ആന്യായം അണ്ണാ🔥😱 Bramayugam Movie Review | Mammootty | Aswanth Kok Shazzam Secret Entertainment Kizhi

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 341

  • @TerrainsAndTraditions
    @TerrainsAndTraditions 8 місяців тому +135

    മൂന്നു പേരെ വെച്ച് ബ്ലാക്ക് ആൻഡ് വൈറ്റില മുണ്ടു മാത്രം ഉടുപ്പിച്ചു രണ്ടര മണിക്കൂർ പടം engaged ആക്കിയ രാഹുൽ സദാശിവൻ ആണ് maarakam ❤❤ Also potti🔥🔥

  • @ShaniPanmana-mp6ei
    @ShaniPanmana-mp6ei 8 місяців тому +98

    ഡീ ഗ്രേഡ് ചെയ്യാൻ സിനിമ കാണാൻ കയറിവർ കയ്യടിക്കുന്ന കാഴ്ചയാണ് കാണുന്നത് ♥️♥️♥️

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp 8 місяців тому +234

    ഈ 73 ആം വയസ്സിലും ഇങ്ങനെയൊക്കെ അഭിനയിക്കുന്നുണ്ടെങ്കിൽ ലോക സിനിമയിൽ ആ നടന് ഒരൊറ്റ നാമമേയുള്ളു mega star മമ്മുക്ക..🔥😎💖
    ഹാരിസ് പൊന്നാനി✍️

    • @puffdaddy4920
      @puffdaddy4920 8 місяців тому +5

      Not mega star.. Mega Monstrous Actor

    • @njennelleben
      @njennelleben 8 місяців тому +6

      72 ഇപ്പൊ 73 ആയോ? അടുത്ത വര്‍ഷം 80 ആയിരിക്കും അല്ലെ...

    • @abidthalangara5462
      @abidthalangara5462 8 місяців тому +2

      അഭിനയത്തിനു പ്രായം പ്രശ്നം ഇല്ല ബ്രോ

    • @leomessi2533
      @leomessi2533 8 місяців тому +2

      ​@@njennellebenbro 72 73 aayipoyi. Mistake pattiyath aayirikum. Why so triggered?

    • @njennelleben
      @njennelleben 8 місяців тому +3

      @@leomessi2533 കഴിഞ്ഞ വര്‍ഷം 74 ആണ് എന്ന് കുറെ Comment കണ്ടു... ഒന്നും അങ്ങോട്ട് വ്യക്തം ആവുന്നില്ല... ചില സമയത്ത്‌ കൂട്ടും പിന്നെ കുറയ്ക്കും... Why shouldn't i be triggered seeing this? Please explain...

  • @shajikattanath1507
    @shajikattanath1507 8 місяців тому +122

    കോടികളുടെ കനമല്ല ഒരു നടന് വേണ്ടത്.... ഇതുപോലെ അഭിനയിച്ച് ജനകൊടികളുടെ മനസ്സിൽ കയറുന്നവനാണ് നടൻ ❤❤❤ ലൗ യൂ മമ്മൂക്ക 😍🥰

    • @shihabudheentp7892
      @shihabudheentp7892 8 місяців тому +4

      Your correct

    • @kannamb7489
      @kannamb7489 8 місяців тому

      കോടികൾ ജനങ്ങൾ തരുന്നതാണ് മമൂട്ടിടെ പടത്തിനു ആളുകൾ കാശ് മുടക്കി പോവൂല 🤣😂എന്നിട്ട് ഓരോന്ന് പറഞ്ഞു ചേലക്കുന്നു

    • @shihabudheentp7892
      @shihabudheentp7892 8 місяців тому +1

      @@kannamb7489 malaikkottai valibanu alukal kashu mudakki kandadu kond oru 1000 koodiyokke kittiyittundakum alle🤪

    • @abishekv.a573
      @abishekv.a573 8 місяців тому

      Athoke ningade thonnal ahnu muthe​@@kannamb7489

    • @Roaring_Lion
      @Roaring_Lion 8 місяців тому

      ഇല്ല .തിയേറ്ററിന് വാതിൻ്റെ മുന്നിൽ പോയി ചിരിച്ചു കാണിക്കും അപ്പോൾ അവർ ഡോർ​ തുറന്ന്തരും... ഇവൻ ഏതാണ് ഈ kannaaappi😂.@@kannamb7489

  • @anasbasheerpalliparambil6207
    @anasbasheerpalliparambil6207 8 місяців тому +54

    ലോക സിനിമയിൽ മലയാള സിനിമയുടെ ബഞ്ച് മാർക്കാണ് ബ്രഹ്മയുഗം 👌അവാർഡ്ന് മുകളിൽ വല്ലതും ഉണ്ടങ്കിൽ അത് കൊടുക്കാൻ പറ്റിയ മൊതല്💕മെഗാസ്റ്റാർ മമ്മൂട്ടി 💕

  • @aayishabilalps4503
    @aayishabilalps4503 8 місяців тому +46

    ഞാൻ ഒരു ചെമ്പിക്കാരൻ ആണ് മമ്മുക്ക താങ്കളെ ഓർത്ത് അഭിമാനം കൊള്ളുന്നു 🔥🔥🔥🥰🥰🥰

  • @ShaniPanmana-mp6ei
    @ShaniPanmana-mp6ei 8 місяців тому +82

    നല്ല സിനിമകളെ ഒരിക്കലും തകർക്കാൻ പറ്റില്ല എന്നത് ആണ് കണ്ടത്

  • @surendrankwt7434
    @surendrankwt7434 8 місяців тому +47

    ഇദ്ദേഹത്തിന്റെ ഒരു സിനിമയിലും മമ്മുട്ടിയെ കാണാറില്ല. പരകായ പ്രേവേശത്തിന് ഇത്രയും talent ഉള്ള ഒരു നടൻ ഇപ്പോഴില്ല.

