മുരുകനും ശിവനും alien ആണ്

Поділитися
Вставка
  • Опубліковано 28 січ 2025

КОМЕНТАРІ • 513

  • @RageshVj
    @RageshVj 2 місяці тому +369

    ഇതുപോലെ ഒരു അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്... 15 വർഷം മുൻപ്. ഞാൻ ഭഗവാന് നേർച്ച നേർന്നിരുന്നു അടുപ്പിച്ചു മൂന്ന് കൊല്ലം ഭഗവാന്റെ മുൻപിൽ ശൂലം കുത്താമെന്ന്. രണ്ട് വർഷം അടുപ്പിച്ചുകുത്തി പക്ഷെ മൂന്നാമത്തെ കൊല്ലം കുത്തിയപ്പോൾ കഴിഞ്ഞ രണ്ടുവർഷം കുത്തിയതിനേക്കാൾ വല്ലാത്തൊരു ഫീൽ പന്ത്രണ്ട് അടിനീലമുണ്ടായിരുന്നു ശൂലം. അമ്പലത്തിന്റെ നടയിൽ വെച്ചാണ് ആ കൊല്ലം കുത്തിയത്. ഭഗവാന്റെ മുൻപിൽ ഭഗവാനെ തൊഴുതാണ് ശൂലം കേറ്റിയത് ശൂലം കുത്താൻ വന്ന ചേട്ടൻ എന്റെ നാക്കിൽ പിടിച്ചപ്പോഴേക്കും എന്റെ നാവ് മരവിച്ചു ഞാൻ ഒന്നും അറിഞ്ഞില്ല.. മൂന്നുതവണ അമ്പലം വലംവെച്ചു മൂന്നാമത്തെ വലംവെക്കൽ കഴിഞ്ഞാണ് ശൂലം ഊരിയത് ഭഗവാന്റെ നടയിൽ നിന്നുതന്നെയാണ് ശൂലം ഊരിയത്... ആ സമയം ഞാൻകണ്ടത് ഇതുപോലെ തന്നെയാണ്. അകത്ത് നല്ല തിരക്കുണ്ട് എല്ലാരുടെയും ഇടയിൽകൂടിയാണ് ഭഗവാനെ കാണാൻ കഴിഞ്ഞത് സുബ്രഹ്മണ്യന്റെ വിഗ്രഹത്തിന്റെ മുൻപിലായി ഒരു കുട്ടി നില്ക്കുന്നു ഒറ്റത്തവണമാത്രമേ ഞാൻ കണ്ടുള്ളു.. പക്ഷെ ഞാൻ കണ്ടത് എന്റെ ജീവിതത്തിൽ മറക്കില്ല. ആ മുഖം ഒരിക്കലും എന്റെ മനസിൽനിന്നും മായില്ല.. ഞാൻ ഈ കാര്യം പറഞ്ഞിട്ട് ആരും അന്ന് വിശ്വസിച്ചില്ല... ഞാൻ പിന്നെ ആരോടും പറഞ്ഞില്ല.പതിനഞ്ച് വരഷത്തിനുശേഷം ഇപ്പോഴാണ് ഞാൻ ഇത് വീണ്ടും പറയുന്നത്. സത്യമാണ് വിശ്വാസമുള്ളവരുടെ മുൻപിൽ ഭഗവാൻ വന്നുനിൽക്കും.... 🙏🙏🙏🙏ഹര ഹരോ ഹര ഹര...

  • @shine1302
    @shine1302 2 місяці тому +81

    LMRK യുടെ ഓരോ ദൗത്യവും വിജയിക്കട്ടെ 🙏രജിത് ജി എല്ലാവിധ ആശംസകൾ പ്രാർത്ഥനകൾ🙏

  • @yogyan79
    @yogyan79 2 місяці тому +164

    ഇവിടെ വിമർശിക്കുന്നവരോട്,
    മനുഷ്യൻ്റെ പരിമിതമായ ബുദ്ധിക്കും അപ്പുറമാണ് ഈ ലോകം എന്നതാണ് സത്യം മനസ്സിലാക്കി ഒരു കാര്യത്തെക്കുറിച്ച് വിമർശിക്കാൻ മുതിരുമ്പോൾ അത് എന്താണെന്ന് പഠിച്ച് അറിഞ്ഞ് മാത്രം വിമർശിക്കുക, അതിസൂക്ഷമമായതും അല്ലാത്തതുമായ പല അറിവുകളും എല്ലാവർക്കും ഉൾകൊള്ളാൻ കഴിഞ്ഞെന്ന് വരില്ല, അതിനർത്ഥം അങ്ങനെ ഒന്നില്ലാ എന്നല്ല
    അത് തങ്ങളുടെ അറിവില്ലായ്മ ആയി വേണം കാണാൻ.
    ഒന്നാം ക്ലാസിൽ പഠിക്കുന്ന കുട്ടി പത്താം ക്ലാസിലെ ക്ലാസ് കേട്ടാൽ ഒന്നും മനസ്സിലായിക്കോളണമെന്നില്ല. അതുകൊണ്ട് പത്താം ക്ലാസിൽ പഠിക്കുന്നത് തെറ്റാണെന്ന് പറയാനുള്ള മാനസികാവസ്ഥ തൻ്റെ അറിവിൻ്റെ പരിമിതിയായി മാത്രം മനസ്സിലാക്കുക.🙏🙏🙏 LMRK ക്ക് എല്ലാവിധ ആശംസകൾ🙏🙏🙏

    • @CJ-ud8nf
      @CJ-ud8nf 2 місяці тому

      അപ്പോ 72 ഹൂറിമാർ അത് ഉള്ളതാണോ...? അതാണന്റെ സംശയം.

