"11" ആളുകൾ ജയിലിൽ പോയത് എങ്ങിനെ ?"ഞങ്ങൾ CPIM , സർക്കാർ വിരോധികൾ " ആണോ ?😔🙏

Поділитися
Вставка
  • Опубліковано 3 жов 2024

КОМЕНТАРІ • 168

  • @Shaheeersanu
    @Shaheeersanu 9 місяців тому +110

    നല്ലവർക്ക് എപ്പോഴും പ്രശ്നങ്ങൾ ആയിരിക്കും, പക്ഷേ,അവസാനം സത്യം തന്നെ വിജയിക്കും. പേടിക്കുകയേ വേണ്ടാ ❤❤❤ stay with full power 🎉

  • @Iam-rh2tb
    @Iam-rh2tb 9 місяців тому +54

    ഒരിക്കലും പിന്മാറരുത്.
    ഫുൾ സപ്പോർട്ട്....
    ധൈര്യമായി മുന്നോട്ടു പോവുക.....

  • @Nylumi
    @Nylumi 9 місяців тому +68

    എന്തായാലും ഇതിൽ ഒരു തീരുമാനം ഉണ്ടാക്കാതെ പിന്നമാറരുത് നിങ്ങൾ.. 👌👌👌 support master piece... ♥️

  • @kamal3177
    @kamal3177 9 місяців тому +36

    master piece ❤

  • @pantom9111
    @pantom9111 9 місяців тому +108

    ഇ വർഷത്തെ ഭരണം മോശം അത് ഉള്ളതാണ് അത് പറയാതിരിക്കാൻ പറ്റില്ല

    • @roymathew3673
      @roymathew3673 9 місяців тому +8

      ഈ വർഷത്തെ യോ.. കഴിഞ്ഞ വർഷം. ഒകെ പിന്നേ super ആയുരുനല്ലോ

    • @musfir1434
      @musfir1434 9 місяців тому

      ​@@roymathew3673😂

    • @ninakkayin
      @ninakkayin 9 місяців тому +1

      തുടർ ഭരണം

  • @ka53bang
    @ka53bang 9 місяців тому +22

    കൂടെ നിൽക്കുന്ന ആ പയ്യന്റെ ഭാവി കളയേണ്ട.... അവനോട് വേറെ ചേനൽ തുടങ്ങാൻ പറ... എന്നൊക്കെ പറഞ്ഞ് പലരും വരും കട്ടക്ക് നികുന്നവർരെ ഒരിക്കലും കൈവിടാതെ നിന്ന അവനിരിക്കട്ടെ ഒരു 5🎖️

  • @jishnusreeramta7035
    @jishnusreeramta7035 9 місяців тому +8

    As an Architect! As a citizen! ഫുൾ സപ്പോർട്ട് Masterpiece!❤️

  • @realityofkerala1707
    @realityofkerala1707 9 місяців тому +31

    മനസ്സിലാക്കേണ്ടവർക്കൊക്കെ എല്ലാം മനസ്സിലായിട്ടുണ്ട്❤❤❤

  • @nasrudheensv-lb9xd
    @nasrudheensv-lb9xd 9 місяців тому +21

    പൊന്നു സഹോദരന്മാരെ നിങ്ങളാണ് യഥാർത്ഥ ഹീറോ നിങ്ങൾക്കെന്റെ ബിഗ് സല്യൂട്ട് അഭിവാദ്യങ്ങൾ

  • @pothiyilvlogs
    @pothiyilvlogs 9 місяців тому +8

    ഒരിക്കലും വിട്ട് വീഴ്ചക്ക് തയ്യാറാവരുത് 😡😡😡ക്രിമിനൽസ് അകത്തു കിടക്കണം

  • @anwarnwar
    @anwarnwar 9 місяців тому +5

    ഒരിക്കലും ഭയപ്പെടരുത്, സർക്കാരിന് എതിരായി തന്നെ സംസാരിക്കണം തെറ്റ് അവരുടെ ഭാഗത്താണ്

  • @rami3043
    @rami3043 9 місяців тому +95

    കമ്മ്യൂണിസം എന്താണ് എന്ന് നിങ്ങൾ മനസിൽ ആക്കിയില്ല... അടിമകൾ ആവണം എന്ത് തെറ്റ് കണ്ടാലും ന്യായികരിക്കണം 😂

    • @stonecraftdg8356
      @stonecraftdg8356 9 місяців тому

      സർക്കാറിന്റെ നല്ല കാര്യം പറയുന്നത് മനസ്സിലാക്കൂ ...