    • @mohammedanwarsha3798
      @mohammedanwarsha3798 8 місяців тому +2

      A10 und🔥

    • @Mowgli-p8g
      @Mowgli-p8g 8 місяців тому +4

      ആട്ടൻ😂10 തികച്ചും ഇല്ല ഒന്ന് കുറച്ചാൽ.. 9 ആകും😅😅

  • @564sethu
    @564sethu 8 місяців тому +52

    ഇനി ഉണ്ടാവുമൊ ഇത് പോലൊരു നടൻ ഇന്ത്യൻ സിനിമയിലെ അഭിനയ കുലപതി മമ്മുക്ക🔥🔥🔥👌👌

  • @എടാമോനെ-ല7ശ
    @എടാമോനെ-ല7ശ 8 місяців тому +25

    നല്ലതിനെ നല്ലത് എന്ന് പ്രേക്ഷകരെ പറയും. അതിനുള്ള ഏറ്റവും വലിയ തെളിവായിരുന്നു. ഇന്നലെ ഞാൻ പോയപ്പോൾ തിയറ്ററിൽ സീറ്റ് ഫുൾ ഫില്ലിംഗ് ആയിരുന്നു. ഒരു പരീക്ഷണചിത്രം എന്നതിലുപരി ബ്ലാക്ക് ആൻഡ്‌ വൈറ്റ് സിനിമ ആയിട്ടുകൂടി സീറ്റ് ഒക്കെ ഫുൾ ആയിരുന്നു. ഒറ്റ പേര് മമ്മൂട്ടി 🙏🙏

  • @moinkutty5954
    @moinkutty5954 8 місяців тому +21

    ഇതിൽ എല്ലാവരുടെയും കരിയർ ബെസ്റ്റ് ഫിലിം ആണ് ഇത് 🥳🥳👍👍👏👏👏

  • @bagavathramchilloutzone6878
    @bagavathramchilloutzone6878 8 місяців тому +39

    മമ്മൂക്ക യുഗം ❤️❤️❤️

  • @ebinJose-l3z
    @ebinJose-l3z 8 місяців тому +36

    മമ്മൂക്ക 🔥🔥

  • @sss-te1fh
    @sss-te1fh 8 місяців тому +9

    കുറ്റം പറഞ്ഞവനെ കൊണ്ട് തെന്നെ തിരുത്തി പറയിപ്പിച്ച മുതൽ മെഗാ സ്റ്റാർ 👍🏻

  • @muhammadmuhammad1757
    @muhammadmuhammad1757 8 місяців тому +11

    നിങ്ങൾ ഇവിടുന്ന് സംസാരിക്കുമ്പോൾ അയാൾ വേറൊരു കഥാപാത്രത്തെ ആവാഹിച്ചു കൊണ്ട്ഇരികുകയിരിക്കും Face of Indian cenima

  • @thetruth5030
    @thetruth5030 8 місяців тому +20

    Best Actor Forever.
    Megastar Mammootty...

  • @sweetdreams1569
    @sweetdreams1569 8 місяців тому +10

    ഈ സിനിമ ഇന്നലെ ഞാൻ രാത്രി കണ്ടൂ പക്ഷേ ഇന്ന് രാവിലെ ഇതുവരെയും എൻറെ മനസ്സ് ഒന്ന് വിട്ടുമാറുന്നില്ല ഇരുന്നാലും കിടന്നാലും എവിടെപ്പോയാലും അന്റെ മൈൻഡ് ഈ പടം തന്നെ ഓടുന്നു😢😢

  • @muhammedhisham2948
    @muhammedhisham2948 8 місяців тому +12

    മമ്മുക്ക ഒരു ഭൂതമാണ് ഏത് കോലത്തിലും വരും... Ikka...🔥

  • @afsaleniyadi361
    @afsaleniyadi361 8 місяців тому +25

    മമ്മൂക്ക 👑🔥😮

  • @bagavathramchilloutzone6878
    @bagavathramchilloutzone6878 8 місяців тому +20

    മാഷേ മമ്മൂക്ക കൊടുമൻ പോറ്റി ആയി പകർന്നാട്ടം നവരസങ്ങൾ ഭാവങ്ങൾ ഡീറ്റെയിൽസ് വീഡിയോ ചെയ്യാമോ

  • @_Littleboyy
    @_Littleboyy 8 місяців тому +15

    എല്ലാവരും ഒരു പോലെ positive 🔥🥵👑🐐M

  • @KasimKp-bz3gw
    @KasimKp-bz3gw 8 місяців тому +7

    സൂപ്പർ മൂവി ബ്രഹ്മയുഗം മമ്മൂക്ക പൊളിച്ചു 👍👍🙏🙏🙏🙏🙏👍🙏👍🙏🙏മമ്മൂക്ക അത്ഭുതം നമ്മുടെ അഭിമാനം 🙏👍👍🙏🙏👍👍🙏🙏🙏🙏👍👍🙏🙏👍🙏🙏🙏👍👍🙏🙏

  • @shameelpachuvlogs9165
    @shameelpachuvlogs9165 8 місяців тому +26

    Mammokkaa 🔥🔥🔥🔥

  • @AmnuuAmmy
    @AmnuuAmmy 8 місяців тому +22

    ഇന്നിന്റെ രാഷ്ട്രീയം ബുദ്ധിപരമായി അവതരിപ്പിച്ച ഈ സിനിമയിൽ പ്രവർത്തിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി തലച്ചോറ് പണയം വെച്ചിട്ടില്ലാത്ത മനുഷ്യരിൽ മനസ്സിലാകുന്നവർക്ക് മനസ്സിലാകും

  • @sajaysajay1873
    @sajaysajay1873 8 місяців тому +21

    ഇക്കാ🥰🥰🥰🥰🥰

  • @thehero5316
    @thehero5316 8 місяців тому +6

    എല്ലായിടത്തും നടന്മാർ ഉണ്ട് 💯 പക്ഷെ ഇതുപോലെ ഒരു മൊതല് നടൻ നമ്മുക്ക് ഉള്ളതാണ് നമ്മുടെ ഭാഗ്യം ❤️
    സത്യം പറയാലോ തിയറ്ററിൽ ഇരുന്ന് കിളിപോയി 🙏
    രാക്ഷസ നടികർ 💎

