This decession taken by me, says Dileep's daughter | Manorama News

Поділитися
Вставка
  • Опубліковано 17 січ 2025

КОМЕНТАРІ • 1,8 тис.

  • @aneesasadamaneesasaddam2773
    @aneesasadamaneesasaddam2773 3 роки тому +5431

    മഞ്ജു ചേച്ചി തനിക്കു വേണ്ടി ഒന്നും വാദിച്ചു പറഞ്ഞില്ലെങ്കിലും..... ഈൗ കേരളം മുഴുവൻ ചേച്ചിയുടെ സത്യസന്ധതയുടെ കൂടെയാണ് മഞ്ജു ചേച്ചി ഫാൻസ്‌ ഇവിടെ likooooo

    • @mubiabidmubiabid1448
      @mubiabidmubiabid1448 3 роки тому +118

      ഒരു മനുഷ്യായുസിലെ 14 വർഷം ജീവിതത്തിൽ വിട്ടു കൊടുത്തില്ലേ. അതും പ്രശസ്തിയുടെ നെറുകയിൽ നിൽകുമ്പോൾ. ആ sacrifice ന് വിലയുണ്ട്. അതാണ് അവരുടെ വിജയം. genuine. Smiling😍mnju chechi

    • @dhannyae3571
      @dhannyae3571 3 роки тому +14

      💓💓💓💓💓

    • @onceuponabrokengirl9064
      @onceuponabrokengirl9064 3 роки тому +8

      @@mubiabidmubiabid1448 yes♥

    • @jeenamolgeorge7774
      @jeenamolgeorge7774 3 роки тому +6

      Double 💯👍

    • @thehomekitchen347
      @thehomekitchen347 3 роки тому +17

      @@mubiabidmubiabid1448 u r krct... ഞാനും അത് തന്നെയാണ് കമന്റ് ചെയ്യാൻ വന്നത്...എവിടെയോ .... എത്രയോ ഉയരങ്ങളിൽ എത്തി പെടേണ്ട ആളായിരുന്നു മഞ്ചു....ഈ ദുരന്തം പിടിച്ച പെണ്ണിനെ വളർത്താനും കുടെ വേണ്ടിയാണെല്ലോ നല്ല പ്രായം ഒക്കെയും നശിപ്പിച്ചു കളഞ്ഞത്... എന്നിട്ട് അവള് അച്ചനെ കെട്ടിക്കാൻ നടക്കുന്നു.... ഇനി വനിതക്ക് പോയി നല്ലൊരു expression കൊടുത്ത് photo yum എടൂത്തോ...

  • @athulyaasokan4747
    @athulyaasokan4747 3 роки тому +2697

    ഇനിയാണ് കഥ ആരംഭിക്കുന്നത് 😁😂😂,2022 ആരെങ്കിലും കാണുന്നുണ്ടോ 😁

  • @kingff6078
    @kingff6078 3 роки тому +2957

    4 years kazhinj kaanunnavarundo annepole

  • @Nova-go1jg
    @Nova-go1jg 3 роки тому +852

    എല്ലാവരും നല്ല ഭംഗിയായി പ്രാർത്ഥിച്ചിട്ടുണ്ട്.. അത് കൊണ്ടാണ് ജീവിതം കൈയാലപുറത്ത് ഇരിക്കുന്ന തേങ്ങ പോലെ ആയത്

  • @rinshasalim2625
    @rinshasalim2625 3 роки тому +1668

    ആരു ചോദിച്ചാലും മോൾ പറഞ്ഞിട്ടാണ് അച്ഛൻ വിവാഹത്തിന് സമ്മതിച്ചെന് പറയണം ....

    • @jancygeorge4385
      @jancygeorge4385 3 роки тому +35

      Athukond jaililekku pokunnathu , makalkku kaanamallo ???

    • @mariyamary975
      @mariyamary975 3 роки тому +14

      Athe annu muthal nuna parayan class eduth koduth kuttiye ingane akki

    • @parvathijayashree625
      @parvathijayashree625 3 роки тому +18

      Ayyo Acha Pokalle.....Ayyo Acha Pokalle....

    • @thehomekitchen347
      @thehomekitchen347 3 роки тому +35

      S... ആര് ചോദിച്ചാലും ആ ഉത്തരം മാത്രം പറയണേ....അച്ചൻ നാളെ 2 chocolate extra വാങ്ങി തരാം കേട്ടോ 😂😂

    • @arnavanoop2720
      @arnavanoop2720 2 роки тому +2

      ipol oro news kaannumboll😅😅😅😅😅😅

  • @jestylawrence6485
    @jestylawrence6485 11 місяців тому +107

    2024 il കാണുന്നവരുണ്ടോ?

  • @sreechand.kvsreechand8882
    @sreechand.kvsreechand8882 3 роки тому +2630

    ഒരു ദേശിയ അവാർഡ് കൊടുക്കേണ്ട സൂപ്പർ ഹിറ്റ്‌ നാടകം 😄

  • @febinfayazz
    @febinfayazz 3 роки тому +3116

    *2o22_ ൽ കാണുന്നവർ ഉണ്ടോ 😅 ദിലീപേട്ടൻ എന്തൊക്കെ പറഞ്ഞാലും ഞങ്ങൾ ഒക്കെ മഞ്ജുച്ചേച്ചി ഫാൻസ്‌ ആ* ❣️🥰🔥

  • @georgkpeter
    @georgkpeter 3 роки тому +2504

    ആദ്യത്തെ കല്യാണത്തിന് പോലും കാവ്യക്ക് ഇത്ര സന്തോഷം ഉണ്ടായിരുന്നില്ല.. എല്ലാം നേരത്തെ planned ആയിരുന്നു... രണ്ടു പേരും നന്നായി അഭിനയിച്ചു...

  • @Nila-3489
    @Nila-3489 4 роки тому +3250

    ദിലീപ് മഞ്ജു ഡിവോഴ്സ് ന്യൂസ് കണ്ടപ്പോ തഞ്ഞേ ഉറപ്പിച്ചതാ ee കല്യാണം

  • @Lifecelcius
    @Lifecelcius 10 місяців тому +51

    "പിന്നെ നടന്നത് ചരിത്രം🥸"
    എന്ന് കാലങ്ങൾക്ക് ഇപ്പർത്തിരുന്ന് ഞാൻ😁🙌

  • @vinod2780
    @vinod2780 3 роки тому +2583

    ഈ തീരുമാനം തന്നെ ആണ് ദിലീപിന്റെ ഏറ്റവും വലിയ പരാജയം അന്ന് മുതൽ ഇങ്ങോട്ട് 😂😂😂😂😂😂🤩

  • @elvinahannah74
    @elvinahannah74 3 роки тому +1493

    Amma എന്നും അമ്മ തന്നെ ആണ്... ആ മക്കൾ അത് മനസിൽ ആകും ഒരു ദിവസം

    • @theserendipitous9282
      @theserendipitous9282 3 роки тому +11

      Really

    • @myworld4193
      @myworld4193 3 роки тому +10

      Sure

    • @ranza9436
      @ranza9436 3 роки тому +16

      Achanennum achanann.

    • @dreamgirl3178
      @dreamgirl3178 3 роки тому +27

      Ammakk makale vendallooo pinne enthina makalk ammane 😄

    • @pearly8580
      @pearly8580 3 роки тому +63

      @@dreamgirl3178 Enn ningale vilichvparanjarunnooo..Meenakshikk cheruppam thotte dileepnod attachment..Ith pande pala interviewilum manju paranjitond..Pinne ipol awal muthirnna kuttyanu arde koode pokanamenn awal theerumanichuu.Allathe manju itech poyathalla..Ennal pinne career nte peak l nikkumbol kalyanam kazhich 14 kollam veetil irikenda karyam illarunnalloo

  • @sindhumathew5381
    @sindhumathew5381 3 роки тому +457

    സ്വന്തം അമ്മ അച്ഛന്റെ കൂടെ േവണ്ട ...... അയൽപക്കത്തെ സുന്ദരി മതി .... എന്നു പറഞ്ഞ ആ മകൾ ടെ മനസ്സ്

    • @karthikak8657
      @karthikak8657 3 роки тому

      🤒

    • @jestin378
      @jestin378 3 роки тому +27

      ഒരു കണക്കിന് അമ്മയെ രക്ഷിച്ചു.. ഇനി സ്വയം രക്ഷപെടാൻ നോക്കുക

    • @Muneera_Salam_
      @Muneera_Salam_ 2 роки тому +2

      പാവം മഞ്ചു 😔

    • @_Dreamgirl
      @_Dreamgirl Рік тому +5

      ​@@Muneera_Salam_manju ഇപ്പൊ happy ആണ് അവരെ വേദനിപ്പിച്ചവർ കിടന്ന് നരഗിക്കുന്നത് കണ്ടില്ലേ

    • @thomaspj1247
      @thomaspj1247 Рік тому +7

      അതെ എരണം കെട്ട വിത്ത്.

