5 രൂപയും കൊണ്ട് കോഴിക്കോട് വാ കൈ നിറയെ സാധങ്ങൾ വാങ്ങാം.

Поділитися
Вставка
  • Опубліковано 7 січ 2025

КОМЕНТАРІ •

  • @sarmilamanoj7897
    @sarmilamanoj7897 Рік тому +22

    ഷോപ്പിൽ പോയിരുന്നു
    എല്ലാം സത്യമാണ്

  • @splendarrx1000
    @splendarrx1000 2 роки тому +4

    njaanum wifum orikkal kandu kada avide poyappol chilath vaangi attar good aayi front Tirur

  • @soumyasarath4441
    @soumyasarath4441 Рік тому +9

    ഞാൻ ഇവിടെ നിന്നും വാങ്ങിയിട്ടുണ്ട് സത്യമാണ് 💖

  • @Shahulzzz
    @Shahulzzz 2 роки тому +16

    ഞങ്ങൾ ഇടയ്ക്കിടയ്ക്ക് പോവാറുണ്ട് ആവശ്യമുള്ള സാധനങ്ങൾ വാങ്ങിക്കാറുണ്ട് നല്ലതാ വലിയ കുഴപ്പമൊന്നുമില്ല

  • @sebilthurakkal6531
    @sebilthurakkal6531 2 роки тому +9

    ഹായ് ബ്രോ നല്ല ഉപകാരപ്രദമായ വീഡിയോ

  • @ajulfidhan
    @ajulfidhan 2 роки тому +1

    Aviday.poyichodhichal.vilakoottyparayum.soochikkuga

  • @Abdulmajeedmadasseri4919
    @Abdulmajeedmadasseri4919 2 роки тому +2

    അടിപൊളി, സൂപ്പർ 👍

  • @muhammedbasheer1453
    @muhammedbasheer1453 Рік тому

    Evde eppolum pokarund cheriya sadanagalk aan 5roopa valiyathinokke kooduthal kodukkanam athonnu 5roopak medich tharamo

  • @hashimshana7461
    @hashimshana7461 Рік тому

    sm il pokumboyokke kerarund..ith mathramalla orupad shopund ithpole..nalla upayogaprathamaaya sadhanangal kittum

  • @rabiyasathar4770
    @rabiyasathar4770 2 роки тому +1

    Olakkappinnakk....ithokke parasyathinu mathreyullu..nammal poya ithokke theernnitundakum..

  • @HiShAM278
    @HiShAM278 2 роки тому +4

    ഞങ്ങൾ മിട്ടായി തെരുവിൽ വന്നിരുന്നു അടുത്ത് ഈ കട കണ്ടിട്ടില്ല വേറെ കടയിൽ കയറി. അവിടുന്ന് കുറച്ചു വാങ്ങി പോന്നു ഇനി വരുമ്പം ഇവിടെ kayeranam

  • @farsanafarsana7450
    @farsanafarsana7450 2 роки тому +4

    5muthal 20vare paranjitt 30analo vilpana

  • @nishusalam4109
    @nishusalam4109 Рік тому +1

    Adh30 adhendha angine

  • @binuraj9735
    @binuraj9735 2 роки тому +28

    ഞാൻ അയ്യായിരം രൂപക്കുളള സാധനം ഇവിടെ നിന്നും 5 രൂപ ക്ക് വാങ്ങി വളരെ ലാഭം സതൃസൻദമായ കച്ചവടം

  • @thanhafathimaa2206
    @thanhafathimaa2206 2 роки тому +1

    Njan vaghichitund nallatha

  • @abdumkd7099
    @abdumkd7099 Рік тому

    ഇത് മണ്ണാർക്കാട് തുടങ്ങമോ

  • @aswathyjs4594
    @aswathyjs4594 Рік тому +2

    Online delivery undo.. please reply..

