"ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു. ഇതാണ് സത്യം . ആദിയിൽ ദൈവം സ്വര്ഗങ്ങളും ഭൂമിയും സൃഷ്ടിച്ചു എന്നുള്ള താങ്കളുടെ പ്രസ്താവന തെറ്റാണു തെളിവ് 1 "ദൈവം വിതാനത്തിന് ആകാശം എന്നു പേരിട്ടു". വിതാനം സ്വർഗങ്ങൾ അല്ല എന്ന സത്യം താങ്കൾ മനസ്സിലാക്കിയാലും . തെളിവ് 2 " ഇങ്ങനെ ഇവ ഒക്കെയും അഴിവാനുള്ളതായിരിക്കയാൽ ആകാശം ചുട്ടഴിവാനും മൂലപദാർത്ഥങ്ങൾ വെന്തുരുകുവാനും ഉള്ള ദൈവദിവസത്തിന്റെ വരവു കാത്തിരുന്നും ബദ്ധപ്പെടുത്തിയുംകൊണ്ടു നിങ്ങൾ എത്ര വിശുദ്ധജീവനവും ഭക്തിയും ഉള്ളവർ ആയിരിക്കേണം. " ഈ വചനപ്രകാരം ആകാശം സ്വർഗങ്ങൾ ആണെങ്കിൽ ചുട്ടഴിയുന്ന സ്വർഗത്തിലേക്കാണോ താങ്കളും താങ്കളുടെ ഉപദേശം സ്വീകരിക്കുന്നവരും പോകുന്നത് ?
എണ്ണൽ സംഖ്യപഠിക്കുമ്പോലെയല്ല. വെളിപാട് മാറ്റി വച്ച് പിന്നിലോട്ട് പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യൂ സുഹ്യത്തേ എന്നാലും ഈ പുസ്തകം പൂർണ്ണവുമല്ല. ഇത്തരം തോൽവികളാണല്ലോ ക്രിസ്ത്യാനിറ്റി പഠിപ്പിക്കുന്നത് കഷ്ടം -
Hallelujah
Amen
"ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു. ഇതാണ് സത്യം . ആദിയിൽ ദൈവം സ്വര്ഗങ്ങളും ഭൂമിയും സൃഷ്ടിച്ചു എന്നുള്ള താങ്കളുടെ പ്രസ്താവന തെറ്റാണു തെളിവ് 1 "ദൈവം വിതാനത്തിന് ആകാശം എന്നു പേരിട്ടു".
വിതാനം സ്വർഗങ്ങൾ അല്ല എന്ന സത്യം താങ്കൾ മനസ്സിലാക്കിയാലും . തെളിവ് 2 " ഇങ്ങനെ ഇവ ഒക്കെയും അഴിവാനുള്ളതായിരിക്കയാൽ ആകാശം ചുട്ടഴിവാനും മൂലപദാർത്ഥങ്ങൾ വെന്തുരുകുവാനും ഉള്ള ദൈവദിവസത്തിന്റെ വരവു കാത്തിരുന്നും ബദ്ധപ്പെടുത്തിയുംകൊണ്ടു
നിങ്ങൾ എത്ര വിശുദ്ധജീവനവും ഭക്തിയും ഉള്ളവർ ആയിരിക്കേണം. " ഈ വചനപ്രകാരം ആകാശം സ്വർഗങ്ങൾ
ആണെങ്കിൽ ചുട്ടഴിയുന്ന സ്വർഗത്തിലേക്കാണോ താങ്കളും താങ്കളുടെ ഉപദേശം സ്വീകരിക്കുന്നവരും പോകുന്നത് ?
He was St. Paul
എണ്ണൽ സംഖ്യപഠിക്കുമ്പോലെയല്ല. വെളിപാട് മാറ്റി വച്ച് പിന്നിലോട്ട് പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യൂ സുഹ്യത്തേ എന്നാലും ഈ പുസ്തകം പൂർണ്ണവുമല്ല. ഇത്തരം തോൽവികളാണല്ലോ ക്രിസ്ത്യാനിറ്റി പഠിപ്പിക്കുന്നത് കഷ്ടം -
ഓക്കേ സാറേ.