  • @itsmylife9631
    @itsmylife9631 3 роки тому +270

    ഒരു വിവാഹത്തിന് 100/100 ശാപവും ദുഷിപ്പും പ്രാക്കും മാത്രം വാങ്ങി കൂട്ടിയ "മാതൃക ദമ്പത്തികൾ "ഈ ഭൂമിയിൽ ഇവർ മാത്രമേ കാണൂ...എന്തായാലും ഒന്ന് ചേർന്നതിന്റെ ഐശ്വര്യം നല്ലോണം കാണുന്നുണ്ട്.... ഇനിയും കിട്ടാനുണ്ട് പിടിപ്പതു അനുഗ്രഹങ്ങളും സമ്മാനങ്ങളും.... പേട്ടനും ചേച്ചിയും പൊന്ന് മോളും കാത്തിരുന്നോളൂ.... കാലത്തിനും ദൈവത്തിനും ശക്തിയുണ്ടെങ്കിൽ... അനുഭവിക്കാതെ പോകില്ല.. ഈ മാതൃക കുടുംബം...

  • @indianmusic8727
    @indianmusic8727 3 роки тому +1461

    പെറ്റമ്മയുടെ വയറിന്റെ വേദനയോളം ആവില്ലല്ലോ ഇന്നലെ കണ്ട ബലിയടിന്റെ വേദന....

  • @jobhelp5952
    @jobhelp5952 3 роки тому +969

    അമ്മക് തുല്യം അമ്മ മാത്രം.. അമ്മ ഇല്ലാതെ അമ്മയുടെ സ്നേഹത്തിനായി കൊതിക്കുന്ന ഒരുപാട് മക്കൾ ഉള്ള ലോകത്തു... അമ്മ ഉണ്ടായീട്ടും.. ആ അമ്മയെ മനസിലാക്കാതെ ജീവിക്കുന്നതാണ്, ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം ഇല്ലായ്മ.....

  • @anum5216
    @anum5216 3 роки тому +171

    അന്ന് വന്നൊരു ട്രോൾ ഓർക്കുന്നു ഷക്കീലയാണ് തന്റെ പേരിൽ ബലിയാടായത് എങ്കിൽ താൻ ഷക്കീലയെ കെട്ടുമോ

  • @anushibu7409
    @anushibu7409 4 роки тому +1589

    മലയാളസിനിമ കണ്ടതിൽ വച്ച് ഏറ്റവും ബുദ്ധിമാനായ ക്രിമിനൽ...

    • @sruthimohan7247
      @sruthimohan7247 3 роки тому +17

      👍

    • @cr7..boy....473
      @cr7..boy....473 3 роки тому +13

      Ahh.. Daa... Ni.. Ang.. Paraja.. Madholioooo.. 🤭😱😱😱

    • @donamariasiby9649
      @donamariasiby9649 3 роки тому +7

      Ni podiii

    • @vvlyfestyle8088
      @vvlyfestyle8088 3 роки тому +7

      @@sruthimohan7247 670 ലൈക് പിന്നെ തിലകൻ പോലുള്ള പല പ്രമുഖർ 😁😄

    • @franklinraj6593
      @franklinraj6593 3 роки тому +4

      പക്ഷേ ദിലീപേട്ടൻ പാവപ്പെട്ടവർക്ക് വീട് വച്ച് കൊടുത്തിട്ടുള്ള ആളാണ്

  • @sumeshkrishnan346
    @sumeshkrishnan346 3 роки тому +174

    ദാ ഇവിടെ നിന്നാണ് എല്ലാം തുടങ്ങുന്നത് 😂😂😂 mandrak kavya

  • @mehroosofficial6720
    @mehroosofficial6720 3 роки тому +128

    2022ഇൽ തിലീവേട്ടൻ വീണ്ടും ജയിലിൽ ചപ്പാത്തി പരത്താൻ പോകുന്ന സമയത്ത് കാണുന്നവരുണ്ടോ

  • @aviatorcrew389
    @aviatorcrew389 3 роки тому +413

    Enthayalum manju become lady super 🌟. And kavya become lady House wife😆

    • @dhannyae3571
      @dhannyae3571 3 роки тому +10

      Malayalees aal verukapetaval aay maari

  • @gobik1802
    @gobik1802 4 роки тому +2418

    സ്വന്തം അമ്മക്ക് പകരമാകാൻ മറ്റൊരാളെ കൊണ്ട് കഴിയില്ല മോളെ

  • @bhoomi2645
    @bhoomi2645 3 роки тому +401

    കാവ്യെ ശ്രദ്ധിച്ചോ സന്തോഷം കൊണ്ട് last തുള്ളിച്ചാടുന്നു 😂😂 ആദ്യ വിവാഹത്തിന് ഇത്ര സന്തോഷം ഇല്ലായിരുന്നു

    • @dhannyae3571
      @dhannyae3571 3 роки тому +12

      Nishal nta ammante audio clip ind 10 yrs bfr..adhil avar parayunund kalaynathin 3=days bfr ival mrg ishtala parnu ehn

    • @hanna-un4md
      @hanna-un4md 3 роки тому +3

      നല്ല ചാട്ടം

    • @sindhuroshanvlogs778
      @sindhuroshanvlogs778 2 роки тому +2

      Kavya alavaladi

    • @ammusponnu8391
      @ammusponnu8391 2 роки тому +1

      അതെ

    • @anjuanjaly539
      @anjuanjaly539 11 місяців тому

      😂

  • @varietymedia3098
    @varietymedia3098 3 роки тому +116

    അമ്മയുടെ സ്നേഹം ഇപ്പോ മനസ്സിലാവാത്ത ഇവൾക്ക് എന്നെന്കിലും ആ സ്നേഹ० മനസ്സിലാവു०.പക്ഷേ അന്ന് ആ അമ്മ ജീവിച്ചിരിക്കണമെന്നില്ല..അന്ന് കരഞ്ഞിട്ട് ഒരു കാര്യവു० ഉണ്ടാവില്ല

    • @naasa4138
      @naasa4138 2 роки тому

      Pettammayil
      Ninnum
      Meenaakshi
      Adarthi maatiya
      Shikshayaanu
      Dileep innu
      Anubavikkunnad
      Marikkunnad vare
      Dileep anubavikkum
      Daivamaane
      Theercha

    • @naasa4138
      @naasa4138 2 роки тому

      Pettammayil
      Ninnum
      Meenaakshi
      Adarthi maatiya
      Shikshayaanu
      Dileep innu
      Anubavikkunnad
      Marikkunnad vare
      Dileep anubavikkum
      Daivamaane
      Theercha

  • @ronarobert9128
    @ronarobert9128 3 роки тому +493

    ദിലീപ് മഞ്ജു ജോഡികളെ ആണ് ഞങ്ങൾ ഭാര്യമാർ എന്നും ആഗ്രഹിക്കുന്നത്.. എന്നും മഞ്ജുവിനൊപ്പം മാത്രം 🥰🥰

    • @jihadtj8934
      @jihadtj8934 3 роки тому +4

      Achooda

    • @mariyamary975
      @mariyamary975 3 роки тому +2

      Athe.avar randuperum ulla photos kandal ipazhum onnu nokkum.appozhek orthpokum oh ipo mattolde koode alle enn

    • @pachaparishkaari3573
      @pachaparishkaari3573 3 роки тому +10

      Ayye
      .eth njangal..Manju is a indipendent lady

    • @thasli1957
      @thasli1957 3 роки тому +13

      ഒന്ന് പോടോ.. ദിലീപ്നെ മഞ്ജുന് വേണ്ട.. അതാണ് പറ്റിയ തെറ്റ്..

