Irupatham Nootandu |ഇരുപതാം നൂറ്റാണ്ടു| Sagar Alias Jacky Scene | Amrita Online Movies

Поділитися
Вставка
  • Опубліковано 14 жов 2024
  • Irupatham Noottandu (English: Twentieth Century) is a 1987 Indian Malayalam crime-thriller film directed by K. Madhu and written by S. N. Swamy. It features Mohanlal, Suresh Gopi, Ambika, and Jagathy Sreekumar. The lengthy climax of the film was shot in a single day. Upon release, it shattered several box office records and became the highest-grossing Malayalam film until then. The film grossed more than ₹ 2cr ruppees at the box office and ran for over 175 days in theatres.Attracting point of this film is the performance of mohanlal.[1]
    It was remade in Kannada titled Jackey (1989) and in Telugu titled 20va Shatabdam (1990).[2] Devaraj portrayed Shekarankutty in both the versions. The film also has a spiritual sequel released in 2009, Sagar Alias Jacky Reloaded, directed by Amal Neerad, with Mohanlal reprising his role
    Directed by - K. Madhu
    Produced by - M. Mani
    Written by - S. N. Swami
    Starring - Mohanlal, Suresh Gopi, Ambika , Jagathy
    Music by - Shyam
    Cinematography - Vipindas
    Edited by - V. P. Krishnan
    Production company - Sunitha Productions
    Distributed by - Aaroma Release
    Release date - 14 May 1987

КОМЕНТАРІ • 404

  • @dinil34kumar83
    @dinil34kumar83 3 роки тому +226

    കാലത്തിനു അതിജീവിക്കുന്ന മഹാനടൻ ഭരത് മോഹൻ ലാൽ...😍😍😍

  • @jaseeljas7220
    @jaseeljas7220 3 роки тому +156

    മാരകം, ലാലേട്ടൻ തകർത്ത് അഭിനയിച്ച സീൻ 🔥പക്കാ മാസ്സ് ⚡️ഡയലോഗ്

  • @mnmvideos5919
    @mnmvideos5919 6 років тому +735

    ബിസ്ക്കറ്റ് കച്ചവടം !🔥😎
    Wholesaleഉം ഉണ്ട് retailഉം ഉണ്ട് !

    • @riswana6394
      @riswana6394 5 років тому +2

      Mm

    • @rithinmathew10
      @rithinmathew10 4 роки тому +16

      പണ്ട് ബിസ്ക്കറ്റ് കച്ചവടം അരുന്നു ഇപ്പോ construction..

    • @DANY.2k
      @DANY.2k 3 роки тому +13

      @@rithinmathew10
      ചിലപ്പോൾ പണിയും ചിലപ്പോൾ പൊളിക്കും 😎😎😎

    • @kaleshksekhar2304
      @kaleshksekhar2304 3 роки тому +3

      😏😏

    • @VaibhavP-bt3ff
      @VaibhavP-bt3ff 2 місяці тому

      കള്ളം പറഞ്ഞില്ലല്ലോ 😂😂

  • @rahulnair5315
    @rahulnair5315 2 роки тому +70

    എത്ര കണ്ടാലും മതി വരാത്ത ഒരു സീൻ.. എന്തൊരു ടൈമിംഗ്, ബോഡി ലാംഗ്വേജ്, ഡയലോഗ് ഡെലിവറി 🔥🔥🔥

  • @sanu3536
    @sanu3536 6 років тому +733

    മരണ മാസ്സ് സീൻ പൊളിച്ചടിക്കിയ സീൻ ലാലേട്ടൻ king

  • @travelnlife7825
    @travelnlife7825 4 роки тому +185

    എത്ര കണ്ടാലും ഒരിക്കലും മതിവരാത്ത രംഗം. 😎😎

  • @shinojsebastiansebastian7461
    @shinojsebastiansebastian7461 Рік тому +8

    World class bgm അതും അന്നത്തെ കാലത്ത്... അന്നത്തെ കാലത്തെ മലയാളസിനിമയിലെ bgm ഒക്കെ എജ്ജാതി 🔥🔥🔥

  • @vinvin5807
    @vinvin5807 2 роки тому +30

    മച്ചാനെ ഒന്നും പറയാനില്ല... വളരെ തന്മയത്വത്തോടെ ഉള്ള അഭിനയം... എങ്ങിനെ സാധിക്കുന്നു ഇതൊക്കെ... 😍😍😍

  • @spg-rd2hl
    @spg-rd2hl 4 роки тому +162

    ലാലേട്ടനും അംബികയും....സ്കൂൾ ഓർമ്മകൾ

  • @shanishr
    @shanishr 4 роки тому +176

    year 1987, over acting ennoru sadhanam illa. Ejjathi manushyan..

