എത്ര മഹാനായാലും ബിജെപി സംഘ് പരിവാർ ആയാൽ അയാൾ എത്ര വലിയ സമൂഹ്യ ദ്രോഹിയായിരിക്കും എന്നതിന് നല്ല ഉദാഹരണം E. ശ്രീധരൻ. ഒരു സമൂഹ്യ ദ്രോഹിക്കേ ബിജെപി ക്കൊപ്പം നിൽക്കാൻ സാധിക്കുള്ളൂ.
ഏതു technocart ആയാലും സംഖി എന്നും ഇങ്ങനെത്തന്നെ.... ഏറ്റവും പരിസ്ഥിതി ദുർബല പ്രദേശം ആയ കൊങ്ങൻ വഴി റെയിൽ കൊണ്ട് വന്ന ഇയാളാണ്... കേരളത്തിലെ സെമി സ്പീഡ് റെയിൽവേ എതിർക്കുന്നത്.. വെറും ഒരു നാലാംകൂലി സംഘി അതിലപ്പുറം ഇയാൾ ഇപ്പോൾ ഒന്നും അല്ല..
മെട്രോമാൻ ഇത്ര തരം താഴരുതായിരുന്നു. വിഷമമുണ്ട്. വികസനത്തിനായി ആരാധനാലയങ്ങൾ ഭൂമി പോലും വിട്ടുകൊടുത്ത ചരിത്രം അറിയാത്ത ആളല്ല സാങ്കേതിക വിദ്യ പകച്ചു നിന്ന കൊങ്കൺ യാഥാർഥ്യമാക്കിയ ശ്രീധരൻ സർ.മറ്റെന്തു സമരമുറയിലും വ്യത്യസ്തമായി മെമ്പറുടെ ഇടപെടലും.
എടാ ചെറ്റേ ഇവിടെ നാഷണൽ ഹയ് വെക്ക് പള്ളി യിൽ മറവ് ചെയ്ത ഖബർ പോലും നീക്കികൊടുത്ത് വികസനത്തിന് വേണ്ടി ചെയ്ത ജനങ്ങൾ ഉള്ള നാടാണ് കേരളം അവിടെ യാണ് ഈ തെണ്ടി വികസനം മുടക്കാൻ വേണ്ടി കേസ് കൊടുക്കുന്നത് @@vijayanathannair3713
ആ പഞ്ചായത്ത് അംഗം ഇത്രയും സൗമ്യയതയോടെ എങ്ങിനെ സംസാരിക്കുകയായിരുന്നു എന്ന് അത്ഭുതപ്പെടുകയാണ് ഞാൻ. ഐ.എസ്.ആർ.ഓ ചെയർമാൻ, ഈ മാന്യ ദേഹം, ഒരു സിനിമാ നടിക്ക് ഡോക്ടറേറ്റ് നൽകിയ പഴയൊരു ഐ.എസ്.ആർ.ഓ. ചെയർമാൻ, തുടങ്ങി യാതൊരു പ്രതിഭയും ശാസ്ത്ര ബോധവും ഇല്ലാത്ത കുറെ മാലിന്യങ്ങൾ ഉണ്ട്. എല്ലാത്തിനേയും ഒന്നിച്ച്, ഹോട്ടൽ ടേബിൾ വൃത്തിയാക്കുന്ന പോലെ, തുടച്ച് വൃത്തിയാക്കണം.
എത്ര രുചിയുള്ള പഴം ആയാലും ചീഞ്ഞു കഴിഞ്ഞാൽ പിന്നെ നാറ്റം മാത്രമാണുണ്ടാവുക എത്ര ബുദ്ധിമാന് ആയാലും ബിജെപിയിലേക്ക് സംഘപരിവാറിലെ തിരിഞ്ഞു കഴിഞ്ഞാൽ പിന്നെ ചീഞ്ഞ പഴത്തിൻ്റെ ഗുണമാണ് ഉണ്ടാവുക 😢 അറിവുണ്ടെങ്കിലും തിരിച്ചറിവ് ഇല്ലാത്തതു കൊണ്ടാണല്ലോ അയാൾ ബിജെപിയിലേക്ക് പോയത് ബിജെപി അയാളെ ഹൈജാക്ക് ചെയ്തു എന്നതാവാം കാരണം
എന്തു താഴ്മയോടെ യാണ് ആയാൾ സംസാരികജുനാഥ് ആ ബുദ്ധി പോലും ഇയാൾ ഉപയോഗിച്ചില്ല പിന്നെ തലച്ചോർ ചുരുങ്ങിവരുമ്പോൾ ചെറിയ പ്രശ്നങ്ങളുടടാവും അധെങ്ങാനും ഇയാൾക്ക് സംഭവിച്ചോ
ഇംഗ്ലീഷുകാർ വർഷങ്ങൾക്കു മുൻപ് അസാധ്യം എന്ന് എഴുതി തള്ളിയ കൊങ്കൺ റെയിൽവേ സാധ്യമാക്കിയ വ്യക്തിയാണ് ശ്രീധരൻ സാർ. അതുപോലെ ഇൻഡ്യയിലെ പല പ്രധാനപ്പെട്ട നിർമ്മിതികളും. പക്ഷേ അദ്ദേഹം ജീവിതത്തിന്റെ വൈകിയ വേളയിൽ തിരഞ്ഞെടുത്ത പാർട്ടി, രാഷ്ട്രീയം ഭൂലോക പരാജയമായിപോയി. അദ്ദേഹത്തിന്റെ കഴിവുകളെ മാനിക്കുന്നു.
