എന്നും ചെറുപ്പമായി ഇരിക്കാൻ Best Anti-aging Tips For Instant Results | Top Anti-aging Hacks

Поділитися
Вставка
  • Опубліковано 25 сер 2024
  • Best Anti-aging Tips /Home Remedies That Give instant results | Best Anti Ageing Habits that You Should Inculcate in Your 20s/30s
    എന്നും ചെറുപ്പമായി ഇരിക്കാൻ വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന ചില പൊടിക്കൈകളെ കുറിച്ചാണ് ഇന്നത്തെ വീഡിയോ. കാണാം ഉച്ചക്ക് 2 മണിക്ക്. Video ഇഷ്ടപ്പെട്ടെങ്കിൽ ഷെയർ ചെയ്യുക.
    For business inquiries: infoddvloges@gmail.com
    For Appointments: Contact. 8593056222
    Dr. Divya's Homoeopathic Speciality Clinic,
    Dr. Divya's Skin & Hair Clinic
    Kowdiar, Trivandrum
    08593056222.
    Subscribe :
    / drdivyanaironline
    Follow us on
    Facebook:
    / drdhsc​​​
    / actressdr.divyanair
    Instagram:
    / dr.divyasclinic
    / dr.divya_nair

КОМЕНТАРІ • 209

  • @rajeevn9311
    @rajeevn9311 4 місяці тому +107

    എന്നും ചെറുപ്പമായി ഇരിക്കാൻ മനസമാധാനം ഉണ്ടായാൽ മതി, അതിലും വലുത് മറ്റൊന്നുമില്ല 😊

  • @MR-ll4u
    @MR-ll4u 4 місяці тому +18

    മാക്സിമം എല്ലാവരും ഹാപ്പി ആയിരിക്കാൻ ശ്രെമിക്കുക.....ഒരുപാട് നാൾ ടെൻഷൻ അടിച്ചിട്ടുള്ള ആൾ എന്നാ നിലയിൽ പറയുക ആണ്. ഉറപ്പായും മുടി കൊഴിയും. പ്രായംവും കൂടുതല് തോന്നിക്കും....സത്യമാണ് ✌️

  • @saniyageo8599
    @saniyageo8599 4 місяці тому +3

    ഡോക്ടർനെ ഒത്തിരി ഇഷ്ടം ഇത്ര വിശദമായി കാര്യങ്ങൾ പറഞ്ഞു തരുന്ന സ്നേഹ മനസിന്‌ നന്ദി 🙏🥰🥰🥰🥰♥️♥️♥️♥️

  • @ramlasaidalavi7313
    @ramlasaidalavi7313 5 місяців тому +8

    എനിക്ക് ഡോക്ടർ പറയുന്ന എല്ലാ കാര്യങ്ങളും ഇഷ്ടം അവരുണ്ട് ഞാൻ അതികം വീഡിയോ സും നിങ്ങളുടേത് കാണാറും ഉണ്ട് ഇനിയും ഇതുപോലുള്ള അറിവുകൾ പറഞ്ഞു തരുന്നതിനായി കാത്തിരിക്കുന്നു 🥰

    • @clarammavm7874
      @clarammavm7874 4 місяці тому

      CONGRATULATIONS TO YOU DOCTOR SIR 🎉

  • @ramsheeda1311
    @ramsheeda1311 4 місяці тому +7

    മധുരം കൂടുതൽ കഴിക്കുന്നതാ എന്റെ പ്രശ്നം...കുറക്കാൻ ശ്രമിക്കുന്നതനുസരിച് മാറ്റവും ഉണ്ട് 😊😊😊

  • @esther41693
    @esther41693 4 місяці тому +2

    Stress no:1 cause... Cortisol hormone production
    സാമ്പത്തിക ബുദ്ധിമുട്ടുകൾ
    മാനസിക പീഡനം
    പോഷകമില്ലാത്ത ആഹാരം
    ചിരിക്കാൻ പറ്റാത്ത അവസ്ഥ.. ഇതൊക്കെ ആണ് no :1
    Thank you Dr. 👌🏼👌🏼👌🏼👌🏼👌🏼🌹