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp 8 місяців тому +416

    ഭ്രമയുഗം സിനിമ തിയേറ്ററിൽ പോയി കണ്ട് കിളി പോയവര് ഉണ്ടോ ഇവിടെ..🔥😳😇❤️

    • @എടാമോനെ-ല7ശ
      @എടാമോനെ-ല7ശ 8 місяців тому +5

      😍

    • @Veendummatthayi-my1fg
      @Veendummatthayi-my1fg 8 місяців тому +7

      എന്ത് കിളിപോവാൻ,, ഇത് ചെറുപ്പക്കാർ കയറില്ല,,

    • @bavavalakkulam7451
      @bavavalakkulam7451 8 місяців тому +5

      അതെ ഒള്ളൂ

    • @Abhi36949
      @Abhi36949 8 місяців тому +7

      Unde🔥🔥🔥

    • @Madmaxi2888
      @Madmaxi2888 8 місяців тому +20

      ​@@Veendummatthayi-my1fgath aaru paranju 😂 paalkuppikal kerilla enn para

  • @dim.di.mathaayi
    @dim.di.mathaayi 8 місяців тому +27

    Mammookka just ruling... literally RULING🤌🗿💖
    പക്ഷേ ഇക്കാടെ പടം ഹിറ്റ് ആയി കഴിഞ്ഞാൽ so called fans പറയുന്നത്: ലാലേട്ടൻ അഭിനയിക്കാൻ അറിയില്ല 😂🥱

  • @sindhuk2199
    @sindhuk2199 8 місяців тому +23

    First review kandath nigaldeyanu super review superpadam❤❤❤❤❤❤

  • @mubashir687
    @mubashir687 8 місяців тому +13

    മമ്മുക്ക 🔥🔥🔥🔥

  • @peter-gg7fu
    @peter-gg7fu 8 місяців тому +6

    Nan oru ലാൽ ഫാൻ ആണ് അത് ഇന്ന് മുതൽ മമ്മുട്ടി ഫാൻ ആയി

  • @im.ansh11d
    @im.ansh11d 8 місяців тому +23

    Bramayugam❌ Mammottyugam✅

  • @Ambience756
    @Ambience756 8 місяців тому +8

    ഇവിടെ ചിലയാളുകളുണ്ട് മമ്മൂട്ടിയുടെ സിനിമ ഹിറ്റായ എന്നും പറഞ്ഞ് മോഹൻലാലിന്റെ സിനിമയെ അധപതിക്കുന്നതും കളിയാക്കുന്നതും മോശമാണ്

  • @enigmaticbloke1129
    @enigmaticbloke1129 8 місяців тому +7

    Rahul Sadasivan- Remember the name.
    I think this man has the vision to take Malayalam cinema to the next level especially in this genre.
    I'm waiting for his next.
    2 week ആയിട്ട് തീയേറ്ററുകൾ എല്ലാം busy ആണ്.
    ഇനി Next week Manjummel Boys. അതും നല്ല പ്രതീക്ഷ ഉണ്ട്.

  • @shabishabu9039
    @shabishabu9039 8 місяців тому +8

    Mammookka ❤❤❤❤

  • @pmpmp570
    @pmpmp570 8 місяців тому +1

    Uff 🔥ഒന്നുകൂടെ കാണണം

  • @seekka3960
    @seekka3960 8 місяців тому +2

    ഇനി കുറേ വർഷങ്ങൾ കഴിഞ്ഞ് ഈ carecter വീണ്ടും എടുത്താൽ ഇതേ രീതിയിൽ തന്നെ അഭിനയിക്കും......
    അതാണ് മമ്മൂട്ടി.❤

  • @HellBoy-p4w
    @HellBoy-p4w 8 місяців тому +3

    ഇന്നലെ night show കണ്ടതാ.. എന്റെ മോനെ... 🔥🔥🔥ഇതിന് നാഷണൽ അവാർഡല്ലാ ഓസ്കാർ അവാർഡ് തന്നെ അർഹിക്കുന്നു... ❤️

  • @krishnanunni3247
    @krishnanunni3247 8 місяців тому +15

    The complete encyclopedia of acting 🔥🔥. Mammookkaa❤.

  • @JOJOPranksters-o6p
    @JOJOPranksters-o6p 8 місяців тому +4

    *no one can replace mammootty🔥🥳💯*

  • @ajiabraham9813
    @ajiabraham9813 8 місяців тому +59

    പ്രിയപെട്ട മോഹൻലാൽ ഫാൻസ്‌ കാർക്...
    മോഹൻലാൽ ഒരു നടൻ എന്ന രീതിയിൽ ഉള്ള എല്ലാ കഥാപാത്രങ്ങളും ചെയതു കഴിഞ്ഞു.. അതിനു കാരണം മികച്ച തിരക്കഥകൾ അന്ന് ആ നടനെ തേടി വന്നു.. ആരും ഇടക്ക് നിന്നില്ല... അത് കൊണ്ട് മോഹൻലാൽ എന്ന സൂപ്പർ സ്റ്റാർ ഉണ്ടായി... എന്നാൽ കാലം മാറിയത് അനുസരിച്ചു ആളുകളുടെ ആസ്വാദനം മാറി.. അത് കൊണ്ട് പുതിയ കാലത്തിലെ തിരക്കഥ കൾ മോഹൻലാൽ നെ തേടി വരണം.. അത് വന്നാലും ഒരു പക്ഷേ മോഹൻലാൽ ക്കു വരാൻ സമിതിക്കുന്നില്ല.. വന്നാലും മോഹൻലാൽ നു അത് ഉൾകൊള്ളാൻ സാധിക്കുന്നില്ല. ( update ആകുന്നില്ല. ) ഇവിടെ ആണ് മമ്മുട്ടി യുടെ വിജയം.. കാലത്തിനു അനുസരിച്ചു അദ്ദേഹം മാറി കൊണ്ടിരിക്കുന്നു. മോഹൻലാൽ ന്റെ ഈ തുടർ പരാജയങ്ങൾ അത് ആണ് കാണിക്കുന്നത്.. മോൺസ്റ്റർ, alone ഈ പടങ്ങൾ ott യിൽ വന്നിരുവെങ്കിൽ ഇത്രയും പാഴ്യി കേൾക്കേണ്ടി വരില്ലായിരുന്നു. ആന്റണി ആണ് ഇതിനു പിന്നിൽ എന്നു കേട്ടിട്ടുണ്ട്. വരാൻ പോകുന്ന ബറോസ് വലിയ പ്രതീക്ഷ വക്കണ്ട.. കാരണം മോഹൻലാൽ ഒരു ഡയറക്ടർ യുടെ ആക്ടർ ആണ്. ഇവിടെ ഡയറക്ടർ മോഹൻലാൽ. ഈ പടത്തിൽ നായകൻ വേറെ ആളു മതിയാരുന്നു.. ഒറിജിനൽ സ്ക്രിപ്റ്റ് പ.ഒറിജിനൽ സ്ക്രിപ്റ്റ് പൊളിച്ചു എഴുതി എന്നു കേട്ടു.. ഇനിയും പരാജയങ്ങൾ വരാതിരിക്കാൻ update ആയിട്ട് ഉള്ള ഫിലിംമേക്കർസ് നു date കൊടുക്കുക.. നല്ല കഥകൾ മോഹൻലാൽ ill വരാൻ ആ ആന്റണി യെ പറഞ്ഞു മനസിലാക്കുക.. അതിനു മോഹൻലാൽ ഫാൻസ്‌ നു കഴിഞ്ഞു ഇല്ലെങ്കിൽ മോഹൻലാൽ ന്റെ പഴയ സിനിമ ക്ലിപ്സ് സോഷ്യൽ മീഡിയ യിൽ ഇട്ടു ആശ്വാസം കണ്ടെത്താം.. അല്ലെങ്കിൽ മമ്മുട്ടി യുടെ വരുന്ന നല്ല പടങ്ങൾക്കു കൈ അടിക്കുക....

