Jehovah Jireh | യെഹോവ യിരെ | Sreya Anna Joseph | Nee Mathram Mathi | Cover Version | Sam Thomas |

Поділитися
Вставка
  • Опубліковано 19 жов 2024

КОМЕНТАРІ • 258

  • @Sam.Thomas
    @Sam.Thomas  4 роки тому +65

    നമ്മുടെ ജീവിതത്തിലെ വൈവിധ്യമാർന്ന സൗഹൃദങ്ങൾ, ചിന്തകൾ, പ്രവർത്തികൾ, നമ്മളിൽ സംഭവിക്കുന്നതിൽ സിംഹഭാഗവും തെറ്റെന്നു മറ്റുള്ളവർ ചൂണ്ടികാണിക്കുമ്പോളും നാം ആണ് ശരി എന്നതാണ് നാട്യം. ദൈവം നമ്മളെ നന്മയിലേക്കു ആനയിക്കാൻ ശ്രമിക്കുമ്പോളും മുഖം തിരിക്കാനാണിഷ്ടപ്പെടുന്ന ചടുല വ്യക്തിത്വങ്ങളുടെ ഉടമകളായ നാം ഓരോരുത്തരും ദൈവം നമ്മുടെ നന്മക്കായി കരുതിവെച്ച സൽഫലങ്ങൾ തിരിച്ചറിയാതെ ഒഴുക്കിനൊത്തു നീന്തുകയായിരുന്നു...പക്ഷേ കാലം പിന്നിടുമ്പോൾ ദൈവം നമ്മുടെ നന്മയ്ക്കായി,നമുക്കായി കരുതിവച്ച നല്ല ഫലങ്ങൾ സ്വീകരിക്കാൻ കഴിഞ്ഞില്ലല്ലൊ എന്നു കണ്ണീരോടെ നാം മനസ്സിലാക്കും..
    ഓർക്കുക, നാം തിരഞ്ഞെടുക്കുന്ന വഴികളിലൂടെ നടക്കുമ്പോഴല്ല, നമ്മുടെ ദൈവം നമുക്കായി തിരഞ്ഞെടുത്ത വഴിയിലൂടെ നടക്കുമ്പോഴാണ് ജീവിതത്തിൽ സമാധാനവും ശാന്തിയും ലഭിക്കുക. ദൈവതീരുമാനത്തെ പൂർണ്ണമനസ്സോടെ സ്വീകരിക്കുമ്പോൾ മാത്രമേ ജീവിതത്തിൽ ശാന്തിയും, ഉന്നതിയും, സന്തോഷവും കൈവരൂ എന്ന് സ്വജീവിതത്താൽ പഠിച്ചവനാണ് ഞാൻ. ജീവിതത്തിന്റെ ഏതു ഘട്ടത്തിലും എന്നും നമ്മുടെ കൈപിടിക്കാനായെത്തുന്ന ആ സാന്ത്വനത്തെ മനസ്സിലാക്കുക. അവൻ നമുക്കായി കരുതി വച്ച നല്ല ഫലങ്ങളെ പൂർണമനസ്സാൽ ഇരു കരങ്ങളും നീട്ടി സ്വീകരിക്കുക .
    ഈ ഗാനവും അത്തരത്തിൽ അവന്റെ തീരുമാനപ്രകാരം പിറന്നതാണ്. Sreya Anna Joseph എന്ന അനുഗ്രഹീത ഗായികയുടെ ശബ്ദത്തിൽ ഈഗാനം പിറക്കണമെന്നതും അവന്റെ തീരുമാനമായിരുന്നു. പല കാരണങ്ങളാലും ഈ ഗാനത്തിന്റെ പൂർണത ശ്രേയയുടെ ശബ്ദമാവണമെന്ന് ദൈവം ഉറപ്പിച്ചിരുന്നു എന്ന ഉറച്ച ബോധ്യമുണ്ട് എനിക്ക്.
    നമ്മുടെ ദൈവം, നമ്മുടെ യാത്രയിൽ കൂടെയുള്ള ദൈവമാണ് ആ യാത്രയുടെ ഒരേയൊരു ലക്‌ഷ്യം അവനാണു , അവനിൽ എത്തിച്ചേരുക എന്നതാണ് . ഈ ലക്ഷ്യത്തിലെത്താനുള്ള യാത്രയിൽ ആവശ്യമുള്ളതെല്ലാം അവൻ നൽകും - എല്ലാം!! - "യഹോവ യിരേ ദാതാവം ദൈവം."
    ഈ ഗാനം നമുക്ക് കൂടുതൽ ദൈവാനുഗ്രഹം നേടിത്തരട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട്, അവന്റെ വഴികളെ തിരിച്ചറിയാൻ, അവൻ നൽകുന്ന നല്ല ഫലങ്ങൾ പൂർണ്ണ മനസ്സോടെ സ്വീകരിക്കാൻ ദൈവീക പരിജ്ഞാനത്താൽ നമ്മെ നിറക്കട്ടെ എന്ന് ആത്മാർഥമായി ആശംസിച്ചുകൊണ്ടു നിങ്ങൾക്കായി സമർപ്പിക്കുന്നു #JEHOVAHJIREH
    ഏവർക്കും സമാധാനത്തിന്റെയും സന്തോഷത്തിന്റെയും ക്രിസ്തുമസ് പുതുവത്സര ആശംസകൾ

    • @susanjacob283
      @susanjacob283 4 роки тому +3

      Sam Thomas May He be with you and strengthen you to take ‘many ‘ to that ‘destination’🙏🙏🙏

    • @AbnuCPaul
      @AbnuCPaul 4 роки тому +1

      Merry Christmas bro... 😍 😍
      God bless you and your family 💖

    • @sherinthomas6497
      @sherinthomas6497 4 роки тому

      Can u plz share the karaoke

    • @sabinayur
      @sabinayur 4 роки тому +1

      Nice

    • @Sam.Thomas
      @Sam.Thomas  4 роки тому

      @Sherin Thomas: Karaoke is Uploaded. Praise God! May God Bless you to Be A Blessing for Many!