    • @pachaparishkaari3573
      @pachaparishkaari3573 3 роки тому +3

      @@thasli1957 athe athaanu Manju nu pakwatha illathorunnappol.pattiya abadham

  • @beyondlimits3125
    @beyondlimits3125 3 роки тому +72

    അച്ഛൻ പറഞ്ഞു പഠിപ്പിച്ചത് മോള് വെടുപ്പിന് പറഞ്ഞു എന്നത് ആർക്കാണ് മനസ്സിലാകാത്തത്??? അതിന്റെ സന്തോഷം ദിലീപ് അവളുടെ തോളിൽ തട്ടി പ്രകടിപ്പിക്കുന്നു. കാവ്യ തുള്ളിച്ചാടുന്നു എല്ലാം നേടിയവളെപ്പോലെ. അവരുടെ gestures ശ്രദ്ധിച്ചാൽ മനസ്സിലാക്കാവുന്നതേ ഉള്ളൂ. മീനാക്ഷി കുറേക്കൂടി bold ആകണം. സത്യത്തിൽ ഉറച്ചുനിന്നു സംസാരിക്കാൻ അവൾക്ക് കഴിയട്ടെ!!!!

    • @shruti1880
      @shruti1880 2 роки тому +3

      Kavyayude thullichattam

  • @snehitha7090
    @snehitha7090 3 роки тому +219

    "..ആളുകൾ ഒരുപാട് ആഗ്രഹിച്ചിട്ട്ഉണ്ടെന്ന് തോന്നുന്നു.. അതാണ് ഇങ്ങനെ നടന്നത്"..🤣🤣
    ആളുകൾ ആഗ്രഹിച്ചു കൊണ്ട് ഇങ്ങനെ സംഭവിച്ചതാണ്.. അല്ലാതെ അവർ രണ്ടാളും ഒന്നും അറിഞ്ഞിട്ടു സംഭവിച്ചതല്ല..പാവങ്ങൾ..
    എന്നു വച്ചാൽ, ആളുകൾക്ക് ഒന്നും വേറെ പണി ഉണ്ടായിരുന്നില്ലല്ലോ

    • @mariyass143
      @mariyass143 3 роки тому +9

      Ivde manushyanu 100 kaaryangal ullapozhaaa ivrde kalyaanam aagrahikkaan pone😂😂

    • @naasa4138
      @naasa4138 3 роки тому +1

      Kashinuvendikavya
      Dileepinevalacheduthu
      Athanusathyam

    • @RikkuParu
      @RikkuParu 3 роки тому +1

      ആളുകൾക്ക് ഇതും ആലോചിച്ചിരിക്കലാണ് പണി 😂

  • @renjth7451
    @renjth7451 8 років тому +668

    മിസ്റ്റർ ദിലീപ് താങ്കളോട് 24 11 2016 വരെ ഒരു ബഹുമാനം ഉണ്ടായിരുന്നു പക്ഷെ ഇപ്പോൾ അതില്ല കാരണം വേറൊന്നുമല്ല ഞാൻ താങ്കളുടെ വലിയ ഒരു ആരാധകൻ ഒന്നുമല്ലെങ്കിലും താങ്കളെ ഇഷ്ട്ടം ആയിരുന്നു ഒരു നല്ല നടൻ എന്നുള്ള രീതിയിൽ പക്ഷെ താങ്കൾ ഈ കാണിച്ചത് ഒട്ടും ശരിയായില്ല എന്ന് പറയുന്നത് മഞ്ജു വാര്യർ എന്ന കേരളം കണ്ട ഏറ്റവും മികച്ച കലാകാരിയെ നിങ്ങൾ അന്ന് 1998 ൽ സിനിമയിൽ നിന്ന് അടർത്തിമാറ്റി കൊണ്ടുപോയപ്പോഴും കേരളക്കര താങ്കൾക്ക് എതിരെ സംസാരിച്ചില്ല പക്ഷെ ഇപ്പോൾ ആ അതുല്ല്യ പ്രതിഭയായ നടിയുടെ കരിയർ 15 കൊല്ലക്കാലം താങ്കൾ കാരണം നശിച്ചു എന്ന് വേണമെങ്കിൽ പറയാം കാരണം ഇപ്പോൾ താങ്കൾ കാവ്യയെ കെട്ടിയപ്പോൾ അത് എല്ലാ അർത്ഥത്തിലും പൂർണ്ണമായി പിന്നെ അവരുടെ ജീവിതവും തകർത്തു എന്ന് തന്നെ വേണമെങ്കിൽ പറയാം താങ്കൾ പറയുന്ന ഇത്ര കഠിനമായ തെറ്റ് എന്താണ് മഞ്ജു നിങ്ങളുടെ ജീവിതത്തിൽ ചെയ്തത് അത് താങ്കൾ തുറന്ന് പറയുന്നതുമില്ല പിന്നെ തെറ്റുകൾ മനുഷ്യസഹജമാണ് അത് എല്ലാവരുടേയും ജീവിതത്തിൽ സംഭവിക്കാം അതിന് ഇത്രയൊക്കെ ചെയ്യാൻ വേണ്ടി ഒരു തെറ്റും മഞ്ജുവിന്റെ ഭാഗത്ത് നിന്ന് ഉണ്ടായി എന്ന് തോന്നുന്നില്ല ഇതിൽ നിന്ന് ഒരു പാട് കാര്യങ്ങൾ ശരിക്കും നല്ല ബോധമുള്ളവർക്ക് മനസ്സിലാകും ദിലീപ് ഇത് നിങ്ങൾ കാവ്യയുമായി വളരെക്കാലം മുൻപേ പ്ളാൻ ചെയ്ത കാര്യം ആണെന്ന് ഇത് മനസ്സിലാക്കാൻ തല പുകഞ്ഞ് ആലോചിക്കേണ്ട ആവശ്യം ഇല്ല പിന്നെ ഒരു ചോദ്യം താങ്കൾക്ക് ചോദിക്കാം എന്റെ ജീവിതത്തിൽ ന്യൂ നിങ്ങൾക്ക് എന്ത് കാര്യം എന്ന് അതിനും മറുപടി ഉണ്ട് ഞങ്ങളെപ്പോലുള്ളവരുടെ ജനസമ്മിതിയും ഞങ്ങൾ താങ്കളുടെ സിനിമ കാണുമ്പോൾ ഞങ്ങൾ മുടക്കുന്ന പൈസയും കൊണ്ടാണ് നിങ്ങളൊക്കെ ഇപ്പോൾ ഇത്ര ആകാശവലിപ്പത്തിൽ നിൽക്കുന്നത് അത് പണം കൊണ്ടായാലും യശസ്സ് കൊണ്ടായാലും അത് അങ്ങനെ തന്നെയാണ് പലരും താങ്കളെ അപമാനിക്കുന്നുണ്ട് ഇപ്പോൾ അത് അവരുടെ വികാരങ്ങൾ ആവാം അവർക്ക് അത് പ്രകടിപ്പിക്കുവാൻ ഇത് പോലുള്ള സോഷ്യൽ മീഡിയ വഴിയെ അത് സാധിക്കു കാരണം നിങ്ങളെപ്പോലുള്ളവരെ ഈ സമൂഹത്തിൽ വളർത്തിയവരുടെ മാനസികമായ വികാരം എന്ന് മാത്രമെന്നെ അതിനെ കാണാൻ കഴിയു ഇന്നലെ വരെ ചേട്ടാ എന്ന് വിളിച്ചവർ ഇപ്പോൾ നിങ്ങളെ എടാ എന്ന് വിളിക്കുന്നുണ്ടാവാം കാരണം അഭിസംബോധനകൾ തീരുമാനിക്കന്നത് സാഹചര്യങ്ങൾ ആണ് ഇന്നലെ വരെ ഏട്ടാ എന്ന് വിളിച്ച നാവ് കൊണ്ട് ഇന്ന് എട എന്ന് വിളിച്ചിട്ടുണ്ടെങ്കിൽ അത് വിളിച്ചവർ അല്ല തെറ്റുകാർ വി ളിപ്പിച്ച താങ്കളാണ് തെറ്റുകാരൻ ഇനി ഒന്നുകൂടി പറയട്ടെ താങ്കളുടെ ആ പഴയ പ്രതാപകാലം ഒന്നും ഇനി ഉണ്ടാവില്ല അത് ഒക്കെ അവസാനിച്ചു ഈ ഒരു സംഭവത്തോട് കൂടി സത്യം പറയട്ടെ ഒരു പാട് ഇഷ്ടം ഉണ്ടായിരുന്ന താങ്കളോട് ഇപ്പോൾ വെറും പുച്ഛം കലർന്ന വെറുപ്പാണ് സത്യം കഷ്ഠം

    • @Vishnuomkar95
      @Vishnuomkar95 4 роки тому +70

      Ivan avalde pirake poyath nannayi enne njn parayu karanam...ivanum avalum karanam Malayalathinu nammude lady super star ne thirichu kitti...Thank u kovalan & ponnathadichi...

