'ഹാഷ്മി പറഞ്ഞു.. മനാഫ് കേട്ടു' അർജുന്റെ കുടുംബത്തെ വീട്ടിലെത്തി സന്ദർശിച്ച് ലോറി ഉടമ മനാഫ് | Manaf

Поділитися
Вставка
  • Опубліковано 14 січ 2025

КОМЕНТАРІ • 1,4 тис.

  • @sajithcp6380
    @sajithcp6380 3 місяці тому +2664

    അവരെ ഒന്നിപ്പിക്കാൻ കാണിച്ച ആ നല്ല മനസ്സ് ഹാഷ്മി ❤

    • @Âdhïf_ßīñáñ
      @Âdhïf_ßīñáñ 3 місяці тому +36

      💯 adhu paranjpol adhu kelkanulla manasu kanicha Manafkkayum❤

    • @freethinker5636
      @freethinker5636 3 місяці тому +9

      ഏത് ഹാഷമി 😂😂😂 പോടെ

    • @DeviKrishna-vn5ws
      @DeviKrishna-vn5ws 3 місяці тому +10

      ആരു ഒന്നിപ്പിച്ചാലും നല്ലതും ചീത്തയും തിരിച്ചറിയാൻ സാധിച്ചു ❤️❤️❤️❤️

    • @fathimasaira8a236
      @fathimasaira8a236 3 місяці тому

      👍

    • @allinonetheme7502
      @allinonetheme7502 3 місяці тому +1

      ​@@freethinker5636 അത്എ ന്ത്യ നിനക്ക് കണ്ടപ്പോൾ ദേഹിച്ചില്ലെ

  • @SaoujathKarulai
    @SaoujathKarulai 3 місяці тому +1394

    ഹാഷ്മി മുൻകൈ എടുത്താലും മനാഫ് എന്ന വലിയ മനസ്സിന്റെ ഉടമയുടെ പൊൻതിളക്കമാർന്ന വിജയം. മനാഫിനു തുല്യം മനാഫ് മാത്രം അദ്ദേഹത്തിന്റെ മാതാപിതാക്കൾ പുണ്യം ചെയ്തവർ ❤️❤️❤️

  • @bindujose1592
    @bindujose1592 3 місяці тому +246

    ഇത് പോലെ ഒരു നല്ല മനുഷ്യന് ജൻമം നല്കിയ ആ മാതാപിതാക്കൾക്ക് ബിഗ് സല്യൂട്ട്

  • @salampvpv4527
    @salampvpv4527 3 місяці тому +664

    ഇനി നമ്മുടെ അർജുൻ സന്തോഷത്തോടെ ഉറങ്ങും
    ഇപ്പഴാണ് അദ്ദേഹത്തിൻ്റെ ആത്മാവിന് നിത്യശാന്തി ലഭിച്ചത്. 'ഹാഷ്മി🎉❤

    • @sherifva4119
      @sherifva4119 3 місяці тому +4

      🎉🎉🎉🎉🎉🎉❤❤

    • @Shafeer-zn2gh
      @Shafeer-zn2gh 3 місяці тому +4

      ❤❤❤❤

    • @kunjumon5
      @kunjumon5 3 місяці тому +3

      Yes

    • @hann2682
      @hann2682 3 місяці тому +5

      True,Pavam Arjun..bless everyone

    • @PRO_YT466
      @PRO_YT466 3 місяці тому +2

      🎉🎉🎉❤❤🥰

  • @VineethaMohan-yt8yr
    @VineethaMohan-yt8yr 3 місяці тому +1425

    മനാഫ് മനുഷ്യത്വം നല്ല അച്ഛനും അമ്മയ്ക്കും പിറന്ന മകൻ സന്തോഷമായി ഇരിക്കട്ടെ നന്മകൾ ഉണ്ടാവട്ടെ

  • @simijoseph6486
    @simijoseph6486 3 місяці тому +121

    മാധ്യമം വഴി ഇങ്ങനെയൊരു നല്ല കാര്യം ചരിത്രത്തിൽ ആദ്യമായിരിക്കും. 24 നും ഹാഷ്‌മിക്കും അഭിനന്ദനങ്ങൾ ♥️♥️♥️♥️♥️♥️ഇനിയും ഇതുപോലെ ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യാൻ കഴിയട്ടെ ♥️♥️♥️♥️♥️♥️♥️

  • @Chesslegeds
    @Chesslegeds 3 місяці тому +355

    നിങ്ങൾ എന്തൊരു മനുഷ്യനാണ് മനഫിക്ക.... ഇപ്പൊ സന്തോഷമായി.... അർജുൻ ഇനി സന്തോഷത്തോടെ ഉറങ്ങിക്കോട്ടെ ❤

  • @NisaAM388
    @NisaAM388 3 місяці тому +161

    ഓ ഇതിൻ്റെ പിന്നിൽ ഹാഷ്മി ആയിരുന്നോ. നല്ലൊരു കാര്യമാണ് ഹാഷ്മി നിങ്ങൾ ചെയ്തത് ❤❤❤❤❤

  • @MaheshMahi-vi7yq
    @MaheshMahi-vi7yq 3 місяці тому +2302

    അതെ ഹാഷ്മി പറഞ്ഞു മനാഫ് കേട്ടു ഹാഷ്മിക് വലിയൊരു താങ്ക്സ്

  • @MuhammedSafad-er4hi
    @MuhammedSafad-er4hi 3 місяці тому +128

    സ്വന്തം സഹോദരങ്ങൾ പോലും തെറ്റിധാരണ മൂലം അകന്നു നിൽക്കുമ്പോൾ, നിങ്ങൾ ലോകത്തിനു മാതൃകയാണ്......കേരളത്തിന്റെ യഥാർത്ഥ മുഖം തുറന്ന് കാണിച്ച മനാഫ്, അർജുൻ ഫാമിലി 👍👍

