ഇത്രയും പശുക്കൾ വിൽക്കുന്ന സ്ഥലം പാലക്കാട്‌ 🤔 best cow farm in കേരള

Поділитися
Вставка
  • Опубліковано 23 жов 2024

КОМЕНТАРІ • 82

  • @farmhousevikasvikky
    @farmhousevikasvikky  2 роки тому +5

    വിലക്കുറവിൽ ആടുകളെ വാങ്ങാം ഈ ചന്തയിൽ പോയാൽ ua-cam.com/video/o1h2IRcmFLQ/v-deo.html

  • @gayathrim8954
    @gayathrim8954 2 роки тому +6

    അഭിനന്ദനങ്ങൾ അറിയാൻ പറ്റി 🙏
    ഒരു പശുവിനെ വാങ്ങി അതുകൊണ്ട് പണക്കാരൻ ആകാം എന്ന് വിചാരിച്ചാലും പശുവിനെ വാങ്ങി വളർത്താണ്ട നിരാശ ആകും ഫലം
    എന്നാൽ ചാണകം ഗോ മൂത്രം. എല്ലാം ഉപയോഗപ്പെടുത്തിയുള്ള ഒരു കൃഷിക്കാരന്
    ഒരു പശു ഒരാനുഗ്രഹമാണ് ഒരു ആവശ്യമാണ്. ലാഭംമല്ല അത് ഒരാവശ്യമാണ്... ഇത് ഒരു ബിസിനസ്സ് ആയി എടുത്താൽ പറ്റില്ല പശുക്കളെ നന്നായി പരിപാലിക്കണം.

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk Рік тому

      സത്യമാണ്! ഒന്നല്ല പത്തു പശു ഉണ്ടെങ്കിലും പണം ഉണ്ടാവില്ല... ☹️☹️☹️☹️

  • @Noufalma47
    @Noufalma47 2 роки тому +22

    ബ്രോക്കർ ഇല്ലാതെ പോയാൽ വില കുറഞ്ഞു എടുക്കാം. ബ്രോക്കർ കൊണ്ടുപോയാൽ അയാൽ മിനിമം 5000 കമ്മിഷൻ മെടിക്കും. ഞാൻ വാങ്ങിച്ചു. നല്ല പശുക്കൾ ആയിരുന്നു.

  • @mollypx9449
    @mollypx9449 2 роки тому +2

    Veetil athichu tharumo

  • @മലയാളി-ഴ5ന
    @മലയാളി-ഴ5ന 2 роки тому +13

    നിങ്ങളെ പോലെ ഉള്ള. അതായത് നിങ്ങളും ബാക്കി ഉള്ള കുറെ vlogers എല്ലാം കൂടി ഇമ്മാതിരി videos എല്ലാം ചെയ്തത് കുറെ ആളുകൾ ഫാം തുടങ്ങാൻ വന്നു. പക്ഷേ വീഡിയോയിൽ കാണുന്നതിന് അപ്പുറം അറിയാത്ത കുറെ ആളുകൾ. ഇന്നവർ വാങ്ങിയതിൻ്റെ ഒരു ചെറിയ വിലയെങ്കിലും കിട്ടാൻ നെട്ടോട്ടം ഓടുകയാണ്. നിങ്ങളെ പറഞ്ഞിട്ടും കാര്യമില്ല നിങ്ങളുടെയും ജീവിത മാർഗ്ഗം അവരുടെയും ജീവിത മാർഗ്ഗം. പക്ഷേ ഇപ്പൊൾ അവരുടെ ജീവിത മാർഗ്ഗം അടഞ്ഞു. കടം വാങ്ങിയും ലോൺ എടുത്തും തുടങ്ങിയ ആളുകൾ ഇനി ആത്മഹത്യ മാത്രേ ബാക്കി ഉള്ളൂ. തമിഴന്മാർ കുറെ കാശുണ്ടാക്കി. അതിൽ നിങ്ങളെ പോലെ ഉള്ളവരുടെ നാക്ക് കൂടി അവർ ഉപയോഗിച്ചു. അവർക്ക് ഒരു പശുവിനെ വിൽക്കുന്ന ലാഭം നിങ്ങൾക്ക് തന്നാൽ നിങ്ങൾ ഒരു നേക്കിന് അങ്ങ് പറഞ്ഞു സെറ്റ് ആക്കും. ( നിങൾ ഒരു vlogere മാത്രം അല്ല, ex :smart media, Shoji അങ്ങനെ എല്ലവരും. )
    തീറ്റക്ക് വിലകൂടിയത് മെച്ചം. പാലിന് വില കുറക്കാൻ സൊസൈറ്റിക്ക് ഒരു കാരണവും കിട്ടി.
    Vloggers നന്നായി ജീവിക്കുന്നുണ്ടല്ലോ എന്നതാണ് ആകെ സമാധാനം.

