സോഫ്റ്റ് ദോശയും അതിലേക്കുള്ള ചട്ട്ണിയും ,ചമ്മന്തിയും/KERALA STYLE SOFT DOSA RECIPE&TWO TYPE CHUTNIES

Поділитися
Вставка
  • Опубліковано 2 жов 2024
  • 1.Raw rice==3 cup
    2.Cooked rice==1 cup
    3.Urad dal==1 tbsp
    4.Fenugreek==1/2 tsp
    5.Salt==as required
    6.Yeast==1/2 tsp
    7.Sugar==1 tbsp
    8.Water==2 1/2 cup
    _________________________________
    • ഇഡ്‌ലിക്കും ,ദോശക്കും ... ഇഡ്‌ലിക്കും ,ദോശക്കും പറ്റിയ ചട്ട്ണി / CHUTNEY RECIPE FOR IDLI & DOSA
    • നല്ല നാടൻ രീതിയിൽ വറുത... നല്ല നാടൻ രീതിയിൽ വറുത്തരച്ച കോഴിക്കറി / KERALA STYLE VARUTHARACHA CHICKEN CURRY
    • കറുമുറാ ചായക്കടി റെസിപ... കറുമുറാ ചായക്കടി റെസിപ്പി / EASY EVENING SNACKS RECIPE / MINI KARASEV RECIPE
    • വെള്ളക്കടല മസാല / CHO... വെള്ളക്കടല മസാല / CHOLE MASALA / CHANA (CHICKPEA) MASALA
    • ചപ്പാത്തിക്ക് പറ്റിയ മ... ചപ്പാത്തിക്ക് പറ്റിയ മുട്ടക്കറി / EGG CURRY RECIPE FOR CHAPPATHI
    • അച്ചപ്പം ശരിയായില്ലെന്... അച്ചപ്പം ശരിയായില്ലെന്ന് ഇനി ആരും പറഞ്ഞേക്കരുത് /kERALA STYLE EASY ACHAPPAM RECIPE
    • വെറും 2 മിനിറ്റുമതി മു... വെറും 2 മിനിറ്റുമതി മുട്ട പുഴുങ്ങിയെടുക്കാം/HOW TO BOIL EGGS IN 2 MINUTES
    • പരിപ്പോ , മോരോ, കഷ്ണങ്... പരിപ്പോ , മോരോ, കഷ്ണങ്ങളോ, തക്കാളിയോ, ചേർക്കാത്ത നല്ല ഒരു നാടൻ ഒഴിച്ചു കറി / EASY OZHICHU CURRY
    • പെട്ടെന്ന് തയ്യാറാക്കാ... പെട്ടെന്ന് തയ്യാറാക്കാൻ പറ്റിയ അപ്പം /EASY BREAKFAST RECIPE / INSTANT APPAM RECIPE
    • വട്ടയപ്പം / STEAMED RI... വട്ടയപ്പം / STEAMED RICE CAKE IN KERALA STYLE / NADAN SOFT VATTAYAPPAM
    • മൃദുവായ വെള്ളയപ്പം (പാ... മൃദുവായ വെള്ളയപ്പം (പാലപ്പം )
    • ഇത്രയും മ്യദുവായ അരിപ്...
    ഇത്രയും മ്യദുവായ അരിപ്പുട്ടോ / പുട്ട്‌/ KERALASTYLE PERFECT SOFT RICE PUTTU
    • SOFT &SPONGY IDLI/പൂവ്... SOFT &SPONGY IDLI/പൂവ് പോലെയുള്ള ഇഡ്ഢലി
    • പെർഫെക്റ്റ് "പൂരി" / ... പെർഫെക്റ്റ് "പൂരി" / PERFECT "POORI" RECIPE
    • റവ ഉപ്പുമാവ് / KERALA... റവ ഉപ്പുമാവ് / KERALA STYLE UPMA RECIPE / SOFT UPMA / RAVA UPPUMAVU /INDIAN BREAKFAST RECIPE
    • പലഹാരങ്ങൾക്കു പറ്റിയ ... പലഹാരങ്ങൾക്കു പറ്റിയ ഈസി കപ്പ കറി /KERALA STYLE TAPIOCA RECIPE / EASY BREAKFAST CURRY RECIPE
    FOLLOW US ON FACEBOOK : / rathnaskitchen
    bindhushibu910@gmail.com

