Chillu jalaka Vathilil classmates unreleased song

Поділитися
Вставка
  • Опубліковано 11 гру 2024

КОМЕНТАРІ • 637

  • @archanata6101
    @archanata6101 11 місяців тому +832

    ഈ പാട്ട് അതിമനോഹരം തന്നെയാണ്..... എന്നാലും എൻ്റെ ഖൽബിലേ എന്ന പാട്ട് ക്ലൈമാക്സ് രംഗത്തിനും aaa സന്ദർഭത്തിനും കൊടുത്ത ഇഫക്ട് അത് ഒന്ന് വേറെ തന്നെയാണ്......ലാൽ ജോസ് sir അത് കൃത്യമായി ഉപയോഗിച്ചു

    • @DreamyDrama149
      @DreamyDrama149 7 місяців тому +9

      Last ezhuthi kanikkumpo sidel yi song with this same visuals (in black and white). Uff arum karayathe irangilla

    • @natureindian88
      @natureindian88 Місяць тому +1

      Sathyam. ..college life ....mattoru feel therum ❤❤❤❤

  • @Walkwithaanam
    @Walkwithaanam 2 роки тому +1777

    നരേയൻ അഭിനയിച്ച ഏറ്റവും നല്ല റോൾ....

    • @wood_pecker_
      @wood_pecker_ 2 роки тому +58

      Athu kunjako sir endo act cheyande character ayirunnu...nannai alle ipo Naran sir allathe vere arem imagine cheyan polum pattilla....

    • @MojiMohanan
      @MojiMohanan 11 місяців тому

      നരേൻ മാത്രം അല്ല ആ നായികയും

    • @Nanda-g3y
      @Nanda-g3y 11 місяців тому +17

      Athe super ayittu adehathinte role kaikaryam chaithu😊

    • @JothyB-bo7hg
      @JothyB-bo7hg 8 місяців тому +2

      Crt

    • @ribeeshk1054
      @ribeeshk1054 8 місяців тому +7

      അത് ഫോർദി പീപ്പിൾ കാണാത്തതു കൊണ്ടാണ്... 😌

  • @Njn_ashru
    @Njn_ashru 2 роки тому +560

    ഇതിന് പകരം എന്റെ ഖൽബിലെ കുത്തിക്കേറ്റി വമ്പൻ ഹിറ്റ്‌ ആക്കിട്ടുണ്ട്...ലാൽ ജോസ് സാർ 🤝😍

  • @shivatha951
    @shivatha951 10 місяців тому +328

    പറഞ്ഞ പ്രണയത്തെക്കാൾ അടിപൊളി ആയിട്ടുള്ളത് പറയാതെപോയ പ്രണയമാണ്.
    Silant 🫶🏻🫶🏻🫶🏻

  • @Suman-l5x1q
    @Suman-l5x1q 10 місяців тому +283

    മുരളി മരിച്ച ശേഷം റസിയ തന്റെ പ്രണയത്തെ ഓർക്കുന്നതായി ഈ പാട്ട് അനുയോജ്യമായേനേ.... പക്ഷേ എന്റെ ഖൽബിലെ ആ Scene - ന് യോജ്യമായ Song ആണ്

  • @aaniammu728
    @aaniammu728 10 місяців тому +93

    ഈ ഗാനം പ്രണയത്തോടൊപ്പം ഉള്ളിൽ എവിടെയോ ഒരു ചെറു നോവ് പടർത്തുന്നു ❤️😢

  • @nishasanthosh3920
    @nishasanthosh3920 2 роки тому +442

    ഈ ഗാനം സിനിമയിൽ ഉൾപ്പെടുത്താഞ്ഞത് വല്ലാത്ത നഷ്ടമായി.എന്തു മനോഹരമായ ആർദ്രമായ ഗാനം.മഞ്ജരി അസ്സലായി ലയിച്ചു പാടി ❤️❤️❤️❤️💯💯💯💯💯💯

    • @tonyissac7126
      @tonyissac7126 Рік тому +40

      Aa situationil bore ayene

    • @sskkvatakara5828
      @sskkvatakara5828 Рік тому +2

      Anta kanila song niskaram adyam atutha song anu ithu
      Pined antakalbilasongbayutybatu fix akki
      Avasanam adyam atutha varikalkku ena kodutu

    • @abhilashkumar3368
      @abhilashkumar3368 11 місяців тому +15

      കവി എന്താണ് ഉദ്ദേശിച്ചത്, എത്ര വായിച്ചിട്ടും മനസിലായില്ല 😮

    • @diyasreejith1702
      @diyasreejith1702 11 місяців тому +5

      ​@@abhilashkumar3368എന്റെ ഖൽബിലെ song നു പകരം ആദ്യം ഇ പാട്ട് ആയിരുന്നു എഴുതിയത്.. പിന്നെ അത് മാറ്റി ആ സീനിനു എന്റെ ഖൽബിലെ ആക്കി. ഇ പാട്ട് സിനിമയിൽ ഇല്ല... ക്ലൈമാക്സ്‌ സീനിനു വേണ്ടി മാറ്റി

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi 11 місяців тому

      ​@@diyasreejith1702nannayi.... Ente khalbile thanne pwoli

  • @suneshambadi2146
    @suneshambadi2146 2 роки тому +562

    നല്ല സോങ് ആണ് പക്ഷെ എന്റെ കൽബിലെ സോങ്ങിന് പകരം ഇതായിരുന്നേൽ ശോകം ആകുമായിരുന്നു

    • @MIDHUNSOMARAJAN
      @MIDHUNSOMARAJAN 11 місяців тому +47

      മുരളി മരിച്ചു കഴിഞ്ഞു വെക്കാമായിരുന്നു 😭

    • @achuthrajeev4289
      @achuthrajeev4289 2 місяці тому

      തമിഴ് റീമേക്കിൽ ഏകദേശം ഇത് പോലെ ഒരു track ആണ് ക്ലൈമാക്സിനോട്‌ അടുക്കുമ്പോൾ വച്ചിട്ടുള്ളത്.....

