"KGF" മൂവിയുടെ ഒരു കിടിലൻ ഹാസ്യാവിഷ്‌കാരം | Bumper Chiri Aaghosham

Поділитися
Вставка
  • Опубліковано 8 вер 2024
  • #OruchiriIruchiriBumperchiri #Bumperchiriaaghosham #MazhavilManorama #ManoramaMax
    ► Subscribe Now: bit.ly/2UsOmyA
    മനസ്സ് തുറന്നു ചിരിക്കാൻ പറ്റിയ ഒരു കിടിലൻ ഐറ്റം മിസ്സാക്കല്ലേ
    ഫുൾ എപ്പിസോഡ് കാണാൻ ക്ലിക് ചെയ്യു : bit.ly/3CQwV1f
    Bumperchiriaaghosham|| saturday to sunday @ 9. 00 PM || Mazhavil Manorama
    #MazhavilManorama #ManoramaMAX #Bumberchiriaaghosham #ComedyProgram
    ► Visit ManoramaMAX for full episodes: www.manoramama...
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the ManoramaMAX app for Android mobiles
    play.google.co...
    ►Download the ManoramaMAX app for iOS mobiles apps.apple.com...

КОМЕНТАРІ • 382

  • @user-xm6es7pd9r
    @user-xm6es7pd9r 2 роки тому +139

    സത്യൻ എന്ന ഇതിഹാസം ഇക്കാലത്തും തരംഗം ജനിപ്പിക്കുന്നു എങ്കിൽ അയാൾ തന്നെയല്ലേ ശരിക്കും ഹീറോ♥️🌹

  • @deepikasudheesh4381
    @deepikasudheesh4381 2 роки тому +471

    കൊട്ടാരക്കര ശ്രീധരൻ സാറിനെ കാണിച്ചത് perfect ആയിരുന്നു. ഒരു സെക്കന്റ് ഞെട്ടിപ്പോയി കണ്ടപ്പോൾ

  • @PrakashKumar-nq5ly
    @PrakashKumar-nq5ly 2 роки тому +68

    കൊട്ടാരക്കര ശ്രീധരൻ നായരെ അവതരിപ്പിച്ച കലാ കാരനെ അറിയാൻ ആഗ്രഹമുണ്ട്...സൂപ്പർ..

  • @princemolly3301
    @princemolly3301 2 роки тому +234

    KGF ലെ BGM ഒരു രക്ഷ ഇല്ല.. 🔥🔥🔥 Romanjaammmmm

  • @shamsumoideen89shamsu52
    @shamsumoideen89shamsu52 2 роки тому +93

    ശിവദാസൻ, നല്ലൊരു നടനാണ്, ഉയരങ്ങളിലെത്തട്ടെ!

  • @SureshKumar-rb6xm
    @SureshKumar-rb6xm 2 роки тому +67

    ഹോ സൂപ്പർ 🙏നമിക്കുന്നു കൊട്ടാരക്കര സാറിന്റെ ഫിഗറ്
    സൂപ്പർ. ഞെട്ടിച്ച. പ്രകടന൦.

  • @TipTop_power_CG
    @TipTop_power_CG 2 роки тому +191

    *മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജനത്തേക്കാൾ ഭയങ്കരമായിരുന്നു* 🔥⚡

    • @TipTop_power_CG
      @TipTop_power_CG 2 роки тому +2

      @story day 14 പേര് വിചാരിച്ചാൽ ആണ് നിനക്കു 120 ആകുക...

    • @TipTop_power_CG
      @TipTop_power_CG 2 роки тому +1

      @story day ചെയ്തിട്ടുണ്ട്

    • @TipTop_power_CG
      @TipTop_power_CG 2 роки тому +3

      @story day പിന്നെ ഒരു കാര്യം..ഈ Comment ഒരുപാട് തവണ Copy Past ചെയ്താൽ UA-cam പണി തരും..404 Error വരും പിന്നെ Comment ചെയാൻ കഴിയില്ല...
      അതു കൊണ്ട് ഇടക്ക് ഒക്കെ മാറ്റി പിടിക്കണം...😻⚡😌😊😊😊😊😌😌😌🔥🔥🔥