КОМЕНТАРІ • 339

  • @sathitk1883
    @sathitk1883 2 роки тому +2

    ഇതാണ് മോളെ അപ്പം അല്ലാതെ ഇതിന്റെ പേര് ദോശ എന്നല്ല

  • @hameedpmlhameed2945
    @hameedpmlhameed2945 3 роки тому +11

    ആദ്യമായിട്ടാണ് ഇങ്ങനൊരു റെസിപ്പി കാണുന്നത് 😋

  • @avs5167
    @avs5167 2 роки тому +5

    Excellent. Good that you gave details in description box for people who do not know Malayalam to understand! Very nice recipe

  • @rainbowcloudyx5126
    @rainbowcloudyx5126 3 роки тому +9

    ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെത്തെ ഒരു റസിപി കാണുന്നത്

  • @rukku2476
    @rukku2476 2 роки тому +5

    ഞാൻ ദോശ ഉണ്ടാക്കുമ്പോൾ ഇങ്ങനെ കിട്ടാറുണ്ട്. പക്ഷെ യിസ്‌റ് ഒന്നും ചേർക്കാറില്ല... ഒരു ഗ്ലാസ്‌ പച്ചരിയും ഒരു പിടിയും കൂടെ രണ്ടുമൂന്നു വെള്ളം കഴുകി കുതിർക്കാൻ ഇടുക... അര ഗ്ലാസ്‌ ഉഴുന്ന് രണ്ട് തവണകഴുകി കുറച്ചധികം വെള്ളത്തിൽ കുതിർക്കാൻ ഇടുക കൂടെ അര സ്പൂൺ ഉലുവ കൂടി കുതിർക്കുക.. പച്ചരിയും ഉഴുന്നും separate ആയിട്ട് വേണം കുതിർക്കാൻ....ആദ്യം പച്ചരിയും ഉലുവയും ഉഴുന്ന് കുതിർത്ത വെള്ളത്തിൽ അരച്ചെടുക്കുക രണ്ടാമത് ഉഴുന്നും കുറച്ചു മാത്രം ചോറും കൂടി നല്ല കട്ടിക്ക് അരച്ചെടുക്കണം (ഉഴുന്ന് കുതിർത്ത വെള്ളത്തിൽ)രണ്ടും കൂടി നന്നായി കൈ കൊണ്ട് ഒരു 5 മിനിറ്റ് യോജിപ്പിക്കുക. കുറച്ചു കറിവേപ്പില കൂടി ചെറുതായി അരിഞ്ഞു ഇട്ടാൽ നല്ലൊരു മണം ദോശ ഉണ്ടാകുമ്പോൾ കിട്ടും. തലേദിവസം ആണ് അരയ്ക്കുന്നതെങ്കിൽ പിറ്റേന്ന് രാവിലെ മാവ് നന്നായി പൊങ്ങി വന്നിട്ടുണ്ടാകും... അധികം സ്പീഡിലോ ഒരുപാട് നേരമോ മാവ് ഇട്ട് ഇളകാതെ പതുക്കെ ഇളക്കി കുറച്ചു ഉപ്പും ഇട്ട് ചുടുക. (വേണമെങ്കിൽ ഒരു നുള്ള് സോഡാപ്പൊടി കൂടി ചേർക്കാം. ചേർത്തില്ലെങ്കിലും സോഫ്റ്റ്‌ ദോശ കിട്ടും. )

  • @amarjeetkaur7982
    @amarjeetkaur7982 2 роки тому +1

    great....sis l can't understand ur language...but yes...the process is cleared to me....😘🙏thanks dear....God bless you

