Ormakkai Iniyoru Snehageetham | K J Yesudas | K S Chithra | Vijayan East Coast | M Jayachandran

Поділитися
Вставка
  • Опубліковано 31 гру 2024

КОМЕНТАРІ • 975

  • @anumohanan9257
    @anumohanan9257 11 місяців тому +1120

    2024 ലിലും ഇതു കേൾക്കാൻ എത്രപേർ ഉണ്ട്‌

    • @ashwinab83
      @ashwinab83 11 місяців тому +1

      from 90s to 2024❤

    • @ADHILcreations
      @ADHILcreations 10 місяців тому +1

      ഞാനുണ്ട്

    • @divyavinod-be4dj
      @divyavinod-be4dj 10 місяців тому +3

      ഞാനുണ്ട് 27/02/24

    • @shaniv.s196
      @shaniv.s196 10 місяців тому +2

      1/3/2024: time 8:40 pm 🤗❤️

    • @ashlygopi7554
      @ashlygopi7554 9 місяців тому

      🙋🏻‍♀️

  • @shyjimanoj1899
    @shyjimanoj1899 Рік тому +1455

    ഇത് കേൾക്കാൻ വന്നവരിൽ എത്ര പേരുണ്ട് 90 കളിൽ ജനിച്ചവർ.? ഞാനും ഉണ്ട്..

    • @krishnanunni5234
      @krishnanunni5234 Рік тому +3

      12/83

    • @JoshyNadaplackil-oi7mr
      @JoshyNadaplackil-oi7mr Рік тому +29

      90 ൽ ജനിച്ച അനിയന് ഇതിറങ്ങുമ്പോൾ പാൽമണം മാറിയിട്ടില്ല സഹോ.. 😁 ഇത്‌ 2001 ൽ ഇറങ്ങിയതാണ്.......80 കളിൽ ജനിച്ചവർക്ക്‌ ഇത്‌ nostu ആണ്..

    • @sarathvlog2.06
      @sarathvlog2.06 Рік тому +4

      92kid🥰

    • @miniprakash4896
      @miniprakash4896 Рік тому

      ​@@JoshyNadaplackil-oi7mr😊😊😊 0:02...
      Wgg..
      Ge.ggg🐆nd
      .
      .
      E
      E
      E
      E
      E
      D
      Ndne
      dn
      e
      E
      E
      D
      Nd
      E
      E
      N
      e
      D
      Eebn
      E
      B
      E
      E
      DnbneDn
      NdnDN
      E
      NeNeeneE
      D
      NddDndn
      EE
      Ndn
      BnbE
      e
      eE
      E
      E

    • @Grace-oz7xz
      @Grace-oz7xz Рік тому

      ​@@JoshyNadaplackil-oi7mryes..80s...🥰🥰🥰

  • @deepaknarayanan4502
    @deepaknarayanan4502 Рік тому +854

    2023 ഇൽ ഈ പാട്ട് കേൾക്കുന്നത് ഞാൻ മാത്രം ആണോ

  • @Krizzbeardo96
    @Krizzbeardo96 11 місяців тому +547

    ഇടക്കിടക്ക് പഴേ ആൽബം പാട്ട് യൂട്യൂബിൽ തപ്പി അത് കേട്ട് സ്വന്തം ഓർമകളെ അയവിറക്കുന്ന പ്രത്യേകതരം സൈക്കോപാത്തുകളുടെ പേരാണത്രേ 90‘s കിഡ്സ്‌ 💎💎💎

  • @akhilca1526
    @akhilca1526 11 місяців тому +95

    2024 ൽ കേൾക്കുന്നവരുണ്ടോ 😃

  • @saranyamolmallika5630
    @saranyamolmallika5630 11 місяців тому +356

    ജീവിച്ചപ്പോൾ ഓർത്തില്ല ജീവിതത്തിൽ ഏറ്റവും നല്ല കാലഘട്ടത്തിൽ ആണ് ജീവിക്കുന്നത് എന്..90കളിൽ ജനിച്ചതിൽ അഭിമാനിക്കുന്നു ❤❤❤

  • @josephgoebbels112
    @josephgoebbels112 Рік тому +1799

    90 കിഡ്‌സിന് ഉള്ള ഓർമകൾക്ക് പകരം വയ്ക്കാൻ ഇനി ഒരു മനുഷ്യ ജന്മത്തിനും സാധിക്കില്ല.... ദൈവത്തിൻ്റെ തിരഞ്ഞെടുത്ത ഒരേ ഒരു സൃഷ്ടി❤️❤️❤️

  • @RUBBERBANDMALAYALAM
    @RUBBERBANDMALAYALAM Рік тому +403

    നഷ്ട പ്രണയം ഏറ്റവും കൂടുതൽ അനുഭവിച്ചത് 90s kids ആണ്. കാപട്യം ഇല്ലാതെ പ്രണയിച്ച ആ കാലത്തു സ്നേഹം മാത്രമേ കൊടുക്കാൻ പറ്റിയുള്ളൂ. നഷ്ടപ്പെട്ടപ്പോൾ കരയാനും.

    • @ThevarmadomSarath
      @ThevarmadomSarath Рік тому +1

      സത്യം

    • @lifemalayalamyoutube7192
      @lifemalayalamyoutube7192 11 місяців тому

      Ningalentina engne 90sne overglorify cheyune, namal anubavichematrama mikachaten tonune oru egoya. Enula kutikalkm etutaneavum tonuka. Atenm anganeya. Ela generationm tonum avarde teenage, childhoodokeya besten

    • @nusrathnus6834
      @nusrathnus6834 10 місяців тому +1

      yes😊❤❤

    • @sandeepsoman8482
      @sandeepsoman8482 10 місяців тому +1

      🥺❤

    • @gayathrigouri6303
      @gayathrigouri6303 9 місяців тому +1

      Yes

  • @vishaksivapriya7317
    @vishaksivapriya7317 10 місяців тому +166

    മറ്റുള്ളവരുടെ ഇഷ്ട്ടങ്ങൾവേണ്ടി സ്വയം എല്ലാം വേണ്ടെന്നു വെച്ചവർ എത്ര പേര് ഉണ്ട് ഇവിടെ