    • @sparta9555
      @sparta9555 2 роки тому +3

      @@TipTop_power_CG entho parichayam olla pole😹

    • @TipTop_power_CG
      @TipTop_power_CG 2 роки тому +2

      @@sparta9555 😁🔥🔥🔥😹

  • @sreejithsreeju5572
    @sreejithsreeju5572 2 роки тому +43

    കൊട്ടാരക്കര സൂപ്പർ.... സത്യനെ ചളിയാക്കി

  • @rajendranvayala4201
    @rajendranvayala4201 2 роки тому +84

    ഓർമകളുടെ വസന്തം..എല്ലാവരും ശോഭിച്ചു.അഭിനന്ദനങൾ

  • @rahulrajan2460
    @rahulrajan2460 2 роки тому +58

    എന്റെ അയൽവാസിയും ജേഷ്ഠൻ ആണ് ശിവൻ ചേട്ടൻ 🧡

    • @PrakashKumar-nq5ly
      @PrakashKumar-nq5ly 2 роки тому +2

      ശിവൻ ചേട്ടൻ നാട കത്തി ലോ..സിനിമ യിലോ അഭിനയി ച്ചി ട്ടു ഉണ്ടോ?

  • @ramieljo
    @ramieljo 2 роки тому +84

    ഈ തോലിയർ മണിയന് എന്ത് യോഗ്യത ഉണ്ട് സത്യൻ മാഷിനെ അവതരിപ്പിക്കാൻ
    Sathyan is a legend

    • @jebinjames9593
      @jebinjames9593 2 роки тому +24

      യോഗ്യതയുടെ കാര്യം ഇന്നത്തെ കാലത്ത് പറയേണ്ട പക്ഷെ ഒരു ഇതിഹാസ നടനെ ഇങ്ങനെ അപമാനിക്കാതെ ഇരുന്നുടെ ഇവർക്ക് .

    • @manjeshwarmusthafa
      @manjeshwarmusthafa 2 роки тому +7

      Ithinonnum copyright ille

    • @amalnavomirythm7962
      @amalnavomirythm7962 2 роки тому +5

      Sathyam

    • @rajeshpooja3682
      @rajeshpooja3682 2 роки тому

      കോപ്പ്

    • @anandkumarpp9056
      @anandkumarpp9056 2 роки тому +10

      ചിരിക്കാനുള്ളത് ആ മൈഡിൽ മാത്രം കാണു അതിൽ മറ്റൊന്നും കാണാതിരുന്നാൽ മതി അപ്പോൾ എല്ലാം ശരിയാകും

  • @irshadirshu3141
    @irshadirshu3141 2 роки тому +17

    Monster എന്ന് പറഞ്ഞപ്പോ മോണക്കു തന്നെ കിട്ടി 🤣🤣

  • @sangeethm1056
    @sangeethm1056 2 роки тому +19

    4:43 നയിരെ😂😂😂

  • @imdaniel3823
    @imdaniel3823 2 роки тому +37

    Kgf ennu kandappo chaadi vannavar like

  • @Nand_Wind
    @Nand_Wind 2 роки тому +75

    സമയം കിട്ടുമ്പോൾ സത്യൻ അഭിനയിച്ച സിനിമ കണ്ടു നോക്കൂ, പിന്നെ ഈ കോമഡി കണ്ടാൽ ചിരിക്കാൻ തോന്നില്ല.

    • @Foxtrot_India
      @Foxtrot_India 2 роки тому +3

      Yes

    • @mechamart960
      @mechamart960 2 роки тому +4

      Exatlly👍🏻

    • @pretheeshmp5982
      @pretheeshmp5982 2 роки тому +1

      Correct

    • @Ski-2999
      @Ski-2999 2 роки тому

      സത്യനെ അതുപോലെ അനുകരിച്ചാൽ അത് കോമഡി ആവില്ലല്ലോ soorthe 😀

    • @Nand_Wind
      @Nand_Wind 2 роки тому +1

      @@Ski-2999 adhehathinte cinima kanatha puthiya thalamurayilpettavarkk adhehathe kurichulla image enthayrikkum, comedyk vendi enthum kanikkamennano?

  • @SanthoshKumar-mv5nm
    @SanthoshKumar-mv5nm 2 роки тому +7

    കൊട്ടാരക്കര ശ്രീധരൻനായർ തകർത്തുപൊളിച്ചു.