  • @noonatechvlogzz2711
    @noonatechvlogzz2711 3 роки тому +4

    Super ' ആദ്യമായിട്ടാ ഇങ്ങിനെ മാവ് കൂട്ടുന്നത് കാണുന്നത് 'ഒന്ന് try ചെയ്യണം

  • @thakkuduvv638
    @thakkuduvv638 3 роки тому +11

    ആരെങ്കിലും ദോശമാവിൽ പഞ്ചസാരയും യീസ്റ്റും ചേർക്കുമോ? 😀😆

    • @dangerbiskt9822
      @dangerbiskt9822 3 роки тому +3

      ഏതോ ഒരു ദോശപ്പം. ഓരോ പരീക്ഷണങ്ങൾ

    • @shahidha1575
      @shahidha1575 3 роки тому +1

      Ithu nalloru chothiyam

  • @aparna3441
    @aparna3441 2 роки тому +2

    ഇത് അപ്പം അല്ലെ 🤔

  • @haleelhaleel4595
    @haleelhaleel4595 3 роки тому +10

    Yeast Cherthal eth palaharavum soft softavum.

  • @namathahadi7115
    @namathahadi7115 2 роки тому +7

    നിങ്ങൾ അരച്ചത് അപ്പത്തിന് അല്ലെ.. ദോശ കല്ലിൽ ചുട്ടുന്നു മാത്രം 😁 ദോശക്കു തന്നെ അരച്ചിട്ട് ഇതേപോലെ one സൈഡ് ദോശ യും സെയിം ചട്ണിയും ഉണ്ടാക്കുന്ന ഞാൻ 😃😃

  • @sameeraibrahim309
    @sameeraibrahim309 2 роки тому +1

    please make this vdo in hindi

  • @shynaks3754
    @shynaks3754 3 роки тому +8

    ഇത്ദോശയുടെ മാവല്ലല്ലോ. വെള്ള പ്പത്തിൻഡെമാവല്ലേ

    • @RathnasKitchen
      @RathnasKitchen  3 роки тому

      Athu njan vere ittittund aa video onnu kandu nokkane

  • @sreejasubash2381
    @sreejasubash2381 2 роки тому +1

    ദോശയിൽ പഞ്ചസാരയോ

  • @varietymealtips7318
    @varietymealtips7318 3 роки тому +4

    ഇതേ മാവുകൊണ്ട് വെള്ളയപ്പം ഉണ്ടാക്കാറുണ്ട്. നിങ്ങൾ ദോശപോലെ പരത്തി.

    • @RathnasKitchen
      @RathnasKitchen  3 роки тому

      വെള്ളയപ്പത്തിന്റെ റെസിപി ഞാൻ മുന്നേ ചെയ്തിട്ടുണ്ട് ആ വീഡിയോ ഒന്ന് കണ്ടു നോക്കണേ pls.. 🥰🥰🥰🥰

    • @shasha1237
      @shasha1237 3 роки тому +1

      ഇതിൽ കുറച്ചു തേങ്ങ യും കൂടിച്ചേർത്താൽ അടിപൊളിയായിരിക്കും 😊

  • @mercytj6205
    @mercytj6205 Рік тому

    Ithinte പേരു dosha ennalla. അപ്പം എന്നാണ്.

  • @krishnaveni3770
    @krishnaveni3770 3 роки тому +82

    ഞങ്ങട നാട്ടിൽ ഇതിനെ അപ്പം എന്നാ പറയുന്നേ

  • @naseeranaseera1434
    @naseeranaseera1434 3 роки тому +3

    ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ അപ്പം

  • @shakirabanu.n1820
    @shakirabanu.n1820 3 роки тому +6

    Say ingredients in english,,, it may help others to understand easily,, who does not know kannada and telugu

  • @StrongMonica-v2b
    @StrongMonica-v2b 16 днів тому

    Smith Kimberly Garcia Shirley Hernandez Jason

  • @sreekumarkc2651
    @sreekumarkc2651 3 роки тому +2

    ഇത് ഞങ്ങൾ ഉണ്ടാക്കി വളരെ രുചികരം എത്ര കഴിച്ചാലും മടുപ്പു വരില്ല. ആദ്യമായാണ് ഇത്രയും വ്യത്യസ്ഥമായ ദോശ കഴിക്കുന്നത് . ചട്ണിയും പറയാനില്ല രുചി തന്നെ . പിന്നെ പറയാനുള്ള ഒരു തെറ്റ് ഇതിനു രുചി കൂടി പോയി, ഒരുപാട് നമ്മൾ കഴിച്ചു പോകുന്നു. നന്ദി. പിന്നെ ഇവരുടെ ഒരു രസം റസ്പിയുണ്ട് കാണാത്തവർ അതു കൂടെ കാണു . വ്യത്യസ്ഥത രുചി ആസ്വദിക്കു.
    - റീജ ശ്രീകുമാർ -