    • @kunjulechu5732
      @kunjulechu5732 3 місяці тому

      ഞാനുണ്ട് 😥

    • @chinnuchinnu2294
      @chinnuchinnu2294 2 місяці тому +4

      പക്ഷെ ആ തീരുമാനം ആയിരുന്നു ജീവിതത്തിലെ ഏറ്റവും വലിയ തെറ്റും നഷ്ടവും എന്ന് കാലം തെളിയിച്ചു😢😢😢😢😢

  • @elderborn4522
    @elderborn4522 Рік тому +251

    പ്രണയത്തിനും അപ്പുറം എന്തോ ഒന്ന്. അത് 90 ൽ ജനിച്ചവർക്ക് മാത്രം സ്വന്തം ❤

    • @Maple_Tales
      @Maple_Tales 9 місяців тому

      💯

    • @rasnajobinsjobins7750
      @rasnajobinsjobins7750 8 місяців тому

      👍

    • @Invisible484
      @Invisible484 8 місяців тому +2

      80 is also good❤

    • @arjun.varjun.v.1415
      @arjun.varjun.v.1415 7 місяців тому +2

      1986

    • @AmbilyJomon-ml1vk
      @AmbilyJomon-ml1vk 5 місяців тому +1

      സത്യം. അന്നുള്ള ആ പ്രണയം ഇന്നും ഈ നിമിഷം വരെയും മറന്നിട്ടില്ല 💕

  • @indestructible5525
    @indestructible5525 9 місяців тому +27

    കൈ വിട്ടു പോയതും പോകാൻ ഉള്ളാവർക്കും വേണ്ടി dedicated this song 😊

  • @mr_wanderlust_7215
    @mr_wanderlust_7215 6 місяців тому +86

    ഈ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാന്മാർ ആരാണെന്ന് അറിയാമോ...ഞാൻ പറയട്ടെ __ അത് 90's kids ആണ് 💯💯❤️❤️🙌🏻

  • @ajithkumarvasudevan1609
    @ajithkumarvasudevan1609 Рік тому +355

    90 കളിലെ തലമുറയ്ക്ക് ഒരു പ്രേത്യേകത ഉണ്ട്.....അവരുടെ ബാല്യം സാങ്കേതിക വിദ്യയുടെ അതിപ്രസരം ഇല്ലാത്ത പഴയ കാലം ആണ്......കാത്തിരുന്ന് കണ്ടിരുന്ന ദൂരദർശൻ പരിപാടികളും ചിത്രഗീതവും,കാസറ്റും , ടേപ്പ് റെക്കോർഡും എല്ലാം അടങ്ങുന്ന ബാല്യകാലം .....2000 അണ്ടോടെ അങ്ങോട്ട് ഒരു ഘോഷ യാത്ര തന്നെ ആയിരുന്നു...ഡിജിറ്റൽ ക്യാമറ , സിഡി , ആപ്പിൾ ഐപോഡ് , കംപ്യൂട്ടർ , ഓർകുഡ്‌, ഇൻറ്റർ നെറ് .....പിന്നെ ആൽബങ്ങൾ ആയി ജൂക്ക് ബോക്സ് ആയി ....2 വ്യത്യസ്ത കാലഘട്ടങ്ങളുടെ എല്ലാ സന്തോഷങ്ങളും കണ്ടു വളർന്ന ഒരു തലമുറ .... ഞാനും ആ ഭാഗ്യം ച്യ്ത തലമുറയിൽ പെട്ട ഒരാൾ....അതിൽ എനിക്ക് വളരെ ഇഷ്ടപെട്ട ഒരു ഗാനം ആണ് ഇത്....

  • @remyasaran2143
    @remyasaran2143 10 місяців тому +74

    2024 ലും ഈ പാട്ട് കേൾക്കുന്ന 90's kid ഞാൻ മാത്രം ആണോ.. ഈ പാട്ട് നമ്മളേം കൊണ്ടേ പോകു ഗയ്‌സ് 😲😲

    • @jamsheeddavood3518
      @jamsheeddavood3518 4 місяці тому

      എന്നും കേൾക്കുന്ന ഞാൻ❤

  • @ajithchakku881
    @ajithchakku881 Рік тому +138

    ഈ കമന്റ്‌ സെഷനിൽ തന്നെയുണ്ട് ഒരു തലമുറയുടെ നിറമുള്ള സ്വപ്നങ്ങളും പ്രണയവും വിരഹവും ഒക്കെ.... ❤️❤️

  • @izraschannel1316
    @izraschannel1316 11 місяців тому +42

    2024 ൽ ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ

  • @ratheeshm.c4911
    @ratheeshm.c4911 11 місяців тому +86

    ഇപ്പോൾ പ്രേമിക്കുന്ന വർക്കും ഒന്നും ഈ പാട്ടിന്റെ ഒക്കെ ഫീൽ അറിയില്ല.. 90 kids ഭാഗ്യം ആണ് ഈ ആൽബം songs ❤❤

    • @Invisible484
      @Invisible484 8 місяців тому +1

      Hello,,80 IL janichalalle 90 til ithu manassilakan pattullu😂😂

  • @vijeshmukalel
    @vijeshmukalel Рік тому +218

    കമൻ്റ് വായിച്ച് പഴയ കാലത്തേക്ക് പോയി.... 90s kid.....2023 Feb 27 6:55pm.....💝💞❤️

  • @Administrator_sudo
    @Administrator_sudo Рік тому +477

    സത്യകഥ എന്തെന്നാൽ ഈ പാട്ട് നമുക്ക് യൂട്യൂബ് recommendation വന്നതല്ല നമ്മൾ നമ്മൾ സെർച്ച് ചെയ്ത് തേടിപ്പിടിച്ച് വന്നതാണ്❤😂😊

