Pregnancy Before Marriage | Unplanned Pregnancy | Your Stories EP-178 | SKJ Talks | Short film

Поділитися
Вставка
  • Опубліковано 26 лис 2024

КОМЕНТАРІ • 1 тис.

  • @skjtalks
    @skjtalks  7 місяців тому +454

    Hi SKJ Talks viewers
    There is an update to make as abortion rules have been updated.
    Supreme Court axes 51-year-old curb, single women get equal abortion rights (Sep 29, 2022)
    In a historic judgment, the Supreme Court on Thursday allowed unmarried and single women whose pregnancies are between 20 and 24 weeks to access safe and legal abortion care on par with their married counterparts.
    We have created this video, without knowing about the latest amendment. Our sincere apologies for the same.

    • @gpparama
      @gpparama 7 місяців тому +23

      ❤SKJ Talks your intention towards society is noble to present such sensitive issues. Apologising again shows SKJ 's ethics and greatness😊

    • @fahimabdulla256
      @fahimabdulla256 7 місяців тому +7

      ❤😂❤❤❤

    • @shaima__shai144
      @shaima__shai144 7 місяців тому +6

      Yes

    • @divyamerin7095
      @divyamerin7095 7 місяців тому +7

      It's nice that you have updated this info.

    • @lakshmiranjit5488
      @lakshmiranjit5488 7 місяців тому +5

      Expected better from you. Really liked all your content.. For the first time I was disappointed. This almost sends out the msg to girls that if they get pregnant before marriage then their life is over! How many ppl will read this comment of yours? You should have done proper research before uploading a video on such a sensitive topic! Expected better from you atleast. Don't become like so many irrelevant you tube channels!

  • @shinyrinu8714
    @shinyrinu8714 7 місяців тому +381

    പണ്ടൊക്കെ ഇത് കഥകളിൽ മാത്രം ഇന്ന് ചുറ്റും നടക്കുന്നു എന്നുള്ള സത്യം നാളെ ഇതൊക്കെ പരസ്യമായി പറയുന്ന സമയവും

  • @bhasma78
    @bhasma78 7 місяців тому +265

    അടിപൊളി subject 👌👏
    പക്ഷെ ഇതും ഉപദേശം പോലെ തള്ളിക്കളയുന്നവർ ഉണ്ട്. എല്ലാം അറിഞ്ഞിട്ടും വീണ്ടും തെറ്റ് ചെയ്യുന്നവർ.ഏത് കാര്യം ചെയ്യുന്നതിന് മുന്നേയും think twice !!

  • @praveenkarthikeyan5179
    @praveenkarthikeyan5179 7 місяців тому +126

    Sujith ചേട്ടായി പറയുന്നതെല്ലാം 100% തികച്ചും സത്യമാണ്. ചേട്ടായിയുടെ ഈ video കാണുന്ന പ്രേക്ഷകരിൽ School College യിൽ പഠിക്കുന്ന പെൺകുട്ടികൾക്കും,ജോലിക്ക് പോകുന്ന പെൺകുട്ടികൾക്കും ഒരു Awareness ബോധവൽകർണമായിരിക്കാനും, ഇനി ഒരു പെൺകുട്ടികളും ഇതുപോലുള്ള പ്രണയകെണിയിൽ വീണ് Life യും Future യും നശിക്കാതിരിക്കാനും,എന്തിനു Even അവരുടെ സ്വന്തം Freedom Misuse ചെയ്യുതിരിക്കാനും Maximum പ്രചോദനമാവട്ടെ എന്ന് ഞാൻ സ്നേഹത്തോടെ വിനയത്തോടെ ഞാൻ അഭ്യർത്ഥിക്കുന്നു Bro. നമ്മുടെ Society യിൽ ഇനി ഒരു പെൺകുട്ടിക്കും ഈ അവസ്ഥ വരാതിരിക്കട്ടെ. നന്ദി നമസ്കാരം 🙏🏻🙏🏻🙏🏻.

  • @zainudeenrawther3607
    @zainudeenrawther3607 7 місяців тому +519

    The person who loves us unconditionally will never leave us in any situation😢....no matter what💫

    • @smartbeluga4790
      @smartbeluga4790 7 місяців тому +9

      *unconditionaly

    • @zainudeenrawther3607
      @zainudeenrawther3607 7 місяців тому

      @@smartbeluga4790 Sorry typing error,thanks by the way ❤️

    • @sindhuthanduvallil4011
      @sindhuthanduvallil4011 7 місяців тому

      Those who unconditionally loves ghey will not like this ❤

    • @richa3714
      @richa3714 7 місяців тому +19

      yeah but raising a child while you’re pursuing your education is very difficult, better to abort the child which is legal in india, the video is wrong

    • @HardinScott-p2n
      @HardinScott-p2n 6 місяців тому

      ​@@richa3714yeah the child should be aborted and how tf is video is giving the misinformation s

  • @UmmuSalma-cc8gg
    @UmmuSalma-cc8gg 7 місяців тому +2493

    Oru 10 like tharuvoo inn ente birthday aan😊

  • @pallavipradeep6398
    @pallavipradeep6398 7 місяців тому +124

    Veetil freedom ulla kuttikal kurach koodi logic ayit chitichitu matre karyagal chaiyarulu en tonunu. But kurach strict ayit nilkuna parents nte makkal anu koodutalm apakadathil chenu chaadunatu. Atu veronm kondu alla avare care chaiyanm manasilakanm freedom kitunund ena vishvasathil chenu chaadi pokunata mikka penkutigalm. Parents anu adyam itinu munkarutalikal edukendatu. Veedu nammude kuttikalk oru swargam anenu tonanam. Apol itupole ulla prashnagal pakutiyeglm pariharikan saadhikum