    • @wishfulthinking1530
      @wishfulthinking1530 9 місяців тому

      ​@@stonecraftdg8356അതെ. മുഖ്യമന്ത്രി യുടെ മഹത്വം എല്ലാരും മനസ്സിലാക്കണം. അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ മുഴുവൻ കെട്ട് അദ്ദേഹം പറയുന്ന കാര്യങ്ങളുടെ അർഥതലങ്ങൾ മനസ്സിലാക്കിയാൽ പിന്നെ ആരും പുള്ളിയെ തള്ളി പറയാൻ തയാറാവില്ല 🚩

    • @rami3043
      @rami3043 9 місяців тому +1

      @@stonecraftdg8356 തെറ്റ് കണ്ടാൽ അത് പറയുമ്പോൾ എന്തിനാ കമ്മികൾ ഹാൽ ഇളകുന്നത്

    • @mammudumammudu8470
      @mammudumammudu8470 9 місяців тому

      Ldf Pogo yellam Paridhi Lagu Apollo ok

  • @LORRYKKARAN
    @LORRYKKARAN 9 місяців тому +7

    Full support Master pieces❤

  • @nikhildas7620
    @nikhildas7620 9 місяців тому +7

    നല്ല രീതിയിൽ മുന്നോട്ട് പോയ ഒരു സർക്കാർ ആയിരുന്നു. എന്നാൽ സാമ്പത്തിക പ്രതിസന്ധി വന്ന ശേഷം അതിനെ മറികടക്കാൻ സർക്കാർ സ്വീകരിച്ച ചില മാർഗങ്ങൾ തെറ്റായി പോയിട്ടുണ്ട്. ഒരു അവസരം നോക്കിയിരുന്ന ചിലർ ഇത് മുതലാക്കാൻ ശ്രമിച്ചപ്പോൾ എല്ലാ പ്രതിഷേധവും ആ രീതിയിലുള്ളതാണ് എന്ന ചിലരുടെ സമീപനം ആണ് ഈ രീതിയിലുള്ള പ്രതികരണത്തിന് കാരണം. ആളുകളുടെ പരാതികൾക്ക് നവകേരള സദസ്സിന് ശേഷം പരിഹാരം ആവട്ടെ.ജനങ്ങളുടെ പ്രതിഷേധം മനസ്സിലാക്കി അവർ പ്രശ്നങ്ങൾ പറയുമ്പോൾ ന്യായീകരണം നടത്താതെ അവർക്ക് ആശ്വാസം നൽകുന്ന നടപടി സ്വീകരിച്ചു സർക്കാർ മുന്നോട്ട് പോകുക.

    • @ninakkayin
      @ninakkayin 9 місяців тому

      മൈ... ണ് നല്ലത് പോലെ പോയ സർക്കാർ 😬😬😬😬

    • @HabeebAnakkayam1
      @HabeebAnakkayam1 9 місяців тому

      ഒരു തീരുമനവും ഇല്ല. എല്ലാം അടുത്ത പ്രാവിശ്യം അപേക്ഷ കൊടുക്കുന്ന സമയത്ത് കൊടുക്കാൻ ആണ് മറുപടി വരുന്നത്.

    • @anwarnwar
      @anwarnwar 9 місяців тому

      ഈ സർക്കാർ വളരെ പരാജയം

    • @Indian425
      @Indian425 9 місяців тому

      മാസപ്പടി സർക്കാർ

  • @sahaltvr
    @sahaltvr 9 місяців тому +1

    *രാഷ്ട്രീയത്തിൽ ഒരിക്കലും നഷ്ടക്കച്ചവടം ഇല്ല, ഇടതുപക്ഷമാവട്ടെ വലതുപക്ഷമാവട്ടെ..... പക്ഷേ ഇത് സാധാരണക്കാർക്ക് അറിയില്ല...*

  • @irfanulhaque6312
    @irfanulhaque6312 9 місяців тому +3

    Master piece ❤❤❤

  • @mahbeesthayyil
    @mahbeesthayyil 9 місяців тому +1

    Masterpiece full support
    Orikkalum pin mararuthe

  • @alihassanhassangood5807
    @alihassanhassangood5807 9 місяців тому +10

    ഇത്രയും തെമ്മാടിത്തരം കാട്ടിയ വരെ ഒരിക്കലും വെറുതെ വിടരുത്

  • @gireeshkumarkp710
    @gireeshkumarkp710 9 місяців тому +6

    ഹായ്,നിസാർഇക്ക,ആദിൽബ്രോ,ക്രിസ്മസ്ആശംസകൾ,❤

  • @muhammedshibilik9056
    @muhammedshibilik9056 9 місяців тому +11

    ആ ഫോണെങ്കിലും തിരിച്ചു കൊടുക്കേഡേയ്. ...ഇതെന്തോന്നിത് പിടിച്ചു പറിയോ?

