Avanakkenna |Castor oil|ആവണക്കെണ്ണ/ ഏരണ്ഡതൈലം | Dr Jaquline

Поділитися
Вставка
  • Опубліковано 5 жов 2024
  • ആയുർവ്വേദത്തിൽ ആവണക്കെണ്ണയ്ക്ക് ഒ
    ഴിച്ചുകൂടാനാകാത്ത പ്രാധാന്യമാണുള്ളത്. ഇതിന്റെ ശരിയായ ഉപയോഗം അറിയുന്നവർ വളരെ വിരളമായിരിക്കും. പ്രത്യേകിച്ച് പുതിയ തലമുറയിൽപ്പെട്ടവർക്ക്.
    സാധാരണയായി ആവണക്കെണ്ണ നാം ഉപയോഗിക്കുന്നത് ശോധനയ്ക്കും മുടി വളരുവാനും മാത്രമുള്ള ഒരു എണ്ണയായിട്ടാണ്. എന്നാൽ ഈ വീഡിയോയിൽ ആവണക്കെണ്ണയുടെ വിവിധ ഉപയോഗങ്ങളും പ്രയോഗിക്കേണ്ട രീതിയും ഡോക്ടർ ലളിതമായ രീതിയിൽ നിങ്ങൾക്ക് വിശദീകരിച്ചു നൽകുന്നു.
    #healthaddsbeauty
    #drJaquline
    #castoroil
    #ayurveda
    #homeremedies
    #allagegroup

КОМЕНТАРІ • 374

  • @siddiquevayalpurayil9648
    @siddiquevayalpurayil9648 3 роки тому +8

    ചില സംശയങ്ങൾ ചോദിക്കാനാണ്, നിങ്ങളുമായി സംസ്‌സ്രിക്കാനുള്ള നമ്പർ കിട്ടുമോ?

    • @healthaddsbeauty
      @healthaddsbeauty  3 роки тому +4

      *ഓണ്‍ലൈന്‍ കണ്‍സല്‍ട്ടേഷന്‍നു ബന്ധപ്പെടുക*
      ആയുര്‍വേദ ഫാര്‍മസി, പേരാവൂര്‍
      Ph: +91 6238781565
      ബുക്കിങ് സമയം - 10:00 am to 12:00pm

    • @arunappumkd1828
      @arunappumkd1828 2 роки тому

      @@healthaddsbeauty doctor ithu kond താടി മീശ വളരുമോ ples reply

    • @Ssiiuuuu
      @Ssiiuuuu Рік тому

      @@arunappumkd1828 valarnno

    • @Hiba-z1j
      @Hiba-z1j 3 місяці тому

      64 കൂട്ടം അങ്ങാടി മരുന്നുകളുടെ പേര് പറഞ്ഞു തരുമോ

  • @rosammajohn6085
    @rosammajohn6085 2 місяці тому +1

    Doctor kovakka kaipullathkattu koval enthenkilum use undo

  • @underworld2858
    @underworld2858 3 роки тому +1

    താങ്ക്സ്ഡോക്ടർ..... ഉണക്ക മുന്തിരി കുതിർത്ത് പിഴിഞ്ഞു കുടിക്കാൻ പറഞ്ഞത്.... വയറ്റിൽനിന്ന്പോവാൻ.. നല്ല റിസൾട് ആയിരുന്നു

  • @presidentscareeracademy7197
    @presidentscareeracademy7197 4 роки тому +2

    Excellent narration. Very informative video. Thank you Dr. Jaquline for your endeavour.

  • @sobasoba2915
    @sobasoba2915 4 роки тому +3

    Dr Nalla speech aanu.very nice

  • @fahmimol1140
    @fahmimol1140 4 роки тому

    Dr. ഞാൻ ഈ മരുന്ന് കഴിച്ചു കിടക്കുകയാ 2മണിക്കൂറായി. ഈ അറിയിപ്പ് എനിക്ക് തികച്ചും ഉപകാരപ്രദമായി. Thanks.

