സോഫ്റ്റ് പാലപ്പം ഇങ്ങനെ ഉണ്ടാക്കിയിട്ടുണ്ടോ | Palappam | Vellappam | Palappam recipe kerala style
Вставка
- Опубліковано 22 січ 2024
- In this video shows that how to make soft Palappam in easy way'. One of the most popular breakfast recipe in kerala
#palappam #palappamrecipe #vellappam #sajitherully #breakfast #karuthal #vellayappam #appam
easy palappam
saji therully palappam
kerala appam
kerala palappam
Ingredients for 10 Palappam
Raw rice - 1 cup
Grated coconut - 1/2 cup
Cooked rice - 1/2 cup
Sugar - 1 tbsp
Yeast - 1/4 tsp
Salt - 3/ 4 tsp
Water - 1 cup
Please Follow me on
invitescon...
/ sajitherully
/ sajitherully
www.clubhouse.com/@sajitherully
therullysaji@gmail.com
WhatsApp 9846 188 144
സോഫ്റ്റ് പാലപ്പം ഇങ്ങനെ ഉണ്ടാക്കിയിട്ടുണ്ടോ | Palappam | Vellappam | Palappam recipe kerala style
Thanks a lot for the perfect appam recipe. I had been trying to Make Good appam for 20 years . Unfortunately it really never happened. But now it came perfectly with your recipe…. Thanks a lo….t.
Thank You 🙏🏻
😢@@SajiTherully3:02
Super palappam..nalla soft
ഞാൻ ഇങ്ങനെ ഉണ്ടാക്കാറുണ്ട്.. 👍🏻👍🏻
അടിപൊളി.. ഞാൻ പരീക്ഷിച്ചു
നല്ല പാലപ്പം ഞാൻ ഉണ്ടാക്കി
Thank you bro 🌹🌹 ഇതുപോല ചെയ്യും
പാലപ്പം പൊളി നല്ല സോഫ്റ്റ് അപ്പം 👌👌
👌😋പൊളി ഐറ്റം ആണല്ലോ
Ithum try cheythu, no words sir,, THANK YOU❤🥰
Super അപ്പം ആണ്. ഞാൻ ഉണ്ടാക്കിനോക്കി
I have been trying for 8 years... Now it came out as imagination... Thank u so much..motherinlaw polum appam undakki പൊളിഞ്ഞു നിന്നപ്പോ ottum puliyillatha appam undakk i njani. Bread undakunna recipe cheyumo...
Super eniku undaki nokanam ithuvareyum eniku palappam undakan kazhinjittilla ee recipy kandapol easy ayitu thonni😂theerchayayum undaki nokanam chettante palappan super❤❤
നല്ല അപ്പം 😋👍
Try ചെയ്തു.... Super👍thanku
Thank You ❤️
പാലപ്പം കൊള്ളാം. ഞാനും ചെയ്തു നോക്കി...
Super appam ,prestige 👍
Adipoli Appam❤
Super ഇത് പൊലെ try ചെയ്യും👍❤️
ട്രൈ ചെയ്തു നോക്കിയിട്ട് അഭിപ്രായം പറയണേ
Thank you so much for this recipe😊
Super appam
ഞങ്ങൾ ഇങ്ങനെ aane cheyyunaathe
I used to make this.😀😍
Palappam adipoli
Thank You ❤️
വളരെ സോഫ്റ്റ് ആയ പാലപ്പം... സൂപ്പർ 🎉
😍❤️
Nalla recipe!! Onnu try cheyyunnundu. Nokkatte❤❤
ട്രൈ ചെയ്ത് നോക്കിയിട്ട് അഭിപ്രായം പറയണേ...
സൂപ്പർ
Sir super Thanks 👍🏻👍🏻👍🏻👍🏻
Njn ഇങ്ങനെ ആണ് ചെയ്യാറ്.ചിലപ്പോൾ തേങ്ങ വെള്ളം ചേർക്കാം
Elarum try cheythu noku valare perfect ayit palappam kitum.. njan epol ingane anu vekunath.. it came out really perfect.. thanks saji cheta for the recipe
Thank You ❤️
Super🎉🎉🎉
Eaay പാലപ്പം വളരെ ഈസി 😍😍
😍❤️
U r a lifesaver ❤
Njn Instagram il palappam ndakkunna video innale kandit try cheitharnnu appam nalla softum taste um aayirunnu ration pachariyil appam ndakkiyit soft aayit kittare ellarnnu east ellathond ittillarnnu ennitpolum nalla softayit kitty thank u soooo much for this recipe soft appam ndakki inn njn vtle star aayi😅💗
Njn ithuvare oru cooking channelum subscribe cheithittilla adyamayi subscribe cheyyunna cooking channel thankaludethanu.
🙏Super 👍
Try cheyth nokkeett parayaato
Super 👌👌👌
Adipoli
👌
Chettaa njn undakki nokki jeevithathil adyamayitaann appam success akunne.... Thank you ❤love from uk
Thank You ❤️
Can we use anything else other than yeast?
