Ariyunna recipes aanengilum eppizhum enthengilum oru puthiya arivo, tipo undaavum tto oronnilum .. as usual kalchatti kaanumbo oru haram thanne enikku😊 Gas il low flame vekkunnorund tto .. viraku aduppanu sharikkum vendathe ithinokke..thakkaali parippu combo eppizhum ethra tasty yaaa.. correct aa tto dal fry pandilla pakshe parippu moloshium undenum .. 😅.. thuvara parippu polum after 70 s aanu ithrem popular aayath. Video superr aayittund 🎉🎉🎉
സൂപ്പർ ചെറുപയർ തക്കാളി കറി വഴുതനങ്ങ തക്കാളി കറി 😘😘😘😘😘😘😘😘😘😘😘😘😘😘😘😘
നല്ല recipe..അച്ഛമ്മൾടെ വർത്തമാനം എന്ത് രസാ..family time😍
Nalla video. Very happy to see your hospitality..with lvoe.❤❤❤❤❤
അടുക്കളയിൽ നിന്ന് എല്ലാം കാണാൻ എന്ത് ഭംഗി 🤩🤩❤️👍
ഇന്നത്തെ വിഡിയോയിൽ എനിക്കി ഇഷ്ടപെട്ടത് മുത്തശ്ശിമാരെയും അതിലെ ഒരു മുത്തശ്ശിയുടെ സംസാരവും മുത്തശ്ശനോടുള്ള സംസാരം നന്നായിട്ടുണ്ട്
❤️❤️
👍🏻👍🏻👍🏻
Kuppi vala kilukkam kelkan enthu resa
Teacher inte aduppill thee ariyunnathu kanubo pazhama yude sugham kurrykal ellam super aanu janalayil koode kiner kanumbo valare manoharam❤❤❤👍
❤️🥰
Ariyunna recipes aanengilum eppizhum enthengilum oru puthiya arivo, tipo undaavum tto oronnilum .. as usual kalchatti kaanumbo oru haram thanne enikku😊 Gas il low flame vekkunnorund tto .. viraku aduppanu sharikkum vendathe ithinokke..thakkaali parippu combo eppizhum ethra tasty yaaa.. correct aa tto dal fry pandilla pakshe parippu moloshium undenum .. 😅.. thuvara parippu polum after 70 s aanu ithrem popular aayath. Video superr aayittund 🎉🎉🎉
വീട് paint ചെയ്തു അല്ലേ? Cleaning routine കാണിക്കുമോ? പഴയ വീട് എങ്ങിനെ maintain ചെയ്യുന്നു എന്നറിയാൻ ആണ്.
Nalla Santhosham tharunna vedio oppolee ❤. Muthassiye orupaad ishttayi….. ❤❤
❤️❤️
Tomato 🍅 parippucurry assalaittund...kinarile vellathil neelakasham kandu ❤achante changathiyude samsaram nalla ishttamai❤
🥰
അടിപൊളി തക്കാളിയും പരിപ്പും കറി വെണ്ടയ്ക്ക പരിപ്പ് കറി 😘😘😘😘😘😘😘
എരിവ് കുറച്ച് കുറയ്ക്കുന്നത് നന്നായിരിക്കും എന്നു തോന്നുന്നു.
കറി സൂപ്പർ
👍❤️
Hi chechi
Kanni manga achar undo
Thrissur kar parippukari yil mallipodi cherkillallo.. Ithenthanu...
👍
പച്ച മല്ലിപൊടിയാണോ. വിറകു വാരത്തു വെക്കുന്നത് കണ്ടപ്പോൾ അമ്മയെ ഓർമ വന്നു. അടുപ്പിൽ കുറച്ചു ഉമിയും ഇടും ( ഓർമ്മകൾ ആണ് ) 🙏
you are using firewood instead of gas stove. That is why I like your vedeo .
Huthirenga..veallathil.murechedathathenda
Actually you can use ghee instead of coconut oil which will give out fantastic flavour. Use a bit of ginger too.
Thanks for the tip! ❤️👍
Hello Sree. Special inde spelling correct cheiyyu kitto.🤩 Karivalla kalpathi special anno?
Ettathy,enna ini Trivandrum?