    • @veenabyju3445
      @veenabyju3445 Місяць тому +2

      Azhakaay pookkuthei❤

    • @JaseelaP-l4s
      @JaseelaP-l4s Місяць тому

      Super

  • @shanuvaliyakath4026
    @shanuvaliyakath4026 3 роки тому +4412

    ആരോടും അറിയിക്കാതെ വളരെ സൈലൻറ് ആയി പ്രണയിച്ചവർ ഉണ്ടോ

    • @nadeeranadeera8003
      @nadeeranadeera8003 3 роки тому +153

      Prenayich avasanam orakkam varathe ayittang paranch edakk oyinch maran thudangi athode nan melle marikoduthu pinneyum angene bayangara frndshipayi avasanam ingtt propose cheith ippo engagement kainch waiting for nikkah

    • @robinvarghese2341
      @robinvarghese2341 3 роки тому +5

      @@nadeeranadeera8003 😍

    • @shajahanshaju8489
      @shajahanshaju8489 3 роки тому +74

      Undayrunnu ..5 Years ippo Kude Illa 😊

    • @abhijithv9368
      @abhijithv9368  3 роки тому +27

      Yes 😔

    • @krishnapriya2609
      @krishnapriya2609 2 роки тому +9

      Yes

  • @mandan2012
    @mandan2012 10 місяців тому +194

    നിന്നോളം ഒരു വസന്തവും ഇനി എന്നിൽ പൂക്കാനില്ലെന്ന തിരിച്ചറിവാണ് പ്രണയം...

  • @jithuraj2438
    @jithuraj2438 3 роки тому +275

    ഇവിടെ എന്റെ ഖൽബ് തന്നെയാ ടോപ് 🔥

  • @rose_14385
    @rose_14385 3 місяці тому +21

    90 കളിലെ പ്രണയം ഇതായിരുന്നു ഇഷ്ടം തുറന്ന് പറയാതെ അവരുടെ നിഴലായി കൂടെ നടന്നിരുന്ന ഇഷ്ടം …

  • @gspscwithschool3326
    @gspscwithschool3326 11 місяців тому +141

    19 വർഷമായി ഇപ്പോഴും പ്രണയിച്ച് കൊണ്ടെ ഇരിക്കുന്നു.... തേടിക്കൊണ്ട് ഇരിക്കുകയാണ്.... എൻ്റെ പ്രണയം എൻ്റെ വിശ്വാസമാണ്... എന്നെങ്കിലും കണ്ട് മുട്ടും എന്ന വിശ്വാസം ❤❤❤❤

    • @AchuAppu-br3bz
      @AchuAppu-br3bz 11 місяців тому +5

      Kandethanavattee

    • @ashapalliathu
      @ashapalliathu 11 місяців тому +2

      Kandu muttum. Kandu muttanavum.

    • @hhnandu
      @hhnandu 10 місяців тому +7

      Sorry, ആരേയാ പ്രേമിക്കണെ 19 വർഷമായി? ആരെയാ തേടണെ..?
      Too confusing 😢🥴🤔

    • @sujithv5362
      @sujithv5362 10 місяців тому +1

    • @afseenaniyaz3512
      @afseenaniyaz3512 9 місяців тому +1

      ആരെയോ

  • @harikv2218
    @harikv2218 10 місяців тому +118

    2006 ലെ ഓണം റിലീസ്
    പതിയെ തുടങ്ങി, പിന്നെയങ്ങ് തരംഗമായ് മാറിയ evergreen Movie❤️❤️❤️
    CLASSMATES🔥

  • @anshithakg1639
    @anshithakg1639 Рік тому +47

    മനോഹരമായ Song എനിക്ക് വളരെ ഇഷ്ടമാണ് വല്ലാത്ത ഒരു ഫീൽ തരുന്നു

  • @anjaliar5545
    @anjaliar5545 10 місяців тому +147

    നല്ല മഴയത്ത് ksrtc ബസിൻ്റെ side സീറ്റിൽ ഇരുന്നു ഈ പാട്ട് പഴയ nokia ഫോണിൽ headset വെച്ച് കേട്ടുകൊണ്ട് wayanad ചുരം കേറിയിട്ടുണ്ട് ഞാൻ❤❤ Such a romantic feel❤❤

  • @meezansa
    @meezansa Рік тому +107

    മൂവി 📽:-ക്ലാസ്‌മേറ്റ്സ് .......... (2006)
    സംവിധാനം🎬:- ലാൽ ജോസ്
    ഗാനരചന ✍ :- വയലാർ ശരത്ചന്ദ്രവർമ്മ
    ഈണം 🎹🎼 :- അലക്‌സ് പോൾ
    രാഗം🎼:- ധർമ്മവതി
    ആലാപനം 🎤:-മഞ്ജരി
    💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙
    ചില്ലുജാലകവാതിലിന്‍‍...........
    തിരശ്ശീല ഞൊറിയുമ്പോള്‍.......
    മെല്ലെയൊന്നു കിലുങ്ങിയോ....
    കൈവളകളറിയാതെ.......
    (ചില്ലുജാലക.........)
    മഞ്ഞണിഞ്ഞൊരു പാതയില്‍.........
    മഞ്ഞണിഞ്ഞൊരു പാതയില്‍........
    മനസ്സൊന്നു ചെല്ലുമ്പോള്‍............
    നെഞ്ചിലൂടെ പറന്നു പോയൊരു......
    പൂങ്കുയില്‍ വെറുതേ............
    (ചില്ലുജാലക...........)
    ഇല കുടഞ്ഞു തളിച്ച വഴിയുടെ.........
    ഇരുവശം നീളെ..........
    മലരണിഞ്ഞു നിരന്നു ചില്ലകള്‍........
    അവനു കണിയേകാന്‍............
    എത്ര സ്നേഹവസന്തം.............
    ചമയമണിഞ്ഞുവെന്നാലും............
    ഇന്നിതേവരെ ആയതില്ലൊരു...........
    ചെണ്ടു നല്‍കീടാന്‍ - അവനൊരു.......
    ചെണ്ടു നല്‍കീടാന്‍.......... ..
    (ചില്ലുജാലക.............)
    കുളിരു കുമ്പിളിലുള്ള തെന്നലിന്‍...........
    എവിടെയും ചെല്ലാം.............
    കളകളങ്ങളിലൂടെ - ആഴിയെ........
    നദികളും പുണരാം.........
    മുരളിയൂതിയോരിടയ-
    നരികെയിരുന്നുവെന്നാലും..........
    മുരളിയൂതിയോരിടയനരി-
    കെയിരുന്നുവെന്നാലും............
    മതിമറന്നുണരേണ്ട
    കൊലുസ്സിനു മൗനമോ..
    ഇന്നും ഇനിയൊരു മൗനമോ എങ്ങും.......
    (ചില്ലുജാലക...........)