    • @hishasverities6777
      @hishasverities6777 4 роки тому +37

      കാവ്യയുടെ വളിഞ്ഞ ചിരിയിൽ ദിലീപ് വീണു എന്നിട്ട് എന്താ കാവ്യനിടെ ചിരി ലോകം മുഴുവൻ swonthamakkiyapole deleepinde ee ഒലക്ക കല്യാണത്തിന് മോളും കൂട്ട് നിന്നല്ലോ,, കഷ്ട്ടം സ്വന്തം അമ്മയുടെ വേദന അവൾക്ക് മനസ്സിലാവും. അവൾ ഒരു അമ്മയാകുമ്പോൾ പാവം മഞ്ചു ചേച്ചി എല്ലാ സഹിക്കുവാനുള്ള കരുത്ത് മഞ്ചു ചേച്ചിക്ക് കൊടുക്കണേ.... ഒരിക്കൽ സിനിമയിൽ അഭിനയിച്ചു മഞജുവിനെ പ്രേമിച്ചു ketti. അതു പോലെ സിനിമയിൽ അഭിനയിച്ചു പ്രേമിച്ചു കാവ്യനെ ketti. ഇനിയും അഭിനയിച്ചു ഇനി വേറെ ആരെയാണാവോ പ്രണയിച്ചു കെട്ടാൻ ഒരുങ്ങി nilkkunnat. അപ്പോഴേ... manjuvinde സങ്കടം entanenn കാവ്യക്ക് manassilavullu...

    • @sriganeshbalasubramanian1506
      @sriganeshbalasubramanian1506 4 роки тому +13

      @@Vishnuomkar95 Paavam Manju. How she would have accepted this. Chaa 😣☹️☹️☹️☹️Kallan 😡 Idiot Dileep 😡😡 😡

    • @Vishnuomkar95
      @Vishnuomkar95 4 роки тому +10

      @@sriganeshbalasubramanian1506 He is a great fool and also a bloody fucker in India bro..BCS u know those who made him came to movies..they were totally vanished by him later...actors , directors and all..that Kavya thadichi is also a part of him all plays...

    • @alexsajan9027
      @alexsajan9027 4 роки тому +13

      I hate kovalan

  • @dhanyaraji6907
    @dhanyaraji6907 3 роки тому +140

    എങ്ങനെ തോന്നി കാവ്യ ഇങ്ങനെ ഒരു വിവാഹത്തിനായി. വല്ലാത്തൊരു ചങ്കൂറ്റം തന്നെ.

    • @Jithinsukumar-e5y
      @Jithinsukumar-e5y 3 роки тому +2

      Always u see everywhere , in history also , girls will be having more guts

    • @freedom-wl2vk
      @freedom-wl2vk 3 роки тому +3

      Shameless ppl too have guts

  • @sachincalicut6527
    @sachincalicut6527 4 роки тому +2287

    മകളെ പറഞ്ഞു പഠിപ്പിച്ചത് ആണെന്ന് പറയുകയെ ഇല്ല😂😂

    • @SagarChandran1235
      @SagarChandran1235 4 роки тому +148

      Stupid girl... Getting dad married to the lady who destroyed her mother's marriage

    • @dado2817
      @dado2817 3 роки тому +25

      @@SagarChandran1235 really did Kavya destroyed the wedding

    • @pyaariiilalfromindia8716
      @pyaariiilalfromindia8716 3 роки тому +21

      @@dado2817 it takes two to cheat

    • @starlord6073
      @starlord6073 3 роки тому +41

      @@SagarChandran1235 why only blame kavya tho? Dileep himself should be blamed too

    • @abhinavm9540
      @abhinavm9540 3 роки тому +13

      Nee paranja mathiyo nee ano poy padipiche

  • @MIYAANGEL-w8r
    @MIYAANGEL-w8r 3 роки тому +254

    ജീവിതത്തിലും ഇവൻ നടൻ തന്നെ... സ്വന്തം ഭാര്യയെ വരെ അതി സമർത്ഥമായി അഭിനയിപ്പിച്ചു വിശ്വസിപ്പിച്ചവൻ.. ഓസ്കാർ കിട്ടട്ടെ എല്ലാവിധ പ്രാർത്ഥനയും ജയിലിലേക്ക് 👌😂2022ലും ഇവിടെ വന്നു

  • @ayshabiyousaf1823
    @ayshabiyousaf1823 3 роки тому +34

    ഒരു പെണ്ണിന്റ കുടുംബം ജീവിതം തകർത്തവൾ

  • @anjithasmohan5138
    @anjithasmohan5138 2 роки тому +22

    അമ്മയുടെ താലി പൊട്ടിച്ചു മറ്റൊരു പെണ്ണിന് കൊടുത്ത മകൾ. ഇതൊക്കെ നിന്റെ അറിവില്ലായ്മ കൊണ്ടാണെന്നു അറിയാം... ഇനിയെങ്കിലും നിനക്ക് കാര്യങ്ങൾ മനസിലാക്കാൻ ഉള്ള കഴിവ് ദൈവം തരട്ടെ!!!!

  • @ajithas7912
    @ajithas7912 3 роки тому +145

    സിനിമയിൽ comedy ആണെകിൽ life ഇൽ ക്രിമിനൽ ആണ് എന്താ കഴിവ് എന്റെ പേരിൽ ബലി ആയവൾ കേൾക്കുന്നവർ പൊട്ടൻ ആണോ? 😡😡😡😡

  • @lathareddiar9973
    @lathareddiar9973 3 роки тому +169

    ഏറ്റവും മന്ദബുദ്ധിയായ മകൾ...

    • @naasa4138
      @naasa4138 2 роки тому

      Kaavi boodathinu oru
      Kudumbam kalakkiyathukond
      Lokam keeyadakkiya
      Santhosham
      Ini moodeviyude kudumbam kalakkaan
      Moodeviyekkaalum
      Sundarimar undakumallo

    • @naasa4138
      @naasa4138 2 роки тому +4

      Sathyam

    • @SherlockHolmes-be4tp
      @SherlockHolmes-be4tp 4 місяці тому

      👏👍

  • @shajahanshahji1215
    @shajahanshahji1215 3 роки тому +166

    എത്ര പോറ്റമ്മ വന്നാലും പെറ്റമ്മയെ ഓളം വരില്ല മറ്റാരും അത് മീനാക്ഷിക്ക് പതിയെ മനസ്സിലായിക്കൊള്ളും

  • @lekhanair3539
    @lekhanair3539 3 роки тому +40

    എന്തോ നേടിയത് പോലെ ഉള്ള അവന്റെ അഹംകാരം. ശ്രീദേവിയെ പടിയിറക്കി മൂധേവിയെ കുടിയിരുത്തി.

  • @hannamerry386
    @hannamerry386 3 роки тому +46

    2021കാണുന്നവൂർ undo

  • @bindumol2382
    @bindumol2382 3 роки тому +307

    എല്ലാം കുടുംബ ത്തിനും
    മകൾക്കും വേണ്ടി ഉപേക്ഷിച്ചു
    ജീവിതം ഒതുക്കി
    വച്ച അമ്മ യോട്
    മകൾ ചെയ്ത ത്
    ഇതാണോ?
    ഒരമ്മ ആകുമ്പോൾ
    ദുഃഖം അറിയാം

  • @alnaneenzz3762
    @alnaneenzz3762 5 років тому +973

    Manju chechi poye pne Dileepettanu pandathe pole athraikk success onulla... oruvidham ellam floop aane...If iam right just like adii....

    • @adarshv9292
      @adarshv9292 4 роки тому +20

      Ramaleela😆

    • @rashid4547
      @rashid4547 4 роки тому +10

      ഒലക്ക 😂

    • @cynilernest8776
      @cynilernest8776 4 роки тому +25

      Ramleela and kodathisamaksham balan vakeel are hits

    • @helloguys8102
      @helloguys8102 4 роки тому +17

      @@cynilernest8776 only two hits in four years

    • @zdivyaz
      @zdivyaz 3 роки тому +6

      Dats so true!!!!!

