15 cent 4800sqft house for sale kanjikuzhy kottayam.

Поділитися
Вставка
  • Опубліковано 23 жов 2024

КОМЕНТАРІ • 19

  • @georgeml1966
    @georgeml1966 11 місяців тому +9

    ഇപ്പോൾ കേരളത്തിൽ സ്ഥലവും വീടും മിച്ചമായിക്കൊണ്ടിരിക്കുന്നു. എല്ലാവരും നാടു വിട്ടു പോവുകയാണ്. ധാരാളം വലിയ വീടുകൾ വില്പനയ്ക്കായിട്ടുണ്ട്. ഓരോ വർഷവും ഫാഷൻ മാറുന്നതുകൊണ്ട് പഴയ വീടുകൾക്ക് നോട്ടമില്ല.ഒരു കോൺക്രീറ്റ് വീടിൻറെ ആയുസ്സ് 50 വർഷമായാണ് കണക്കാക്കപ്പെടുന്നത്.ബയയറുടെ സമയമാണിത്. വലിയ തുകയ്ക്ക് വീടുകൾ വാങ്ങുമ്പോൾ അതിനനുസരിച്ച് സ്റ്റാമ്പ് ഡ്യൂട്ടി കൊടുക്കണം പണത്തിന്റെ സോഴ്സ് കാണിക്കണം ആഡംബര നികുതി കൊടുക്കണം ഇങ്ങനെ കുറെ നൂലാമാലകൾ. ഇപ്പോഴത്തെ കാലത്ത് ഒരു വീട്ടിൽ കൂടി വന്നാൽ 4 പേർ കാണും പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞാൽ പിന്നെ അപ്പനും അമ്മയും മാത്രം. വീട്ടിൽ മുറികളെല്ലാം അനാഥമായി കിടക്കും. ഇപ്പോൾ പരമാവധി 2000 സ്ക്വയറടിയിൽ കൂടുതൽ വീടുകൾക്ക് ഡിമാൻഡില്ല. രണ്ടാം നിലയിൽ സ്റ്റെപ്പ് കയറാൻ പറ്റാത്തതുകൊണ്ട് രണ്ടുനില വീടുകളും ആർക്കും വേണ്ട.
    അനാഥ കുട്ടികളെ നോക്കുന്ന ഒരു പ്രസ്ഥാനത്തിന് ഒരു വലിയ വീട് ആവശ്യമുണ്ട്. പക്ഷേ താഴെപ്പറയുന്ന പ്രകാരമേ അവർ വീട് വാങ്ങുകയുള്ളു. ഇത് പഴയ വീടായതുകൊണ്ട് ചതുരശ്രയടിക്ക് 2000 രൂപ. 10 വർഷത്തിൽ കൂടുതൽ പഴക്കുമുണ്ടെങ്കിൽ 1750 രൂപ കണക്കാക്കാം. സ്ഥലത്തിന് സെന്റിന് 2 ലക്ഷം രൂപ. അങ്ങനെയാകെ പരമാവധി 1.3 cr. താല്പര്യമാണെങ്കിൽ കച്ചവടം നടത്തിത്തരാം. എൻറെ അഭിപ്രായത്തിൽ ഇത് ഒരു അവസരമാണ്. അല്ലെങ്കിൽ ഈ വീടൊക്കെ വിൽക്കാൻ പറ്റുമോയെന്ന് എനിക്ക് തോന്നുന്നില്ല. ഏറ്റവും നല്ല രീതിയിൽ പുതിയ വീട് നിർമ്മിക്കുന്നതിന് ഒരു സ്ക്വയറടിക്ക് 2500 രൂപ മാത്രമേ ആകുന്നുള്ളൂ.

    • @JGeorge_c
      @JGeorge_c 4 місяці тому +1

      Half truth , half 😂 business lies

  • @MoiseeJayms
    @MoiseeJayms 11 місяців тому +1

    സൗണ്ട് ഇല്ലേ ?ഇത് കോട്ടയം കഞ്ഞികഴിയിൽ എവിടെ anu? Ktm thu cleaning nu ₹koduthalum ale കിട്ടുന്നില്ല..അപ്പോൾ

  • @truthfinder1752
    @truthfinder1752 2 місяці тому

    Is this still available?

  • @allkeralarealestate12
    @allkeralarealestate12 11 місяців тому

    👍

  • @sasidharanms8870
    @sasidharanms8870 10 місяців тому

    റേറ്റ് പറയു

  • @albertthomas3502
    @albertthomas3502 11 місяців тому

    5 cr ? Or what..

  • @aaronreena7732
    @aaronreena7732 7 місяців тому

    1.4 cr

  • @Michayosef4523
    @Michayosef4523 11 місяців тому

    Price?

  • @nickmartin1477
    @nickmartin1477 10 місяців тому

    Vila

  • @chandkuri
    @chandkuri 7 днів тому

    Still avaliable ?contact number pls

  • @sanjujose8441
    @sanjujose8441 10 місяців тому

    Number please