അരുണും അബിനും രാഹുലിന് കൊടുത്ത എട്ടിന്റെ പണി |CHINTHA JEROM |RAHULMANGOOTTATHIL

Поділитися
Вставка
  • Опубліковано 19 вер 2024
  • #chinthajerome #rahulmangoottathil
    അരുണും അബിനും രാഹുലിന് കൊടുത്ത എട്ടിന്റെ പണി

КОМЕНТАРІ • 53

  • @newsathouse5338
    @newsathouse5338  День тому +1

    chat.whatsapp.com/EsUHUp9cnRH1DoewE2Snu5

  • @Deliriouswayfarer
    @Deliriouswayfarer День тому +18

    തമാശ തമാശയായി കാണണം. മധുവേട്ടൻ വില കളയരുത്

  • @sasikunnathur9967
    @sasikunnathur9967 День тому +2

    ഇതും അങ്ങിനെത്തന്നെ ' ഇവർ പിറകിൽ കത്തിയുമായി വന്നവർ

  • @spa4983
    @spa4983 21 годину тому +1

    വ്യാജ കാർഡ് ഉപയോഗിച്ച് ജയിച്ചതിന്റെ ചൊരുക്ക് വർക്കി തീർത്തതാണോ ?😊😊😊😊😊

  • @anugrahanair4463
    @anugrahanair4463 День тому +4

    abin manapoorvam pani koduthathaan😅

  • @Ddhee345
    @Ddhee345 День тому +4

    ആ fluroscent green zip ഉള്ള ആ purse ൻ്റെ സ്ഥലം നിങ്ങള് മാറ്റി അല്ലേ 😅
    സാധാരണ അപ്പുറത്തെ സൈഡിൽ ആയിരുന്നു

  • @abdullanm-hi3wu
    @abdullanm-hi3wu 15 годин тому +1

    ഇനിയിപ്പോ കല്യാണബ്രോക്കർ പണിയും മാധ്യമങ്ങൾ ഏറ്റെടുത്തോ

  • @sunnyjacob1716
    @sunnyjacob1716 День тому +2

    ഇത് ഓണത്തിലെ ഒരു ചെളി പരിപാടി ഇതിനുള്ള സിപിഎം നേതാവിനെ സമ്മതിക്കണം ചാനലുകളെ കുറ്റം പറയുകയും അവരുടെ ആവശ്യമില്ലാത്ത പരിപാടിയിൽ പോവുകയും ചെയ്യുന്നു

    • @dharsancv4516
      @dharsancv4516 День тому

      രാഷ്ട്രീയ നേതാക്കളുടെ കാപട്യവും ഇരട്ടത്താപ്പും മനസ്സിലായില്ലേ മാ പ്രാ കൾ എന്ന വാക്ക് തന്നെ കണ്ടുപിടിച്ച എപ്പോഴും കുറ്റം പറയുന്നവരാണ് സിപിഎമ്മുകാരും സംഘികളും ഒക്കെ കൈരളിയും ജനം ടിവിയും ഒഴിച്ച് ബാക്കിയെല്ലാം മാ പ്രാ കൾ😅😅 നമ്മുടെ രാഷ്ട്രീയത്തോട് എന്ത് വൃത്തികേട് ചെയ്താലും അനുകൂലിച്ച് പറഞ്ഞാൽ വിപ്ലവം അല്ലെങ്കിൽ വെറും മാ പ്രാ😅😅 നാണവും മാനവും ഇല്ലാത്ത ജനങ്ങളെ പറ്റിച്ച് ജീവിക്കുന്ന ഒരുപാട് രാഷ്ട്രീയക്കാരുടെ നാടാണ് നമ്മുടെ ഇന്ത്യ

  • @elin8025
    @elin8025 День тому +19

    Take it us funny, don't be so serious

  • @CristianoRonaldo-cp4cc
    @CristianoRonaldo-cp4cc День тому +4

    Ith annu thanne ellarum arinjathalle🤔. Take it as a fun

  • @SIBY7
    @SIBY7 День тому

    hai Mr we saw this LIVE

  • @aleenaambadi7769
    @aleenaambadi7769 День тому +11

    ഇത് വർഷങ്ങൾക്ക് മുൻപ് രാഹുൽ ചിന്തയോട് തമാശ രൂപേണ പറഞ്ഞ കാര്യം ആണിത്. അല്ലാതെ സീരിയസ് ആയിട്ട് ഒന്നും അല്ല എന്ന് രാഹുൽ അതിൽ പറയുന്നുണ്ട്.അല്ലാതെ ചിന്തയും രാഹുലും തമ്മിൽ ഒരു പ്രണയവും ഇല്ല എന്ന് അതിൽ ചിന്തയും രാഹുലും തന്നെ പറയുന്നുണ്ട്.. ഇത് പോലെ ഉള്ള ട്രോൾ വീഡിയോ അല്ലാതെ വർഷങ്ങൾക്ക് മുൻപുള്ള ആ ഒറിജിനൽ വീഡിയോ കണ്ടാൽ സത്യം മനസിലാകും..

    • @Dayashree-x3s
      @Dayashree-x3s 20 годин тому

      ആ പോസ്റ്റ്‌ എവിടെ കിട്ടും.. Fbil aano😁

  • @manjulaap5720
    @manjulaap5720 21 годину тому

    അതെ അടിയൊന്നുമില്ല പൂച്ചട്ടി എടുത്തടിയേയുള്ളൂ.

  • @ramakrishnanka7797
    @ramakrishnanka7797 День тому +1

    ദീപ്തിയുടെ അളിഞ്ഞ ചിരി .