  • @jintoswhatsappstatus8774
    @jintoswhatsappstatus8774 3 роки тому +6

    എല്ലാം യഹോവയിൽ തുടങ്ങി അവനിൽ അവസാനിക്കുന്ന പാട്ട്

  • @jerishwicliff355
    @jerishwicliff355 3 роки тому +7

    யெகோவா யீரே தந்தையாம் தெய்வம்
    நீர் மாத்ரம் போதும் எனக்கு
    யெகோவா ராஃபா சுகம் தரும் தெய்வம்
    உம் தழும்புகளால் சுகமானோம்
    யெகோவா ஷம்மா என் கூட இருப்பீர்
    என் தேவையெல்லாம் சந்திப்பீர்
    நீர் மாத்ரம் போதும் (3) - எனக்கு
    நீர் மாத்ரம் போதும் (3) - எனக்கு
    1. யெகோவா எலோஹிம் சிருஷ்டிப்பின் தேவனே
    உம் வார்த்தையால் உருவாக்கினீர்
    யெகோவா பரிசுத்தர் உன்னதர் நீரே
    உம்மை போல் வேறு தேவன் இல்லை
    யெகோவா ஷாலோம் உம் சமாதானம்
    தந்தீர் என் உள்ளத்திலே
    நீர் மாத்ரம் போதும் (3) - எனக்கு
    நீர் மாத்ரம் போதும் (3) - எனக்கு
    2. இயெசுவே நீரே என் ஆத்ம நேசர்
    என்னில் எவ்வளவன்பு கூர்ந்தீர்
    என்னையே மீட்க உம்மையே தந்தீர்
    உம் அன்பிற்கு இணையில்லையே
    என் வாழ்நாள் முழுதும் உமக்காக வாழ்வேன்
    நீரே என்றென்றும் போதும்
    நீர் மாத்ரம் போதும் (3) - எனக்கு
    நீர் மாத்ரம் போதும் (3) - எனக்கு

  • @muhammedsaleem1111
    @muhammedsaleem1111 3 роки тому +12

    കണ്ണ് നിറഞ്ഞു പോയി.... 😇

  • @binujacob7956
    @binujacob7956 4 роки тому +9

    മോളെ കലക്കി, മനോഹരമായി പാടി, അഭിനന്ദനങ്ങൾ

  • @manishamishra1482
    @manishamishra1482 10 місяців тому +2

    Glory to my one an only Almighty father

  • @aishwaryaanilranni7678
    @aishwaryaanilranni7678 4 роки тому +20

    ശ്രേയ മോളു... മനോഹരം 💕💕💕💕💕💕

    • @Sam.Thomas
      @Sam.Thomas  4 роки тому +2

      Praise God!! In life we always come to a point of not knowing what to do. I did the only thing ever left to do - when you don't know what to do: Look unto the God, He will reach to us, He will send His angels to protect us, He will lead and restore Us. He did for me He will do it for YOU. God promises to provide for us in time of need. You can rest assured as a child of God that if He leads you to it in life, He will provide the strength and hope that you need. For the LORD God is a sun and shield; the LORD bestows favor and honor. No good thing does he withhold from those who walk uprightly. (Ps. 84:11). May God bless you and your loved ones abundantly. Thanks for all your words of support and encouragement.

  • @jabezvictorraj2251
    @jabezvictorraj2251 4 роки тому +14

    LYRICS:
    യെഹോവ യിരെ ദാതാവം ദൈവം
    നീ മാത്രം മതിയെനിക്ക്
    യെഹോവ റാഫ സൗഖ്യദായകൻ
    തൻ അടിപ്പിനരാൽ സൌഖ്യം
    യെഹോവ ശമമ കൂടെയിരിക്കും
    നൽകുമെൻ ആവശ്യങ്ങൾ
    നീ മാത്രം മതി നീ മാത്രം മതി
    നീ മാത്രം മതിയെനിക്ക്
    യെഹോവ എലോഹിം സൃഷ്ടാവം ദൈവം
    നിന് വചനത്താൽ ഉളവായെല്ലാം
    യെഹോവ ഇല്ല്യോൻ അത്യുന്നതൻ നീ
    നിന്നെപ്പോലെ മറ്റാരുമില്ല
    നീ മാത്രം മതി നീ മാത്രം മതി
    നീ മാത്രം മതിയെനിക്ക്
    യെഹോവ യിരെ ദാതാവം ദൈവം
    നീ മാത്രം മതിയെനിക്ക്
    യെഹോവ റാഫ സൗഖ്യദായകൻ
    തൻ അടിപ്പിനരാൽ സൌഖ്യം
    യെഹോവ ശമമ കൂടെയിരിക്കും
    നൽകുമെൻ ആവശ്യങ്ങൾ
    നീ മാത്രം മതി നീ മാത്രം മതി
    നീ മാത്രം മതിയെനിക്ക്