    • @shanavaskamal
      @shanavaskamal 3 роки тому +6

      taravadu veedinaduttulla premier theatril ee padam poye kanan bagyam kittya nhan...

  • @tks7779
    @tks7779 3 роки тому +611

    ഹോ... ആ കൂളിംഗ് ഗ്ലാസ്‌ മുഖത്ത് വെച്ചിട്ട് പറയുന്ന ഡയലോഗ് " സാഗർ ഏലിയാസ് ജാക്കി ' ഇന്നും കുളിരു കോരും ഈ സീൻ കാണുമ്പോൾ 👍

    • @mossesjesus4250
      @mossesjesus4250 3 роки тому

      Nee kundanaa tayoli

    • @tks7779
      @tks7779 3 роки тому +12

      @@mossesjesus4250, മോന്റെ അപ്പനോട് പറഞ്ഞതാണോ, താ... ളി എന്ന് പറഞ്ഞത് കൊണ്ട് ചോദിച്ചതാ

    • @mossesjesus4250
      @mossesjesus4250 3 роки тому +1

      Nee umbu tayoli ninte amma tevidichhi

    • @mossesjesus4250
      @mossesjesus4250 3 роки тому

      Ninte AMMA vedi

    • @tks7779
      @tks7779 3 роки тому +10

      @@mossesjesus4250, പല തന്തക്ക് ഉണ്ടായ മോനായത് കൊണ്ട് എല്ലാവരും നിന്റെ അമ്മയെ പോലെ ആണെന് കരുതിയോ, തരത്തിൽ പോടാ കൊച്ചേ.

  • @mrrayzmuhammed5677
    @mrrayzmuhammed5677 5 років тому +548

    *ഇതിന്റെയ് അപ്പുറത്തെ ഒരു മാസും സ്റ്റെയിലിഷും ഇനി മലയാളത്തിൽ വരാൻ ഇല്ല* 😍😍
    *ജാക്കി*
    *2021* 💥😎🤟

    • @noobstarzufimallu4617
      @noobstarzufimallu4617 4 роки тому +14

      Bilal

    • @mallutornado
      @mallutornado 4 роки тому +15

      Bilal John

    • @risvanarisvana7909
      @risvanarisvana7909 4 роки тому +12

      Bilal

    • @Critique007
      @Critique007 4 роки тому +65

      Bilal alla Halal 😆😆😆

    • @jibinscaria8074
      @jibinscaria8074 4 роки тому +60

      @@noobstarzufimallu4617 ബിലാലോ 🤣🤣
      ഏത് പണ്ട് തല പിടിച്ച് നിർത്താതെ ഊക്കി വിട്ട പിലാലോ 🤣

  • @saith...4407
    @saith...4407 5 років тому +53

    സാഗർ ഏലിയാസ് ജാക്കി. ഹൊ രോമാഞ്ചം വരുന്ന പേരുകളിൽ ഒന്നാണത്.

  • @hemanthpm9580
    @hemanthpm9580 6 років тому +312

    ചതിക്കും വഞ്ചനക്കും ഒരു നിയമമേ ഉള്ളു മരണം അത് നീ ആയാലും ഞാൻ ആയാലും

    • @lijokoshythomas4914
      @lijokoshythomas4914 4 роки тому +7

      എന്നാൽ നിനക്ക് നിന്റെ വഴി, എനിക്ക് എന്റെ വഴി (Suresh Gopi.jpg)