  • @oF_Shorts_
    @oF_Shorts_ 9 місяців тому

    Full support 🔥🔥🔥

  • @abdulrazack9884
    @abdulrazack9884 9 місяців тому +3

    ഇത്ര അനുഭവിച്ചിട്ടും എന്തിന് ഈ gvt നേ താങ്ങുന്നത്

  • @Naveen-Maxer-YT
    @Naveen-Maxer-YT 9 місяців тому +6

    😢😢❤❤

  • @junaidcm4483
    @junaidcm4483 9 місяців тому +1

    👍👍👍💝💝💝💝👍

  • @somankarad5826
    @somankarad5826 9 місяців тому +8

    ഏതായാലും കമ്യൂണിസം എന്താണന്ന് മനസിലായില്ലേ... ഇതൊക്കെയാണ് CPIM

  • @steach4463
    @steach4463 9 місяців тому +3

    രാഷ്ട്രീയ പാർട്ടികൾ ഇങ്ങിനെ യൊക്കയാണ്

  • @sidheekponnumppara
    @sidheekponnumppara 9 місяців тому +4

    ഇപ്പോൾ ഞങ്ങൾക്ക് പറ്റാത്ത കാര്യം അന്ന് ഞങ്ങൾ പറ്റിയത് അന്ന് നിങ്ങളോട് ഇഷ്ടം
    ഇപ്പോഴത്തെ കാര്യം {ഹോളണ്ടി നെ പറ്റി ഒരക്ഷരം മിണ്ടിപോകരുത്}

  • @jafarjafar6910
    @jafarjafar6910 9 місяців тому +5

    കാര്യം എന്തായാലും പെർമിറ്റ് ചാർജ് കുറപ്പിക്കണം മുത്തേ

  • @noufalvk7966
    @noufalvk7966 9 місяців тому +1

    എല്ലാ സപ്പോർട്ടും മാസ്റ്റർപീസിന്

  • @moosak9293
    @moosak9293 9 місяців тому +4

    ഇത് ബാങ്കളിലെ പോലെ അവസാനത്തെ കമ്മ്യൂണിസ്റ് ഗവർമെന്റ്

  • @ajmalmuhammed8937
    @ajmalmuhammed8937 9 місяців тому +3

    സർക്കാർ മുഖചായ മാറ്റാൻ തുടങ്ങിയ പരിപാടി... എന്നിട്ട് ഇപ്പോ ആകെ നാറ്റ കേസ് ആയല്ലോ 😂😂😂

  • @BenamiOfSunami
    @BenamiOfSunami 9 місяців тому

    ❤❤❤

  • @mxplustechandinfo7495
    @mxplustechandinfo7495 9 місяців тому +3

    വിരോധിയാണോ അല്ലയോ എന്നുള്ളതല്ലല്ലോ വിഷയം പൊതു പണം എടുത്ത് നടത്തുന്ന ഒരു പരിപാടിയിൽ പരാതി നൽകാൻ ചെന്നവരെ പാ൪ട്ടിക്കാ൪ തടയേണ്ട കാര്യമെന്ത് ഇത് സിപിഎം ൯െറ പാർട്ടി പരിപാടി ആണോ... ഇവിടെ പ്രതിഷേധിക്കാൻ ഒരു രാഷ്ട്രീയ പാർട്ടി യുടെയും ഔദാര്യം ആവശ്യമില്ല.... കേരളത്തിലെ ജനത്തെ 5 വ൪ഷ൦ നോക്കാൻ ഏൽപ്പിച്ചിരിക്കുന്ന വേലക്കാ൪ മാത്രമാണ്..... തലയ്ക്ക് മൂള ഉള്ള ആരു൦ ഈ കൊള്ള മന്ത്രി സഭയെ പിന്തുണയ്ക്കില്ല.... അടിമ കൂട്ടങ്ങളൊഴികെ....