    • @oceangulfuae
      @oceangulfuae 2 місяці тому +3

      🙏🙏🙏

    • @meenakshyparekkattu4509
      @meenakshyparekkattu4509 2 місяці тому +6

      എനിക്ക് കാലിനു. മരവിപ്പ ആണ് നടക്കാൻ ബുദ്ധിമുട്ട് ആണ് ഇതൊന്ന് മാറാൻ പ്രാർത്ഥിക്കണേ

    • @sureshneerkkunnam8932
      @sureshneerkkunnam8932 2 місяці тому

      @@yogyan79 നിങ്ങൾ ഭഗവത്ഗീത പഠിക്ക്.ഇതുപോലുള്ള ഉടയിപ്പുകൾക്കുള്ള ഉത്തരം അതിലുണ്ട്.

    • @Shankumarvijayan3897
      @Shankumarvijayan3897 2 місяці тому

      ​@@sureshneerkkunnam8932നേരിട്ട് അറിയാമോ???

  • @deepakozhissery1000
    @deepakozhissery1000 2 місяці тому +16

    ലോകത്ത് യുദ്ധങ്ങൾ എല്ലാം തീരാൻ ഭീകരവാദം ഇല്ലാതെയാകാൻ താങ്കൾ മുരുക ഭഗവാനോട് പ്രാർത്ഥിക്കു ❤

    • @PAPPUMON-mn1us
      @PAPPUMON-mn1us Місяць тому +1

      പ്രാർത്ഥന കൊണ്ട് കാര്യമില്ല.... മേത്തന്മാരുടെ ഭീകരത അവസാനിപ്പിക്കാൻ ഭാരതത്തിൽ ഉടൻ വേറൊരു വിഭാഗം ഉടലെടുക്കും.

  • @saijankumar4075
    @saijankumar4075 2 місяці тому +32

    ഈ ഇൻ്റർവ്യു കണ്ടിരിക്കാൻ ഒരു ത്രില്ലർ സിനിമ കാണുന്ന സുഖമുണ്ട്.
    കണിശമായ ചോദ്യങ്ങൾക്ക് അതി കണിശ മറുപടി '
    സ്റ്റൈലൻ ഇൻ്റർവ്യു

  • @KrishnaKumar-xc3vp
    @KrishnaKumar-xc3vp 2 місяці тому +44

    നല്ല രീതിയിൽ മെഡിറ്റേഷൻ അല്ലെങ്കിൽ ജപം ഒക്കെ ചെയ്യുന്നവർക്കാണ് ഇത്തരത്തിൽ ദർശനങ്ങൾ സാധാരണ കിട്ടി കണ്ടിട്ടുള്ളത്. ❤

    • @vijayanan6624
      @vijayanan6624 2 місяці тому +3

      Not only mere meditation but reincarnation also to be happens. 🎉❤

    • @KrishnaKumar-xc3vp
      @KrishnaKumar-xc3vp 2 місяці тому

      @vijayanan6624 but here it's not reincarnation. Also he did not explain what kind of practices he was doing earlier.

    • @lakshmidevanand9111
      @lakshmidevanand9111 Місяць тому

      @@KrishnaKumar-xc3vpaalu athu thanne aanu..ori samayath aanu avarku orma varika

    • @PAPPUMON-mn1us
      @PAPPUMON-mn1us Місяць тому

      അല്ലാ അത് നക്ഷത്ര ബന്ധനമാണ് ... അതുള്ളവർക്കേ ഇതു വന്നു ചേരു.... അല്ലാതെ എത്ര തല കുത്തി മറിഞ്ഞിട്ടും കാര്യമില്ല.
      ..

  • @nirmalasoman281
    @nirmalasoman281 2 місяці тому +41

    എനിക്ക് ആരോഗ്യം തിരിച്ചു കിട്ടാനും എന്റെ മകന്റെ വിദ്യാഭ്യാസ വിജയവും ജീവിത വിജയവും ഉണ്ടാകുന്നതിനും ഞങ്ങളെ മുരുക ഭഗവാന്റെ അനുഗ്രഹമുണ്ടാകുന്ന പ്രാർത്ഥിക്കണം. സോമൻ., രോഹിണി., നിർമല, അത്തം,. ഹരിശങ്കർ, കാർത്തിക

    • @ajithmanayil8325
      @ajithmanayil8325 2 місяці тому +5

      മുരുകന്റെ ഫോട്ടോ വെച്ച് മന്ത്രം ജപിക്കു. ഡെയിലി വിളക്ക് വെക്കു. എല്ലാം ശരിയാകും. വിശ്വാസത്തോടെ ചെയ്യൂ.