  • @shajirashameer166
    @shajirashameer166 4 роки тому +8

    ഡോക്ടർ ആവണക്കെണ്ണ കുട്ടികൾക്ക് മല ബന്ധം മാറാൻ എങ്ങനെ കൊടുക്കാം ഞാൻ പറഞ്ഞായിരുന്നു മോനു 3വയസ്സ് ആയെന്നു ഡോക്ടർ റിപ്ലൈ തന്നില്ല പിന്നെ ഇതു കുട്ടികൾക്ക് തലയിൽ ഡെയിലി തേക്കാമോ ആവണക്കെണ്ണ

  • @jeffyfrancis1878
    @jeffyfrancis1878 4 роки тому +2

    Thank you for the good information.

  • @Music-ij8nd
    @Music-ij8nd Рік тому

    Very informative information. Thank you doctor.❤

  • @ajmalroshan9995
    @ajmalroshan9995 4 роки тому

    Thank U Dr.aavannakkenna njangal use cheyyarund.Pakshe beuty tips adhyamaannu kelkkunnath.iniyum varoo nalla arivukallu maayi.🌺💐🌹

    • @healthaddsbeauty
      @healthaddsbeauty  4 роки тому

      വരും അജ്മൽ റോഷൻ

    • @gopalakrishnanc940
      @gopalakrishnanc940 4 роки тому

      ശുദ്ധീകരിച്ച ആവണക്കെണ്ണയല്ലെ കഴിക്കാൻ ഉപയോഗിക്കണ്ടത്

  • @nimishasreejith1717
    @nimishasreejith1717 3 роки тому

    ഹായ് മേടം.thanks for information........

  • @rafikuniyil1030
    @rafikuniyil1030 4 роки тому

    thank you my docter jaklin

  • @namashivayaoam6078
    @namashivayaoam6078 4 роки тому

    നന്ദി ഡോക്ടർ

  • @nizarm6971
    @nizarm6971 4 роки тому +2

    നല്ല നല്ല അറിവുകൾ...

  • @soumyamanoj9862
    @soumyamanoj9862 2 роки тому +1

    Njarembennayil cherumarathinte enthengilum use cheyyunnundo dr.... pls reply 🙏🙏🙏

  • @noushade3449
    @noushade3449 3 роки тому +1

    Dr.kotyakkal ayurvedic Gandharvahasthadi Eranda Tailam hair il use cheyyamo.please reply

  • @rajeshsivatheertham394
    @rajeshsivatheertham394 4 роки тому

    ഉപയോഗപ്രദമായ നല്ല വീഡിയോസ് ആണ് അഭിനന്ദനങ്ങൾ

  • @shivshankar_gopalan
    @shivshankar_gopalan 4 роки тому +1

    Very informative

  • @siddiquevayalpurayil9648
    @siddiquevayalpurayil9648 3 роки тому

    നല്ല അവതരണം..

  • @kumararunk2007
    @kumararunk2007 4 роки тому

    Dr.
    please let us know about the usage of curkum as a healthy remedy for well being specially this covid season.Good and bad effects of curkum usage as a drink

  • @shintopp
    @shintopp 3 роки тому

    Thank u doctor very usefull..

  • @sheminishad8354
    @sheminishad8354 3 роки тому +1

    Garbinikalile constipation timil avanekkenna vellathil mix cheyth kudikkan pattoo..

  • @yusufyusuf7004
    @yusufyusuf7004 3 роки тому +1

    Aavanekkenna, badhamoil, olivoil, vendhavelichenna,എന്നിവ ചേർത്ത് തേച്ചാൽ,,, തലക്കും സ്കിന്നിനും ഒരുപോലെ ഉപയോഗിക്കാമോ? എങ്കിൽ ഇതിന്റെ അളവ് എത്ര? എത്ര സമയം? എപ്പോൾ? Pls,,,

    • @healthaddsbeauty
      @healthaddsbeauty  3 роки тому

      Ellam 100 ml veetham avanekkenna 50 ml mathram
      Puratti half an hour kazhinju kazhukam

  • @vijayakumar5359
    @vijayakumar5359 4 роки тому +3

    എപ്പോഴാണ് ഇത് കഴിക്കേണ്ടത് ?