  • @Sunil-jw6tj
    @Sunil-jw6tj Рік тому +139

    പഴകും തോറും വീര്യം കൂടുന്ന ഒരു മാജിക് ഉണ്ട് ഈ പാട്ടിൽ

    • @adreamvloger8803
      @adreamvloger8803 Рік тому +3

      ഇന്നത്തെ ഒരു പാട്ടുകൾക്കും തരാൻ പറ്റാത്ത ഫീൽ

  • @vforvysakh4552
    @vforvysakh4552 3 роки тому +184

    മലയാളികൾക്ക് 'East Coast ' ഇപ്പോഴും ഒരത്ഭുതമാണ് ❤

    • @kalippantekantharikanthari3053
      @kalippantekantharikanthari3053 3 роки тому

      Athe 😍
      idak kettillenkil entho poleya

    • @vforvysakh4552
      @vforvysakh4552 3 роки тому +6

      @@kalippantekantharikanthari3053 ദുർബല ഹൃദയത്തിന് ഒരു നഷ്ടപ്രണയംകൂടെ ഉണ്ടെങ്കിൽ ഇത് കേൾക്കരുത് 👍❤

    • @navasmuhammed3343
      @navasmuhammed3343 2 роки тому

      Ente ul pade kurachu aalkkarude life thakartthu vijayan chettan safe aayi...ippo paattumilla aattavumilla...pulli thanne ee timil paranju.. pulliyude sankalppangalaa ennu....aarkkariyaam..copy adi annum un do?

    • @navasmuhammed3343
      @navasmuhammed3343 2 роки тому

      🙏💔💔💔💔💔💔⚘⚘⚘⚘⚘

    • @sainudeenph7468
      @sainudeenph7468 Рік тому +1

      ഈസ്റ്റ്‌ കോസ്റ്റ് വിജയൻ cash കൊടുത്തു വേറെ ആളെ വെച്ച് എഴുതിച്ചതാണ് ഈ പാട്ടുകൾ എല്ലാം അറിയപ്പെടാതെ പോയ ആ ഗാനരജിതാവ് ഇപ്പോൾ ജീവിച്ചിരിപ്പുണ്ടാകുമോ 🤔

  • @arshalelithangan5434
    @arshalelithangan5434 3 роки тому +341

    കേൾക്കുമ്പോൾ കണ്ണ് നിറയുന്നു... ഒരു നഷ്ടപ്രണയത്തിന്റെ ദുഃഖ സ്മരണകൾ 😔😔😔

    • @Jamshid_jasif123
      @Jamshid_jasif123 Рік тому +4

      സത്യം

    • @neethugoldin6952
      @neethugoldin6952 Рік тому +3

      സത്യം ഓരോ വരികളും നമ്മെ tottunarthunna പൊലെ

    • @younsk3375
      @younsk3375 Рік тому +1

      Sathyam 😔

    • @sarathlalks2672
      @sarathlalks2672 Рік тому +1

      Sathyamm😂😂

    • @deepthisoman4484
      @deepthisoman4484 Рік тому +4

      സത്യത്തിൽ പ്രണയത്തിനു വിലമതിക്കാനാകാത്ത ഒന്നായി മാറുന്നത്,അത് നഷ്ടമാകുമ്പോൾ മാത്രമാണ്..
      മനുഷ്യജന്മത്തിലേ ബാല്യം കഴിഞ്ഞാൽ നല്ലൊരു കാലഘട്ടമാണത്. ഒരുപക്ഷെ അതുകഴിയുന്നതോടെ മനുഷ്യമനസും മാറുന്നു..

  • @musfirahashim6181
    @musfirahashim6181 3 роки тому +157

    Evening school vitt vtl vannit oru cup tea eduthitt nere povum we tv yile dew drops Kanaan ❤️❤️❤️❤️90' s...........

    • @tashingr3976
      @tashingr3976 3 роки тому +5

      ASIANET plus il ula mist alea

    • @abhijithrameshvr3363
      @abhijithrameshvr3363 2 роки тому +3

      Sathyam ,orikalum thirich kittatha aa kaalam,lokam enthannu ariyillakilum ,manasil evideyo hormones undakki thudaghiya prenayathin unarav koottiya oru prema Sangeetham ❤❤

    • @nufailabanu7019
      @nufailabanu7019 2 роки тому

      Ss

    • @saideessaidees5774
      @saideessaidees5774 2 роки тому

      ❤️❤️❤️❤️❤️❤️2022 🙏🙏🙏🙏🙏🙏👍👍👍👍

    • @heartbeats5347
      @heartbeats5347 Рік тому +5

      Dew drops kandirunna oru kaalam....

  • @adhi5055
    @adhi5055 9 місяців тому +22

    ശെരിക്കും ഈ 90s kids ആരാണ് 1990 മുതൽ 1999 വരെ ജനിച്ചവരാണോ? അതോ 90കളിൽ ബാല്യകാലം ആയവരോ

    • @kesiyasebastian4810
      @kesiyasebastian4810 8 місяців тому +2

      ജനിച്ചവരാണ് bro, ജനിച്ചവർക് അല്ലെ ആ സമയത് ബാല്യകാലം അവിടെ ചിലവിടാൻ പറ്റു,,,,2k kid എന്ന് വെച്ചാൽ 2k ജനിച്ചവർ എന്നല്ലേ അല്ലാതെ 90 ൽ ജനിച്ച് 2k യിൽ ബാല്യകാലം ചിലവിട്ടവർ എന്നല്ലാലോ,,,,,so ജനിച്ചവർ എന്നാണ് കേട്ടോ🥰🥰

    • @sandeepsobha
      @sandeepsobha 8 місяців тому +7

      87-88 മുതൽ വേണമെങ്കിൽ ഉൾപ്പെടുത്താം തിയറിറ്റിക്കലി 90 കളിൽ ബാല്യം അല്ലെങ്കിൽ തങ്ങളുടെ ടീനേജിന് മുന്നേ ഉള്ള കാലഘട്ടം ചിലവഴിച്ചവരെയും ഉൾപ്പെടുത്താം

    • @jubairiyamol5153
      @jubairiyamol5153 7 місяців тому

      1990 may 3 ന് ജനിച്ച എന്നെ പോലുള്ളവർ

    • @CricketDiaryMalayalam
      @CricketDiaryMalayalam 4 місяці тому

      1990 may 2

    • @ayshaaysha4209
      @ayshaaysha4209 3 місяці тому +1

      ബല്യകാലം ആയവർ

  • @vs6892
    @vs6892 4 місяці тому +18

    ശാരംഗ് എന്ന ഞാനിന്ന് ഈ പാട്ടിനിവിടെ ലൈക്ക് കൊടുത്തിട്ടുണ്ട്. ഇന്ന് ആഗസ്റ്റ് പതിനൊന്ന് 2024 ഞായറാഴ്ച.