  • @mechamart960
    @mechamart960 2 роки тому +5

    കൊട്ടാരക്കര 👌..but,സത്യൻ അത് ആര് ചെയ്താലും പറ്റില്ല മോനേ യഥാർത്ഥ വിമാനവും,കലിപ്പാട്ടവും പോലുള്ള വ്യത്യാസമാണ് അത്.
    അദേഹത്തിന്റെ സിനിമ കാണണം ആദ്യം...ഇത്രയധികം ഗൗരവവും വ്യക്തിത്വവുമുള്ള എങ്ങിനെ കളിയാക്കാൻ തോന്നും...🤔

  • @THCV20
    @THCV20 2 роки тому +97

    കാറിൽ നിന്ന് തോക്ക് താഴെ ഇടുമ്പോ പോലീസ് പിടിച്ചു കൊണ്ട് പോകുന്നത് വേണ്ടിയിരുന്നു... 😂😂😂😂

  • @ullasu7982
    @ullasu7982 2 роки тому +5

    പഴയ മലയാളസിനിമയിൽ ഇതു പോലൊരു ശബ്ദം ഞാൻ കേട്ടിട്ടില്ല

  • @peslover3316
    @peslover3316 2 роки тому +25

    Ithinu vendi waiting ayirunnu

  • @vazhipokka
    @vazhipokka 2 роки тому +96

    തമാശയ്ക്ക് വേണ്ടി കാണിച്ച ഈ സത്യനും സത്യനേശൻ നാടാർ എന്ന നടനും തമ്മിൽ ഒരു ബന്ധവുമില്ല എന്ന് ഓർമിപ്പിച്ചു കൊള്ളട്ടെ...😢

  • @haneefp52
    @haneefp52 2 роки тому +36

    കോമഡിയുടെ പേരിൽ അനശ്വര നടന്മാരെ ഓവറായി കളിയാക്കലല്ലേ ഇത് പഴയനടന്മാരോട് കാണിക്കുന്ന ക്രൂരത വൃത്തി കേട്ട കോമഡി ഇത് കണ്ടാൽ സത്യനെ അറിയാത്തവർ കരുതും ഇങ്ങനെയാണ് സത്യനെന്ന്....

    • @hiranharidas8096
      @hiranharidas8096 2 роки тому +5

      സത്യം

    • @ckpradeepck3982
      @ckpradeepck3982 2 роки тому +11

      വിവരമില്ലാത്ത കോമാളികൾ. ഇതൊക്കെ കണ്ട് ചിരിക്കുന്നവർ judges മാത്രം. ✌️

    • @raihariyas7718
      @raihariyas7718 2 роки тому +2

      സത്യൻ മാഷേ അറിയാത്തവർ മലയാളികൾ ആണോ. തമാശയെ തമാശ ആയി കണക്കാക്കുക.

    • @anilcs4281
      @anilcs4281 2 роки тому +1

      ഇക്കണക്കിനു ആണെങ്കിൽ ഇങ്ങളെ ആരെകിലും തമാശക്ക് കളി ആക്കിയാൽ കൊല്ലാൻ കത്തി എടുക്കുവല്ലോ 🙄😂

  • @muhammedameer6988
    @muhammedameer6988 2 роки тому +100

    KGF2 waiting 🔥🔥

  • @aswinviswam3249
    @aswinviswam3249 2 роки тому +13

    Jose prakash sir ne cheitha chettane kandappol correct jagathi chettante mukha chaya❤️❤️

  • @rageshkumara4406
    @rageshkumara4406 2 роки тому +4

    സത്യൻ മാഷിനെ കളിയാക്കാൻ ഇവന് എന്ത് യോഗ്യത.