    • @VenuKumar-gu7vp
      @VenuKumar-gu7vp 2 місяці тому +4

      ​@ajithmanay നമ്മുടെ കർമ്മംi....ഫലം..... നാം അനുഭവിച്ച് തീർക്കണം ഭഗവാന്റെ അനുഗ്രഹം വേണമെങ്കിൽ നാം ഭഗവാനെ ഭജിക്കണം

    • @ajithmanayil8325
      @ajithmanayil8325 2 місяці тому

      @@VenuKumar-gu7vp കർമ്മ ഫലം തീർക്കാൻ ഗുരുവിൽ നിന്നും ധീക്ഷ എടുത്ത് ധ്യാനം തുടരുക. Guided മെഡിറ്റേഷൻ.

    • @Shankumarvijayan3897
      @Shankumarvijayan3897 2 місяці тому +3

      Palani യിൽ പോയി ദർശനം ചെയ്യുക അൽപ്പം നേരമെങ്കിലും അവിടെ ധ്യാനത്തിൽ ഇരിക്കുക.....

  • @RamachandranNairPC
    @RamachandranNairPC 2 місяці тому +7

    LMRK വിജയിക്കട്ടെ. ഓം ശരവണഭവായ നമഃ, ഓം ശരവണ ഭവായ നമഃ, ഓം ശരവണ ഭവായ നമഃ 🙏🙏🙏

  • @pikapika98765
    @pikapika98765 2 місяці тому +16

    Rahul bro, so happy to see your improvement in this episode. Humbleness and patience is always the key, even in situations where you cannot accept the points made by the interviewee. Remain focused and may you achieve greater heights!

  • @sundaramsundaram258
    @sundaramsundaram258 2 місяці тому +56

    വെട്രീ വേൽ
    വീര വേല്
    മുരുക മുരുകൻ മുരുക
    🦚🦚🦚🦚🦚🦚🦚🦚🦚🦚

  • @Ravikumar-iy4uh
    @Ravikumar-iy4uh 2 місяці тому +3

    എന്റെ മക്കളുടെ ജോലി സ്ഥിരതയ്ക്ക് വേണ്ടി മുരുഗ ഭഗവാനോട് പ്രാർത്ഥിയ്ക്കണേ🙏🙏🙏❤️

  • @geethagopi3675
    @geethagopi3675 Місяць тому +2

    ഓം ശരവണഭവായ നമ: രഞ്ജിത്ത് ജി, എന്റെ ശരീരവേദനയും ശ്വാസം മുട്ടലും. മാറ്റിതരുവാൻ. അങ്ങയുടെ മുരുക ഭഗവത്പ്രാർത്ഥന യിലൂടെ അപേക്ഷിക്കണമേ.......🙏🙏🙏

  • @itsmeathirBalu
    @itsmeathirBalu 2 місяці тому +29

    പുള്ളിയെ കാണാനും മുരുകനെ പോലെ ഉണ്ട് ..... 🥰

    • @amal-uz1cj
      @amal-uz1cj 2 місяці тому +1

      athine ningal eppoza murukane kanditt ullath?🤔🤔

    • @tanusgarden5613
      @tanusgarden5613 Місяць тому +1

      കണ്ണിന്റെ പ്രതേകത അതു ചിലർക്ക് മനസ്സിലാകും ഇതുപോലുള്ള എന്തെങ്കിലും കണക്ഷൻ ഉണ്ടാകും

  • @harianji5170
    @harianji5170 Місяць тому +1

    കേൾക്കുമ്പോൾ ദേവാനുഭൂതി തോന്നുന്ന വാക്കുകൾ യഥാർത്ഥ മുരുകഭക്തൻ 🙏🙏🙏🙏🙏

  • @pradeeppadiyil
    @pradeeppadiyil 2 місяці тому +13

    ഓം ശരവണ ഭവായ നമഃ
    ജെയ്യ് LMRK❤

  • @RamachandranNairPC
    @RamachandranNairPC 2 місяці тому +2

    എത്ര ഭംഗിയായി നമുക്ക് അറിവില്ലാത്ത എന്തെല്ലാം കാര്യങ്ങൾ ആണ് നമ്മുടെ LMRK ക്യാപ്റ്റൻ പറയുന്നത്. അങ്ങേയ്ക്കു എന്നും മുരുകഭാഗവാന്റെ ദർശനം ഉണ്ടാകട്ടെ.