    • @RathnasKitchen
      @RathnasKitchen  3 роки тому

      Thanks Sreekumar 🥰🥰🙏

    • @GodsGraceRuchikkoot
      @GodsGraceRuchikkoot 3 роки тому

      Good comment

    • @fidhafidha7634
      @fidhafidha7634 3 роки тому

      ഈ അപ്പത്തിന് പുളി രുചി വരുമോ? പുളിച്ച അപ്പം എനിക്ക് ഇഷ്ടമില്ല അത് കൊണ്ടാണ് ചോദിച്ചതാ

  • @mariakakkanattu1868
    @mariakakkanattu1868 3 роки тому +2

    ഞങ്ങളുടെ നാട്ടിലും ഇതിന് അപ്പം എന്നാണ് പറയുക. ദോശ എന്നല്ല.

  • @bindu.b2531
    @bindu.b2531 2 роки тому +1

    Hi akka next time pls mention what you say in english..it can help everyone who cannot follow malayalam

  • @surumisworld6567
    @surumisworld6567 2 роки тому +2

    ഞാൻ ഉണ്ടാക്കുമ്പോൾ ഒട്ടും നന്നാവാറില്ല. ആദ്യമൊക്കെ nannayirunnu Kure varshangalk munp. Ini ee method il cheythu nokkatte 😌

  • @DeepaDavid
    @DeepaDavid 3 роки тому +2

    ഇത് അപ്പമാണല്ലോ?

  • @shashikalav3237
    @shashikalav3237 2 роки тому +1

    Very nice recipe but pl explain in English .this is instant dosa na

  • @ishasdairy4131
    @ishasdairy4131 3 роки тому +1

    ഇങ്ങനെ കാണുന്നത് ആദ്യമായിട്ടാ,, ട്രൈ ചെയ്യാം, ഞാൻ ദോശ ഉണ്ടാക്കിയിട് ഇതുവരെ ദോശ ആയിട്ടില്ല. ട്രൈ ചെയ്യട്ടെ

  • @minimoney2268
    @minimoney2268 Рік тому

    സത്യത്തില്‍ ഇത് ദോശയോ അപ്പമോ...?

  • @shobhanakannan9002
    @shobhanakannan9002 2 роки тому +2

    This recipe is known as aapam in tamilnadu,we pour the batter in aapa chatti with little oil

  • @theresamathai7410
    @theresamathai7410 6 місяців тому

    This is appam recipe n not dosa

  • @aabidhaaabi4666
    @aabidhaaabi4666 3 роки тому

    Ithu Aappam alle cocount illa

  • @shyamashreechakraborty4976
    @shyamashreechakraborty4976 Рік тому

    Hey!!! Plz give English subtitles!!
    Plzzz

  • @marylailapius7116
    @marylailapius7116 3 роки тому +2

    This is Appam. Not Dosa. But nice recipe

  • @disnafathima4393
    @disnafathima4393 3 роки тому

    മേഡം ആ ചട്ടി എവിടെ നിന്ന് കിട്ടുന്നത് നല്ല മയങ്ങിയ ചട്ടി
    കറുപ്പ് കളർ
    അങ്ങാടിയിൽ കിട്ടുമോ

    • @RathnasKitchen
      @RathnasKitchen  3 роки тому

      ചട്ടിയോ 🤔

    • @disnafathima4393
      @disnafathima4393 3 роки тому

      ദോശ കല്ല് നല്ല കറുപ്പ് കളർ ഉണ്ടല്ലോ
      അത് എവിടെ നിന്നാണ് വാങ്ങിയത്. ഞങ്ങൾക്ക് കിട്ടുന്നത് ഒന്നും ഷെരിയാവുന്നില്ല
      എത്ര ആയാലും അത് നന്നാവുന്നില്ല അത് കൊണ്ട് ചോദിച്ചതാണ്

    • @RathnasKitchen
      @RathnasKitchen  3 роки тому +1

      @@disnafathima4393 അത് ഇരുമ്പു ചട്ടിയല്ല. നോൺസ്റ്റിക്കിന്റെ ഒരു ദോശക്കല്ലാണ്.