  • @neenukr3240
    @neenukr3240 3 роки тому +13

    ഈ വീഡിയോ ഇപ്പോൾ kandavaru indo? 😄🤔

  • @shezonefashionhub4682
    @shezonefashionhub4682 3 роки тому +401

    പത്തമ്മ ചമഞ്ഞാലും പെറ്റമ്മയാവില്ല 🙏🙏

    • @simivijoy7772
      @simivijoy7772 3 роки тому +5

      Aaru paraju... Nthoram pottamma maar und.... Thagal e pettamma eannu parayunna oru sthree anu kamukande koode pokan... Swantham kujine eariju konna ah ammaye aano..... Eande naatil und pettammayekal nannayi nokunna pottamma.... Eallarem orekilil alakalle...

    • @shalinidevadas5306
      @shalinidevadas5306 3 роки тому +2

      manju ചേച്ചി ഒന്നും പറഞ്ഞില്ല എല്ലാ ദൈവത്തിന് വിട്ട് കൊടുത്തു ദൈവം പണി തുടങ്ങി

    • @lakshmipl1128
      @lakshmipl1128 3 роки тому

      @@simivijoy7772 do.....12 or 13 years vare manju alle aa kunjine valarthiye? Manju athine pettu valarthi swantham jeevitham matti vachu kochu onnu valarnnappol eni enthina pottamma? Achan kodukkunna cashinteyum pathrasinteyum snehathil jeevikkunna penkochanu meenakshi, aa kuttikku oru jeevithavum oru kunjum undakatte annu manassilakkum swantham ammayude sneham

    • @ardradominic3027
      @ardradominic3027 Рік тому

      @@simivijoy7772 kashtam. Athraye parayanullu

  • @soorajsooraj969
    @soorajsooraj969 3 роки тому +89

    2 പേര് അല്ല 3 പേര് ആണെന്ന് പറഞ്ഞപ്പോൾ കാവ്യയുടെ കിളി പാറി

  • @mubeenamubi826
    @mubeenamubi826 3 роки тому +1124

    നല്ല മകൾ സ്വന്തം അമ്മയുടെ feelings മനസിലാക്കാത്തവൾ 🤨

    • @dado2817
      @dado2817 3 роки тому +21

      Satyam

    • @vettans...enteraniment...8272
      @vettans...enteraniment...8272 3 роки тому +13

      Enittu amm enthye ..

    • @indianmusic8727
      @indianmusic8727 3 роки тому +2

      Sathyam

    • @Rafidudu2018
      @Rafidudu2018 3 роки тому +27

      Amma thett cheythitundaavum... Illengl swantham magal vitt povumo..

    • @akhil9109
      @akhil9109 3 роки тому +7

      ആ മകളുടെ മാനസികാവസ്ഥ മനസിലാക്കണ്ടേ broo

  • @giveeducationtechnology5706
    @giveeducationtechnology5706 3 роки тому +232

    ഏറ്റവും കൂടുതൽ സിനിമയിൽ ഒന്നിച്ചു അഭിനയിച്ചു... ഇപ്പോൾ ജീവിതത്തിലും അഭിനയിക്കുന്നു 😌

    • @naasa4138
      @naasa4138 2 роки тому

      Kaavya moodevi kaamuki
      Aayathukond cinemayil
      Abinayikkaanulla
      Chance dileep kooduthal
      Koduthu anganeyaanu
      Muppatholam cinema
      Kaavya Moodevikk
      Kittiyathu

  • @_Dreamgirl
    @_Dreamgirl 3 роки тому +23

    എനിക്ക് ഈ മീനാച്ചി യുടെ സ്വഭാവം മനസിലാകുന്നില്ല 🤔
    ഇതുപോലെ ഒരു മകളെ ഒരമ്മക്കും കിട്ടരുത്

  • @easypeasyarunivlogs
    @easypeasyarunivlogs 3 роки тому +171

    ഡിസിഷൻ എടുക്കാൻ പറ്റിയ പ്രായം 🤣
    പഠിച്ചോളും 😂

  • @reshmyraj283
    @reshmyraj283 3 роки тому +27

    ഇവളെ തലയിൽ വെച്ചത് മുതൽ ദിലീപിന് തലവേദന തുടങ്ങി. മഞ്ജു ചേച്ചിയുടെ ശുക്രനും തെളിഞ്ഞു 🤣🤣

  • @susmibiju2751
    @susmibiju2751 3 роки тому +91

    ഈ ഒരൊറ്റ തീരുമാനം ആണ് മിസ്റ്റർ ദിലീപ് നിങ്ങളെ തകർത്തു കളഞ്ഞത് മലയാളസിനിമയിൽ തിളങ്ങി നിന്നിരുന്ന മഞ്ജുവിനെ സ്വന്തമാക്കി വീട്ടിൽ ഇരുത്തിയിട്ട് കാവ്യെടെ പുറകെ പോയി കാലം ഇപ്പോൾ നിങ്ങളെ കൊണ്ട് കണക്കുപറയിപ്പിക്കുന്നു ഉപ്പുതിന്നവൻ വെള്ളകുടിക്കും 👍🏻

    • @shraddha3848
      @shraddha3848 3 роки тому +6

      Yzz...very true👍

    • @Assy18
      @Assy18 3 роки тому

      ഒരു വെള്ളവും കുടിക്കില്ല

    • @susmibiju2751
      @susmibiju2751 3 роки тому +6

      @@Assy18 പേട്ടൻ ഫാൻ ആണോ 😂😂

    • @jancygeorge4385
      @jancygeorge4385 3 роки тому +4

      @@Assy18 Athaanu Munkoor jaamyathinu okke oodunnath. Manjuvinte husband aayi irrunnappol , samadhanam aayi veettil kidannu urranghaamaayirrunnu. Thaadaka vannappol Jail. Um athum orru new experience thanne.

    • @Assy18
      @Assy18 3 роки тому

      @@jancygeorge4385 ...ഓഹ് എന്തൊക്കെ ആയിട്ടും നൊന്തുപെറ്റു മുലപ്പാൽ കൊടുത്തുവളർത്തിയാ മകൾ സ്വന്തം അമ്മയെ വെറുത്തു ആ തടാകയെ ആണല്ലോ സ്നേഹിക്കുന്നത് അതിനെകുറിച്ച് എന്താണാവോ പറയാൻ ullat2

  • @AjVideosAnugrahJuby
    @AjVideosAnugrahJuby 3 роки тому +342

    കാവ്യ: എല്ലാം ഭംഗിയായി ട്ട് കഴിഞ്ഞു😂😂😂

  • @vipinraj6191
    @vipinraj6191 3 роки тому +46

    എല്ലാത്തിനും ആധാരം പണമാണ്. അമിതമായ പണം കൊണ്ട് കിട്ടുന്ന സുഖവും സൗകര്യങ്ങളും; അല്ലാ എങ്കില്‍ തന്നെ പ്രസവിച്ച അമ്മയെ മറന്ന് സ്വന്തം അച്ഛനെ മറ്റൊരു നടിയുമായുള്ള കല്യാണത്തിന് മകൾ ഒരുക്കില്ലല്ലൊ. മകള്‍ അവസാനം പറഞ്ഞ ആ ഒരൊറ്റ വാക്കാണ് പിന്നാമ്പുറത്തെ റിഹേഴ്‌സല്‍

  • @jessyjose2764
    @jessyjose2764 3 роки тому +89

    നമ്മൾക്ക് radu പേർക്ക് ഒരു ജീവിതം ഉണ്ടാകണം എന്ന് പറഞപ്പോൾ തന്നെ മീനഷി മറന്നു കേട്ടോ കാവ്യാ എന്നിട്ടും നിനക്കു manasillakunillalo