🤔 എത്ര നല്ല മനുഷ്യരായാലും ബിജെപിയിൽ ചേർന്നാൽ അവരുടെ സ്വഭാവത്തിൽ പിന്നീട് മാനുഷികമായ എല്ലാ വികാരങ്ങളും ഇല്ലാതാകുന്നു പിന്നീടവർ ഒരു യന്ത്രത്തെപ്പോലെയാണ് പെരുമാറുക തിരഞ്ഞെടുപ്പ് ജയിയ്ക്കാൻ എന്തും ചെയ്യാൻ പ്രോഗ്രാം ചെയ്തു വിട്ടയച്ച വെറും യന്ത്രം അത്തരം ഒരു യന്ത്രം അല്ലായിരുന്നു എങ്കിൽ സുരേഷ്‌ഗോപി എന്ന നടൻ തൃശ്ശൂർ പൂരം കൊണ്ട് പൊറാട്ടു നാടകം കളിയ്ക്കില്ലായിരുന്നു 😔😔😔
എത്ര ഉന്നതനായാലും, മഹാനായാലും, അറിവുള്ള ആളായാലും ഒരു പ്രായം കഴിഞ്ഞാൽ ലക്കും ലഗാനുമില്ലാതെ പിച്ചും പേയും പറയും. ജയിക്കും മുമ്പേ പാലക്കാട് മുഖ്യമന്ത്രി യുടെ ഓഫീസ് ആരംഭിക്കാൻ പോയ ആളാണ്. അന്ന് മുതൽ അദ്ദേഹത്തിൻ്റെ ചിന്തകൾ സ്വബോധത്തോടെ അല്ല എന്ന് മനസിലാക്കാം.
ഇതിന്റെ യാഥാർഥ്യം എനിക്കറിയാം ഞാൻ പോയി കണ്ടതാണ്. എന്തിനാണ് ഈ പാലം വളച്ചൊടിച്ചു കൊണ്ടുപോകുന്നത്. വളരെ സുന്ദരമായി നേരെ പാലം നിർമ്മിക്കാമല്ലോ. പിന്നെ എന്തിനു അമ്പലത്തിന്റെ ഇടയിലൂടെ കൊണ്ടുപോകുന്നു. ആരുടെയൊക്കെയോ സ്വാർത്ഥ താല്പര്യം.. കഷ്ടം.....
ഈ വിഷയം കുറേക്കൂടി വിശതമായി പഠിക്കേണ്ടിയിരിക്കുന്നു. ശ്രീധരൻ സർ ഇങ്ങനെ ഒരു വിഷയത്തിൽ ഇടപെട്ടിട്ടുണ്ടെങ്കിൽ അതിന് തക്കതായ കാരണങ്ങളും ഉണ്ടാകും. അതിന് ഉള്ള പരിഹാരവും അദ്ദേഹം തന്നെ നിർദേശിക്കും. വിവരം ഇല്ലാത്തത് കൊണ്ടാണല്ലോ ബിജെപിയിൽ ചേർന്നത് എന്ന രീതിയിൽ ഒക്കെ ഉള്ള അഭിപ്രായങ്ങൾ ഇതിൽ എഴുതിക്കണ്ടു. അത് പറയുന്നവരുടെ പാർട്ടി ഏതാണ് എന്നും അത് വർഗീയ പാർട്ടി അല്ലെ എന്നും കൂടി ഇവർ ഓർക്കുന്നത് നന്ന്. കൊടുങ്ങല്ലൂർ എന്ന പ്രദേശത്ത് ബൈപാസ് വന്നപ്പോൾ അത് അവിടത്തെ പ്രദേശവാസികളെ എങ്ങനെ ആണ് ബാധിച്ചത് എന്ന് പരിശോധിക്കുന്നത് നല്ലാതാകും. കൊടുങ്ങല്ലൂരിൽ പുരാതനവും പ്രശസ്തവും ആയ ഭഗവതി ക്ഷേത്രത്തിൽ പോയി രാവിലെ ദർശനം നടത്തിയിരുന്ന പ്രായമായവരും കുട്ടികളും ഒക്കെ ഉള്ള ഒരു വലിയ ജനവിഭാഗത്തിൻ്റെ വിശ്വാസത്തിൽ അധിഷ്ഠിതമായ ദിനചര്യയേ ആണ് ഈ ബൈപാസ് ഇല്ലാതാക്കിയത്. ഈ ബൈപാസ് റോഡ് ഒവർ ബ്രിഡ്ജ് ആയി രൂപകൽപ്പന ചെയ്തിരുന്നു എങ്കിൽ മേൽ പറഞ്ഞ പ്രശ്നത്തിന് പരിഹാരം ആകുമായിരുന്നു. അത് മാത്രമല്ല, ഈ ബൈപാസ് വന്നതിന് ശേഷം അവിടെ ഉണ്ടായ നിരവധി റോഡ് അപകടങ്ങളും ഒഴിവാക്കാമായിരുന്നു എന്തു ചെയ്യാം ഇവിടെ ഹിന്ദു വിശ്വാസിയുടെ കാര്യം ആയതുകൊണ്ട് എന്തുമാകാം.
തലക്കു വെളിവുള്ളവർ ആരും ഇതുപറയില്ല അദ്ദേഹം കൃത്യമായ കാരണം പറഞ്ഞിട്ടുണ്ട് മൂന്നിലോന്നു ചിലവിൽ പാലം പണിയാമേന്നു പറയുന്നതുതെറ്റാണോ മുടക്കലാണ് എന്നു പറയുന്നവർക്കാണ് കുഴപ്പം
അതെ. അദ്ദേഹം ഇങ്ങനെ ഒരു കാര്യത്തിൽ ഇടപെടുമ്പോൾ അതിൻ്റെ പരിഹാരവും നിർദേശിച്ചിരിക്കും. പാലം ഈ രീതിയിൽ പണിതാൽ അത് മറ്റ് പലരുടെയും താൽപര്യം ആണ്. ചിലവ് കൂട്ടിയാൽ അതിന് ആനുപാതികമായ കമ്മീഷനും കിട്ടുമല്ലോ. ജനം ആലോചിക്കണം. പിന്നെ, ബിജെപിയിൽ ചേരുന്നതോന്നും ഒരു പാതകമല്ല. ശുദ്ധ വർഗീയ പാർട്ടികൾ വേറെയും ഉണ്ടല്ലോ ഇവിടെ.അതിനെ കുറിച്ച് പറയാത്തത് എന്തു കൊണ്ട്. അവർ വോട്ട് ബാങ്ക് ആയത് കൊണ്ട് എന്നതല്ലേ ഉത്തരം.