    • @Meena27931
      @Meena27931 7 місяців тому

      Correct 💯

    • @RockyGerman_Shepherd
      @RockyGerman_Shepherd 7 місяців тому +6

      Sathyam aanu njan otta mol aanu amma enne freedom thanna valarthane. Banglore tour oke vittu nale ottakk alappuzha ponu. Friends ine vidula but oral college poyitt oruthante thollil koode kayy itta kanda oral nattil vannu paranju enitt vittil scene avale kettikka may il

    • @lenharinu3811
      @lenharinu3811 7 місяців тому +1

      Correct 💯

  • @shakirasnp8359
    @shakirasnp8359 7 місяців тому +1202

    Skj sthiram prekshakar undo ivide ❤😊

  • @arshirafiarshi7408
    @arshirafiarshi7408 7 місяців тому +54

    നിങ്ങൾ ചെയ്തതിൽ ഏറ്റവും നല്ല മെസ്സേജ് 👍👍.. ഓരോ പെൺകുട്ടികളും ഇങ്ങനെ സ്ട്രോങ്ങ്‌ ആയിരുന്നേൽ എത്ര കുടുംബം രക്ഷ പെട്ടേനെ.. വിളിക്കുമ്പോയേക് കൂടെ ചെല്ലും എല്ലാം കയിഞ്ഞ് പെട്ട് പോകുമ്പോ പിന്നെ പീഡനം പരാതി കേസ് ആത്മഹത്യ...ഇതെല്ലാം പെൺകുട്ടികൾ കുറച്ചു ജാഗ്രത കാണിച്ചാൽ ഒഴിവാക്കാവുന്നതേയുള്ളു 😍😍😍

    • @sram5308
      @sram5308 4 місяці тому +2

      pedana caseil pedathe erikkan ankuttikalum jaakratha pularthanam.pinnedu karajittu kaaryam ella

  • @gracekalladayiljoy3
    @gracekalladayiljoy3 7 місяців тому +259

    Adhyayitann thonanu elarum orupole predict cheytha polethe topic ee thavana skj talks set aakith 😅😅

  • @richa3714
    @richa3714 7 місяців тому +14

    Although I don’t advocate pregnancy before marriage, this video is spreading misinformation. In India, any woman above the age of 18 who’s mentally stable can terminate her pregnancy( through medicines,consult a gynaecologist ) within 9 weeks or opt for abortion if she find outs after 9 weeks. Since she is legally an adult, she does not need her parent/guardian for the abortion. So in this video, she could have terminated her pregnancy even if her parents did not support her since she found out within 6 weeks.
    You guys are taking a good initiative talking on such a relevant topic but please clear your facts!

  • @surumic.s5423
    @surumic.s5423 7 місяців тому +234

    Under MTP act an adult woman have right to abort her baby.. No need of others consent

  • @Mememe6
    @Mememe6 7 місяців тому +198

    നമ്മുടെ പെൺകുട്ടികൾ ചതികുഴയിൽ വീഴാതെ നോക്കുമ്പോൾ ആൺകുട്ടികൾക്കു ഇത്തരത്തിലുള്ള മനോഭാവം വരാതെ നോക്കാനും കഴിയണ്ടേ? ?

    • @amjadroshanvlogs
      @amjadroshanvlogs 7 місяців тому +6

      Boysinum girlsium proper sexual education and partner selection padipich kodkanam parents athin parentsin ithine patti darana indaknam

    • @shareenavp4143
      @shareenavp4143 7 місяців тому +1

      😅

    • @timetravel099
      @timetravel099 6 місяців тому +10

      നമ്മൾ പേഴ്സ് സൂക്ഷിച്ചാൽ മാത്രം പോരല്ലോ കള്ളന്മാർക് ബോധവത്കരണം കൂടെ വേണ്ടേ എന്ന് പറയുന്ന പോലെ ഉണ്ട്😂😂😂

    • @athirajoy7823
      @athirajoy7823 5 місяців тому

      ​@@timetravel099Ee mentality ulla kure oola aanungala "cheating" cheyyunnath. Ennittu sthreekalkk full lawsaanu ennum paranju mongukem cheyyum comment sectionil.😂. Kochine undaakkeettu kochine upekshikkunna aanungal aanu majority ullath. Ennittu, ethelum cheriyoru percent sthree athu cheythaal, pinne sthreekale full thaadaka vili aanu!😅

    • @sreedivyarejith6021
      @sreedivyarejith6021 5 місяців тому

      @@timetravel099crrct alle…kallanmaar aakaathirikkaanum bodhavalkkaranam venam

  • @SalmanSalman-mq4iw
    @SalmanSalman-mq4iw 7 місяців тому +248

    Amma മരിച്ച കുഞ്ഞുങ്ങളെ ഒറ്റക്ക് വളര്ത്തുന്ന പിതാക്കന്മാരുടെ storycheyyan മുമ്പ് ഒരാള് കമൻ്റ് ഇട്ടിരുന്നു

    • @Rinsha__mol_._
      @Rinsha__mol_._ 7 місяців тому +13

      Achan maricha kutykale nokkunna ammamar Kure yund.enna Amma maricha kunjungale athupole nokkunna achanmar kurava.they are real heroes

    • @nidhih.s4552
      @nidhih.s4552 3 місяці тому +1

      ​@@Rinsha__mol_._ ente achan 💗

  • @ishadevik1899
    @ishadevik1899 7 місяців тому +133

    Puthiya chechi nalla abhinayam
    Ellarum adipoli ee kalath best content ellarum kanendayha ithoke ❤