  • @kpmoideenvalakkulamkpmoide8647
    @kpmoideenvalakkulamkpmoide8647 9 місяців тому +1

    ഏറ്റവും അവസാനം ക്യാമറാ വിഷയം പറഞ്ഞു അല്ലേ..
    എത്രയും വേഗം തിരികെ ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @shobhanacr6572
    @shobhanacr6572 9 місяців тому +2

    ഇനിം ഇവർ ജെയ്ക്കൂല്ല ഉറപ്പ്

  • @thelackalshihab5816
    @thelackalshihab5816 9 місяців тому +1

    നല്ലത് ചെയ്താൽ തുറന്നു പറയണം തെറ്റാണെങ്കിൽ അതും പറയണം അവിടെ രാഷ്ട്രീയം നോക്കരുത് ഇതുപോലെ തന്നെ മുന്നോട്ട് പോട്ടെ

  • @shaludreams9328
    @shaludreams9328 9 місяців тому

    അതാണ് മോനെ CPIM
    കേരളം കണ്ട ഏറ്റവും ക്രൂരമായ കൊല
    TP ചന്ദ്രശേകരൻ CPIM ആയിരുന്നു

  • @Mr_AlieN.
    @Mr_AlieN. 9 місяців тому +2

    💩LDF💩 പോകും എല്ലാം ശെരിയാകും 🙌🤕

  • @machu280
    @machu280 9 місяців тому +1

    കൊച്ചിയിൽ പോയി ചെയ്തു.
    ഇപ്പോൾ നല്ലവണ്ണം കിട്ടി..
    നാം അങ്ങോട്ട്എന്തു ഉപകാരം ചെയ്തിട്ടും കാര്യമില്ല.... അതാണ് ഇന്നത്തെ സർക്കാർ.
    ജനങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്നു

  • @SwaliSali-ry8ez
    @SwaliSali-ry8ez 9 місяців тому +1

    വിട്ട് കൊടുക്കരുത് സത്യം ജയിക്കുന്നത് വരെ...പേരിന് കൊറേ നിയമങ്ങളും ചട്ടങ്ങളും കേരളമേ നിന്റെ അവസ്ഥ

  • @Democracy369
    @Democracy369 9 місяців тому +1

    🎉🎉🎉

  • @RahulDas-pu4sp
    @RahulDas-pu4sp 9 місяців тому +5

    വീണ്ടും അധികാരത്തിലെത്താൻ അവർക്ക് നിങ്ങളെ ആവശ്യം ഉണ്ടായിരുന്നു...

  • @arteachu3316
    @arteachu3316 9 місяців тому +1

    Phoninte location trace cheyyan pattunnundo bro.

  • @irshadichu6665
    @irshadichu6665 9 місяців тому

    Full support💯

  • @Indian425
    @Indian425 9 місяців тому

    👍🏻👍🏻

  • @jiffinjose7541
    @jiffinjose7541 9 місяців тому +1

  • @muhammedshafi7088
    @muhammedshafi7088 9 місяців тому

    അത് മാത്രം ചേദിച്ച് ൽ പൊരാ നഷ്ടപരിഹാരം 50 ലക്ഷം ചോദിക്കണം

  • @abdulsalam-xx9kr
    @abdulsalam-xx9kr 9 місяців тому

    അടുത്ത ഇലക്ഷൻ വരെ കാത്തുനിൽക്കണം അല്ലോ എന്ന് ആലോചിക്കുമ്പോൾ മനസ്സിൽ വലിയ പ്രയാസം ഉണ്ട് ഭരണം മോശമായാൽ അവരെ തിരിച്ചു വിളിക്കാനുള്ള ഒരു അവസരം കൂടി ജനാധിപത്യ വ്യവസ്ഥയിൽ അനുവാര്യമാൻ

  • @FLYMASSMEDIA2019
    @FLYMASSMEDIA2019 9 місяців тому

    👍👍👍

  • @salmaths4326
    @salmaths4326 9 місяців тому +1

    നിങ്ങളുടെ വീഡിയോ എല്ലാം കാണാറുണ്ട് വീഡിയോക്ക് സൗണ്ട് കുറവാണ്

  • @mubeenamubi6020
    @mubeenamubi6020 9 місяців тому

    👍

  • @ENJOY0482
    @ENJOY0482 9 місяців тому

    💯💯

  • @55anas
    @55anas 9 місяців тому +2

    CPIM ചെയ്യുന്നത് തെറ്റാണെന്നു പറയാൻ എന്തിനാ ഇത്ര പേടി

  • @muhammadanappara284
    @muhammadanappara284 9 місяців тому +1

    T,p,ചന്ദ്രശേഖരനെ യാണ് 51വെട്ടിന്വകവരുതതിയത്,എന്ന കാര്യംമറക്കണ്ട

  • @prakashvanchiyoor4196
    @prakashvanchiyoor4196 9 місяців тому +1

    അവന്മാ൪ പോക്റിത്തര൦ കാണിച്ചാൽ ആരും പ്രതികരിക്കാൻ പാടില്ല.