  • @alimankave8146
    @alimankave8146 2 роки тому +2

    ഇങ്ങനെ ഒരു മഹാനടനെ ഇത്രമേൽ അപമാനിക്കാൻ ഇവരെപ്പോലെയുള്ള കോമാളികൾ

  • @redsea5996
    @redsea5996 2 роки тому +55

    വെട്ടിയാരുടെ kGF ആയിരുന്നു ഏറ്റവും കൂടുതൽ ചിരിപ്പിച്ച ഹാസ്യ ആവിഷ്കാരം

    • @taxvisor261
      @taxvisor261 2 роки тому +7

      ഏതു ആ പീഡന വീരന്റെയോ?? 😂

    • @powerfullindia5429
      @powerfullindia5429 2 роки тому +1

      അവൻ ഇപ്പോൾ വെട്ടി ഇട്ട വായ പോലെ കിടക്കുവാ

    • @oxy-ss4yx
      @oxy-ss4yx 2 роки тому

      @@taxvisor261 അത് എന്താ അങ്ങനെ പറഞ്ഞത്

    • @user-pq9px6mn1e
      @user-pq9px6mn1e 10 місяців тому

      ​@@oxy-ss4yxrapist എന്താ കുണ്ണയെ പറയേണ്ടത്

  • @heysiri3359
    @heysiri3359 2 роки тому +5

    6.03 background dancer 💕

  • @TipTop_power_CG
    @TipTop_power_CG 2 роки тому +101

    10 പേരെ തലി Don ആയവൻ അല്ല ഞാൻ,
    ഞാൻ തലിയ 10 പേരും Don കൾ ആയിരുന്നു...🔥🔥⚡

    • @rizwanpk9801
      @rizwanpk9801 2 роки тому

      Aano ayin

    • @jojo9084
      @jojo9084 2 роки тому +1

      @story day engana saathikunnu🤣

    • @Arun302
      @Arun302 2 роки тому

      @S D MAN 😂😂

    • @Arun302
      @Arun302 2 роки тому

      @@rizwanpk9801 athu chothikan nee ara avnte cmmt avanishtollathu idum

  • @AnonYmOus-rc7my
    @AnonYmOus-rc7my 2 роки тому +2

    ബിനു അടിമാലി ☺️ക്ക് ഉള്ള Role

  • @sulshansully
    @sulshansully 2 роки тому +16

    Insulting Satyan Master at the best😭😭😭

  • @sreesree129
    @sreesree129 2 роки тому +34

    പരംസുന്ദരി സോങ് സിനിമയിലും ടിക്കടോക്കിൽ ആടിയവരെല്ലാം സ്റ്റേജ് വിട്ടു പോകേണ്ടതാണ്, അവാർഡ് ഇവിടെ കൊണ്ടുപോയിട്ടുണ്ട് എന്ന് പറയാൻ പറഞ്ഞു ❤❤❤

  • @s.kishorkishor9668
    @s.kishorkishor9668 2 роки тому +1

    സത്യനും ജയനും ജോസ് പ്രകാശും ഹാസ്യ കഥാപാത്രങ്ങളായി

  • @Aazikka
    @Aazikka 2 роки тому +8

    സത്യൻ സാറിനെ അവഹേളിക്കുന്നത് പോലെ ഉണ്ടായിരുന്നു

    • @amalraj7947
      @amalraj7947 2 роки тому

      Onnu podaa.... just fun

    • @Aazikka
      @Aazikka 2 роки тому

      @@amalraj7947 തേങ്ങാ കൊലയാണ്

  • @syamvlogs6804
    @syamvlogs6804 2 роки тому +2

    ചിരിച്ച് ചിരിച്ച് ഒരു പരുവമായി നഹി രേ എന്താണ് വിളിച്ചത്😅

  • @sajinraj1598
    @sajinraj1598 2 роки тому +8

    മഹാ നടൻ സത്യൻ മാഷിനെ ഇങ്ങനെ അവഹേളിച്ചു മതിയായില്ലേ ഒന്നു നിർത്തിക്കൂടെ

  • @artisttriesall
    @artisttriesall 2 роки тому +2

    4:43 😆 🤣

  • @nishanth9866
    @nishanth9866 2 роки тому +2

    ബ്ലാക്ക്‌& വൈറ്റ് സിനിമകളിലെല്ലാം ഇങ്ങനെ കൊഞ്ഞനം കുത്തിയായിരുന്നോ അന്നത്തെ കാലത്ത് മലയാളം സംസാരിച്ചിരുന്നത്?