  • @renjinipg6337
    @renjinipg6337 2 роки тому +3

    സൂപ്പർ 🌹🌹🌹

  • @jaseerashameer4902
    @jaseerashameer4902 2 роки тому +1

    Evide kuravillaa

  • @raseenashameer9958
    @raseenashameer9958 2 роки тому +7

    ഞാൻ വാങ്ങിച്ചിറ്റുണ്ട് നല്ല സാധനങ്ങൾ തന്നെയാ

  • @niyasmrafeek
    @niyasmrafeek 2 роки тому +4

    കൊള്ളാം🥰👍 ഉപകാരപ്രദമായ വീഡിയോ

    • @Baseworld
      @Baseworld  2 роки тому

      Thankz bro👍🏻👍🏻

  • @femidafami685
    @femidafami685 Рік тому +1

    Ippoozhum avide inda

  • @sreelathaomanakuttan6440
    @sreelathaomanakuttan6440 Рік тому

    Kadayude name entha

  • @AmmnakhanAsnakahan
    @AmmnakhanAsnakahan Рік тому

    ഇത് എല്ലാ ദിവസവും കാണുമോ

  • @sasikumaranair626
    @sasikumaranair626 Рік тому

    enikku shop thudaganamennunde athinu sadhanangal evide kittum

  • @kmd-parava-loft17
    @kmd-parava-loft17 2 роки тому +4

    പൊളിച്ചു ഇക്ക

    • @Baseworld
      @Baseworld  2 роки тому

      Thank you👍🏻👍🏻

  • @shamshadshamshupadannott
    @shamshadshamshupadannott Рік тому

    Ipoyum undo

  • @Dhashayani975
    @Dhashayani975 Рік тому +1

    അനിയത്തിയെ കാണിച്ചു ചേച്ചിയെ കെട്ടിക്കാൻ നോക്കുന്നു ഇവിടെ 😂😂😂5 രൂപ മുതൽ 20 വരെ ബോർഡ് എന്നിട്ട് 30 രൂപക്ക്

  • @nabeelp6282
    @nabeelp6282 Рік тому +1

    ഞങ്ങളും ഇവിടെ നിന്ന് വാങ്ങിട്ടുണ്ട്
    രണ്ട് പ്രാവശ്യം പോയി കുഴപ്പം ഇല്ല്യാ

  • @rishadrishad2867
    @rishadrishad2867 2 роки тому +8

    ഒലക്കേടെ മൂഡ് ആണ് അഞ്ചു പാത്ത് എന്നൊക്കെ പറയും അവിടെ ചെന്നാൽ ആയിരങ്ങൾ എണ്ണി എണ്ണി വാങ്ങും ഒരുപാട് അനുഭവം ഉണ്ട് ഇത് പോലെ മുട്ടായി തെരുവിൽ ഉള്ള പീടികകളിൽ 😊

    • @Baseworld
      @Baseworld  2 роки тому +1

      ബ്രോ നമ്മുടെ ചാനലിൽ നുണ പ്രചരിപ്പിക്കില്ല നിങ്ങൾ ജസ്റ്റ്‌ ഒന്ന് പോയി നോക്കി 👍

    • @keepfocused1108
      @keepfocused1108 2 роки тому

      Ithu polathe 5 6 shoppund avide poyi
      Check cheyyu

    • @asnabirshad19
      @asnabirshad19 Рік тому

      @@Baseworld shop name enthaan

  • @suneerasidheeque4927
    @suneerasidheeque4927 2 роки тому +4

    ബെഡ്ഷീറ്റ് ചവിട്ടി ഒക്കെ ഉണ്ടോ റേറ്റ് എത്ര

    • @aira-1154
      @aira-1154 2 роки тому

      ഇല്ല

    • @hussainfaizy4293
      @hussainfaizy4293 2 роки тому

      മനുഷ്യനെ പൊട്ടനാക്കുക

  • @abdulvahab5150
    @abdulvahab5150 2 роки тому +3

    കോഴിക്കോട് എവിടെ ആണ്?

  • @basheerCm-f6t
    @basheerCm-f6t Рік тому

    ഇത് ഹോൾസെയിൽ ആയിട്ട് കിട്ടുമോ..?