  • @Shibikp-sf7hh
    @Shibikp-sf7hh 7 місяців тому +17

    ഇന്നത്തെ കാലത്ത് മുൻകരുതൽ എടുക്കാമല്ലോ. ഇപ്പോഴും പണ്ടും അബദ്ധം പറ്റിയാൽ പെണ്ണ് തന്നെ അനുഭവിക്കണം. എത്ര കിട്ടിയാലും പഠിക്കാത്ത പെൺകുട്ടികൾ. Good subject

  • @COG_01
    @COG_01 7 місяців тому +107

    Skj......I'm proud of you....I cannot blv that in this generation you have a conservative thinking...
    I love your channel...plz don't change anything about your channel...God bless

    • @richa3714
      @richa3714 7 місяців тому +6

      Are you being sarcastic or for real😭

  • @arshimansoor7278
    @arshimansoor7278 7 місяців тому +31

    ഇന്നത്തെ കാലഘട്ടത്തിൽ നല്ലൊരു message ആണ്

  • @hrermonodeesuu
    @hrermonodeesuu 7 місяців тому +94

    No … according to the new MTP amendment act, contraceptive failure um oru indication anu abort cheyaan

    • @behappyy8213
      @behappyy8213 7 місяців тому +7

      This happened before new act😂😂😂

    • @Themirror2901
      @Themirror2901 7 місяців тому +12

      Even before that also till 3 months it was legal

    • @muhammedmidlaj9437
      @muhammedmidlaj9437 7 місяців тому +3

      yes bro thats it

    • @gopika4286
      @gopika4286 7 місяців тому +3

      ​@@Themirror2901ithu 1 month 2 weeks alle ayallo

    • @Themirror2901
      @Themirror2901 7 місяців тому +7

      @@gopika4286 yes it's wrong information

  • @ichunoora8804
    @ichunoora8804 7 місяців тому +63

    Girls..നിങ്ങൾ വിചാരിച്ചപോലെ അല്ല ഡി ആൻഡ് സി.. ഒരു പാട് അനുഭവിക്കേണ്ടി വരും. ബോയ്സ് നു ഒരു സൂചിപോലും വേദന വരില്ല അതു നിങ്ങളെ ഓർത്തായാ ലും വിധി യെ ഓർത്തായാലും ബി കെയർ ഫുൾ. Skj❤️❤️❤️❤️❤️uuuuu

    • @Ancyjo98
      @Ancyjo98 7 місяців тому +4

      Early pregnancy aanel d and c veendi verilla... Pills mathi... And injection kanum... Insert cheyyanulla medicineum kanum...Ennitum complete aayi poyillengil mathram d and c cheyyendi verum...

    • @railfankerala
      @railfankerala 7 місяців тому +4

      D yum C yum nta

    • @vandanaabhi7324
      @vandanaabhi7324 7 місяців тому

      Tablet vekkum dilation avan.ennit foetus remove akkm...marunnu vechu kurachu kazhiyumbol nalla vedana arukkum...​@@railfankerala

    • @ichunoora8804
      @ichunoora8804 7 місяців тому

      @@railfankerala അറിഞ്ഞിട്ടു എന്തിനാ

    • @railfankerala
      @railfankerala 7 місяців тому

      @@ichunoora8804 enik ariyila de paranju thaa 🙄🙄🙄 ballatha Jada anlo

  • @shibiliarukattil6618
    @shibiliarukattil6618 7 місяців тому +27

    Can you pls…make video for the depressed teens in this generation..😢

  • @Suhanasanha5963
    @Suhanasanha5963 6 місяців тому +20

    എനിക്കീ video കാണാൻ കഴിയുന്നില്ല. കാരണം marriage കഴിഞ്ഞിട്ട് 3 year ആയി. പക്ഷെ കുഞ്ഞ് ആയിട്ടില്ല. ഞാനെപ്പോഴും ചിന്തിക്കുന്ന കാര്യം ഉണ്ട്. ഒരു കുഞ്ഞിന് വേണ്ടി എത്രയോ പേർ ആഗ്രഹിക്കുന്നു. അവർക്കൊന്നും ആ ഭാഗ്യം കൊടുക്കാതെ അബദ്ധവഷാൽ സംഭവിക്കുന്ന ഒരിക്കലും കുഞ് വേണ്ട എന്ന് കരുതി നടക്കുന്ന സന്ദർഭങ്ങളിൽ എന്തിനാ ദൈവം പരീക്ഷിക്കുന്നത് എന്നാണ്. ഇത്തരം സന്ദർഭങ്ങളിൽ abortion വേണ്ടി അവർ ശ്രമിക്കുന്നു. ആകൊടുക്കുന്നത് കുട്ടികൾ ഇല്ലാത്തവർക്ക് കൊടുത്തൂടെ. എന്തിനാ അവരുടെ കണ്ണീർ കുടിപ്പിക്കുന്നെ 🥺😭

    • @sujathakoonath2703
      @sujathakoonath2703 12 днів тому

      Same situation..ദൈവം ഒക്കെ എന്തോന്ന് ആണോ ചെയ്യുന്നേ

  • @neethipaul2032
    @neethipaul2032 7 місяців тому +15

    നല്ല വീഡിയോ.. Absitenance ഒരു നല്ല കാര്യമാണ്.. കല്യാണം കഴിഞ്ഞിട്ട് മാത്രം intimacy മതി - ഇതാണ് എല്ലാവർക്കും നല്ലത്..

