എല്ലാം അവിഹിതം | Unexpected Twist Part 4 | Affair | Toxic Mother In Law | Mallu Original Series EP7
Вставка
- Опубліковано 18 лис 2024
- “ സദാചാരഗുണ്ട അമ്മായിയമ്മ “ or “ Moral Policing Issues “ or “ Toxic Mother In Law “ web series emerges as a powerful addition to the array of Mallu Original Web Series, shedding light on moral policing within households. Set in the heart of Mallu culture, this Mallu Original Series explores the complexities of family relationships, specifically addressing the challenges posed by overbearing mother-in-laws. The narrative unfolds as Shwetha, the daughter-in-law, faces moral policing from her mother-in-law, Ammayiamma, over her relationship with her childhood friend, Vineeth. As tensions escalate within the family, Shwetha's struggles with her mother-in-law exacerbate existing crises between her and her husband, Arun. Through its portrayal of mother-in-law moral policing daughter-in-law dynamics, this family relationship web series delves into the psychological and emotional toll of such toxic relationships. With its authentic depiction of Mallu society and nuanced storytelling, " Moral Policing Issues " or " Toxic Mother In Law " provides a platform for meaningful dialogue and reflection on the impact of moral policing on family dynamics. "Moral policing is a blanket term used to describe vigilante groups that act to enforce a code of morality in India, particularly in Kerala. It is a system aimed at restricting individuals who breach the basic standards of society, often based on religious beliefs, cultural practices, or legal regulations. In essence, moral policing strives to maintain a morally upright society, free from foreign influences and deviations from traditional values. Set in the heart of Mallu culture, this Mallu Original Series explores the complexities of family relationships, specifically addressing the challenges posed by overbearing mother-in-laws. The narrative unfolds as Shwetha, the daughter-in-law, faces moral policing from her mother-in-law, Ammayiamma, over her relationship with her childhood friend, Vineeth. As tensions escalate within the family, Shwetha's struggles with her mother-in-law exacerbate existing crises between her and her husband, Arun. Through its portrayal of mother-in-law moral policing daughter-in-law dynamics, this family relationship web series delves into the psychological and emotional toll of such toxic relationships. With its authentic depiction of Mallu society and nuanced storytelling, " Moral Policing Issues " or " Toxic Mother In Law " provides a platform for meaningful dialogue and reflection on the impact of moral policing on family dynamics. This Malayalam short film not only entertains but also raises awareness about the detrimental effects of moral policing and the importance of fostering healthy familial relationships. As part of the Mallu Original Series, it contributes to the broader conversation on social justice and equality, addressing issues such as power dynamics within families and the need for mutual respect and understanding. Through its compelling narrative and engaging performances, " Moral Policing Issues " or " Toxic Mother In Law " captivates audiences, sparking conversations about the need for compassion and empathy within familial bonds."
#affairs #family #motherinlaw #webseries
For business enquiries :-
Email - malluoriginalofficial@gmail.com
Phone - 7356973587 - Розваги
അമ്മായിയമ്മയുടെ സ്വഭാവം കണ്ടിട്ട് ചൊറിഞ്ഞ് വന്നവർ ഉണ്ടോ 😬
Angne namukk thonnanenghil avar nalloru acting aahn namukk munnil .
Yes
തേക്കാത്ത ചുമരിൽ മുഖം കുത്തി ഒരച്ചാൽ കഴിയുന്ന പ്രശ്നമേയുള്ളു
S
Acting alle❤❤❤
ഇങ്ങനത്തെ അമ്മായിഅമ്മമാർ ധാരാളം ഇന്നും ഉണ്ട്...... വിവരമില്ലാത്ത വർഗ്ഗം.... കല്യാണം കഴിഞ്ഞാൽ പിന്നെ ആണുങ്ങളുടെ കൂടെ മിണ്ടിക്കൂടാ, പറഞ്ഞൂടാ, അവരവർക്കു ഇഷ്ടമുള്ള ഡ്രസ്സ് ഇട്ടൂടാ എന്ത് വാങ്ങിയാലും അവരെ കാണിക്കണം ഇങ്ങനൊക്കെ യുള്ള സ്വഭാവം വിവരക്കേട് കൂടിപ്പോയിട്ടാണ്. ... ഇങ്ങനുള്ള അമ്മായി അമ്മമാരെ ചില മരുമക്കൾ സഹിക്കില്ല.... പിന്നെ അടി ആയി പിടി ആയി അവസാനം വൃദ്ധ സദനത്തിൽ കൊണ്ടാക്കി എന്ന പഴി സ്വന്തം മോനു വാങ്ങിച്ചു കൊടുക്കേം ചെയ്യും ഇതാണ് ഇന്ന് കണ്ടു വരുന്നത്...