  • @manilamohan364
    @manilamohan364 3 місяці тому +7

    പ്രണയ നഷ്ട്ടമോ പ്രണയമോ എന്തായാലും രണ്ടിനും ഒരേ അനുഭവം തരുന്ന അത്രമേൽ മനോഹരമായ വരികൾ.... അത്രമേൽ ആഴത്തിൽ ഇറങ്ങാൻ കഴിയുന്നുണ്ട്,,, ചിലപ്പോൾ തോന്നും കോളേജ് ജീവിതത്തിന്റെ മനോഹരമായ നല്ലൊരു കഴിഞ്ഞ കാലഘട്ടത്തെയാണോ ഓർക്കുന്നെയെന്നു..... എന്തായാലും അത്രമേൽ മനോഹരമായ ഗാനം..... നല്ലൊരു കാലഘട്ടത്തെ വല്ലാതെ കൂട്ടികൊണ്ടുപോകാൻ കഴിയുന്നു ❤❤❤......

  • @anjanaanjanaraj9760
    @anjanaanjanaraj9760 2 роки тому +40

    First time aanu keekkunne nice song

  • @rose_nyla
    @rose_nyla Рік тому +35

    എത്ര സ്നേഹ വസന്ത ചമയമണിഞ്ഞു എന്നാലും ഇന്നിതേ വരെ ആയതില്ലൊരു ചെണ്ടു നല്കീടാൻ...അവനൊരു ചെണ്ടു നൽകീടാൻ...
    അറിഞ്ഞിട്ടും അവഗണിച്ച സ്നേഹം...

  • @anchuviiay2313
    @anchuviiay2313 2 роки тому +148

    താരയും സുകുവും സീൻ ലാസ്റ്റ് കാണിയ്ക്കുമ്പോൾ ഈ സോങ്ങ് Add ചെയ്യാരുന്നു .... മുരളിയ്ക്കും റസിയയ്ക്കു ഈ സോങ് ചേരില്ലാ ..... എന്നാണ് എന്റെ അഭിപ്രായം ....

  • @manjeshm6971
    @manjeshm6971 2 роки тому +50

    Classmates movie ഒരായിരം ഓർമ്മകൾ സമ്മാനിച്ച പ്രണയ ...................etc....

  • @sherinr3810
    @sherinr3810 6 місяців тому +19

    ഇന്ന് (24-05-2024) അവൾ ഇട്ടേച്ച് പോയിട്ട് 8 ദിവസം🙂. ജോലി കഴിഞ്ഞ് മഴയത്ത് Spotify il പാട്ടും വച്ച് bike il മടങ്ങി വരവേ ഈ പാട്ട് random ആയിട്ട് കേറിവന്നു.. ഇതിനു മുൻപ് ഈ പാട്ട് കേട്ടിട്ടുണ്ടെങ്കിലും ഇന്ന് കേട്ടപ്പോൾ മനസ്സിൽ വല്ലാത്തൊരു വിങ്ങൽ..അവൾ എന്നന്നേക്കുമായി നഷ്ടമായി എന്ന തോന്നൽ.. മുമ്പ് ഞങ്ങൾ ഒരുമിച്ച് പോയിരുന്ന സ്ഥലങ്ങൾ ഒരുമിച്ച് നടന്ന വഴികൾ ആദ്യമായി അവൾ നോക്കിയ നോട്ടം അവളുടെ കണ്ണുകൾ... എല്ലാം മിന്നി മറഞ്ഞു😊

    • @ashwathym860
      @ashwathym860 6 місяців тому +2

      😔

    • @MuhsinaJebinKM
      @MuhsinaJebinKM 6 годин тому

      Whatever belongs to u will always come to u...and if not it doesn't belong to i.... have faith

  • @unnikrishnanchakkingal8263
    @unnikrishnanchakkingal8263 7 місяців тому +5

    'കുടജാദ്രിയിൽ കുടികൊള്ളുമാ കുടമഞ്ഞു പോലെ ഈ പ്രണയം' സ്വർണ്ണലത ആലപിച്ച ഈ ഗാനത്തിൻറെ അതേ ഫീലാണ് ഈ പാട്ടിനും.

