പിറന്നാളിന് മെഴുകുതിരി ഊതികെടുത്താമോ? Is it okay to blow out candles during birthday celebrations?

Поділитися
Вставка
  • Опубліковано 5 жов 2024
  • (പ്രശ്നോത്തരി-9) പിറന്നാളിന് മെഴുകുതിരി ഊതികെടുത്താമോ? Is it okay to blow out candles during birthday celebrations?
    #swamichidanandapuri #malayalam #birthday #birthdaycelebration
    For more details:
    / advaithashramamkolathur
    Facebook page: / chidanandapuri

КОМЕНТАРІ • 32

  • @sakunthalsmani8820
    @sakunthalsmani8820 3 місяці тому +12

    ഇനിയുള്ള തലമുറയെങ്കിലും സ്വാമിജി പറയുന്നത് ചെയ്യും അതിൽ വളരെ സന്തോഷം

  • @HariHari-yu1sh
    @HariHari-yu1sh 3 місяці тому +5

    ഊതുമ്പോൾ വായിലെ തുപ്പൽ കേക്കിൽ വീഴും. അത് മുറിച്ചു എല്ലാവർക്കും വീതിച്ചു കൊടുക്കും. എത്ര സുന്ദരമായ ആചാരങ്ങൾ 🙂

  • @kamalamvg3204
    @kamalamvg3204 3 місяці тому +4

    പ്രണാമം ഗുരുജി 🙏

  • @narayanankanathayar7281
    @narayanankanathayar7281 3 місяці тому +4

    നല്ല ഉപദേശം 🙏🏻

  • @RenukaDevi-rw9yu
    @RenukaDevi-rw9yu 3 місяці тому +4

    പ്രണാമം സ്വാമിജി

  • @haridasa7281
    @haridasa7281 3 місяці тому +3

    Pranamam sampujya swamiji 🙏🙏🙏

  • @lathababu8879
    @lathababu8879 3 місяці тому +3

    pranamam.swamiji🙏🙏🙏

  • @AnilKumar-g7r9l
    @AnilKumar-g7r9l 3 місяці тому +3

    നമസ്തേ...🙏🙏🙏

  • @menonvk2696
    @menonvk2696 3 місяці тому +3

    Well explained. Thanks

  • @ajayaYtube
    @ajayaYtube 3 місяці тому +3

    🙏🙏🙏🙏🙏

  • @chandranpillai2940
    @chandranpillai2940 3 місяці тому +2

    ഓം നമസ്തേ സ്വാമിജി

  • @RadhaPN-l5n
    @RadhaPN-l5n 3 місяці тому +2

    എത്ര പറഞ്ഞാലും ആ രീതിയൊന്നും മാറ്റാൻ പോണില്ല്യ🙏

  • @PspPs-d9r
    @PspPs-d9r 3 місяці тому +4

    എങ്ങനെ ആണ് ഹിന്ദു ആചാര പ്രകാരം പിറന്നാള് ആചരിക്കേണ്ടത് എന്ന് ഹിന്ദുക്കൾക്ക് അറിയാതെ ആയി സ്വാമിജി ഇത് പറഞ്ഞു കൊടുക്കണം

  • @sunilks9879
    @sunilks9879 3 місяці тому +3

    🙏🏻🙏🏻🙏🏻♥️

  • @rajithamiss1368
    @rajithamiss1368 3 місяці тому

    Pranamam swamiji

  • @sakunthalsmani8820
    @sakunthalsmani8820 3 місяці тому +2

    🙏🏼🙏🏼🙏🏼

  • @sajeeshp5383
    @sajeeshp5383 3 місяці тому +2

    🙏🏻🙏🏻🙏🏻

  • @__mErLiN_
    @__mErLiN_ 3 місяці тому +2

  • @lightoflifebydarshan1699
    @lightoflifebydarshan1699 3 місяці тому +2

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sreekalasanthosh9828
    @sreekalasanthosh9828 3 місяці тому +2

    🙏🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @ambikakr2522
    @ambikakr2522 3 місяці тому +2

    🙏💞🚩

  • @geethamohankumar5821
    @geethamohankumar5821 3 місяці тому +1

    🪔🙏🙏🙏🪔

  • @GirijaMavullakandy
    @GirijaMavullakandy 3 місяці тому +3

    ഇത്തരം അബദ്ധങ്ങളായ പ്രവൃത്തികളുടെ ആചരണം കുറഞ്ഞു വരണം. ജീവിതത്തിൽ ഇരുട്ടിനെ ഉണ്ടാക്കാതെ ശ്രദ്ധിക്കക

  • @arjungovindkb7033
    @arjungovindkb7033 3 місяці тому

    എണ്ണ കാർബോഹൈഡ്രേറ്റോ😂😂 സ്നേഹ്യം(fat), മാംസ്യം(prtn) അന്നജം(carb) എല്ലാം ഹൈഡ്രോകാർബൺ ആണ് സാമീ
    Hydro carbons അല്ലാത്ത കാർബോഹൈഡ്രേറ്റ് ഉണ്ടോ 😂...? Hydrogen & Carbon ഉള്ള കോമ്പൗണ്ടുകളുടെ പൊതു നാമമാണ് ഹൈഡ്രോ കാർബൺ.
    ഓയിൽ ഫാറ്റാണ്. മെഴുകും ഫാറ്റ് തന്നെ. സോളിഡ് ആണെന്ന് മാത്രം. ലിക്വിഡ് ആയാൽ ഓയിൽ എന്ന് വിളിക്കും എന്നേ വത്യാസമുള്ളൂ. കുട്ടികളോട് സംസാരിക്കുമ്പോൾ അറിവില്ലാത്തത് പറയാതിരിക്കുക.

