മെഡിസിറ്റി ലോഗിൻ ചെയ്യുക D D code അടിക്കുക DD ഫോൺ നമ്പർ നൽകുക ജനറേറ്റ് otp തുടർന്ന് pen നമ്പർ നൽകിയാൽ ഉടനെ D Dയുടെ കീഴിലുള്ള എല്ലാ ഉദ്യോഗസ്ഥൻമാരുടെയും ഡീറ്റെയിൽസ് കാണാം
സർ വേറെ ജില്ലയിലേക്ക് ട്രാൻസ്ഫർ ആയ ടീച്ചറെ എങ്ങനെ മെഡിസെപ്പിൽ ട്രാൻസ്ഫർ ചെയ്യാം. ട്രാൻസ്ഫർ ആയ സ്കൂളിന്റെ കാറ്റഗറി യും ആദ്യം ചെയ്‌ത സ്കൂളിന്റെ കാറ്റഗരിയും വ്യത്യാസം ഉണ്ട്
ഏത് ജില്ലയിലേക്ക് ആണോ ട്രാൻസ്ഫർ കൊടുക്കേണ്ടത് എങ്കിൽ ആ ജില്ലയുടെ എജുക്കേഷൻ നമ്പർ അറിയണം ഉദാഹരണം കോഴിക്കോട് ജില്ല എജുക്കേഷൻ നമ്പർ 9 ആണ് തുടർന്ന് സ്കൂൾ സേവ് ചെയ്യുന്നതോടുകൂടി പിന്നീട് ആ സ്കൂളി ആയിരിക്കും അവരുടെ ഡീറ്റെയിൽസ് ഉണ്ടാവും
സ്പാർക്കിൽ പേര് ഉണ്ട്. മെഡിസിപ്പിൽ പേര് കാണുന്നില്ല. Pen no അടിക്കുമ്പോൾ data no found എന്നാണ് കാണിക്കുന്നത്. ഇനി എന്താ ചെയ്യേണ്ടത്
മെഡിസിറ്റി ലോഗിൻ ചെയ്യുക D D code അടിക്കുക DD
ഫോൺ നമ്പർ നൽകുക ജനറേറ്റ് otp തുടർന്ന് pen നമ്പർ നൽകിയാൽ ഉടനെ D Dയുടെ കീഴിലുള്ള എല്ലാ ഉദ്യോഗസ്ഥൻമാരുടെയും ഡീറ്റെയിൽസ് കാണാം
ഒരിക്കൽ verify ചെയ്ത് കഴിഞ്ഞ detail s വീണ്ടും edit ചെയ്യാൻ എന്താ ചെയ്യേണ്ടത്
വീണ്ടും എഡിറ്റ് ചെയ്തിട്ട വേരിഫൈ ചെയ്യാം
വീണ്ടും എഡിറ്റ് ചെയ്തിട്ട വേരിഫൈ ചെയ്യാം
വീണ്ടും എഡിറ്റ് ചെയ്തിട്ട വേരിഫൈ ചെയ്യാം
സർ വേറെ ജില്ലയിലേക്ക് ട്രാൻസ്ഫർ ആയ ടീച്ചറെ എങ്ങനെ മെഡിസെപ്പിൽ ട്രാൻസ്ഫർ ചെയ്യാം. ട്രാൻസ്ഫർ ആയ സ്കൂളിന്റെ കാറ്റഗറി യും ആദ്യം ചെയ്‌ത സ്കൂളിന്റെ കാറ്റഗരിയും വ്യത്യാസം ഉണ്ട്
ഏത് ജില്ലയിലേക്ക് ആണോ ട്രാൻസ്ഫർ കൊടുക്കേണ്ടത് എങ്കിൽ ആ ജില്ലയുടെ എജുക്കേഷൻ നമ്പർ അറിയണം ഉദാഹരണം കോഴിക്കോട് ജില്ല എജുക്കേഷൻ നമ്പർ 9 ആണ് തുടർന്ന് സ്കൂൾ സേവ് ചെയ്യുന്നതോടുകൂടി പിന്നീട് ആ സ്കൂളി ആയിരിക്കും അവരുടെ ഡീറ്റെയിൽസ് ഉണ്ടാവും
പുതിയ DDO യുടെ phone number കൊടുത്തു. എന്നിട്ടും പഴയ DDO യുടെ number ലേക്ക് ആണ് OTP പോകുന്നത്. ഇത് എങ്ങനെ മാറ്റം
Contact Nodal officer
ഫോൺ നമ്പർ മാറ്റാൻ കഴിയുമോ സർ ? ദയവായി താങ്കളുടെ മറുപടി തരണം .
എഡിറ്റ് ചെയ്യാനുള്ള ഓപ്ഷൻ അതിൽ ഉണ്ടല്ലോ
ട്രാൻസ്ഫർ കൊടുക്കുന്നതെങ്ങിനെ?
ട്രാൻസ്ഫർ കൊടുക്കേണ്ട സ്കൂൾ സെലക്ട് ചെയ്തു സേവ് ചെയ്യുക