    • @kaleshksekhar2304
      @kaleshksekhar2304 3 роки тому +2

      Yes

  • @sajadsalam1721
    @sajadsalam1721 3 роки тому +27

    ഹോ കുളിരാണ്.. ആ പേര് പറഞ്ഞിട്ട് ഗ്ലാസ്സ് വെക്കുന്ന സമയത്തെ ബിജെഎം 🥰🥰

  • @ഷാഹിർ-ശ2ള
    @ഷാഹിർ-ശ2ള 5 років тому +61

    ജാക്കി💥
    സാഗർ ഏലിയാസ് ജാക്കി😍

  • @aneeshbijuaneeshbiju9735
    @aneeshbijuaneeshbiju9735 3 роки тому +27

    എന്റെ ഏറ്റവും ഇഷ്ടപ്പെട്ട സിനിമ 💪💪💪🔥🔥🔥🔥🔥

  • @rajishkumarpianajerry5888
    @rajishkumarpianajerry5888 3 роки тому +13

    🥰🥰🥰 ഈ സീൻ ഒക്കെ ഇപ്പൊ എന്താ പറയാ മാസം അല്ലാണ്ട് കൊലമാസ്♥♥♥♥ ലാലേട്ടൻ

  • @sujeshc9566
    @sujeshc9566 4 роки тому +19

    Sagar Alias Jacky ...💗🔥
    BGM...Waaw...👌🔥

  • @jibinscaria8074
    @jibinscaria8074 4 роки тому +40

    ഇപ്പൊ പടം കണ്ടത്തെ ഉള്ളൂ ഫോണിൽ പിന്നെ ഇങ്ങ് പോന്നു ലാലേട്ടന്റെ മരണമാസ്സ് സീനുകളിൽ ഒന്ന് 😎🤛

  • @kaleshkalesh4285
    @kaleshkalesh4285 3 роки тому +21

    Ambika lalettan
    Nalla team arunnu...
    Loved a lot

  • @cggopalakrishnan5942
    @cggopalakrishnan5942 5 років тому +190

    സാറിന്റെ പേര് പറഞ്ഞില്ല ജാക്കി : സാഗർ ഏലിയാസ് jacky

  • @shibinshiya3104
    @shibinshiya3104 5 років тому +65

    ലാലേട്ടാ നിങ്ങള് മരണ മാസ്സ് ആ 😍😍😍😍

  • @deepaktk333
    @deepaktk333 5 років тому +45

    Scene which gives definition of Mass..😍

  • @Ajithkalloor1
    @Ajithkalloor1 6 років тому +68

    EFFORTLESS ACTOR EVER ON THIS EARTH ....PURE UNIVERSITY OF ACTING

  • @lightoflifebydarshan1699
    @lightoflifebydarshan1699 5 років тому +65

    ഏട്ടൻ പണ്ടേ ഹെവി മാസ്സാണല്ലോ 🌋

  • @vishnu_kumbidi
    @vishnu_kumbidi 6 років тому +532

    *സാഗർ ഏലിയാസ് ജാക്കി* 😘

    • @aneeshbijuaneeshbiju9735
      @aneeshbijuaneeshbiju9735 5 років тому +7

      VISHNU- കുമ്പിടി എല്ലാടത്തും ഒണ്ടല്ലോ 🤔🤔🤔🤔😆😆😆😆😆

    • @ilovetaylorswift6331
      @ilovetaylorswift6331 5 років тому +4

      Dhe ivideum

    • @nishadabbas4856
      @nishadabbas4856 5 років тому +2

      Kumbidiya kumbidi,nadhanam movie oorma vannu.

    • @shaheemmaranchery443
      @shaheemmaranchery443 5 років тому +5

      വിഷ്ണു ഏലിയാസ് കുമ്പിടി

    • @raibusworld652
      @raibusworld652 5 років тому +1

      Thee kumbidi ividen

  • @pradeeppadmanabhan367
    @pradeeppadmanabhan367 5 років тому +35

    Wow what a powerful presentation. This movie came in 1986 when I was in college. I love this scene. Mohan lal emperor of dialogue