  • @funserious4412
    @funserious4412 20 годин тому

    നിങ്ങള് സിപിഎം അനുഭാവികളും സംഘപരിവാര് കാരേ പോലെ രാഷ്ട്രീയ വിരോധം തീർക്കാൻ കാര്യങ്ങളെ വളച്ച് ഒടിച്ചു ഉള്ള വില കളയുകയാണ്. ആ പരിപാടി കണ്ട എല്ലാവർക്കും മനസിലാകും അതൊരു തമാശ പറഞ്ഞത് ആണെന്നും രാഷ്ടീയ ഭേദം അവിടെയുണ്ടായിരുന്ന എല്ലാ പാർട്ടിക്കാരും അത് തമാശ ആയിട്ട് എടുക്കുകയും ചെയ്തു. താങ്കളെ പോലുള്ളവർ രാഷ്ട്രീയ വിരോധം വെച്ച് ഇത്തരം വിവരക്കേടുകൾ പറഞ്ഞാലുള്ള കുഴപ്പം എന്തെന്ന് അറിയുമോ? നാളെ ശരിയായ കാര്യം പറഞ്ഞാലും ആരും വിശ്വസിക്കില്ല.

  • @sathianathankundu4072
    @sathianathankundu4072 День тому +5

    ചിന്താ ജെറോം കുറെക്കൂടി നിലവാരം കാണിക്കേണ്ടിയിരിക്കുന്നു. നിങ്ങൾ പാർട്ടിയുടെ സംസ്ഥാന കമ്മറ്റി അംഗമാണ്. ഒരു സംസ്ഥാന സമ്മേളന പ്രതിനിധികളാണല്ലോ ഇവരെ സംസ്ഥാന കമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്തത് എന്നോർക്കുമ്പോൾ ഹാ...കഷ്ടം.

    • @fy412
      @fy412 День тому +4

      nilavaaram kuranja onnum thane avde parnjitila.
      paranja aale thante kannil pettumila.🙁

    • @sujazana7657
      @sujazana7657 День тому

      Ethoke oru thamashai kandal mathi politicsil vekthiparamai shathrutha ella.

    • @AnilKumar-hw9uy
      @AnilKumar-hw9uy День тому +3

      Ningalude nilavaram thazhott thazhott.chayakkada paradhioshanam enn ningalude paripadikk perittu koode

    • @sunnyjacob1716
      @sunnyjacob1716 День тому +1

      ഈ പരിപാടിയുടെ വീഡിയോ ഇറക്കിയ മധു കഷ്ടം

  • @zubairzubair8534
    @zubairzubair8534 День тому +4

    Paniyonnum. Elle. Mone

    • @shinybinu6154
      @shinybinu6154 День тому +1

      Ikka orennam shariyaakki kodukoo😅😅

  • @annammajohn2330
    @annammajohn2330 День тому +2

    എന്തിനാണ് ഇങ്ങനെ വളച്ച് ഓടിക്കരുത്.അവതാരകൻ്റെ ഉദ്ദേശം ശരിയല്ല.അതൊരു തമാശ പ്രോഗ്രാം ആയിരുന്നു.റേറ്റിംഗ് കൂട്ടാൻ അനാവശ്യ കര്യങ്ങൾ.

  • @kabeerhussaincvdykabeerhus2356
    @kabeerhussaincvdykabeerhus2356 День тому +2

    നീ എവിടെ പോയി ചത്ത് കിടക്കുകയായിരുന്നു ഇതൊക്കെ കഴിഞ്ഞിട്ട് ഒരാഴ്ച ആയല്ലോ.പിന്നെ ഇതിന് ഒക്കെ എന്തു വാർത്താപ്രാധാന്യം ആണുള്ളത്

  • @TheKooliyadan
    @TheKooliyadan День тому +2

    ചളി പരിപാടി ആയോണ്ട് ചാനലിൽ കണ്ടില്ല, ഇവിടെയും കാണുന്നില്ല

  • @nishadibrahimvaliyakath5903
    @nishadibrahimvaliyakath5903 16 годин тому

    ഇത് just കോമഡി ആയി എടുക്ക് ബ്രോ... അതിലും content കണ്ടെത്തല്ലേ
    .

  • @freedomfighter4540
    @freedomfighter4540 День тому

    എടൊ ഒരാളെ പ്രൊപ്പോസ് ചെയ്യുന്നതും ട്രോളന്റെ കാര്യം ഉണ്ടൊ

  • @salman.2556
    @salman.2556 День тому +1

    അത് നല്ല അടിപൊളി ആയിരുന്നു ആ. ഷോ

  • @VEGETA__YT_573
    @VEGETA__YT_573 День тому

    😂😂😂😂😂😂😂😂❤

  • @ShibuKR-vg9sx
    @ShibuKR-vg9sx День тому +1

    ചിന്ത ജെറോം അത്രക്ക് മോശം ആണോ....

  • @mohammedpalatt703
    @mohammedpalatt703 5 годин тому

    😂😂😂

  • @francischerukatt9198
    @francischerukatt9198 3 години тому

    Very bad program

  • @pmibrahim297
    @pmibrahim297 День тому

    Udf.wakine.kade.codi.ella

  • @user-rb4je2mc7i
    @user-rb4je2mc7i День тому

    Rahulinde bodham poyo chindaye propose cheyyan

  • @toppermindset
    @toppermindset День тому +2

    Chinthammaayi is a waste....

    • @sujazana7657
      @sujazana7657 День тому +5

      @@toppermindset enne oru waste

  • @shubbukhan8073
    @shubbukhan8073 17 годин тому

    അതിനെ കെട്ടിക്കോ