    • @AbhishekAbhi-ks7iz
      @AbhishekAbhi-ks7iz 2 роки тому +2

      Chetta saamanyabodham olla aal aanel enth bussiness cheythaalum athine patti thirakki padichitte cheyyavu. Allathe aarand UA-cam il vlog ittannu paranj kayyil olla Paisa koduth bussiness cheythaal moonji povathe ollu. Ennitt bàkki ollavare kuttam paranjit kaaryam indo

    • @മലയാളി-ഴ5ന
      @മലയാളി-ഴ5ന 2 роки тому +7

      @@AbhishekAbhi-ks7iz ഇമ്മാതിരി paid videos എല്ലാം കൂടി കണ്ട ആളുകളുടെ കാര്യമാണ് പറയുന്നത്. ഞാൻ ഇപ്പോഴും നല്ല രീതിയിൽ ഫാം നടത്തുന്നുണ്ട്. പക്ഷേ ഇവമ്മരുടെ ഡയലോഗ് വെള്ളം തൊടാതെ വിഴുങ്ങിയവർ മൂഞ്ചി.

    • @skitta76
      @skitta76 2 роки тому +3

      @@മലയാളി-ഴ5ന
      ,,👍 abosultly right

    • @thomasputhomaspu1320
      @thomasputhomaspu1320 2 роки тому +2

      Aaaddddaanu 😭😭😭

  • @peace8326
    @peace8326 2 роки тому +5

    Ee pashukkale otta neram karava kand edkkaruth...2 thavana karann nokknm ennalum pattikkappedum

  • @anvlog1177
    @anvlog1177 2 роки тому +2

    Ethu enam pasukkal anu, nadan pasu undo?

  • @jagadheeshjagaheesh9152
    @jagadheeshjagaheesh9152 Рік тому +2

    Ellaluda kayillula pashukkal thylaria Anna rogam ullathannu

  • @jagadheeshjagaheesh9152
    @jagadheeshjagaheesh9152 Рік тому +2

    Doctor sealode varunundu ennu parayunnadu nunayannu

  • @abeyjohn8523
    @abeyjohn8523 5 місяців тому

    Still very dar from pathnamthitta

  • @peace8326
    @peace8326 2 роки тому +3

    IvN pareyunnathil 15000 enkilum kurache ippol pashuvinte market

  • @shaijups2634
    @shaijups2634 2 роки тому +10

    ഫ്രോഡ് ആണ് ഇയാൾ നല്ല പോലെ സൂക്ഷിക്കുക

  • @pradeepu449
    @pradeepu449 2 роки тому +5

    15 ലിറ്റർ ഉള്ള പശു മാക്സിമം വില 50000

  • @akshay4130
    @akshay4130 2 роки тому

    Bro gir പശുന്റെ കാര്യങ്ങൾ ariyavo

  • @sanishsajeev4807
    @sanishsajeev4807 2 роки тому +2

    അടിപൊളി വീഡിയോ ആയിരുന്നു. 👍👍👍

  • @starcare-e1e
    @starcare-e1e 9 місяців тому

    Ok. Appu

  • @AbdulNazar-g6c
    @AbdulNazar-g6c Рік тому

    Good afternoon sir

  • @sirajudheenparkkad3715
    @sirajudheenparkkad3715 2 роки тому

    Nala manasinudama

  • @anuchandhu5532
    @anuchandhu5532 2 роки тому +1

    ഇപ്പൊ കേരളത്തിൽ ഉള്ളതിനേക്കാൾ വില തമിഴ് നാട്ടിൽ ആണല്ലോ 😂😂😂😂😂

  • @pratheekprakash6497
    @pratheekprakash6497 2 роки тому +3

    Thrissurill co3 silage kitan indo

    • @btsarmygirl7441
      @btsarmygirl7441 2 роки тому

      എന്റെ കൈയിൽ. ജെഷി. ആണ്. കനി. കുട്ടി. ആണ്. ചേന. ഉണ്ട്. വേണോ.

    • @btsarmygirl7441
      @btsarmygirl7441 2 роки тому

      ഞാൻ. ത്രീശൂർ. ആണ്.

  • @shaluvarghese607
    @shaluvarghese607 Рік тому

    ഭയങ്കര rate കൂടുതൽ

  • @sibimambazhakara5313
    @sibimambazhakara5313 2 роки тому +2

    6 devasam 22liter entaitu borwell a

  • @nikhilramesan6546
    @nikhilramesan6546 2 роки тому +9

    Evan booloka udayip anu aaarum poyi vagikale🙏🙏🙏🙏🙏🙏

  • @muhammedshebem6672
    @muhammedshebem6672 4 місяці тому

    0:26 0:27 0:39 0:40 0:40

  • @sindhusindhu9109
    @sindhusindhu9109 2 роки тому +1

    ഒരുപാവം പ്രേവാസിയെ പറഞ്ഞു പറ്റിച്ചു ഫാം തുടങ്ങി ചതിച്ചു സ്വൊന്തം ആയി തുടങ്ങി മറ്റേ ആള് ഫാം വിൽക്കാൻ നിൽക്കുന്നു അപ്പു അറിഞ്ഞോ സാരഥി