    • @shimaldevm.s182
      @shimaldevm.s182 8 місяців тому +2

      Cinema thedi varanamengil mattullavarekkal nallonam cheyyunnath konddaayirikkanamallo lle,

    • @zakizeezain8023
      @zakizeezain8023 8 місяців тому +6

      ബ്രോ റിയാലിറ്റിയെ അംഗീകരിച്ചേ പറ്റു,
      പലരും പറയും മമ്മൂക്കാക്ക് ഡാൻസ് അറിയില്ല, ലാലേട്ടന് ഡാൻസ് അറിയാം എന്നൊക്കെ ഇങ്ങനെ ഒക്കെ താരതമ്യം ചെയ്യുന്നത് എത്രയോ നാളായി പക്ഷേ ഇന്നത്തെ റിയാലിറ്റിയിൽ മമ്മൂക്ക അഭിനയംകൊണ്ട് നമ്മളെയൊക്കെ അമ്പരപ്പിക്കുന്നു, ലാലേട്ടന് അത്രതന്നെ നമ്മൾ ആരാധകരെ തൃപ്തി പെടുത്താൻ പറ്റുന്നുമില്ല അതൊരു റിയാലിറ്റി തന്നെയാണ്,
      ഇതിൽ മമ്മൂക്കയെ അംഗീകരിക്കേണ്ടത് അദ്ദേഹത്തിന്റെ അപ്ഡേഷൻ ആണ്
      ഉദാഹരണത്തിന് ലാലേട്ടൻ ഇടുന്ന ഡ്രസ്സ്‌ അതെല്ലാം മമ്മൂക്കക്ക് ഇട്ടാൽ അതിൽ യാതൊരു കുഴപ്പവും നമുക്കു ഫീൽ ചെയ്യത്തില്ല,
      പക്ഷേ ഇ ബ്രഹ്മയുഗം മൂവിയുടെ പ്രമോഷന് പോലും അദ്ദേഹം ഇട്ട ആ costume പോലും ശ്രദ്ധിച്ചില്ലേ, ഫൈവ് ഫോർത് ഷർട്ട്‌ ബാഗി പാന്റ്സ്, ഈ ഡ്രെസ്സൊക്കെ ഇട്ടുവരാൻ ലാലേട്ടന് ഇന്ന് പറ്റുമോ, നമ്മുടെ മനസ്സിൽ ലാലേട്ടനെ അങ്ങനെ അംഗീകരിക്കുമോ
      മമ്മൂട്ടി ഈ പ്രായത്തിലും മുൻപും ഇങ്ങനൊക്കെ ചെയ്യാൻ കാണിക്കുന്ന ദൈര്യം അത് അംഗീകരിച്ചേ പറ്റു...

    • @ANSR26
      @ANSR26 8 місяців тому +1

      ​@@shimaldevm.s182പഴയ പേര് വച്ചും ആകാമല്ലോ അല്ലെ

    • @SanJay-xt3sl
      @SanJay-xt3sl 8 місяців тому +1

      True words 😊😊

    • @sharumachanvideos4713
      @sharumachanvideos4713 8 місяців тому

      🎉❤❤❤👏

  • @vipinv7211
    @vipinv7211 8 місяців тому +2

    മമ്മൂട്ടി യുടെ നിഴൽ പോലും അഭിനയിക്കുന്നു.... 💞

  • @shafeeqpa9684
    @shafeeqpa9684 8 місяців тому +2

    ഒരു കാര്യം ചോദിച്ചോട്ടെ
    ... നിങ്ങൾ ഈ മൂവിയുടെ റിവ്യൂസ് അല്ലെങ്കിൽ പോസ്റ്റ്‌ updates ആയത് കൊണ്ടാണോ ബ്ലാക്ക് & വൈറ്റ് ഡ്രസിങ് 😃... എന്തായാലും സൂപ്പർ 👌👌👌ഞാൻ നിങ്ങളുടെ റിവ്യൂ കണ്ടതിനു ശേഷം ആണ്.. മൂവി കണ്ടത്... ഒരു രക്ഷയും ഇല്ല... അക്ഷരം പ്രതി കറക്റ്റ്... "അറിയാലോ ഇത് മമ്മൂട്ടി യാണ് " മെഗാസ്റ്റാർ എന്ന് പറഞ്ഞാൽ സുമ്മാവാ🔥🔥മെഗാ നടനം... അർജ്ജുൻ & സിദ്ഥാർഥ് 👌👌👌Hats of you Guys👏👏👏

  • @3004RRMJ
    @3004RRMJ 8 місяців тому +19

    One and only Mammookka🔥❤️❤️

  • @dim.di.mathaayi
    @dim.di.mathaayi 8 місяців тому +6

    The best thing of this movie is even mammootty haters' are in silence.. I'm not saying about Mohanlal fans but ikka haters🤌💖