👌👌💯
I made it today i... result was outstanding... Thank u so much❤
Thank You ❤️
Super❤
ഞാൻ ഉണ്ടാക്കി നോക്കി super പാലപ്പം ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
🤗😋
Palappam super. Appachattiyum super. Nalla kuzhiyullathu. Etha brand onnu paranjutherumo😊
Prestige
Vellappam arachu vakkumbol vellam koodiyal entha cheyya onnu parayamo
ഇനിയും ഇത് പോലുളള നല്ല നല്ല video മായി വിണ്ടും വരിക
തീർച്ചയായും ശ്രമിക്കാം 🙏🏻
Palappa chattiyil enna ozhikandayo
Ee appam പുളിയുണ്ടാവുമോ, hotlnn kazhikkunnath puli undavilla
👌👌👌❤🙏🙏💐
Super...yeast ezuthi kanikkunnath 3/4 ennaan ...1/4 alle vendath...frnd suggest cheythu ...njan try cheyyaan pokunnu😊
1/4 tsp മതി... ട്രൈ ചെയ്തു നോക്കിയിട്ട് അഭിപ്രായം പറയണേ
ഞാൻ പച്ച വെള്ളത്തിനു പകരം കുറച്ചു കഞ്ഞി വെള്ളവും (ചോറും ചേർക്കും )തേങ്ങ വെള്ളമോ കരിക്കിൻ വെള്ളമോ അതിൽ ഒന്നോ രണ്ടോ teaspoon പഞ്ചസാര കലക്കി 6 മണിക്കൂർ വച്ചിട്ട് അരിയുടെ കൂടെ അരച്ച് ചേർക്കും yeast നു പകരം സോഡാപ്പൊടി (baking soda )ചേർക്കും തേങ്ങയോ കരിക്കോ ചേർക്കും
ഞങ്ങൾ വർഷങ്ങൾ ആയി ഇങ്ങനെ ഉണ്ടാക്കുന്നു, super അപ്പം 100% ഉറപ്പ്
😍👍🏻
❤❤❤❤❤❤❤
👍❤️
Sambar receipe shorts ayi onnu koode idumo palappam model kuranja alavil athayath oru 2 perk kazhikanulla alavu anu vendath cooking padikumbol cheriya alavil chey thu padich pinne quantity kootiyal mathiyallo
ചെയ്യാം
❤
NP: instead water use coconut water or tender coconut water
❤ 👍🏻
😍❤️
😊😊😊
👌🏻super
Varutharacha sambar cheyyo
ua-cam.com/video/985EcfJsrmA/v-deo.htmlsi=NuLi0XySN8isuPZ9
Sooperb
❤❤❤❤❤
❤️
Choor pakaram sabudana edamoo?
കുഴപ്പമുണ്ടാവില്ല... വെള്ളം കൂടുതൽ ചേർക്കേണ്ടി വരും
Ipo ntha hridayam tharane kootukudane enn parayaathe
Yeast ഇല്ലാതെ ചെയ്താൽ same result kittumo?
ഇല്ല
എല്ലാത്തരം മസാല ക്കൂട്ട് ഉണ്ടാക്കുന്ന വീഡിയോ തരാമോ
ചെയ്യാം
Pork vindalu receipy onnu idamo.
ശ്രമിക്കാം
നന്നായിരിക്കും നിങ്ങളുടെ റസിപ്പിഅല്ലേ നിങ്ങളുടെ ഇഡ്ഡലി റസിപ്പി ആണ് ഞാൻ ഉണ്ടാക്കാറ് ഇതും ഉണ്ടാക്കുന്നതാണ്
😍❤️
Why palappam becomes dry after 3-4 hours?? 😊
ഇതൊന്ന് ട്രൈ ചെയ്തു നോക്കൂ
Ithin nangl palappam enn mathramaan parayaar
Vellayappam vere alle...Vellayappam engnya undakka... Namuk restaurant l okke vellappam enn parann kittunnath...
Arenkilum onn parann tharavo... Kure aayii nokunnu 😒
താമസിയാതെ ചെയ്യാം..
ചൂടുവെള്ളം താഴെ വയ്ക്കണോ
നല്ല തണുപ്പുള്ള കാലാവസ്ഥയാണെങ്കിൽ വെച്ചാൽ നല്ലതാണ്... നാട്ടിൽ കുഴപ്പമില്ല
ഇങ്ങിനെ പകൽ റെഡിയാക്കി രാത്രി അരച്ച് രാവിലെ അപ്പം ഉണ്ടാക്കാൻ പറ്റുമോ
അങ്ങിനെ ആണെങ്കിൽ പകൽ അരി മാത്രം കുതിരാൻ വെച്ചാൽ മതി... ബാക്കി ചേരുവകൾ അരക്കുമ്പോൾ ചേർത്താൽ മതിയാകും
Ok
പാലപ്പം ഉണ്ടാക്കി സൂപ്പർ
Hi ❤❤❤❤❤❤
Hi❤️
ഈ പാലപ്പം പത്തെണ്ണം മുതലാകില്ല 😂😂
Kallu pole vannu😢 puliyum undayirunnu
എന്തോ കുഴപ്പം പറ്റി അതാണ്
Kootukudane😅
😅👍