  • @shabananajeem
    @shabananajeem 11 місяців тому +300

    manjeri chechi പറയുന്നേ കേട്ടിട്ട് വന്നോരുണ്ടോ ❤

  • @rohithmb589
    @rohithmb589 11 місяців тому +31

    എന്റെ ഖല്ബിലെ song ഉണ്ടെങ്കിലും ഇതും add ചെയ്യാമായിരുന്നു. 👌👌nice song 👌👌

  • @sreejasunil9095
    @sreejasunil9095 2 роки тому +78

    എത്ര സ്നേഹവസന്തം
    ചമയമിതണിഞ്ഞുവെന്നാലും
    ഇന്നിതേവരെ ആയതില്ലൊരു
    ചെണ്ടുനൽകീടാൻ... അവനൊരു ചെണ്ടുനൽകീടാൻ... ❤❤

  • @ramshi6102
    @ramshi6102 7 місяців тому +8

    പ്രണയം💞....
    അറിയാതെ പ്രണയിച്ചു പോയ രണ്ടു പേർ👩‍❤️‍👨.... ഒരിക്കലും ഒന്നാകാൻ കഴിയില്ലെന്ന് അവർക്കറിയാം... എന്നിട്ടും അവർ പ്രണയിക്കുന്നു❤‍🩹 ജീവനേക്കാളേറെ💘.... എന്തിന്...???? അറിയില്ല😌.....
    പിരിയാൻ പറ്റില്ലെന്ന് രണ്ടു പേരും മനസ്സിലാക്കുന്നു🫂❤️.... ഒരിക്കലും ഒന്നാകാൻ കഴിയുകയുമില്ല എന്നാൽ ഒരിക്കലും പിരിയാനും കഴിയാത്ത ആ രണ്ടു പേർ ഇന്നും പ്രണയിക്കുന്നു❤‍🔥..... ആരുമറിയാതെ..... "ഞാനും എന്റെ മാഷും"💞

  • @AnasJRahim-2.0
    @AnasJRahim-2.0 Місяць тому +2

    ഈ സോങ് സിനിമയിൽ ഉൾപെടുത്താമായിരുന്നു.
    എഡിറ്റിംഗ് കിടു.. അഭിനന്ദനങ്ങൾ ❤

  • @josnaannie3141
    @josnaannie3141 2 роки тому +38

    മുരളി💜💜 റസിയ♥️♥️

  • @akshayapredeep237
    @akshayapredeep237 10 місяців тому +4

    Murali maricha sandharbathil ee ,song edamayirunnu ethoru sad song pole thonunnu❤

  • @anusha_nallengers
    @anusha_nallengers 2 роки тому +24

    This song is not suit for this scene... But before this movie, in my childhoods, somewhere i hear this song.. I was my fav song lyrics..

  • @faseerfaseer1886
    @faseerfaseer1886 9 місяців тому +2

    Njan MSM college kayamkulam first year collegil padikkumpol Irangiya film annu campusine haram kollicha film super

  • @soumyaachath8697
    @soumyaachath8697 Рік тому +46

    ചില്ലുജാലകവാതിലിന്‍‍ തിരശ്ശീല ഞൊറിയുമ്പോള്‍..
    മെല്ലെയൊന്നു കിലുങ്ങിയോ കൈവളകളറിയാതെ..
    (ചില്ലുജാലക..)
    മഞ്ഞണിഞ്ഞൊരു പാതയില്‍...
    മഞ്ഞണിഞ്ഞൊരു പാതയില്‍
    മനസ്സൊന്നു ചെല്ലുമ്പോള്‍..
    നെഞ്ചിലൂടെ പറന്നു പോയൊരു
    പൂങ്കുയില്‍ വെറുതേ..
    (ചില്ലുജാലക..)
    ഇല കുടഞ്ഞു തളിച്ച വഴിയുടെ
    ഇരുവശം നീളെ..
    മലരണിഞ്ഞു നിരന്നു ചില്ലകള്‍
    അവനു കണിയേകാന്‍..
    എത്ര സ്നേഹവസന്തം
    ചമയമണിഞ്ഞുവെന്നാലും..
    ഇന്നിതേവരെ ആയതില്ലൊരു
    ചെണ്ടു നല്‍കീടാന്‍.. അവനൊരു
    ചെണ്ടു നല്‍കീടാന്‍ ..
    (ചില്ലുജാലക..)
    കുളിരു കുമ്പിളിലുള്ള തെന്നലിന്‍
    എവിടെയും ചെല്ലാം..
    കളകളങ്ങളിലൂടെ ആഴിയെ നദികളും പുണരാം
    മുരളിയൂതിയോരിടയനരികെയിരുന്നുവെന്നാലും..
    മുരളിയൂതിയോരിടയനരികെയിരുന്നുവെന്നാലും..
    മതിമറന്നുണരേണ്ട കൊലുസ്സിനു മൗനമോ..
    ഇന്നും ഇനിയൊരു മൗനമോ എങ്ങും..
    (ചില്ലുജാലക..)

    • @sheejaps3782
      @sheejaps3782 11 місяців тому

      Eannum Eshtam Maatram❤ Muraliye kandu kothi theernnillyaa... 😔

  • @SajiSali-cg6kr
    @SajiSali-cg6kr 10 місяців тому +6

    Movie yude last portion il e song vekkamairunu..rasiyayude ormakalayit...❤

  • @ranjithranjith5334
    @ranjithranjith5334 11 місяців тому +6

    Ee song rsiya thuranu parayuna samayam idayirunu super song❤

  • @abhilashkumarvk4559
    @abhilashkumarvk4559 Рік тому +21

    Ii pattu vendannu vacha decesion is super brilliant⭐️⭐️⭐️⭐️⭐️. Athupole kunchacko boban mariyathum nannayi because oru fresh face thanneyanu aa mystery athupole nilanirthanulla oru strong tool

  • @v.kathiresant.vaduganathan7139
    @v.kathiresant.vaduganathan7139 11 місяців тому +36

    Music & voice melting my heart....