  • @fathimamuhammad8187
    @fathimamuhammad8187 Рік тому +66

    90's kid... dew drops...evening... home.....old days....❤

  • @abhijithks9094
    @abhijithks9094 3 місяці тому +9

    എന്തോ പ്രായം ഒരുപാട് ആയപോലെ.. പക്ഷേ ഈ പാട്ട് പഴയ dewdrops, ലേക്കും mist ലേക്കും കൊണ്ടോയി...

  • @suratipasuratipa8798
    @suratipasuratipa8798 Рік тому +145

    നമ്മുടെ ഉള്ളിൽ കിടക്കുന്ന എന്തൊക്കെയോ പഴയ മറന്നു പോയ ചിന്തകളും. ഓർമകളും തിരിച്ചുവരും ഇങ്ങനത്തെ ചില പാട്ടുകൾ കേട്ടാൽ... ഞൻ ഒരു 90 ബോയ് ആണ്

    • @micdrop8475
      @micdrop8475 Рік тому +1

      ഒരു ചെറിയ നോവ്

    • @pratheeshuk5739
      @pratheeshuk5739 7 місяців тому

      Oru cheru novum punjiriyum 😊

  • @anakuz5026
    @anakuz5026 8 місяців тому +20

    ഞാൻ നിന്നെ എത്രമാത്രം സ്നേഹിച്ചു എന്ന് നീ ഒരിക്കലും അറിഞ്ഞിരുന്നില്ല ആ സത്യം എന്നോടൊപ്പം മണ്ണിൽ ചേരട്ടെ.. നീ സുഖമായി ജീവിക്കുക...

  • @Ammu1246h5
    @Ammu1246h5 7 місяців тому +14

    2024l kaanunnavar???

  • @HeySwaHere
    @HeySwaHere 9 місяців тому +11

    Kairali channel dewdrops ❤❤

  • @stephendev8997
    @stephendev8997 Рік тому +70

    പ്രണയത്തിന് മുൻപും , പ്രണയിച്ചു കൊണ്ടിരുന്നപ്പോഴും...ഇന്നിപ്പോ പിരിഞ്ഞതിനു എത്രയോ വർഷത്തിന് ശേഷവും എന്തിനു വീണ്ടും വീണ്ടും കേൾക്കുന്നു എന്ന് എനിക്ക് മനസ്സിലാവുന്നില്ല...🥰🥰🥰

  • @sarathpmohanan6130
    @sarathpmohanan6130 Рік тому +109

    പ്രണയമില്ല ഓർക്കാനും ഒന്നുമില്ല പക്ഷെ ഈ സംഗീതം കേൾക്കുമ്പോൾ പലപ്പോഴും ആഗ്രഹിക്കാറുണ്ട് സ്നേഹിക്കാൻ ഒരു പെണ്ണുണ്ടായിരുന്നെങ്കിൽ എന്ന്.പ്രണയിക്കുന്നവർ ശരിക്കും ഭാഗ്യവാന്മാരാണ്

  • @nirmalmadathil1
    @nirmalmadathil1 Рік тому +48

    ഇതിനെ വെല്ലുന്ന ഒരു മലയാളം ആൽബം സോങ് ഇതിനു മുന്നും ഉണ്ടായിട്ടില്ല, ഇതിനു ശേഷവും ഉണ്ടായിട്ടില്ല, ഇനി ഉണ്ടാകുമെന്ന് തോന്നുന്നും ഇല്ല.
    ദാസേട്ടന്റെയും ചിത്ര ചേച്ചിയുടെയും മാസ്മരിക ശബ്ദം. Beautiful visuals. അമേസിങ് ലിറിക്‌സ് ആൻഡ് മ്യൂസിക്.
    One and only piece! 💥

  • @johnmathew9725
    @johnmathew9725 9 місяців тому +7

    2024യിലും കേൾക്കുന്നവർ ഉണ്ടോ ഈ പാട്ട്

  • @SpongebobYesTeenTitansNo
    @SpongebobYesTeenTitansNo 3 місяці тому +8

    ഇന്ന് വിരൽ തുമ്പിൽ ഏത് പാട്ടും കിട്ടുന്ന പിള്ളേർക്ക് ഇത് കാത്തിരുന്നു ആ പാട്ട് ഉണ്ടാവണെ ഈ പാട്ട് ഉണ്ടാവണേ എന്ന് പ്രാർത്ഥിച്ച കാലം.. താഴെ scroll ചെയ്ത് പോവുന്ന ലവ് msg കൾ നോക്കി ഇരിക്കുന്ന കാലം.. ടെൻഷൻ ഇല്ല്ലാത്ത സന്തോഷകാലം 😔🥰90's kids❤️🥹

  • @Malayalam_news_Express
    @Malayalam_news_Express 4 роки тому +88

    അന്നുമിന്നും ഈ പാട്ടിനോളം ഇഷ്ടം മറ്റൊരു ആൽബം ഗാനത്തോടും തോന്നിയിട്ടുണ്ടാകില്ല. പ്രണയം എന്താണു മനുഷ്യനെന്നും അത് ഒരു വേളയിലെ ഒച്ചപ്പാടിൽ വീണടർന്ന് ദിക്കേതെന്നറിയാതെ പറന്നുപോകുമ്പോൾ എന്താണു നഷ്ടമാകുന്നതും പറയുന്ന പാട്ട്. എം ജയചന്ദ്രൻ തീർത്ത പ്രണയപ്പാട്ടിലെ വരികൾക്ക് അറിയാതറിയാതെ സിരകളിൽ പടർന്നു കയറുന്ന അനുരാഗ നോവിന്റെ ഭാവമാണ്. എന്തൊക്കെ പറയാനുണ്ടായിരുന്നിട്ടും അതു മനസിനുള്ളിൽ സൂക്ഷിച്ച് കുത്തുന്ന നോവോടെ പരസ്പരം പിൻനടർന്നവർക്കുള്ള പാട്ട്.
    നഷ്ടപ്രണയത്തിലകപ്പെട്ട പ്രാണന്റെ പിടച്ചിലാണീ പാട്ട്.....ചിത്രച്ചേച്ചിയും ദാസേട്ടനും ചേർന്നുപാടിയ ഈ ഗാനം അത്രയ്ക്ക് ഹൃദ്യം