  • @kimmgr6536
    @kimmgr6536 4 роки тому +7

    awesome music compose god bless you from nepal🇳🇵🇳🇵🇳🇵🇳🇵

    • @Sam.Thomas
      @Sam.Thomas  4 роки тому +1

      Praise God!! In life we always come to a point of not knowing what to do. I did the only thing ever left to do - when you don't know what to do: Look unto the God, He will reach to us, He will send His angels to protect us, He will lead and restore Us. He did for me He will do it for YOU. God promises to provide for us in time of need. You can rest assured as a child of God that if He leads you to it in life, He will provide the strength and hope that you need. For the LORD God is a sun and shield; the LORD bestows favor and honor. No good thing does he withhold from those who walk uprightly. (Ps. 84:11). May God bless you and your loved ones abundantly. Thanks for all your words of support and encouragement.

  • @MuthuKutti-cn2ws
    @MuthuKutti-cn2ws Місяць тому +1

    YEHOVA YIRE DATHAVAM DAIVAM
    YEHOVA YIRE DATHAVAM DAIVAM
    NEE MATHRAM MATHI YENIKE
    YEHAOVA RAFA SAUKYA DAYAKAN
    THAN ADIPINARAL SAUKYAM
    YEHOVA SAMMA KOODE IRIKUM
    NALKUM EN AAVASYANGAL
    NEE MATHRAM MATHI NEE MATHRAM MATHI
    NEE MATHRAM MATHI ENIKE
    NEE MATHRAM MATHI NEE MATHRAM MATHI
    NEE MATHRAM MATHI ENIKE
    YEHOVA ELOHIM SRISHTAVAM DAIVAM
    NIN VACHANATHAL ULAVAYELLAM
    JEHOVA ELLYON ATHUNNATHAN NEE
    NINNEPOLE MATTARUMILLA - NEE MATHRAM
    YEHOVA SHALOM EN SAMATHANAM
    NALKI NIN SHANDHI ENNIL
    NEE MATHRAM MATHI NEE MATHRAM MATHI
    NEE MATHRAM MATHI ENIKE
    NEE MATHRAM MATHI NEE MATHRAM MATHI
    NEE MATHRAM MATHI ENIKE
    JEHOVA ROHIM NEEYEN IDAYAN
    ENNEYENNUM VAZI NADATHUM
    YEHOVA SHALOM EN SAMADANAM
    NEYE NNUMEN AASRAYAMAM
    YEHOVA ELSHADDAYI SARVA SHAKTHANAM
    JAYAVEERANAI KUDEUNDE
    NEE MATHRAM MATHI NEE MATHRAM MATHI
    NEE MATHRAM MATHI ENIKE
    NEE MATHRAM MATHI NEE MATHRAM MATHI
    NEE MATHRAM MATHI ENIKE
    NEE MATHRAM MATHI NEE MATHRAM MATHI
    NEE MATHRAM MATHI ENIKE
    NEE MATHRAM MATHI NEE MATHRAM MATHI
    NEE MATHRAM MATHI ENIKE

  • @brightsparkk2125
    @brightsparkk2125 Рік тому +4

    This song is really amazing and soo pure... 😍it's wiping my tears... Whenever I'm in trouble.... Or in pain... The words in this songs soothing me...... 💙God bless u dearssss😘

    • @Sam.Thomas
      @Sam.Thomas  Рік тому +1

      God bless!! Keep us in your precious prayers

  • @arathijnair8092
    @arathijnair8092 4 роки тому +3

    Super sreya kuttiii😍😍😍👌👌👌👌

    • @Sam.Thomas
      @Sam.Thomas  4 роки тому

      Praise God!! In life we always come to a point of not knowing what to do. I did the only thing ever left to do - when you don't know what to do: Look unto the God, He will reach to us, He will send His angels to protect us, He will lead and restore Us. He did for me He will do it for YOU. God promises to provide for us in time of need. You can rest assured as a child of God that if He leads you to it in life, He will provide the strength and hope that you need. For the LORD God is a sun and shield; the LORD bestows favor and honor. No good thing does he withhold from those who walk uprightly. (Ps. 84:11). May God bless you and your loved ones abundantly. Thanks for all your words of support and encouragement.

  • @jesihanr5758
    @jesihanr5758 3 роки тому +2

    Any tamil watching this song ⛪

  • @mathewc5266
    @mathewc5266 3 роки тому +1

    Nalla sravana bakthi sandhramaya level of music

  • @neemanibu9632
    @neemanibu9632 4 роки тому +5

    Sreyaa.... super voice... god bless u dear❤😘

    • @Sam.Thomas
      @Sam.Thomas  4 роки тому

      Praise God!! In life we always come to a point of not knowing what to do. I did the only thing ever left to do - when you don't know what to do: Look unto the God, He will reach to us, He will send His angels to protect us, He will lead and restore Us. He did for me He will do it for YOU. God promises to provide for us in time of need. You can rest assured as a child of God that if He leads you to it in life, He will provide the strength and hope that you need. For the LORD God is a sun and shield; the LORD bestows favor and honor. No good thing does he withhold from those who walk uprightly. (Ps. 84:11). May God bless you and your loved ones abundantly. Thanks for all your words of support and encouragement.