  • @gangamohan5542
    @gangamohan5542 3 роки тому +60

    This song is for Raziya

  • @divyacs4947
    @divyacs4947 3 роки тому +23

    CMS❤️miss those days 😭😌

  • @varietyworld5643
    @varietyworld5643 Рік тому +14

    Headset❤️side seat ❤️this song❤️ufffffff................🔥🔥

  • @shifanajamshad4151
    @shifanajamshad4151 7 місяців тому +21

    മുരളിയുടെ മരണ ശേഷം രസിയൻ്റെ ഭ്രാന്തമായ സീനുകളിൽ ഇത് ഉൾപെടുത്തമായിരുന്നു.മഞ്ജരിയുടെ വോയിസും ഈ പാട്ടിൻ്റെ ഈണവും നെഞ്ചിൽ തറച്ചു കയറുന്നു .❤

  • @prasanthsasi5374
    @prasanthsasi5374 9 місяців тому +2

    Nannayi, ethilum feel aha pattina... Last storyil. 😍 🎞️ 🎼❤‍🩹

  • @Varshanandhan1
    @Varshanandhan1 22 дні тому

    Ende khalbile an perfect❤️❤️ithum kollamm

  • @MiniBai-p8v
    @MiniBai-p8v 9 місяців тому +10

    ഉണ്ടല്ലോ, ജീവിതം മുഴു rവനും സൈലന്റ് ആയവർ❤❤

  • @nourin723
    @nourin723 4 місяці тому +6

    മൗനം കൊണ്ട് പ്രണയം മനോഹരമാക്കിയവർ ❤️❤️❤️

  • @Arya-bm1le
    @Arya-bm1le 10 місяців тому +5

    Woww... Superb song😍

  • @tonyissac7126
    @tonyissac7126 2 роки тому +69

    കേൾക്കാൻ സുഖമുള്ള ഒരു സോങ് ആണ്.. പക്ഷെ സിനിമയിൽ ആ രസം കിട്ടണം എന്നില്ല

  • @robinoommen6371
    @robinoommen6371 10 місяців тому +4

    ചിലപ്പോൾ പ്രണയം അങ്ങനെ ആണ്...❤❤❤
    ഈ പാട്ടുപോലെ...

  • @rajeshkr4610
    @rajeshkr4610 2 роки тому +8

    Yes. എല്ലാം നഷ്ടങ്ങൾ മാത്രം.

  • @vishnurajesh8538
    @vishnurajesh8538 2 роки тому +33

    Manjeri enn kidu singer 🥰🥰pakshe parannitt kariyamilla luck ella😌

  • @anjuashokan3648
    @anjuashokan3648 2 роки тому +13

    കേട്ടിട്ടും കേട്ടിട്ടും മടുപ്പ് വരുന്നില്ല.

  • @rayyanzcreamybake8039
    @rayyanzcreamybake8039 12 днів тому

    Nenjinullil oru mullu kollunna vedhana pole feel cheyyunnu ee song....song kollaam...but vere filmil use cheyth hit aakkamayrunnu.... classmatesinu ente qulbile maathram....❤❤

  • @SULFATHPPALLIYATH
    @SULFATHPPALLIYATH 19 днів тому +2

    ഈ song കണ്ട് കമെന്റ് box കണ്ട് മഞ്ജരി പറഞ്ഞത് കേൾക്കാൻ പോയവരുണ്ടോ എന്നെപോലെ 😜

  • @user-xr6ix4wj9s
    @user-xr6ix4wj9s 2 роки тому +6

    my fav song...manjari bst

  • @sajanasaju8965
    @sajanasaju8965 10 місяців тому +5

    Und…ippazhum pranayikkunnu…Aa aal polumariyaathe….ippo 16varshangal kazhinju…still I love him ❤idakkokke mindaarund…ente kannile pranayam addeham arinjitteyilla…

  • @sruthisivankutty
    @sruthisivankutty 4 місяці тому

    ❤ഞാൻ രണ്ടു ദിവസം കൂടുമ്പോൾ ഒരു പ്രാവശ്യം എങ്കിലും കേൾക്കുന്ന പാട്ട് ❤അത്രക്കും ഇഷ്ടം ആണ് ❤

  • @jumanavadakkangara6470
    @jumanavadakkangara6470 2 роки тому +7

    Song super ente kalbile aanu more match

  • @sruthisivankutty
    @sruthisivankutty 4 місяці тому +2

    ❤എന്താ വരികൾ uuuuuuufffffffff❤

  • @aji9803
    @aji9803 11 місяців тому +10

    Nalla song but aaa movie de vibe nu cherilla athavum ulpeduthathe😊

    • @ambudubasil1451
      @ambudubasil1451 11 місяців тому

      Film length koodi.. Athaa venda ennu vechathu

  • @navaneethgovind3453
    @navaneethgovind3453 3 роки тому +78

    എന്തിനാടോ ഇത് ഒഴിവാക്കിയത് ലാൽ ജോസേ🥴❤️

    • @23vkmedia62
      @23vkmedia62 2 роки тому +18

      It was perfect call from laljose so that he added ente kalbile

    • @navaneethgovind3453
      @navaneethgovind3453 2 роки тому +4

      @@23vkmedia62 athin pakaram ayirunno ee song🙄?

    • @archanasanthosh2374
      @archanasanthosh2374 2 роки тому +4

      @@navaneethgovind3453 yeah

    • @navaneethgovind3453
      @navaneethgovind3453 2 роки тому +26

      @@archanasanthosh2374 aa situation yojicha song ente khalb tanne
      But ee song evide engilum place cheyyamayirunnu❤️

    • @archanasanthosh2374
      @archanasanthosh2374 2 роки тому

      @@navaneethgovind3453 ua-cam.com/users/shortsXwSjE_gE55k?feature=share
      do watch mahn❤

  • @Nanda-g3y
    @Nanda-g3y 11 місяців тому +1

    Enth nalla varikala kelkkan resamund enik ishtappetta song aanu..