  • @rihanamv349
    @rihanamv349 2 роки тому

    ഇത് എവിടെ യാണ്

  • @rahmathpoozhithara3661
    @rahmathpoozhithara3661 2 роки тому

    Yeppo vannalum sadanam kittumo

  • @aslamsaleena3133
    @aslamsaleena3133 2 роки тому

    Tharikidayaa u njaan poyittund

  • @jamsheern516
    @jamsheern516 Рік тому +1

    Holesale kasco marketing chalapuram

  • @rinshisherin2814
    @rinshisherin2814 2 роки тому +3

    കോഴിക്കോട് ഉള്ളവർക്കു പറ്റും. ങ്ങൾ കോട്ടക്കൽ നിന്ന് വരണ്ടേ .

  • @MansoorAli-cq6kk
    @MansoorAli-cq6kk 2 роки тому +1

    ഓൾസൈസ് ചെയ്യുന്നുണ്ടോ

  • @mohammedshafeeq6220
    @mohammedshafeeq6220 2 роки тому +1

    കടയുടെ പേര് എന്താ ?
    എല്ലാ ദിവസവും ഉണ്ടാകുമോ?

    • @Baseworld
      @Baseworld  2 роки тому

      ഡെയിലി ഉണ്ടാകും

  • @najadcp
    @najadcp Рік тому

    Nan kozhikode aan

  • @fazeelafaz4378
    @fazeelafaz4378 2 роки тому

    Kozhikode alle njan wayanatil ninnum varanam

  • @lulurahmanlulurahman5254
    @lulurahmanlulurahman5254 2 роки тому +2

    Ith eath bagatha ika

  • @julitfcc5550
    @julitfcc5550 2 роки тому +5

    മറ്റു കടകളിൽ 15 രൂപയ്ക്ക് കിട്ടുന്ന സാധനം ഇവിടെ 5 രൂപയ്ക്ക് ലഭിക്കും, പിന്നെ 1000 രൂപയുടെ സാധനം ഈ ഷോപ്പിൽ നിന്ന് അഞ്ചു രൂപയ്ക്ക് കിട്ടുമെന്നു കരുതി ആരും പോകരുതേ.. ഞാൻ പോയി എനിക്ക് ആവശ്യമുള്ള കുറച്ചു സാധനം വാങ്ങിച്ചു.

  • @Shafeena-r7r
    @Shafeena-r7r 2 місяці тому

    പുതിയ വിഡിയോ
    ഒന്നും ഇല്ലേ.

  • @Abhilashroshma
    @Abhilashroshma 2 роки тому +1

    Nhjan vanghichiittunde

  • @jaleelmadathil3943
    @jaleelmadathil3943 2 роки тому

    Eee shopil thirakkillalo

  • @വ്ഴഴഴ്വ
    @വ്ഴഴഴ്വ Рік тому +4

    കോയമ്പത്തൂർ ഉക്കടത്ത് വെറും പത്തു രുപയുടെ സ്റ്റാൾ സ്ഥിരമായി പ്രവർത്തിക്കുന്നുണ്ട് അവിടെ ഇതിലും ഗുണനിലവാര o ഉള്ളതും ഉപകാരമാവുമായവയാണ്.

  • @arimaperima254
    @arimaperima254 Рік тому +1

    ഇതിലൊന്നും വലിയ അത്ഭുതം ഇല്ല

  • @CookeryChords
    @CookeryChords 2 роки тому +1

    Very nice video 👍

  • @rafeethatnaymer2051
    @rafeethatnaymer2051 2 роки тому +1

    മുപ്പത്തിന്റെ ചട്ടിക്ക് എവിടെ 25 ഉള്ളൂ

  • @jasimhamdan2467
    @jasimhamdan2467 2 роки тому +1

    എത്ര ദിവസം ഉണ്ടാ വും

  • @iamanindian.9878
    @iamanindian.9878 2 роки тому +175

    നല്ലതൊന്നും വില കുറച്ച് കൊടുക്കാൻ കഴിയില്ല അങ്ങനെ കിട്ടുന്നതൊക്കെ അത്ര നിലവാരമേ കാണുകയുള്ളു ഭക്ഷണ സാധനങ്ങൾ ഒന്നും ഇത്തരം പാത്രങ്ങളിൽ സൂക്ഷിക്കാൻ പറ്റുകയില്ല പാടില്ല. പിന്നെ ഇത് മറ്റിടങ്ങളിൽ കൂടുതൽ വിലക്ക് ആളെ പറ്റിക്കുന്ന സാധനം ഇവിടെ അതിന്റെ ശരിയായ വിലക്ക് അവർ വിൽക്കുന്നു എന്നേയുള്ളു 😄