  • @MalluDotCom
    @MalluDotCom 2 роки тому +10

    മഞ്ജു പിള്ള കുറച്ച് ഓവർ ആണ്

  • @kulappullyappan700
    @kulappullyappan700 2 роки тому +4

    ശ്രീധരൻ sir ആയി വന്നയാൾ 👌👌👌👌🤝🤝🤝🤝

  • @adipidy591
    @adipidy591 2 роки тому +1

    Porali yella dharaali ohh aa dialogue vannu naseer chirichu 😂😂😂

  • @angamalydiary5058
    @angamalydiary5058 2 роки тому +3

    മിമിക്രിയൊക്കെ നല്ലത് തന്നെ പക്ഷെ സത്യൻ മാഷുടെ പടം ശരിക്കും കാണാത്തവരാണ് ഈ സ്ക്രിപ്റ്റ് എഴുതിയിരിക്കുന്നവരും അഭിനയിക്കുന്നവരുമെന്നും മനസ്സിലായി..

  • @harrynorbert2005
    @harrynorbert2005 2 роки тому +3

    സത്യൻ മാഷിനെ ഇങ്ങനെ അവഹേളിക്കരുതായിരുന്നു

  • @abhilash3836
    @abhilash3836 2 роки тому +10

    വെട്ടിയാർ ജീ kgf like

  • @royantony4010
    @royantony4010 2 роки тому +3

    സത്യൻ മാസ്റ്ററെ എന്തിനാ ഇങ്ങനെ കളിയാക്കുന്നത്,,,,,മലയാള സിനിമ യുടെ ഇതിഹാസം സത്യൻ മാസ്റ്റർ,,,,,

    • @user-pq9px6mn1e
      @user-pq9px6mn1e 10 місяців тому

      ചത്തു തുല ഞ്ഞു

  • @praveenmadhav6360
    @praveenmadhav6360 2 роки тому +9

    എന്റെ പൊന്നെ. ശ്രീധരൻ സർ
    100/100.

  • @caltexfx
    @caltexfx 2 роки тому +12

    Kgf💞

  • @renjithbennyraghav4187
    @renjithbennyraghav4187 2 роки тому +7

    എജ്ജാതി 👌👌

  • @nandakumarannair216
    @nandakumarannair216 2 роки тому +15

    ഈ വേഷത്തിൽ മഞ്ജു പിള്ള പഴയ വിജയശ്രീയുടെ ലുക്ക്‌ ആണ്

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 2 роки тому +2

    സത്യൻ എന്ന ഇതിഹാസനടനെ ഇങ്ങനെ കാണിച്ചതിൽ വിഷമം ഉണ്ട്

  • @aswathyaswathy9659
    @aswathyaswathy9659 2 роки тому +27

    KGF ❤️✨️✨️🔥🔥

  • @swami-prahalanandhaa-vanayaha
    @swami-prahalanandhaa-vanayaha 2 роки тому +6

    പൊളിയായിട്ടുണ്ട് 😂😂😂🤣🤣🤣

  • @gear369
    @gear369 2 роки тому +1

    Rocky bhai yuda dance Adipoli.........😹

  • @bajeeshkrishnan5009
    @bajeeshkrishnan5009 2 роки тому +2

    Ante ponnoo chirichu oru vidhayii..

  • @CR-ku8zj
    @CR-ku8zj 2 роки тому +1

    ജയനവും റോകിഭായ് ആവേണ്ടത് എങ്കിൽ പൊളിച്ചേനെ എൻഡ്രി സീൻ പൊളിച്ചേനെ

  • @brightgeorge5349
    @brightgeorge5349 2 роки тому +10

    ❤️❤️💙💙💙

  • @rajano6012
    @rajano6012 2 роки тому +30

    സാങ്കേതികങ്ങൾ ഇല്ലാത്ത കാലത്ത് അവർ ആ മഹാൻമാർ നിലനിർത്തിയ ഫ്ലാറ്റ് ഫോമിൽ വെച്ചു തന്നെ അവരെ പരിഹസിക്കുന്ന നിങ്ങളെ എന്ത് പറയാന.. കണ്ട് ചിരിക്കുന്നവരുടെ കൂട്ടത്തിൽ ആ മഹാന്മാരിൽ ഒരാളുടെ രക്ത ബന്ധുവും ഉള്ളതിലാണ് സങ്കടം... സത്യൻ മാഷിന്റെ ഏഴ് അയലത്ത് എത്താനുള്ള ഒരു നടനും ഇന്ന് സിനിമാലോകത്തില്ല... ഇന്നുള്ളവർ എത്ര തലകുത്തി നിന്നാലും എത്തുകയുമില്ല.. കോമഡി ക്ക് വേണ്ടി ആ മഹാന്മാരെ ഇത്രത്തോളം കോമാളിയാക്കരുതായിരുന്നു... കഷ്ടം...