  • @manumobzz9812
    @manumobzz9812 2 роки тому +7

    Cms kottayam💕💕💕

  • @anshads1254
    @anshads1254 12 днів тому

    Ente jeevan ayirunnu aval..... ente Teeppatti kolli ♥️♥️♥️♥️♥️♥️ 17 years kazhiju poyittum avale marakkan pattilla marichu poyalum 😔😔😔😔😔😔😶😶😶😶😶✴️✴️🫀🫀

  • @nourin723
    @nourin723 10 місяців тому +2

    ഈ വരികൾ uffff 🔥🔥🔥

  • @FeminaShafeek
    @FeminaShafeek 11 місяців тому +12

    My favourite 😍
    Heart melting

  • @nadiyanazri7978
    @nadiyanazri7978 10 місяців тому +1

    Song and scene randum adipoli 💕💕

  • @lucygeorge38
    @lucygeorge38 9 місяців тому +2

    Yes yes ❤❤❤❤❤❤❤ it's me

  • @mallufuns5655
    @mallufuns5655 2 роки тому +126

    എൻ്റ പ്രണയം ആരും അറിഞ്ഞിരുന്നില്ല. എന്തിന്, ഞാന് പ്രണയിക്കുന്ന ആള് പോലും. പറയാൻ ഉള്ള പേടിയോ അതോ മാതാപിതാക്കളോട് ഉള്ള സ്നേഹ കൂടുതലോ അതുമല്ലെങ്കിൽ തന്നെക്കാൾ ഉയരെ ആണ് അവൻ എന്ന അപകർഷത ബോതമോ അതൊ അവൻ no പറഞാൽ ഉണ്ടാകുന്ന വേദന ഓർത്തോ എന്തോ എനിക്ക് പറയാൻ പറ്റിയില്ല. ഇന്ന് അവൻ വേറൊരാളുടെ സ്വന്തം ആണ് . എനിക്കെന്തോ വേറെ ഒരാളെ ആ സ്ഥാനത്ത് കാണാനും പറ്റിയില്ല.
    എന്നെ പോലേ വേറെ ആരെങ്കിലും ഉണ്ടോ ഒരിക്കൽ പോലും പറയാൻപറ്റാതെ പോയ പ്രണയം ഉള്ളവർ

    • @abhijithv9368
      @abhijithv9368  2 роки тому +33

      കുറെ വർഷം കഴിയുമ്പോൾ അതൊക്കെ മറന്നോളും 😄. എവിടെയോ ഞാൻ വായിച്ചിട്ടുണ്ട്, പ്രണയം എന്ന വികാരം ദേഷ്യം, സങ്കടം, ഭയം.... എന്നീ വികാരം പോലെ നമ്മൾ ജനിക്കുമ്പോഴേ നമ്മുടെ ഉള്ളിൽ ഉള്ളതാണ് ജീവിതത്തിന്റെ ഏതെങ്കിലും ഒരു സമയത്തു ഈ പ്രണയമെന്ന feelings മുഴുവനും ഒരാളിലേക്ക് ആവാഹിക്കും .. (കവികൾ ഇതിനെ മധുര നൊമ്പരം എന്നൊക്കെ പറയും ) അവർ പോയാലും ആ പ്രണയം നമ്മുടെ ഉള്ളിൽ കാണും..............നമുക്കുള്ള ആൾ വരുന്നത് വരെ 😌

    • @mallufuns5655
      @mallufuns5655 2 роки тому +2

      @@abhijithv9368 ,😊

    • @udhrts2072
      @udhrts2072 Рік тому +1

      Njaanum ith pole aanu ...ishttam paranju but no reply innu matoralde swantham. njan ippozhum ingane enthinaanaavo 😢

    • @mallufuns5655
      @mallufuns5655 Рік тому +1

      @@udhrts2072 എനിക്കു പറയാനും പറ്റിയില്ല 🤗

    • @sreelakshmisreelakshmi250
      @sreelakshmisreelakshmi250 11 місяців тому +3

      ഞാനും പറഞ്ഞില്ല പക്ഷേ അവന് doubt ഉണ്ട് എന്നിട്ടും അവൻ എന്നെ നോക്കി ചിരിച്ച് തള്ളി എന്നാ തോന്നുന്നത്. ഇഷ്ടം നേട്ടം കൊണ്ട് മനസ്സിലാക്കി കൊടുത്തിട്ടും തിരിച്ച് നോക്കും ചിലപ്പോൾ ചിരിക്കും. പരസ്പരം കാണുമ്പോൾ മാത്രം '. കാണാത്ത സമയത്ത് കാണാൻ ഒരിക്കൽ പോലും ശ്രമിച്ചിട്ടില്ല. അവനും ഒപ്പം ഞാനും . പുറകോ പോകില്ല അത് അവന് ബുന്ധിമുട്ടായാല്ലോ. എവിടെയായിരുന്നാലും അവൻ കുട്ടി കളികൾ കളിച്ചും കഷ്ട്ടപ്പെടാതെ ജോലി ചെയ്തും സന്തോഷമായി കഴിയണം. അവൻ പുറകോ പോകാൻ ആഗ്രഹിക്കുന്ന തരത്തിലുള്ള സുന്ദരിക്കുട്ടിയെ ഭാര്യയായി കിട്ടണം. ഇടവും വലവും നിന്ന് അവനെ നോക്കാൻ 2 ആൺമക്കൾ ഉണ്ടാകണം. പിന്നെ എൻ്റെ പോലെ അവനെ ഒരുപാട് സ്നേഹിക്കുന്ന 😂 ഒരു കുഞ്ഞു മകളും വേണം. അവൾക്ക് അവൻ്റെ ഭാര്യ 😂 ശ്രീലക്ഷ്മി എന്ന് പേര് ഇടണം . അവൾ എപ്പോഴും എന്നെ അവനിൽ ഓർമ്മിപ്പിക്കണം.❤😂 അങ്ങനെയിരിക്കെ ഒരു ദിവസം ഞങ്ങൾ കണ്ടുമുട്ടുമ്പോൾ കുട്ടി കുരങ്ങാ സുഗമല്ലോ എന്ന് എനിക്ക് ചേദിക്കണം. അപ്പോ അവൻ ഒരുപാട് ഇഷ്ട്ടത്തോടെ കണ്ണ് നിറഞ്ഞ് സുഖമായിരിക്കുന്നു. എന്ന് പറയണം. ഞാൻ പറയാൻ ആഗ്രഹിച്ച പ്രണയം തുടങ്ങി ഞാൻ നോടിയൊടുത്ത എൻ്റെ സന്തോഷങ്ങൾ എന്നിലെ ഏറ്റവും വലിയ നഷ്ട്ടങ്ങൾ എല്ലാം അവൻ ഇഷ്ടത്തോടെ കോട്ടിരിക്കണം എനിക്ക് പറയണം. ശേഷം പിരിഞ്ഞ് പിന്നീട് കാണാം എന്ന് പറയണം. പിറ്റോ ദിവസം അവൻ ഞാൻ ഈ ഭൂമിയിൽ നിന്ന് എന്നോ ന്നോക്കുമായി യാത്രായായി എന്ന് അറിയണം😂❤ അവൻ വരണം കാണണം എന്നിട്ട് എന്നോട് ഒരു I love you യും sorry യും പറയണം❤ഹരി റെഡി യല്ലോ.