  • @girijarajannair577
    @girijarajannair577 5 місяців тому +4

    Very usful video mam
    Parranjathu ellam very correct
    Fruits daily kazhichal skin nannakum eju thonnikkilla njan daily fruits kuuduthall kazhikkum enne kandal ente eju nte pakuthiye thonnullu❤

  • @sonythampan7157
    @sonythampan7157 5 місяців тому +8

    Health issues financial issues illenkil kore stress kurayum😊

  • @ajmalajmal4197
    @ajmalajmal4197 4 місяці тому +2

    Dr സുന്ദരി ആണ് ട്ടോ, മുടി അടിപൊളി 👍🏼

  • @jijojoy9036
    @jijojoy9036 5 місяців тому +7

    Dr.....age kurayan oru..face yoga...cheythe kaniko....

  • @muzicaa4225
    @muzicaa4225 5 місяців тому +4

    Very informative .thank you mam❤❤❤❤🎉🎉🎉

  • @shajijoseph7425
    @shajijoseph7425 5 місяців тому +3

    Useful information thanks mam.Out door shoot kollam good vibe.❤

  • @sindhuponnuzz3057
    @sindhuponnuzz3057 5 місяців тому +8

    Dr streeklil after menopause food diet vedio chyyamo

  • @user-pq9kx2sl3r
    @user-pq9kx2sl3r 4 місяці тому +2

    Very informative and good presentation thank jyou

  • @ahlamol
    @ahlamol 4 місяці тому +5

    Paal beauty kk nallathalle?
    Pls reply

  • @aneeshaanu1952
    @aneeshaanu1952 4 місяці тому +3

    Njan dr നെ കാണാൻ ഒരു വർഷത്തിന് മുൻപ് പോയിട്ടുണ്ട്..oru friend parnju thanna vitamin c serum use ചെയ്തു infection aayuttu.. Angane poyaludan orupadu treatment edukkunna dr alla.. Nannayittu karyangal paranju manassilakki thannu.. Ippozhum njan dr paranja nirdhesham anusarichu munnottu pokunnu.. Nalla manassum healthy skin um aarogyamulla body um aanu namukku vendathu athinu kurachu karyangal sredhikkam pinne self respect ithokke aakumbo thanne nammal um sundharee sundharanmar aakum allathe kure veluthittu onnum cheyyanilla 🙏🏻🙏🏻♥️

  • @user-ys2eg6xj7u
    @user-ys2eg6xj7u 5 місяців тому +4

    Age 13 weight 65 കുട്ടികൾക്ക് പെട്ടെന്ന് തടി കുറയാനുള്ള മാർഗം എന്താണെന്ന് പറഞ്ഞു തരുമോ ഡോക്ടർ 🥰😊

    • @raseenao7289
      @raseenao7289 4 місяці тому

      Please aa കുട്ടികളെ outdoor ഗെയിംസ് ണ് വീടൂ
      എങ്കിലേ അവർ ഹെൽത്തി ആവൂ

  • @ShafeequePathutara-zu1bo
    @ShafeequePathutara-zu1bo 5 місяців тому +17

    Dr നിങ്ങൾ സൗന്ദര്യവതി ആണ് ❤️

    • @user-rd9jg7xv8j
      @user-rd9jg7xv8j 5 місяців тому

      അതേ

    • @blessycr
      @blessycr 4 місяці тому

      0😅😅 5:04 0p​@@user-rd9jg7xv8j

  • @vijayanc.p5606
    @vijayanc.p5606 4 місяці тому +1

    Eee parayunnathu okke pareekshichu arinjathaano atho evideyenkilum vaayichu/paranju arinjathaano?