അങ്ങനെ ഉള്ള മഹത്ത്‌വ്യക്തികൾ ആണല്ലോ ഇതുവരെ കേരളം ഭരിച്ചു കൊണ്ടിരുന്നതും ഇരിക്കുന്നതും. കേരളം ശ്രീലങ്ക ആകാഞ്ഞത് എന്തുകൊണ്ട് എന്ന് ഇവരൊക്കെ ഇടക്ക് ആലോചിക്കുന്നത് നന്ന്.
ബജറ്റ് കൂട്ടിയാൽ കിട്ടുന്നതിന്റെ വിഹിതം നക്കാം എന്നു കരുതി ഇരിയ്ക്കയാണോ? ശ്രീധരനെ സേവനം കേരളക്കാർക്ക് അർഹിയ്ക്കുന്നില്ല. അവതാരകനെതിരെ പ്രതിഷേധിയ്ക്കുന്നു.
പാലം പണിയുന്നവർ പാലം വലിക്കുവാൻ വന്നാൽ തടയാതെയെന്ത് ചെയ്യും.കിട്ടേണ്ടത് കിട്ടേണ്ടത് പോലെ കിട്ടിയാൽ മെട്രോമാമനും വിട്ട് പൊയ്ക്കൊളും.ഇയാള് പറയുന്ന ന്യായം വച്ച് കൊങ്കൺ റയിൽവേ പണിയുവാൻ പറ്റുമായിരുന്നോ. ആ പാതയിൽ എത്രയോ സ്ഥലങ്ങളിൽ ഹിന്ദുവിൻ്റെ 'വികാരങ്ങൾ ' വൃണപ്പെ ട്ടിട്ടുണ്ടെന്ന് അത് പണിതപ്പോൾ ഇയാള് അന്വേഷിച്ചിരുന്നോ.ഇത് പോലെയുള്ള കീടങ്ങൾ 'ഔട്ട് ഓഫ് ഡേറ്റഡ് ' ആയ കാര്യം നാട്ടുകാർ അറിഞ്ഞു.അതാണ് ഇയാളെ തടയാൻ നാട്ടുകാർ ഒന്നടങ്കം മുന്നിട്ടിറങ്ങിയത്.
ഇവിടെ ബഹളം വെക്കുന്ന പലർക്കും കാര്യമറിയാതെ ആടുകയാണ്. പാലം വികൃതമായ പ്ലാനിൽ ചെയ്തു ഏൻ കോണിച്ചു പണിയുന്നതാണ് തടയുന്നത്. നേരെ പണിയാണമെന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ
നാക്ക് കുഴഞ്ഞു എല്ലാം അവസാനിക്കാരായപ്പോൾ ഇയാൾക്ക് പാലം മുടക്കി എന്ന പേരും കിട്ടി
പ്രായം ആകുമ്പോൾ ചിലർക്ക് ചിത്തഭ്രമം ഉണ്ടാകാറുണ്ട്. അതു മാത്രം
എത്ര മഹാനായാലും ബിജെപി സംഘ് പരിവാർ ആയാൽ അയാൾ എത്ര വലിയ സമൂഹ്യ ദ്രോഹിയായിരിക്കും എന്നതിന് നല്ല ഉദാഹരണം E. ശ്രീധരൻ. ഒരു സമൂഹ്യ ദ്രോഹിക്കേ ബിജെപി ക്കൊപ്പം നിൽക്കാൻ സാധിക്കുള്ളൂ.
Nn
നിൻറെ തള്ളയെ ചാടിയോ 😂
ഇന്ത്യയിൽ ഒരേഒരു cpm എംപി ഒഴികെ ബാക്കി 394 എംപി മാരും സാമൂഹ്യ ദ്രോഹികളാണോ അതോ ഒരേഒരു വിപിഎം കാരൻ ആണോ സാമൂഹ്യദ്രോഹി.
E Sreedharan not BJP.
An aged trained engineer
wants Limelight 😂😂
അല്പം പ്രശസ്തിയായപ്പോൾ താനാണ് ദൈവമെന്നു കരുതുന്ന അല്പൻ 🙏
Bb
എന്ന മെട്രോമാനാണെങ്കിലും വിവരം വേണ്ടെ😂
ഈ തൊണ്ണൂറു വയസ്സില്‍ നടക്കുന്ന E ശ്രീധരന്‍ സാറിന് ഇതിന്റെ ആവശ്യം ഇല്ലായിരുന്നു മഹാനായ ഒരു Technocratiinu
😢 അയ്യോ ശ്രീധരന് പ്രാന്ത് പിടിച്ചു. ഒരു വിജയം ഒമ്പത് പരാജയം കൊണ്ടുവരും😂
ഏതു technocart ആയാലും സംഖി എന്നും ഇങ്ങനെത്തന്നെ....
ഏറ്റവും പരിസ്ഥിതി ദുർബല പ്രദേശം ആയ കൊങ്ങൻ വഴി റെയിൽ കൊണ്ട് വന്ന ഇയാളാണ്... കേരളത്തിലെ സെമി സ്പീഡ് റെയിൽവേ എതിർക്കുന്നത്.. വെറും ഒരു നാലാംകൂലി സംഘി അതിലപ്പുറം ഇയാൾ ഇപ്പോൾ ഒന്നും അല്ല..
എത്ര മഹാനായാലും BJP യായാൽ സാമൂഹ്യ വിരുദ്ധനാകും
നിൻറെ തള്ള്
വിഴിഞ്ഞം പോർട്ട് വേണ്ട എന്ന് പറഞ്ഞ മഹാൻ..
എന്നാടേയ് അദ്ദേഹം അങ്ങനെ പറഞ്ഞത്?