  • @machaan3540
    @machaan3540 3 роки тому +170

    This man is a classic criminal

  • @shemeemariyas9160
    @shemeemariyas9160 Рік тому +34

    മഞ്ജുവിന് എന്നും നന്മ മാത്രം ഉണ്ടാകട്ടെ 🙌🏻❤️

  • @akhiladas5818
    @akhiladas5818 3 роки тому +49

    കാവ്യാ നീ അനുഭവിക്കും മഞ്ജു ചേച്ചി ടെ കണ്ണീരിനു നീ വില പറയേണ്ടി വരും

    • @gg-ij2rz
      @gg-ij2rz 3 роки тому

      Eppol anubhavikunnud

    • @priyakarthikeyan2028
      @priyakarthikeyan2028 3 роки тому

      മഞ്ജു ദിലീപിന്റെ രണ്ടാം ഭാര്യ ആണെന്ന് കേൾക്കുന്നു. ആദ്യ ഭാര്യയുടെ കണ്ണു നീരായിരിക്കും അല്ലേ ഇപ്പോൾ മഞ്ജു അനുഭവിക്കുന്നത്

    • @akhiladas5818
      @akhiladas5818 3 роки тому

      @@priyakarthikeyan2028 അത് കേട്ട് കേൾവി അല്ലേ ഉള്ളു തെളിവ് ഇല്ലല്ലോ. അങ്ങനെ ഒരാൾ ഉണ്ടെന്നു പറഞ്ഞു ആരും ഇതു വരെ വന്നിട്ടില്ലല്ലോ.തെളിവുകൾ ഉണ്ടായിട്ടു പോലും ചില ദിലീപ് അനുയായികൾ വിശ്വസിക്കുന്നില്ല അപ്പോളാ തെളിവില്ലാത്ത ഒന്നാം ഭാര്യ.

    • @anagha1236
      @anagha1236 8 місяців тому +1

      @@priyakarthikeyan2028 Manju dileep nte randam barya ayrnnu pashe kovalan adyam Kettiyath Manju nu arrlla athannu sambavam

  • @musictreands1478
    @musictreands1478 4 роки тому +370

    ഞാനാണ് അച്ഛനെക്കൊണ്ട് ഈ തീരുമാനം എടുപ്പിച്ചതെന്ന് മീനാക്ഷി പറഞ്ഞു കഴിഞ്ഞപ്പോൾ കാവ്യ എന്തോ പറയിപ്പിച്ചു സക്‌സസ് ആയപോലെ ദിലീപിനെ നോക്കി തുള്ളി കളിക്കുന്നത് ആരെങ്കിലും ശ്രെദ്ധിച്ചോ..

    • @Crazywolfgaming232
      @Crazywolfgaming232 4 роки тому +74

      അതെ... അവൾ നാണം ഇല്ലാതെ ചാടിത്തുള്ളുന്നു... അവൾ അതുവരെ നടത്തിയ അഭിനയത്തിന്ന് കൺട്രോൾ പോയിപ്പോയി

    • @rahulck8628
      @rahulck8628 4 роки тому +34

      ഇതൊക്കെ എങ്ങനെ കണ്ടു പിടിക്കുന്നു 🤭🤭

    • @mariamamy7847
      @mariamamy7847 4 роки тому +21

      Avale paranju padipikano aval kochu kutty aano.. aval ithinullath anubhavicholum bhaviyil

    • @sadiq2275
      @sadiq2275 4 роки тому +28

      E comment kandapol poi nokki
      Sheriyanalo

    • @muhsinan2698
      @muhsinan2698 4 роки тому +19

      Seriyaanallo🤭🤭🤭

  • @jomolroshan2066
    @jomolroshan2066 4 роки тому +1172

    നല്ലൊരു ജീവിതം ഞങ്ങൾക്ക് രണ്ടു പേർക്കും ഉണ്ടാവണം, എന്ന് പറഞ്ഞപ്പോൾ തന്നെ ദി ലീപിന്റെ മകളെ കാവ്യാ മറന്നു 😀

    • @gg-ij2rz
      @gg-ij2rz 4 роки тому +54

      സത്യം

    • @saraths7392
      @saraths7392 3 роки тому +62

      ഉപ്പോളം വരില്ലല്ലോ ഉപ്പിലിട്ടത്...

    • @jancygeorge4385
      @jancygeorge4385 3 роки тому +18

      Allenghilum avarrude idayil , ee chettappenninu endhu vilayaanu ullath ?

    • @nodramazone
      @nodramazone 3 роки тому +5

      Ath normal alle

    • @mariyamary975
      @mariyamary975 3 роки тому +9

      Athe.molund ammayund enn dileep parayunnu

  • @thasninowfalthasninowfal5618
    @thasninowfalthasninowfal5618 7 років тому +750

    All the best manju Chechi,we love u and always pray for u

    • @bijisyju8310
      @bijisyju8310 4 роки тому +10

      Ithu manju chechi alla kavya chechi aanu

    • @KevinLijo_25
      @KevinLijo_25 4 роки тому +1

      @@bijisyju8310bro engane ippol ivide vannu

    • @KevinLijo_25
      @KevinLijo_25 4 роки тому +3

      @@bijisyju8310 bro search chedath first video of manorama ennalle

  • @jokerx0728
    @jokerx0728 3 роки тому +365

    എങ്ങനെ പറയാൻ കഴിയുന്നു ഞാൻ പറഞ്ഞിട്ട് ആണ് അച്ഛനോട് എന്ന് 😒😒😒സ്വന്തം അമ്മയുടെ സ്ഥാനത്തേക്കു മറ്റൊരുവളെ ആലോചിക്കുമ്പോ തന്നെ 😒😒😒😒 chunk പൊട്ടിപ്പോകും

    • @jancygeorge4385
      @jancygeorge4385 3 роки тому +27

      Verrum chetta makal. Athukond avalkk TV yil othirry news kelkkamallo. Aval parrayunnathu kettappol changhu potty. Verrum kootharra makal.

    • @kidslover2780
      @kidslover2780 3 роки тому +6

      Yes

    • @nathlienrose377
      @nathlienrose377 3 роки тому +4

      True

    • @dia6652
      @dia6652 3 роки тому +3

      @@jancygeorge4385 y manju don't want her daughter..? Manju itself told daughter will be safe in her fathers arm.This proves who is wrong.koothara makal ennu parayan iyalkku personal ayi ariyo ?
      Frustrated hater 😂.

    • @jancygeorge4385
      @jancygeorge4385 3 роки тому +11

      @@dia6652 Can u send a video Manju saying this statement that she doesn't want her daughter ? Are u a fool to think that a man's affection and consideration towards his daughter and another lady will be the same ? Don't be too blind to the reality.
      If u have a daughter , and u happen to get separated from ur husband because of his affair with a neighbouring lady or the one who works with him in the same office , and if ur only daughter stands with ur husband during his second marriage with the same lady and accompanying them during their honeymoon trip to Dubai ,what will u call her ? Sweetheart ? Manju did 2 mistakes in her life . The 2nd mistake is feeding and looking after this ungrateful daughter for 14 years.

  • @coolguru_moviereview
    @coolguru_moviereview 3 роки тому +473

    കുടുംബം കലക്കി 😂😂

    • @dhulqarnayn8322
      @dhulqarnayn8322 3 роки тому +4

      Kudumbam kalakkiyavan dhileebanu thantea bariyea vanjikkan padillannu manasilakkanum cheettig edhinan original theapp ennu paray

    • @inertiarealm
      @inertiarealm Рік тому

      മൈരൻ ഇവിടെയും

  • @mysticalrose3764
    @mysticalrose3764 3 роки тому +66

    Meenakshi's dialogue sounds like that scene from sreenivasan movie...ayyo acha pokale ayo acha pokale😂 well rehearsed script🥳🙌😎

  • @pillainayana2
    @pillainayana2 3 роки тому +207

    Power women Manju W. was like “Kavya, take my place in the kitchen… I need to get out and find success 😘”

    • @sreelakshmiramadas2392
      @sreelakshmiramadas2392 3 роки тому +17

      Exactly dileep is the definition of male ego patriarchy and a chauvinist...Manju warrier is so lucky to get out of the mess... god bless Manju chechi with lots of love and success

    • @spylock8816
      @spylock8816 2 роки тому

      F***k off bunch of dumb wossees... 😂. Some movies she acted since we're flop so as a result Kavya has lost her stardom and that's all to it... Wth does dileep have to do with it !? You guys need to chill!

  • @snp-zya
    @snp-zya 3 роки тому +244

    4 വർഷത്തിന് ശേഷം ആരോ വീണ്ടും കുത്തി പൊക്കി വിട്ടിട്ടുണ്ട് ഗൂയ്സ് യൂട്യൂബ് അൽഗോരിതം ഉയിർ.. ബാക്കിയെല്ലാം തൈർ !