  • @renokoshy271
    @renokoshy271 4 роки тому +5

    Very nice superb

  • @eldhopaul6368
    @eldhopaul6368 3 роки тому +3

    ഒന്നും പറയാനില്ല 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @josephpallattu1801
    @josephpallattu1801 4 роки тому +17

    One of my favourite songs. SAM THOMAS bro is a unique personality and dedicated musician. I admire and follow his compositions from the beginning. Yahova yire song is amazingly recreated here with mindblowing keyboard backing as well as song improvisation. Thanks for selecting Sreya for this song.. May God bless you

    • @Sam.Thomas
      @Sam.Thomas  4 роки тому +1

      It was planned from above! All praise n honor to Him only!

    • @teresamickle4431
      @teresamickle4431 4 роки тому +1

      @@Sam.Thomas i love this song

  • @santhammathomas5038
    @santhammathomas5038 11 місяців тому +1

    Ponnu molu chakkara umma god bless you ponnu

  • @joshjosh7176
    @joshjosh7176 4 роки тому +3

    💓

  • @cyriljoseph6387
    @cyriljoseph6387 3 роки тому +2

    Ozm

  • @jaseelrasheedrasheed2591
    @jaseelrasheedrasheed2591 4 роки тому +6

    Sreyamole adipoly...
    Good voice and feel... keep it up...👌👌👌

    • @Sam.Thomas
      @Sam.Thomas  4 роки тому +1

      Praise God!! In life we always come to a point of not knowing what to do. I did the only thing ever left to do - when you don't know what to do: Look unto the God, He will reach to us, He will send His angels to protect us, He will lead and restore Us. He did for me He will do it for YOU. God promises to provide for us in time of need. You can rest assured as a child of God that if He leads you to it in life, He will provide the strength and hope that you need. For the LORD God is a sun and shield; the LORD bestows favor and honor. No good thing does he withhold from those who walk uprightly. (Ps. 84:11). May God bless you and your loved ones abundantly. Thanks for all your words of support and encouragement.

  • @alannanicholas.
    @alannanicholas. 2 роки тому +1

    🥰🥰❤❤

  • @jayachandranroy8678
    @jayachandranroy8678 4 роки тому +5

    My favorite song 💓💓💓💓

  • @elizabethpaul7776
    @elizabethpaul7776 Рік тому +1

    This is my favourite song ever

  • @ammusamuel5314
    @ammusamuel5314 2 роки тому +1

    ❤️

  • @bharatipaul6153
    @bharatipaul6153 3 роки тому +4

    Lovely song ,very beautifully sung by Shreya with her sweet voice. God bless her.

  • @RachelAnushiya
    @RachelAnushiya Рік тому +1

    👑 GLORY TO JESUS 👑

  • @abhilashmani1587
    @abhilashmani1587 4 роки тому +3

    Super, mole

  • @monucherian3774
    @monucherian3774 4 роки тому +2

    One of the best,ever best.its wordless

  • @anantharaj2844
    @anantharaj2844 3 роки тому +3

    Very melodious heart melting song, hats off to singer Sis Sreya and the awesome music crew, expecting more Melodies.

  • @ronalgeorge9398
    @ronalgeorge9398 4 роки тому +2

    Wow .what a super voice .
    We proud of you Mr sam.

  • @ajinpgeorge5923
    @ajinpgeorge5923 4 роки тому +5

    Superb...Adipoli...Superb Voice

    • @Sam.Thomas
      @Sam.Thomas  4 роки тому

      Praise God!! In life we always come to a point of not knowing what to do. I did the only thing ever left to do - when you don't know what to do: Look unto the God, He will reach to us, He will send His angels to protect us, He will lead and restore Us. He did for me He will do it for YOU. God promises to provide for us in time of need. You can rest assured as a child of God that if He leads you to it in life, He will provide the strength and hope that you need. For the LORD God is a sun and shield; the LORD bestows favor and honor. No good thing does he withhold from those who walk uprightly. (Ps. 84:11). May God bless you and your loved ones abundantly. Thanks for all your words of support and encouragement.

  • @greegorgeorge2691
    @greegorgeorge2691 3 роки тому +1

    ❤️❤️❤️❤️

  • @sindhukarthikeyan8578
    @sindhukarthikeyan8578 4 місяці тому +1

    Nannayittundu molu god bless you

  • @georgyvarghesem8629
    @georgyvarghesem8629 4 роки тому +3

    ദൈവം അനുഗ്രഹിക്കട്ടെ സമർദ്ധമായി

    • @Sam.Thomas
      @Sam.Thomas  4 роки тому

      Praise God!! In life we always come to a point of not knowing what to do. I did the only thing ever left to do - when you don't know what to do: Look unto the God, He will reach to us, He will send His angels to protect us, He will lead and restore Us. He did for me He will do it for YOU. God promises to provide for us in time of need. You can rest assured as a child of God that if He leads you to it in life, He will provide the strength and hope that you need. For the LORD God is a sun and shield; the LORD bestows favor and honor. No good thing does he withhold from those who walk uprightly. (Ps. 84:11). May God bless you and your loved ones abundantly. Thanks for all your words of support and encouragement.