  • @vinupaul3029
    @vinupaul3029 4 роки тому +1

    Eye brows നു apply cheyamo? Vere oil mix ചെയ്യാതെ use ചെയ്താൽ any problem? Wife eyebrows ഇത് mix cheyathyanu apply cheyunath

  • @deepthylr4785
    @deepthylr4785 Рік тому

    Dr balasudha aanenkil 13 yrs ulla kuttikku alavu paranju tharumo...

  • @newfashion6797
    @newfashion6797 3 роки тому

    Good presentation. Very informative vedio

  • @mathewcherian1682
    @mathewcherian1682 4 роки тому +1

    Ashwsgandhadi castor oil can be used for diabetes related gastrointestinal problem?Will it help free bowl movements? How long one can use?

    • @healthaddsbeauty
      @healthaddsbeauty  4 роки тому

      you can use
      Don't use it more than 2 weeks contineously , it will result in habit formation

    • @mathewcherian1682
      @mathewcherian1682 4 роки тому

      Thanks doctor. Any solution for diabetes related gastrointestinal problem where bowl movements and passing out is difficult?

  • @paru930
    @paru930 Місяць тому

    Dr enikk nalla constipation und 3,4 days koodubol mathrame vayattinn povullu nalla blotting um und
    Avanakk enna ilam chooduvellathil naranga neerum uppum koode mix cheyyith kazhikkan oru naattu vayidhan paranju
    Ith vayaru cln cheyyan nallathann adeham paranju
    Ith ella weekum use cheyyamoo oru laxative medicinenayii
    Maam plz replay mee 🙏🏼🙏🏼🙏🏼🙏🏼

  • @pramodhvlogs
    @pramodhvlogs 4 роки тому +3

    👍👍

  • @romesh5461
    @romesh5461 4 роки тому +2

    Dr. എന്റെ വൈഫ്‌ stomac കുറക്കാൻ ആയുർവേദ മരുന്നോ ഓർ ചികിത്സ ഉണ്ടോ
    ഉണ്ടകിൽ പ്ലസ് share

  • @AbdulAzeez-so1dm
    @AbdulAzeez-so1dm 4 роки тому

    Thanks doctor.

  • @Ssiiuuuu
    @Ssiiuuuu Рік тому

    Sinduvarairanda തൈലം താടിയിൽ തേക്കാൻ പറ്റുമോ.. അതോ സാധാ ആവണക്കെണ്ണ തന്നെ വേണമോ

  • @subeeshbalan4subeeshbalan492
    @subeeshbalan4subeeshbalan492 4 роки тому +4

    വെളിച്ചെണ്ണയും ആവണെക്കെണ്ണയും മിക്സ്‌ ചെയ്തു പുരട്ടുന്നുണ്ട് ഇങ്ങനെ ചെയ്താൽ മുടി വളരുമോ.കഷണ്ടി ഉണ്ട്

    • @healthaddsbeauty
      @healthaddsbeauty  4 роки тому

      കഷണ്ടി പാരമ്പര്യം ആണങ്കിൽ മുടി വളരാൻ പ്രയാസമാണ്
      എന്നാൽ കാലാവസ്ഥ മാറ്റം കൊണ്ടോ, വെള്ളം കൊണ്ടോ പോയതാണങ്കിൽ വള്ളും

    • @lakshmipunnokil7416
      @lakshmipunnokil7416 4 роки тому

      phone no tharumo dr

  • @hyderaliamani745
    @hyderaliamani745 4 роки тому

    Garbinigalkk pokkil mudal muttvare thech kodkaan chilar nirdesikunnu..ed sariyano? 7.masam mudal prasavamvre..