    • @yaseenishaq7614
      @yaseenishaq7614 9 місяців тому

      ശരിയാണ് . സിപിഎം കാർക്ക് എന്തും ചെയ്യാം എന്ന ഒരു തോന്നൽ ഉണ്ട്

  • @GFX7gamer
    @GFX7gamer 9 місяців тому

    ✌✌💪👌👍

  • @shabeercheriyappu15
    @shabeercheriyappu15 9 місяців тому +2

    Ldf വരും എല്ലാരേം ശരിയാക്കും

  • @anwerrk7333
    @anwerrk7333 9 місяців тому

    നോ ഒരിക്കലും അല്ല എന്ന് എല്ലാർക്കും നിങ്ങളെ അറിയാം ❤️❤️❤️

  • @Gamer-l8m5t
    @Gamer-l8m5t 9 місяців тому

    പിന്മാറരുത് 👍👍

  • @dennymathew8092
    @dennymathew8092 9 місяців тому

    Full support bro

  • @jamshim3788
    @jamshim3788 9 місяців тому

    Moorikal kanjivellam thanno???

  • @adarshvm151
    @adarshvm151 9 місяців тому +4

    Adam kammikal alle ,nothing to say ella partykarum swayam chindichal theeruna karyum ee ullu

  • @babuthemath139
    @babuthemath139 9 місяців тому

    ഇതാണ് മോനെ രാഷ്ട്രീയം 😀സൂക്ഷിക്കുക

  • @soorajsooraj7322
    @soorajsooraj7322 9 місяців тому

    😍😍🔥🔥🙌🙌

  • @ptafzalpthusain6573
    @ptafzalpthusain6573 9 місяців тому +2

    ഇവരുടെ മൊബൈലും മൈക്കും തിരിച്ച് നൽകിയാൽ പ്രശ്നം ഇവിടെ തീരും

  • @shajeer.
    @shajeer. 9 місяців тому

    Shirt same aano

  • @praseedlal.m7138
    @praseedlal.m7138 9 місяців тому +1

    സത്യമേവ ജയതേ...

  • @Zaakiyee
    @Zaakiyee 8 місяців тому

    EN tv yude vedio react cheyyanam

  • @YouTooBeR.
    @YouTooBeR. 9 місяців тому +4

    24 nu kittiyittundu pani😂
    Ini 24 il cpim ne valichu keerunna hashmiyeyum sreekandan nayareyum kaanam 😂

  • @MCX825
    @MCX825 9 місяців тому

    👏🔥👏🔥👏🔥👏🔥👏👏👏👏👏👏👏

  • @aadhisvlog6353
    @aadhisvlog6353 9 місяців тому

    സങ്കടം തോന്നുന്നു

  • @muhammedshafi6397
    @muhammedshafi6397 9 місяців тому +1

    ഓല്
    ങ്ങളെ
    ജീവൻ രക്ഷിച്ചതല്ലെ

  • @a4amardeep566
    @a4amardeep566 9 місяців тому +1

    😂😂😂😂😂ആകെ ഉള്ള വിഷമം നവകേരള സദസ്സ് കഴിഞ്ഞല്ലോ എന്നതാണ്. എന്തൊരു കോമഡി ആയിരുന്നു. കരിങ്കൊടി, രക്ഷപ്രവർത്തനം, mobile മോഷണം, അടി, തിരിച്ചടി, തലക്കടി, പിന്നമ്പുറം കാട്ടൽ, കറങ്ങുന്ന കസേര, ഞാൻ കണ്ടതാണല്ലോ, ഞാൻ അത് കണ്ടില്ലല്ലോ, പരാതി കേൾക്കാൻ വേണ്ടിയുള്ള യാത്രയാണ്, പരാതി കേൾക്കാൻ ഉള്ള യാത്ര അല്ല, കക്കൂസ് attached, തീറ്റമത്സരം,.കല്ലേറ്, ജനസമ്പർക്ക പരിപാടി അല്ല, വധശ്രമം, കാള ഓട്ടം, ജനങ്ങൾ നെട്ടോട്ടം ..... ശേ കഷ്ട്ടം ആയിപോയി നല്ല രസം ആയിരുന്നു......
    ഇനിയും വരില്ലേ ഇതുവഴി ആളുകളെയും തെളിച്ചു കൊണ്ട് 😂😂😂😂😂