സത്യം..... എന്റെ വീട്ടിൽ ഇന്നും നടന്നു വരുന്ന കലാരൂപം.... എന്ത് dress വാങ്ങിയാലും അമ്മയെ കാണിക്കണം.... വാങ്ങി കൊണ്ട് വന്ന അന്ന് തന്നെ അമ്മയെ കൊണ്ട് കാണിച്ചു കഴിഞ്ഞ് മാത്രേ dress കൊണ്ട് വെക്കാൻ പറ്റു.... പിന്നെ ഡ്രസ്സ് ന്റെ rate അറിയണം... പെങ്ങൾ de മക്കൾക്ക് 1000 നും 2000 നും എടുത്തു കൊടുത്താൽ പറയും കുട്ടികളെ ഡ്രസ്സ് ഒക്കെ നല്ല വില അല്ലെ. എനിക്ക് 1000 rs കൂടുതൽ ഉള്ള ഡ്രസ്സ് എടുത്താൽ തള്ള തൊടങ്ങും ചൊറിയാൻ
@@shilpan995pokan para kettyon illa enkil thalla nte karyam nokkanda
എന്റെ ഭർത്താവ് ഈ സ്വഭാവം ആണ് കല്യാണം കഴിഞ്ഞു വന്ന ഇടക്ക് എന്റെ ഒരു frd hus ന്റെ ഫോൺ ലേക്ക് വിളിച്ചു ഒരു തവണ അന്ന് അവനോട് വളരെ മോശം ആയി ആണ് പെരുമാറിയത് അതിന് ശേഷം അവർ ആരും വിളിക്കാതെയായി 😔😔
Ee short film full Kanda ellaperum Ammayi ammayodu oru dheshyam thonundavum.. avare kaiyil kittiyal oradi kodukan thonunundavum..... She is a brilliant actress..... ❤❤❤
❤️
എന്റെ കല്യാണം കഴിഞ്ഞേപിന്നെ എന്റെ കൂട്ടുകാരായ ആൺകുട്ടികൾ പോലും ഇക്കാടെ കൂട്ടുകാരാ എന്തേലും ഫങ്ക്ഷന് ഒക്കെ ഇക്കേം ഞാനും കൂടെ പോവലും ഉണ്ട്
മനുഷ്യ മനസ്സുകളിൽ എന്നും മനുഷ്യത്വം നിലനിൽക്കട്ടെ🎉🎉🎉❤❤
നിങ്ങൾ serious ആയിട്ട് ചെയ്തത് ആണെങ്കിലും എനിക്ക് ചിരി വന്നു 🤣🤣
😂
👏🏻👏🏻 Anu chechi 🔥🔥
As long as a woman has a supportive and understanding husband, she can handle any tribulations.
True
She will forgive but not forget anything
😓
Amma parayunnathilum karyam und. Oru family thamasikkunnidath opposite genderil ulla oru friend eppozhum vann pokunnath athra nallathalla...adh husbandinte friend aaykotte , wifente friend aaykotte.