പാതിരാത്രി ഇവൻ്റെ ഉമ്മയെ കാണാൻ വന്നപ്പോൾ ആയിരിക്കും😅
@@sajurocky1610alla ninte ammaye. Sreedaran adakam ulla rss theruvu pattykal ookkiyapol
@@Basheer-b2v 👌😄
മെട്രോമാൻ ഇത്ര തരം താഴരുതായിരുന്നു. വിഷമമുണ്ട്. വികസനത്തിനായി ആരാധനാലയങ്ങൾ ഭൂമി പോലും വിട്ടുകൊടുത്ത ചരിത്രം അറിയാത്ത ആളല്ല സാങ്കേതിക വിദ്യ പകച്ചു നിന്ന കൊങ്കൺ യാഥാർഥ്യമാക്കിയ ശ്രീധരൻ സർ.മറ്റെന്തു സമരമുറയിലും വ്യത്യസ്തമായി മെമ്പറുടെ ഇടപെടലും.
കള്ളത്തിന് കൂട്ടു നില്കാത്തതാണോ അദ്ദേഹംചയ്ത തെറ്റ്?
എടാ ചെറ്റേ ഇവിടെ നാഷണൽ ഹയ് വെക്ക് പള്ളി യിൽ മറവ് ചെയ്ത ഖബർ പോലും നീക്കികൊടുത്ത് വികസനത്തിന് വേണ്ടി ചെയ്ത ജനങ്ങൾ ഉള്ള നാടാണ് കേരളം അവിടെ യാണ് ഈ തെണ്ടി വികസനം മുടക്കാൻ വേണ്ടി കേസ് കൊടുക്കുന്നത് @@vijayanathannair3713
ഈ മനുഷ്യൻ മുഖ്യമന്ത്രി ആയിരുന്നെങ്കിൽ ഉരു യു പി ആയിമാറിയേനെ ആവാഞ്ഞതു നന്നായി
""""മഴ നന്ന് പെയ്തത്
നായ്ക്കാട്ടത്തിലായാൽ """"
രണ്ടും ഒരുപോലായി.....
ഇത്രയും വലിയ ബഹുമാനിതൻ.....
ഇങ്ങനെയും അധഃപതിക്കുമോ...???
🤔🤔😔😔😱😱
എല്ലാവരും അഭിമാനമായി കണ്ട വ്യക്തി. ബി ജെ അപ്പിയിൽ പോയി നാണം കെട്ടു 😂
ഇത് പൊതുതപ്പര്യം അല്ല മത താൽപ്പര്യമാണ്
അമ്പലത്തിലെ നിന്റെ അമ്മയുടെ താൽപര്യരിക്കും....
ആ പഞ്ചായത്ത് അംഗം ഇത്രയും സൗമ്യയതയോടെ എങ്ങിനെ സംസാരിക്കുകയായിരുന്നു എന്ന് അത്ഭുതപ്പെടുകയാണ് ഞാൻ. ഐ.എസ്.ആർ.ഓ ചെയർമാൻ, ഈ മാന്യ ദേഹം, ഒരു സിനിമാ നടിക്ക് ഡോക്ടറേറ്റ് നൽകിയ പഴയൊരു ഐ.എസ്.ആർ.ഓ. ചെയർമാൻ, തുടങ്ങി യാതൊരു പ്രതിഭയും ശാസ്ത്ര ബോധവും ഇല്ലാത്ത കുറെ മാലിന്യങ്ങൾ ഉണ്ട്. എല്ലാത്തിനേയും ഒന്നിച്ച്, ഹോട്ടൽ ടേബിൾ വൃത്തിയാക്കുന്ന പോലെ, തുടച്ച് വൃത്തിയാക്കണം.
ഹോട്ടലിൽ മേശയിലെ മാലിന്യം തുടക്കുന്ന പണി ആയിരുന്നോ. അതും ഒരു തൊഴിൽ തന്നെയാണ്. അതിൽ മോശം ആയി ഒന്നും ഇല്ല. ഇത്ര കൃത്യതയോടെ പറഞ്ഞത് കൊണ്ട് ചോദിച്ചതാണ്.
വിവരം ഉണ്ടെങ്കിൽ അ ദ്ദേഹം ബിജെപി യിൽപോവില്ലല്ലോ
താൻ അടിമ പണ്ഡിതൻ ആണോ 🤣🤣🤣🤣
ഈ കടൽ കിഴവൻ നാടിന്റെ ശാപം
എന്നാലും ശ്രീധരന്‍ സർ, വളരെ മോശം ആയിപ്പോയി.....
എത്ര രുചിയുള്ള പഴം ആയാലും ചീഞ്ഞു കഴിഞ്ഞാൽ പിന്നെ നാറ്റം മാത്രമാണുണ്ടാവുക എത്ര ബുദ്ധിമാന് ആയാലും ബിജെപിയിലേക്ക് സംഘപരിവാറിലെ തിരിഞ്ഞു കഴിഞ്ഞാൽ പിന്നെ ചീഞ്ഞ പഴത്തിൻ്റെ ഗുണമാണ് ഉണ്ടാവുക 😢 അറിവുണ്ടെങ്കിലും തിരിച്ചറിവ് ഇല്ലാത്തതു കൊണ്ടാണല്ലോ അയാൾ ബിജെപിയിലേക്ക് പോയത് ബിജെപി അയാളെ ഹൈജാക്ക് ചെയ്തു എന്നതാവാം കാരണം
എന്തു താഴ്മയോടെ യാണ് ആയാൾ സംസാരികജുനാഥ് ആ ബുദ്ധി പോലും ഇയാൾ ഉപയോഗിച്ചില്ല പിന്നെ തലച്ചോർ ചുരുങ്ങിവരുമ്പോൾ ചെറിയ പ്രശ്നങ്ങളുടടാവും അധെങ്ങാനും ഇയാൾക്ക് സംഭവിച്ചോ
സങ്കിയായാൽ പിന്നെ ഒരാളുടെ അധഃപതനം എത്രയെന്നു കാട്ടിയ സംഭവം 👍😡
രാജ്യദ്രോഹിക്ക്
ഇത് പ്രശ്നമല്ല😅
@@sajurocky1610 അതെ. ഗാന്ധിജിയെ കൊന്ന രാജ്യദ്രോഹികൾക്ക് എന്താ പ്രശ്നം ??? 😡
പ്രായം ആയപ്പോൾ മൂള പിരണ്ടു പോയി.