  • @unni.888
    @unni.888 5 місяців тому +3

    Sheriya fruits daily kazhkkunne skin change und atupole water pinne workout

  • @nandubose2562
    @nandubose2562 4 місяці тому +1

    Note the point my lord, clinicaly plosible. Jokes apart ur doin great job🎉

  • @abdulhakkeem4817
    @abdulhakkeem4817 5 місяців тому +9

    വളരെ നല്ല ponits ആണ് dr പറഞ്ഞത്. മധുരം, അതുപോലെ ചായ കോഫി കുറച്ചാൽ വളരെ മാറ്റമുണ്ട്. ശരീരത്തും മനസിനും. ഉറക്കം, വ്യായാമം, ഭക്ഷണം, ടെൻഷൻ എന്നിവ നമ്മളെ ബാധിക്കുന്നു. Thanks dr.

    • @sulochanak1541
      @sulochanak1541 4 місяці тому +1

      വളരെ, നല്ലത് തന്നെ സാർ
      ശരിയായ കാര്യങ്ങളിൽ ആണ് പറഞ്ഞത്❤❤

    • @renjinisatheesh7803
      @renjinisatheesh7803 4 місяці тому

      Chayakudi mattan entelum tips parayamo etra sramichittum mattan kazhiyunnilla addicted anu

  • @user-sq1nf9yk2i
    @user-sq1nf9yk2i 5 місяців тому +2

    Im a new subscriber, ...dr bedham ,carrot, peanut ith maatharam kazhichaal mathiyo plss reply

  • @WikkyThug-zv4vk
    @WikkyThug-zv4vk 5 місяців тому +3

    എല്ലാ വീഡിയോസ് usefull ആണ് 👌thanks 👏👏

  • @sandeepms1239
    @sandeepms1239 5 місяців тому +3

    Thank you Doctor ❤

  • @Nami-cf8wn
    @Nami-cf8wn 4 місяці тому +1

    നന്ദി ഡോക്ടർ

  • @nishadbestnishad9963
    @nishadbestnishad9963 4 місяці тому +1

    Thank you doctor ❤

  • @Dikshusreevlogs8590
    @Dikshusreevlogs8590 4 місяці тому +1

    Curd daily use chaithal age thonnikumo

  • @sreeharisa2477
    @sreeharisa2477 4 місяці тому +2

    Hi Dr good message 😊

  • @sdunited826
    @sdunited826 5 місяців тому +1

    Good video.... Thank u madam...

  • @noufalmb9651
    @noufalmb9651 4 місяці тому +1

    Thankyou

  • @JoseThomas-ki9fr
    @JoseThomas-ki9fr 4 місяці тому +2

    Hi doctor good information

  • @aneeshaani9559
    @aneeshaani9559 5 місяців тому +1

    Thank you doctor 😊

  • @rilsongp1
    @rilsongp1 2 місяці тому +1

    beautiful

  • @manojbd4
    @manojbd4 4 місяці тому +1

    Nice....

  • @mathewjohn8126
    @mathewjohn8126 5 місяців тому +3

    You look great. Vannavum cool . Age kooduthal thoannunnillaa. Enikkyu kuratchu naalaayi shape aayi irikkyuvaan lunch skip chaidu , vada, samosa enniva aakki. Ippol aage ottippoi. Age kooduthal thoannunnu. Ippol aage tension aayi

  • @priyasunil908
    @priyasunil908 5 місяців тому +2

    Thank you Dr🙏

  • @ishqehabeeb9808
    @ishqehabeeb9808 2 місяці тому +1

    Docterkk ethra vayassund

  • @bharathik.p586
    @bharathik.p586 4 місяці тому +1

    Good information ❤

  • @annabobby5075
    @annabobby5075 5 місяців тому +2

    Can u pls tell me about forehead pigmentation pls pls pls

    • @DrDivyaNair
      @DrDivyaNair  4 місяці тому

      ട്രീറ്റ്മെന്റ് ഉണ്ട്. വീഡിയോ ഇട്ടിട്ടുണ്ട്

  • @jinijose5724
    @jinijose5724 4 місяці тому

    Dr , jojoba oil good for oily skin..
    Pls reply me

  • @nizwamariyam1073
    @nizwamariyam1073 5 місяців тому +6

    Doctor age parayumo???