  • @prasanths1339
    @prasanths1339 2 роки тому +2

    Even tattippanu evidunnu pasuvine edukkaruthu enne even pattithanu

    • @maanukkavlog1652
      @maanukkavlog1652 2 роки тому

      എങ്ങനെ പറ്റിക്കപ്പെട്ടു എന്ന് കൂടി പറയാൻ പറ്റുമോ 🙏

  • @btsarmygirl7441
    @btsarmygirl7441 2 роки тому +4

    ബ്രൊ. എന്റെ. കൈയിൽ. ഒരു. പശു. ഉണ്ട്. ചേന. ഉണ്ട്. ആരെങ്കിലും. വേണോ. ജേഷി. കോറസ് ആണ്. കന്നി. കുട്ടി. ആണ്.

  • @sineshmurali2389
    @sineshmurali2389 2 роки тому +1

    നമ്പർ എങ്ങനാ

  • @ujeeshunni1732
    @ujeeshunni1732 Рік тому +1

    Farm nadathuna ksheerakarshakar nashtathilum youtubers labathilum ....film review polethanne aayalo ee oru karyavummm

  • @mohammadrafi436
    @mohammadrafi436 2 роки тому +2

    രണ്ടു ദിവസം കറക്കാതെ കസ്റ്റമറെ പറ്റിക്കും

  • @mohammedalim8285
    @mohammedalim8285 Рік тому +1

    Verum tatippanu
    Viswasichu vangaruthu

  • @nishavijayan94
    @nishavijayan94 2 роки тому +1

    ,, 👌🏻👌🏻👌🏻❤️❤️

  • @UsmanUsman-dd9qc
    @UsmanUsman-dd9qc 2 роки тому

    👍👍👍

  • @rageshm-pq8fb
    @rageshm-pq8fb Рік тому

    50 ohh kurachu kurakkavo 😅

  • @gananathanj1093
    @gananathanj1093 2 роки тому +3

    Iyal verun thattippanu

  • @sslegendary1738
    @sslegendary1738 Рік тому +1

    50000 mala etha made Ella lay HF 80 parana 75 70 key it it over rate anu

  • @shingidi123
    @shingidi123 2 роки тому +2

    സത്യമായ വാക്കുകൾ 👍👍😍😍

  • @Asiya1881
    @Asiya1881 12 днів тому

    Full thattipaanu aarum povrudh.

  • @ramdan9454
    @ramdan9454 2 роки тому

    ee pashukal onnum ee parayunna paal kittilla

  • @gopalakrishnank8844
    @gopalakrishnank8844 2 роки тому +1

    Pasuvine vilkanundu

  • @MuhammadNoufalNoufu
    @MuhammadNoufalNoufu Рік тому

    മാന്യമായ വില പറ ചേട്ട

  • @sadiquetk9641
    @sadiquetk9641 2 роки тому +1

    പറഞ്ഞ പാൽ കിട്ടിമോ...

    • @maanukkavlog1652
      @maanukkavlog1652 2 роки тому

      നിങ്ങൾക് എന്ധെങ്കിലും അനുഭവം ഉണ്ടെങ്കിൽ പറയു. അത് മറ്റുള്ളവർക് കൂടി ഉപകാരപ്പെടുകയാണെങ്ങിലോ 👍

    • @ramdan9454
      @ramdan9454 2 роки тому

      illa

  • @johneykuttyskariah1233
    @johneykuttyskariah1233 22 дні тому

    ജേഴ്‌സി ക്രോസ്സ് ഇരുന്നൂറ്റി 5ലിറ്റർ കിട്ടും

  • @jeevaafarms6566
    @jeevaafarms6566 2 роки тому +3

    evan thattippanu.

  • @mohammadrafi436
    @mohammadrafi436 2 роки тому

    എന്തുവാടെ ഇത്

  • @LittleboyLITTLEBOY-wy5uk
    @LittleboyLITTLEBOY-wy5uk Рік тому

    അപ്പൊ നമ്മുക്ക്
    അപ്പോൾ നമുക്ക്
    അപ്പോൾ നമുക്ക്
    അപ്പോൾ നമുക്ക്

  • @LittleboyLITTLEBOY-wy5uk
    @LittleboyLITTLEBOY-wy5uk Рік тому

    ഒരെണ്ണത്തിന് പോലും 15 ലിറ്റർ പാല് കിട്ടില്ല..

  • @Levix48
    @Levix48 Рік тому +1

    2 number plz

  • @vineshvv6262
    @vineshvv6262 2 роки тому

    Number sent

  • @shajiveeramangalam1306
    @shajiveeramangalam1306 Рік тому

    PravasiyudepanikaranAayirunnupravasiyudepaisapattichu