  • @fathimashaikha6056
    @fathimashaikha6056 3 роки тому

    Hi chechi, adipoli👏👍 pine yann nale undakit parayato.

  • @suryakalamenon9144
    @suryakalamenon9144 2 роки тому

    Great recepie..enjoyed making such soft dosas

  • @theresamathai7410
    @theresamathai7410 3 роки тому +2

    I don't think this is a dosa recipe, no yeast is added.

  • @sulaxsanasulaxsana4199
    @sulaxsanasulaxsana4199 3 роки тому +2

    சூப்பர் ...வாழ்த்துக்கள் அம்மா...❤

  • @unni7482
    @unni7482 3 роки тому +1

    അല്ല ചേച്ചി : ചോറ് ഇട്ട കാരണം തലേ ദിവസം മാവ് അരച്ച് വെച്ച് ...പിറ്റേ ദിവസത്തേക്ക് ദോശമാവ് കേടാവില്ലേ ....

    • @franklin4080
      @franklin4080 3 роки тому +1

      എന്ത് പൊട്ടത്തിയാ നീ ചോറ് ഇട്ടല്ലേ ദോശ മാവ് എല്ലാരും അരക്കുന്നത്

  • @salyv101
    @salyv101 3 роки тому +3

    Easte ettal appathinty smell varum, dosaudy a smell varilla

    • @RathnasKitchen
      @RathnasKitchen  3 роки тому

      Ithu ee reethiyil ulloru dosa athre ullu. Thanks dear🥰🥰🥰

  • @vishnusankarankottarappatt7882
    @vishnusankarankottarappatt7882 10 місяців тому

    What you are showing while adding curd is teaspoon and not tablespoon

  • @rtvc61
    @rtvc61 3 роки тому +2

    ഇത് ദോശ അല്ല അപ്പം ആണ്....

  • @chandramani3731
    @chandramani3731 2 роки тому

    ചോറും പഞ്ചസാരയും ഉപ്പും yeastum arakkumpol ചേർത്താൽ മതിയോ

  • @julietmathew3562
    @julietmathew3562 Місяць тому

    Nobody adds yeast

  • @sallyissac9933
    @sallyissac9933 3 роки тому +5

    Ithu dosayum alla appavum alla DOPPAM ane 😀

  • @jamsheenajamshi564
    @jamsheenajamshi564 3 роки тому

    തലേ ദിവസം കൂട്ടി വെക്കാൻ pattumoo

  • @mubashiramubashira9588
    @mubashiramubashira9588 2 роки тому

    ഫസ്റ്റ് ടൈം ഉണ്ടാകുന്നവർക് ചേച്ചിയുടെ അവതരണം വളരെ ഉബകാരപ്പെടും

  • @sandrajones9625
    @sandrajones9625 2 роки тому +1

    Please write ✍ ingredients in english also so all can benefit

    • @joyfuljoy5104
      @joyfuljoy5104 2 роки тому +1

      Already she mentioned in the description, please check it.

  • @subhaprasad6418
    @subhaprasad6418 2 роки тому +2

    Super

  • @zaheemanazeer304
    @zaheemanazeer304 2 роки тому

    Plss let me knw anyone, ho wlong to keep it Aftr adding yeast, ND after grinding

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 2 роки тому +1

    Super Adipoliyanuto Dosayum Naalikera Chuttniyum, Thakkali Chammathiyum Thanku Dear God Bless You Good Night 👍👌😍💖😊❤️💞🙏

  • @estherfernandes8274
    @estherfernandes8274 2 роки тому

    Nice recipe..but can you please tell me how long should I soak all the ingredients n after grinding is overnight fermentation necessary..Thanks

  • @yosicanadatamil6007
    @yosicanadatamil6007 2 роки тому

    Lovely explanation

  • @shanunousha7310
    @shanunousha7310 3 роки тому +1

    Dosayil yeast edunnat aadyamatta kanunne 🤔

  • @myday5475
    @myday5475 2 роки тому

    Cooking rice.mean.sooru ah pls sollunga

  • @cr79g58hk
    @cr79g58hk 2 роки тому

    Dosa chammanthi thinnukond ithu kaanunna le njan 😜

  • @subhrasadananda431
    @subhrasadananda431 2 роки тому

    Chutney me Kaya masala tha...sambar masala hai kyaa

  • @omanomanoman6556
    @omanomanoman6556 3 роки тому

    Njn undaaki but pongi vannilla chechi.... Enthaayrikum karanam pls rply...