  • @jismichinnu5580
    @jismichinnu5580 7 місяців тому +105

    അടിപൊളി. ഒന്നും പറയാൻ ഇല്ല. ഇത് കണ്ടിട്ട് ഇനിയെങ്കിലുമുള്ള പെൺകുട്ടികൾ തെറ്റായ വഴിയിൽ പോവാതെ ഇരിക്കട്ടെ 💞

  • @aiswaryav614
    @aiswaryav614 7 місяців тому +33

    Failure of contraception is a valid reason for abortion

  • @gicyjohnson9549
    @gicyjohnson9549 7 місяців тому +26

    Awesome content..
    You really addressed one of the biggest concerns of parents of young girls studying far away..
    While its not wrong to be in a relationship, one needs to have the maturity to understand the genuineness of the same.
    Though I may sound old fashioned my mom taught me that its ok to be friends with all, however keep everyone at arms length..
    Today being a mother to a teenager I can relate to this story.. its the worst dream come true for any parent and any young girl.
    White being pregnant out if wedlock is acceptable in some cultures, its definitely a stigma in our society.
    Our mindsets have not reached that level.
    Hence its the need of the hour to educate our younger generation,both boys n girls about the perils of such relationships.
    God bless you my dear for this beautiful content ❤

    • @s.v.devika2618
      @s.v.devika2618 7 місяців тому

      👍

    • @ireneab6349
      @ireneab6349 7 місяців тому +1

      The saddest thing about your comment is the fact that your only justification for educating younger generation is due to the “stigma” around this issue. Rather than saying “it’s for your safety” you care more about the stigma in society & use that as your logics for why people need to be educated on this. This is the real problem of our society

    • @gicyjohnson9549
      @gicyjohnson9549 7 місяців тому

      @@ireneab6349 when u refer 'its for ur safety '.. what safety are u implying?? Safety from what??

    • @ireneab6349
      @ireneab6349 7 місяців тому

      @@gicyjohnson9549 Safety from being exposed on the internet, safety from being physically abused by a man, safety from sexually transmitted diseases, safety from unsafe & unprepared pregnancy, safety from making bad sexual & financial decisions that can cost you your future. Rather than educating your kids about this, you care more about “wedlock pregnancy is not acceptable in our culture” & “stigma in society”. Who gives a shit about what society thinks? You should be teaching kids to make good decisions that protect themselves from harm (physically, emotionally, sexually, financially)

  • @NisaYousuf-cw8cd
    @NisaYousuf-cw8cd 7 місяців тому +32

    Great.. 👏👏👏👏
    Good msg
    ആര്യ, നല്ല തീരുമാനം. ഇങ്ങനൊരു സിറ്റുവേഷൻ il ഇങ്ങനെ ഉറച്ചൊരു തീരുമാനം എടുക്കാൻ നമ്മുടെ സമൂഹത്തിലെ ഓരോ പെൺകുട്ടിക്കും സാധിക്കട്ടെ. അതിനു skj യുടെ ഈ video ഒരു പ്രചോദനം ആവട്ടെ എന്ന് ആശംസിക്കുന്നു ♥️♥️♥️♥️

  • @Usesreya4567hai
    @Usesreya4567hai 7 місяців тому +53

    𝖲𝗍𝗁𝗂𝗋𝖺𝗆 𝖯𝗋𝖾𝗄𝗌𝗁𝖺𝗄𝖺𝗋 𝖢𝗈𝗆𝗂𝗇𝗀.......❤🎉

  • @rishanamunna9228
    @rishanamunna9228 6 місяців тому +6

    Good message ആണ് bro ഈ വീഡിയോ.. ഇന്നത്തെ തലമുറ മിക്കതും ഇങ്ങനെ തെറ്റിലേക്ക് പോവുന്നുണ്ട് അവർക്ക് ഈ വീഡിയോ വളരെ ഉപയോഗം പെടും എന്ന് വിചാരിക്കുന്നു ❤️❤️

  • @aryasadasivan6083
    @aryasadasivan6083 7 місяців тому +15

    Very relevant topic for the young generation...Brilliant episode...looking forward for more socially relevant stories😊

  • @sakinastraveldiary4562
    @sakinastraveldiary4562 7 місяців тому +70

    While I am totally against having intimate relationships before marriage that can lead to pregnancy or not. I do not appreciate you trying to scare young girls into believing abortion is illegal. I am proud of india because my country has kept this basic right of women lawful and safe unlike so many states in the United States. Requesting you to take down this video and re upload it stating accurate facts. A girl shouldn't be thinking she is commiting a crime just because she is making the correct decision of ending an unwanted pregnancy in due time.

    • @timetravel099
      @timetravel099 7 місяців тому +3

      Is this inspired from your life or any family members?

    • @athirama6250
      @athirama6250 7 місяців тому +2

    • @theamazingyou9392
      @theamazingyou9392 7 місяців тому +11

      Aborting a baby is the same as killing a person. That too is a life. Two foolish people being in physical relationship without being concerned about their future, then being pregnant and killing the baby just because they committed a mistake is the same as killing a person. They must be aware of everything, every consequences that might happen before doing such things. And it is a crime

    • @sakinastraveldiary4562
      @sakinastraveldiary4562 7 місяців тому +6

      ​@@timetravel099from your mother's life honestly

    • @sakinastraveldiary4562
      @sakinastraveldiary4562 7 місяців тому +6

      ​@@theamazingyou9392it's not a crime in India - go petition against it

  • @aiswaryats1746
    @aiswaryats1746 7 місяців тому +12

    Aryede friend aayi abhinayicha kutti adipoli ennu thonniyavar like😍

  • @eskutts
    @eskutts 7 місяців тому +24

    Always think of protection and precautions before playing with your partner.😎😎😎

  • @aavanisraj8638
    @aavanisraj8638 7 місяців тому +59

    Top message to teenagers like us thankyou SKJ🎉

  • @samudyathachandrashekara6768
    @samudyathachandrashekara6768 7 місяців тому +3

    Under the MTP Act, an adult woman can undergo medical termination of pregnancy if she consents upto 24 weeks. This extends to unmarried women also, according to 2022 supreme court judgement. But still a lot of women face injustice because the Act is interpreted differently in different courts and hospitals

  • @Sp_3048
    @Sp_3048 7 місяців тому +6

    Very Good Video and message!! Girls need to be very careful when it comes to relationships. There are lots of good guys no doubt, but not everyone shows who they truly are.