അൽപ്പം വിവരക്കേട് പരത്താൻ ഇ. ശ്രീധരൻ !
പാലം വന്നാൽ മൂർത്തികളുടെ ചൈതന്യം അങ്ങനെ ഒന്നുണ്ടെങ്കിൽ വർധിക്കുകയെ ഉള്ളൂ. കൂടുതൽ ജനങ്ങൾ ആരാധനക്കായി വന്നു ചേരും. രണ്ട് ക്ഷേത്രങ്ങളും അഭിവൃദ്ധിപ്പെടും.
കാര്യം അറിയാതെ ചിലക്കാതെ
ഓരോരോ വെഷങ്ങൾ കേരളത്തെ നശിപ്പിക്കുകഈ ചിന്ത മാത്രമേ ഉള്ളൂ
ഈ മനുഷ്യൻ വട്ടപൂജ്യം.
അഭിനന്ദനങ്ങൾ.
ആരായാലും ചാണകം ചവിട്ടിയാൽ എങ്ങനെ മാറും എന്ന് മനസ്സിലായി.
ചാണകം ചവുട്ടിയാൽ മാറലല്ല "നാറലാണ് " ഈ പാലണ്ണൻ കീ കീ ജയ് ജയ് ...😂😂😂
എന്തു ചെയ്യാനാ പ്രായമായാൽ ചിലർക്ക് മതിഭ്രമം ഉണ്ടാകും 😢ചിലർ ചില പാർട്ടിയിൽ ചേർന്നാലും ഇങ്ങനെ വരും 😅😅😅
എല്ലാം വർഗ്ഗീയ ദ്രുവീകരണം
"സങ്കി ആയാൽ സാമൂഹിക ദ്രോഹി ആയി പോകും....!"എന്ന് നാട്ടുകാർ പറയുന്നു.😄😄😄
അങ്ങനെ ഉള്ള വേറെയും പാർട്ടികൾ ഉണ്ടല്ലോ കേരളത്തിൽ. അവരെ കുറിച്ചും ഇത് തന്നെയാകണം അഭിപ്രായം.
കേരളത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് സ്വന്തം മണ്ഡലത്തിൽ തുറന്ന ആദ്യത്തെ ആൾ...😂😂😂
വികസനത്തിൽ രാഷ്ട്രീയം കൊണ്ട് വരേണ്ട കാര്യം ഇല്ലായിരുന്നു 😔
പാലം മുടക്കി
എന്തുകൊണ്ടെന്നറിയില്ല എത്ര വിവരവും വിദ്യാഭ്യാസവും ഉള്ളവരും ഈയൊരു സംഘടനയിൽ ചേർന്നാൽ പിന്നെ ചുറ്റുമുള്ളതൊക്കെ മറക്കുന്നു, ഉള്ള വിവരവും ഇല്ലാതാകുന്നു 🤔
ഇത്ര നല്ലൊരു മനുഷ്യനെ വെറുതേ കുറ്റം ചുമത്തി മോശമാക്കാതെ. അദ്ദേഹം പറയുന്ന കാര്യത്തിൽ ശരി ഉണ്ടാകാം. Court verdict വരട്ടെ.
ഇംഗ്ലീഷുകാർ വർഷങ്ങൾക്കു മുൻപ് അസാധ്യം എന്ന് എഴുതി തള്ളിയ കൊങ്കൺ റെയിൽവേ സാധ്യമാക്കിയ വ്യക്തിയാണ് ശ്രീധരൻ സാർ. അതുപോലെ ഇൻഡ്യയിലെ പല പ്രധാനപ്പെട്ട നിർമ്മിതികളും. പക്ഷേ അദ്ദേഹം ജീവിതത്തിന്റെ വൈകിയ വേളയിൽ തിരഞ്ഞെടുത്ത പാർട്ടി, രാഷ്ട്രീയം ഭൂലോക പരാജയമായിപോയി.
അദ്ദേഹത്തിന്റെ കഴിവുകളെ മാനിക്കുന്നു.
പാലം വരൂല സുടാപ്പി 😄😄😄
വയസ്സ് കാലത്ത് ചാണകം ഭക്ഷണമാക്കിയാൽ ശീധരേട്ടയാവും എന്ന് ഉറപ്പ്😂😂😂😂😂😂😂😂.
ഒരു പാലം ദൈവത്തിന്റെ ചൈതന്യം കെടുത്തും. എത്ര പരിഹാസ്യമായി ദൈവം.
🤔
എത്ര നല്ല മനുഷ്യരായാലും ബിജെപിയിൽ ചേർന്നാൽ
അവരുടെ സ്വഭാവത്തിൽ പിന്നീട് മാനുഷികമായ എല്ലാ വികാരങ്ങളും ഇല്ലാതാകുന്നു
പിന്നീടവർ ഒരു യന്ത്രത്തെപ്പോലെയാണ് പെരുമാറുക
തിരഞ്ഞെടുപ്പ് ജയിയ്ക്കാൻ എന്തും ചെയ്യാൻ പ്രോഗ്രാം ചെയ്തു വിട്ടയച്ച വെറും യന്ത്രം
അത്തരം ഒരു യന്ത്രം അല്ലായിരുന്നു എങ്കിൽ സുരേഷ്‌ഗോപി എന്ന നടൻ തൃശ്ശൂർ പൂരം കൊണ്ട് പൊറാട്ടു നാടകം കളിയ്ക്കില്ലായിരുന്നു 😔😔😔
Oo
പിണുങ്ങാണ്ടിയുടെ പിന്തുണയോടെ നടത്തിയ പൊറോട്ടു നാടകം പൂരം കലക്കൽ.
വയസ്സായാൽ നാമം ജപിച്ചു വീട്ടിൽ ഇരിക്കണം, എടുത്താൽ പൊങ്ങുകയും ഇല്ല, പൊങ്ങിയാൽ പണ്ണാനും പറ്റൂല
ശ്രീ യുടെ 😔മോശ രാമൻ 🙄.