  • @MohammedRiyas-rk7oi
    @MohammedRiyas-rk7oi 8 місяців тому +4

    മമ്മൂക്ക 🔥🔥🔥👌👌👌👏👏👏

  • @_Littleboyy
    @_Littleboyy 8 місяців тому +4

    Engum positive international stufff മമ്മുട്ടിയുഗം 🥵

  • @fahadcraftart2431
    @fahadcraftart2431 8 місяців тому +5

    വേറെ ലെവൽ മൂവി 💥🔥😱👌🔥👍🏻

  • @AsnasTP-bo5md
    @AsnasTP-bo5md 8 місяців тому +8

    Kok Annan ❤❤

  • @RahmanSha-nj7nn
    @RahmanSha-nj7nn 8 місяців тому +2

    Ya mone ejjathi Mamookka ❤❤🔥🔥

  • @hondacity5219
    @hondacity5219 8 місяців тому +7

    മമ്മൂക്ക എല്ലാ കാലഘട്ടത്തിലും അനുയോജ്യമായ നടൻ തന്നെ ആണ് പഴയ മമ്മൂട്ടി പുതിയ മമ്മൂട്ടി എന്നൊന്നുമില്ല ഒരേ ഒരു മമ്മൂക്ക

    • @martinsam8787
      @martinsam8787 8 місяців тому +1

      Karnam mamotyk pazhaya kalakathil azhinjattam enna sambavam ilayrnu annu muthale serious senti characters matre pulli mainly focus cheyar Ollu

    • @shihabudheentp7892
      @shihabudheentp7892 8 місяців тому +1

      ​@@martinsam8787nee paranju varunnad lalettan oruvidhappetta pazhaya movie kalil nee paranja azhinjattam ulla cinema kal anennayirikkum pakshe oru karyam manassilakk Kure priyadashante comedy cinema kaliloode comedy role Kure cheydu adum English copy padangal ulpade pinne lalettan abhinayicha oru vidham cinema kalil ore abhinaya shaily tanneyanu ennu vechal kadhapatram ayi mariya cinema kal valare valare churukkam MAMMOOKKA anganeyalla ippozhate genarationil koodudal perkkum manassilayi arude acting anu Sheri ennum ivaril aranu edharta 💯 complete actor ennum njangal MAMMOOKKA aradhakar aa karyatil valare happy anu

    • @martinsam8787
      @martinsam8787 8 місяців тому

      @@shihabudheentp7892 nee oru tholvi anallo. Copy adio padamoo🤣🤣angane annel ninte belel okke copy adi alle kanappi. Pinne laletan pandokke entertainment padnagalil azhinjattam ayrnu mamokka angane anno. Pinne laletan character ay marriya entry films ondu. Mamottyk korachu ondelum bakki okke same annu valare rigid and stiff aytt olle acting even bramayugam also videyan paleri adkam olle characters nte oru cocktail annu . Pinne actingil mamottyk lokks ondu so makeover madsthan elupam avvum and nyc sound and language command. Bakki factors lal thaneya bedham.

    • @martinsam8787
      @martinsam8787 8 місяців тому

      @@shihabudheentp7892 uvva uvva valiban kanda arrum mohanlalinte acting kurich mosham paranjit illa infact athine kaliyakiya kok pollum and valiban polle larger than lyf aura olle character mamottyk orikalum okulla. Pinne mamotty antan aytt vana film ondo any classical dance music based films? Ithu onnum iland mamotty lalinte atrem diff genre films cheythilla so engane complete actor avvum ikka.

    • @shihabudheentp7892
      @shihabudheentp7892 8 місяців тому

      @@martinsam8787 mone ikka fan Aya njan valiban kandadanu adum release day tanne enikk lalettante abhinayavum ishtappettilla movie yum ottum ishtamayilla aa cinema yude aniyara pravartakar tallivittadinokke undo ennu Koodi ariyananu njan kandad pinne kok annan lalettante aa cinema yile abhinayatinu kuttam paranjittilla ennu vech mattellavarkkum lalettante abhinayam ishttappettu enna logic pottataram anu😁pinne antan ayittt vannad kondo classical dance movie abhinayichad kondo complete actor avo mattonnu orikkalum MAMMOOKKA yude atta different role nee parayunna lalettan vheydittilla adu manassilakk MAMMOOKKA yude range ariyan national award movie kalude nomination poyadi Ivar randu perudeyum movie kalil MAMMOOKKA yude Ane ettavum koodudal poyittullad adariyamo tangalkk😁

  • @ajiabraham9813
    @ajiabraham9813 8 місяців тому +9

    ശരിക്കും മോഹൻലാൽ ഫാൻസ്‌ കാരെ ഓർത്തു വിഷമം ആണ് 🤣 മമ്മുട്ടി & മോഹൻലാൽ.
    ഇപ്പോൾ ഉള്ളതും ഇനിയും വരാതിരിക്കുന്നതും മമ്മുട്ടി യുഗം ആണ്.. അത് അംഗീകരിച്ചേ മതിയാകൂ... കാരണം മോഹൻലാൽ ഇപ്പോഴും ഒരു വലയത്തിൽ കുടുങ്ങി കിടക്കു ആണ്. അതിൽ നിന്നും അങ്ങേരെ ഇനിയും പുറത്തു വരില്ല.
    വരാൻ പുള്ളിക്ക് താല്പര്യം ഇല്ല.. അയാള്ളക്കു തന്നെ മാറാൻ ഉദ്ദേശം ഇല്ലെങ്കിൽ പിന്നെ വെറുതെ എന്തിനു ഇനിയും മമ്മുട്ടി & മോഹൻലാൽ comparision . അയാളെ വെറുതെ വിട്ടക്ക്.. ബിഗ്‌ബോസ്, ജോഷി, പ്രിയദർശൻ, ആന്റണി, ഇവരെ കൊണ്ട് ജീവിച്ചു പോട്ട്... കണ്ടു ആസ്വദിക്കാൻ ഒരു പാട് പഴയ സിനിമ കൾ ഉണ്ടോലോ..