  • @robinjohn3172
    @robinjohn3172 3 роки тому +1

    10000 thanks shreya molu.👍👍👍

  • @rachelmathew8892
    @rachelmathew8892 4 роки тому +3

    Beautiful voice

  • @ThinkMe10090
    @ThinkMe10090 4 роки тому +4

    Beautiful song nice voice 😍👌👌

  • @adhinsunnycherian7612
    @adhinsunnycherian7612 4 роки тому +5

    Heart touching. Sam bhaiya.. .❤️❤️

    • @Sam.Thomas
      @Sam.Thomas  4 роки тому +1

      Praise God!! In life we always come to a point of not knowing what to do. I did the only thing ever left to do - when you don't know what to do: Look unto the God, He will reach to us, He will send His angels to protect us, He will lead and restore Us. He did for me He will do it for YOU. God promises to provide for us in time of need. You can rest assured as a child of God that if He leads you to it in life, He will provide the strength and hope that you need. For the LORD God is a sun and shield; the LORD bestows favor and honor. No good thing does he withhold from those who walk uprightly. (Ps. 84:11). May God bless you and your loved ones abundantly. Thanks for all your words of support and encouragement.

  • @aswinshibu6813
    @aswinshibu6813 3 роки тому +3

    Most loved one. 🧡I 'm a fan of ur voice

  • @lathaabraham5734
    @lathaabraham5734 4 роки тому +4

    Nice...God bless u Sreyakuttyy

    • @Sam.Thomas
      @Sam.Thomas  4 роки тому

      Praise God!! In life we always come to a point of not knowing what to do. I did the only thing ever left to do - when you don't know what to do: Look unto the God, He will reach to us, He will send His angels to protect us, He will lead and restore Us. He did for me He will do it for YOU. God promises to provide for us in time of need. You can rest assured as a child of God that if He leads you to it in life, He will provide the strength and hope that you need. For the LORD God is a sun and shield; the LORD bestows favor and honor. No good thing does he withhold from those who walk uprightly. (Ps. 84:11). May God bless you and your loved ones abundantly. Thanks for all your words of support and encouragement.

  • @SunilKumar-zg5hu
    @SunilKumar-zg5hu 4 роки тому +3

    Melodious song very well sung and co ordinated God bless you ....

  • @dethoset.j.6065
    @dethoset.j.6065 4 роки тому +3

    Beautiful song beautiful voice. God bless you

  • @mathewthomas760
    @mathewthomas760 4 роки тому +6

    Dear Sam, please give her more songs both in Malayalam and Suriyani especially of the Orthodox/Jacobite Liturgy so that we can enjoy the meaning as well as the beauty in singing. She has exceptional clarity and the emotion of devotion althrough .Give her all help. She is a gift to the Christian Church of Kerala. I very much enjoyed it and appreciate your service. Thomas Mathew from Toronto

  • @abishaharry
    @abishaharry 3 роки тому +2

    Amen

  • @samlasvegas1838
    @samlasvegas1838 4 роки тому +5

    Very nice brother....God bless..

  • @anantharaj2844
    @anantharaj2844 3 роки тому +2

    Very melodious heart melting song, hats off to singer Sis Sreya and the awesome music crew, expecting more Melodies. 👍🙏❤️

  • @SureshAbraham777
    @SureshAbraham777 2 роки тому +2

    Blessing love you my abbba my shalom yeshua

  • @susanjacob283
    @susanjacob283 4 роки тому +5

    Divine - no words 🙏😍😇🌹

    • @Sam.Thomas
      @Sam.Thomas  4 роки тому +1

      Praise God!! In life we always come to a point of not knowing what to do. I did the only thing ever left to do - when you don't know what to do: Look unto the God, He will reach to us, He will send His angels to protect us, He will lead and restore Us. He did for me He will do it for YOU. God promises to provide for us in time of need. You can rest assured as a child of God that if He leads you to it in life, He will provide the strength and hope that you need. For the LORD God is a sun and shield; the LORD bestows favor and honor. No good thing does he withhold from those who walk uprightly. (Ps. 84:11). May God bless you and your loved ones abundantly. Thanks for all your words of support and encouragement.

  • @anjumariaregi4588
    @anjumariaregi4588 Рік тому

    Cute voice mone,god bless you dear

  • @Arunrajanuraj
    @Arunrajanuraj 4 роки тому +4

    Nic molu 🙏😘😘😘

    • @Sam.Thomas
      @Sam.Thomas  4 роки тому +1

      Praise God!! In life we always come to a point of not knowing what to do. I did the only thing ever left to do - when you don't know what to do: Look unto the God, He will reach to us, He will send His angels to protect us, He will lead and restore Us. He did for me He will do it for YOU. God promises to provide for us in time of need. You can rest assured as a child of God that if He leads you to it in life, He will provide the strength and hope that you need. For the LORD God is a sun and shield; the LORD bestows favor and honor. No good thing does he withhold from those who walk uprightly. (Ps. 84:11). May God bless you and your loved ones abundantly. Thanks for all your words of support and encouragement.

