ഞാൻ ഇവിടെ നിന്നാണ് സാധനങ്ങൾ വാങ്ങിയത്... എനിക്ക് നല്ലതായി തോന്നി... ഇതേ സാധനങ്ങൾ പുറത്തു കുറച്ചൂടെ കൂടിയ വില ആണ്... എന്റെ അഭിപ്രായം ആണ് ഞാൻ പറഞ്ഞത് എനിക്ക് നല്ലതായി തോന്നി
ഞാനും വാങ്ങി പ്ലെയിറ്റുകൾ ഒരു കോളിറ്റിയും ഇല്ല ഒരു മാസം പോലും ഉപയോഗിച്ചിട്ടില്ല ആറ് എണ്ണം വാങ്ങിയതിൽ ഒരെണ്ണം ബാക്കി ഉണ്ട് ബാക്കി എല്ലാം പൊട്ടി ചുമ്മാ ആളുകളെ പറ്റിക്കുകയാ
കുറഞ്ഞ വിലക്ക് സാധനം കിട്ടുകയും ജീവിത കാലം മുഴുവൻ ഉപയോഗിക്കണം എന്ന് പറയുന്നത് ശരിയല്ല ഇതൊക്കെ നിസ്സാര വിലയല്ലെ ഉള്ളൂ അപ്പോൾ ആ ഗുണമെ കാണു മനുഷ്യന് ആയുസ്സ് ഇല്ല അപ്പോളാണ് ഇതിനു
ഞങളുടെ നാട്ടിൽ ആണ് 30 രൂപ എന്ന് പറഞ്ഞിരുന്നെങ്കിൽ കാൽ ഇടാൻ സ്ഥലം ഇണ്ടാവില്ലയിരുന്നു 🤣 (അത് മാത്രം അല്ല കേറി ചെല്ലുമ്പോൾ 100 രൂപ 200 രൂപ എന്നൊക്കെ പറയും )എവിടെ ആരും ഇല്ല. Ho എന്ത് സുഖമായിട്ട് പർച്ചേസ് ചെയ്യാം 🥺
അവിടെ വന്ന് purchase cheyanam insha alhah 👍❤
നല്ല products തന്നെയാണ് ഇവരുടേത്...... ഞാൻ ഒരുപാട് സാധനങ്ങൾ വാങ്ങിയിരുന്നു.
Nalla products aanu, njan orupaaaaaad vangiyitund. Adipoli 👌👌
Njanum vangiyitund super products👌
Ithevide
Ahaa adipoly aanalo
എല്ലാം പ്രൊഡ്യൂക്റ്റും സൂപ്പർ ആണ് ഞാൻ വാങ്ങിയിടുണ്ട്
ഒരുപാട് തവണ cute ആവർത്തന വിരസത തോന്നിക്കുന്നു.
sorry dr ...oru flow il varunnatha 😁😅
Shopnde
Sunday open ayirikko?
എന്താണ് ഇത് ഇപോഴും ഉണ്ടോ
അപ്പോൾ അതിനുള്ള കോളിറ്റിയും അതിനുള്ള മേറ്റ്റീരിയൽ മാത്രമേ ഉണ്ടാവു 😙😙😙😙
നല്ലത് ആണ് സൂപ്പർ ആണ്
Kozhikode evideya place
sm street
Sm street ന് ഉള്ളിൽ ഇതുപോലുള്ള 4,5 shops ഉണ്ട്.... 🥳
കോഴിക്കോട് എവിടെയാണ് ഈ കട
,S.M street..
ഞാൻ ഇവിടെ നിന്നാണ് സാധനങ്ങൾ വാങ്ങിയത്... എനിക്ക് നല്ലതായി തോന്നി... ഇതേ സാധനങ്ങൾ പുറത്തു കുറച്ചൂടെ കൂടിയ വില ആണ്... എന്റെ അഭിപ്രായം ആണ് ഞാൻ പറഞ്ഞത് എനിക്ക് നല്ലതായി തോന്നി
❤️
Njan poyittilla povanamyannund
Sm streettil ithu evideya correct place?