    • @alfrashialfirash7872
      @alfrashialfirash7872 2 роки тому +1

      Crctt

    • @ranahamda6232
      @ranahamda6232 2 роки тому

      Correct

    • @comradechenoli8703
      @comradechenoli8703 2 роки тому +28

      ചെറിയൊരു കുഴപ്പം, നമ്മൾ orange പുറത്ത് നിന്നും 100 രൂപക്ക് വാങ്ങുന്നു. Same സാധനം ലുലു മാളിൽ പോയി 150 ന് വാങ്ങുന്നു. വ്യത്യാസം എന്താ അവർ അവരുടെ വാടകക്ക് മുതലാവാൻ വേണ്ടി പൈസ കൂട്ടി വിക്കുന്നു. (എല്ലാം ഇതിൽ പെടില്ല) Bt പൈസ കൂടുമ്പോൾ എല്ലാ സാധനവും quality കൂടുമെന്നത് തെറ്റാണ്.

    • @remadamodharan9407
      @remadamodharan9407 2 роки тому +1

      Pq0q ക്

    • @iamanindian.9878
      @iamanindian.9878 2 роки тому

      @@remadamodharan9407? 🤔😄

  • @ridu254
    @ridu254 2 роки тому +4

    Delivery undo😄

  • @rifuzayan6515
    @rifuzayan6515 2 роки тому +1

    Njan poyirunnu

  • @shamusheemi5065
    @shamusheemi5065 Рік тому

    അടിപൊളി

  • @naseerak9609
    @naseerak9609 2 роки тому +2

    Super💯

  • @minnus595
    @minnus595 2 роки тому +1

    ഇതിൽ ലാസ്റ്റ് വന്നാ കപ്പിൾസ് എന്റെ അയൽവാസിയാണ്. ജമീല...

  • @abdulla3821
    @abdulla3821 Рік тому +1

    തീരുർ ആ പ്ലേറ്റ് 6എ ണ്ണം 260തിന് കിട്ടും

  • @noorjahann4492
    @noorjahann4492 2 роки тому +4

    ഞങ്ങളെ വയനാട്ടിൽ സ്പൂൺ 10രൂപക്ക് 3എണ്ണം കിട്ടും 😍

  • @vv_vlogs695
    @vv_vlogs695 2 роки тому +1

    അവിടെ വരാനുള്ള വണ്ടി കൂലി തരുമോ

  • @ranjithranjith9684
    @ranjithranjith9684 Рік тому

    Sundaraaaaa

  • @gireesh.mk.makkandiyilgire9334
    @gireesh.mk.makkandiyilgire9334 2 роки тому +2

    Mittayi theruve njaghl pokkunde.E shoppe kanddila.shihab chottur evide eathiee bro