    • @rsn61252
      @rsn61252 5 місяців тому +2

      That’s a secret, don’t disclose, let it be like that doctor . Don’t ask lady’s age

  • @maloottymalu778
    @maloottymalu778 4 місяці тому +1

    Mudi kettivechu Dr onnu kanan kazhiyo

  • @valsalakumari5645
    @valsalakumari5645 4 місяці тому +1

    Super

  • @ashlyshaji199
    @ashlyshaji199 3 місяці тому +1

    Dr. U r very beautiful

  • @devuzdevutty5205
    @devuzdevutty5205 5 місяців тому +1

    Dr,.. ഞാൻ kerattin treatment ചെയ്തതാ.. 6 month ആയി. നല്ലത് മുടി കൊഴിച്ചിൽ ഉണ്ട്.. എന്താ ചെയ്യാ 😕

    • @DrDivyaNair
      @DrDivyaNair  4 місяці тому

      വിശദമായി വീഡിയോ ഇട്ടിട്ടുണ്ട്

  • @jabbaram727
    @jabbaram727 4 місяці тому +1

    Thankyou.somach...dokttar.mam...gutmesej

  • @user-jw2fm1yi5i
    @user-jw2fm1yi5i 4 місяці тому

    Doctor, cinemayil abhinayichu koode.

  • @sheejavenu4544
    @sheejavenu4544 4 місяці тому +1

    സത്യം ആണ്

  • @ajilabhimanue9895
    @ajilabhimanue9895 5 місяців тому +3

    Hai ദിവ്യ Mam,
    Good information.
    Looks നന്നായിട്ടുണ്ട്.
    Best wishes💙🤍

    • @sumithae2292
      @sumithae2292 5 місяців тому +5

      Njan karuthi ജിതേഷ് സത്യൻ ആണെന്ന്

  • @Yoonas000-sn9fv
    @Yoonas000-sn9fv 5 місяців тому +3

    Doctre Kanan enthoru monja

  • @antonymathew3597
    @antonymathew3597 4 місяці тому +2

    ആയുസ്സ് കൂട്ടണം വല്ല മരുന്നുണ്ടോ

  • @ranjithkrishnacovers6137
    @ranjithkrishnacovers6137 5 місяців тому +1

    Doctor ethu college il aanu padikunnatu?

  • @user-ly8gy8wg3w
    @user-ly8gy8wg3w 4 місяці тому

    Chundri doctor ❤

  • @anikaabhidev4143
    @anikaabhidev4143 4 місяці тому +1

    Dr. Warts pokan oru remady parayumo

    • @DrDivyaNair
      @DrDivyaNair  4 місяці тому

      മെഡിസിൻ ഉണ്ട്

  • @masboonav4669
    @masboonav4669 5 місяців тому

    Hiloniq serum upayogikumpol
    Vere home remadi cheyyan pattoole ?
    Please

  • @syamavipin7567
    @syamavipin7567 5 місяців тому +1

    Dr. Hair botox treatment ne kurich oru vdo idamo.?