എത്ര ഉന്നതനായാലും, മഹാനായാലും, അറിവുള്ള ആളായാലും ഒരു പ്രായം കഴിഞ്ഞാൽ ലക്കും ലഗാനുമില്ലാതെ പിച്ചും പേയും പറയും.
ജയിക്കും മുമ്പേ പാലക്കാട് മുഖ്യമന്ത്രി യുടെ ഓഫീസ് ആരംഭിക്കാൻ പോയ ആളാണ്. അന്ന് മുതൽ അദ്ദേഹത്തിൻ്റെ ചിന്തകൾ സ്വബോധത്തോടെ അല്ല എന്ന് മനസിലാക്കാം.
ഇതിന്റെ യാഥാർഥ്യം എനിക്കറിയാം ഞാൻ പോയി കണ്ടതാണ്. എന്തിനാണ് ഈ പാലം വളച്ചൊടിച്ചു കൊണ്ടുപോകുന്നത്. വളരെ സുന്ദരമായി നേരെ പാലം നിർമ്മിക്കാമല്ലോ. പിന്നെ എന്തിനു അമ്പലത്തിന്റെ ഇടയിലൂടെ കൊണ്ടുപോകുന്നു. ആരുടെയൊക്കെയോ സ്വാർത്ഥ താല്പര്യം.. കഷ്ടം.....
തവനൂർ തിരുനാവായ പാലം വന്നാൽ 12 കിലോ മീറ്റർ ലാഭം കിട്ടും. അര മണിക്കൂർ സമയം ലാഭം കിട്ടും
അതു മാത്രമല്ല ബ്രോ ഏറ്റവും വലിയ അടികിട്ടാന്‍ പോകുന്നത് ദേശീയപാതയില്‍ വെട്ടിച്ചിറയിലുള്ള ടോള്‍ പ്ലാക്കായിരിക്കും 😂😂😂 അതാണ് ഈ പരക്കം പാച്ചില്‍
@@jamsheevettikkattil7235 yesss
ബീജേപീ എല്ലാം വികസന മുടക്കികൾ ആണ്
ഈ വിഷയം കുറേക്കൂടി വിശതമായി പഠിക്കേണ്ടിയിരിക്കുന്നു. ശ്രീധരൻ സർ ഇങ്ങനെ ഒരു വിഷയത്തിൽ ഇടപെട്ടിട്ടുണ്ടെങ്കിൽ അതിന് തക്കതായ കാരണങ്ങളും ഉണ്ടാകും. അതിന് ഉള്ള പരിഹാരവും അദ്ദേഹം തന്നെ നിർദേശിക്കും.
വിവരം ഇല്ലാത്തത് കൊണ്ടാണല്ലോ ബിജെപിയിൽ ചേർന്നത് എന്ന രീതിയിൽ ഒക്കെ ഉള്ള അഭിപ്രായങ്ങൾ ഇതിൽ എഴുതിക്കണ്ടു. അത് പറയുന്നവരുടെ പാർട്ടി ഏതാണ് എന്നും അത് വർഗീയ പാർട്ടി അല്ലെ എന്നും കൂടി ഇവർ ഓർക്കുന്നത് നന്ന്.
കൊടുങ്ങല്ലൂർ എന്ന പ്രദേശത്ത് ബൈപാസ് വന്നപ്പോൾ അത് അവിടത്തെ പ്രദേശവാസികളെ എങ്ങനെ ആണ് ബാധിച്ചത് എന്ന് പരിശോധിക്കുന്നത് നല്ലാതാകും. കൊടുങ്ങല്ലൂരിൽ പുരാതനവും പ്രശസ്തവും ആയ ഭഗവതി ക്ഷേത്രത്തിൽ പോയി രാവിലെ ദർശനം നടത്തിയിരുന്ന പ്രായമായവരും കുട്ടികളും ഒക്കെ ഉള്ള ഒരു വലിയ ജനവിഭാഗത്തിൻ്റെ വിശ്വാസത്തിൽ അധിഷ്ഠിതമായ ദിനചര്യയേ ആണ് ഈ ബൈപാസ് ഇല്ലാതാക്കിയത്. ഈ ബൈപാസ് റോഡ് ഒവർ ബ്രിഡ്ജ് ആയി രൂപകൽപ്പന ചെയ്തിരുന്നു എങ്കിൽ മേൽ പറഞ്ഞ പ്രശ്നത്തിന് പരിഹാരം ആകുമായിരുന്നു. അത് മാത്രമല്ല, ഈ ബൈപാസ് വന്നതിന് ശേഷം അവിടെ ഉണ്ടായ നിരവധി റോഡ് അപകടങ്ങളും ഒഴിവാക്കാമായിരുന്നു
എന്തു ചെയ്യാം ഇവിടെ ഹിന്ദു വിശ്വാസിയുടെ കാര്യം ആയതുകൊണ്ട് എന്തുമാകാം.