  • @nafeesap256
    @nafeesap256 2 роки тому +3

    Hi jamshir shihabinderteku pogunille

    • @Baseworld
      @Baseworld  2 роки тому

      കുറച്ചു കഴിഞ്ഞിട്ട് 👍🏻👍🏻

    • @nafeesap256
      @nafeesap256 2 роки тому

      Ok, 👍🏻

  • @aboobacker1881
    @aboobacker1881 2 роки тому +4

    ഇത് അടുത്ത മാസം ഒക്കെ ഉണ്ടാകുമോ

    • @Baseworld
      @Baseworld  2 роки тому

      എന്നും ഉണ്ടാവും

  • @sirajpm9350
    @sirajpm9350 Рік тому

    ലോക്കൽ സ്റ്റീൽ പ്ളാസ്റ്റിക് ഇതൂ ശരീരത്തിനൂ ദോഷം മൂളളു ചെടികൾ വെക്കൂന്നത് വാങ്ങാം 2 വർഷം കഴിയഞു വീട്ടിൽ വരുന്ന പ്ളാസ്റ്റിക് വേസ്റ്റ് 6 മാസം കെണ്ടു ആകൂം അതേ ഗൂണമൂളളൂ ലോക്കൽ ചെരിപ്പു പോലെ 400 രൂപക്ക് കബിനി വാങ്ങിയാൽ വീട്ടിൽ ഉപയോഗിച്ച് കഴിഞാൽ 1ജോടി വീട്ടിൽ ഉണ്ടാകൂ ലോക്കൽ 3ജോടി കാണും ആ വിലയിൽ

  • @hisananejeem1491
    @hisananejeem1491 Рік тому +1

    ഇവിടെ വരുമ്പോൾ കാണാം ഞാൻ പോയതാ എല്ലാം 100 200 500 രൂപയാണ് ഇങ്ങനെ കള്ളം പ്രചരിപ്പിക്കുക ഇവന്മാരെ കഴിഞ്ഞിട്ടുള്ളൂ വേറെ ആര് എന്തിനാണോ എന്തോ ആരും പോവല്ലേ ചുമ്മാ അവിടെ വരെ യാത്ര എന്നേയുള്ളൂ ചുമ്മാ അവിടെ പോയി കാശു കളയല്ലേ എന്തൊരു കള്ളനാണ് ഇവിടെ ആരും കാശ് എല്ലാം കോളിറ്റി ഇല്ലാത്തത് അവിടുന്ന് ഒരു ചെടി വാങ്ങിയിരുന്നു ഇത് 25 രൂപ എന്ന് ഞാൻ 100 ആണ് വാങ്ങിയത് ചെടിച്ചട്ടി വന്ന മണ്ണിട്ട് പൊട്ടിപ്പോയി

  • @hushaincp9808
    @hushaincp9808 2 роки тому

    കോഴിക്കോട് എവിടെയാണിത്

  • @shoukathaliindian5447
    @shoukathaliindian5447 2 роки тому

    Kallamar 5 rooba paranjitt 30 rooba ayallo hamk

  • @shamlasareekode9193
    @shamlasareekode9193 2 роки тому +4

    Gud information 👍👍

  • @shahala3131
    @shahala3131 Рік тому

    Online ayi ayachu tharumo

  • @SunilKumar-mv8bi
    @SunilKumar-mv8bi 2 роки тому

    Video cheunnaninaku items ariyillakil enthu video cheyunne

  • @Shameem-rw2lc
    @Shameem-rw2lc 2 роки тому +2

    ടൂ ബ്ളി സാധനങ്ങൾ ആയിരിക്കും

  • @rufeelarumi7147
    @rufeelarumi7147 2 роки тому +3

    Njan poyi .Kure sadhanangal vangi.

    • @rufeelarumi7147
      @rufeelarumi7147 2 роки тому

      Cover kond ponam

    • @hussainfaizy4293
      @hussainfaizy4293 2 роки тому

      @@rufeelarumi7147 എന്താ തിരക്ക് ഒന്നും ഇല്ലാത്തത്

  • @familycty1046
    @familycty1046 2 роки тому +1

    ശിഹാബ് എവിടെ വിളിക്കാറുണ്ടോ

  • @jaseelasameer
    @jaseelasameer Рік тому

    ഞങ്ങളിതാ വരുന്നു

  • @jaleelmadathil3943
    @jaleelmadathil3943 2 роки тому

    Eee plastic ubayokikaruth

  • @reshmareshu9956
    @reshmareshu9956 2 роки тому +3

    Hi base world 🙌

  • @basheerpk8679
    @basheerpk8679 2 роки тому +4

    Sunday പോയിനോക്കാം

  • @shaimashaima5502
    @shaimashaima5502 2 роки тому +19

    കറെക്റ്റ് ലൊക്കേഷൻ പറയുമോ ബ്രോ? 🥰

    • @sugeshn8382
      @sugeshn8382 Рік тому

      Sm street l rand moonnu kadakal eth pole nd
      Moideen palli roadil ninnum Keri yal 100 meter Venda oru kadayilekkulla dooram.
      Veronnu muthalakkulam erangi Radha theatre nte aduth nd
      Vere onnu railway station nil ninnum sm street thudangunna avde thanne nd.
      Athum kudathe moideen palli road keriyal oasis nd .avde nalla nalla sadanangal orupad nd 👍