Same gender aanenkilum angane thanne....family privacy maintain cheyyal rand perudeyum utharavaadhitham aan
ഇതാണ് അമ്മാവൻ സദാചാരം, അപ്പൊ ശെരി അമ്മാവാ😂😂😂
@@SVazhoor njan ammavan alla....oru marumol aaanu...oru student aanu...at the same time oru professional aanu
@@SVazhoor boundaries should be kept for all relations depending on the society and family we r living with....just don't make things complicated
@@meonline7793 again ammaavanmaarkku manasil aakilla, athaanu ee reply, ningalude gender onnum athinu thadasam alla
എന്റെ അമ്മായിമ്മ തന്നെയാ ഇത്
Ohnoooo🤦
😢
Reels kandu vannavar undo
Nomb ullver undoo🤍🌙🌙
Ramadan nomb alla easter nomb ✝️💓☪️
ഈശ്വരിയമ്മേ. നിങ്ങൾ ആള് കൊള്ളാല്ലോ .
നന്നായിട്ടുണ്ട്...... അടുത്ത episode കാണാൻ കട്ട waiting .....
Ofcourse
അമ്മായിയമ്മ കലക്കി
ക്കളഞ്ഞല്ലോ.
ഇത്തരം സ്വഭാവമുള്ളവർ
കുഴപ്പക്കാരാകും
❤️
Yes she can give one chance and forgive .
അമ്മ പറയുന്നത് കേട്ട് ജീവിച്ചാൽ നല്ലത്..... എന്നാലേ നല്ല കുട്ടി ആവൂ.... 👌👌👌👌👌
🤣
വളരെ നല്ല content❤ ഇങ്ങനെയുള്ള videos വരണം waiting for നെക്സ്റ്റ് 🎉
Thank you
അമ്മായിമ്മ ഈ കാലം മാറി തൊന്നും അറിയില്ലെ❤ എന്റെ ഈശ്യാര..😊
😂അങ്ങനെ മുഴുവനായും മാറിയിട്ടില്ല
അമ്മായിയമ്മ പോളി 😄😄
❤️
ശരിയാണ് ഒരു പാവം കുട്ടി 😭😭😭😭😭😭
സൂപ്പർ 👌🏼👌🏼👌🏼👌🏼
Thank you for the support
Super❤️👍👍👍💐👏👍
Ithupole husband koode ninnal oru penninum aa veettil karayendi vanilla.
But husband ku de illegal pinne a veetil oru sandhoshom samadhanom kanilla😢
Pakshe nikkathilla. Snehikathu polumilla
Sathyam nte avasthaum ithanu
Mother is correct...ethra friends aayaalum after marriage..
Akalam venam..ippozhathe Kure youngsters...engane perumaaranamamennu ariyilla
😓
എന്റെ നാത്തൂൻ നാത്തൂന്റെ ഭർത്താവിന്റെ കൂട്ടുകാരും മായി നല്ല friendship aanu. അപ്പോൾ എന്റെ അമ്മായിഅമ്മ പറയും അയ്യോ അവര് നല്ല കൂട്ടാ. But ഞാൻ എന്റെ husnte കൂട്ടുകാരുമായി സംസാരിച്ചാൽ അപ്പോൾ അവര് പറയും ഞാൻ ശെരിയല്ലന്ന് 😂😂
😂😂🤦
Supper ❤
❤️
If u don't mind😂😂😂😂😂 ..bharyayodu sorry oarayunna english parayunna...thakkudu manasakonasan bharthavu😂😂
🤣
Very nice
Thank you
നന്നായി......
Yes she will i think so
Maybe 😊
Same avastha
😓
Nice👏🏻
Athyppo ente veetylanenkilum oru male husband illathe timeil 2 time vanal mathy, ithylippo ethra time aayi.. Why shud making unncecessary issues
🤔
@@malluoriginal edited correctly
സൂപ്പർ
ഇതുപേലുള്ള അമ്മായിമാരാണ് വേണ്ടത് അമ്മായിയുടെ റോൾ അടിവെളി
👏👏👏👍
❤️
👌👍❤️
❤️
🔥❤
Asha chechi ❤chechi kutty
❤️
I think so...
😓
@@malluoriginal Y
👍🏻👍🏻
എറണാകുളം Government LAW College വിദ്യാർത്ഥികൾ ആയ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് ഇരുന്ന് അനാശാസ്യം ചെയ്യുകയാണ് എല്ലാവരുടെയും മുന്നിൽ വെച്ച് അവിടെ പഠിപ്പ് അല്ല നടക്കുന്നത് പരസൃമായി അനാശാസ്യം ചെയ്യുകയാണ്
🤔 അതിപ്പോ എന്തിനാ ഇവിടെ ?