  • @gpparama
    @gpparama 7 місяців тому +24

    👑Performance Thakarthu👑 No is a no and this is the best message of this episode.

    • @skjtalks
      @skjtalks  7 місяців тому +7

      Thanks a lot ❤
      ഒരു പെൺകുട്ടികളും ഇത്തരം പ്രണയ കെണികളിൽ വീഴാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @jettybabu5262
    @jettybabu5262 7 місяців тому +3

    Hatsoff skj
    We should be careful our teen girls please don't jump into a relationship blindly

  • @AshrafAchu-u9k
    @AshrafAchu-u9k 7 місяців тому +20

    Achanillathe valarna pennine kettunnavaril avalde amme kurichmoshamayi parayunna nattukkkar kettiyan shesham avalod moshamayi samsarikkunnad ammeye kirichum okke 😢next episode ayi please Cheyyo bharthavillatha sthree oru aninod samsarichal moshamayi kand makkalude hus veetilum swasthada thettikkunna altar

  • @smithasatheesh6960
    @smithasatheesh6960 7 місяців тому +8

    Super theme
    Special awareness to women's who are madly in unconditional love.
    Arya and Arun acted well.

    • @skjtalks
      @skjtalks  7 місяців тому +1

      Thanks a lot smitha ❤
      ഒരു പെൺകുട്ടികളും ഇത്തരം പ്രണയ കെണികളിൽ വീഴാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @PavitraRavi-my9nb
    @PavitraRavi-my9nb 7 місяців тому +14

    What a twist at end I didn't expect

  • @anatjames6194
    @anatjames6194 7 місяців тому +6

    Video is nice but there is a wrong information.
    Unmarried women can legally abort their child upto 24 weeks of pregnancy.

    • @richa3714
      @richa3714 7 місяців тому +1

      yes!

    • @skjtalks
      @skjtalks  7 місяців тому +3

      Thankyou for messaging anat, we created this video without knowing the latest amendment, our sincere apologies.

    • @richa3714
      @richa3714 7 місяців тому

      @@skjtalks Pls do add a note in the description too!

  • @rubyruby5281
    @rubyruby5281 7 місяців тому +9

    Skj team cash kuravaayond wife nte familye husbandum familyum avoid cheyyunna oru topic cheyyuo pls othiri familiesnu relate cheyyan pattum pls pls pls❤ Ella vedeosum kaanaarund ellam adipoliyaanu ❤😊

  • @gourikamath4584
    @gourikamath4584 7 місяців тому +5

    Pls make a video on problems that men face after marriage

  • @kunjuzzeditzz6001
    @kunjuzzeditzz6001 7 місяців тому +6

    Good concept...ipozhatha genrtn vech nokiya ithoru awareness thanna anu..and mtp actil cherya amendments ipo vannitunden ulath sariyan..but enn vech abort cheyunath nallathanen orikalm paryan patila..nammal vichricha control cheyavunathe ullu ee unwanted pregnancies... reltn shipil arkmbo intimate akunathoka sariyanon kooda alochikanm ini ethra trustable partner anenklm..because oru thetaya decision mathi lyf muzhuvan regret akan...and oru jeevan anu nammal karanm nasipikunathenm orma venam..so kazhivathm angna oru situation undakatha irikan sramika..and if unavoidable worst situationsil abort akam... prevention is better than cure...

  • @salmashamimbhami1451
    @salmashamimbhami1451 7 місяців тому +24

    Orupaad comments varunnu MTP act prakaaram ith wrong information aanu enn
    But ivide ith correct aanu enn aarum parayunnillallo
    Arya de character imagine cheiyyunnath allee
    Enth veenamenkilum imagine cheiyyallo
    Chilappo MTP Act ine patti aa character inu ariyillaayirikkum
    Athaavum ingane imagine cheiythath
    Enthaayaalum ath kond aa character oru trap il ninnum rekshapettillee
    😁😅😅

    • @jagjiye
      @jagjiye 7 місяців тому

      Athalledoo ithh kanunna aalukalil wrong aaya msg kodkkunnillee Illegal aanenn. Vdo half maathram kandavar undenkiloo? Anyway wrong aaya influence is bad.

    • @hrermonodeesuu
      @hrermonodeesuu 7 місяців тому

      See… aa doctor um ayyt ulle conversation il ann ettavum valye thett ullath… aa kochinn ariyilengilum doctor nn karyam ariyalo… pakshe enthukond … Arya has no option other than to inform her parents enn pareyendi vannu ?…

  • @gayathript736
    @gayathript736 7 місяців тому +28

    Highly time relevant. Good message bro to our young generation😊

  • @PavitraRavi-my9nb
    @PavitraRavi-my9nb 7 місяців тому +43

    I fell pity for some women they should be careful and think about the future of theirs because of this baby's future will get affected.