  • @sajinisajusaju6148
    @sajinisajusaju6148 2 місяці тому +3

    ദൈവ നിയോഗം നടത്താൻ. ഓരോ മനുഷ്യൻ തെരഞ്ഞെടുക്കുന്നത് ദൈവം ആണ്.
    ഒരുപാട് വൈകി എങ്കിലും നിങ്ങളെ ലോകം തിരിച്ചു അറിഞ്ഞു അതും ദൈവ നിയോഗം ആണ് 🙏🏻 സാക്ഷാൽ ഭഗവാൻ നിങ്ങളോട് കൂടെ എന്നും ഉണ്ടാവട്ടെ 🙏🏻

  • @gopalancv2574
    @gopalancv2574 2 місяці тому +42

    🕉️ ഓം ശ്രീശരവണഭവായ നമഃ🙏

  • @jalajasasi4014
    @jalajasasi4014 2 місяці тому +4

    ഭഗവാനെ ശ്രീ മുരുക 'കേൾക്കുമ്പോൾ അത്ഭുതം തോ ന്നുന്നു. ഈശ്വരൻ ഈ പ്രപഞ്ചത്തിൽ ഉണ്ട് സത്യമാണ് എന്ന് ഒരിക്കൽ കൂടി മനസ്സിനെ ബോധിപ്പിക്കുന്നു

    • @sheebaravindran1091
      @sheebaravindran1091 2 місяці тому

      ഈശ്വരൻ നിങ്ങളുട ഉള്ളിൽ തന്നെയാണ്. പുറത്തന്വേഷിച്ചിട്ട് കാര്യമില്ല. യുഗങ്ങളിലില്ലാത്ത യുഗത്തെക്കുറിച്ച് പറഞ്ഞു ഭ്രാന്തു പറഞ്ഞു നടക്കുന്നവരുടെ പിറകിൽ കൂടാതെ സ്വസ്ഥതായിരുന്നു സ്വയം
      ചിന്തനം ചെയ്യും.

  • @kishorkumarp.g1797
    @kishorkumarp.g1797 2 місяці тому +18

    LMRK ❤❤❤🎉🎉🎉

  • @jineshjinesh5806
    @jineshjinesh5806 2 місяці тому +17

    OM Saravana BHAVAYA NAMAHA.....

  • @rageshkumarradakrishnan24
    @rageshkumarradakrishnan24 2 місяці тому +12

    ഓം ശരവണ ഭവായ നമഃ 🙏🙏🦚

  • @JibizzJbzz-c7d
    @JibizzJbzz-c7d 2 місяці тому +23

    Renjith sir നമ്മുടെ വിശ്വാസം പെന്തകൊസ്ഥ പാസ്റ്റർമാർ നശിപ്പിച്ചു കൊണ്ടിരിക്കുകയാണ് ഇന്ത്യയിൽ മുഴുവൻ ആയും മത പരിവർത്തനം നടത്തികൊണ്ടിരിക്കുകയാണ്. അത് തടയാൻവേണ്ടി യാഗം നടത്തണെ

  • @sreekeshkandy6198
    @sreekeshkandy6198 2 місяці тому +7

    ഭഗവാനേ മുരുകാ 🥰🙏🙏🙏

  • @sheebasatheesh6119
    @sheebasatheesh6119 2 місяці тому +6

    ഓം വചത് ഭൂവേ നമഃ 🙏🙏🙏

  • @RejithaGiri
    @RejithaGiri 2 місяці тому +5

    Our captain Rejithji❤❤❤❤

  • @Prime_nisa
    @Prime_nisa 2 місяці тому +9

    Om saravana bavaya namaha🥰🥰

  • @Soyarj26
    @Soyarj26 2 місяці тому +4

    Sri Rajit Kumar inte different platform il ulla interviews okke kaanukayum book vaayikkukayim cheytha stesham muruga bhaktha aaya njhan🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼ippol ente pratthabayil Muruga japav um cherthu . Ohm Sharavaba hhavaya namaha 🙏🏼🙏🏼🙏🏼🙏🏼

  • @saliniej1134
    @saliniej1134 2 місяці тому +3

    Sir ഞാനും എന്റെ മക്കളും ഒരുപാടു ദുരിതത്തിൽ ആണ് ഞങ്ങള്ക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🥹

    • @ManojMNair-up6tz
      @ManojMNair-up6tz 2 місяці тому

      അനുഗ്രഹം ഉണ്ടാകട്ടെ 🙏

  • @SureshKumar-iy9hl
    @SureshKumar-iy9hl 2 місяці тому +19

    ഭാഗ്യവാൻ......

    • @sureshkj7637
      @sureshkj7637 2 місяці тому

      ശരിയാണ് ഭാഗ്യവാൻ മനുഷ്യനെ പറ്റിച്ചു പൈസ ഉണ്ടാക്കാൻ പറ്റിയ ഏറ്റവും നല്ല മാര്‍ഗ്ഗമാണ് മതം

    • @Srth1987
      @Srth1987 2 місяці тому

      ​@@sureshkj7637അദ്ദേഹത്തിന് ആരുടെയും പണത്തിന്റെ ആവശ്യം ഇല്ല,,, നല്ല ജോലിയുണ്ട് വൈഫിനും ജോലിയുണ്ട് അദ്ദേഹം നടത്തുന്ന പ്രോഗ്രാമുകളിലൊന്നും ഒരു രൂപ പോലും ആരോടും വാങ്ങുന്നില്ല, പിന്നെ വഴിപാടുകൾ ആയി കൊടുക്കുന്നവർ കൊടുക്കും,,