    • @bibinb3465
      @bibinb3465 3 роки тому +6

      Ella videosilum cmnt boxil kanunna aala chettan😍😍

  • @Mehrin978
    @Mehrin978 3 роки тому +19

    മീനാക്ഷി സംസാരിച്ച് കഴിജ്ജപ്പ്പോ അവസാനം കാവ്യയുടെ ആ തുള്ളൽ ആരെങ്കിലും ശ്രദ്ധിച്ചോ

    • @naasa4138
      @naasa4138 2 роки тому +1

      Kaavya thulli thulli
      Jail. Iekk kadakkatte

    • @Mehrin978
      @Mehrin978 2 роки тому

      @@naasa4138 🤣🤣

  • @preetharavichandran6102
    @preetharavichandran6102 3 роки тому +93

    We always support manju chechi

  • @sarithakr7027
    @sarithakr7027 2 роки тому +20

    നല്ല മോളും നല്ല അച്ഛനും. അമ്മയോട് ഒരു തരി സ്നേഹം എങ്കിലും ഉണ്ടായിരുന്നെങ്കിൽ നീ കല്യാണത്തിന് ഞെളിഞ്ഞു മുമ്പിൽ കയറി നിൽക്കുമായിരുന്നു മീനാക്ഷി. ഇനി ഇരിക്കുന്നു അനുഭവിക്കാൻ.എല്ലാം കാലം തെളിയിക്കും. ഒരമ്മയുടെ ആത്മാർത്ഥ സ്നേഹം

  • @janakigvr6385
    @janakigvr6385 4 роки тому +62

    മകളെ കെണ്ട് അങ്ങനെ ഒക്കെ പറയിച്ചു കാര്യം കൂടുതൽ ഭംഗി ആവാനും നാല് ആളകളുടെ മുന്നിൽ

  • @rahilexpress1621
    @rahilexpress1621 8 років тому +926

    ദിലീപേട്ട നോടുള്ള ഇഷ്ടം പോയി... കാവ്യേ... മഞ്ജുവിനോട് ഇത് വേണമായിരുന്നോ

    • @Soooomee
      @Soooomee 8 років тому +76

      divorce aayi.. pinne ntha vere marriage chythal... jeevithakalam muzhuvanum ottaku kazhiyan pattilalo

    • @baburaj1819
      @baburaj1819 7 років тому +4

      nisham Basha you are correct

    • @rashid4547
      @rashid4547 4 роки тому +21

      അവർ കല്യാണം നിങ്ങൾക്ക് എന്ത് നഷ്ടം ആണ് സുഹൃത്തേ 😁

    • @rajipnair1777
      @rajipnair1777 3 роки тому +3

      ലോകം മുടിക്കുന്ന ഈ മോന്തക്കു acid ഒഴിക്കാൻ ആളില്ലേ?

    • @musictreands1478
      @musictreands1478 3 роки тому +21

      ഞാനും ചിന്തിച്ചിരുന്നു ആദ്യം ഇങ്ങനെ, പക്ഷെ ഇപ്പൊ ദിലീപ് കാവ്യാ ബന്ധം കൊണ്ട് മഞ്ജു ചേച്ചി ഇപ്പോൾ ഒരുപാട് ഉയരങ്ങളിലെത്തി.. അല്ലാതെ ഇതൊന്നും മഞ്ജു ചേചിയുടെ കഴിവല്ല എന്നല്ല ട്ടോ.. ചേച്ചിയുടെ കഴിവിന് പകരം വെക്കാൻ ആരുമില്ല👍.. ദിലീപിന്റെ ഒപ്പം ആയിരുന്നെങ്കിൽ ചേച്ചിയെ സിനിമ ലോകത്തിനു തിരിച്ചു കിട്ടില്ലായിരുന്നു..

  • @Anarkkali
    @Anarkkali 3 роки тому +68

    അമ്മ അനുഭവിച്ചതെന്താണെന്ന് അവൾക്ക് ഇപ്പോ അറിയില്ല., പക്ഷെ ഒരു പ്രായത്തിൽ ആരും പറയാതെ തന്നെ അത് മനസിലാകും...

  • @vinitar1474
    @vinitar1474 2 роки тому +82

    2022- ഇപ്പോഴാണ് ഞങ്ങൾക്ക് വളരെ സന്തോഷം 😂😂🤣

  • @raiza7607
    @raiza7607 3 роки тому +38

    എല്ലാവരും അന്ന് പ്രാർത്ഥിച്ചു
    ദൈവം ഇപ്പോൾ കേട്ടു
    2022 😌

  • @paarukuttionline2936
    @paarukuttionline2936 3 роки тому +27

    ഇയാൾ actor മാത്രം അല്ല, നല്ലൊരു director ഉം script writer ഉം ആണ്🤣 എന്തൊക്ക ആയാലും പണി കിട്ടും കോവാലാ.

  • @parvathy2178
    @parvathy2178 3 роки тому +8

    കുലീനയായ കുടുംബിനിയെ പോലെ നിഷ്കളങ്കത അഭിനയിച്ച് നിക്കുന്നത് നോക്കിക്കേ...നടി തന്നെ
    നല്ല ഒന്നാംതരം മകളും. അച്ഛന്റെ വിത്ത് തന്നെ

  • @krishnaveni3770
    @krishnaveni3770 3 роки тому +18

    ആൾക്കാർ ആഗ്രഹിച്ചതല്ല..... നിങ്ങൾ ആഗ്രഹിച്ചതാണെന്ന് പറയൂ 😂😂😂

  • @nahalaneelu1489
    @nahalaneelu1489 3 роки тому +331

    മീനാക്ഷി എന്ത് മോളാണ് ☹️. മഞ്ജു ചേച്ചിനെ പോലെ ഒരു അമ്മേനെ ഒകെ വേണ്ടന്ന് വെച്ചില്ലെ 🤧. കഷ്ടം. വേറെ ആര് വന്നാലും പെറ്റമ്മേനെ കിട്ടില്ല

    • @aaronsiju9e565
      @aaronsiju9e565 3 роки тому +3

      അവൾക്കറിയാം അമ്മേടെ തനിഗുണം

  • @iyalkutty2622
    @iyalkutty2622 Рік тому +8

    One day you will also face this situation then only you understand the pain of your mother...no one replace your mother place..

  • @devananthbaiju8714
    @devananthbaiju8714 5 років тому +113

    എന്നിട്ടും ഞാനിപ്പോഴും മഞ്ജു-ദിലീപ് ജോഡികളെ നെഞ്ചിൽ കൊണ്ടു നടക്കുന്നു.
    എന്തൊക്കെ പറഞ്ഞാലും എന്റെ മഞ്ജു ചേച്ചീനെയാണ് എനിക്ക് കൂടുതൽ ഇഷ്ടം.

    • @jayamong5669
      @jayamong5669 2 роки тому

      അച്ചോടാ പാവം കുഞ്ചു.

    • @anagha1236
      @anagha1236 Рік тому

      ​@@jayamong5669koothichi kavya

  • @shanavas-w7d
    @shanavas-w7d 3 роки тому +64

    അച്ഛന്റെ കല്യാണത്തിൽ പങ്കെടുക്കാൻ കഴിഞ്ഞ ഭാഗ്യം ചെയ്ത മകൾ 😆 എന്താല്ലേ

  • @soumyakrishanan1811
    @soumyakrishanan1811 3 місяці тому +3

    ഒരു ദിവസം ആ കുട്ടി അച്ഛനെ തള്ളി പറയും... മഞ്ജു is really truth... ഇത് തന്നെ പ്രൂഫ്

  • @nishaks1392
    @nishaks1392 3 роки тому +25

    കള്ളി +കള്ളൻ +മീനാച്ചി=ദുരന്തം 😂

  • @babinamb4881
    @babinamb4881 Рік тому +4

    2023 il kanunnavar Aarengilum ndoo...😎

  • @ajithas7912
    @ajithas7912 3 роки тому +362

    എന്താ അവളുടെ തീരുമാനം ഏത് അമ്മയ്ക്കും ഇങ്ങനെ ഒരു മകൾ ഉണ്ടാകില്ല 🙏

    • @praveenareghunath1123
      @praveenareghunath1123 3 роки тому +14

      Swandham ammaye ingane venda enne vekkanamengil adhine oru kaaranam undagunm,meenakshi cheriya kutti onnum allaloo??ippol kavya yude kuttiyude oppam ulla phhotos kandille,she is accepted her as own sister,manjune snehikkunna magal aanenil kavyayeyum kuttiyeyum ingane cherthu nirthan meenakshikke aavillanne maatram alla,avare veruthene,but ivade ah kutti oru decision eduthattundengil defintly manju vinte bhaagathe thanne aayirikkum mistake,
      Allathe oru kuttiyum swandham ammaye thalliparayalilla adhe orappane

    • @praveenareghunath1123
      @praveenareghunath1123 3 роки тому +1

      @@girija2910 🙄🙄idhokke engane ariyaam??