    • @CSE_MOHAMEDFALAHTH_32
      @CSE_MOHAMEDFALAHTH_32 8 місяців тому +1

      Well said 🤛💯

    • @shihabmshi4586
      @shihabmshi4586 8 місяців тому

      ആയിക്കോട്ടെ നിങ്ങൾ പോയി മോഹൻലാൽ ഫാൻസുകാരെ ഫാൻസ്‌ കാരുടെ എല്ലാരുടെ അടുത്ത പോയി ഇത് ഡെയിലി പറ 😂

    • @shihabmshi4586
      @shihabmshi4586 8 місяців тому +1

      പിന്നെ ഫാൻസ്‌ കാർ എന്തേലുമൊക്കെ ആയിക്കോട്ടെ നിങ്ങൾ മോഹൻലാലിന്റെ പടം കാണാഞ്ഞ പോരെ ബ്രോ മോഹൻലാൽ ഫാൻസ്‌ ചിരിക്കേ കരയെ എന്തേലും ആവട്ടെ പിന്നെ ജോഷി കാര്യം താങ്കൾ പറഞ്ഞല്ലോ അയാൾ ഉള്ളത് കൊണ്ടാണ് മമ്മൂക്ക ഇപ്പൊ ഇങ്ങനെ ഉള്ളത്

    • @NasarU-cp8jk
      @NasarU-cp8jk 8 місяців тому

      കുരു പൊട്ടി ഒലിച്ച് മോനെ 🤣🤣🤣🤣

    • @ajiabraham9813
      @ajiabraham9813 8 місяців тому

      @@shihabmshi4586 ഞാൻ എവിടെ പറയണം എന്നു ഞാൻ തീരുമാനിച്ചാൽ മതിയല്ലോ

  • @Shanjanraj
    @Shanjanraj 8 місяців тому +6

    Mammootty era 💯🔥👌🏼

  • @MohammedRiyas-rk7oi
    @MohammedRiyas-rk7oi 8 місяців тому +3

    പടം 🔥🔥🔥👌👌👌👏👏👏

  • @nazirmansoormusic109
    @nazirmansoormusic109 8 місяців тому

    Bro മമ്മൂക്കയുടെ വരാനിരിക്കുന്ന movie അപ്ഡേറ്സ് ഒരു eposode ആയിട്ട് ചെയ്യണം becuse മമ്മൂക്ക എന്ത് ചെയ്യുന്നുന്നു എന്നറിയാനുള്ള ആവേശത്തിലാണ് കൂടുതൽ സിനിമ പ്രേമികളും ❤️👍

  • @mollysashi9892
    @mollysashi9892 8 місяців тому +1

    Award evide ellattinum Rashtrreyam.Kuthi thirippundavum.no prblem He is a blessed man in all the way🎉🎉🎉your channelbest keepit up🎉🎉

  • @SufiyanSufi-pf4ww
    @SufiyanSufi-pf4ww 8 місяців тому +2

    കാണണം waiting🔥

  • @MsSivadasan
    @MsSivadasan 8 місяців тому +2

    ആക്ടിങ് of മാഡ്നെസ്സ്.. 🥰🥰🥰

  • @hanidq4381
    @hanidq4381 8 місяців тому +2

    കോക്ക് പറഞ്ഞ പോലെ മമ്മൂട്ടിയെ അവസാനം വളരെ മിസ്സ് ആകും😢😢

  • @radhfimr1542
    @radhfimr1542 8 місяців тому +2

    Next 🔥
    Turbo incoming....❗🦸‍♂️⚡

    • @ഞാൻആണ്ദൈവം
      @ഞാൻആണ്ദൈവം 8 місяців тому

      But not good
      Bazooka waiting
      Turbo Venda
      Aake monster maathram cheytha vysakh inte padam 😂😂😂

  • @AR-uh7ln
    @AR-uh7ln 8 місяців тому +1

    Padam njn inn kandu adipoli padam ithupole olla padam erangiyat kanan aal illatha avasthaya ithe time velam English alengil tamil padam erangiyal ithe malayalikal poyi kanum ennal swantham nattil ninu oru padam erangumbol ath kanan aal illa innale erangiya padam inn ravile 11 manik show kanan 50 peru thikachu illatha avastha ayirunnu, vera level padam aa mammooty yude abhinayam onnum parayan illa 😍😍

  • @kkabdullakmohamed9618
    @kkabdullakmohamed9618 8 місяців тому +1

    മമ്മൂക്ക 😍👌💪

  • @AbdulKareem-nd6wk
    @AbdulKareem-nd6wk 8 місяців тому +1

    സത്യം! എന്താണ് നടൻ ! എന്താണ് നടനം! ഈ Generation ന് വേണ്ടി എന്താണ് അഭിനയം എന്ന് കാണിച്ച് കൊടുത്ത് കൊണ്ടും, പഠിപ്പിച്ച് കൊണ്ടും മലയാള സിനിമയെയും, നടന്മാരേയും അന്താരാഷ്ട്ര തലത്തിലേക്ക് ആവാഹിപ്പിക്കുന്ന ഒരു വാദ്യാർ. അതെ അദ്ധ്യാപകൻ. മമ്മുട്ടി !

  • @zakizeezain8023
    @zakizeezain8023 8 місяців тому +2

    ബ്രോ റിയാലിറ്റിയെ അംഗീകരിച്ചേ പറ്റു,
    പലരും പറയും മമ്മൂക്കാക്ക് ഡാൻസ് അറിയില്ല, ലാലേട്ടന് ഡാൻസ് അറിയാം എന്നൊക്കെ ഇങ്ങനെ ഒക്കെ താരതമ്യം ചെയ്യുന്നത് എത്രയോ നാളായി പക്ഷേ ഇന്നത്തെ റിയാലിറ്റിയിൽ മമ്മൂക്ക അഭിനയംകൊണ്ട് നമ്മളെയൊക്കെ അമ്പരപ്പിക്കുന്നു, ലാലേട്ടന് അത്രതന്നെ നമ്മൾ ആരാധകരെ തൃപ്തി പെടുത്താൻ പറ്റുന്നുമില്ല അതൊരു റിയാലിറ്റി തന്നെയാണ്,
    ഇതിൽ മമ്മൂക്കയെ അംഗീകരിക്കേണ്ടത് അദ്ദേഹത്തിന്റെ അപ്ഡേഷൻ ആണ്
    ഉദാഹരണത്തിന് ലാലേട്ടൻ ഇടുന്ന ഡ്രസ്സ്‌ അതെല്ലാം മമ്മൂക്കക്ക് ഇട്ടാൽ അതിൽ യാതൊരു കുഴപ്പവും നമുക്കു ഫീൽ ചെയ്യത്തില്ല,
    പക്ഷേ ഇ ബ്രഹ്മയുഗം മൂവിയുടെ പ്രമോഷന് പോലും അദ്ദേഹം ഇട്ട ആ costume പോലും ശ്രദ്ധിച്ചില്ലേ, ഫൈവ് ഫോർത് ഷർട്ട്‌ ബാഗി പാന്റ്സ്, ഈ ഡ്രെസ്സൊക്കെ ഇട്ടുവരാൻ ലാലേട്ടന് ഇന്ന് പറ്റുമോ, നമ്മുടെ മനസ്സിൽ ലാലേട്ടനെ അങ്ങനെ അംഗീകരിക്കുമോ
    മമ്മൂട്ടി ഈ പ്രായത്തിലും മുൻപും ഇങ്ങനൊക്കെ ചെയ്യാൻ കാണിക്കുന്ന ദൈര്യം അത് അംഗീകരിച്ചേ പറ്റു...