  • @sandrakathu9623
    @sandrakathu9623 3 роки тому +13

    Verum 22 days konde completely aakkiya film .. ❤❤❤

  • @tomvaidyan3471
    @tomvaidyan3471 3 роки тому +2

    എന്റെ പൊന്നോ ❤️❤️,ഇങ്ങേരു കാണിച്ച മാസൊന്നും aarum കാണിച്ചിട്ടില്ല 😍🥰🥰

  • @shafentertainment1317
    @shafentertainment1317 6 років тому +46

    Biscuit kachavadam... Ha ha..... Pwoli pwoli pwoli

  • @KnanayaAD345
    @KnanayaAD345 2 роки тому +2

    കാലം ഇങ്ങേരെ ഇങ്ങനെ ആവാൻ വേണ്ടി സൃഷ്ടിച്ചത് ahh.. മലയാളത്തിൽ ഇനി ഇത് പോലെ ഒരു നടൻ ഉണ്ടാവില്ല

  • @versus4391
    @versus4391 6 років тому +47

    When Simplicity Meets Class

  • @luciddreamer5442
    @luciddreamer5442 5 років тому +108

    *ചങ്കല്ല ചങ്കിടിപ്പാണ് ലാലേട്ടൻ*

  • @pradeepkv544
    @pradeepkv544 2 місяці тому

    ഒരു ബഹളവും ഇല്ലാതെ ചുമ്മാ സിമ്പിൾ ആയി, സാഗർ ഏലിയാസ് ജാക്കി ❤❤

  • @sankarpm5217
    @sankarpm5217 4 роки тому +54

    21 നൂറ്റാണ്ടിൽ കാണുന്നവർ ഉണ്ടോ

  • @ashirkk
    @ashirkk 6 років тому +24

    Sagar alias Jacky outstanding character of lalettan

  • @sagareliyasjacky6404
    @sagareliyasjacky6404 5 років тому +78

    2019 .llll arenghilum ketooo
    Ondenghil like cheyyuuuu

  • @anand5492
    @anand5492 2 роки тому +4

    3:09......hentamme ijjathi😘💥

  • @mohammedshanif
    @mohammedshanif 3 роки тому +11

    One epic scene even a haters will agree. 👍👍👍

  • @sajeevsaji6186
    @sajeevsaji6186 6 років тому +80

    ലാലേട്ടന്റെ ഒരുമസ്സ്‌ ഡയലോഗ്സിന്

  • @gopikarajendran4278
    @gopikarajendran4278 2 роки тому +7

    How handsome he was...❤️

  • @saji-official4740
    @saji-official4740 4 роки тому +12

    ബിസ്ക്കറ് കച്ചവടമാ ..ഓൾസെയ്ലുമുണ്ട് റീട്ടെയിലുമുണ്ട്...

  • @abriyaspgi
    @abriyaspgi 5 років тому +21

    മ്പളെ....ലാലേട്ടൻ....😘😘😘😘

  • @cggopalakrishnan5942
    @cggopalakrishnan5942 6 років тому +38

    അക്രമവും വഞ്ചനയും ഞാൻ വെച്ച് പൊറുപ്പിക്കില്ല

  • @souravsreedhar5310
    @souravsreedhar5310 2 роки тому +6

    ലാലേട്ടൻ Cute ❤️❤️❤️❤️

  • @iwasthere228
    @iwasthere228 2 роки тому +2

    ഒരു ഇന്റർവ്യൂ കണ്ടു, സാഗർ അതവാ ജാക്കി എന്നായിരുന്നു ആദ്യം പറയാൻ തീരുമാനിച്ചത്... പിന്നീട് ലാലേട്ടൻ ആണ് സാഗർ ഏലിയാസ് ജാക്കി എന്ന് സജ്ജസ്റ് ചെയ്തത്👌....

  • @rahulraj493
    @rahulraj493 3 роки тому +15

    Wow pwolii scene 🔥🔥💯💯

  • @jishnucm6292
    @jishnucm6292 3 роки тому +7

    Nte ponne romanjification😘😘

  • @angrytamilbaldman6107
    @angrytamilbaldman6107 3 роки тому +9

    Another grand performance by lalettan

  • @roshnashameer8821
    @roshnashameer8821 5 років тому +7

    Ekkaletheyum super scene....... Love u lalaetta.............