  • @jauharbadarudden8157
    @jauharbadarudden8157 2 роки тому +36

    Sathyan mashinte figure cheytha aalu oru rakshayum illa💕

    • @jafferkhan175
      @jafferkhan175 2 роки тому +7

      Thangal Sathyan mashinte padam onnum kanditt ille
      Sathyan mash Ithupolle komali alla
      Ellam mimicry karum ithpolle udayipp aa kanikkune Sathyan mashinte peril

    • @ratheesh3946
      @ratheesh3946 2 роки тому +1

      @@jafferkhan175 ശരിയാണ്

    • @jasimmohammed3145
      @jasimmohammed3145 2 роки тому +1

      @@jafferkhan175 jayan sir also

  • @thomascheriyan3793
    @thomascheriyan3793 2 роки тому +41

    Sathyansarinte action vulgarayi kanicha sahodara Sathyan sir is a legent, he is not like this, please avoid this type of mocking.

    • @arunek3726
      @arunek3726 2 роки тому

      ഇവരുടെ acting level അറിയില്ല..

  • @dhaneeshanandhan9207
    @dhaneeshanandhan9207 2 роки тому +4

    കൊട്ടാരക്കര ശ്രീധരൻ നായർ എന്ന് പറഞ്ഞ് കൊണ്ട് വന്ന ആൾ പൊളിയായായിരുന്നു. പക്ഷെ കൊച്ചു കുഞ്ഞുങ്ങളെ കണ്ടപോലെ മഞ്ജുചേച്ചി "അച്ചോടാ, അച്ചോ" എന്ന് പറഞ്ഞത് ബോർ ആയി തോന്നി

  • @riyasm9890
    @riyasm9890 2 роки тому +1

    സൂപ്പർ skit

  • @unaism.k2422
    @unaism.k2422 2 роки тому

    Entemone....😂😂😝😝 Orupaaad naalukalkk shesham chirich pandaaradangi....😂😂😂✌️✌️👌👌

  • @alexjohn5213
    @alexjohn5213 2 роки тому +1

    അവസാനം കാണിച്ച സ്പ്രേ അടിക്കൽ മാത്രം കൊള്ളാം.

  • @suhailkry701
    @suhailkry701 2 роки тому +2

    അടിപൊളി 😄👌🏼

  • @purushothamanas9862
    @purushothamanas9862 2 роки тому +2

    കൊട്ടാരക്കരSuper

  • @vineeshepa894
    @vineeshepa894 2 роки тому +8

    അടൂർഭാസിയുടെ ഫേയ്സ്കട്ടും സത്യൻ മാഷിന്റെ വേഷവും

  • @pratheeshlp6185
    @pratheeshlp6185 2 роки тому +1

    Ratheesh....Rajeesh ....Gopaaalan 🤣🤣🤣🤣

  • @vijeshnair1771
    @vijeshnair1771 2 роки тому +2

    Hilarious !!!! Chirichu chirichu mannu thappum….

  • @anugrahanil1325
    @anugrahanil1325 2 роки тому +5

    💖

  • @nandhuchandran1960
    @nandhuchandran1960 2 роки тому +1

    Even spoof polum romanjam.k.g.f 🔥🔥🔥🔥

  • @vineeshkumarvineeshkumar8284
    @vineeshkumarvineeshkumar8284 8 місяців тому

    ഇരുമ്പിനെ അടിച്ച് കരിമ്പാക്കി കരിമ്പിൻ ചണ്ടി ആക്കി 😅

  • @aswinviswam3249
    @aswinviswam3249 2 роки тому +1

    Sanitiser adichath kalakkiyee🤣😁

  • @jithujose2616
    @jithujose2616 2 роки тому +1

    Sathyan sir is a legend

  • @Iconic_moment_
    @Iconic_moment_ 2 роки тому +1

    Ente chorayude niravum chuvapp thanne ya
    Athengana?
    Padam black & white alle😅