Calicut മാവു റോഡ് LIC മാനാഞ്ചിറ എന്നിവയുടെ അടുത്താണ്
Ipo povan pattumo mazha ayathond.. Ith enn poyatha
Ithum mayayath thanne poyatha
@@DazzledSweetie ok thanks
എനിക്ക് ഒരു കട യിലേക്ക് വേണ്ടി കുറേ സാധനങ്ങൾ വാങ്ങാൻ ആഗ്രഹമുണ്ട് ഈകട ഉടമയുടെ നമ്പർ കിട്ടുമോ
ivde wholesale onnumilla. .retail only
Correct spot avidannn
Sm il moideen palli nte roadil keriyal left
ഓരോ ഷോപ്പിന്റെ യുംഫോൺനബർകാണിച്ചൂടേപ്ലീസ്🙏
Shop num taruo pleas
ഞാനും വാങ്ങി പ്ലെയിറ്റുകൾ ഒരു കോളിറ്റിയും ഇല്ല ഒരു മാസം പോലും ഉപയോഗിച്ചിട്ടില്ല ആറ് എണ്ണം വാങ്ങിയതിൽ ഒരെണ്ണം ബാക്കി ഉണ്ട് ബാക്കി എല്ലാം പൊട്ടി ചുമ്മാ ആളുകളെ പറ്റിക്കുകയാ
കുറഞ്ഞ വിലക്ക് സാധനം കിട്ടുകയും ജീവിത കാലം മുഴുവൻ ഉപയോഗിക്കണം എന്ന് പറയുന്നത് ശരിയല്ല ഇതൊക്കെ നിസ്സാര വിലയല്ലെ ഉള്ളൂ അപ്പോൾ ആ ഗുണമെ കാണു മനുഷ്യന് ആയുസ്സ് ഇല്ല അപ്പോളാണ് ഇതിനു
ഈ വീഡിയോ കണ്ടു
5 രൂപയും കൊണ്ടു കോഴിക്കോട് വന്നവർ ഉണ്ടോ?
Online purchase ഉണ്ടോ
Illa
👍🏻❤️🥰
Ipoo offer aanno... Atho yepoo chennalum ee rate aanno
eppoyum same offer thanne aan
ഞങളുടെ നാട്ടിൽ ആണ് 30 രൂപ എന്ന് പറഞ്ഞിരുന്നെങ്കിൽ കാൽ ഇടാൻ സ്ഥലം ഇണ്ടാവില്ലയിരുന്നു 🤣 (അത് മാത്രം അല്ല കേറി ചെല്ലുമ്പോൾ 100 രൂപ 200 രൂപ എന്നൊക്കെ പറയും )എവിടെ ആരും ഇല്ല. Ho എന്ത് സുഖമായിട്ട് പർച്ചേസ് ചെയ്യാം 🥺
Sm street il ethanel orupad ithe pole ulla shops und athan rush illathe. .sunday onnude aalkkarundavum 👍
😅😅😅
Palakad 2 maasam munpu ithupole undayrunnu. Ath oru kayyalla oru roopakku oru bucket neraye ennayrunnu😂😂😂😂😂😂😂😂😂😂
നീ കുറച്ച് വാങ്ങി അയൽവാസിക്കും കുടുബത്തിനും വാങ്ങിച്ചോ- കുറച്ച് ഓഫർ പറയാനായ്റ്റ് യൂറ്റുബർ മാര് എറങ്ങീക്ക്ണ്
ഞങ്ങൾ ഇങ്ങനെ കണ്ട് പോയതാ വെറുതെ ക്ലാഷ് poyi😭😭
Nalla product nokki edthaal mathi…that’s complete worthy products
കോഴിക്കോട് correct evideyanu ഇത്
Moideen pallinte roadil keriyal kurach poya mathi left il
@@DazzledSweetie
Okay...thank you ❤️
H😂 നുകൂ ബ്ല്ngk
Ethan kada 3:19
Sweet meet
ഈ ഓഫർ എന്നും ഉണ്ടോ
yes ,always 🤩
വെറുതെ തള്ളി marikkanda
ഒരു qualitiyum ഇല്ല..ഞാൻ പോയത് ആണ്.
cheriya amount alle dr..
ഞാൻ പോയതാണ് കോളിറ്റി ഇല്ല
ഞാൻ പോയതാണ് കോളിറ്റി ഇല്ല
എല്ലാം ദിവസവും unfi