ഈ ശ്രീധരൻ എന്താണ്പറയുന്നതെന്ന് കേട്ടില്ല. ഇത് ചാനൽ ചർച്ചപോലായല്ലോ.പുളളിയേപറയാൻസമ്മതിച്ചില്ല😂
അത് കോടതി തീരുമാനിക്കട്ടെ എന്ന് പറയും .... അല്ലാതെ ഈ അടിമ കമ്മിയോട് എന്ത് പറയാൻ
തലശ്ശേരി -മൈസൂർ റെയിൽ മുടക്കി എന്ന പേർ ആൾറെഡി ഉണ്ട്
പാരമാൻ😂😂😂😂😂
ഒരു മനുഷ്യനോടുള്ള വിരോധം ഏതൊക്കെ രീതിയിൽ
വർഗീയത ഇല്ലെങ്ങിൽ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ പ്രതിമ ഇപ്പൊൾ ഇങ്ങനെ ആവില്ലായിരുന്നു
അയാള് പറയുന്നത് ആരെയ്യും കേൾപ്പിക്കുന്നില്ലല്ലോ. എന്തെങ്കിലും കാര്യം ഉണ്ടാവും. പാലം പണിയുന്നവർക്ക് നല്ല മെച്ചം കാണും. ഇതൊന്നും കാണാതെ പോവരുത്
വിദ്യാഭ്യാസം ഉണ്ടായിട്ട് കാര്യമില്ല തലച്ചോറ് നായി നക്കിയാൽ എല്ലാം പോയി
ഈ.ശ്രീധരന് ആദ്യ മുന്നോട്ടുവച്ചത് സാംകേതിക കാരണമായിരുന്നു
മോഡിക്ക് പറ്റിയ ശിഷ്യൻ
ഇയാൾക്ക് ഒക്കെ എന്തിൻ്റെ കേടാണ്,, ചിന്നൻ കയറുന്നത് ആണോ ആവോ 🤔🤔
തലക്കു വെളിവുള്ളവർ ആരും ഇതുപറയില്ല അദ്ദേഹം കൃത്യമായ കാരണം പറഞ്ഞിട്ടുണ്ട് മൂന്നിലോന്നു ചിലവിൽ പാലം പണിയാമേന്നു പറയുന്നതുതെറ്റാണോ മുടക്കലാണ് എന്നു പറയുന്നവർക്കാണ് കുഴപ്പം
അതെ. അദ്ദേഹം ഇങ്ങനെ ഒരു കാര്യത്തിൽ ഇടപെടുമ്പോൾ അതിൻ്റെ പരിഹാരവും നിർദേശിച്ചിരിക്കും. പാലം ഈ രീതിയിൽ പണിതാൽ അത് മറ്റ് പലരുടെയും താൽപര്യം ആണ്. ചിലവ് കൂട്ടിയാൽ അതിന് ആനുപാതികമായ കമ്മീഷനും കിട്ടുമല്ലോ. ജനം ആലോചിക്കണം. പിന്നെ, ബിജെപിയിൽ ചേരുന്നതോന്നും ഒരു പാതകമല്ല. ശുദ്ധ വർഗീയ പാർട്ടികൾ വേറെയും ഉണ്ടല്ലോ ഇവിടെ.അതിനെ കുറിച്ച് പറയാത്തത് എന്തു കൊണ്ട്. അവർ വോട്ട് ബാങ്ക് ആയത് കൊണ്ട് എന്നതല്ലേ ഉത്തരം.
ഇ ശ്രീധരൻ സ്വയം അപഹാസ്യനായി മാറി
രണ്ടു ഗ്രാമങ്ങൾ തമ്മിൽ ബന്ധപ്പെടാൻ ഒരു പാലം വന്നാൽ, അതുകൊണ്ട് ഹിന്ദു മത വിശ്വാസം എങ്ങനെയാണ് വ്രണപ്പെടുന്നത് ??? ഇതറിയാൻ എല്ലാവർക്കും താൽപര്യം ഉണ്ട്.
He started to show his true colours
ഈ പാലം ഈ നൂറ്റാണ്ടിൽ പൂർത്തിയാകാൻ പോണില്ല.
Comment boxil മഹത് വ്യക്തികളുടെ വിളയാട്ടം. മെട്രോമനോക്കെ മാറ്റി നിർത്തി ഈ മഹാനുഭാവൻ മാരെ കേരളം ഭരിക്കാൻ ഏൽപ്പിക്കണം. 😅😅😅
അങ്ങനെ ഉള്ള മഹത്ത്‌വ്യക്തികൾ ആണല്ലോ ഇതുവരെ കേരളം ഭരിച്ചു കൊണ്ടിരുന്നതും ഇരിക്കുന്നതും. കേരളം ശ്രീലങ്ക ആകാഞ്ഞത് എന്തുകൊണ്ട് എന്ന് ഇവരൊക്കെ ഇടക്ക് ആലോചിക്കുന്നത് നന്ന്.
😂 ശ്രീധരന് വികല്പമാണ
എന്തുചെയ്യും മുകളിൽ നീന്നും പറയുന്നതല്ലേ ചെയ്യുക
Motionum mudakky Sreedharan. Njangal engine kakkum ini???
ഇയാളുടെ തനിനിറം ജനം അറിയാൻ തുടങ്ങി
63 കോടി മുടക്കി പാലം വളച്ച് പണിയുന്നതിന് പകരം 21 കോടി രൂപകൊണ്ട് പുഴക്ക് കുറുകെ പാലം പണിയാം 42 കോടി രൂപ ലാഭം ഉണ്ടാകും എന്നാണ് ശ്രീധരൻ്റെ അവകാശ വാദം.
ഉരലുങ്കൽലിനും, സിപിഎം നും കോടികൾ തട്ടാൻ ഉള്ള അലൈൻമെന്റ്.
അത് മുടങ്ങും എന്ന് കണ്ടപ്പോൾ ചാവേറിനെ അയച്ചതാ .... രായാവ്
കേരളത്തിലെ മാധ്യമങ്ങൾ ചില രാഷ്ട്രീയ പാർട്ടികളും മത നേതാക്കൾ എല്ലാവരും കൂടി എന്ത് തൊന്നിവാസവും നടത്തുന്ന ചെറ്റത്തരം ആണ് ഈ പ്രതിഷേധം
ഏത് പാർട്ടികരാനായാലും നാടിൻഡ് വികസനത്തി നൊപ്പം ആയിരിക്കണം
പാലം നേരെ പണിയണം ..... കക്കാൻ ആവരുത് എന്നേ പറഞ്ഞുള്ളൂ ....
പാലം പണിയുന്നതിനൊന്നും എതിർപ്പില്ല
പാലം മുക്കി ശ്രീധരൻ
കോടതിയിൽ പോയാൽ കാര്യമില്ലെങ്കിൽ കേസ് തള്ളി പോവില്ലെ അപ്പോൾ കാര്യം വേറെയാണ്
ലോകത്ത് എവിടെ യും മെട്രോ ഇല്ല ല്ലോ ഇയാളെ ക്കാളും എത്രയോ കഴിവുള്ള കമ്പനി കൾ ഉണ്ട്. ഇത് ഒരു ലോപിയിൽ ഇയാൾക്ക് കൊടുത്തു.