  • @muhammedbilal2233
    @muhammedbilal2233 2 роки тому +13

    KGF എന്ന് കേട്ടപ്പോൾ ഒന്ന് കേറി നോക്കിയതാ 💫💫

  • @renjithks5875
    @renjithks5875 2 роки тому +3

    മൺമറഞ്ഞുപോയ ഇതിഹാസ താരങ്ങളെ പരിഹാസ കഥാപാത്രം ആക്കുന്നതിനു പകരം ജീവിച്ചിരിക്കുന്ന സൂപ്പർ സ്റ്റാറുകളെ വെച്ച് നോക്കിക്കൂടെ..??
    ഫാൻസുകാർ അണ്ണാക്കിൽ അടിച്ചു തരും... ഇതാകുബോൾ അങ്ങനെ ഒരു problem ഇല്ല

  • @rajagopathikrishna5110
    @rajagopathikrishna5110 2 роки тому +3

    സത്യൻ്റെ സിനിമ കാണാത്തവർ ഇത്തരം പ്രകടനങ്ങളെ അംഗീകരിക്കുമായിരിക്കും. ഒരു നടനെ അനുകരിക്കുമ്പോൾ ചെറിയ സാമ്യം പോലുമില്ലാതെ അവതരിപ്പിക്കപ്പെടുന്നതു് സത്യൻ മാത്രം. സത്യൻ്റെ നേർ വിപരീതം .അതു് മിമിക്രി സത്യൻ മാത്രം.
    ഇത്തരം 'കോമഡി'കൾ കണ്ട് ആസ്വദിക്കുന്നവർ സത്യൻ ആദ്യ രംഗത്തിൽ തന്നെ വരുന്ന കരിനിഴൽ, കടൽപ്പാലം ,കരകാണാക്കടൽ, അനുഭവങ്ങൾ പാളിച്ചകൾ , യക്ഷി തുടങ്ങിയ സിനിമകളുടെ ഒരു സീൻ എങ്കിലും കണ്ടാൽ മിമിക്രിക്കാർ ആ അഭിനയപ്രതിഭയെയും പഴയ സിനിമ കാണാത്തവരെയും എത്രമാത്രം അപമാനിക്കുകയും തെറ്റിദ്ധരിപ്പിയ്ക്കുകയും ചെയ്യുന്നു എന്നറിയാനാകും.
    ഒരു കലയെയും ആരും കുറ്റം പറയില്ല. പക്ഷെ കലയിൽ നടക്കുന്ന ഇത്തരം അസത്യവൃത്തികളെ എങ്ങനെ അംഗീകരിക്കും?

  • @sajenjacob8045
    @sajenjacob8045 2 роки тому +1

    ശ്രീകാന്ത് വെട്ടിയാർ ന്റെ KGF ആണ് ഇതിലും നല്ലതു....

  • @shajiambalath6326
    @shajiambalath6326 2 роки тому

    Palavattom kandoo.kidilan.

  • @sambhukumar2041
    @sambhukumar2041 2 роки тому +9

    Kottarakkara sreedaran nair crct ❤️

  • @evarikal8690
    @evarikal8690 2 роки тому +3

    നഹിരെ 😄😄😄😄

  • @appuapjr
    @appuapjr 2 роки тому +3

    Cinematography

  • @aravindbr3156
    @aravindbr3156 2 роки тому

    Ithu super

  • @shajiambalath6326
    @shajiambalath6326 2 роки тому +8

    Waw satyan performance is superb.

