Marutiyude top variants il already UV cut Asahi made glass aan ullath.... Ella manufacturers um Asahi upayogichu thidangiya garware kaarde ahangaram kuryu ini...14 k for plastic sheet makes no sense
8:26 car tint meter കൊണ്ട് പരിശോധിച്ചതിനുശേഷം മാത്രമാണ് നിച്ഛയിക്കുന്നത്. അല്ലാതെ ഇവന്മാരുടെ ബാർകോട് കൊണ്ടും സാറുമ്മാരുടെ കാഴ്ചകൊണ്ടും കൊണ്ടും ഒരുത്തനും chellan അടിക്കാൻ ഇവിടെ നിയമം ഇല്ലാ സഹോദര. വശങ്ങളിൽ 50% മുന്നിൽ/പിന്നിൽ 70%,അത്രേയുള്ളൂ. 😂
U V പ്രൊട്ടക്ഷന് SPf 50++ സൺസ്ക്രിൻ ക്രീം ഉപയോഗിച്ചാൽ ഇത്രയും കോസ്‌റ്റും വരില്ല കാറിന് പുറത്തിറങ്ങി നടന്നാലും പ്രൊട്ടക്ഷൻ കിട്ടും. വെണമെങ്കിൽ ഒരു സൺ ഗ്ലാസ്സും വെച്ചോ. നിയമം ഒന്നു മാറി എന്ന് വെച്ച് ആളുകളെ ഊറ്റരുത്.
@@ClutchLess yes demand for this particular film is increased now. So more people will be looking to install it. So demand increased hence they can increase the price as they are the only producer of this film as you mentioned.
ഇപ്പോൾ ഇത് വാങ്ങി ഒട്ടിക്കുന്നവരെക്കാളും വലിയ പൊട്ടന്മാർ വേറെ ഇല്ല. ഇത്രയും നാൾ ചൂട് സഹിച്ചില്ലേ? കുറച്ചൂടെ സഹിച്ചിരുന്നേൽ ഈ പ്ലാസ്റ്റിക്കിന് ഈ വില വരില്ലായിരുന്നു
ഗണേഷ് കുമാർ മന്ത്രി പറഞ്ഞ വീഡിയോ ഇൽ ഇങ്ങനെയൊന്നും പറഞ്ഞിട്ടില്ല. കോടതി ഉത്തരവ് ഒരു സപ്പോർട്ട് ആയിരിക്കും എന്നാ പറഞ്ഞിരിക്കുന്നത്. അദ്ദേഹം ഒരിക്കലും ഒരു ബ്രാൻഡിനെ സപ്പോർട്ട് ചെയ്യില്ല. അദ്ദേഹം മന്ത്രി ആവുന്നതിനു മുമ്പേ പറഞ്ഞ കാര്യമാണ് കൂളിംഗ് ഫിലിം സപ്പോർട്ട് ചെയ്യുമെന്ന്. അതിനു കാരണവും അദ്ദേഹം പറയുന്നുണ്ട്. കുഞ്ഞുങ്ങൾ, പ്രായമായവർ, കാൻസർ രോഗികൾ ഇവർക്കൊക്കെ ആശ്വാസമാകാൻ വേണ്ടിയാണ് അദ്ദേഹം അത് സപ്പോർട്ട് ചെയ്യുന്നത്. അല്ലാതെ അവരെല്ലാവരും ഈ പറഞ്ഞ 10kയുടെയും 15k യുടെയും ഫിലിം മാത്രം ഒട്ടിച്ചാൽ മതിയെന്നല്ല. അതെല്ലാം ഗാർവരെ കമ്പനിയുടെ പൈസ മേടിക്കുന്ന youtubers പറയുന്നതാ. അവർ പറഞ്ഞ കോടതി വിധി ശരിയാണ്. പക്ഷെ പോലീസ് ചെക്ക് ചെയ്യുമ്പോൾ മന്ത്രി പറഞ്ഞ കാര്യം കൂടി നോക്കണ്ടേ. അകത്തിരിക്കുന്നവരെ ഒരു തരത്തിലും കാണാൻ പറ്റാത്ത കൂളിംഗ് ഫിലിം ചെയ്യരുതെന്നു മന്ത്രി പറഞ്ഞിട്ടുണ്ട്. അതായത് 50% ത്തിൽ താഴെ. കുറേ youtubers ഗർവാരെ ബ്രാൻഡ് മാത്രം പ്രൊമോട്ട് ചെയ്യുന്ന തിരക്കിലാണ്. അതുകൊണ്ടാണ് ഇവർ QR കോഡും മറ്റുമുള്ള മാനദണ്ഡങ്ങൾ എണ്ണി എണ്ണി പറയുന്നത്. 50% visibility വശങ്ങളിലും 70% visibility മുൻവശത്തും ഉണ്ടാകണമെന്നേ ഉള്ളൂ. പല വീഡിയോസും കണ്ടപ്പോൾ എല്ലാ youtubers ഉം ഗർവാരെ ബ്രാൻഡ് മാത്രം പ്രൊമോട്ട് ചെയ്യുന്നു. പൈസ ഇല്ലാത്തവർ അതിനനുസരിച്ചു ചെയ്യുക. പൈസ ഉള്ളവർ അതിനനുസരിച്ചും ചെയ്യുക. അല്ലാതെ ഇന്ന ബ്രാൻഡ് മാത്രമേ ഇന്ത്യയിൽ ഈ specifications വെച്ച് ചെയ്യുന്നുള്ളൂ. അതുകൊണ്ട് ആ ബ്രാൻഡേ ഒട്ടിക്കാവൂ എന്നൊക്കെ ഒട്ടിക്കുന്നവർ തീരുമാനിക്കുക.