  • @Leema-y8v
    @Leema-y8v 2 місяці тому +7

    ഓം ശരവണ ഭവായ നമഃ 🙏🙏

  • @sujithvava3889
    @sujithvava3889 2 місяці тому +3

    ചേട്ടാ എനിക്കും മഹാദേവ്, sree കൃഷ്ണൻ, ഗണപതി, നാഗദൈവം ദേർശനം ലഭിച്ചിട്ടുണ്ട്

  • @MahiyaCollections
    @MahiyaCollections 2 місяці тому +7

    Om sharavana Bhavaya Namaha 🙏🙏🙏🙏🙏🙏🙏🙏🙏

  • @Monu-cm5sn
    @Monu-cm5sn Місяць тому

    ഓം ശരവണഭവായ നമ:
    മക്കൾക്ക് ജോലി ശരിയാവണേ❤❤

  • @natureisgod307
    @natureisgod307 2 місяці тому +13

    ഇന്റർവ്യൂ ചെയ്യുന്ന ആൾക്ക് ആത്മീയമായ അറിവ് കുറവാണ്. ദയവുചെയ്ത് ഓട്ടോബയോഗ്രഫി ഓഫ് യോഗി എങ്കിലും വായിച്ചിട്ട് വേണം വരാൻ. സംശയാലുക്കൾക്ക് ഇന്റർവ്യൂ കൊടുക്കാതെ ഇരിക്കാൻ സാധകരും ശ്രദ്ധിക്കണം. അവരുടെ സംശയങ്ങളെ മുഴുവൻ ഇല്ലാതാക്കേണ്ട ആവശ്യം നമുക്കില്ല. N അത് കാലം ചെയ്തുകൊള്ളും

    • @lathikakumari1879
      @lathikakumari1879 2 місяці тому +1

      Yes 🙏

    • @LuciferImthedarkAngel
      @LuciferImthedarkAngel Місяць тому

      ​@@lathikakumari1879സത്യം വളരെ ബുദ്ധിപരവും, അതിലുപരി വിവേകത്തോടെയും, ക്ഷമ റെസ്‌പെക്ട് എളിമയോടെ ഒക്കെ ചെയ്യേണ്ട അവതാരകർ പരിഹാസത്തോടെയും വിഷയത്തെ കുറിച്ചുള്ള അക്ഞ്ഞതയോടെയും ഇന്റർവ്യൂ ചെയ്യുന്നത് കണ്ടിട്ടുണ്ട് എന്തിനാണ് സാധകർ ഇവർക്ക് മുന്നിലേക്ക് പോകാൻ നിൽക്കുന്നത്

  • @HIMALAYAM567
    @HIMALAYAM567 2 місяці тому +6

    നന്ദി 🙏🙏❤️❤️🌼🌼🌻🌻

  • @manu.r.v7197
    @manu.r.v7197 2 місяці тому +20

    ഓം വചത്ഭുവെ നമഃ
    ഓം ശരവണ ഭവായ നമഃ
    ഓം സുബ്രഹ്മണ്യായ നമഃ

  • @bababluelotus
    @bababluelotus 2 місяці тому +1

    16:25 യസീദ്കളു തമിഴന്മാരും കാഴ്ചയിൽ വളരെ വ്യത്യാസം ഉണ്ട് !!! യസീദികൾ പൊക്കത്തിൽ വെളുത്ത നല്ല സൗന്ദര്യമുള്ള ആളുകളാണ് തമിഴന്മാർ കറുത്ത തടിച്ചു കുറുകിയ സൗന്ദര്യം ഇല്ലാത്തവരാണ് ഇവർ എങ്ങനെയാണ് ഒരേ കൂട്ടർ എന്ന് പറയാൻ പറ്റുന്നത് ?

    • @samarthyasart
      @samarthyasart 2 місяці тому +2

      ഭൂപ്രകൃതിക്ക് അനുസരിച്ച് നിറ വ്യത്യാസം വരും.പിന്നെ ഇതെല്ലാം കാലങ്ങൾ കൊണ്ട് നടക്കുന്നതാണ്.പലായനങ്ങൾ കൊണ്ട് തന്നെയാണ് മനുഷ്യർ പലയിടത്തും എത്തുന്നത്.

  • @jyothishgopi4007
    @jyothishgopi4007 2 місяці тому +2

    ദുഖം ഉണ്ട്
    ഭഗവാനോടു ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണം

  • @bindhuremesh336
    @bindhuremesh336 2 місяці тому

    പ്രാർഥന.. 100%ഭഗവാൻ.. നടത്തി തന്നു.. 🙏🙏🙏❤️

  • @AK-ow1rf
    @AK-ow1rf Місяць тому +2

    ഈ കഥ ഒരു കൽക്കി level സിനിമ ആയി വരണം

  • @p.vsukumaran3455
    @p.vsukumaran3455 Місяць тому

    മുരുകന് മറ്റുള്ളവരേകൂടി ബോധ്യപ്പെടുത്തട്ടെ.