  • @Kannuscreations4
    @Kannuscreations4 3 місяці тому +303

    ഹാഷ്മി നല്ലൊരു കാര്യമാണ് ചെയ്തത് 🙏🙏👍👍👍❤❤❤

  • @ShahmaSulaiman-s1s
    @ShahmaSulaiman-s1s 3 місяці тому +156

    മമ്മൂക്കയും ലാലേട്ടനും ഒന്നും അല്ല എന്ന് ഇപ്പൊ എല്ലാർക്കും മനസ്സിൽ ആയല്ലോ കോടികൾ പ്രതിഫലം വാങ്ങുന്നു അവരൊക്കെ 😅😅😅, But മനാഫ്ക്ക ജീവിച്ചു കാണിക്കുന്നു, ഒരു പ്രതിഫലവും ആഗ്രഹിക്കാതെ 🙏🙏🙏🥰🥰🥰🥰🥰🥰❤❤❤❤❤❤

    • @Rider11-r7h
      @Rider11-r7h 3 місяці тому +1

      Hamme😅

    • @anuanuz3959
      @anuanuz3959 3 місяці тому +1

      Crct

    • @ManuTech88
      @ManuTech88 3 місяці тому

      Athinte idakku Keri vera oru kuthi thirupppu...😂... enthu aade...

    • @shuhailasafeerSUKI
      @shuhailasafeerSUKI 3 місяці тому

      Ninek enthada pirantha

    • @prajithasudheep3514
      @prajithasudheep3514 3 місяці тому

      Ethilek mamukkayeyum Lalettaneyum kodu varunu yethina avar joli cheyth Jeevikkunu kazhiyuna pole mattullavare Sahayikkunum undavum pine evide arjun vedi manaf ikka cheythath nalla karyam ath yellavarekodum pattune alla manaf ikka mathram alla malpe sir jjthin ranjith esreyal mubeen pine orupadper avarkk kazhiyuna pole sramichitt und

  • @visalababu792
    @visalababu792 3 місяці тому +512

    Manaf, താങ്കൾ ഇവിടെയും ഉയരുകയാണ് 🥰🥰🥰

    • @lovelymani7286
      @lovelymani7286 3 місяці тому +1

      സമാധാനം.ഉള്ള ആൾ.ആണ് മനാഹ.ബിഗ് സല്യൂട്ട് ഫോർ.you വയനാട് plm vannapol Arjun oru.valiya vedana ആയിർന് കാരണം arjune.എല്ലാവരും മരനുപോകുമോ.എന്ന്.ചാനൽ കണ്ടപ്പോൾ ആണ്.സമാധാനം.ആയതു.എടുത്തുചാട്ടം ആപത്താണ്

    • @MiniVasanthan-u9j
      @MiniVasanthan-u9j 3 місяці тому

      Correct

  • @JSJ919
    @JSJ919 3 місяці тому +642

    മൊട്ട അരുൺ ആയിരുന്നു എങ്കിൽ ഇവിടെ അടുത്ത അടി തുടങ്ങേണ്ട സമയം ആണ്, "ഹാഷ്മിക്ക ❤

  • @shinyjohn5435
    @shinyjohn5435 3 місяці тому +659

    മനുഷ്യത്വം ഉള്ള ഒരു മനുഷ്യൻ❤

  • @user-kqxmgd
    @user-kqxmgd 3 місяці тому +40

    ക്ഷമയുള്ളവൻ എന്നും വിജയിക്കും.....❤❤❤
    Thanks to hashimi for the better opinion.....❤❤

  • @abhinandsthampi8900
    @abhinandsthampi8900 3 місяці тому +793

    കേരളത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും മനാഫ് എന്ന നല്ല മനുഷ്യനോടൊപ്പം❤❤

  • @worship8616
    @worship8616 3 місяці тому +54

    മനാഫ് എന്ന വ്യക്തി ഒരു വലിയ പാഠമാണ് ♥️

  • @smartcreat1
    @smartcreat1 3 місяці тому +386

    അതാണ് മനാഫെന്ന വലിയ മനസ്സിനുടമ

  • @SidharthSidhu-12
    @SidharthSidhu-12 3 місяці тому +104

    മനാഫ് ഇക്ക ❤️❤️ മനുഷ്യ സ്നേഹി ❤️❤️ ഹാഷ്മി sir നിങ്ങളെ പോലെ ഉള്ള മാധ്യമ പ്രവർത്തകൻ മറ്റൊരു ചാനലിലും ഇല്ലാ 🙏 sk നിങ്ങൾക്ക് അഭിമാനിക്കാം ഹാഷിം നിങ്ങളുടെ ടീം ആയതിൽ 🥰

  • @deenapk3089
    @deenapk3089 3 місяці тому +354

    ഹാഷ് മി big Salute , ഇതും കൂടിയാവണം പത്രധർമ്മം - കുത്തിത്തിരുപ്പുകാർ ഇതു കണ്ടു മനസ്സിലാക്കട്ടെ😊 24-ന് അഭിമാനിക്കാം പ്രേക്ഷക മനസ്സിലും ഇതൊരു നീറുന്ന പ്രശ്നം തന്നെയായിരുന്നു

  • @WonderfulAlien-nn8im
    @WonderfulAlien-nn8im 3 місяці тому +217

    അർജുൻ ഏട്ടന് സന്തോഷം ആയിട്ടുണ്ടാവും 💯🙏🏻

    • @shuhaivmtr2243
      @shuhaivmtr2243 3 місяці тому +2

      Arjunite neme poothu idathinu nalkanam roodino government Ospitalino idanam....