  • @jayasree638
    @jayasree638 4 місяці тому +1

    Flipkart dress❤

  • @user-sy7mu2si2u
    @user-sy7mu2si2u 4 місяці тому +1

    Hai D. r

  • @manjubabu7521
    @manjubabu7521 4 місяці тому +1

    Kanninadiyile karuppu kurayan anthu cheyyanam

  • @sruthymohan994
    @sruthymohan994 5 місяців тому +2

    Hi mam

  • @Nandhu-vs
    @Nandhu-vs 4 місяці тому +5

    60 വയസായ ദിവ്യ mam ഇപ്പോഴും 30 ൻ്റെ ചെറുപ്പത്തിൽ ഇരിക്കുന്നതിൻ്റെ കാര്യം ഇതാണല്ലെ.🤗🤗

  • @user-ih1sd2zl8f
    @user-ih1sd2zl8f 4 місяці тому +1

    👌👌👌

  • @jabbaram727
    @jabbaram727 4 місяці тому +1

    Sunddariyaya.dokttar...

  • @Appusak
    @Appusak 4 місяці тому +2

    ഡോക്ടർ age etra😊

  • @KM-zh3co
    @KM-zh3co 5 місяців тому +1

    ❤❤❤ thank you..

  • @ansarvlog8701
    @ansarvlog8701 5 місяців тому

    Mam hair 14yes kuttik smooth Cheyyamo

  • @_fouz.__2002
    @_fouz.__2002 5 місяців тому +2

    Ennum cheruppamakenda divyechi ulla prayam thonnichtte enikishta

  • @abdulhasanchettali641
    @abdulhasanchettali641 4 місяці тому +1

    You looks very young and beautiful.😅😅

  • @ShafeequePathutara-zu1bo
    @ShafeequePathutara-zu1bo 5 місяців тому +2

    ഹൈപ്പോ ഹാഷിമൊട്ട തൈരോട് ആന്റി ബോഡി എനിക്ക് ഉണ്ട് ആന്റി tg 512. ആന്റി tpo 175.. സിംറ്റംസ് കൂടുതൽ ഉണ്ട് pls.മറുപടി എഴുതി വിട് dr❤️❤️❤️

  • @sree2012ful
    @sree2012ful 5 місяців тому +6

    ദിവ്യ ഡോക്ടറേ...❤

  • @aparna498
    @aparna498 5 місяців тому +13

    Doctor... എനിക്ക് ആവശ്യത്തിന് വണ്ണം ഉണ്ട്... But കവിൾ നന്നായിട്ട് ഒട്ടി പോയി..... കവിൾ മാത്രം വയ്ക്കാൻ (വണ്ണം കൂടാതെ ) വല്ല മാർഗം ഉണ്ടോ????

    • @MuhsinaJafar-yy4jw
      @MuhsinaJafar-yy4jw 5 місяців тому +1

      Same

    • @navin.99618
      @navin.99618 5 місяців тому +1

      Do facial exercises

    • @DrDivyaNair
      @DrDivyaNair  5 місяців тому

      @aparna

    • @DrDivyaNair
      @DrDivyaNair  5 місяців тому +2

      കുളിക്കുമ്പോൾ വായിൽ വെള്ളം കൊണ്ട് നോക്കു

    • @aswathip833
      @aswathip833 5 місяців тому

      Take sufficient protein and do exercise, this is what I did

  • @boneythomas8679
    @boneythomas8679 5 місяців тому +1

    Divya Mom❤️😍👍

  • @sajisaleem6650
    @sajisaleem6650 5 місяців тому +2

    Hi 👋

  • @rejir8998
    @rejir8998 4 місяці тому

    Dr k2 engane Anu vedikkuka evide kittum

  • @sreelekhaanil7435
    @sreelekhaanil7435 4 місяці тому +1

    ഇപ്പോഴത്തെ fruits daily കഴിച്ചാൽ എളുപ്പം പരലോകത്തെയ്ക്ക് പോകാം

    • @DrDivyaNair
      @DrDivyaNair  4 місяці тому

      വൃത്തിയാക്കി കഴിച്ചാൽ മതി.