    • @LilDoomer
      @LilDoomer 7 місяців тому

      It’s a man responsibility

    • @timetravel099
      @timetravel099 7 місяців тому

      ​@@LilDoomerdepends on the man she chooses

    • @kunjuzzeditzz6001
      @kunjuzzeditzz6001 7 місяців тому +6

      Pity for some women..ntha men ithinonm responsiblity ile...ee chinthagathi maryal thanna ellam sariyavm..first of all reltn ayirikmbo pennina intimate ayathin onnm nirbandikathirika...apo half prblm solve akm..

    • @reenujose4937
      @reenujose4937 7 місяців тому

      ​@@kunjuzzeditzz6001Never sleep with irresponsible men. Problem solved.

    • @PavitraRavi-my9nb
      @PavitraRavi-my9nb 7 місяців тому

      @@reenujose4937 we believe them by they will be with us forever we are not born to sleep with random guys.

  • @reeshma109
    @reeshma109 7 місяців тому +5

    Havu...last ellam oru thonal aavnm pray cheyyeni,adhupole aay😮

  • @Anamika09812
    @Anamika09812 7 місяців тому +8

    Actually according to mtp act its not illegal if girl is above 18 years

    • @skjtalks
      @skjtalks  7 місяців тому +1

      Thankyou for messaging kripa, our sincere apologies that we created this video without being aware about the latest amendment.

  • @ANILSIMON98
    @ANILSIMON98 7 місяців тому +8

    Good message to everyone👏🏻
    Hats off to SKJ Team❤

    • @skjtalks
      @skjtalks  7 місяців тому +2

      Thank you wholeheartedly Mr Anil, Your support is truly appreciated. we'll strive to continue delivering valuable and entertaining content in the future. 🙏😊

  • @NazrinJavad-er7qw
    @NazrinJavad-er7qw 7 місяців тому +326

    Oru 5 like tharamo

    • @Rsbtips
      @Rsbtips 7 місяців тому +1

      ഒരു പൂ ചോദിച്ചാൽ ഒരു പൂന്തോട്ടം തന്നെ തരും ന്നേ. ഒരു sub തരോ 😇😇😍😍

    • @Immakpopstan136
      @Immakpopstan136 7 місяців тому +3

      Chh illa

    • @aychuzzzworld308
      @aychuzzzworld308 7 місяців тому +9

      5inne parjjal 53 anno innall njn paryade enik oru 100 tharmmo appoll athente erdee kedallo

    • @captainclaw4424
      @captainclaw4424 7 місяців тому +11

      Like
      Like
      Like
      Like
      Like+
      Like
      6 like CMT cheyytha enikk 6 like ayi😂

    • @treesathomas9954
      @treesathomas9954 7 місяців тому +5

      Enthinanawo😂

  • @sylviaonatte5006
    @sylviaonatte5006 2 місяці тому +2

    this is a wonderful message for girls and womens that when we go abroad and study away from our parents and we still dont know the world yet and we go into troubles and we are not mature yet to understand what is wrong and what is right. thank you for sharing us this video skj talks we appreciate it

  • @sajila.msajila8967
    @sajila.msajila8967 7 місяців тому +13

    Ethra neramayi wait ayirunnu videok vendi... 🔥

  • @jefnahabeeb5499
    @jefnahabeeb5499 7 місяців тому +20

    SKJ team again with a relevant topic which is executed very well. Thanks 😊

  • @ShagnaRaj1994
    @ShagnaRaj1994 7 місяців тому +8

    Perfect one👏🏻👏🏻👏🏻👏🏻.... Superb direction And Twist👍🏻

    • @skjtalks
      @skjtalks  7 місяців тому +1

      Thanks a lot ❤
      ഒരു പെൺകുട്ടികളും ഇത്തരം പ്രണയ കെണികളിൽ വീഴാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @mansoormansoor8403
    @mansoormansoor8403 7 місяців тому +11

    Puthiya chechiiyum pinne Ella varum super❤

  • @jophyjoshwa597
    @jophyjoshwa597 7 місяців тому +5

    Skj talks il new topic konduvarunathu. Njan kandidatholam arudem copy alla.
    Njan sthiram viewer anu. Oru episode polum miss cheyyarilla.

  • @Leoajjumalayalam
    @Leoajjumalayalam 7 місяців тому +1

    For boys - think about her parents
    For girls - Think about your parents
    Girls are not objects they are precious ❤

  • @ardraaneesh3318
    @ardraaneesh3318 7 місяців тому +3

    നല്ലൊരു message എല്ലാ പെൺകുട്ടികൾക്കും ഇതൊരു പാഠമാക്കട്ടെ
    ഇനിയും ഒരുപാട് Episode കൾ പ്രതീക്ഷിക്കുന്നു❤❤❤

  • @raheenamoochikkal83
    @raheenamoochikkal83 12 днів тому +1

    ഞാൻ ആലോചിക്കുന്നത്, മക്കൾ ഉണ്ടാകാൻ കാത്തിരിക്കുന്നവർക്ക് കുട്ടികളെ കൊടുക്കുകയും ഇല്ല, അല്ലാത്തവർക്ക് വെറുതെ അങ്ങ് കൊടുക്കുക

  • @tinashibu1467
    @tinashibu1467 7 місяців тому +12

    ഇതൊരു നല്ല സന്ദേശമാണ്, അതെ ഒരുപാട് പെൺകുട്ടികൾ ഈ കെണിയിൽ വീഴുന്നുണ്ട്

  • @timetravel099
    @timetravel099 6 місяців тому +3

    വെസ്റ്റേൺ culture അനുകരിക്കുമ്പോ അത് മുഴുവനായിട്ട് വേണം. കല്യാണം കഴിക്കാതെ ഒരുത്തന്റെ കൂടെ നടന്നു വയറ്റിലായാൽ അതിന്റെ പകുതി ഉത്തരവാദിത്ത്വം പെണ്ണ് ഏറ്റെടുക്കണം. അല്ലാണ്ട് ആണിനെ മാത്രം കുറ്റം പറയുന്നത് എന്നതിനാ