Police and mvd polum ithrekum deep aayi investigate cheyth kanilla. Ithippo ee video kond upakaram mvd ano atho natukark ano atho safety glazing kadakarak ano
12,000/- Nu OEM Asahi UV cut glass fix cheyyam.. 4 side windows+ 2 quarter glass. Including labour. Athavumbo next court orderil il ini ee film remove cheyyan nikkanda. P.S: UV cut glasses are available only if the higher variants of a particular car has them.
14000 😑
എന്നാ വേണ്ട, normal cooling ഒട്ടിക്കാം, അഥവാ പിടിച്ചാൽ 250 അല്ലേ poovulloo 😂😁
Marutiyude top variants il already UV cut Asahi made glass aan ullath.... Ella manufacturers um Asahi upayogichu thidangiya garware kaarde ahangaram kuryu ini...14 k for plastic sheet makes no sense
Front & Rear glasses UV protection undo? Side glasses matharam alle UV protection ollu.
paavam garware kaaralle case kalichu oru verdict konduvanne,ichiri ahankarikkatte aarum medikkathe aakumbol kuracholum
Maximum 4000 rs Tint ഉണ്ടാവില്ല എന്നൊന്നും പറയണ്ട... ടിന്റ് ഉണ്ടാകും. 14000 പിടിച്ചുപറി ആണ്...
😂😂😂 a parana company item installation cheyan ulla price aanu Avan paranjath…maybe Ith oru promotion video aaayirikm
ith otticha arenkilum undo. Chuud kurayumo atho thallano ? Local tint vach any difference ?
8:26 car tint meter കൊണ്ട് പരിശോധിച്ചതിനുശേഷം മാത്രമാണ് നിച്ഛയിക്കുന്നത്. അല്ലാതെ ഇവന്മാരുടെ ബാർകോട് കൊണ്ടും സാറുമ്മാരുടെ കാഴ്ചകൊണ്ടും കൊണ്ടും ഒരുത്തനും chellan അടിക്കാൻ ഇവിടെ നിയമം ഇല്ലാ സഹോദര. വശങ്ങളിൽ 50% മുന്നിൽ/പിന്നിൽ 70%,അത്രേയുള്ളൂ. 😂
താങ്കൾ പറഞ്ഞതു ശരിയാണ്.ഇതൊക്ക പക്കാ പ്രൊമോഷൻ ആണ്.
Now all the shops are increasing price for no reason. They are charging 10 k to 20k which actually costs 5k
U V പ്രൊട്ടക്ഷന് SPf 50++ സൺസ്ക്രിൻ ക്രീം ഉപയോഗിച്ചാൽ ഇത്രയും കോസ്‌റ്റും വരില്ല കാറിന് പുറത്തിറങ്ങി നടന്നാലും പ്രൊട്ടക്ഷൻ കിട്ടും. വെണമെങ്കിൽ ഒരു സൺ ഗ്ലാസ്സും വെച്ചോ.
നിയമം ഒന്നു മാറി എന്ന് വെച്ച് ആളുകളെ ഊറ്റരുത്.
njan alla undakunne ! just shared the correct information
Ith 6 years back 5k undayirunnullu.. ipo pettenn engane itrem rate koodi enn manasilavunilla.
Price കുറയ്ക്കണം എന്ന് പറഞ്ഞു consumers ന് കോടതിയിൽ പോകേണ്ടി വരുമോ
Demand koodiyalo 😂😂😂
Demand!
@@ClutchLess yes demand for this particular film is increased now. So more people will be looking to install it. So demand increased hence they can increase the price as they are the only producer of this film as you mentioned.
yes same as everything in the market once demand reduces the cost will also
14.000 rs korach over aan broo😢 plastic sheet n 14k ennokke parayumbo😮
Vere budget variant undu but tint undakilla
Another monopoly !?!?!?