  • @nashagazalvlogs2279
    @nashagazalvlogs2279 2 роки тому

    ഇൻസ്റ്റന്റ് ഈസ്റ്റ് അല്ലാത്ത ആ ചെറിയ bottilil കിട്ടുന്ന ഈ സ് റ്റ് എങ്ങനെ യാ ചേർക്കുക

    • @RathnasKitchen
      @RathnasKitchen  2 роки тому

      ഇളം ചൂടുവെള്ളത്തിൽ യീസ്റ്റ് ഇട്ട് രണ്ടു മൂന്ന് മിനിറ്റ് വച്ചശേഷം അരക്കുന്ന മിക്സിൽ ചേർക്കാവുന്നതാണ്.

  • @gamingwithak8078
    @gamingwithak8078 3 роки тому +2

    വെള്ളപ്പം ഇങ്ങനെയാണ് ഞാൻ ഉണ്ടാക്കാറുള്ളത്

  • @simmyfranco5525
    @simmyfranco5525 2 роки тому +1

    Ethine dosa enne parayilla appam aane 😄

  • @sufiyansufi95
    @sufiyansufi95 3 роки тому

    Ethil yanthellam cherthu. Uzhunnu mathram cherth arachal orumanikoorkondu ethra patha vararilla

  • @suyash6823
    @suyash6823 2 роки тому

    Hindi language recipes video

  • @fathimasuhara6425
    @fathimasuhara6425 3 роки тому +2

    Adipoli. ,,. Thankyou

  • @viswajalakam1830
    @viswajalakam1830 3 роки тому +3

    നമസ്കാരം nice വീഡിയോ സൂപ്പർ

  • @shanthalakeshavamurthy9182
    @shanthalakeshavamurthy9182 Рік тому

    Needenglish subtitles

  • @vashnavivlog6929
    @vashnavivlog6929 3 роки тому

    vidio ko lmbaa khich rahi ho

  • @farshaswolrd7375
    @farshaswolrd7375 2 роки тому

    Ee eestt parajal enthuva

  • @sheebashamnad5235
    @sheebashamnad5235 3 роки тому +8

    അപ്പചട്ടിയിൽഒഴിച്ചാൽഅപ്പം

    • @newsteps28
      @newsteps28 3 роки тому +1

      Yes തമിഴ് നാട്ടിൽ ഇതിനെ ആപ്പം എന്ന് പറയും👍

  • @saoujasaouja6768
    @saoujasaouja6768 Рік тому

    Est venm nirbndm undo

  • @GodsGraceRuchikkoot
    @GodsGraceRuchikkoot 3 роки тому +4

    Nalla combination
    Kandal thanne enthu tempting aanu
    Ellavarudeyum eshts bhakshanam

  • @duachangemylife7945
    @duachangemylife7945 3 роки тому +2

    Vellappam alle

  • @theresiammamangalathu547
    @theresiammamangalathu547 3 роки тому

    With yeast taste isn’t good.Use only urad dal.