  • @sofiyapathu4323
    @sofiyapathu4323 2 роки тому

    Ho njan happy aayike tvm ingane indayirunnu egane calicut konde verum enne vijarich irikayirunnu

  • @PushpaPT-g8q
    @PushpaPT-g8q 2 місяці тому

    😊😊

  • @moluoosponnu8339
    @moluoosponnu8339 2 роки тому +1

    Hi ikka nice video

  • @sahira-p1684
    @sahira-p1684 2 роки тому +1

    Ith calicutil evda SMstreetilano

  • @kareembhai423
    @kareembhai423 2 роки тому +8

    വില കുറച്ചു വിറ്റാൽ വിൽക്കുന്നവനും വാങ്ങുന്നവനും ലാഭം

  • @owntechfoodie9767
    @owntechfoodie9767 Рік тому

    Bro നമ്പർ കിട്ടുമോ ബോസിന്റെ

  • @Guppyfarm876
    @Guppyfarm876 2 роки тому +45

    തിരൂർ ന് കോഴിക്കോട്ട് പോയി 5രൂപ സാദനം വാങ്ങാൻ 500രൂപ പെട്രോൾ അടിക്കേണ്ടി വരും 😂

  • @rasiyaag5965
    @rasiyaag5965 2 роки тому +2

    ഞാൻ വന്നു വാങ്ങി നല്ലദ👍

  • @manchuksd882
    @manchuksd882 Рік тому

    E shopilek poyrnu nalle sadanam kuravan paisa

  • @prathikarikkunnaval567
    @prathikarikkunnaval567 2 роки тому

    5 roopayum kond kozikkod va kal nirachum sadanamenn paranjitt roopa koodi allo

  • @thasleemapk1738
    @thasleemapk1738 2 роки тому +2

    5rupa muthal 20 Rupa ennuparanjittu pinne customer chodhikkumbol 30rupa ennu parayunnundallo

  • @Pathu963
    @Pathu963 Рік тому

    5രൂപക്ക് സ്പൂൺ scroodriver അല്ലേ

  • @fousiyafousi3061
    @fousiyafousi3061 2 роки тому +2

    Njangal kozhikkod varunnund Appo enthayalum varum bro😆😍😍😍Evidunna ithokke kitteeeeee 🤣🤣🤣

    • @Baseworld
      @Baseworld  2 роки тому

      👍🏻👍🏻👍🏻😄😄

  • @jiyadhp1681
    @jiyadhp1681 2 роки тому +1

    Eathu Eduthalum 5 Ennanallo Paranjathu

  • @familycty1046
    @familycty1046 2 роки тому +1

    നിങ്ങടാ നല്ല ടൈം

  • @hibaskhan8272
    @hibaskhan8272 2 роки тому +5

    Calicut Used laptop shops ne patti video cheyyamo

    • @Baseworld
      @Baseworld  2 роки тому +3

      Aa shop ഒന്ന് മെൻഷൻ cheyyu bro..

  • @akhildev6321
    @akhildev6321 Рік тому +3

    5₹ മുതൽ 20₹ വരെ എന്നു പറഞ്ഞിട്ട് ഇപ്പൊ 30.40ആയി

  • @abdulvajidvajid4833
    @abdulvajidvajid4833 2 роки тому +1

    . ചൊടിചട്ടിക്കു എടക്കരയും 22 ത്ര പതന്നെ പിന്നെ എന്തിനാ കോയിക്കേട് വരണോ

  • @muhammedshemil8882
    @muhammedshemil8882 2 роки тому +1

    👍

  • @ഹായ്-ല2ഢ
    @ഹായ്-ല2ഢ Рік тому

    വാങ്ങാതിരിക്കുക