  • @jab19841
    @jab19841 7 місяців тому +3

    Nice video. But I was waiting to see how they would actually deal with the situation. I think it’s tricky but would have been bold to explore how she could have moved forward if the situation is real; since that happens in real life too- Also abortion is legally available to all women irrespective of marital status up to 24 weeks. I think the doctor character stated incorrect facts regarding that

    • @richa3714
      @richa3714 7 місяців тому +3

      Exactly! No real doctor would do that, mistake on SKJ s part.

    • @HardinScott-p2n
      @HardinScott-p2n 6 місяців тому

      Yeah true

  • @alfduakitchen7554
    @alfduakitchen7554 7 місяців тому +8

    Manoharam puthu thalamurakk oru message ❤️❤️

    • @skjtalks
      @skjtalks  7 місяців тому

      Thank you wholeheartedly, and We appreciate your support ❤

  • @nidhajishad371
    @nidhajishad371 7 місяців тому +47

    Enikk 10 like theruo pls

  • @anjanaanjana5552
    @anjanaanjana5552 7 місяців тому +20

    Good message.

  • @nandiniiiii928
    @nandiniiiii928 7 місяців тому +54

    Mandatharam aanu ee video. Under the Indian MTP act any girl who is above 18 years can terminate her pregnancy without need of anybody else's consent. Parents polm ariyam enilla. Oru adult aaya penkutty vannu abortion cheyyan aagrahichal doctor athu cheythu kodukkan responsible aanu. Keeping her identity confidential. Ini 18 years thaze aanenkil it will be automatically considered as rape and responsible boy ine arrest cheyyum. Angane penkuttykale maatram control cheyyuna video undakki pedipikkam nokkenda. Penkuttykale kaalm ithu boys venom careful aakan ketto🤣

    • @shadiasubair1938
      @shadiasubair1938 7 місяців тому +2

      Very correct.. Ippo aduth kerala government nte page il polum ethine kurichu vannathanu.. Ennitaanu etrem wrong aaya oru video cheythirikkunath

    • @anupamaanu6293
      @anupamaanu6293 7 місяців тому +2

      Ys crct

    • @happysoul794
      @happysoul794 7 місяців тому +2

      Yeah mtp amendment act 2017

    • @AmrithaHari-q3g
      @AmrithaHari-q3g 7 місяців тому +3

      Conservative audiences ne please cheyyan undakya video akum😑

    • @salmashamimbhami1451
      @salmashamimbhami1451 7 місяців тому +3

      Pakshe ith kadhayil nadanna sambhavam.allalo
      Arya de character imagine cheiyyunnath allee
      Enth veenamenkilum imagine cheiyyallo
      Chilappo ithine patti ariyillaayirikkum
      Athaavum ingane imagine cheiythath
      Enthaayaalum ath kond aa character oru trap il ninnum rekshapettillee
      😁😅😅

  • @sindhuthomas387
    @sindhuthomas387 7 місяців тому +11

    Thank you❤

  • @manjun7259
    @manjun7259 7 місяців тому +53

    Please don't give wrong informations like this video.. According to medical termination of pregnancy act, abortion legalised for women above 18 years whether she is married or unmarried.social, contraceptive failure, psychological factors, health of women and fetus all factors are included in this, and also patient's consent only needed for aborton.mtp can done upto 24 weeks with help of gynecologist 👍👐

    • @nasmanachi6022
      @nasmanachi6022 7 місяців тому +5

      But most of the doctors wont allow to abort and say its our ethics even though the women forces to do abortion

    • @skjtalks
      @skjtalks  7 місяців тому +11

      Thanks for the comment.
      Latest amendments are there in this law, under certain conditions.

    • @dhanyarajan5496
      @dhanyarajan5496 7 місяців тому

      Yes. I was about to comment the same

    • @devasree5766
      @devasree5766 7 місяців тому

      Yes, true

  • @anniejoy8201
    @anniejoy8201 7 місяців тому +4

    Can you do a dare to dream one more video??? On becoming a pilot... please

  • @timetravel099
    @timetravel099 7 місяців тому +7

    @1:57 അണ്ണന് കുടുംബം നോക്കാൻ വക ഇല്ലേലും കുടുംബം ഉണ്ടാക്കാൻ ഉള്ള കഴിവ് തെളിയിച് 😂😂😂

  • @jish8994
    @jish8994 7 місяців тому +5

    Good message. Entire team did well 👏

  • @ej7824
    @ej7824 7 місяців тому +3

    Kudos to SKJ troupe… wonderfully narrated…

  • @SeemaTk-ur4oj
    @SeemaTk-ur4oj 7 місяців тому +31

    Good message 👏 👍 ❤

  • @Rsbtips
    @Rsbtips 7 місяців тому +16

    എല്ലാവർക്കും ഉപകാരപ്പെടുന്ന vedio 👍👍👍👍

  • @merina146
    @merina146 7 місяців тому +3

    സൂപ്പർ സബ്ജെക്ട് 🥰🥰നിങ്ങളെ കൊണ്ടേ പറ്റു ഇതുപോലെ ഉള്ള കണ്ടന്റ് ചെയ്യാൻ 🥰🥰

  • @shimnaharoon9952
    @shimnaharoon9952 7 місяців тому +11

    Skj team pwoli ❤

  • @jitheeshbhaskran
    @jitheeshbhaskran 7 місяців тому +5

    Ellavarudaeyum Performance Kiduu...