    • @a4apple332
      @a4apple332 3 місяці тому +1

  • @Zoro36283
    @Zoro36283 3 місяці тому +248

    സഹോദരങ്ങളാണ് 💞💞💞💞💞💞💞നമ്മൾ...സന്തോഷം 💞

  • @AnilNair-i6c
    @AnilNair-i6c 3 місяці тому +35

    ഒരു ജീവിതമല്ലേയുള്ളൂ അത് നമുക്ക് സന്തോഷത്തോടെ ജീവിച്ചു തീർക്കാം, ഇവിടെ ജയ പരാജയങ്ങൾ ഇല്ല ജീവിതം അതാണ്, നല്ല വാർത്ത അറിഞ്ഞതിൽ സന്തോഷം ഹാഷമിക്കും 24നും അഭിനന്ദനങ്ങൾ 👏👏👏👏🌹🤝

  • @babumathai4132
    @babumathai4132 3 місяці тому +134

    അഭിനന്ദനങ്ങൾ...... ആ വാർത്താസമ്മേളനം ഒഴിവാക്കി നേരിട്ട് സംസാരിച്ചു തീർക്കാമായിരുന്നു പ്രശ്നങ്ങൾ..... ഏതായാലും ഇപ്പോൾ എല്ലാം തീർന്നല്ലോ... ഇനി ഈ വിഷയം വിടുക.. 2കുടുംബങ്ങളും അവരവരുടെ കാര്യങ്ങൾ നോക്കി മുന്നോട്ട് പോവുക.. ആരോഗ്യ കരമായ ബന്ധം കാത്തു സൂക്ഷിക്കുക..... സ്വീകരണ പരിപാടികൾ എല്ലാം ഒഴിവാക്കുക... എല്ലാവർക്കും നന്ദി

  • @shemi6116
    @shemi6116 3 місяці тому +4

    താങ്കളാണ് ഹാഷ്മി ഒരു യഥാർത്ഥ മാധ്യമ പ്രവർത്തകൻ . വളരെ ഭീതിയോടെയാണ് കഴിഞ്ഞ ദിവസങ്ങളിൽ ഈ വാർത്തകൾ കണ്ടു കൊണ്ടിരുന്നത്. ചെറിയ ചെറിയ കാര്യങ്ങൾ പോലും ഊതിപ്പെരുപ്പിച്ച് വലുതാക്കി ജാതിപ്പോരുണ്ടാക്കി രണ്ട് ചേരിയാക്കാൻ ദുഷ്ട ബുദ്ധികൾ കിണഞ്ഞു പരിശ്രമിക്കുകയാണ്. ഏതായാലും ഹാഷ്മി ചെയ്തത് വളരെ വിലയേറിയ ഒരു കാര്യമാണ്. 🙏🌷

  • @Guss12144
    @Guss12144 3 місяці тому +178

    മനഫിക്ക നിങ്ങളെക്കൊണ്ടേ ഇതൊക്കെ പറ്റൂ... നിങ്ങൾ എത്ര വലിയ മനുഷ്യനാ.. എല്ലാരും നിങ്ങളെപ്പോലെയാവട്ടെ.. ദൈവം നിങ്ങളെ കൂടുതൽ കൂടുതൽ അനുഗ്രഹിക്കട്ടെ... നിങ്ങളുടെ എല്ലാ ബിസിനസ്സിലും ഒരുപാട് വളർച്ചയുണ്ടാവട്ടെ

    • @bijoypillai8696
      @bijoypillai8696 3 місяці тому +4

      മനാഫ് ഇത്രയും താണ് കൊടുക്കാൻ പാടില്ല.. ഇനിയെങ്കിലും സ്വന്തം ബിസിനസ്സ് നോക്കി മുന്നോട്ട് പോകണം

    • @UnaisaBackerKanhayi
      @UnaisaBackerKanhayi 3 місяці тому +6

      Manaf ethratholam thaznuvo athratholam adehathinte yashas uyarukaiane cheithath

    • @BeenaJoseph-fd9ox
      @BeenaJoseph-fd9ox 3 місяці тому

      ​@Un❤❤❤❤❤❤ 4:29 😅😊❤taisaBackerKanhayi

  • @SudhamaniT
    @SudhamaniT 3 місяці тому +11

    മനാഫ് നല്ല അച്ഛൻ ന്റെയും അമ്മയുടെയും മകൻ ആണ്
    മത്തെ ൻ കുത്തിയാൽ കുമ്പളം മുളക്കില്ല ഒരു big സെല്യൂട്ട് മനാഫ് ക്കാ എന്റെ എല്ലാം പ്രാർത്ഥനയും മനാഫ് ക്കക്ക് ഒപ്പം
    നല്ല മനസ്സിന് ഉടമ ആയതു കൊണ്ട് മാത്രം ആണ് എല്ലാം ക്ഷമിച്ചു വീട്ടിൽ പോയത് 😘😘😘😘😘😘😘❤️❤️❤️❤️❤️

  • @jamalkoduvally9380
    @jamalkoduvally9380 3 місяці тому +82

    ഇപ്പൊ മലയാളി മനസ്സിൽ ഒരു സന്തോഷം ഒക്ക വന്ന് തുടങ്ങി രണ്ട്, മുന്ന് ദിവസം എല്ലാ മനുഷ്യരും വളരെ വിഷമത്തിൽ ആയിരുന്നു ഇ ചെറിയ ജീവിതത്തിൽ എല്ലാവരും നല്ലത് മാത്രo പറയുക പ്രവർത്തിക്കുക എല്ലാവർക്കും നല്ലത് വരട്ടെ 😌🤲🤲