  • @ayodhanakalariplassanalayo2601
    @ayodhanakalariplassanalayo2601 4 роки тому

    Thank you so much dear

  • @ashmifamily3694
    @ashmifamily3694 3 роки тому

    Thank you

  • @mathewgeorge3153
    @mathewgeorge3153 3 роки тому

    Very nice information

  • @KP-mv1pq
    @KP-mv1pq 4 роки тому

    Great msg doctor

  • @ramesh.ramesh5462
    @ramesh.ramesh5462 3 роки тому

    Thanks Dr

  • @sancypdevassy9726
    @sancypdevassy9726 Рік тому

    Hi dr, ERANDASUKUMARAM thanne ano castor oil?

  • @thescarynature4479
    @thescarynature4479 Рік тому

    Oru thavana boil cheyth kazhinj korach use cheyth baaki store chyth pinneed use cheyamo

  • @shinysaji8822
    @shinysaji8822 4 роки тому +2

    How long to apply to eyebrows and eyelashes.

  • @sureshsuresht9257
    @sureshsuresht9257 Рік тому

    Avanakenne njan pova nirthi👍🙏

  • @vyshnavam7865
    @vyshnavam7865 2 роки тому

    Good information s

  • @chikkumolvarghese8659
    @chikkumolvarghese8659 4 роки тому +1

    Ethra nal use cheyyanam avanakkenna for hair growth?

  • @alaviareekadanareekadan9736
    @alaviareekadanareekadan9736 2 роки тому

    good speech😘

  • @jasircp4375
    @jasircp4375 4 роки тому +1

    Super👍👍👍👍

  • @salihka3695
    @salihka3695 2 роки тому

    kodalil waste ketti kadakunundangil castroil engane use cheyyndi varum plz rply

  • @sreekumarannairtp1833
    @sreekumarannairtp1833 3 роки тому +1

    ആ വയറിളക്കം നിർത്താൻ എന്തു ചെയ്യും?

    • @healthaddsbeauty
      @healthaddsbeauty  3 роки тому +1

      Manjal and sada jeerakam ittu kachiya moru thanutta sesham kudichal mathi

  • @shakirakunhalan8550
    @shakirakunhalan8550 4 роки тому +2

    Eczemaulla alanu.ethu enneyanusskin upayogikendatu

  • @balanbalan4887
    @balanbalan4887 4 роки тому +2

    പണ്ട് മുടിയിൽ കിളിക്കൂടുണ്ടാക്കാൻ ഉപയോഗിച്ചിരുന്നു ഇപ്പോ നോമുടി നോകിളികൂട്

  • @bareeramuhammed1014
    @bareeramuhammed1014 3 роки тому

    5 vayasin thazheyulla kuttikalk avanakenna upayogikkamo? Avanakennayum yellannayum(nallanna) yum mix cheith upayogikkamo ? Pls reply dctr

    • @healthaddsbeauty
      @healthaddsbeauty  3 роки тому

      Yes avanekkenna upayogikkam kuzhappam ella
      Avanekkenna and velichenna aanu nallathu
      Ellenna and avanekkenna bayangara thanuppayi pokum

  • @sophiajoy8608
    @sophiajoy8608 4 роки тому

    Super. Dr

  • @sudhisudhi7453
    @sudhisudhi7453 4 роки тому

    Hi Dr. Njan saudilanippol.enik "Thadiyil" use cheyyan Ethu type avanakkennaya upayokikkendath? Pls rply Dr..

    • @healthaddsbeauty
      @healthaddsbeauty  4 роки тому +1

      സാധാരണ ആവണക്കെണ്ണ/ Castor oil എന്ന് പറഞ്ഞാൽ മതി
      ഇത് സമം വെളിച്ചെണ്ണയുമായി ചേർത്ത് താടിയിൽ പുരട്ടാം

  • @mahindreamcatcher
    @mahindreamcatcher 4 роки тому

    Skin sensitivity kurakkan ulla better oil onnu parayumo

  • @sobasoba2915
    @sobasoba2915 4 роки тому

    Madam SB tablet upayogikunnathu kuzhapam undo,kuttigalk kodukamo.pls

    • @healthaddsbeauty
      @healthaddsbeauty  4 роки тому +1

      കുട്ടികൾക്ക് കൊടുക്കരുത്
      വലിയവർക്ക് ഉപയോഗിക്കാം
      എന്നാൽ സ്ഥിരമായി ഉപയോഗിക്കരുത്