  • @sreelakshmivklachoos5192
    @sreelakshmivklachoos5192 7 місяців тому +7

    Nice episode. Familyil enthum thurannu parayanulla avastha undakkuka. Athanu main ayi cheyendathu

  • @shajijaffar6893
    @shajijaffar6893 7 місяців тому +9

    Mind blowing... Lesson to all... Msg to all... Special awareness to this generation
    And honestly I didn't expect a twist at end😂

    • @skjtalks
      @skjtalks  7 місяців тому +3

      Thanks a lot Shaji ❤
      ഒരു പെൺകുട്ടികളും ഇത്തരം പ്രണയ കെണികളിൽ വീഴാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @ajithlalls
    @ajithlalls 7 місяців тому +1

    ഇത്‌ ഇപ്പോൾ fashion അല്ലേ, ഇത് കാണുമ്പോൾ ഉള്ള നമുക്ക് തോന്നുന്ന seriousness പോലും ഇപ്പോഴത്തെ ചില പെൺപിള്ളേർക്ക് ഇല്ല.

  • @Speedingdesisongs
    @Speedingdesisongs 7 місяців тому +13

    Hello SKJ! My mom and I are big fans of your short films and watch them the moment they’re released!! ❤🎉

  • @Cyanide70770
    @Cyanide70770 6 місяців тому +3

    Very Good lesson.These kind of videos should be shown to girls in schools and colleges across the India and the world to educate them about dangers that lurk out there.

  • @nusairarahim8229
    @nusairarahim8229 6 місяців тому +74

    Inn ente birthday oru 10 like tarumo

  • @padmajaponnuru9093
    @padmajaponnuru9093 7 місяців тому +1

    Every video is heart touching. Though I don't understand the language, the content is so connecting. This generation must watch these videos ❤

  • @Liya-bs6jo
    @Liya-bs6jo 7 місяців тому +3

    Arya acting super 😊👍

  • @shebinbenson4619
    @shebinbenson4619 7 місяців тому +18

    Nice topic 👍👍

  • @ramyasrimadaka8921
    @ramyasrimadaka8921 7 місяців тому +13

    Climax is awesome

  • @Thepainfilledsoul
    @Thepainfilledsoul 7 місяців тому +2

    നിങൾ എന്താണ് തെറ്റായ പ്രചരണം ചെയുന്നത് adults oru bystander undo ath 3 മാസത്തിന് ഉള്ളിൽ ആണോ അബോർട്ട് ചെയ്യാം,അബോർഷൻ വിരോധികൾ ആരേലും ഉണ്ടേൽ ഒന്നെ പറയാൻ ഒക്കൂ അന്യൻ്റ് ഗർഭം ഏറ്റ് എടുക്കാൻ ഒണ്ടേൽ മാത്രം അതിനു വേണ്ടി സംസാരിക്കുക.

  • @varshachooranolickal
    @varshachooranolickal 7 місяців тому +4

    Good message best wishes to the whole team hope to see good messages like this in the SJK talks channel

  • @zainudeenrawther3607
    @zainudeenrawther3607 7 місяців тому +4

    9:08😂ituvere swapnam arnu,Skj brilliance 😊👏

    • @skjtalks
      @skjtalks  7 місяців тому

      Thankyou for commenting,we created this video, without knowing about the latest amendment. Our sincere apologies for the same.

    • @zainudeenrawther3607
      @zainudeenrawther3607 7 місяців тому

      @@skjtalks It's fine 😊what u have tried to convey is clear, that's what matters💫

  • @roufeenacp7159
    @roufeenacp7159 7 місяців тому +5

    Bharya oru jolikkum pokanum padilla, ennal avalude cheriya aavasyangalkpolum 5 paisa kodkathumilla, arodum chodikanum padilla, ithine kurichoru vedeo plz

  • @sreelekshmiarun1337
    @sreelekshmiarun1337 7 місяців тому +1

    Good message to our present generations.hatsoff.

  • @maheshb6981
    @maheshb6981 4 місяці тому +1

    Wow 😮 it’s really much needed for a time

  • @deepakmathewgeorge7970
    @deepakmathewgeorge7970 7 місяців тому +6

    Adipoli message aanu. Skj teams adipoli aay pokatte

    • @skjtalks
      @skjtalks  7 місяців тому

      Thank you wholeheartedly, Your support is truly appreciated. More valuable and entertaining content coming your way! 🙏😊

  • @davidoffsilver9832
    @davidoffsilver9832 7 місяців тому +51

    സ്ഥിരം പ്രേക്ഷകർ വരൂ ഇവിടെ ലൈക്‌ ചെയൂ 🎉🎉skj talks our family 🎉🌹🌹

  • @nithinbabu637
    @nithinbabu637 7 місяців тому +1

    പുതിയ തലമുറയിലെ പെൺകുട്ടികൾ പിഴകളാണ് ആൺകുട്ടികളുടെ അടുത്ത് ഇരുന്നു അനാശാസ്യം ചെയ്യുകയാണ് എല്ലാവരുടെയും മുന്നിൽ വെച്ച് Public Placeil

  • @lakshmipriya6014
    @lakshmipriya6014 7 місяців тому +3

    Wonderful action Arya.. very realistic😊

  • @101sulu
    @101sulu 7 місяців тому +1

    The message you really give is from 20 years befor

    • @richa3714
      @richa3714 7 місяців тому +1

      lol they are still in old century i guess