  • @RashibaFayisRashibafayis
    @RashibaFayisRashibafayis 15 днів тому

    Mounam eye wow athilum manoharam verenrh

  • @sreerajbhasuran1998
    @sreerajbhasuran1998 5 місяців тому +1

    Ufff വരികൾ....❤

  • @seekzugzwangful
    @seekzugzwangful 10 місяців тому +3

    മഞ്ജരി ❤️

  • @gokulpoly
    @gokulpoly 2 роки тому +119

    ഈ situation ൽ ആദ്യം തീരുമാനിച്ചിരുന്നത് ഈ പാട്ടായിരുന്നു.
    പിന്നീടാണ് എന്റെ ഖൽബിന്റെ female version place ചെയ്തത്.

    • @dc527
      @dc527 2 роки тому +54

      Flash backil aa female version include cheythath ആയിരുന്നു അതിൽ ഏറ്റവും മനോഹരം ,
      Last story paranj kond aa paat koode play ചെയ്തപ്പോൾ സംഗതി വേറെ ലെവൽ ആയി❤️

    • @paarukuttionline2936
      @paarukuttionline2936 2 роки тому +2

      പക്ഷെ ഇത് നല്ല പാട്ടായിരുന്നു...

    • @wood_pecker_
      @wood_pecker_ 2 роки тому +19

      @@paarukuttionline2936 nalla pattanu but aa film perfect anu Ee song undayirunne othiri sad level ayi poyene film thane ..athu oru classic film alle colg life frndshp ellam..Ee song cherilla

    • @BGR2024
      @BGR2024 11 місяців тому +6

      Naren looks so apt for the role. Lovely song.

    • @SpongebobYesTeenTitansNo
      @SpongebobYesTeenTitansNo 2 місяці тому

      ​@@wood_pecker_Rasiyayude murali maricha sheshamulla life kanikumbolo thara sugu re unionu sheshamo avadude love breakupino okke use aakamayirunnu allathe enta khalbile athinu pakaramavilla❤️

  • @anilkrishnan3711
    @anilkrishnan3711 6 місяців тому +1

    My Fav 💗💗💗💗💗💗💗💗💗💗💗💗💗💗

  • @aswathymohan8420
    @aswathymohan8420 Місяць тому

    അന്ന് ഇത് കാണാൻ പോയത് ഇപ്പൊ ഓർക്കുമ്പോ memories എന്തൊരു തിരക്കായിരുന്നു ഇടി കൊണ്ടാണ് ടിക്കറ്റ് കിട്ടിയത് കണ്ട് ഇറങ്ങിയപ്പോ കരഞ്ഞു ഒരു വഴിക്കായി 😌😌

  • @shambhuchandran1293
    @shambhuchandran1293 Рік тому +3

    Manjari 👏❤

  • @sruthisivankutty
    @sruthisivankutty 3 місяці тому +1

    ❤2024❤സെപ്റ്റംബർ 6friday ❤

  • @vijik290
    @vijik290 10 місяців тому +1

    E songum vasantham pole songum orupole kelkan

  • @mts23188
    @mts23188 11 місяців тому +1

    8th stdl padikkumbo irangya movie 😢😢 aa kaalam ethra manoharam

  • @johnsonmathew7289
    @johnsonmathew7289 11 місяців тому +4

    മഞ്ജരി❤❤❤❤

  • @jishnus4865
    @jishnus4865 2 роки тому +14

    2022 ♥️

  • @abidvava8273
    @abidvava8273 2 роки тому +125

    Uff what a feelgud song ❤️❤️ ഈ പാട്ട് ഈ സിനിമയിൽ നിന്നും എന്തിനായിരുന്നു ഒഴിവാക്കിയത് 😔😔

    • @23vkmedia62
      @23vkmedia62 2 роки тому +11

      Pakaram aanu ente kalbu

    • @fahmidhakp2
      @fahmidhakp2 2 роки тому +21

      @@23vkmedia62 ennalum evidelum onn ketamayirunnu

    • @jithu4979
      @jithu4979 2 роки тому +8

      ua-cam.com/users/shortsddrRwCfB5rM?feature=share ഇതാണ് കാരണം

    • @ashzworld7159
      @ashzworld7159 2 роки тому +5

      @@fahmidhakp2 സത്യം നല്ല പാട്ട് 🥰

    • @anjalianju3374
      @anjalianju3374 2 роки тому +6

      Filimukalil ozivakkiya songs aayirikum Ella patinekkalum supr

  • @SmediaFox
    @SmediaFox 18 днів тому

    ഇതിന്റെ തമിഴ് പതിപ്പിലെ അഴകായ് പൂക്കുതെ സോങ് ഇതേ ഫീൽ പോലെ... 🥰

  • @sheebajoseph2335
    @sheebajoseph2335 9 місяців тому +8

    എന്റെ പ്രണയം ഞങ്ങൾ തമ്മിൽ പറഞ്ഞില്ല വീട്ടിൽ വേറെ പ്രൊപ്പോസ് വന്നപ്പോൾ ഞാൻ പറഞ്ഞിട്ട് സമ്മതിച്ചില്ല എന്റെ അച്ചായനെ എനിക്ക് കിട്ടിയില്ല പുള്ളിക്കാരൻ സുഖമായി ജീവിക്കുന്നു ഞാൻ ഇപ്പോൾ തനിയെ ജീവിക്കുന്നു (widow)