  • @shadrachgeorge108
    @shadrachgeorge108 8 місяців тому +7

    മമ്മൂക്കയാണെന്ന് അറിയാം 😂❤

    • @shadrachgeorge108
      @shadrachgeorge108 8 місяців тому +5

      @Leo5qh ദളപതിയോട് കണ്ട് പഠിക്കാൻ പറ അഭിനയം എന്താണെന്ന് (ദളപതി ഫാനാണ്)😆❤️

    • @_Spader-Yt.
      @_Spader-Yt. 8 місяців тому +1

      ​​@@shadrachgeorge108pullikk kandpadikana enthina pullikkum ariam pullik ee fans karanam aaa pulli thane ethra perod paranitt indd ee kalla fans karanam aapinne ee ketta script selection um same aalukalde eduth thanne(njan mammoty ne istam ulla aal aatto 😅❤)

  • @EmmanuelJoseph-w8n
    @EmmanuelJoseph-w8n 8 місяців тому +1

    Mammookka disciplined guy
    No sexual affairs
    No alchohol
    Gods child

  • @jaseeljaasi7832
    @jaseeljaasi7832 8 місяців тому +1

    Ikkaaaa❤❤❤

  • @HalaMadrid0071
    @HalaMadrid0071 8 місяців тому +2

    Bramayugam 🔥

  • @zakkeerhussain6430
    @zakkeerhussain6430 8 місяців тому +5

    0:52 0:57 വലിബന്റെ രണ്ടാം ഭാഗം തകർക്കും.....
    ലാലേട്ടന്റെ intro വരുമ്പോൾ ഭൂമികുലുക്കവും സുനാമിയും ഉണ്ടാകും
    വാലിബൻ black and white അല്ല only black ആയിരിക്കും
    500 കോടി കളക്ഷനിൽ എത്തിക്കും

    • @dani.johnjohn2506
      @dani.johnjohn2506 8 місяців тому +1

      Good aavatte...ayinu

    • @santhoshmc7612
      @santhoshmc7612 8 місяців тому

      ഇങ്ങനെ ഊക്കാൻ അയാൾ നിന്നോടൊക്കെ എന്ത് തെറ്റ് ആണ് ചെയ്തത് 😂😂

    • @FirePass-nw1mq
      @FirePass-nw1mq 8 місяців тому +1

      പിന്നെ നിന്റെ ഇക്കച്ചിടെ കുലുക്കി ഡാൻസ് 😂😂😂😂😂😂😂

  • @blacksparrowxr
    @blacksparrowxr 8 місяців тому +21

    ഇനി ആടുജീവിതം waiting ❤️🔥☝️💥

  • @sreesree3389
    @sreesree3389 8 місяців тому +2

    But തിരക്കു വളരെ കുറവാണു. So the തിയേറ്റർ കിങ് is മോഹൻലാൽ 🔥🔥🔥

  • @lukmanvk6695
    @lukmanvk6695 8 місяців тому +1

    Mammookka 💯👑

  • @jineeshmj
    @jineeshmj 8 місяців тому +1

    പനിയും പിടിച്ചു അർജുന് കഞ്ഞി കുടിക്കുമ്പോൾ മമ്മുക്ക പെട്ടന്ന് പേടിപ്പിക്കുന്നുണ്ട് എന്താ ശബ്‍തം 😢😢 ഇങ്ങനെ ഒന്നും ചയ്യല്ലേ അണ്ണാ

  • @dani.johnjohn2506
    @dani.johnjohn2506 8 місяців тому +3

    Adheham Kulapathiyalle...The partriarch...❤❤❤

  • @sainulabid7467
    @sainulabid7467 8 місяців тому +1

    UA-cam trending video eppo 2,3,6,8,etc... brahmayugam review 🔥🔥

  • @Shiju.eShiju.e-um5ue
    @Shiju.eShiju.e-um5ue 8 місяців тому +1

    Njaniniyum oru 10 thavanakanum njan kanda mammookayude etavum nalla padam.

  • @shajikrishna4093
    @shajikrishna4093 8 місяців тому +3

    പടം എത്ര അന്യായമാണേങ്കിലും കേരളത്തിൽ 50 കോടി തെടീല്ല

    • @ajithasree3211
      @ajithasree3211 8 місяців тому +1

      Valiban 100cr adichalo😂😂

    • @ummerats2786
      @ummerats2786 8 місяців тому +4

      Kodikkal venda janagalude manas niranjal mathi 😅

  • @MurukeshRoy-dl3zq
    @MurukeshRoy-dl3zq 8 місяців тому

    Ikka 😍🔥🔥🔥🔥🔥🔥🔥
    Bramayugm 🔥🥵
    Alleum eniku negative ondu parayan yakshiye korachu kude kanikarunu screen time valare koranchu poyi athu Matram annu enkiu parayan olla negative backi elam positive annu elarudeyum performance making elam poli annu 🔥

  • @Sreeraga6084
    @Sreeraga6084 8 місяців тому +1

    Bramayugam 🔥🔥

  • @mohammedmalika4141
    @mohammedmalika4141 8 місяців тому +1

    ഭാവാ ദിനായത്തിൻ്റെ അക്ഷയപാത്രമാണ് മമ്മൂക്ക ബിഗ് സലൂട്ട്.