  • @babushereefbabu1536
    @babushereefbabu1536 3 місяці тому +31

    ഹാശ്മി പറഞ്ഞു മനാഫ് കേട്ടു നമ്മൾക്ക് സന്തോഷം 😘😘😘😘

  • @rajanrajank8809
    @rajanrajank8809 3 місяці тому +105

    മുനഫ് സർ 🙏 താങ്കൾ ഇന്ന് അർജുൻ ന്ടെ വീട്ടിൽ പോയതിൽ 100%സപ്പോർട് 👍👍
    🙏 ഇനിയെങ്ങിലും അർജന്നെടെ കുടുബത്തോടെ ഒന്ന് പറഞ്ഞോട്ടെ ഇനി എങ്കിലും വക തിരവ് കാണിക്കണം 🙏 ഒരു സമയത്ത് കേരളം മുഴുവൻ ലോകത്തുള്ള മുഴു വൻ മലയാളികൾ മാത്രമല്ല കർണാടകകാർ മുഴുവൻ നമ്മളോട് കൂടെ ഉണ്ടായിരുന്നു നിങ്ങൾക്ക് ഈശ്വർ മലപ്പേ മറക്കാൻ പറ്റുമോ 🙏 മുറിവ് വന്നു ഇപ്പോൾ അതിന്ടെ മുകളിൽ ഒരു പ്ലാസ്റ്റർ ഒട്ടിച്ചു മുറിവ് ഉണങ്ങാൻ കൊറച്ചു സമയം എടുക്കും 🙏🙏 ഇനി എങ്കിലും കൊറച്ചു വക തിരവ് കാണിക്കണം (please 🙏🙏🙏)

    • @basheerpk4900
      @basheerpk4900 3 місяці тому

      ഇതാണ് കേരള സ്റ്റോറി...

  • @saleemcalicut4490
    @saleemcalicut4490 3 місяці тому +6

    ശത്രുവിനെ ശത്രുവായി കാണരുധ് എന്നൊരു വലിയൊരു സന്ദേശമാണ് മനാഫ് സമൂഹത്തിന് കൊടുക്കുന്ന സന്ദേശം big Thanks Hashmi ❤️manaaf

  • @MuhamedbasheerBasheer
    @MuhamedbasheerBasheer 3 місяці тому +63

    മനസിൽ വലിയ നന്മ ഉള്ളവർക്കേ ഇങ്ങനെ ഒക്കെ ചെയ്യാൻ പറ്റുള്ളൂ... Big salute 👍❤️

  • @muhammadhasil3326
    @muhammadhasil3326 3 місяці тому +12

    മനാഫ് അല്ലഹു ആരോഗ്യം ആയുസ്സും നൽകട്ടെ നല്ല വാപ്പാകും ഉമ്മക്കും ജനിച്ചവൻ

  • @raihanath.k6685
    @raihanath.k6685 3 місяці тому +246

    നമ്മക്കും ഇതിൽ പലതും പഠിക്കേണ്ടതുണ്ട്. തിരിച്ചറിവാണ് ഏറ്റവും വലുത്

  • @AbdulSalam-sj9zb
    @AbdulSalam-sj9zb 3 місяці тому +14

    ഇനി ഒരു പ്രവാചകൻ വരാനില്ല എന്ന് ഉറപ്പുള്ളത് കൊണ്ട് മനാഫ് എന്ന മനുഷ്യൻ പ്രവാചകൻ അല്ല എന്ന് വിശ്വസിക്കുന്നു. കേരളത്തിന് ഒരു ഉപദേശകൻ ആവശ്യം ഉണ്ടെങ്കിൽ അതിന് മനാഫ് മാത്രമാണ് യോഗ്യൻ. ആധുനിക കേരളത്തിന്റെ പരിഷ്കാത്താവ് എന്നറിയപ്പെടട്ടെ എന്നാശംസിക്കുന്നു.
    ❤❤❤❤❤

  • @thoufeeqp9482
    @thoufeeqp9482 3 місяці тому +121

    ഹാഷ്മി വളരെ സന്തോഷം ഉണ്ട് 🌹

  • @Aksadivakar3127
    @Aksadivakar3127 3 місяці тому +31

    ഇത്രേം മാത്രമേ ജനങ്ങൾ ആഗ്രഹിച്ചുള്ളൂ.... ഹാഷ്മി സാർ ഇങ്ങള് എന്ത് മനുഷ്യൻ ആണ് പാ ❤

  • @khalidahsani9691
    @khalidahsani9691 3 місяці тому +141

    അതേ മനാഫ് വീണ്ടും നമ്മെ തോൽപ്പിച്ചിരിക്കുന്നു

  • @junaismukkam
    @junaismukkam 3 місяці тому +32

    തമാശക്ക് പറഞ്ഞതനങ്കിലും സംഭവം ക്ളിക്കായി ഹാഷ്മി ❤❤❤❤❤

  • @anshasafeer
    @anshasafeer 3 місяці тому +110

    മനസിന്‌ വല്ലാത്ത സന്ദോഷം. ഇത് kandappo

  • @AbdulVahabSaqafiTlr
    @AbdulVahabSaqafiTlr 3 місяці тому +2

    മാധ്യമപ്രവർത്തനം ഇങ്ങനെയാവണം. മനസ്സിന് കുളിര് നൽകുന്ന വാർത്ത. വെറുപ്പും വിദ്വേഷവും വ്യാപിക്കുന്ന ഘട്ടത്തിൽ പരസ്പരം ചർച്ച ചെയ്ത് സംസാരിച്ച് ഒത്തൊരുമയിലെത്താൻ പ്രചോദനമായ ഹാഷിമിക്ക് അഭിനന്ദനങ്ങൾ👍 ആ നിർദേശം അനുഭവപൂർവ്വം പരിഗണിച്ച വിശാലഹൃദയനായ മനാഫ്ക്ക ഏറ്റവും നല്ല മാതൃകയായി👍
    കേരള സമൂഹം ഒറ്റക്കെട്ടായി എന്നും നിലനിൽക്കണം.
    രണ്ടഭിപ്രായം നിർമിച്ച് തമ്മിലടിപ്പിച്ച് ചോരയൂറ്റുന്ന ചെന്നായയെപ്പോലെ മാധ്യമങ്ങളും രാഷ്ട്രീയ പാർട്ടിക്കാരും ആവാതിരിക്കുക.
    സ്വന്തം ഭരണത്തിന്റെ അമളി മറക്കാൻ മലപ്പുറത്തെ വർഗീയമാക്കാൻ തുനിഞ്ഞ മുഖ്യമന്ത്രിക്കും ഓഫീസിനും ഇതൊരു മാതൃകയാവട്ടെ.