കാർ ഉള്ളവർ ആരും ഫിലിം ഒട്ടിക്കാതെ ഇരുന്നാൽ മാത്രം മതി! 1000 ത്തിന് താഴെ വിലയ്ക്ക് ഒട്ടിക്കാൻ ഇവന്മാർ വരും 😏
1000ത്തിന് താഴെ ആരും ഒട്ടിക്കില്ല സുഹൃത്തേ ഫിലിമിന്റെ കാശും പണിക്കൂലിയും കിട്ടണ്ടേ അല്ലാത്ത ഒട്ടിച്ചിട്ട് നമുക്കെന്ത് പ്രയോജനം
Nokki irikathe ullu 😂🤌🏻
Whats now happened..... A QR code stamped on each window for 14K.
ഇപ്പോൾ ഇത് വാങ്ങി ഒട്ടിക്കുന്നവരെക്കാളും വലിയ പൊട്ടന്മാർ വേറെ ഇല്ല. ഇത്രയും നാൾ ചൂട് സഹിച്ചില്ലേ? കുറച്ചൂടെ സഹിച്ചിരുന്നേൽ ഈ പ്ലാസ്റ്റിക്കിന് ഈ വില വരില്ലായിരുന്നു
കാര്യം ശരി പക്ഷെ ഇനി ഇത് പറഞ്ഞു പിടിച്ചു പറി ക്കും സ്റ്റിക്കർ കടയിൽ അതിനൊരു തീരുമാനം വേണം 😂😂😂😂❤❤❤❤
Maxm oru 3k de sadhaname ullu... 14k polum😂 nalla udaaypp thanne garware...
21500 aanu rate top 14000 base model film aanu
Why is this guy repeating same thing again and again ? Especially about QR CODE and all ???
Sathyam, paranjath thanneya veendum veendum parayane
im bad at editing!
Felt the same
Paid promotion ആയത് കൊണ്ട് QR code repeat ആവുന്നു
ആ കമ്പനിക്കു മാത്രമേ അതുണ്ടാവോളൂ. Thats why.
3M has cooling film, not sure if there is QR codes
Thank you 👍
Solar gard നല്ല ബ്രാൻഡ് ആണോ?
not IS 2553 approved
Kollilla kure kazhyumbol melt aakum buy indian brands
Saitt gobain products
Sam.ua-cam.com/video/RTg9bLlbPa0/v-deo.html#
@@Benjamin-jp7kq
Germany
Saint gobain products
Location evda
50% മതി bro..... അത് ഏത് ഒട്ടിച്ചാലും മതി...
correct
ഗണേഷ് കുമാർ മന്ത്രി പറഞ്ഞ വീഡിയോ ഇൽ ഇങ്ങനെയൊന്നും പറഞ്ഞിട്ടില്ല. കോടതി ഉത്തരവ് ഒരു സപ്പോർട്ട് ആയിരിക്കും എന്നാ പറഞ്ഞിരിക്കുന്നത്.
അദ്ദേഹം ഒരിക്കലും ഒരു ബ്രാൻഡിനെ സപ്പോർട്ട് ചെയ്യില്ല. അദ്ദേഹം മന്ത്രി ആവുന്നതിനു മുമ്പേ പറഞ്ഞ കാര്യമാണ് കൂളിംഗ് ഫിലിം സപ്പോർട്ട് ചെയ്യുമെന്ന്. അതിനു കാരണവും അദ്ദേഹം പറയുന്നുണ്ട്. കുഞ്ഞുങ്ങൾ, പ്രായമായവർ, കാൻസർ രോഗികൾ ഇവർക്കൊക്കെ ആശ്വാസമാകാൻ വേണ്ടിയാണ് അദ്ദേഹം അത് സപ്പോർട്ട് ചെയ്യുന്നത്. അല്ലാതെ അവരെല്ലാവരും ഈ പറഞ്ഞ 10kയുടെയും 15k യുടെയും ഫിലിം മാത്രം ഒട്ടിച്ചാൽ മതിയെന്നല്ല. അതെല്ലാം ഗാർവരെ കമ്പനിയുടെ പൈസ മേടിക്കുന്ന youtubers പറയുന്നതാ. അവർ പറഞ്ഞ കോടതി വിധി ശരിയാണ്. പക്ഷെ പോലീസ് ചെക്ക് ചെയ്യുമ്പോൾ മന്ത്രി പറഞ്ഞ കാര്യം കൂടി നോക്കണ്ടേ. അകത്തിരിക്കുന്നവരെ ഒരു തരത്തിലും കാണാൻ പറ്റാത്ത കൂളിംഗ് ഫിലിം ചെയ്യരുതെന്നു മന്ത്രി പറഞ്ഞിട്ടുണ്ട്. അതായത് 50% ത്തിൽ താഴെ.