  • @rajeshkr1332
    @rajeshkr1332 2 роки тому

    Dr. താടിയിൽ ആവണകണ്ണ ഓയിൽ വിറ്റാമിൻ e ക്യാപ്സുൽ പുരട്ടാൻ പറ്റുവോ ditails tharavo

  • @binuc7838
    @binuc7838 2 роки тому

    Mam castor oil + kachiya velichenna ethu mix chithu daylium thalayil massage cheyamo kuzhapam vallavm undagumo grey hair undagumo plz reply tharane

  • @VARIERSKITCHEN
    @VARIERSKITCHEN 4 роки тому

    Edu nalla oru video

  • @khaleelrahman7503
    @khaleelrahman7503 2 роки тому

    Nimbamruthathi costard oil kazhikkamo

  • @reghunadhkfsh
    @reghunadhkfsh 4 роки тому +1

    👍

  • @rajeshkr1332
    @rajeshkr1332 Рік тому

    ഒലിവ് ഓയിൽ രാത്രി ആണോ use cheyyandath

  • @kichuash4345
    @kichuash4345 3 роки тому

    Mam..face il seborrheic dermatitis und..skin nalla dry and flaky pole aavarund..itchingum und..ithin almond oil aano sesame oil aano nallath..

  • @munavvirk5868
    @munavvirk5868 3 роки тому

    Bringaraj വെളിച്ചെണ്ണയിൽ കാച്ചി ഉപയോഗിച്ചാൽ മുടി കൊഴിച്ചിൽ മാറുമോ???

  • @fazilykolakeri4256
    @fazilykolakeri4256 Рік тому

    Garbinigalkk kodukkan pattumooo onnateekumoo

  • @ammu226
    @ammu226 3 роки тому

    Hi doctr mudi valaran nalla. Brand castor oil. Ethanu?

  • @elizabethjoy7908
    @elizabethjoy7908 4 роки тому

    doctor ....i have a doubt......
    castor oil,coconut oil, tulasi,uluvaa, shallots,curry leaves....ethu yallam ettu oil kachunnathu nallathanoo for hair growth.....pls suggest and help me doctor

    • @healthaddsbeauty
      @healthaddsbeauty  4 роки тому +1

      castor oil ഒഴിച്ച് ബാക്കി എല്ലാം ഇട്ട് എണ്ണ കാച്ചാം

  • @hamsadmm1196
    @hamsadmm1196 4 роки тому +1

    Hi. Dr. Jacqueline. Nise. Speach.

  • @sijinisivadas8871
    @sijinisivadas8871 4 роки тому

    Hi മാം. Aavanakkenn കൂടെ എത്ര വെളിച്ചെണ്ണ ചേർക്കും നേർ പകുതി ആണോ ഒരുമിച്ച് ചൂടാക്കി വെക്കാമോ

    • @healthaddsbeauty
      @healthaddsbeauty  4 роки тому

      നേർ പകുതി ചേർക്കാം
      ഒരുമിച്ച് ചെറു ടാക്കാം

  • @shafeenamashood4108
    @shafeenamashood4108 Рік тому

    Dr medical shopil ninn kittunna white colour castor oil nallathano

  • @maheswaripillai8866
    @maheswaripillai8866 4 роки тому +3

    Dis like...why?...

  • @binumol8385
    @binumol8385 2 роки тому

    കാച്ചിയ എണ്ണയിൽ ആവണകണ്ണാ മിക്സ്‌ cheyyymo

  • @rajeshkr1332
    @rajeshkr1332 Рік тому

    Dr മുക്കിന്റെ രണ്ടു സൈഡും മുരിച്ചിൽ മാറാൻ എന്താണ് ഉള്ളത് റിപ്ലൈ തരാവോ

  • @justlaughaloud6015
    @justlaughaloud6015 Рік тому

    Mridvikadi lehyam enthinullathanu

  • @akhilavs9533
    @akhilavs9533 2 роки тому

    Dr, Njan mudi valaran castor oil +coconut oil use cheyan thudangiyit 2 mnth ayi......but nte mudi kozhichil orupad koodi....plz reply mam.....