  • @gouri8839
    @gouri8839 4 місяці тому +1

    Whats ur age dr ? U look so young ❤

    • @DrDivyaNair
      @DrDivyaNair  4 місяці тому

      എന്നെ ട്രോള്ളിയതാണോ 😃

    • @gouri8839
      @gouri8839 4 місяці тому

      @@DrDivyaNair no , never Ma’am ; u look gorgeous ❤️❤️

  • @satheeshkumarsatheeshkumar9590
    @satheeshkumarsatheeshkumar9590 5 місяців тому +2

    👍👍👍👍

  • @georgem7534
    @georgem7534 5 місяців тому +3

    Dr Divya mam, first the grace of God must be you have, if not that, your advices in vain. Instead of body build, you have to be build your soul with God.. okay

  • @AshwinpAchu4052
    @AshwinpAchu4052 5 місяців тому +1

  • @user-bk1bz6ov7e
    @user-bk1bz6ov7e 4 місяці тому +1

    ❤❤

  • @kadeejanasee
    @kadeejanasee 5 місяців тому +1

    👍👍👍

  • @thufailthufail2532
    @thufailthufail2532 5 місяців тому +1

    Doctor enne kandal verum 16 oro 17 yo age maatreme thonugallu paske sathyathil 30 age aayy
    Regular excerce
    yoga
    medition
    parkour
    kung fu
    lear new skill nu vendi time maativakarude
    ente body weiget 72 kg yaan

  • @ibrahimabdullah6886
    @ibrahimabdullah6886 Місяць тому

    ഡോക്ടർക്ക് എത്ര വയസ്സുണ്ട്?

  • @vs-xi2hc
    @vs-xi2hc 5 місяців тому +2

    Hi

    • @vs-xi2hc
      @vs-xi2hc 5 місяців тому

      ഞാൻ നിങ്ങളുടെ ഒരു പുതിയ സബ്സ്ക്രൈബർ ആണ്☺️☺️

  • @sajadsahirkm3501
    @sajadsahirkm3501 5 місяців тому +1

    👍❤️

  • @user-bk6qj4hi3n
    @user-bk6qj4hi3n 5 місяців тому +2

    Mam etta molku 14 vaysu ondu enthu kazichittum vannam vekunilla enthakilum marnnu pqryumo

    • @DrDivyaNair
      @DrDivyaNair  4 місяці тому

      വീട്ടിൽ ചെയ്യാവുന്നതൊക്കെ വീഡിയോ ഇട്ടിട്ടുണ്ട്

  • @karunakarandi3817
    @karunakarandi3817 4 місяці тому +1

    🙏🙏🙏

  • @jitheshsathyan6024
    @jitheshsathyan6024 5 місяців тому +5

    ദിവ്യ
    ഞാൻ ഇന്ന് ട്രിവാൻഡ്രത്ത് ഉണ്ടായിരുന്നു അപ്പോൾ ദിവ്യയെ കാണാൻ വേണ്ടി ഞാൻ ക്ളിനിക്കിൽ വിളിച്ചു അപ്പോൾ ഫ്രണ്ട് ഓഫീസിൽ നിന്നും എന്നോട് പറഞ്ഞു ദിവ്യയെ കണക്ട് ചെയ്യാൻ സാധൃമല്ല എന്ന്. ദിവ്യയുടെ കാബിനിൽ ലാൻഡ് ഫോൺ ഉണ്ടെങ്കിൽ അതെങ്കിലും കണക്ട് ചെയ്യാൻ പറ്റുമോ എന്ന് ചോദിച്ചപ്പോൾ യാതൊരു കാരണവശാലും പറ്റില്ല എന്നും എന്നോട് പറഞ്ഞു. പിന്നെ എങ്ങനെയാണ്. എൻറെ കസിൻസ് എല്ലാ പേരും ട്രിവാൻഡ്രത്ത് ആണ് താമസം. രണ്ട് പേർ ഫാമിലി ആയി കവടിയാർ തന്നെയാണ്.
    ജിതേഷ്സത്യൻ