    • @Soumyarajeev-ou6kx
      @Soumyarajeev-ou6kx 7 місяців тому

      🥹

    • @twinklingstars-d2y
      @twinklingstars-d2y 5 місяців тому

      Life is like that...
      കൊതിച്ചത് കിട്ടിയത് വളരേ ചുരുക്കം പേർക്ക് മാത്രം ആണ്.
      കിട്ടിയതിനെ സ്നേഹിക്കുക, അല്ലെങ്കിൽ ആ സ്നേഹത്തിൽ ജീവിക്കുക, അത്രെ പറ്റുള്ളൂ പലപ്പോഴും

    • @nandanavasudevan6313
      @nandanavasudevan6313 5 місяців тому

      😢😢

  • @nizam1470
    @nizam1470 3 роки тому +27

    Alex paul ingane nalla workum cheithittundalle

    • @pikachu98765
      @pikachu98765 3 роки тому +5

      Alex paulinte orupaadu nalla songs und

  • @HARISHKUMAR-wr3oq
    @HARISHKUMAR-wr3oq 10 місяців тому +1

    Anteyum pranayam engane aayirunnu avalum njanum thammil samsarichitilla pakshe njangal kannukond orupaadu pranayichu... Oru nimisham njan avalod ante pranayam onnu thurannu paranjirirunnenkil oru pakshe aval ennum ante koode undayirunnene.... I really miss her🥺🥺 ennum ante ormakalil aval jeevikunnu ante koode .... With love....,..❤❤❤❤

  • @Aswathy_Anoop97
    @Aswathy_Anoop97 3 роки тому +127

    ഇത്രയും നല്ല song എന്തിനാ മൂവിയിൽ നിന്നും ഒഴിവാക്കിയത് 😒

    • @മണ്ണാർക്കാട്ടുക്കാരൻKL50
      @മണ്ണാർക്കാട്ടുക്കാരൻKL50 3 роки тому +32

      പാട്ട് അടിപൊളിയാണ്... പക്ഷെ ക്ലാസ്സ്‌മേറ്റ്സ് എന്ന സിനിമക്ക് ചേരില്ല

    • @adithdevkm3475
      @adithdevkm3475 2 роки тому +3

      ഇതു പ്രണയകാലത്തിലെ song അല്ലേ

    • @23vkmedia62
      @23vkmedia62 2 роки тому +4

      Ithanu aadyam ezhutiyat...pinne tempo slow aayat kondu pattu maatti....pinne ezhutiyatanu ente kalbile

    • @jithu4979
      @jithu4979 2 роки тому

      ua-cam.com/users/shortsddrRwCfB5rM?feature=share ഇതാണ് കാരണം

  • @sumedkarthikayen6005
    @sumedkarthikayen6005 Місяць тому

    വളരെ നല്ല ഒരു സോങ്ങ്

  • @KavithavkAneesh
    @KavithavkAneesh 5 місяців тому +1

    Nalla song ayitum entha movieyil add cheyathath

  • @salidennydenny9104
    @salidennydenny9104 8 місяців тому +1

    ഈ പാട്ട് വന്നു കഴിഞ്ഞാൽ താരയും സുകുവും പിന്നിലായി പോകും..

  • @sruthisivankutty
    @sruthisivankutty 3 місяці тому +1

    ❤2024❤ഓഗസ്റ്റ് ❤29❤thursday ❤😂😂

  • @shaana7072
    @shaana7072 Місяць тому +1

    ഈ പാട്ട് നല്ലതാണ്. ...പക്ഷെ ഈ പാട്ടിനു ഒരു മൂടിയായ ഫീൽ ആണ്. ..റസിയയുടെ പ്രണയം പറഞ്ഞുതുടങ്ങുമ്പോൾ തന്നെ എന്റെ ഖല്ബിലെ പാട്ടിന്റെ bgm വരും....ആ bgm നമ്മളെ ശെരിക്കും അവരുടെ പ്രണയത്തിലേക് കൊണ്ടുപോവും. ...ആ പ്രണയത്തിന്റെ സന്തോഷം ആ പാട്ടിലുണ്ട്. ....❤️

  • @vimodmohanan
    @vimodmohanan 3 роки тому +8

    Nice 👍

  • @sruthisivankutty
    @sruthisivankutty 4 місяці тому +1

    ❤2024❤ഓഗസ്റ്റ് ❤11❤sunday ❤

  • @meenumm1170
    @meenumm1170 2 роки тому +19

    Ee song eee cinimak suit alla. Ethu kaanunnathinekkal kelkkan sugamulla song anu....

  • @sruthisivankutty
    @sruthisivankutty 4 місяці тому +1

    ❤2024❤ഓഗസ്റ്റ് 13wednesday❤

  • @ambikaudhayan5689
    @ambikaudhayan5689 11 місяців тому +1

    എന്താ റൊമാൻസ് 🥰🥰🥰🥰

  • @thamustar3951
    @thamustar3951 7 місяців тому +3

    ഈ പാട്ട് അതിമനോഹരമാണ് പക്ഷെ ഈ സിനിമയുടെ വിജയത്തിന്റെ നേടും തൂനായി എന്റെ കൽബിൽ സോങ് നിക്കുകയാണ് അതു ഒരിക്കലും ഒഴിവാക്കാൻ പറ്റില്ല ഈ സിനിമയിൽ.

  • @aswathyanand4090
    @aswathyanand4090 3 місяці тому +2

    ഈ പാട്ട് സിനിമയിൽ വേണമായിരുന്നു. മുരളി മരിച്ചപ്പോൾ.

  • @abdulsalampu8173
    @abdulsalampu8173 11 місяців тому +3

    പാട്ടു മനോഹരം. But ഈ സീനുകൾക്ക് apt ആയതു എന്റെ ഖൽബ് തന്നെ യാണ്