    • @ashanthoughts55
      @ashanthoughts55 3 місяці тому

      എണ്ണ എന്താണ് ശരിക്കും

    • @arjungovindkb7033
      @arjungovindkb7033 3 місяці тому

      @@ashanthoughts55 എണ്ണ രണ്ട് തരമുണ്ട്. ജൈവികം& അജൈവികം. ജൈവിക എണ്ണ എന്നാൽ ദ്രാവകാവസ്ഥയിലുള്ള Lipids. ഖരാവസ്ഥയിലുള്ള lipds ആണ് കൊഴുപ്പും മെഴുകും. ട്രൈഗ്ലിസറൈഡ്സ് കൊണ്ടാണ് ലിപ്പിഡ്സ് ഉണ്ടാക്കിയിരിക്കുന്നത്. ഗ്ലിസറോളും( ഒരു ആൽക്കഹോൾ) 3 ഫാറ്റി ആസിഡും ചേർന്നുണ്ടാവുന്ന എസ്റ്റർ ആണ് ട്രൈഗ്ലിസറൈഡ്. ലിപ്പിഡ് ഒരു ഓർഗാനിക് സംയുക്തമാണ്. അതിലെല്ലാം Carbon & hydrogen ഉള്ളതിനാൽ അവയെല്ലാം ഹൈഡ്രോ കാർബൺസ് തന്നെ. Petroleum ജൈവികം തന്നെയാണ് കാരണം അവ ഫോസിൽ വിഘടിച്ച് ഉണ്ടാവുന്നവയാണ്. അത് പ്രോസസ് ചെയ്ത് മിനറൽ ഓയിൽസ് & പെട്രോൾ ഉണ്ടാക്കുന്നു. ലിപ്പിഡ് പോലെ അവയും ഹൈഡ്രോകാർബൺസ് തന്നെയാണെങ്കിലും ട്രൈഗ്ലിസറൈഡ്സ് എല്ലാം സാച്ചുറേഷൻ നടന്ന് രൂപമാറ്റം വന്നു. അതിനാൽ അവയെ ലിപ്പിഡ് എന്ന് വിളിക്കാൻ പറ്റില്ല. അജൈവിക എണ്ണകൾക്ക് ഉദാഹരണമായി സിലിക്കോൺ ഓയിൽ, ലൂബ്രിക്കന്റ്സ് ഒക്കെ പറയാം. അവയെല്ലാം കെമിക്കലി ഉണ്ടാക്കി എടുക്കുന്ന പോളിമെറുകളാണ്. അവയെ ഹൈഡ്രോ കാർബൺ എന്ന് വിളിക്കാൻ പറ്റില്ല.

    • @vishnuag9544
      @vishnuag9544 3 місяці тому

      എണ്ണ ester ആണ്‌. Contains coo functional group. അതിൽ free acid content ഉം ഉണ്ട്. മെഴുകു hydrocarbon​ ആണ്‌. പക്ഷെ എണ്ണ സാമി പറഞ്ഞപോലെ carbohydrate അല്ല. @@ashanthoughts55

    • @vishnuag9544
      @vishnuag9544 3 місяці тому

      സാമി പറഞ്ഞതിനേക്കാൾ വലിയ വിവരക്കേട് ആണല്ലോ താൻ പറയുന്നത്. Hydrogen ഉം carbon ഉം മാത്രം ഉള്ള സംയുക്തങ്ങളെ ആണ്‌ hydrocarbon എന്ന് പറയുന്നത്. Protein ഉം carbohydrate ഉം ഒന്നും hydrocarbon അല്ല. Protein ൽ nitrogen ഉണ്ട്. Carbohydrate ൽ oxygen ഉണ്ട്.

    • @arjungovindkb7033
      @arjungovindkb7033 3 місяці тому

      @@vishnuag9544 ഹൈഡ്രോ കാർബൺസ് സ്ട്രിക്റ്റ് ഡെഫിനിഷൻ വച്ച് നോക്കിയാൽ ഞാൻ പറഞ്ഞത് തെറ്റാണ് സമ്മതിക്കുന്നു പക്ഷേ എല്ലാ എണ്ണയും ester ആണെന്നു പറയുന്ന വിവരക്കേടിനെ വച്ച് നോക്കുമ്പോൾ അതൊക്കെ ക്ഷമിക്കാവുന്നതേ ഉള്ളൂ.
      അതും എന്താണ് എണ്ണയെന്ന് ഡീറ്റെയ്ലായി പറഞ്ഞു കഴിഞ്ഞതിന്റെ താഴെ തന്നെ!! അതുപോലെ മെഴുക് എല്ലാം ഹൈഡ്രോ കാർബൺ ആവുകയുമില്ല.

  • @sreedevitk7123
    @sreedevitk7123 3 місяці тому +1

  • @NijeeshPM-k6f
    @NijeeshPM-k6f 3 місяці тому +1