  • @RAINBOW-gi2xd
    @RAINBOW-gi2xd 2 місяці тому +1

    🙏🙏🙏

  • @shajiabraham2427
    @shajiabraham2427 4 місяці тому +1

    Very Good Version

  • @കാഞ്ഞിരപ്പള്ളി_പാപ്പാൻ

    നല്ല ശബ്ദം നല്ല പാട്ടും.. ഈ വീഡിയോ യുടെ comment ബോക്സിൽ നല്ല comment കാണുന്നതിൽ സന്തോഷം ഞങ്ങൾ റോമൻ കത്തോലിക്കരെ ആരും കുറ്റം പറയാത്തതിലും വളരെ അധികം സന്തോഷം..

    • @Sam.Thomas
      @Sam.Thomas  4 роки тому +2

      Praise God!! In life we always come to a point of not knowing what to do. I did the only thing ever left to do - when you don't know what to do: Look unto the God, He will reach to us, He will send His angels to protect us, He will lead and restore Us. He did for me He will do it for YOU. God promises to provide for us in time of need. You can rest assured as a child of God that if He leads you to it in life, He will provide the strength and hope that you need. For the LORD God is a sun and shield; the LORD bestows favor and honor. No good thing does he withhold from those who walk uprightly. (Ps. 84:11). May God bless you and your loved ones abundantly. Thanks for all your words of support and encouragement.

  • @floram9072
    @floram9072 4 роки тому +4

    God bless you immensely 😇

  • @relinrl5258
    @relinrl5258 2 роки тому +2

    👌🏻

  • @alexabramjacob8621
    @alexabramjacob8621 4 роки тому +3

    God bless the team for a beautiful cover❤️❤️

  • @geevarghesejohnabhilash9427
    @geevarghesejohnabhilash9427 4 роки тому +4

    What a heavenly voice. Jesus bless you.

  • @melvinsaji2805
    @melvinsaji2805 4 роки тому +4

    GOD Constantly BLESS YOU 😇😇🙏
    And Strength you for such GOOD WORKS
    😇❤️SAM
    😇❤️SREYA

    • @Sam.Thomas
      @Sam.Thomas  4 роки тому +1

      Praise God!! In life we always come to a point of not knowing what to do. I did the only thing ever left to do - when you don't know what to do: Look unto the God, He will reach to us, He will send His angels to protect us, He will lead and restore Us. He did for me He will do it for YOU. God promises to provide for us in time of need. You can rest assured as a child of God that if He leads you to it in life, He will provide the strength and hope that you need. For the LORD God is a sun and shield; the LORD bestows favor and honor. No good thing does he withhold from those who walk uprightly. (Ps. 84:11). May God bless you and your loved ones abundantly. Thanks for all your words of support and encouragement.

    • @melvinsaji2805
      @melvinsaji2805 4 роки тому +2

      @@Sam.Thomas AMEN 🙏 🙏 AMEN 🙏 🙏 and AMEN 🙏 🙏
      Sam Thomas may the Dear LORD CONTINUE TO BLESS YOU because your works GLORIFY OUR TRUE LIVING GOD and it is for the GOOD OF HUMANITY because it gives us Peace of mind and Joy
      AMEN 🙏.

    • @Sam.Thomas
      @Sam.Thomas  4 роки тому +1

      Amen

  • @amalrosh9846
    @amalrosh9846 4 роки тому +3

    Such a wonderful track...... This is the tenth time I am hearing this through Spotify and UA-cam✨✨ just love it

  • @aniyanng1651
    @aniyanng1651 4 роки тому +3

    beautiful song and magical voice...loved it

  • @ajigmathew8649
    @ajigmathew8649 3 роки тому +1

    ❤️❤️❤️❤️❤️❤️❤️❤️

  • @kl5auto
    @kl5auto 3 роки тому +2

    ❤❤❤

  • @thomascherian9007
    @thomascherian9007 4 роки тому +3

    👍👍👌👌👏👏👏👏

    • @Sam.Thomas
      @Sam.Thomas  4 роки тому

      Praise God!! In life we always come to a point of not knowing what to do. I did the only thing ever left to do - when you don't know what to do: Look unto the God, He will reach to us, He will send His angels to protect us, He will lead and restore Us. He did for me He will do it for YOU. God promises to provide for us in time of need. You can rest assured as a child of God that if He leads you to it in life, He will provide the strength and hope that you need. For the LORD God is a sun and shield; the LORD bestows favor and honor. No good thing does he withhold from those who walk uprightly. (Ps. 84:11). May God bless you and your loved ones abundantly. Thanks for all your words of support and encouragement.

  • @DuraiRaj-xd3nv
    @DuraiRaj-xd3nv 3 роки тому +2

    Praise the Lord .

  • @sanjayeroshan
    @sanjayeroshan 2 роки тому +1

    Favorite ❤️✨

  • @mangalmalkari2028
    @mangalmalkari2028 4 роки тому +2

    Super love this song

  • @jomonjoseph3586
    @jomonjoseph3586 3 роки тому +1

    Super💛💛💜💚👍👍

  • @gopinathan9690
    @gopinathan9690 3 роки тому +2

    I don't know how much time I have to hear this song its beautiful

  • @johnikutty7187
    @johnikutty7187 4 роки тому +3

    What a voice😍
    What a feel😇

    • @Sam.Thomas
      @Sam.Thomas  4 роки тому

      Praise God!! In life we always come to a point of not knowing what to do. I did the only thing ever left to do - when you don't know what to do: Look unto the God, He will reach to us, He will send His angels to protect us, He will lead and restore Us. He did for me He will do it for YOU. God promises to provide for us in time of need. You can rest assured as a child of God that if He leads you to it in life, He will provide the strength and hope that you need. For the LORD God is a sun and shield; the LORD bestows favor and honor. No good thing does he withhold from those who walk uprightly. (Ps. 84:11). May God bless you and your loved ones abundantly. Thanks for all your words of support and encouragement.