  • @milnafathima310
    @milnafathima310 3 роки тому

    Night Aarachuvachal pulichepokumo

  • @richusarimbravlogs6306
    @richusarimbravlogs6306 3 роки тому

    എനിക്ക് ദേശഇഷ്ടഠമാണ്

  • @asharamdams1167
    @asharamdams1167 3 роки тому +2

    ഇതിന്റെ മുമ്പുള്ള msg ൽ അടിയിലുള്ള മാവിൽ ഉഴുന്ന് കുറഞ്ഞും അരികുടിയും എന്നാണ്

  • @sanariya9149
    @sanariya9149 3 роки тому

    ഈ മോഡൽ ഫസ്റ്റ് ആണ് കാണുന്നത്

  • @lilu.9757
    @lilu.9757 3 роки тому +1

    ഹെഡ്സെറ്റ് വെച്ചാ കേട്ടത് പോന്നു ചേച്ചി മിക്സിയുടെ ശബ്‌ദം 🙄🙄. ചെവി 💥💥💥💥💥

    • @RathnasKitchen
      @RathnasKitchen  3 роки тому

      ഇനി ശ്രെദ്ധിക്കാട്ടോ 🥰🥰🥰👍

    • @lilu.9757
      @lilu.9757 3 роки тому

      @@RathnasKitchen ഏയ്യ് സാരില്ല .. ഞാൻ aatyaayitta ഈ ചാനൽ കണ്ടേ. ഇനി ശ്രെദ്ധിച്ചോളാം. 😊

    • @saleenapyoosef7834
      @saleenapyoosef7834 3 роки тому

      Njanum

  • @subaidavp3017
    @subaidavp3017 3 роки тому +1

    Tnx chachi suppar 👍👍👍👍👍

  • @radham2867
    @radham2867 2 роки тому

    How long shud we fement after grinding pls let me know

  • @priyanair1848
    @priyanair1848 3 роки тому +1

    Super Mouthwatering

  • @jamsheenajamshi564
    @jamsheenajamshi564 3 роки тому

    ഇത് തമിഴ് നാട് സ്റ്റൈൽ ചട്ണിയ... 👍

  • @shobaashok7584
    @shobaashok7584 2 роки тому +1

    Super dosa. Let me know what is the substitute for yeast

  • @susmitaroy2681
    @susmitaroy2681 2 роки тому

    Please English

  • @anumolp.g.5330
    @anumolp.g.5330 2 роки тому

    Rice flour use cheyyam pattumo pacharikk pakaram. Pattumenkil measurement parayamo?

    • @RathnasKitchen
      @RathnasKitchen  2 роки тому

      Sry...Njan undakki nokkiyittilla. Thanks 😍😍

    • @anumolp.g.5330
      @anumolp.g.5330 2 роки тому

      @@RathnasKitchen njn try cheythutto... Super aayi Vanni. Ellavarkkum ishtapettu. Thanks

  • @sujithacc1077
    @sujithacc1077 3 роки тому

    Ithekootil chorinu pakaram avalu cherkkamo

  • @sethukannan9983
    @sethukannan9983 3 роки тому

    അരി ഒന്നും കഴുകണ്ടേ

  • @shakircr1736
    @shakircr1736 3 роки тому +1

    നല്ല എളുപ്പത്തിൽ റെഡി . ആക്കാവുന്ന റസിപ്പി

  • @sujithacc1077
    @sujithacc1077 3 роки тому +1

    Njan cheythu nokkarundto super aanu

  • @mufeedamufeeda290
    @mufeedamufeeda290 2 роки тому

    ഞാൻ ഇപ്പൊ ഇതാണ് ട്രൈ ചെയ്യാറ്. സൂപ്പർ ആണ് 👍👍👍

  • @shajuvaliyaveettil676
    @shajuvaliyaveettil676 4 місяці тому

    👌👌👌👌

  • @zaheemanazeer304
    @zaheemanazeer304 2 роки тому

    English subtitles plss

  • @shinygeorge7498
    @shinygeorge7498 3 роки тому

    Idine vella appam na parayum

  • @jayanthikp7470
    @jayanthikp7470 2 роки тому +1

    Great looks yammy

  • @Ashik_isamil2.0
    @Ashik_isamil2.0 3 роки тому

    Appamanuith

  • @cheryldsouza3338
    @cheryldsouza3338 2 роки тому

    Plz subtitle

  • @cherishhomeflavor2252
    @cherishhomeflavor2252 2 роки тому +1

    Nice Recipe

  • @anilsurve4861
    @anilsurve4861 2 роки тому

    In Hindi please.......

  • @sindhun8764
    @sindhun8764 3 роки тому

    ഇന്ന് ഒന്ന് ഉണ്ടാക്കി നോക്കട്ടെ എന്നിട്ട് പറയാം ട്ടോ🥰

  • @jayanthikp7470
    @jayanthikp7470 2 роки тому

    Thank you soooomuch for sharing this Receip
    Not much ingredients needed
    Goes well with chicken curry
    Prepared with coconut milk