  • @Anjan819
    @Anjan819 8 місяців тому +3

    This year mollywood>>>>>>> Kollywood ❤️🔥

  • @MuneerMuni-sy9sb
    @MuneerMuni-sy9sb 8 місяців тому +1

    Mammootty

  • @rishadam7321
    @rishadam7321 8 місяців тому +4

    megastar ❤

  • @sarathkumar-lu4kt
    @sarathkumar-lu4kt 8 місяців тому +5

    ഞാൻ നടനെന്ന രീതിയിൽ ഏറ്റവും മികച്ച നടനായി അന്നും ഇന്നും കരുതുന്നത് മോഹൻലാൽ എന്ന നടനെയാണ്.. എന്ന് വെച്ച് അദ്ദേഹത്തിന്റെ ചവറു സിനിമകൾ കാണാറില്ല.. മറ്റുള്ള നടന്മാരുടെ പടത്തിനെ degrade❤️ചെയ്യാൻ പോകാറില്ല... എല്ലാ നല്ല പടങ്ങളും കാണും.. മോഹൻലാലിൻറെ മലയ്ക്കോട്ട് വാലിബൻ എനിക്ക് വളരെയധികം ഇഷ്ടപ്പെട്ട സിനിമയാണ്.. അത് പോലെ തന്നെ മമ്മൂട്ടിയുടെ അവസാനം വന്ന കാതൽ, കണ്ണൂർ സ്‌ക്വാഡ് തുടങ്ങിയ പടങ്ങളും വളരെയധികം ഇഷ്ടപ്പെട്ടവയാണ്.. ഇനി ഭ്രമയുഗം.. അതും കാണണം.. പക്ഷെ മോഹൻലാൽ എന്ന നടന് ഈ അടുത്ത കാലത്തായി വളരെയധികം hate campaign നേരിടുന്നതായി തോന്നിയിട്ടുണ്ട്.. മലയ്ക്കോട്ട വാലിബൻ കണ്ടിട്ട് ഇഷ്ടപെട്ടില്ലെങ്കിൽ ഇഷ്ടപ്പെട്ടില്ല എന്ന് അഭിപ്രായ സ്വാതന്ത്ര്യം പറഞ്ഞു ഒഴിവാക്കാമായിരുന്ന പലർക്കും ഇഷ്ടപെട്ട ആ സിനിമയെ മനഃപൂർവം ഡീഗ്രേഡ് ചെയ്യുന്നത് പോലെ thonniyittund

    • @shihabudheentp7892
      @shihabudheentp7892 8 місяців тому

      Bro aa padam degrade cheydillengilum mosham anu adu manassilakku☺️ kurach lalettan fansinu ishtappettad kond ayillallo Ella prekshakrkkum ishtappedende appozhalle vijayamaku

  • @gracyraju5703
    @gracyraju5703 8 місяців тому

    Superrrr movie..mammokka entha acting..best performance.

  • @Jesusislife677
    @Jesusislife677 8 місяців тому +2

    Ente ponnu makkale Mamooty ethra hit adichitum pulimurugan,Lucifer record cross cheyan patunila nthe karyam bcoz lalettan is a crowd puller, etavum fans ullathum lalettanu.Empuraan positive review vannal pine mamooty janmam muzhuvan nokiyalum aa record break cheyan patila.Lalettan is like Dhoni he is the best, kohli supera but dhonik thazhe,ipo manasilayo sire🔥🔥

    • @YOOSAFBlackzain
      @YOOSAFBlackzain 8 місяців тому +2

      Karanam egale pole thaali vittu aale kettan ningale fanskark eah pattu pinne kollathil 50പടം അഭിനയിച്ചു onu top aakunath alla നടൻ abhineyikune പടത്തിൽ oke oru ഓളം undakkunavan aan adh dhada നടൻ

  • @JeevanSebastianSebastian-yy9ef
    @JeevanSebastianSebastian-yy9ef 8 місяців тому +1

    🔥🔥🔥🔥🔥🔥🔥❤Mega Satar Show ❤❤❤❤❤❤❤❤❤❤❤❤❤

  • @sudharshankamath779
    @sudharshankamath779 8 місяців тому

    India Cinemayil Pakaram Vekan Illatha Nadana Prathibasam Athanu Nammude Swantham Mammookka. 🔥🔥😍🤩 Engere Oke Nammal Ethra Prashamsichalum Mathiyavilla Ethupolathe Variety Roles Cheyan Dhairam Kanikunna Mammookka. 👌👌

  • @nithinmonroji7756
    @nithinmonroji7756 8 місяців тому +1

    ഇക്കയുടെ അഴിഞ്ഞാട്ടം ആണ് 🔥🔥🔥🔥

  • @movieclips320
    @movieclips320 8 місяців тому +2

    Bramayugam ❤

  • @majeedcp8513
    @majeedcp8513 7 місяців тому

    one only Mammookka 😊

  • @FaisalFaisal-fy5xc
    @FaisalFaisal-fy5xc 8 місяців тому

    FDFS കണ്ടവർ ഇവിടെ കാമോൺട്ര അറിയാലോ മമ്മൂട്ടിയാണ് 👌👌👌🔥🔥🔥😍😍😍💪💪💪

  • @HINANA7464
    @HINANA7464 8 місяців тому +1

    Bramayugam only theater experience 🔥🔥🔥🔥

  • @AshrafAli-to7sv
    @AshrafAli-to7sv 8 місяців тому

    Super ❤❤❤❤❤❤❤ mammookka

  • @SanalBK-vk4qw
    @SanalBK-vk4qw 8 місяців тому

    മെഗാ സ്റ്റാർ മമ്മൂക്ക പടം സൂപ്പർ 👍🏻👍🏻👍🏻

  • @NasarU-cp8jk
    @NasarU-cp8jk 8 місяців тому

    അത് പറയണോ അറിയല്ലേ മമ്മുക്ക ആണ് 🔥🔥🔥🔥🔥🔥🔥

  • @MuneeMuneer-bh9qg
    @MuneeMuneer-bh9qg 7 місяців тому

    Megaaaaaaa blocks buster ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @mollysashi9892
    @mollysashi9892 7 місяців тому

    He is an excellent personality ,hardworker,a blessed man so naturally he will win🎉😅

  • @gamingnoob7335
    @gamingnoob7335 8 місяців тому

    One and only 🐐 mammookka💥👑😘❤️

  • @AGHORIYT7
    @AGHORIYT7 8 місяців тому

    അങ്ങേർക്ക് അഭിനയത്തോടുള്ള ആർത്തിയാടോ. ഇന്ത്യവിൻ മാപ്പൊരും നടികർ 🇲 🇪 🇬 🇦 🌟🔥