  • @arungopinathputhenkkattil7633
    @arungopinathputhenkkattil7633 Рік тому +41

    നാലു വർഷം മുൻപ് ഈ പാട്ട് കേൾക്കുമ്പോൾ ആസ്വദിക്കാൻ സാധിച്ചിരുന്നു, ഇന്നു ഒരിറ്റ് കണ്ണുനീർ വീഴാതെ ഒരു വരി പോലും കേൾക്കാൻ പറ്റുന്നില്ല. വിരഹ ദുഃഖം അതിന്റെ ഉച്ചസ്ഥായിയിൽ...

  • @Anagha.anu.
    @Anagha.anu. Рік тому +25

    ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത നല്ല കാലത്തിന്റെ ഓർമ 💚💝90's nostu🥰

  • @ABINSIBY90
    @ABINSIBY90 Рік тому +15

    പ്രണയിക്കുന്നവർക്കുള്ള ഗാനോപഹാരമാണ് ഈ പാട്ട്. ദാസേട്ടന്റെയും ചിത്ര ചേച്ചിയുടെയും രാഗാർദ്രമായ ആലാപനം. എന്തൊരു ഫീലാണ് ഈ പാട്ടിനു. ഇടയ്ക്കിടയ്ക്ക് ഇവിടെ വരും. നൊസ്റ്റാൾജിയ പുതുക്കും. ഫീൽ ആസ്വദിക്കും..കമന്റ്സ് വായിക്കും.. നിർവൃതി കൊള്ളും. പോകും. എത്ര കേട്ടാലും മതിയാകില്ല ഈ സ്വർഗീയ സംഗീതം.

  • @vanithasree392
    @vanithasree392 5 місяців тому +6

    90സ് kids എന്ന് പറയുന്നവർ 90%90നു മുൻപ് ജനിച്ചവർ ആണ് എന്നതാണ് സത്യം. കാരണം 90 -2000 അവരുടെ സുവർണ കാലഘട്ടം ആയിരുന്നു.. ഈ പാട്ടൊക്കെ ആസ്വദിച്ചവർ ❤

  • @dewdrops390
    @dewdrops390 7 місяців тому +6

    പുറകോട്ടു നോക്കുമ്പോൾ അറിഞ്ഞിരുന്നില്ല ജീവിതത്തിൽ കഴിഞ്ഞുപോയ കാലം ഇനി ഒരിക്കലും തിരിച്ചു വരുകയില്ല എന്ന സത്യം 😢ദൈവമേ ഇനി കിട്ടുമോ ഇത് പോലൊരു ബാല്യകാലം

  • @ashraf2740
    @ashraf2740 3 дні тому

    ഈ പാട്ടു കേൾക്കുമ്പോൾ, കമന്റ്സ് വായിക്കുമ്പോൾ 90s കിഡ്സ് ആയ ലെ ഞാൻ “ ❤️😌😍”

  • @SandhyaAjith-dc9pl
    @SandhyaAjith-dc9pl 6 місяців тому +4

    ഇപ്പോഴും ഇതൊക്കെ കേൾക്കുമ്പോൾ എന്തോ... എന്തൊ ഒരു വിഷമം മനസിൽ നിൽക്കുന്നപോലെ... നമ്മടെ നഷ്ടമായ ബാല്യകാലം 😞

  • @Riya-op4ji
    @Riya-op4ji Рік тому +27

    കേട്ട് കണ്ണ് നിറയാതിരുന്നിട്ടില്ല...
    April 8,2023.....

  • @praveen-ip7uv
    @praveen-ip7uv 3 місяці тому +4

    മൊബൈലും ഇന്റർനെറ്റും ഇല്ലാത്ത കാലഘട്ടത്തിന്റെ പ്രണയഗാനം 😢❤

  • @tonytomy6924
    @tonytomy6924 7 місяців тому +3

    ഇതൊക്കെ കേൾക്കുമ്പോ കണ്ണിൽ നിന്ന് കണ്ണുനീർ വരുന്നവർ ഒന്ന് കൈ ഉയർത്താമോ ❤

  • @viswasjoseph1710
    @viswasjoseph1710 4 роки тому +65

    I came back to pick from my memory treasure..!!! I needed more..!!

  • @binishkvarghesevarghese1085
    @binishkvarghesevarghese1085 2 роки тому +20

    ആൾക്കുട്ടങ്ങൾക്കു ഇടയിൽ ഇപ്പോഴും നിന്നെ തിരയാറുണ്ട്

  • @atoz9877
    @atoz9877 11 місяців тому +7

    2024 kelkunnavar ❤

  • @kannanshiva8634
    @kannanshiva8634 2 роки тому +31

    ഇതൊക്കെ കേൾക്കുമ്പോൾ തോന്നും നമ്മൾ ഉണ്ടാക്കിയ sambath ഒന്നും അല്ല ഇതാണ് ❤❤❤❤ആശംസകൾ ഇപ്പോഴത്തെ പിള്ളേർക്ക് പക്ഷെ അവർ 10%polum ഇ പാട്ട് കേട്ട് കാണില്ല

  • @Rishyaarithu2020
    @Rishyaarithu2020 10 місяців тому +5

    Proud to be a 90's kid

  • @risharishana7261
    @risharishana7261 Рік тому +8

    മറക്കാനാവാത്ത ഒരു കാലത്തിന്റെ.. മുഴുവൻ ആത്മാവും ഉണ്ട് ഈ പാട്ടിൽ.. 🥹

  • @suuky-ym4xq
    @suuky-ym4xq 6 місяців тому +9

    ഫോണും ഇന്ററ്റനെറ്റും ഇല്ലാതെ പ്രേമിക്കാൻ പഠിപ്പിച്ച തിരിച്ചുകിട്ടാത്ത കാലം ❤❤ 90s kids