  • @shjibava938
    @shjibava938 9 місяців тому

    UDF നവകേരള സദസ്സിനെതിരെ സമരം ചെയ്തത് ഒരിക്കലും ശെരിയല്ല എന്ന അഭിപ്രായം ആണ് പക്ഷെ അവരെ പ്രധിരോധിക്കാൻ DYFI ഇറങ്ങിയതും അതിനെ പിണറായി വിജയൻ അനുകൂലിച്ചതും അതിനേക്കാൾ വലിയ തെറ്റും നിയമം കയ്യിലെടുത്തു ആർക്കും എന്തും ചെയ്യാം എന്ന സന്ദേശം കൊടുക്കലും ആണ് നിങ്ങൾക്ക് എതിരെ നടന്നതും വലിതെമ്മാടിത്തരം തന്നെയാണ് അതിനെതിരെ നിങ്ങൾ കോടതിയിൽ പോകണം ഒത്ത് തീർപ്പാക്കാൻ ശ്രമിക്കരുത് ഈ രാജ്യത്ത് നിയമവിവസ്ഥ നിലനിൽക്കുന്നുണ്ട് എന്ന് പിണറായിക്കും അക്രമം നടത്തിയവരായ കൃമിനലുകൾക്കും കൂട്ട് നിൽക്കുന്ന ഉദ്ധ്യോഗസ്ഥർക്കും മനസ്സിലാക്കി കൊടുക്കണം .വീട് പെർമിറ്റിന് മാത്രമല്ല ബഡ്ജറ്റിൽ വസ്തു രജിസ്ട്രേഷന് എല്ലാത്തിനും നികുതി വർധിപ്പിച്ചു എന്നിട്ട് ജനങ്ങളെ പിഴിഞ്ഞ് കിട്ടുന്ന പണം ധൂർത്ത് അടിക്കുകയാണ് 6000രൂപക്ക് രജിസ്ട്രേഷൻ പറഞ്ഞ വസ്തു നികുതി വർധിപ്പിച്ച ശേഷം 15000രൂപയായി വർദ്ധിച്ചു സാധാരണ ജനങ്ങൾ കഷ്ടപെടുമ്പോൾ പഞ്ചായത്ത് പ്രസിഡന്റ് വൈസ് പ്രസിഡന്റ് എ ഇ സെക്രട്ടറി മുതൽ സർക്കാർ വാഹനത്തിൽ ചുറ്റിക്കറങ്ങി ധൂർത്തടിക്കുന്നു വീട്ടുനികുതി അടക്കാൻ 3മാസം ബാക്കിയുള്ളപ്പോൾ തന്നെ എല്ലാവർക്കും നോട്ടീസ് അയക്കുന്നു നികുതി അടയ്ക്കാൻ ചെല്ലുമ്പോൾ നോട്ടീസിന്റെ 10രൂപ അഥികം വാങ്ങുന്നു എങ്ങനെ ഒചെ ജനങ്ങളെ പിഴിഞ്ഞ് ഊറ്റികുടിക്കാമൊ അങ്ങനെയൊക്കെ ചെയ്യുന്നു CPM ഭരണം ഇന്ത്യയിൽ ഇത് അവസാനത്തേത് ആയിരിക്കുമൊ എന്ന് വേദനയോടേയും വ്യെസനത്തോടേയും ഭയത്തോടേയും മനസ് ചോദിച്ചു കൊണ്ടിരിക്കുന്നു നേതാക്കൾ അധികവും സമ്പന്നരും ബൂർഷ്വാകളും ആയിത്തീർന്നു അമേരിക്ക ക്ക് എതിരെ സദാസമയവും മുദ്രാവാക്യം വിളിച്ചവർ ഇന്ന് വയറിളക്കത്തിന്റെ മരുന്നിനും അമേരിക്കയിൽ പോകുന്നു മക്കളും പേര് മക്കളും ബിസിനസ് വിദേശത്ത്. സമ്പത്ത് വിദേശത്ത് കൂട്ടി വെച്ചിരിക്കുന്നു . കമ്മ്യൂണിസം എവിടെ എത്തി.

