിഞ്ഞു പോവാൻ പറയണം അല്ലാതെ മാക്രികൾ മറ്റുള്ള പാർട്ടിക്കാരെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല . സ്വന്തം കീശ വീർപ്പിക്കാനാണ് പിണറായിക്ക് താൽപര്യം അതു കൊണ്ട് cpm ക്കാർ കിടന്നു കരഞ്ഞു മെഴുക്കണ്ട😁😁😁😁😁😁😁😁

  • @THAIVLOGS66
    @THAIVLOGS66 2 дні тому +10

    രാഹുൽ മാങ്കൂട്ടത്തിൽ 🥰❤️❤️🎉🎉✋✋✋

  • @hak-eve1785
    @hak-eve1785 2 дні тому +23

    അവസാനം സംസാരിച്ച (കഷണ്ടിക്ക് മുന്നേ) പുള്ളിക്കാരനോട് പറ പി ഡി പി പിന്തുണ സി പി എമ്മിനായിരുന്നു എന്ന് . അത് മുനിസിപ്പൽ സ്റ്റേഡിയം മുനിസിപ്പൽ റോഡുകൾ ടൗൺഹാൾ ഇതൊക്കെ നിലവാരത്തിലെത്തിക്കേണ്ടത് മുനിസിപ്പാലിറ്റി ആണ് . മുനിസിപ്പാലിറ്റി ബി ജെ പിയാണ് ഭരിക്കുന്നതും.

  • @sakeermuthu
    @sakeermuthu 2 дні тому +31

    റോഡ് പ്രശ്നം... മുൻസിപ്പാലിറ്റി ആണ് പരിഹരിക്കേണ്ടത്.. അല്ലാതെ mla അല്ല. 😎

  • @ramabhadran1952
    @ramabhadran1952 2 дні тому +27

    ഷാഫി ആണ് താരം.

  • @anuhappytohelp
    @anuhappytohelp 2 дні тому +12

    ഒരു അടിമയുടെ രോദനം കൊള്ളാം 😅

  • @anuhappytohelp
    @anuhappytohelp 2 дні тому +12

    ഒരു അടിമയുടെ രോദനം കൊള്ളാം മൊത്തത്തിൽ വിമർശിച്ചത് മുനിസിപ്പാലിറ്റി ഭരണത്തെ 😅

  • @KasargodeChangayi
    @KasargodeChangayi 2 дні тому +8

    ആദിയം LDF മാറിയാൽ എല്ലാം ശരിയാകും 😂😂😂😂

  • @SeenaSabu-b9k
    @SeenaSabu-b9k 2 дні тому +19

    Rahul❤️

  • @babumathai4132
    @babumathai4132 2 дні тому +7

    മണ്ഡലം നന്നായി നോക്കണം... മെഡിക്കൽ കോളേജ് പ്രശ്നം പരിഹരിക്കണം

  • @PurathurPurathur
    @PurathurPurathur 2 дні тому +9

    C. P. M. Nu. കിട്ടിയ. ഏറ്റവും. വലിയ. അടി. പെട്ടി. വിഷയം. പിന്നെ. സന്ദീപ്. വിഷയം

  • @SasiKumar-fd8gh
    @SasiKumar-fd8gh 2 дні тому +13

    പൊന്നു ചങ്ങാതി മെട്രോമൻ നിന്നപ്പോൾ മുനിസിപ്പാലിറ്റിയിൽ കിട്ടിയ വോട്ട് sdp യുടെ വോട്ട് ആയിരുന്നുവോ പറയുമ്പോൾ ഒരു കാരണം വേണ്ടയോ ചങ്ങാതി

    • @kadeejahira664
      @kadeejahira664 2 дні тому

      ഇവർക്കൊക്കെ രാഹുൽ മാങ്കോട്ടത്തിൽ എല്ലാ സൗകര്യത്തോട് കൂടി കൊട്ടാരം എടുത്തു കൊടുത്താലും എന്നാലും കുറ്റങ്ങൾ ബാക്കിയായിരിക്കും. കഴുത ജനങ്ങൾ ചിന്തിക്കേണ്ടതല്ലേ ഓരോരുത്തരെ വോട്ടും അവരവരുടെ പ്രകാരമുള്ള പാർട്ടിക്കാണ് ചെയ്യേണ്ടത് എന്ന്

    • @abdullatheefthondambath3597
      @abdullatheefthondambath3597 21 годину тому

      Sdpi കാരെയും ജമാഹത്ത് ഇസ്ലാമിയെയും കേരള കേന്ദ്ര ഗവണ്മെന്റ് കൂടി നിരോധിക്കുക ഇത് നിക്ഷ്കളങ്കംരായ ഹിന്ദുക്കളെ sdpi ജമാഹത്ത് പേടിപ്പിച്ചും മുസ്ലിങ്ങളെ rss പേടിപ്പിച്ചു വോട്ട് തട്ടുന്ന ബിജെപി സിപിഐഎം നെ ജനങ്ങൾ തിരിച്ചറിയുക ജനങ്ങളെ പൊട്ടൻ മാർ ആകരുത്

  • @OBSERVER4365
    @OBSERVER4365 День тому +2

    സംസ്ഥാന സർക്കാരിന്റെ കൈയിൽ ഉള്ള പണത്തിൽ നിന്നല്ലേ ഏതൊരു mla യ്ക്കും ഫണ്ട്‌ കിട്ടുകയുള്ളു