  • @ajil624
    @ajil624 3 роки тому +73

    എത്ര കേട്ടാലും മതി വരില്ല... Its really amaizing 🥰🥰🥰🥰

  • @srutheeshc9873
    @srutheeshc9873 4 місяці тому +3

    ഈ സോങ്ങും ഈ കമൻറ് ബോക്സും കാണുമ്പോൾ ഒരുപാട് ഓർമ്മകൾ മനസ്സിൽ വരുന്നു..... (90's kid)

  • @Vaighusfamily
    @Vaighusfamily 26 днів тому +1

    മനസ്സിന് എന്തോ ഒരു സന്തോഷം എത്ര കേട്ടാലും മതിയാകില്ല

  • @bindubala9942
    @bindubala9942 5 місяців тому +3

    ഇതിനു സംഗീതം നൽകിയ ആൾ....ബിഗ് ബിഗ് ബിഗ് ബിഗ് സല്യൂട്ട് 🥰🥰🥰ഇതുപോലെ കൊറേ ഒത്തിരി ഗാനങ്ങൾ ഉണ്ട്...ഈ പാട്ടിന്റെ ഇടയ്കുള്ള humming. എന്തൊരു ഫീൽ ആണ് ❤❤❤

  • @sreejithkulla4291
    @sreejithkulla4291 9 місяців тому +4

    ഈ കമന്റ്‌ ബോക്സ്‌ നിറയെ നമ്മൾ 90'S കിഡ്സ്‌ ആണ് ❤

  • @raq4u701
    @raq4u701 6 місяців тому +3

    എൻ്റെ പ്ലസ്ടു സമയത്ത് വന്നൊരു പാട്ട് . എന്തു രാസായിരുന്നു അന്നൊക്കെ ഒരുപാട് ഓർമ്മകൾ സമ്മാനിച്ച ആ നല്ലകാലം

  • @roshithp.p712
    @roshithp.p712 9 місяців тому +2

    Nostalgia..90 boys comeon

  • @remyaev2245
    @remyaev2245 2 роки тому +31

    ഓര്‍മ്മക്കായ് ഇനിയൊരു സ്നേഹഗീതം..
    ആദ്യമായ് പാടുമെൻ ആത്മഗീതം..
    നിനക്കായ് കരുതിയൊരിഷ്ട്ട ഗീതം..
    രാഗ സാന്ദ്രമാം ഹൃദയഗീതം..
    എൻ പ്രാണനില്‍ പിടയുന്ന വര്‍ണ്ണഗീതം..
    കവിതകുറിക്കുവാൻ കാമിനിയായ്..
    ഓമനിക്കാൻ എൻ‌റെ മകളായി..
    കനവുകൾ കാണുവാൻ കാര്‍വര്‍ണ്ണനായ് നീ..
    ഓമനിക്കാൻ ഓമല്‍ കുരുന്നായി..
    വാത്സല്യമേകുവാൻ അമ്മയായ് നീ..
    നേര്‍വഴി കാട്ടുന്ന തോഴിയായി..
    പിന്നെയും ജീവൻ‌റെ സ്പ്ന്ദനം പോലും..
    നിൻ സ്വരരാഗ ലയഭാവ താളമായി..
    അറിഞ്ഞതല്ലെ നീ അറിഞ്ഞതല്ലെ..
    ഒന്നിനുമല്ലാതെ എന്തിനോ വേണ്ടി നാം..
    എന്നോ ഒരു നാളില്‍ ഒന്നു ചേര്‍ന്നു..
    ഒരിക്കലും അകലരുതേയെന്നാശിച്ചു
    ഹൃദയത്തില്‍ ആയിരം ചോദ്യങ്ങൾ ഇനിയും..
    അറിയാതെ പറയാതെ ബാക്കിവെച്ചു..
    നമ്മളെല്ലാ പ്രതീക്ഷയും പങ്കുവെച്ചു..
    ഓര്‍മയില്ലേ..നിനക്കോര്‍മയില്ലേ..
    നിനക്കായ്..ആദ്യമായ്..ഓര്‍മ്മക്കായ്..
    ഇനിയൊരു സ്നേഹഗീതം..

  • @nithinthomas7527
    @nithinthomas7527 7 місяців тому +3

    ഈ song എന്റെ വേദനയാണ്, ഞാൻ എന്നെക്കാളും സ്നേഹിച്ച എന്റെ lover മരിച്ചു പോയി....2001 il ഈ ആൽബം ഇറങ്ങി 2005 il എന്നെ വിട്ട് അവൾ പോയി...

  • @ponnu2502
    @ponnu2502 Місяць тому +1

    2024😊 November 2, Ee song woooowwwwww melting mind 😊😊😊❤❤❤❤

  • @sivakavalam707
    @sivakavalam707 Рік тому +24

    My favorite album. ❤️❤️..... ഇന്നും കേൾക്കുമ്പോൾ കെട്ട് കണ്ണ് നിറയുന്നു..... ഓരോ വരിയിലും ഓരോ മനുഷ്യന്റെ ജീവിതം കടന്ന് പോയ നിമിഷങ്ങൾ😢😢😢...... എന്തിന് ഏറെ പറയണം.... ഒരു വല്ലാത്ത ഫീലിംഗ് ആണ് ഈ ഒരു പാട്ടിന് ❤️❤️❤️💞💞

  • @syamprasad2706
    @syamprasad2706 2 місяці тому +1

    ഈ 2024 നവംബർ ഒന്നിൽ എന്നെ പോലെ ഈ പാട്ട് കേൾക്കുന്ന 90' kids വരൂ friends 🎉❤

  • @subinsahadevan9343
    @subinsahadevan9343 3 роки тому +17

    🥺🥺🥺 vayas aya feel ee song oke vendum kelkumbo our childhood was the best generation