  • @akmanakkalmanakkal4944
    @akmanakkalmanakkal4944 Місяць тому +1

    ക്യാപ്റ്റൻ, ഞങ്ങൾക്കൊരു വീടുണ്ടാകാൻ പ്രാർത്ഥിക്കണേ !!!

  • @ASHOKKumar-sz8kf
    @ASHOKKumar-sz8kf 16 днів тому

    Kumara nallor....(Kottayam)
    Enna desathanu.. bhagavan janichathu.. ennu kettittundu....
    avidunnu...pinangi 😊poyi.....

  • @krishnapriya241
    @krishnapriya241 2 місяці тому

    Renjithji ente makan bhagavante anugraham undakan prarthikkane. Ente chettanu kannu kazhcha nalkanu prarthikkane

  • @minibalan5393
    @minibalan5393 2 місяці тому +6

    Ohm saravanabhavaya namaha🙏🙏🙏🙏

  • @jineshjinesh5806
    @jineshjinesh5806 2 місяці тому +9

    OM Shanmugaya Namah...

  • @Rainbowmayura-9
    @Rainbowmayura-9 2 місяці тому +3

    Our captain 🥰❤LMRK🎉🎉

  • @RejithaGiri
    @RejithaGiri 2 місяці тому +2

    Om saravanabhavaaya namah...LMRK❤❤❤❤❤❤❤❤

  • @nishanthmenon7396
    @nishanthmenon7396 2 місяці тому +3

    Our captain ❤❤❤👌👌👌👌👌👌👌🙏🙏🙏🙏

  • @prpremanand2605
    @prpremanand2605 2 місяці тому +4

    എന്റെ ചെറിയ ബിസിനസ് വൻ നഷ്ട്ടം വന്ന് വലിയ കടക്കാരനായി. കൂടാതെ രണ്ടാമത്തെ മകന് 25വയസ്സായിട്ടും അവന് ഒരു ജോലിയും ശരിയാകുന്നുമില്ല. ഒന്നിനും തയ്യാറാകുന്നുമില്ല. എന്റെ നാള് അവിട്ടം, പേര് പ്രേമാനന്ദ്. മകന്റെ നാള് പൂരോരുട്ടാതി പേര് നിവേദ്. ഞങ്ങൾക്ക് വേണ്ടി അങ്ങ് പ്രാർത്ഥിക്കണേ. ഉപേക്ഷ വിചാരിക്കരുത്.

    • @sambathkumar6865
      @sambathkumar6865 2 місяці тому

      🙌

    • @RemaPk-yt1bx
      @RemaPk-yt1bx 2 місяці тому +1

      Ohm Shreem Saravadeva Paramkaruna Paramjyothiye Namaha...Daily jabichu pratathiku....athbudam nadakum
      Contact no thannal kooduthal details tharam

    • @MohandasPm-so5cl
      @MohandasPm-so5cl 2 місяці тому

      എന്റെ മകൻ എഞ്ചിനീയറിംഗ് കഴിഞ്ഞു, 30 വയസ്സ് ആയി. ഇപ്പോഴും നല്ല ഒരു ജോലി കിട്ടിയില്ല. നാള് പൂരുട്ടാതി. ഒന്ന് പ്രാർത്ഥിക്കേണമേ.

    • @ajayakumarajay6819
      @ajayakumarajay6819 Місяць тому

      🙏🏻🙏🏻🙏🏻

  • @Vishnu-bn9qs
    @Vishnu-bn9qs 2 місяці тому +18

    ഓം ശരവണ ഭവായ നമഃ

  • @Afshan796
    @Afshan796 Місяць тому

    രജിത് സർ ഏതു പ്രകാരം തൊഴണം എന്ന് ഒന്ന് പറഞ്ഞുതരാമോ.

  • @SanithaPonnambath-wj4wf
    @SanithaPonnambath-wj4wf 2 місяці тому +16

    ഓം ശരണ ഭവായ നമഃ❤❤❤

  • @prpremanand2605
    @prpremanand2605 2 місяці тому +1

    മുരുക ഭഗവാനെ എന്നെയും എന്റെ കുടുംബത്തെയും രക്ഷിക്കണേ .

  • @SUMAJNAIR
    @SUMAJNAIR Місяць тому

    Enikku vendi muruga bhagavanodu onnu prardhikka e

  • @smithanair7258
    @smithanair7258 2 місяці тому +5

    Yente bhagawaney yevidunnu thappiyeduthu kondu varunnu.. 🙃🙃🙃.
    Iswaran paranja duties sathyam parayuka, aareyum upadravikkathirikkuka , swantham karmam cheyyuka, yogyanaya vykthiye correct samayathu sahayikkuka etc.

  • @rarish5554
    @rarish5554 2 місяці тому +1

    Waiting for Next Episode

  • @SreevinayakTS
    @SreevinayakTS 2 місяці тому +1

    Mithran bhaiyedaa balance video upload chayou plz

  • @GayathriKs-h7x
    @GayathriKs-h7x 3 дні тому

    Very humble person

  • @lethasreekumar9128
    @lethasreekumar9128 4 дні тому

    Please pray for my family

  • @Rambo012
    @Rambo012 2 місяці тому +1

    Plzz interview Sree M....