  • @sufiyanmanu
    @sufiyanmanu 9 місяців тому +3

    ചാറ്റ് വിത്ത് സി എം വെറും പിആർ വർക്ക് മാത്രമായിരുന്നു. അതിൽ യൂട്യൂബേഴ്സിനെ വെച്ച് ഫ്രീയായിട്ട് അദ്ദേഹത്തിന്റെ പി ആർ വർക്ക് ചെയ്യുകയായിരുന്നു. ഇതിനാൽ അന്ന് നിങ്ങളുടെ വീഡിയോയുടെ അടിയിൽ കമന്റ് ചെയ്തിട്ടുണ്ട്. അല്ലാതെ ആ പരിപാടി കൊണ്ട് കേരളത്തിന് ഒരു ഗുണവും ഉണ്ടായിട്ടില്ല.

    • @RahulDas-pu4sp
      @RahulDas-pu4sp 9 місяців тому

      പിണറായിക്ക് PR വർക്ക് ചെയ്യാൻ പോയ നിങ്ങൾക്ക് കിട്ടേണ്ടത് കിട്ടിയതിൽ എനിക് അതിയായ സന്തോഷം ഉണ്ട്....

  • @keralaboy65
    @keralaboy65 9 місяців тому

    എനിക്ക് തോന്നത് അത് പാർട്ടി ഓഫീസിൽ ഉണ്ട് ഫോൺ മൈക് അവർ ഏല്പിച്ചു എന്നാണ്

  • @Abcvlog398
    @Abcvlog398 9 місяців тому

    ഷർട്ട് ഏതാ brant ലാസ്റ്റിങ്ങ് ഉണ്ടല്ലോ

  • @Georgekj7
    @Georgekj7 9 місяців тому

    Niyamathinte vazhikku poku iru karanavsalum compramise akaruthu

  • @anuk9594
    @anuk9594 9 місяців тому

    Phone thirichu kittiyoo bro

    • @MasterPiece
      @MasterPiece  9 місяців тому +1

      No

    • @Dharma.win.always
      @Dharma.win.always 9 місяців тому

      ​@@MasterPiece എന്തെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ പിന്തുണ ഉണ്ടെകില്ലെ എന്തെങ്കിലും നടക്കൂ..
      സാധാരണക്കാരൻ്റെ അവസ്ഥ എന്തായിരിക്കും..
      സോഷ്യൽ മീഡിയ കൊണ്ടൊന്നും രാഷ്ട്രത്തെ സ്വാധീനിക്കാൻ പറ്റില്ല. . .
      സംഘടിതമായ സമരങ്ങൾ കൊണ്ട് 99% വിഷയങ്ങളും ജയിച്ചിട്ടില്ല..
      മാറ്റം ഉണ്ടാക്കുന്നത് വ്യക്തികൾ ആണ്.. ആശയങ്ങൾ ആണ്...
      Support modi ❤

  • @sidharthraj9269
    @sidharthraj9269 9 місяців тому +7

    ആദ്യം മൊബൈൽ ഫോൺ തിരിച്ചു കൊടുക്ക്... അത് കട്ടോണ്ടു പോയി സഖാക്കൾ എല്ലാം.. പോലീസ് അല്ല കൊണ്ടുപോയത് സഖാക്കൾ ആണ് അവർ ആരാ വേറെ ഒരു ആളുടെ കൈയിൽ ഉള്ള സാധനങ്ങൾ വേടിച്ചു കൊണ്ട് പോവാൻ അധികാരം... അധികാരത്തിന്റെ പ്രാന്ത് പിടിച്ചിരിക്കുകയാണ് ഇവർക്കു

  • @sageer5271
    @sageer5271 9 місяців тому +1

    BadComment nokkanda

  • @indiancr7352
    @indiancr7352 9 місяців тому +1

    ❤🫂❤

  • @muhammedarshad9779
    @muhammedarshad9779 9 місяців тому +1

    ആദിൽ ജിമ്മൻ ആയല്ലോ 😂

  • @abdulatheef2805
    @abdulatheef2805 9 місяців тому +1

    Jnan ithu vara LDF nu ayirunnu vott chaythath aniyilla 😂😂

  • @muhammed8349
    @muhammed8349 9 місяців тому

    നിങ്ങൾ സിപിഎമ്മുകാരോട് എന്തിനാണ് ഇത്ര ലാളിത്യം കാണിക്കുന്നത്??
    നിങ്ങൾ എത്ര ലാളിത്യം കാണിച്ചാലും വിട്ടുവീഴ്ച ചെയ്താലും അവർ നിങ്ങൾക്കെതിരെ അക്രമം തുടർന്നു കൊണ്ടേയിരിക്കും, അതാണ് അവരുടെ പാരമ്പര്യം!!അതുകൊണ്ട് നിങ്ങൾ ചെയ്യേണ്ട കാര്യങ്ങൾ ചെയ്യേണ്ട സമയത്ത് തന്നെ ചെയ്തു നിങ്ങൾക്ക് നഷ്ടപ്പെട്ട എന്തൊക്കെ കാര്യങ്ങളുണ്ടോ അതൊക്കെ നേടിയെടുക്കാൻ നിയമപരമായ രീതിയിലൂടെ മുന്നേറുക!!