  • @iamachef24
    @iamachef24 9 місяців тому +1

    പ്രെകൃതിയിൽ വസന്തത്തിന്റെ വർണമഴ പെയ്യുമ്പോൾ വിരഹ വിഷാദങ്ങളുടെ നിശ്വാസങ്ങൾ ഉണർത്തുന്ന പ്രണയ ചിന്തകൾ ഒരു ഗ്രീഷ്മ താപം പോലെ മനസ്സിൽ കടന്നെത്തിയിരിക്കാം ആ കുളിരും ചൂടും തലോടലും തേങ്ങലും ഒക്കെ ഹൃദയ തന്ത്രികളിൽ പ്രണയ രാഗങ്ങളായി ഉണരുകയാണ് നിറയുകയാണ്...ഇവിടെ തുടരുകയാണ് ആദ്യമായ്, നിക്കായ്, ഓർമക്കായ്, ഇനി എന്നെന്നും.... മമ്മൂക്കയുടെ ശബ്ദത്തിൽ അന്നത്തെ കേസെറ്റുകളിൽ എന്നും കേൾക്കുമായിരുന്നു ❤❤❤

  • @midhunvrindavan9145
    @midhunvrindavan9145 11 місяців тому +3

    ഇനി ഇല്ല ഇങ്ങനെ ഒന്ന്.. ഒരിക്കലും തിരിച്ചു കിട്ടാത്ത ആ നല്ല ഓർമ്മകൾ മനസിന്റെ ഏതോ കൊണിൽ ഇപ്പോഴും കിടക്കുന്നത്തിന്റെ തെളിവാണ് ഈ കമന്റ്‌ ബോക്സ്‌ നിറയെ ❤❤❤

  • @jobinjames2358
    @jobinjames2358 7 місяців тому +2

    എനിക്ക് ഇന്ന് 2024 മെയ്‌ 15... ഈ സോങ് പണ്ടത്തെ പ്രണയങ്ങൾ,... ഓർമപ്പെടുത്തുന്നു...😊

  • @prafulsmakkath8576
    @prafulsmakkath8576 Рік тому +11

    നഷ്ട സഖി ക്കു സമർപ്പിച്ച ആദ്യ ഗാനം 😔😔😔മറക്കില്ല

  • @AN-pp8yw
    @AN-pp8yw 26 днів тому

    90's il irangi clik ayengilum, nost ayathu 2k il college pillarude idayil anu

  • @godfathere003
    @godfathere003 Рік тому +7

    ഇത് 4k ആക്കണം❤

  • @KarthikaSree-hr7fr
    @KarthikaSree-hr7fr 7 місяців тому +2

    ഇടക്കിടക്ക് ഒന്ന് വരും, കേൾക്കും, ആ ലോകത്തേക്ക് പറന്നു പോകും... പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു അനുഭവം സമ്മാനിക്കും.. പിന്നെ ഇന്നിലേക്കു തിരിച്ചു വരും.. അതാണ് എനിക്ക് ഈ പാട്ട് ❣️☺️

  • @lekshmi8089
    @lekshmi8089 Рік тому +7

    കുട്ടികാലത്ത ഒരു നഷ്ട്ടപ്രണയം ഓർമ്മവരുന്നു

  • @VYBCTV
    @VYBCTV 2 місяці тому +2

    എം ജയചന്ദ്രൻ്റെ അതിമനോഹരമായ സംഗീതം. ഈസ്റ് കോസ്റ്റ് വിജയൻ ഗാന രചനയും, നിർമ്മാണവും. ദാസേട്ടനും, ചിത്ര ചേച്ചിയും പാടിയത്. മറക്കാൻ കഴിയില്ല അക്കാലഘട്ടം.😢 ഈസ്റ്റ് കോസ്റ്റ് വിജയൻ സാറിൻ്റെയും, കൊച്ചിൻ കലാഭവനിൻ്റെയും ഗൾഫ് ഷോക്കളും, ആൽബങ്ങളും ജനഹൃദയങ്ങൾ കീഴടക്കിയ കാലം. ❤ സിനിമയായാലും, ആൽബമായാലും, സീരിയൽ ആയാലും കേവലം പണം മാത്രം മനസ്സിൽ ലക്ഷ്യം വയ്ക്കാതെ കലയോടും, സാഹിത്യത്തോടും ആത്മാർഥതയും, അർപണ ബോധവും ആളുകളിൽ ഉണ്ടായിരുന്ന കാലം. ഇന്ന് വളരെ നന്നേ കുറഞ്ഞു കഴിഞ്ഞു. അതു കൊണ്ടാണ് കഴിഞ്ഞ പത്തു വർഷമായി അധികം നല്ല പടങ്ങൾ വരാത്തതിന് കാരണം. ശ്രമിച്ചാൽ ഇന്നും എന്നെന്നും ഓർത്തുവയ്ക്കാൻ പറ്റുന്ന ഗാനങ്ങളും, ചിത്രങ്ങളും സൃഷ്ടിക്കാം. അതിന് നന്നായി പണിയെടുക്കണം.

  • @neethug942
    @neethug942 Рік тому +9

    Back to memories 1990 while travelling on a ksrtc bus side seat with head set time 5.06 April 12 2023

  • @vyshnavisanju6844
    @vyshnavisanju6844 Місяць тому

    എത്ര കാലം കഴിഞ്ഞാലും പഴയ ആൽബം songs കേൾക്കുമ്പോൾ കിട്ടുന്ന feel അത് ഒന്ന് വേറെ തന്നെ ആണ് 🥰

  • @adreamvloger8803
    @adreamvloger8803 Рік тому +8

    അന്ന് കുട്ടികാലത്ത്‌ ഒരുപാടു കേള്കാരുള്ള ഈ പാട്ടിന്റെ വരികളിലെ അർത്ഥം അറിഞ്ഞിരുന്നില്ല . ഇന്ന് ഈ പാട്ട് കേൾക്കുമ്പോൾ മനസ്സിൽ ഒരു നൊമ്പരം ഉള്ളിൽ അടക്കാൻ പറ്റാത്ത ഒരു വിങ്ങൽ