Ntha onintem second part idathe
ഇത് fourth part ആണ്. Playlist check ചെയ്യാമോ ?
Series vise playlist ഉണ്ട്
Samshayikatha anungal kuravanu itupopathe anine kittuna pennu bagyam cheytatanu
❤❤❤
❤️
😊
😢😮
അടുത്ത എപ്പിസോഡിന് കട്ട വെയ്റ്റിംഗ് 💞💞💞so....... Super
ഇല്ല
❤️❤️❤️
Enthanu four give ??😊
Forgive means ക്ഷമിക്കുക
@@AD_lyrics7 Ayal four give ennu separate words poleyanu parayunnathu . 😀
@@wowser2153 Athe but in this series (10:03) "will she forgive ?”nu chothikkunde.....next episode athine kurichanu........allathe" four give" nu e series il vere evideyum njan kelttitumilla kandittumittoo .... Maybe ayalu type cheythapol mistake vannathavum ........😊
🤣🤣🤣
Pronunciation troll cheyyappedunnu 🤣🤣🤣
Ayyo marriage yennu kettaley yenikkipo jail aanu orma varunath. From my past experiance
എല്ലാവരും മോശക്കാർ അല്ല. ചുരുക്കം ചില പേര് മാത്രം. അതുകൊണ്ട് ധൈര്യമായി മുന്നോട്ട് പോകൂ. Choose wisely.
ഇത്തരം short film മോശം ആണ്
Kalyanam kazhinju pinne pazhaya aan friends veettil varunnathu shariyalla
😓
😂😂😂😂
Marimakal athyavashyam thantedi aanallo..nalla ahankaariyimaanu...oru podik adanganam...5:42-5:45..10:41-10:43
😓
Onninum kollillaatha female actor, sathyam parayallo nall oru penkuttiye nigalk kittille. Enthoke paranjalum eee sthree kaanan kollilla. Athu maathramalla ithile amma role cheytha kuttik wife nte role koduthaal mathiyaarunnu.
സത്യഭാമയുടെ അതെ ചിന്താഗതി....
അതേ. ഇത്തരത്തിലുള്ള കമൻ്റുകൾ ഇടുമ്പോൾ ഒരൽപം ചിന്തിക്കുന്നത് നന്നാകും എന്ന് തോന്നുന്നു.
നിങ്ങളെ പോലെ ഉള്ളവരെ ഉദ്ദേശിച്ചാണ് ഇതുപോലുള്ള ഷോർട് ഫിലംസ്. നിറത്തിന്റെ യും വണ്ണത്തിന്റെ യും പണത്തിന്റെ യും അധികാരത്തിന്റെ യും ഒക്കെ പേരിൽ വേർതിരിവ് കാണിക്കുന്നവരെ തുറന്ന് കാട്ടി സമൂഹത്തിന് നല്ല മെസ്സേജ് കൊടുക്കുന്നു. ആ പെൺകുട്ടി നന്നായി അവർക്ക് കൊടുക്കുന്ന വേഷങ്ങൾ ചെയ്യുന്നുണ്ട്. അതിന് അത്യാവശ്യം നല്ലപോലെ അഭിനയിക്കാനും അറിയാം. പിന്നെ എന്തിന് മാറ്റി നിർത്തണം. മലയാളം സിനിമ യിൽ പോലും പുതു തലമുറയിൽ ഇമ്മാതിരി പഴഞ്ചൻ അമ്മാവൻ ചിന്താഗതി കൾ എല്ലാം പൊളിച്ചെഴുതപെടുന്നുണ്ട്. നിമിഷ സജയനെ പോലെ യുള്ള കറുപ്പ് നിറമുള്ള നായിക മാര് വന്നിട്ട്
ശരിയാണ് ഒരു പാവം കുട്ടി 😭😭😭😭😭😭
❤️❤️❤️
❤❤❤❤❤