  • @rahulkarthik8720
    @rahulkarthik8720 5 років тому +63

    അന്ന് ജാക്കിക്ക് ഈ അർത്ഥം ഇല്ലാത്തോണ്ട് ട്രോളന്മാർ തേച്ചൊട്ടിച്ചില്ല

    • @MyLife-kb1ui
      @MyLife-kb1ui 5 років тому +1

      Annum ithe artham und. Watch Thoovanathumbikal. The moment Klara & Jayakrishnan walking from railway station.

    • @emilv.george9985
      @emilv.george9985 5 років тому +3

      Jackie Chan just turned in municipality to change his name in gaseete ..😂😂😂

    • @karthiksuresh6256
      @karthiksuresh6256 3 роки тому +1

      Ann artham athenne aarinnu but trollers illarinnu😂

  • @dineshp5974
    @dineshp5974 4 роки тому +7

    സാഗർ ഏലിയാസ് ജാക്കി 👌

  • @francolenin8877
    @francolenin8877 5 років тому +21

    10000 kanakinu vyakthikal malayalam cinemayil vannu poyenkilum Lalettanum Mammookakum oppamethan kazhiyathathentu enna chodyathinu ippozhum utharamilla..

  • @vincent-ml9tu
    @vincent-ml9tu 2 роки тому +3

    Ore oru raajaavu 🔥🔥🔥

  • @santhoshav5589
    @santhoshav5589 2 роки тому +6

    ലാലേട്ടൻ ഫാനാക്കിയ പടം

  • @akashnkmnkm5764
    @akashnkmnkm5764 5 років тому +18

    2019 l kanan vannavar arokke und

  • @vijayakrishnancr
    @vijayakrishnancr 3 роки тому +7

    World's no. 1 actor.

  • @tibindevasia2304
    @tibindevasia2304 4 роки тому +2

    Pause at 1.44 and read the news. Annathe Editing...!

  • @bindhugopan7776
    @bindhugopan7776 Рік тому +2

    Super👌lalettan💕💕💕

  • @dreamlife8884
    @dreamlife8884 6 років тому +77

    മരണ മാസ്സ്

  • @shebeerchinchu4032
    @shebeerchinchu4032 5 років тому +12

    Lalettan and mammukka keralathil ini ethipole ondakatha keralathinte abhimanam

  • @basishtbalasubramanian5993
    @basishtbalasubramanian5993 6 років тому +64

    Ithokke aanu mass

  • @sharuperunchery3188
    @sharuperunchery3188 3 роки тому +11

    ഈ സീൻ എപ്പോ കണ്ടാലും രോമം എഴുന്നേറ്റ് നിക്കുന്നത് എന്റെ മാത്രമാണോ.. 😄😄

  • @sreekumargnair2588
    @sreekumargnair2588 6 років тому +29

    Sagar Aliyas Jacky Super lalettaaaaaa

  • @kukku9877
    @kukku9877 3 роки тому +5

    അംബിക ആണ് ഈ സിനിമയിൽ നയകേനെക്കാൾ പ്രതിഫലം വാങ്ങിയത് 👍👍👍👍

    • @JP-bd6tb
      @JP-bd6tb 2 роки тому +4

      അത് ഇതല്ല മുത്തേ... രാജാവിന്റെ മകൻ ആണ്

  • @sarink7331
    @sarink7331 4 роки тому +4

    Favourite movie of Mohanlal Sir

  • @ashoksreedhar6964
    @ashoksreedhar6964 3 роки тому +2

    ആ ഗ്ലാസ്‌ എടുക്കുന്നതും ഡയലോഗും എന്നാ ടൈമിങ്,

  • @RasikT-e2b
    @RasikT-e2b Рік тому +1

    ലാലേട്ടൻ അംബിക ❤️

  • @sathyapalannair4451
    @sathyapalannair4451 5 років тому +10

    Evergreen Don.
    'S A JACKEY

  • @vinayraj274
    @vinayraj274 2 роки тому +4

    Ee padathinte mass onnum sagar alias jacky yil illa😍

  • @noushadbk6785
    @noushadbk6785 5 років тому +15

    Real mass 😘

  • @rajithmahendran9696
    @rajithmahendran9696 5 років тому +6

    Ee scene thanna mass onnum vere evideyum kittooola ..

  • @neemalekshmi8289
    @neemalekshmi8289 5 років тому +10

    Thakarpan comedy kandittu ethu kandavar undo.....