  • @luttapi-og5uv
    @luttapi-og5uv 10 місяців тому +2

    ഈ pattum വീഡിയോയും ഒരു ബന്ധം ഇല്ല കണ്ണടച്ച് കേൾക്കണം 🥺പല ഓർമകളും നമുക്ക് കാണാൻ പറ്റും മാജിക് ആ സത്യം ആയിട്ടും 2024/02/22..8:37. Pm

  • @Mordenunniaarcha
    @Mordenunniaarcha Рік тому +25

    I remember my classmate singing this song on her first day at our school in 6th grade. This actor was her uncle…

  • @ramsir9606
    @ramsir9606 5 місяців тому +1

    Oru breakup oke kayiyubol ayrikum sherikum eh song oke feel cheyyan pattunne 😢

  • @poorneshgopi7215
    @poorneshgopi7215 9 місяців тому +2

    2025 lum eth kelkkunnavar undo

  • @subhabahuleyan305
    @subhabahuleyan305 Рік тому +6

    കണ്ണ് നിറക്കുന്ന പാട്ട്... എത്ര കേട്ടാലും മതി വരാത്ത ഒരു പാട്ട്

  • @heaven-o6b
    @heaven-o6b 2 місяці тому

    എത്ര വർഷങ്ങൾക്ക് ശേഷമാണ് ഈ പാട്ട് കേൾക്കണത്.... But, ഈ പാട്ടിൻ്റെ വരികളും, സംഗീതവും ഇപ്പോഴും മറന്നില്ല എന്നത് ഒരു അതിശയം തന്നെ... 90s❤❤❤❤❤

  • @gauthamkrishnan5922
    @gauthamkrishnan5922 4 роки тому +21

    My mom's favorite❤

  • @athulskumar7716
    @athulskumar7716 2 місяці тому +1

    ഒന്നിനുമല്ലാതെ എന്തിനോ വേണ്ടി നാം എന്നോ ഒരു നാളിൽ ഒന്ന് ചേർന്നു... ഒരിക്കലും അകലരുതേ എന്നാശിച്ചു... 💔

  • @maheshpoochakkad8869
    @maheshpoochakkad8869 2 роки тому +7

    Ethile actor nammale naatukaran aanu kanhangad,name:. Hari nair

    • @krishnair4642
      @krishnair4642 Рік тому

      Idheham ippol എവിടെ ആണ്..he is handsome..like North Indian

  • @KrishnakumarKp-d4q
    @KrishnakumarKp-d4q 3 місяці тому +1

    28.9.24 smooth melody

  • @jibishapramod1782
    @jibishapramod1782 2 роки тому +10

    കനവുകൾ കാണുവാൻ കാർവർണ്ണാനായി...... ❤️❤️❤️ nostalgia

  • @vishnumahadeva8093
    @vishnumahadeva8093 3 місяці тому +1

    ഇതൊന്നും കേള്കണ്ടരുന്നു.😢 ഇനി ഈ പഴയ കാലം തിരികെ കിട്ടില്ലല്ലോ😊

  • @ashaanish3069
    @ashaanish3069 Рік тому +4

    Kannu nirayum e song ok kekumbo poya Kalam atra sundaram aayirunu orikalum tirichu kitata aa kalam

  • @faizy8576
    @faizy8576 9 місяців тому +2

    I had an enormous crush on this guy ❤

  • @vishnuviswanadhan5582
    @vishnuviswanadhan5582 Рік тому +5

    ഇത് പോലെ ഒരു പാട്ട് ഇനി ഉണ്ടാകുമോ? ഇല്ല ഒരിക്കലും.....

    • @JamesBond-bi4ct
      @JamesBond-bi4ct Рік тому +1

      പാട്ട് ഉണ്ടായാലും നമുക്ക് അന്ന് കിട്ടിയ ഫീൽ തരാൻ പറ്റുമോ??!!

    • @nusrathnus6834
      @nusrathnus6834 9 місяців тому

      y😢

  • @meneethu18
    @meneethu18 7 місяців тому +1

    സ്കൂൾ കാലത്തിലേക്കൊരു തിരിച്ചുപോക്ക്.... ജീവിതത്തിലെ മനോഹരമായ കാലം.... ഒരിക്കലും തിരിച്ചുവരാത്ത ബാല്യകാലം❤വിട്ടുകൊടുക്കലുകൾ ഇഷ്ട്ടപെട്ടവർക്കുവേണ്ടിയാവു മ്പോൾ അതിലൊരു സന്തോഷം

  • @joseygeorge9080
    @joseygeorge9080 Рік тому +9

    ❤❤❤ ഓർമ്മകൾക്കു നിറം കൂട്ടുന്ന ഒരു മായാജാലം.... ഈ പാട്ടിലുണ്ട് ❤

  • @pizzapastadeliverygirl6854
    @pizzapastadeliverygirl6854 5 місяців тому +2

    Nee ennarikil undayirunnenkil athanen swargam aromale ith eeth pattan

  • @thejasdxb8414
    @thejasdxb8414 Рік тому +4

    90kids kazhinjal e pattukal ottpettu arum kelkathe pokumalo enn orth vishamam😢

    • @suhail9525
      @suhail9525 Рік тому +1

      Njan 20s aahnu...Cheruppam muthale ee pattinod ulla sneham ipozhum maariyittilla, dew dropsil kunjile muthal irunn kandathellam orkunnund...ee pattu mathram alla, mattu pala pattukalum ❤️😊

    • @bijol4537
      @bijol4537 Рік тому

      ❤❤❤❤

  • @AromalNKanav-um1fq
    @AromalNKanav-um1fq 11 місяців тому +2

    അമ്മോ ഒരു മലയാളം ആൽബം സോoങ് സിനിമ ഗാനങ്ങളെക്കാൾ മുകളിൽ വന്നു മനസ്സിനെ കീഴടക്കിയത് വളരെ കുറവ് ആണ് മലയാളത്തിൽ ഇതിൽ ഈ ഈസ്റ്റ് കോസ്റ്റ്, പരമ്പര തന്നെ ഒന്നാമത് ❤️

  • @jishnuattorearumughan7525
    @jishnuattorearumughan7525 Рік тому +3

    ഈ പാട്ട് എപ്പോ കേട്ടാലും ഫ്രീസയി പോവും.