  • @prajeeshm4231
    @prajeeshm4231 2 місяці тому +5

    Ohm sharavanabavaya namaha

  • @brownshiva
    @brownshiva 2 місяці тому +12

    (Alien ) ഏലിയൻ- ✨ഏലി - വെളിച്ചം. 🏞️യ - തെക്ക്. /🧒 ൻ - പുല്ലിംഗം.
    🔺തെക്ക് നിന്ന് വെളിച്ചം ഏന്തി വന്നവൻ. (ശിവൻ /മുരുഗൻ)

    • @vishnudath-rp6vk
      @vishnudath-rp6vk 2 місяці тому +2

      👏👏👏👏

    • @brownshiva
      @brownshiva 2 місяці тому +1

      @chinchilla4 മരപ്പൊട്ട... ഇംഗ്ലീഷിൻ്റെ എത്തിമോളജി പഠിചിച്ച് വാ..

    • @brownshiva
      @brownshiva 2 місяці тому

      ​@chinchilla4 ഇംഗ്ലീഷ് ഇതുമോളജി പഠിച്ചിട്ട് വാടാ ചള്ളൂ ചെക്കാ

    • @The_Dymanic_Tuber
      @The_Dymanic_Tuber 2 місяці тому

      Alien (English)= അന്യഗ്രഹ ജീവി(മലയാളം)😢

    • @brownshiva
      @brownshiva 2 місяці тому

      @@The_Dymanic_Tuber നിങ്ങൽ ഒക്കെ കേൾക്കുന്നത് അതേ പോലെ വിഴുങ്ങുന്നത് കൊണ്ടുള്ള പ്രശ്നമാണ്.അതിനപ്പുറം ചിന്തിക്കാൻ കഴിവില്ല എന്ന് മനസിലായി. ഗ്രഹ എന്നതിൻ്റെ റൂട്ട് കണ്ടുപിടിക് ആദ്യം.

  • @mahinmurali4883
    @mahinmurali4883 2 місяці тому +2

    🙏🏻ഹര ഹരോ ഹര 🙏🏻

  • @ravinambiar2098
    @ravinambiar2098 2 місяці тому

    Om saravanaya nama.
    LMRk Captain Rejithji requesting u to prey for me .
    I have acute Gerd related problem .under medication.consulted famous drs still not completely cured.
    Requesting u to include me also in ur Prayers.

  • @sajithakunjumon6124
    @sajithakunjumon6124 2 місяці тому

    Renjit ji. Ente. Makkal k. Vendi. Prathikane

  • @resmysumesh7462
    @resmysumesh7462 2 місяці тому +3

    ഓം വചത്ഭുവേ നമഃ

  • @hareeshp1089
    @hareeshp1089 2 місяці тому

    Om saravanabhava **Om hreem Nama sivaya****😊😊😊😊

  • @jithinmohan3403
    @jithinmohan3403 2 місяці тому +2

    Good information

  • @rajanab8846
    @rajanab8846 2 місяці тому +2

    Om saravanabavane potri ente makalu oru Kutti undakuvanventi prarthikkanam bakavane❤

  • @sobhanasobhana1379
    @sobhanasobhana1379 2 місяці тому +7

    ഓം ശരവണ ഭവ.

  • @Vaisharuk
    @Vaisharuk 2 місяці тому +5

    ஓ murugaa🙏🙏❤❤

  • @Mr_vibe_spot
    @Mr_vibe_spot Місяць тому

    Happiness, Love Peace ,Health, Wealth

  • @remyakmkm9260
    @remyakmkm9260 2 місяці тому

    Thank you💜

  • @sreedeviratheesh8396
    @sreedeviratheesh8396 2 місяці тому

    വിമർശിക്കുന്നതിനു മുൻപ് LMRK എന്താണെന്ന് അറിയണം..

  • @RajamaniRamakrishnan-v4p
    @RajamaniRamakrishnan-v4p 2 місяці тому +1

    ഇതൊക്കെ സത്യം സത്യം സത്യം

  • @dheera9043
    @dheera9043 2 місяці тому +1

    ഓം ശരവണ ഭവായ നമഃ 🙏🙏🙏🙏🙏🙏Lmrk ❤❤❤❤

  • @adwaithramesh8291
    @adwaithramesh8291 2 місяці тому +2

    Om saravana bhavaya namah🙏❤

  • @BhagyaS-k4u
    @BhagyaS-k4u 2 місяці тому

    "Sathyam...Sivam....Sundaram"
    🙏🙏🙏. 🎉🎉🎉. 🙏🙏🙏
    JAl
    BHARATHAM
    Om
    Sri MURUKAYA NAMAH
    ❤🎉❤🎉❤🎉
    aisha sbn anchal
    28/11/2024,8:52,pm