    • @healthaddsbeauty
      @healthaddsbeauty  2 роки тому

      Haemoglobin and vit d onnu check cheyyunnathu nannayirikkum
      Dr jaquline ന്റെ പുതിയ youtube channel ആണ് Dr Mother
      ua-cam.com/channels/t097ds7X7OKjiYaJJuOrjA.html
      ഇതിൽ കുട്ടികളുടേയും, ഗർഭിണികളുടേയും, അമ്മമാരുടേയും , കൗമാരക്കാരുടേയും പ്രശ്നങ്ങൾ, ആരോഗ്യ സംരഷണം : പ്രസവാനന്തര സുശ്രൂഷ എന്നിങ്ങനെ ഉള്ള വിഷയങ്ങൾ അവതരിപ്പിക്കുന്നു
      നിങ്ങളുടെ നിർദ്ദേശങ്ങൾ comment ചെയ്യുക
      ua-cam.com/channels/t097ds7X7OKjiYaJJuOrjA.html
      Plz Subscribe and Share

  • @mariyamfaisal8682
    @mariyamfaisal8682 2 роки тому

    2 vayasaya kuttik thalayil upayogikamo tharan und koodathe mudi ottum varunnilla

    • @healthaddsbeauty
      @healthaddsbeauty  2 роки тому

      Thanuppanu
      Adhyam kurachu upayogichu jaladosham onnum varunnilla ennu urappu varuttanam

  • @mohammedbasheer4099
    @mohammedbasheer4099 4 роки тому +1

    Doctor fungal infections kurich parayamo

  • @shajius2551
    @shajius2551 3 роки тому

    വണക്കെണ്ണ ( ഗന്ധർവ ഹസ്താദി ഏരണ്ട തൈലം) ഉദര ഭാഗത്തു പുരട്ടി ഉദരഭാഗം ചെറു ചൂടുവെള്ളം കൊണ്ട് വിയർപ്പിക്കുന്ന അവഗാഹ സ്വേദനം വീട്ടിൽ സ്വയം ചെയ്യാൻ കഴിയുമോ ?

  • @shajahankm873
    @shajahankm873 2 роки тому

    താടിയിൽ ഉപയോഗിക്കുമ്പോൾ ബദാം ഓയിലുമായിട്ട് മിക്സ് ചെയ്തു ഉപയോഗിക്കാമോ, ചൂടാക്കണോ

  • @vinupaul3029
    @vinupaul3029 4 роки тому

    Lips lu apply cheyan oil undo darkness povan

  • @sakeerthrishookaren3424
    @sakeerthrishookaren3424 3 роки тому

    താടിയിൽ പുരട്ടുമ്പോൾ മിക്സ്‌ ചെയ്യണ്ട ഓയിൽ എന്താണ്

  • @jissmonjoseph4300
    @jissmonjoseph4300 3 роки тому

    Process cheyatha aavanekkenna oopayogichit karyamundo

  • @akshayvp3330
    @akshayvp3330 3 роки тому

    Super

  • @Bijeshk1
    @Bijeshk1 4 роки тому

    👌

  • @sindhu7745
    @sindhu7745 4 роки тому

    Mam pilesinu ayur vedathill marunondo.please reply

  • @leninpradheepan4678
    @leninpradheepan4678 4 роки тому

    Good

  • @vinu8443
    @vinu8443 4 роки тому +1

    Hello madam,
    I sent my concern to your WhatsApp which u requested before. But I did not get any response.

  • @vasanthanarayanan7279
    @vasanthanarayanan7279 3 роки тому

    I am asthmatic since 1965. .in 2007 xray chest white patch pnemonitis.in lung.now taken shows same.says pnemonitis.what medicine in aurveda should I take for this.takingvasa,Kanaka,amrutha arishtams.pl give your no or general.reply.i am 70 years.backpain and gas bloating also there.