  • @Shinuchaan
    @Shinuchaan 4 роки тому +2

    സൂപ്പർ

  • @PJOh
    @PJOh 4 роки тому +8

    There is a story in the Judges 6 about an altar that some claim was probably named 'Yehavah-Shalom':
    After an angel appears to Gideon when he is in deep despair as the Israelites are being threatened by the Midianites, he builds an altar that literally reads YeHaVaH-Shalom - although the vowel-markings read YehVaH-shalom.
    I imagine this verse caused no small quandary for translators, because when it comes to this verse, there a host of translation decisions made among the various Bible translations. The decisions sometimes appear to provide evidence for a pre-existing bias. If one has already decided that the name ought to say 'Jehovah' or 'Yahweh' as the name mentioned here, it seems that even the vowel marks are usually ignored. Some translators appear to have separated the name into 'Jehovah give peace'. I would use a paraphrased translation based on Isaac Heckman's (teacher at Assembly for Called-Out Believers) teaching on the name of YHVH: "Yah, the self-existing Father and essence of love, is the Giver of shalom.
    The site Gideon built this altar must have had a lasting importance for Gideon for the rest of his life, because he and his father were both buried at the site.
    "Later, Gideon son of Joash died at a ripe old age and was buried in the tomb of his father Joash in Ophrah of the Abiezrites."
    The commentator at Epignosis Ministries (epignosisministries.wordpress.com/) which appears to be a King James 1611 oriented site writes the following - somewhat surprisingly (as King James uses 'Jehovah' predominantly):
    "The Hebrew Yĕhavah Shalowm is translated as Jehovahshalom meaning Yehovah is peace but this is not all. Shalowm, pronounced shä lōm’ refers to completeness in number, safety and soundness in body as well as welfare, health and prosperity. It also refers to peace with man and peace in a covenant relationship with God, as well as quiet tranquility and contentment. This was Yehovah’s reward to Israel through Gideon because of the strife (Midianites) that had afflicted them.
    As I am writing this final paragraph, I am only now realizing that this message applies directly to me. This is such a comfort to know that in the midst of all the strife going on right now, my family and I have all of these things above.
    Hallelujah Yĕhavah Shalowm!"

  • @shibinaelsaabraham5045
    @shibinaelsaabraham5045 3 роки тому +2

    👍👍👍 GOD BLESS YOU

  • @sscreative20
    @sscreative20 2 роки тому +1

    ❤❤❤❤😍😍🥰🥰🥰🥰

  • @matthew.pennasseril647
    @matthew.pennasseril647 2 роки тому +2

    God bless both sreya and Sam brother,
    And all behind this beautiful song 🥰❤️💝

  • @marysumathy9192
    @marysumathy9192 4 роки тому +4

    Such a wonderful voice that I heard God's presencefull voice dr.. 😘🥺I inspired lott.. use only for JESUS sake and music was heart touching.. though it's an old song when I hear this suddenly tear came out from my eyes I feel God's presence each and every time when I hear.. and I heard more than 100 times.. my mind relaxing for good blessed sleep.. 😇 Lord JESUS bless you abundantly .. 😍☺️🥰

  • @swapnaj4466
    @swapnaj4466 4 роки тому +4

    Heavenly voice Nd music mole.god bless u mole

    • @Sam.Thomas
      @Sam.Thomas  4 роки тому

      Praise God!! In life we always come to a point of not knowing what to do. I did the only thing ever left to do - when you don't know what to do: Look unto the God, He will reach to us, He will send His angels to protect us, He will lead and restore Us. He did for me He will do it for YOU. God promises to provide for us in time of need. You can rest assured as a child of God that if He leads you to it in life, He will provide the strength and hope that you need. For the LORD God is a sun and shield; the LORD bestows favor and honor. No good thing does he withhold from those who walk uprightly. (Ps. 84:11). May God bless you and your loved ones abundantly. Thanks for all your words of support and encouragement.

  • @senuskaria9501
    @senuskaria9501 4 роки тому +2

    Music + Singing = Excellent ♥️

    • @Sam.Thomas
      @Sam.Thomas  4 роки тому

      Praise God!! In life we always come to a point of not knowing what to do. I did the only thing ever left to do - when you don't know what to do: Look unto the God, He will reach to us, He will send His angels to protect us, He will lead and restore Us. He did for me He will do it for YOU. God promises to provide for us in time of need. You can rest assured as a child of God that if He leads you to it in life, He will provide the strength and hope that you need. For the LORD God is a sun and shield; the LORD bestows favor and honor. No good thing does he withhold from those who walk uprightly. (Ps. 84:11). May God bless you and your loved ones abundantly. Thanks for all your words of support and encouragement.