  • @rudruttanworld4093
    @rudruttanworld4093 2 місяці тому +4

    Om saravana bava namaha

  • @neelayadhatchayani4048
    @neelayadhatchayani4048 2 місяці тому +1

    Subtitles in English please

  • @VijiKoodapilavil
    @VijiKoodapilavil 2 місяці тому +1

    Murugan 🙏🙏🙏🙏

  • @sushamabalan7637
    @sushamabalan7637 Місяць тому

    "Sathyam...Sivam...Sundaram"
    Om
    Murukaya namah🙏
    🦚🦚🦚🦚🦚🦚
    aisha sbn anchal
    20/12/2024,5:24pm

  • @cryptobeats123
    @cryptobeats123 2 місяці тому +1

    വിശ്വസിക്കാൻ പലർക്കും പ്രയാസം ആണ്, എന്നാൽ ഇതെല്ലാം സത്യം തന്നെ ആണ്, എന്തു കൊണ്ടോ ചിലർക്ക് ഈ സത്യം നേരെത്തെ തന്നെ മനസ്സിലാക്കാൻ സാധിക്കുന്നു, എന്നായാലും ഇതെല്ലാം സത്യം ആണെന്ന് എല്ലാവർക്കും അറിയാൻ സാധിക്കും, ആരും ആരെയും കളിയാക്കരുത്, കാരണം ഇതെല്ലാം സംഭവിക്കുന്നത് നമ്മുടെ നാടിന്റെ നന്മക്കായി ആണെന്ന് മറക്കരുത്, അതിന്റെ ഫലം എല്ലാവർക്കും ലഭിക്കും

  • @jyothilakshmisudarsanan8720
    @jyothilakshmisudarsanan8720 2 місяці тому

    LMRK❤❤❤❤❤❤❤❤❤❤

  • @amruttharikumar4530
    @amruttharikumar4530 2 місяці тому +2

    ഇതൊക്കെ വെറും തോന്നലുകൾ മാത്രമാണ്. ഭൗതികം ഉപേക്ഷിച്ചാൽ മാത്രമേ ഈശ്വരൻ നമ്മൾ തന്നെയാണ് എന്ന് ബോധ്യം വരികയുള്ളു. അവിടെ മൗനം മാത്രം. വാക്കുംമനസ്സും മൗനം. അല്ലാതെ പണം കളയല്ലേ 🙏🏻

  • @divyasajeev2091
    @divyasajeev2091 2 місяці тому +7

    Rajithji അങ്ങും ഒരു alien ആണ് എന്ന് തോന്നുന്നു.ഈശ്വരൻ്റെ ലോകത്തിൽ നിന്നും വന്ന ആൾ. സതി ദേവിയും പാർവതി ദേവിയും ഒക്കെ അവതരിച്ചപോലെ ഒരു മനുഷ്യ ജന്മം. മനുഷ്യ ജന്മത്തിനുള്ള എല്ലാ പരിമിതികളും താങ്കൾക്കും കാണും.കാഴ്ചയിലും കേൾവിയിലും ശബ്ദത്തിലും ഒക്കെ ഉള്ളതുപോലെ.അങ്ങ് ഏതോ ദേവൻ്റെ അംശവതാരം ആണ് എന്ന് എനിക്ക് തോന്നാറുണ്ട്.അങ്ങയുടെ കഴിവുകൾ ലോകം മുഴുവൻ തിരിച്ചറിയുന്ന ഒരു ദിവസം അധികം വിദൂരം അല്ല.🙏🙏

  • @GaneshKrishna-p7e
    @GaneshKrishna-p7e 2 місяці тому +5

    🙏🙏🙏

  • @enigmatalks7133
    @enigmatalks7133 2 місяці тому +10

    ❤ LMRK MEMBERS LIKE ❤

  • @Sujith-kk
    @Sujith-kk Місяць тому +1

    ഞാൻ കൽകിയെ കണ്ടു ഒരു ദിവസം

  • @SrKp-v1j
    @SrKp-v1j 2 місяці тому +1

    മുല്ലപെരിയാർ വിട്ടോ ചേട്ടാ എന്തൊക്കെയായിരുന്നു

  • @RejithaGiri
    @RejithaGiri 2 місяці тому +1

    Captain ❤❤❤

  • @rbm4247
    @rbm4247 2 місяці тому +2

    Om Saravana Bhavaya Nama

  • @ambilivr3044
    @ambilivr3044 2 місяці тому +4

    🙏🏻🙏🏻🙏🏻🙏🏻

  • @Jikkumaster
    @Jikkumaster 2 місяці тому +1

    മുരുകൻ🔱🕉️

  • @shynimoltn5682
    @shynimoltn5682 2 місяці тому

    എന്റെ മകൻ CA ഫൈനൽ exam എഴുതി - പ്രാർത്ഥിക്കണേ 🙏

  • @prajeeshnair9135
    @prajeeshnair9135 Місяць тому

    Pazhaniyile vigrahathinde mook pole und rejith sirinde mook🙏🏼

  • @mohandaskv792
    @mohandaskv792 Місяць тому

    SarathKumarjiOmSaravanayapavaNamahaOnnePrarthikanay

  • @kcvijayakumari6806
    @kcvijayakumari6806 2 місяці тому +4

    🙏🙏🙏🙏🙏🙏🙏🙏🙏