  • @rajeshshaghil5146
    @rajeshshaghil5146 3 місяці тому +198

    Dear ഹാഷമി 👍👍👍👍👍👍

  • @rozario153
    @rozario153 3 місяці тому +8

    മഞ്ഞുരുക്കം ഉണ്ടായി... കേരള ജനത മുഴുവൻ ആഗ്രഹിച്ച പോലെ അവർ ഒന്നിക്കുകയാണ്. 😍👏🏼❤ഇറ്റ്സ് ഗ്രേറ്റ് ന്യൂസ് 👏🏼👏🏼. താങ്ക്യൂ ഹാഷമി 😊

  • @Nived2020-kd9ug
    @Nived2020-kd9ug 3 місяці тому +40

    മനാഫിക്ക നിങ്ങളൊരു വലിയ മനസുള്ള മനുഷ്യനാണ് ❤❤❤

  • @aminamuhammed692
    @aminamuhammed692 3 місяці тому +8

    നന്മ ചെയ്യുന്നവർ മൂന്നീറട്ടെ മനാഫ് 😍😍

  • @radharajan2770
    @radharajan2770 3 місяці тому +48

    സന്തോഷം....സമാധാനം....വിട്ടുവീഴ്ച മനോഭാവം മനുഷ്യത്വത്തിൽ പെടുമെന്ന് മനാഫ് നീ നാടിന് കാണിച്ചു കൊടുത്തു ....

  • @muhammedashraf3208
    @muhammedashraf3208 3 місяці тому +11

    Sk 👍❤️ ഞാൻ ഈ ചർച്ച യിൽ ഹാഷ്മി അത് പറയുമ്പോൾ രാഹുൽ ഈശ്വറി ന്റെ സപ്പോർട്ട് ആ ബോഡി ലാംഗ്വേജ് ശ്രദ്ധിച്ചോ 👍👌

  • @raihanath.k6685
    @raihanath.k6685 3 місяці тому +58

    ഹാഷ്മീ ...big Salute

  • @Neamar263
    @Neamar263 3 місяці тому +82

    അർജുൻ സന്തോഷിക്കട്ടെ ഹയാൻ മോൻ നല്ല മോനായി വളരട്ടെ മനഫ്‌ക്ക ഫാമിലി അർജുൻ ഫാമിലി 👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @Samuelta20
    @Samuelta20 3 місяці тому +13

    ഞങ്ങളുടെ ഹൃദയം സന്തോഷവുംസമാധാനവും കൊണ്ടു നിറഞ്ഞു.

  • @BasithBasi-zz3sm
    @BasithBasi-zz3sm 3 місяці тому +50

    സ്നേഹം ഉള്ള സ്ഥലത്തെ പ്രശ്നങ്ങൾ ഉണ്ടാകൂ ലൗ you manaf ❤❤❤

  • @SJ-zw2su
    @SJ-zw2su 3 місяці тому +2

    എന്റെ ഹാഷ്മി ഒത്തിരി നന്ദി 🙏❤കുറെ ദിവസായി വല്ലാത വിഷമമായിരുന്നു, ആ കുടുംബത്തെ കുറിച്ചോർത്ത്, അവരെങ്ങനെ മുന്നോട്ടു പോകുമെന്നോർത്തു, എന്തായാലും പ്രിയപ്പെട്ട ഒരാൾ മരിച്ചാൽ അതെങ്ങനെ താങ്ങാ നവും അതിന്റ മേലെ സയിബർ അക്രമണവും.... Thank u Hashmi 🙏Thank u soomuch❤

  • @JeevaS-g1u
    @JeevaS-g1u 3 місяці тому +6

    ഹാഷ്മി ഇന്നലെ പറഞ്ഞു.. ഇന്ന് സത്യം ആയി... നല്ലൊരു കാര്യത്തിന് മുൻകൈ എടുത്ത ഹാഷ്മി 👏👏👏👌

  • @futurebeastie
    @futurebeastie 3 місяці тому +6

    ഈ വിഷയം ഇങ്ങനെ അവസാനിച്ചതിൽ വളരെ വളരെ സന്തോഷം ❤️എല്ലാവരും സമാധാനത്തോടെയും സൗഹൃദത്തോടെയും കഴിയട്ടെ 🙏

  • @manjulavr1200
    @manjulavr1200 3 місяці тому +11

    എല്ലാ അതിർ വരുമ്പുകളെയും ലംഘിച്ച് സ്നേഹത്തിൻ്റെ താമരനൂലിനാൽ ബന്ധിതമാകട്ടെ എല്ലാ മനുഷ്യ ബന്ധങ്ങളും ........ ❤❤❤ അതിനായി മുൻകൈയെടുത്ത ശ്രീ. ഹാഷ്മിക്ക് ഹാർദ്ദമായ നമസ്കാരം.🙏🙏🙏

  • @ShihabAbdullah-y1m
    @ShihabAbdullah-y1m 3 місяці тому +2

    നിങ്ങളൊരു വല്ലാത്ത മനുഷ്യനാണ് മനാഫ്ക്ക❤❤
    ഈ നൂറ്റാണ്ടിലെ മഹാനായ മനുഷ്യൻ നിങ്ങളാണ്

  • @NehaSiwa-g2i
    @NehaSiwa-g2i 3 місяці тому +33

    ആ പത്രസമ്മേളനം ഒന്ന് കൊണ്ടു മാത്രം മനാഫ്ക്കയുടെ Reach ❤❤❤

  • @shahuz-et1zt
    @shahuz-et1zt 3 місяці тому +29

    ഇതാണ് നമ്മുടെ കേരളം hindu🕉️ muslim ☪️Christian ✝️😍😍😍😍😍😍😘😘😘

    • @sarath.spillai5482
      @sarath.spillai5482 3 місяці тому

      ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @anuanuz3959
      @anuanuz3959 3 місяці тому +4

      വർഗീയത ആര് പരാതിയാലും അവരെ ഒറ്റകെട്ടായി നേരിട്ട് എന്നും ഇതുപോലെ ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ oru മനസോടെ മുന്നോട് പോകണം.