  • @ajijoyadoor8620
    @ajijoyadoor8620 День тому +2

    എൻ്റെ സ്വന്തം നാട്ടിന്റെ അഭിമാനം

  • @saleemabdul1613
    @saleemabdul1613 11 годин тому

    Rahul 👍🔥
    Shafi 👍🔥

  • @bincymathew9941
    @bincymathew9941 2 дні тому +6

    പണം ഇല്ലാത്ത govt onnum ചെയ്യില്ല

  • @dreamworld747
    @dreamworld747 2 дні тому +3

    Njan pradekshichirunnu 3 week munne paranjirunnu രാഹുല്‍ leed 18312 enn

  • @muhammadyoonus8278
    @muhammadyoonus8278 2 дні тому +3

    പിഡിപി എന്താണ്, സ്ടപി എന്താണ് എന്ന് അറിയാത്ത ആളാണ് സംസാരിക്കുന്നത്, sdpi, jamathe islami എന്നിവർ ഇന്ത്യാ രാജ്യത്ത് നിയമ പരമായി പ്രവർത്തിക്കുന്ന സംഘടനകളാണ് മാഷേ,,,, പാലക്കാട്‌ വർഗീയത വളർത്തുന്നത് ബിജെപി ക്ക് വല്ല പങ്കുണ്ടോ സഹോദര

  • @gopalakrishnanpk7903
    @gopalakrishnanpk7903 2 дні тому +2

    CPM Supporting man should know that it is the duty. Of the CPM Govt to bring development to Palghat. Not Shafi. The Govt is responsible for the non development . He should ask this question to CPM

  • @abdullatheefthondambath3597
    @abdullatheefthondambath3597 21 годину тому +1

    ചങ്ങായി എന്താ ചിലകുന്നത് ആസംബ്ലി യിൽ 500 വോട്ട് മാത്രം ഉള്ള sdpi കാരുടെ വോട്ട് 7000 എട്ടായിരം ഉണ്ട്‌ എന്നൊക്കെ അടിച്ചു വിടുകയാണ്

  • @krishnakumari5137
    @krishnakumari5137 2 дні тому +6

    Congress jeyichathilulla adimayude rodhanam

  • @gaming_yu7775
    @gaming_yu7775 День тому +1

    നിൻ്റെ പാർട്ടിയല്ലേ 10 വർഷമാകാറായി ഭരിക്കാൻ തുടങ്ങിയട്ട് പിന്നെ എങ്ങനെ വികസനം വരാനാണ് നാട് നശിക്കുന്നതു അല്ലാതെ

  • @jurump2090
    @jurump2090 11 годин тому

    ജമാഅത് spdpi ഒക്കെ ആയിക്കോട്ടെ മനുഷ്യർ അല്ലെ chaithath

  • @ashkartaj8504
    @ashkartaj8504 2 дні тому

    Rahulinda vijayam vargeeyavathikalude vijayam
    Ith apakadamanu

  • @abdulmuthalifabdulmuthalif1458
    @abdulmuthalifabdulmuthalif1458 7 годин тому

    Shafi ullathukond ithreyum cheythu municipalitti barikkunnathu bjp ayathukond vikasanam cheyyan vidathatha avark ellam bjp vannitt cheythal mathi paranjittu nikkuva

  • @RaviChandran-f3z
    @RaviChandran-f3z День тому

    Shafi vadakara to palakkad trick vyajavote

  • @thomasj6506
    @thomasj6506 2 дні тому

    Entaanu ee kilavanmaaru Vikasanam / purogamanam illa ennu parayunnathu?

  • @RahmanAbdhul-bf7vv
    @RahmanAbdhul-bf7vv 2 дні тому

    Vijayan.barikkumol.keralathinu.oru.vikasanavum.undavula

  • @muhammedasharafnattukal8350
    @muhammedasharafnattukal8350 2 дні тому +8

    മിസ്റ്റർരാഹുൽ മാങ്കുട്ടത്തിൽ താങ്കൾ ആദ്യം ചെയ്യേണ്ടത് പാലക്കാട് മുൻസിപ്പാലിറ്റിയിലെ വിവാദ ഓഡിറ്റോറിയത്തിന്റെ എല്ലാ വർക്കുകളും ഒന്നര വർഷമാകുമ്പോഴേക്കും ചെയ്തുതീർത്ത് നീ നിന്റെ ജനപിന്തുണ ഉയർത്തണം എന്നാണ് മാന്യമായി എനിക്ക് പറയാനുള്ളത് ഞാൻ ഒരു യുഡിഎഫ് സ്നേഹി ആയതുകൊണ്ട് അഭ്യർത്ഥിക്കുകയാണ് നിങ്ങളോട് കൽപ്പിക്കുകയല്ല

  • @sakeermuthu
    @sakeermuthu 2 дні тому +4

    പിഡിപി 😅😅😅... Ldf ന്റെ കൂടെ ആണ്..

  • @aboobackerpk8406
    @aboobackerpk8406 2 дні тому +1

    Rahul nalla midukan rod clliyar
    Hki kohdukannam rechakahr abinhdanam 🎉🎉🎉rahul
    Pahlkahd pahvepettavery sretikannam✋️👌🏻👍🤲🏼🫱🏻‍🫲🏼🙏🏼