    • @chemistry7256
      @chemistry7256 3 роки тому +9

      Meenakshi പണത്തിൻ്റെ പുറകെ പോയി

    • @dia6652
      @dia6652 3 роки тому +6

      @@chemistry7256 y ? Manju don't have money.?Manju itself told ,my daughter will be safe in her fathers arms .

    • @chemistry7256
      @chemistry7256 3 роки тому

      @@dia6652 at that time she did nt.

  • @preeti7256-m4e
    @preeti7256-m4e 10 місяців тому +7

    Shame on you to tell your father to marry this woman who broke your mothers married life .your mother is still alive .dont forget that and she is living alone

  • @saranyaelama2955
    @saranyaelama2955 3 роки тому +24

    നല്ല മോൾ 😄അച്ഛനെക്കൊണ്ട് തീരുമാനം aeduppichad ഞാൻ ആണ്. പറഞ്ഞുപഠിപ്പിച്ചപോലെതന്നെ paranju😄

  • @jojo58713
    @jojo58713 3 роки тому +8

    ഈ കല്യാണം കഴിച്ചു ഗോപാലന് പിന്നെ ഇരിക്കേണ്ടി വന്നിട്ടില്ല

  • @Njn_ashru
    @Njn_ashru 3 роки тому +24

    ഇന്നലെ തീരുമാനിച്ചു.. ഇന്ന് കെട്ടി. എല്ലാർക്കും മനസിലായല്ലോ😏

  • @mk-wp4wh
    @mk-wp4wh 3 роки тому +13

    കെട്ടിയതിന് ശേഷം... പിന്നെ ദിലീപ് ഉറങ്ങിയിട്ടില്ല 😂😂

  • @anikadev8324
    @anikadev8324 2 роки тому +20

    എന്റെ മോളും, അമ്മയും, കൂട്ടുകാരും, വീട്ടുകാരും, നാട്ടുകാരും ഒക്കെ പറഞ്ഞത് കൊണ്ട... അല്ലാണ്ട് എനിക്ക് വേണ്ടീട്ടല്ല 😂

  • @semiappu5556
    @semiappu5556 3 роки тому +27

    വിവാഹം പരിശുദ്ധം ആയിരിക്കണം മഞ്ജുവിൻ്റെ കണ്ണുനീര് വീഴ്ത്തിയ വിവാഹം

  • @Wanderlust_az
    @Wanderlust_az 3 роки тому +6

    After 5 years who will be watching this ? In 2022

  • @സുന്ദരി
    @സുന്ദരി 3 роки тому +18

    എല്ലാം ജനങ്ങളുടെ അനുഗ്രഹം കൊണ്ടാണ് ട്ടോ
    മറക്കരുത് ദിലീപേ... മറക്കരുത് 😜😜😜🤣🤣🤣🤣😡😡😡

  • @friergayst4721
    @friergayst4721 3 роки тому +27

    Feeling shame to say that he belongs to Malayalam movie industry

  • @paaruvishnu3907
    @paaruvishnu3907 3 роки тому +65

    രണ്ടു പേർക്കും ഇപ്പോൾ ആണ് നല്ല ജീവിതം ഉണ്ടായത്...

    • @sivan3189
      @sivan3189 2 роки тому +1

      ഉണ്ടയാണ് 😂

  • @HappySad547
    @HappySad547 7 років тому +328

    meenakshi... ninne pole oru makal oru ammaykkum undaavathirikkatte

    • @NoOne-gs7bh
      @NoOne-gs7bh 5 років тому +10

      Pooda...panni

    • @nowayhome998
      @nowayhome998 4 роки тому +15

      @@cynilernest8776 ithupole oru achan indavath irikatte😌

    • @Godsowncountry7
      @Godsowncountry7 3 роки тому +2

      @@NoOne-gs7bh nee pooda poonga

    • @abhinavm9540
      @abhinavm9540 3 роки тому +3

      Evanokke enthade 🤣🤣🤣

  • @SagarChandran1235
    @SagarChandran1235 4 роки тому +262

    Dileep destroyed kavya's first marriage.. Then kavya destroyed manju's marriage... Later Dileep s daughter innocently suggests to dad why don't you two cheats marry each other...nalla match thanne....
    Chathiyanum chathichiyum...
    Prekshakare pattichu nadannu pengal aanennu paranju...malayaligal pengammare kettumo... che.... Such a shame.
    I would have appreciated Dileep if he had been honest few years back...

    • @lunarfortnight4234
      @lunarfortnight4234 3 роки тому +2

      😂🤣lol !

    • @davidalex481
      @davidalex481 3 роки тому +3

      Can u please explain me the issue nd his arrest also

    • @sreelakshmiramadas2392
      @sreelakshmiramadas2392 3 роки тому +73

      @@davidalex481 actually he was a famous actor in Malayalam industry...then came into his life a very versatile and beautiful actress manju warrier whom he married in 1998.till then she was considered to be a rising star of Malayalam film industry..but dileep made her take a permanent pause from films as apparently he didn't' want ' his wife to do films after marriage so manju warrier disappeared from films and became a housewife and gave birth to their daughter meenakshi.dileep continued doing films.then was the entry of a 15 year old kavya madhavan who became extra special in his life .they used to be together all the time and he started an extra marital affair with kavya...unknown to manju...these affair continued for years until one actress whom dileep has acted with in many films informed manju about her husband's affair...learning of this dileep filed for divorce from manju in 2013 ..and they got separated...dileep married kavya in 2016 stating that he was just saving the girl's(kavya) life which was destroyed because of constant 'rumours' by media of them being together.Meenakshi, daughter of dileep and manju (now 15)chose dileep and abandoned manju .in 2017 ,dileep and kavya along with his close aide hatched a plan to extract revenge on the actress who told manju about dileep's affair...they kidnapped her and sexually assaulted her. However the victim gained courage to file a police complaint and dileep was arrested and then released on bail as he is powerful .now he has a daughter with kavya named mahalakshmi and he again doesn't allow his second wife kavya to act in films anymore just like he did with manju.on the other hand manju warrier made a stellar comeback in films after 16 years and is now the lady superstar of the Malayalam film industry💗

    • @anjana6435
      @anjana6435 3 роки тому +10

      @@sreelakshmiramadas2392 Good explanation but Meenakshi is currently 21

    • @aleenajames5612
      @aleenajames5612 3 роки тому +2

      @@davidalex481 no bro these people don't know anything manju is completely wrong and dileep and manju divorced Even manju own daughter told she need only father not her mother,😂😂😂😂😂🤣🤣🤣🤣🤣
      So culprit is manju
      Her own daughter told she don't like mother
      And stupid malluaudience calling stupid manju as superstar don't know why,🤣🤣🤣🤣

  • @gamesofbeautyz8228
    @gamesofbeautyz8228 3 роки тому +15

    When u take others tears. You will never be happy God is good all the time

  • @diyasreejith1702
    @diyasreejith1702 3 роки тому +8

    ഒരു പെണ്ണിന്റെ താലി പൊട്ടിച്ചിട്ട് യക്ഷിയുടെ ചിരി

  • @sushamasushama5504
    @sushamasushama5504 3 роки тому +12

    എടാ ദിലീപേ നിൻ്റെ പേരിൽ ബലിയാടായ ഭാവനയെ എപ്പഴാ കെട്ടുന്നത്

  • @Surprisevlogs1060
    @Surprisevlogs1060 3 роки тому +19

    ദിലീപിന്റെ ജീവിതത്തിൽ എന്ന് കാവ്യ കാലെടുത്ത് വെച്ചോ അന്ന് തുടങ്ങി അങ്ങേരെ ദുരന്തവും..!💯💯