Shame
ബിജെപി ക്കാർക്ക് ആർക്കെങ്കിലും സാമാന്യ ബുദ്ധിയുണ്ടോ?
ബജറ്റ് കൂട്ടിയാൽ കിട്ടുന്നതിന്റെ വിഹിതം നക്കാം എന്നു കരുതി ഇരിയ്ക്കയാണോ? ശ്രീധരനെ സേവനം കേരളക്കാർക്ക് അർഹിയ്ക്കുന്നില്ല. അവതാരകനെതിരെ പ്രതിഷേധിയ്ക്കുന്നു.
ഇന്ന് E ശ്രീധരൻ കിളി പോയ,, പെയ്ക്കിനാകൾ മാത്രം കാണുന്ന ബിജെപി കാംഷി !!!
വേണ്ട നല്ല കാര്യങ്ങൾ അഴിമതി നടത്താൻ മാത്രം സമ്മതം കൊടുക്കുന്ന വശലന്മാർക് നല്ലവരെ പറ്റില്ല
എടുത്ത് ആ പൊഴയിലേക്കേറിയൂ...
ഈ കിളവന് ഡൽഹിയിൽ നിന്നും ഇങ്ങു വരാനുള്ള ആരോഗ്യം ഉണ്ടോ?
അഭിവാദ്യങ്ങൾ
....പാലം വേണം....ഗുരുവായൂർ റെയിൽവേ വടക്കോട്ട് നീട്ടുകയും ആകാം 😊എന്ന 😊😅
കേരളത്തിലെ ഈ മാതിരി നാരിത്തരം കൊണ്ടാണ് ഇത്രയും മോശം അവസ്ഥ കേരളത്തിന് വന്നത്??
Kuzhiyilekku kalu neendathu ee vazhimudakki Sreedharan orkkanam
ചത്താൽ കിട്ടുമായിരുന്ന ആദരവ് സ്വാഹ😅😅😅😅
Kerala ത്തിന് അപമാനം ... കേരളം ഒരു പ്രാന്താലയം എന്ന് വിളിച്ച മഹാൻ പറഞ്ഞത് എത്ര സത്യം
പാലം പണിഞ്ഞില്ലെങ്കിലും പാലം വലിച്ചില്ലേ. പിന്നെന്തു വേണം.
പാലം പണിയുന്നവർ പാലം വലിക്കുവാൻ വന്നാൽ തടയാതെയെന്ത് ചെയ്യും.കിട്ടേണ്ടത്
കിട്ടേണ്ടത് പോലെ കിട്ടിയാൽ മെട്രോമാമനും വിട്ട് പൊയ്ക്കൊളും.ഇയാള് പറയുന്ന ന്യായം വച്ച് കൊങ്കൺ റയിൽവേ പണിയുവാൻ പറ്റുമായിരുന്നോ.
ആ പാതയിൽ എത്രയോ സ്ഥലങ്ങളിൽ ഹിന്ദുവിൻ്റെ 'വികാരങ്ങൾ ' വൃണപ്പെ ട്ടിട്ടുണ്ടെന്ന് അത് പണിതപ്പോൾ ഇയാള് അന്വേഷിച്ചിരുന്നോ.ഇത് പോലെയുള്ള കീടങ്ങൾ 'ഔട്ട് ഓഫ് ഡേറ്റഡ് ' ആയ കാര്യം നാട്ടുകാർ അറിഞ്ഞു.അതാണ് ഇയാളെ തടയാൻ നാട്ടുകാർ ഒന്നടങ്കം മുന്നിട്ടിറങ്ങിയത്.
ഇയാൾക്ക് ഇനി വലിയ ബഹുമാനം കൊടുക്കണ്ട. ആർഎസ്എസ് ൻറെ പഠിപ്പല്ലേ
ഇവിടെ ബഹളം വെക്കുന്ന പലർക്കും കാര്യമറിയാതെ ആടുകയാണ്. പാലം വികൃതമായ പ്ലാനിൽ ചെയ്തു ഏൻ കോണിച്ചു പണിയുന്നതാണ് തടയുന്നത്. നേരെ പണിയാണമെന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ
മെട്രോമാൻ ദുരന്തനായത് എത്ര പെട്ടെന്നാ.....
ഇതിൽ കമെന്റ് എഴുതിയ ആരെങ്കിലും ഇതിന്റെ അലൈൻമെന്റ് കണ്ടിരുന്നോ?
E ശ്രീധരൻ,ആ തെമ്മാടിയുടെ കരണക്കുറ്റി തല്ലിപ്പൊളിക്കണം!!
പാലവും വിശ്വാസന്തിന്റെ ഭാഗമോ 😂😂
കമ്മ്യൂണിസ്റ് വേഷം കേട്ട് ശ്രീധരന്തതുതുവേണ്ട. 33 അനക്കെട്ട് തുറന്നു നടത്തിയ കൂട്ടകൊലയുടെ കേസ് ഹൈകോടതിയിൽ വാദം ഉടനെ.
പൊന്നാനി ഉരുബ് നഗർ അണ്ടർ പാസ്സ് എന്തായി ശ്രീധരേട്ട
പാലം പരലോകത്തേക്കാണെന്നു ആരോ തെറ്റിദ്ധരിപ്പിച്ചു വ്വോ
ഇദ്ദേഹത്തിന്റെ ഐഡിയകൾ എല്ലാം കാലഹരണപ്പെട്ടവയാണ്.എന്നാലും പിടിപാടും തലനരച്ചവരോടുള്ള ബഹുമാനവും കൊണ്ട് ഇപ്പോഴും മുൻനിരയിയിൽ സീറ്റുണ്ട്.
ഒരാൾ chanakam ചവിട്ടിയാൽ ഇത്ര വിവരദോധി ആകുമോ
ഇവനൊക്കെ ഭൂമിക്ക് ഭാരമാണ്. ഇത് വരെയുള്ളതെല്ലാം നശിപ്പച്ചു ശുംഭൻ