    • @healthaddsbeauty
      @healthaddsbeauty  3 роки тому

      **ഓണ്‍ലൈന്‍ കണ്‍സല്‍ട്ടേഷന്‍നു ബന്ധപ്പെടുക**
      Dr Jaquline
      Ph: +91 6238781565
      ബുക്കിങ് സമയം - 10:00 am to 12:00pm
      Consultation starts after March 15 th

  • @sunnivoice7103
    @sunnivoice7103 4 роки тому

    Pcod മാറാൻ പ്രകൃതി തത്വ പരിഹാരം പറഞ്ഞ് തരുമോ.

    • @healthaddsbeauty
      @healthaddsbeauty  4 роки тому

      ശരി ഞാൻ video അടുത്ത് തന്നെ ചെയ്യാം

  • @nirmalababu.5253
    @nirmalababu.5253 4 роки тому +1

    Dr. Ente mudi orupadu kazhiyunnu. Aavanakkennayum coconut oil um cherthu kachi thekkamo. Nallathano kozhichilinu

    • @jpsworld108
      @jpsworld108 4 роки тому +1

      നിലഭരിങ്ങാതി എണ്ണ
      സ്ഥിരം ആയി ഉപയോഗിക്കുക

  • @bibishaprakash753
    @bibishaprakash753 3 роки тому

    ആവണക്കെണ്ണ ഏതാണ് നല്ലത് back ആവണക്കെണ്ണ ആണോ വെള്ള ആണോ തലയിൽ തേക്കാൻ നല്ലത്

  • @naushadnaushad6608
    @naushadnaushad6608 4 роки тому

    ആവണക്കന്നഓയിൽ തലയിൽ
    എത്ര മിനിട്ടു മസ്സാജ് ചെയ്യണം

  • @SM-ij7nt
    @SM-ij7nt 2 роки тому

    Doctor, entem ente moldem skin valare dry anu... bayankara irritation anu... ith maran daily avanakkenna kulikkunnenu ara manikkoor munp apply cheyyunnathil kuzhappom undo?

  • @mansoormansoor4932
    @mansoormansoor4932 4 роки тому

    Dr enikk 32 vayass 100 kilo weightund...ethra spoon avanakkenna upayogikkam

  • @vinupaul3029
    @vinupaul3029 4 роки тому

    Teethu plaque നു use cheyamo?

  • @abinasatheesh8202
    @abinasatheesh8202 3 роки тому

    Grey hair undu. Appo avanakkenna thekkunnathu nallathano?

  • @snehaknr7337
    @snehaknr7337 4 роки тому

    Shudhamaaya aavanakkenna eavite kittum

    • @healthaddsbeauty
      @healthaddsbeauty  4 роки тому

      Ayurveda shop
      Ask for avp

    • @snehaknr7337
      @snehaknr7337 4 роки тому

      @@healthaddsbeauty asmakku eandha cheyya vallya budhimutta

  • @mohamedhamrazpp
    @mohamedhamrazpp 2 роки тому

    Dr.
    100 ml Aswini hair oil
    50 ml olive oil
    50 ml castrole oil
    20 ml almond oil
    5 vitamin E capsules
    > ith ellaathum mix cheith hair apply cheyyunnathil kuzhappam undo
    > Ippo edutha quantityil enthenkilum mattam varuthendath undo
    > ith ellaathum mix cheith oru bottle aaki vakkunnathil kuzhappam undo. ethra naal mix cheith bottlel sookshich vekkam
    > thaadiyil use cheyyan pattumo

    • @healthaddsbeauty
      @healthaddsbeauty  2 роки тому +1

      Upayogikkam Kuzhappam Ella
      Bottle I’ll mix aakki vekkam
      2 months
      Thadilyil upayogikkam

    • @mohamedhamrazpp
      @mohamedhamrazpp 2 роки тому

      @@healthaddsbeauty thank you

  • @sindhu7745
    @sindhu7745 4 роки тому

    Mam evideyanu consulting.