  • @SujiL-ho2kr
    @SujiL-ho2kr 3 місяці тому +13

    പെട്ടന്ന് ഉണ്ടായ ഒരു വിഷമം പെട്ടന്ന് തന്നെ സന്തോഷം ആയി മാറി. എന്നും രണ്ടു വീട്ടുകാരും ഒരേ മനസോടെ മുന്നോട്ട് പോകട്ടെ. 🙏

    • @shtla7970
      @shtla7970 3 місяці тому

      മല പോലെ വന്നത് മഞ്ഞു പോലെ ഉരുകി പോയി....

  • @abduljaleelaluva3789
    @abduljaleelaluva3789 3 місяці тому +1

    Hashmi.....proud of you ഇന്ന് രാവിലെ ആദ്യം തന്നെ കണ്ട വാർത്ത
    വളരെ സന്തോഷം
    Mr Hashmi
    Big salute
    Manaf താങ്കളാണ് യഥാർത്ഥ മനുഷ്യസ്നേഹി
    Real media's responsibility

  • @sabeelaps2830
    @sabeelaps2830 3 місяці тому +18

    അച്ഛൻ നല്ല മനുഷ്യൻ,അദ്ദേഹത്തിന് നല്ല വേദന ഉണ്ടായിരുന്നു.manafine vedanippikkunnathil

  • @valsalaaravindan9514
    @valsalaaravindan9514 3 місяці тому +2

    ഹാഷ്മി.. ഞാൻ ആ പരിപാടി ഫുൾ കണ്ടു.. അവസാനം കണ്ണ് നിറഞ്ഞുപോയി എനിക്ക്.. ഹാഷ്‌മിയുടെ ചോദ്യം കേട്ടപ്പോൾ.. ഇന്ന് സന്തോഷം കൊണ്ട് ഇരിക്കാൻ വയ്യാതായി.. ഹാഷ്മിക്ക് എന്റെ ബിഗ് സല്യൂട്ട് ❤️

  • @AishaSGovind-vf4ye
    @AishaSGovind-vf4ye 3 місяці тому +13

    സന്തോഷമായി, ഇപ്പഴാ സമാധനം ആയത് , Arjun ൻ്റെ മുഖം കാണുമ്പോൾ വല്ലാത്ത ഒര് നോവാണ്. Eswer malale യും ആരും മറക്കരുത്. എല്ലാവരും എന്നും ഒത്തു രുമായി സന്തോഷമായി ഇരിക്കണം. nd thanks to Hashmi

  • @shajie3238
    @shajie3238 3 місяці тому +7

    അവരെല്ലാം നിഷ്കളങ്കരായ മനുഷ്യരാണ് ബിഗ് സല്യൂട്ട് മീഡിയ ❤❤❤❤ എളിമയും തിരിച്ചറിവും കപ്പയും മീനും പോലെ 😂😂😂😂😂

  • @beautyofsevens
    @beautyofsevens 3 місяці тому +10

    തെറ്റി ധാരണ എല്ലാം തീർന്നതിൽ സന്തോഷം 👍👍👍അർജുൻ സന്തോ ഷിക്കുന്നുണ്ടാകും ഇതു കാണുമ്പോൾ 🌹

  • @paruammaamma1505
    @paruammaamma1505 3 місяці тому +1

    ഹാഷ്മിയുടെ നല്ല മനസ്സിന് നന്ദി. മനാഫ് വല്ലാതെ ഉഴലുകയായിരുന്നു ഈ വിഷയത്തിൽ എല്ലാം നല്ലതിന്. മനാഫിൻറ്റെ മനസ്.......ബിഗ് സല്യൂട്ട്. ❤🙏♥️👍👍

  • @basheercp9420
    @basheercp9420 3 місяці тому +12

    ഹാഷിമി ഈറോ
    ഒരായിരം അഭിനന്ദനങ്ങൾ❤

  • @MansoorThottiyil-f1v
    @MansoorThottiyil-f1v 3 місяці тому +10

    Hashmi manushyathamulla മാധ്യമ പ്രവർത്തകൻ. ❤

  • @MiniGopi-ox4nc
    @MiniGopi-ox4nc 3 місяці тому +3

    ഹാഷമി താങ്ക്സ് മനാഫ് അത് പോലെ അനുസരിച്ചു എല്ലാവർക്കും താങ്ക്സ് ♥️♥️🥰🥰

  • @DileepKumar-cr8xq
    @DileepKumar-cr8xq 3 місяці тому +3

    ഹാഷമി 👍👍👌👌♥️. വളരെ നല്ല ഒരു ഡിബേറ്റ് ആയിരുന്നു ഇത്. ഒരു ഒച്ചയും ബഹളവും ഇല്ലായിരുന്നു. ❤പിന്നെ രാഹുൽ ഈശ്വർ ആദ്യമായി നിങ്ങളുടെ ഒരു ചർച്ച വളരെ ഇഷ്ടം ആയി. ഇത്തിരിയെങ്കിലും രാഷ്ട്രിയം കൊണ്ടുവന്നു joy ലുക്കോസ് അത് ഹാഷമി അങ്ങ് പരിഹരിച്ചു. ഹാഷമി, മനാഫ്, രാഹുൽ, മൽപ്പേ & ജോയ് ലുക്കോസ് ❤👍👍👍👍👌♥️💪

  • @sajiag6513
    @sajiag6513 3 місяці тому +13

    🙏🏻നമ്മൾ ഒന്ന്... വലിയ സന്തോഷം 🙏🏻☺️

  • @Tigers89
    @Tigers89 3 місяці тому +2

    മനാഫ് അങ്ങേക്ക് എങ്ങിനെ നന്ദി പറയണമെന്നറിയില്ല സർ . അങ്ങേക്ക് ഒരു ബിഗ് സല്യൂട്ട്❤❤❤❤