കുറേ youtubers ഗർവാരെ ബ്രാൻഡ് മാത്രം പ്രൊമോട്ട് ചെയ്യുന്ന തിരക്കിലാണ്. അതുകൊണ്ടാണ് ഇവർ QR കോഡും മറ്റുമുള്ള മാനദണ്ഡങ്ങൾ എണ്ണി എണ്ണി പറയുന്നത്.
50% visibility വശങ്ങളിലും 70% visibility മുൻവശത്തും ഉണ്ടാകണമെന്നേ ഉള്ളൂ.
പല വീഡിയോസും കണ്ടപ്പോൾ എല്ലാ youtubers ഉം ഗർവാരെ ബ്രാൻഡ് മാത്രം പ്രൊമോട്ട് ചെയ്യുന്നു.
പൈസ ഇല്ലാത്തവർ അതിനനുസരിച്ചു ചെയ്യുക. പൈസ ഉള്ളവർ അതിനനുസരിച്ചും ചെയ്യുക. അല്ലാതെ ഇന്ന ബ്രാൻഡ് മാത്രമേ ഇന്ത്യയിൽ ഈ specifications വെച്ച് ചെയ്യുന്നുള്ളൂ. അതുകൊണ്ട് ആ ബ്രാൻഡേ ഒട്ടിക്കാവൂ എന്നൊക്കെ ഒട്ടിക്കുന്നവർ തീരുമാനിക്കുക.
Shop location
Police and mvd polum ithrekum deep aayi investigate cheyth kanilla. Ithippo ee video kond upakaram mvd ano atho natukark ano atho safety glazing kadakarak ano
Correct information ellarum ariyanam!
@@ClutchLess 🤣
@@arjuns6628 Marketing for garware 🤣🤣
Bro do a night time drive with ur car. Will b helpful to see how it looks @ night
Bro Ratee ethre aayi?
Ayooo14000 vendamone ....😂😂😂😂 Njamkk lockl mathiyee
Ith legal alla enn paranj oru MVD officer inte video kandarnu 😢
Old video
Bro so , other stateil poyi koode
Safety glacing kindi
Pricing?
14k, Did you watch the video? 😅
Bro rate ethra aayi
40k
14k
E Punto kodukunno😊
Jimmy kku ethra persentage anu sideil ottikkan pattum. Ente kyil beleno anu athin sideil tint und soo.similer tint ayrkkum
12,000/- Nu OEM Asahi UV cut glass fix cheyyam.. 4 side windows+ 2 quarter glass. Including labour. Athavumbo next court orderil il ini ee film remove cheyyan nikkanda.
P.S: UV cut glasses are available only if the higher variants of a particular car has them.
@@aravindsubhagan2120 ente already sideil tinted glass anu
Aa QR code mathrm kitto
😅 🧠 🔝
😂
😂😂😂
Athum kittum pinnalla
😂
Keralathinu purathu ipppoyum legal allallo..
🔥🔥
Pwolli👍👍
Thanks 👍
@@ClutchLess. 14000 over priced alle bro
💪
bro instrumental cluster ... blank aai poi.. kittuo evidunnelu.
Bro Baleno cheyyan ethra rate aavum
14.000😅
Bro nde Lamborghini Reveulto cheyan athre avvum@@instaaddict1920
chetta ethe kochile mathramanoo ullu. ee shop kozhikode undo
Now only at kochi check with dealers in Kozhikode it will be available
Paid promotion 😊
Pinalla
കലൂരിൽ എവിടെ?
Opp to max fashion
Google garware sun control or call number in description
14000 ഒന്ന് പോ കൂട്ടുകാരാ.... ചുമ്മാ തള്ളി വിടാതെ....
Polliku
Pinalla
Veendum polikkano ..
Bro, which variant can be installed on side windows and rear windows ?
It's showing one with vlt 69% but it's called garware artic cool SG 70
Mine has a 30% tint from factory! So it needs to be calculated! The maximum allowed is 50%
@@ClutchLess have no factory tints on glass.. so what can be applied ?
50% on sides and 70% on front(anti glare) and rear
ENNALUM VIDOOLA MVD
Rear defogger pani akile...
If not done properly
14000 rupees😮
Budget variants are available! Or front windshield cheyande erunal mathi
@@ClutchLess3m products leagal alee?
@@ahambhramasmiiNot conforming to standards as described by High Court of Kerala
Same thing in TN u can get it for 7k
yes
Place ?
@dsg630 Where in TN?
Instagramil rapid ayitt paranju povum ivide anell paranjath thane repeat cheyth verupikkunu what bro!?🫠
For shorts check Instagram! For detailed video UA-cam
Outside Kerala legal aano?
Good question