  • @ShobinMathew-fi8xc
    @ShobinMathew-fi8xc 9 місяців тому +1

    Lal ettttaaaa❤❤❤❤❤

  • @monicarihitha6024
    @monicarihitha6024 5 років тому +4

    😍😍😍😍😍😍😍😍😍😍😍Sagar alias jackyyyy

  • @Iscoalarcon22180
    @Iscoalarcon22180 4 роки тому +3

    Ufffff 🔥🔥🔥🔥🔥. Mass ka baap

  • @ajayknair-kj4qv
    @ajayknair-kj4qv 3 роки тому +2

    Greatest name reveal ever 🔥🔥🔥

  • @kaleshksekhar2304
    @kaleshksekhar2304 2 роки тому +4

    സാഗർ അലിയാസ് ജാക്കി 😂

  • @jassimtvm4u
    @jassimtvm4u 6 років тому +17

    Pandu biscuit kachavadam arnnu. Ippo construction.

  • @DileepKumar-rg9ec
    @DileepKumar-rg9ec 3 роки тому +2

    My favourite mega hit movie of K MADHU SIR

  • @PRADEEPCK-ht4ge
    @PRADEEPCK-ht4ge 3 роки тому +6

    അഡാറ് മാസ്സ് ലാലേട്ടൻ 💪😍

  • @sanjanaachuz1202
    @sanjanaachuz1202 3 роки тому +5

    3:09 Marana mass😎😎😎😎

  • @wickyswag7799
    @wickyswag7799 3 роки тому +3

    Laletten uyir 💓💓💓

  • @shibum2020
    @shibum2020 3 роки тому +3

    എൻ്റെ അണ്ണാ...... ❤️❤️❤️❤️❤️❤️

  • @shambhupanicker2639
    @shambhupanicker2639 2 роки тому +1

    Great 👍 movie. Love ❤ you sir. Mohanlal SIR.....

  • @manojkumargangadharan9263
    @manojkumargangadharan9263 3 роки тому +2

    BGM from .46 to .51 Heaven

  • @amjadajmal3891
    @amjadajmal3891 6 років тому +7

    Vintage lallettan ,😘😘😘

  • @vishnusarga7897
    @vishnusarga7897 5 років тому +10

    lalettan..mass seen

  • @pramodpeter7659
    @pramodpeter7659 6 років тому +13

    Had you anybody read the news under the title "Under world King Sagar Alias Jackey Helps .....

    • @abijithp92
      @abijithp92 6 років тому +1

      Pramod Peter hema malini receiving awardennu.....nthale...

    • @Zinuippu
      @Zinuippu 4 роки тому

      High tech high tech.
      Darmendra ariyunnundo aashante news nte headlines maatiyad 🤣🤣

  • @mrrayzmuhammed5677
    @mrrayzmuhammed5677 6 років тому +26

    ജാക്കി 😎

  • @soulofpathuz6762
    @soulofpathuz6762 5 років тому +4

    അടിപൊളി

  • @open2003
    @open2003 6 років тому +4

    Ithalle makkale mass..

  • @Johnjohn-jh9ig
    @Johnjohn-jh9ig 3 роки тому +1

    BGM,,,,,polichuuuuuu

  • @Mohamed-sf4hy
    @Mohamed-sf4hy 5 років тому +10

    Matinee idol Dharmendra is being honoured for completing 25 years while film stars Rajesh Khanna............
    ***this is the content on the newspaper article under sagar alias jacky*****

  • @babutt8442
    @babutt8442 2 місяці тому

    ഹോൾസെയിൽ ഉണ്ട്.... റീട്ടെയിൽ ഉണ്ട്.... 🥰🥰

  • @riyaskhan4350
    @riyaskhan4350 6 років тому +6

    Veere level Lal sir

  • @prasadponnu1329
    @prasadponnu1329 3 роки тому

    ലാലേട്ടന് പകരം ലാലേട്ടൻ മാത്രം 👌🏻❤️

  • @lechuvichu5395
    @lechuvichu5395 5 років тому +3

    Mass ലാലേട്ടാ

  • @amalapputtan4056
    @amalapputtan4056 3 роки тому +3

    ഇത് റിയൽ സ്റ്റോറി ആണ് 🔥