  • @shafeeqp8540
    @shafeeqp8540 3 місяці тому +21

    താഴ്ന്ന് കൊടുക്കുന്തോറും ഉയരുന്ന മനുഷ്യൻ

  • @SIVAKUMAR-28428
    @SIVAKUMAR-28428 3 місяці тому +2

    മനുഷ്യത്വത്തിൻ്റെ മാതൃക മനാഫ്... നൻമ്മയുടെയും സാഹോദര്യത്ത്വത്തിൻ്റെയും മാതൃക.. കേരളം.. ഇപ്പോഴാണ് ദൈവത്തിൻ്റെ സ്വന്തം നാടായത്❤❤❤❤❤❤❤❤

  • @hassan6024
    @hassan6024 3 місяці тому +13

    ഹാശ്മി and കരിപ്പൊടി കാദർ 👍👍🌹

  • @ഇന്ത്യൻപൗരൻ
    @ഇന്ത്യൻപൗരൻ 3 місяці тому +3

    "സുവിശേഷം "
    മാപ്പ് പറയുക
    മാപ്പ് കൊടുക്കുക
    എളുപ്പം ഉള്ള കാര്യം അല്ല.നിരുപാധികം ക്ഷമിക്കുക... ഇത്രയും ഉള്ളൂ ഈ ലോകത്തിലെ എല്ലാ പ്രശനങ്ങളുടെയും ആയുസ്സ്....
    ഇവർ ഒരു മാതൃക ആവട്ടെ..
    ഇതിന് മദ്യസ്ഥം നിന്നവരെയും..ആ രണ്ട് കുടുംബത്തെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏

  • @SurendranSavitha
    @SurendranSavitha 3 місяці тому +10

    വളരെ ഏറെ സന്തോഷം തോന്നുന്നു ❤

  • @shifamole
    @shifamole 3 місяці тому +2

    മനാഫ് പിന്നെയും പിന്നെ യും തെളിയിച്ചു കഴിഞ്ഞു നല്ല മനസ്സിന് ഉടമ തന്നെ ❤️❤️❤️❤️❤❤❤❤

  • @sunithajyothibasu4080
    @sunithajyothibasu4080 3 місяці тому +57

    വളരെ നല്ല കാര്യം ഇതാണ് ആദ്യം ചെയ്യേണ്ടിയിരുന്നത്.

  • @sheejasworld574
    @sheejasworld574 3 місяці тому +1

    ഇതിലെ എല്ലാ ക്രെഡിറ്റും മനാഫിന്റെ മനസ്സിനെ തന്നെയാണ് കൊടുക്കേണ്ടത് ഒരു നല്ല ഹൃദയമുള്ള മനുഷ്യൻ വീണ്ടും അവരെ പോയി കണ്ട് കണ്ടു സോൾവ് ആക്കി എന്ന് പറയ് ❤️❤️

  • @koyapp57
    @koyapp57 3 місяці тому +6

    വളരെ നന്നായി ഇങ്ങനെ ആവണം നമ്മുടെ നാട് മനസ്സിൽ സന്തോഷം തോന്നിയ നിമിഷം 💕💕💕

  • @sahirperambraofficial4966
    @sahirperambraofficial4966 3 місяці тому +4

    ഹാഷ്മി പലപ്പോഴും ഇമോഷൻസ് പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകനാണ്.❤

  • @labeeba6119
    @labeeba6119 3 місяці тому +5

    താങ്കൾ പിന്നെയും ഉയർന്നിരിക്കുകയാണ് മനാഫ് താങ്കൾക്കെ ഇതൊക്കെ കഴിയൂ എന്തൊരു വിനയമുള്ള മനുഷ്യൻ സ്നേഹം, താഴ്മ, കരുതൽ ect എല്ലാ ഗുണങ്ങളുള്ള മനുഷ്യൻ

  • @yunuspavoor
    @yunuspavoor 3 місяці тому

    മനസ്സിൽ നന്മ സൂക്ഷിക്കുന്ന ഓരോ മലയാളികളും സന്തോഷിക്കുന്ന നിമിഷം. മുതലെടുപ്പിന് ശ്രമിച്ചവർ ഇച്ചിരി മാറി നിന്ന് രോധിക്കേണ്ടതാണ്. എന്റെ കേരളം എത്ര സുന്ദരം 🥰. പിന്നിൽ പ്രവർത്തിച്ച മുഴുവൻ മനുഷ്യ സ്നേഹികൾക്കും ♥️♥️♥️♥️. ഇതാണ് കേരളം. ഇതാവണം കേരളം.

  • @ashrafkajinas6085
    @ashrafkajinas6085 3 місяці тому +100

    കുളം കലക്കാൻ നടന്നവർ ഇനി പിരിഞ്ഞു പോണം 😊

    • @ponnu89863
      @ponnu89863 3 місяці тому +4

      😂😂😂😂അതെ 😂😂... ഇത് ഒരു പ്രത്യേക തരം കമന്റ്‌ ആയല്ലോ 😃😃😃😃കൊള്ളാം 😃

    • @ManjuG-cm1ih
      @ManjuG-cm1ih 3 місяці тому +1

      😂🤣

    • @kunjumon5
      @kunjumon5 3 місяці тому

      😂😂😂

    • @ammu78216
      @ammu78216 3 місяці тому

      😂

  • @KsKs-y8y
    @KsKs-y8y 3 місяці тому +1

    മനാഫ് ആദ്യമേ പറഞ്ഞിരുന്നു, പോകും എന്ന് അവര്ക് ബുദ്ധിമുട്ട് ഇല്ലെങ്കിൽ പോകും എന്ന്, പിന്നെ ഇങ്ങിനൊക്കെ ആയിട്ടും പോകും എന്ന് കാണിച്ച മനാഫ് ന്റെ ഹൃദയ ശുദ്ധിയും കൂടി നമ്മൾ ആലോചിക്കണം, രണ്ടു കുടുംബങ്ങൾക്കും നല്ലത് വരട്ടെ ഇനി അവർക്ക് അത് മറക്കാൻ നമ്മൾ സാഹചര്യം ഉണ്ടാകുക എന്നാണ്, ഇനി youtubers ഇത് കൊണ്ടുവരാതിരിക്കട്ടെ