    • @sanjay.s876
      @sanjay.s876 5 місяців тому

      😮😮😮

    • @sowmykc9057
      @sowmykc9057 5 місяців тому +1

      😂😂

    • @jitheshsathyan6024
      @jitheshsathyan6024 5 місяців тому

      ഞാൻ ജിതേഷ്സത്യൻ നേവിയിൽ ഇപ്പോൾ നാട്ടിൽ ഉണ്ട്

    • @jitheshsathyan6024
      @jitheshsathyan6024 5 місяців тому

      അധികം ചിരിക്കണ്ടാ

    • @ajithaa3094
      @ajithaa3094 5 місяців тому

      😂

  • @indhu9878
    @indhu9878 5 місяців тому +2

    Dr once i visited your clinic.. You told me that me look younger than my age..
    My body z fit
    Correct body wt too doctor
    But tge problm is under my eyes.. Melasma... Hope it would fade after years🤣

    • @DrDivyaNair
      @DrDivyaNair  5 місяців тому +1

      ട്രീറ്റ്മെന്റ് ഉണ്ട്

    • @indhu9878
      @indhu9878 5 місяців тому

      Dr pls do a video on fatty liver. After forty when we take abdomen scan its noted liver z fatty.. Grade one fatty liver.. Pls suggest foodvto reduce this exercises to reduce it.. Do we hv to consult a doctor
      Pls do a video❤️🙏

  • @Krishna11241
    @Krishna11241 4 місяці тому

    Mam online consultation avilable ahno

    • @DrDivyaNair
      @DrDivyaNair  4 місяці тому

      Contact clinic for details 8593056222

  • @user-ts1eo8ic3q
    @user-ts1eo8ic3q 4 місяці тому

    ഡോക്ടർക്ക് എത്ര പ്രായമായി

  • @jeffyfrancis1878
    @jeffyfrancis1878 5 місяців тому +1

    😍😍❤❤

  • @sherlysasi6961
    @sherlysasi6961 5 місяців тому +1

    ❤❤❤

  • @Gulaabulagam
    @Gulaabulagam 4 місяці тому +1

    Mam, sun cream ഏതാണ് നല്ലത്
    Please reply

    • @DrDivyaNair
      @DrDivyaNair  4 місяці тому

      വീഡിയോ ഇട്ടിട്ടുണ്ട് എങ്ങനെ select ചെയ്യണം എന്ന്

    • @Gulaabulagam
      @Gulaabulagam 4 місяці тому

      @@DrDivyaNair please share link

  • @nimmyvarghese2363
    @nimmyvarghese2363 5 місяців тому +1

    🎉

  • @ayyappantenaattukari2619
    @ayyappantenaattukari2619 5 місяців тому +1

    🥰👍🏻

  • @VilkumarC-dv9vp
    @VilkumarC-dv9vp 4 місяці тому +1

    ❤️👍🙏

  • @rishankt5226
    @rishankt5226 4 місяці тому +1

    Dr ku ethra age aayi

  • @ivaniyakallu8860
    @ivaniyakallu8860 5 місяців тому +2

    എന്റെ കണ്ണ് ഉള്ളിലോട്ടു കുഴിഞ് മണ്ണിനടിയിൽ കറുത്തു ഇരിക്കുന്നു. ഇതിനെന്താ dr ഒരു പരിഹാരം. Pls rply

    • @Achayathii
      @Achayathii 5 місяців тому +3

      🙄

    • @sabeebaunaise9639
      @sabeebaunaise9639 5 місяців тому +2

      😂

    • @basilababu1269
      @basilababu1269 5 місяців тому +2

      😮

    • @akhilavishnumrv6755
      @akhilavishnumrv6755 4 місяці тому

      Kanninu adiel karuppu ennanu usheshichathu typu cheidhappol thetti poyathakam

    • @DrDivyaNair
      @DrDivyaNair  4 місяці тому

      വിശദമായി വീഡിയോ ഇട്ടിട്ടുണ്ട്