  • @princevsunil2569
    @princevsunil2569 3 роки тому +1

    😍👌✌️

  • @kesiyabiju6175
    @kesiyabiju6175 3 роки тому +1

    Very nice 👍👍👌👌👌👌

  • @dianaprasad6443
    @dianaprasad6443 Рік тому +1

    My favorite devotional song 🙏🙏🙏

  • @danielstephen819
    @danielstephen819 3 роки тому +1

    ❤️❤️❤️❤️❤️❤️👍

  • @sherinthomas6497
    @sherinthomas6497 4 роки тому +3

    Heavenly feel molu😍

    • @Sam.Thomas
      @Sam.Thomas  4 роки тому

      Praise God!! In life we always come to a point of not knowing what to do. I did the only thing ever left to do - when you don't know what to do: Look unto the God, He will reach to us, He will send His angels to protect us, He will lead and restore Us. He did for me He will do it for YOU. God promises to provide for us in time of need. You can rest assured as a child of God that if He leads you to it in life, He will provide the strength and hope that you need. For the LORD God is a sun and shield; the LORD bestows favor and honor. No good thing does he withhold from those who walk uprightly. (Ps. 84:11). May God bless you and your loved ones abundantly. Thanks for all your words of support and encouragement.

  • @bibinvarghese5518
    @bibinvarghese5518 3 роки тому +1

    👍👍👍

  • @mangalmalkari2028
    @mangalmalkari2028 4 роки тому +1

    Maam superb se upee

  • @rincymol6265
    @rincymol6265 3 роки тому +1

    nyc

  • @pastorjohny
    @pastorjohny 4 роки тому +3

    Good
    Blessings

    • @Sam.Thomas
      @Sam.Thomas  4 роки тому

      Praise God!! In life we always come to a point of not knowing what to do. I did the only thing ever left to do - when you don't know what to do: Look unto the God, He will reach to us, He will send His angels to protect us, He will lead and restore Us. He did for me He will do it for YOU. God promises to provide for us in time of need. You can rest assured as a child of God that if He leads you to it in life, He will provide the strength and hope that you need. For the LORD God is a sun and shield; the LORD bestows favor and honor. No good thing does he withhold from those who walk uprightly. (Ps. 84:11). May God bless you and your loved ones abundantly. Thanks for all your words of support and encouragement.

  • @tobinthomas3384
    @tobinthomas3384 Рік тому +1

    Nice voice , superb

  • @annajosephjoseph4883
    @annajosephjoseph4883 4 роки тому +3

    Beautiful ....my favorite songg💞💞💞

    • @Sam.Thomas
      @Sam.Thomas  4 роки тому

      Praise God. May God Bless You!!

  • @gladsonmathews3394
    @gladsonmathews3394 2 роки тому +2

    Wonderfull singing

  • @lavanyajadi2983
    @lavanyajadi2983 2 роки тому +2

    Nice music may God bless you annayya

  • @neelima2012
    @neelima2012 3 роки тому +1

    Very nice song🌹🌹🌷🌷🌺🌺🌸🌸💐💐👍🏻👍🏻😃

  • @anjorajan3743
    @anjorajan3743 4 роки тому +1

    You are all I need

    • @Sam.Thomas
      @Sam.Thomas  4 роки тому

      Amen! 🙏 God Be with you! Thanks!

  • @itsjesney
    @itsjesney 4 роки тому +5

    Absolutely beautiful 😍 One of my favorite songs!

    • @josephpallattu1801
      @josephpallattu1801 4 роки тому

      ♥️

    • @Sam.Thomas
      @Sam.Thomas  4 роки тому

      Praise God!! In life we always come to a point of not knowing what to do. I did the only thing ever left to do - when you don't know what to do: Look unto the God, He will reach to us, He will send His angels to protect us, He will lead and restore Us. He did for me He will do it for YOU. God promises to provide for us in time of need. You can rest assured as a child of God that if He leads you to it in life, He will provide the strength and hope that you need. For the LORD God is a sun and shield; the LORD bestows favor and honor. No good thing does he withhold from those who walk uprightly. (Ps. 84:11). May God bless you and your loved ones abundantly. Thanks for all your words of support and encouragement.

  • @johnsusheel5571
    @johnsusheel5571 2 роки тому +2

    Wonderful, God bless you.

  • @linilini7487
    @linilini7487 4 роки тому +2

    Wow.... super dear sister

    • @Sam.Thomas
      @Sam.Thomas  4 роки тому

      Praise God!! In life we always come to a point of not knowing what to do. I did the only thing ever left to do - when you don't know what to do: Look unto the God, He will reach to us, He will send His angels to protect us, He will lead and restore Us. He did for me He will do it for YOU. God promises to provide for us in time of need. You can rest assured as a child of God that if He leads you to it in life, He will provide the strength and hope that you need. For the LORD God is a sun and shield; the LORD bestows favor and honor. No good thing does he withhold from those who walk uprightly. (Ps. 84:11). May God bless you and your loved ones abundantly. Thanks for all your words of support and encouragement.

  • @ebycr4181
    @ebycr4181 3 роки тому +1

    So beautiful.... God bless molu🙏❤️

  • @reenacoelho9993
    @reenacoelho9993 4 роки тому +2

    What a blessing it is to listen to this song 🤗 God bless you 💛

  • @joelreniphilip4573
    @joelreniphilip4573 4 роки тому +4

    👌👌👌💕