  • @rajeenaraji6146
    @rajeenaraji6146 3 місяці тому +11

    മനാഫ്ക്കാന്റെ വലിയ മനസ്സ് ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @rasheedkochi7042
    @rasheedkochi7042 3 місяці тому +3

    നന്ദി 🙏🙏🙏ഇതിന് വേണ്ടി പ്രവർത്തിച്ച 24 ന്യൂസ്‌ന് അഭിനന്ദനങ്ങൾ 👌👌

  • @NoufalKallayi-v7g
    @NoufalKallayi-v7g 3 місяці тому +4

    ഹാഷിമിക്ക വളരെ സന്തോഷം 🤝💚

  • @leenap.v9117
    @leenap.v9117 3 місяці тому +1

    ഇത്രേം ക്ഷമ ഉള്ള ഒരു മനുഷ്യൻ ചിലപ്പോ ഇയാള് മാത്രേ കാണു...🙏🏻സ്നേഹം ❤️

  • @കോഴിക്കോടൻപ്രവാസി

    ഇതൊക്കെ ആദ്യമേ ആവാമായിരുന്നു...
    ഇരു കൂട്ടരും പറഞ്ഞ് തീർക്കേണ്ട ചെറിയ ചെറിയ വിഷയങ്ങൾ പത്ര സമ്മേളനം നടത്തി മലയാളികളെ മുഴുവൻ ആ കുടുംബത്തിനെ വെറുക്കാൻ കാരണമാക്കി
    എന്തായാലും സന്തോഷം

    • @ravisharavi6153
      @ravisharavi6153 3 місяці тому +1

      Correct
      That’s what manafikka also said, the family shouldn’t have gone for press meet & other rubbish things just to bcome worst of themselves 😢😢😢

    • @bijoypillai8696
      @bijoypillai8696 3 місяці тому +1

      മുഖ്യമന്ത്രിയൊക്കെ പോക്കറ്റിൽ ആണല്ലോയെന്ന് വിചാരിച്ച് അളിയൻ ഒരു കളി കളിച്ചു; ജനങ്ങൾ അവനെ നേർവഴി കാണിച്ചു കൊടുത്തു.. ഇപ്പൊൾ ശരിയായി..

  • @sreedevisree7917
    @sreedevisree7917 3 місяці тому +1

    ഹാഷ്മി പറഞ്ഞ ലും അവിടെ പോവാൻ മനസു കാണിച്ച മാന ഫിക്കക്ക് ഇരിക്കട്ടെ ഒരു ബീഗ് സല്യൂട്ട്👍🏻👍🏻👍🏻👍🏻👍🏻

  • @Smwolrdcreation
    @Smwolrdcreation 3 місяці тому +36

    ആ മൊട്ട മിനിഞാന്ന് എന്തൊക്കെയാണ് വിളിച്ചു പറഞ്ഞത് 😂😂😂

    • @ZionJerusalem-k5g
      @ZionJerusalem-k5g 3 місяці тому +5

      😂😂😂😂
      Boycott Motta

    • @Rtsinnet
      @Rtsinnet 3 місяці тому +1

      Beware ofmotta

    • @Lifeof_archu
      @Lifeof_archu 3 місяці тому +1

      Also skn😅

    • @ZionJerusalem-k5g
      @ZionJerusalem-k5g 3 місяці тому +2

      @@Lifeof_archu oh my! He doesn't even allow others to speak. One should watch "Flowers Oru Kodi." 🤣🤣🤣

  • @ShamnaAfsal-xz3yt
    @ShamnaAfsal-xz3yt 3 місяці тому +1

    അദ്ദേഹത്തിന്റെ നല്ല മനസിന്‌ big big salute വലിയ മനസ്സുള്ളവർക്ക് അതിനു കഴിയൂ manafikka ❤❤❤❤

  • @mathewcyr563
    @mathewcyr563 3 місяці тому +34

    ഒന്നാണ് ഒറ്റക്കെട്ടാണ് നമ്മൾ മലയാളികൾ എന്നും എന്നെന്നും ❤️❤️🇮🇳🇮🇳❤️❤️. അഭിമാനമാണ് നമ്മുടെ കേരളം 🇮🇳👏🏻🇮🇳.

  • @AjeeshmvNithu
    @AjeeshmvNithu 3 місяці тому +2

    നിങ്ങൾ വലിയ മനുഴയൻ ആണ് മനാഫ് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👌👌👌👌👌👌👌👌

  • @pbharis.swapnakoodcharitiy9792
    @pbharis.swapnakoodcharitiy9792 3 місяці тому +6

    ലോകാ സമസ്ത സുഖിനോ ഭവന്തു,,സന്തോഷമായി മനസ് ഇപ്പോഴാണ് സന്തോഷമായി,, ഹഷ്മി,,, ബിഗ് സല്യൂട്ട്,,,
    ജയ്ഹിന്ദ്

  • @aneeshguruvayoor4208
    @aneeshguruvayoor4208 3 місяці тому

    ഇപ്പോഴാണ്... ശരിക്കും മനാഫ്... മനുഷ്യനായത്... 🙏🏻🙏🏻🙏🏻 വളരെ നല്ല കാര്യം....👏🏻👏🏻👏🏻👍🏻
    എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ !
    എല്ലാവർക്കും.... നന്മ ഉണ്ടാകട്ടെ. 🙏🏻

  • @Rajina518
    @Rajina518 3 місяці тому +5

    ഹാഷമിയിൽ മനുഷ്യത്വവും സ്നേഹവും എമ്പാടും ഉണ്ട്. ❤️