  • @dr.shahed8091
    @dr.shahed8091 2 роки тому

    ലാസ്റ്റ് sanitizer അടിച്ചത് പൊളിച്ചു

  • @ajinsaji6183
    @ajinsaji6183 2 роки тому +2

    Adipoli

  • @mnpu4499
    @mnpu4499 2 роки тому +3

    വീട്ടിയാർ ഇതിലും സൂപ്പർ

  • @24framesemedia
    @24framesemedia 2 роки тому +4

    സത്യൻ മാഷിനെ ഇങ്ങനെ മോശമാക്കി കളിച്ചു മതിയായില്ലേ 🔥

  • @vaisakh9
    @vaisakh9 2 роки тому +2

    Pavam innocent 😑 angerude oru avastha ..irangi odanum vayya

  • @rajgururaj7987
    @rajgururaj7987 2 роки тому +7

    ആ മഹാനടനെ ഇങ്ങനെ കളിയകല്ലേ..എന്തൊരു വെറുപ്പിക്കൽ

  • @aneeshmathewaneesh7728
    @aneeshmathewaneesh7728 2 роки тому +1

    Sathiyan mashine enthinna eppozhum engane komali akkunne kandu maduthu plez nirthu

  • @pratheeshlp6185
    @pratheeshlp6185 2 роки тому +1

    Kottarakkara Sree Dharan Nair.....Excllllllllllllllllllllllllllnt

  • @TipTop_power_CG
    @TipTop_power_CG 2 роки тому +5

    ❤️⚡🔥

  • @floccinaucinihilipilification0
    @floccinaucinihilipilification0 2 роки тому +4

    3:05 ഹമ്മ... ഹമ്മ... ഹമ്മഹമ്മ...😆😆😂😁

  • @samksunny8271
    @samksunny8271 2 роки тому +20

    മഹാനടന്മാരെ കളിയാക്കുന്നതിന് ഒരു പരിധി ഒക്കെ ഇല്ലെടോ???
    വന്ദിച്ചില്ലേലും നിന്ദിക്കാതെ എങ്കിലും ഇരുന്നൂടെ 🙏🏻
    ഫീലിംഗ് പുച്ഛം 🤮

  • @girishpta6027
    @girishpta6027 2 роки тому

    Koyyarakara sir super

  • @varghesechungath9318
    @varghesechungath9318 Рік тому +1

    സത്യൻ മാഷ് ഉള്ളസമയത്താണെങ്കിൽ
    ഇവന്റെ രണ്ടു ചെവികളും
    Out of order ആകുമായിരുന്നേനെ

  • @SubhashKumar-bq3xj
    @SubhashKumar-bq3xj 2 роки тому

    E sathyanayitu vanna chettante oru first night skit ondu athu kanditillathavar kando....chirichu chirichu chakum...varshangal kondu ormayil irickune oru kidilan sadhanam..idacku vallapozhum njn veendum.veendum kanarullathu...adar item..☺☺☺

  • @KiranKiran-tk9on
    @KiranKiran-tk9on 2 роки тому +2

    Power

  • @sd00021
    @sd00021 2 роки тому +8

    ബംബർ ചിരി ആഘോഷത്തിന്റെ മൂന്നാമത്തെ എപ്പിസോഡിലെ ഒരു അടിപൊളി ഐറ്റമാണ് KGF സിനിമയുടെ സ്പൂഫ് ആയ SGF. ശിവദാസന്റെ സത്യൻ ആയിട്ടുള്ള റോക്കി ഭായി ഗംഭീരമാണ്. ഗ്യാങ് ആയിട്ട് വരുന്നവൻ ഗ്യാങ്സ്റ്റർ ഒറ്റയ്ക്ക് വരുന്നവൻ മോൺസ്റ്റർ എന്ന് പഞ്ചു ഡയലോഗും പിന്നെ അവാർഡ് നിശയിൽ പരംസുന്ദരി എന്ന് പാട്ടിൽ ഉള്ള സിഗനേച്ചർ സ്റ്റെപ്പുകളും അതിഗംഭീരമായിരുന്നു. അതിൽ സത്യന്റെ ശൈലിയിൽ ഉള്ള സാനിറ്ററൈസർ അടിക്കുന്നത് വരെ കണ്ടിട്ട് ചിരി അടക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. തുടക്കം മുതൽ അവസാനം വരെ പൊട്ടിചിരിപ്പിച്ച കിടിലൻ ഐറ്റം. ശിവദാസന്റെ പെർഫോമൻസ്സിന്റെ ഒപ്പം തന്നെ ഷോ ഡയറക്ടർ ഈ സ്പൂഫ് ചിത്രീകരിച്ചതും വളരെ രസകരമായാണ്. 👏🏼👏🏼👏🏼👍🏼.