സൂപ്പർ ദാൽ കറി സവാള തക്കാളി വഴുതനകറി 😘😘😘😘😘😘😘😘😘😘😘😘😘
Mole ente നാട്ടിൽ മനകൾ ധാരാളം ഉണ്ട് ചോറ്റാനിക്കര അടുത്ത അമ്പല്ലൂർ ഇല്ലങ്ങളിൽ നിന്നും ഒരുപാട് ഭക്ഷണം കഴിച്ചിട്ടുണ്ട് ❤❤❤
👍👍👍
Ellam super
❤️👍
സൂപ്പർ കറി 👍❤️💕സരസു എവിടെ t
പൊളി ദാൽ കറി സവാള വഴുതന തക്കാളി കറി 😘😘😘😘😘😘😘😘😘😘😘😘😘😘
ഓപ്പോളേ.. പരിപ്പു കൂട്ടാൻ അടിപൊളി ആയി.
🥰🥰
Cheruparippu konde Sivarathri ku Kanji undakkum orikkalinu. Cheruparippu vevichu bellam urukki yozhichu nalikeram chirakiyidum. Venamenkil elskkaya cherkkam.
👍❤️
Pls do frequent videos. And tell us why you don’t use gold 😊
Nice ❤️🌹
പരിപ്പ് കറി സൂപ്പർ.❤
Super 😍
പുതിയ ഒരു റെസിപി. ഇഷ്ടമായി 🙏❤️
Thankyou ❤️
Super ❤❤
❤❤
😊❤
Inn sarasu ille kandilla evide poyi opole ❤❤❤❤
Nic video beautiful Chachi 🥰🥰🥰🥰
Thank you 😊
Super curry sister
Where we can get kalchatti
കൽപ്പാത്തി ഉത്സവം, അങ്ങാടിപ്പുറം പൂരം ഇവിടെയൊക്കെ കാണാറുണ്ട്
പിന്നെ അങ്കമാലി ആര്യാസ് ഹോട്ടലുകാരുടെ ഒരു ഷോപ് ഹോട്ടലിനടുത്ത് ഉണ്ട് അവിടെയും കിട്ടും
❤️👍🏻👍🏻
ടീച്ചർ എന്താ പുക യില്ലാത്ത അടുപ്പ് ഉണ്ടാക്കത്തെ
അത് ഉണ്ട്
തീയ് കത്തണത് കാണണം അതാ ഇഷ്ടം
Nice❤❤❤
🎉🎉🎉❤👌🏻സൂപ്പർ ഏട്ടത്തി ❤
Thankyou ❤️
സൂപ്പർ
❤️❤️
😍❤❤
ചെറുപയർ പരിപ്പ് കറിഎനിക്ഇഷ്ട്ടായിട്ടൊ❤
❤️❤️
👍
❤️❤️
As usual 👍🙂
Thanks a lot 😊
തക്കാളി ചെറുപ്പരിപ്പ് കറി സൂപ്പർ. ❤❤❤👌👌
Thankyou Amma ❤️❤️
🥰🥰 super 👌
താങ്ക്യൂ 😍 ഷെയർ ചെയ്യാൻ മറക്കല്ലേ ട്ടോ ❤️
ഇവരൊക്കെ എത്ര ലളിതമായി കഴിക്കുന്നു. നമ്മൾ 🤪😂
😀
Dal kari supper..... 👌👌
❤️❤️
🥰🥰🥰
❤️❤️
❤😋😋👌
അടിപൊളി ഫാമിലി ❤❤
🥰🥰
❤❤🥰
താങ്ക്യൂ 😍 ഷെയർ ചെയ്യാൻ മറക്കല്ലേ ട്ടോ ❤️
Kitchen tour or home tour cheyammo
Home tour ചെയ്തിട്ടുണ്ട്
പരിപ്പ് just തിളപ്പിച്ച് അതിന്റെ വെള്ളം ഊറ്റി കളയും എന്ന് പറഞ്ഞിട്ട് അങ്ങനെ ചെയ്തില്ലല്ലോ
കളഞ്ഞതാണ്
Hai paranjillalow name maria eldhose videoil parayanotto
👍❤️
😋👌🏻
താങ്ക്യൂ 😍 ഷെയർ ചെയ്യാൻ മറക്കല്ലേ ട്ടോ ❤️
എനിക്ക് ഇവരെയൊന്നും കാണാൻ പറ്റിയില്ല. ഞാൻ ഡോക്ടറെ കാണാൻ പോയി .
👍
അത് ശെരി!സരസു camera ടെ പിന്നില് ഉണ്ട് ന്നല്ലെ വിചാരിച്ചെ..
❤️👍
താങ്ക്യൂ 😍 ഷെയർ ചെയ്യാൻ മറക്കല്ലേ ട്ടോ ❤️
@@NALLEDATHEADUKKALA njanetoo 🥰