  • @rh4you
    @rh4you 9 місяців тому

    Sthiluthipadakare mathrame cpmkarkke ishttamulle bro allathavare nassippikkum

  • @Avrmobileskeralam
    @Avrmobileskeralam 9 місяців тому +1

    First pinarayi sarkar nallathayirunnu.. Second pinarayi sarkar valare mosham

  • @ameerhamza.malappuram5848
    @ameerhamza.malappuram5848 9 місяців тому +10

    വീട്ടുനികുതി പരാതിക്ക് എന്തെങ്കിലും റീപ്ലേ കിട്ടിയോ? അതോ നവകേരളം വെറും ഷോ ആയിരുന്നോ😮

    • @wishfulthinking1530
      @wishfulthinking1530 9 місяців тому

      മുഖ്യമന്ത്രി പറയുന്ന നല്ല കാര്യങ്ങൾ കേൾക്കൂ...

    • @Confidencebooster77
      @Confidencebooster77 9 місяців тому +1

      ​@@wishfulthinking1530ayal enth p***tle karyam ann paranj

    • @wishfulthinking1530
      @wishfulthinking1530 9 місяців тому

      @@Confidencebooster77 ഒരിക്കലെങ്കിലും അദ്ദേഹത്തിന്റെ പ്രസംഗം അവസാനം വരെ കേട്ടു നോക്കു.. ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരും. തീർച്ച

    • @Confidencebooster77
      @Confidencebooster77 9 місяців тому

      @@wishfulthinking1530 ooombum

  • @farhadk5573
    @farhadk5573 9 місяців тому

    Oththeerpum illa onnum venda ingathe oru adimakal

  • @MgMg-gc5id
    @MgMg-gc5id 9 місяців тому

    Annum ennumm ore sherttanallo

  • @petzhook7635
    @petzhook7635 9 місяців тому

    Ignaa poyiii L D F ragiy barnomm ivrk mathrom givicha mathio

  • @jobymichael2000
    @jobymichael2000 9 місяців тому

    Stop this and live ur life

  • @jithuprasadjithu6495
    @jithuprasadjithu6495 9 місяців тому

    Aa comment ittavan aanu No 1 andham

  • @Abdul_Rashid....
    @Abdul_Rashid.... 9 місяців тому +4

    മൊബൈല്‍ കിട്ടിയോ ഇക്കാ...

    • @MasterPiece
      @MasterPiece  9 місяців тому +2

      ഇല്ല

    • @am7marty
      @am7marty 9 місяців тому

      ​@@MasterPiece😢
      ❤❤❤മാസ്റ്റർ പീസ് ❤❤❤

    • @anvat1519
      @anvat1519 9 місяців тому

      ​@@MasterPiece adima ayikko nisar
      Eppol Tani gundayisem anu

    • @ImranFans-yj8ty
      @ImranFans-yj8ty 9 місяців тому

      കള്ളൻ മാർ അത് എടുത്തു കഞ്ഞി കുടിക്കട്ടെ ​@@MasterPiece

    • @Abdul_Rashid....
      @Abdul_Rashid.... 9 місяців тому

      @@MasterPiece കിട്ടും കിട്ടാതിരിക്കില്ല...

  • @Georgekj7
    @Georgekj7 9 місяців тому

    Enthanu kammunism ennu manasilayille

  • @Aneeshpillaiponkunnam
    @Aneeshpillaiponkunnam 9 місяців тому +4

    പിണറായി മൊത്തത്തിൽ ഉടായിപ്പ് ആണ്

  • @RajeshCr-q4z
    @RajeshCr-q4z 9 місяців тому

    Yettu chethavar eathu.
    Party ayalum shisha .anubhavikanam

  • @Confidencebooster77
    @Confidencebooster77 9 місяців тому

    Phone eduthavankk thantha undo avo

  • @olangadashrafolangad4446
    @olangadashrafolangad4446 9 місяців тому

    😁😁😁😁

  • @JunaidSafaJunaidSafa
    @JunaidSafaJunaidSafa 9 місяців тому

    നിങ്ങൾ എന്ദിന ഇങ്ങനെ പേടിക്കുന്നത് അവരോട് പോകാൻ പറ