കൃഷിയേ സ്വന്തം ജീവനേക്കാൾ സ്നേഹിക്കുന്ന75കാരൻ സ്വന്തമായി വികസിപ്പിച്ചെടുത്ത കാച്ചിൽ സ്വയം ശൈലി കൃഷി

Поділитися
Вставка
  • Опубліковано 15 сер 2023
  • സ്വന്തമായി വികസിപ്പിച്ച ഒരിനം കാച്ചിലിന് പുറമേ40 ന് മുകളിൽ ഇനം കാച്ചിൽ 20ന് മുകളിൽ ഇനം മഞ്ഞൾ ചെറുകിഴങ്ങ് പൂടക്കിഴങ്ങ് നനകിഴങ്ങ് അങ്ങനെ ഒരു 15 വ്യത്യസ്ത ഇനങ്ങൾ വാഴയിൽ ഏകദേശം 25 ഓളം ഇനങ്ങൾ വ്യത്യസ്തമായ നാട്ടുമാവുകൾ ചേന ചേമ്പ് ഇഞ്ചി കുരുമുളക് എല്ലാം ഇദ്ദേഹത്തിന്റെ തായ് ഒരു ശൈലിയിൽ കൃഷി ചെയ്യുന്നു ഈ ചിങ്ങ പുലരിയിൽ പരിചയപ്പെടാൻ പറ്റിയ ഒരു വ്യക്തി തന്നെയാണെന്ന് ഗ്രീൻഹവന് തോന്നി കണ്ടു നോക്കൂ ഒരിക്കലും നഷ്ടമാവില്ല#different#type of#farming#75years#old#man#very#successfully#what#a#dedication#big#salute#sir#40#variety#greater#yam#or#purple#yam#22#varieties#turmeric#plant25#varieties#banana#tree

КОМЕНТАРІ • 34

  • @nishaec89
    @nishaec89 11 місяців тому +1

    ഇത്രയധികം കിഴങ്ങ് വർഗങ്ങൾ ഞാൻ ആദ്യമായിട്ടാണ് കാണുന്നതും കേൾക്കുന്നതും. കരിമഞ്ഞൾ കേട്ടിട്ടേയുള്ളൂ കാണുന്നത് ഇപ്പോഴാണ്. വ്യത്യസ്തമായ വീഡിയോകളുമായി ഷെനിൽ ഞങ്ങൾക്ക് പുതിയ അറിവുകൾ പകർന്നു തരുന്നു. ആശംസകൾ രണ്ട് പേർക്കും

  • @sivamohans8731
    @sivamohans8731 Місяць тому +1

    U R Great 🎉🎉🎉❤😂

  • @Neelambari813
    @Neelambari813 2 місяці тому

    Njaval ❤❤❤
    I love it ,not because of its taste but I love to see the color of my tongue after eating it.
    Varieties of manjal😮
    I used to put it on my face 🙈
    Love the sounds of birds throughout this video ❤❤
    Peace ,calm and clean place..love to walk through there....l usually do when l go to my grandma's house...
    Nostalgic memories ❤❤❤
    17.10 good message acha🎉🎉
    Thank you sir for this informative video. 🎉🎉🎉

  • @sindhuS9211
    @sindhuS9211 11 місяців тому +1

    😮😮❤ Botonical ഗാർഡൻ്റെ വ്യത്യസ്തമായ കാഴ്ച.. .👌👌👌🌿🌿 ഇത്രയും തിങ്ങി കൃഷി ചെയ്തിരിക്കുന്നത് ആദ്യം കാണുന്നു..

  • @lovelyzachariah9751
    @lovelyzachariah9751 11 місяців тому +1

    കൃഷിയെ സ്നേഹിക്കുന്ന ആരും കൊതിച്ചു പോവും ഈ തോട്ടം കാണുമ്പോൾ. കണ്ടിട്ട് ഒത്തിരി ഇഷ്ടം തോന്നുന്നു. ഈ പ്രായത്തിൽ ഇതിനെ ഒക്കെ നോക്കി പരിപാലിക്കാൻ ഉള്ള മനസ്സിനെ അഭിനന്ദനങ്ങൾ അറിയിക്കാതെ വയ്യ. ഈ പച്ചപ്പ്‌ കാണുമ്പോൾ അതിന്റ ഇടയിൽ കു‌ടെ നടന്ന ഒരു അനുഭൂതി ഉണ്ടായി. എല്ലാം പറഞ്ഞു പരിചയപ്പെടുത്തി തന്നതിന് ഒത്തിരി നന്ദി പറയുന്നു. ദൈവം ആയുസ്സും ആരോഗ്യവും തന്നു കാത്തു പരിപാലിക്കെട്ടെ. 👍👍

  • @PSCINTEXTBOOKS
    @PSCINTEXTBOOKS 11 місяців тому +1

    🤩
    കണ്ട് അറിഞ്ഞതിൽ ഒരുപാട് സന്തോഷം 🥰🙏🏻
    ഒരു പത്മശ്രീക്കുള്ളത് ഉണ്ടല്ലോ 🙏🏻..
    Thanks shenil broi

  • @shahithaka9818
    @shahithaka9818 11 місяців тому +1

    😍👌shenill nala video 👌anu oronum parathekatha ullathanu shenil pole anu Manuel appanum Santhosham 🙏pazhaya kalathe kizhangukal ariyunna thu ariyatha athum

  • @rahulkrahulk9978
    @rahulkrahulk9978 11 місяців тому +1

    👍

  • @rajalakshmiamma875
    @rajalakshmiamma875 11 місяців тому +1

    👍👍👍🙏🙏

  • @user-yk5oz2rl6t
    @user-yk5oz2rl6t 11 місяців тому +1

    Adipoli🥰

  • @Pennu5123
    @Pennu5123 11 місяців тому +1

    Ponnin Chingam nale thudangan pokunna ee samsam ethu polulla oru Karshakane namukku munnil parichaya peduthiyathil othiri santhosham...koodathe ee vayasilum ethrayum active akan sharikkum mannine snehichu athine pariposhippikkunna alukalkke kazhiyuu...oronnum ethra tharam verities annu......koodathe puthiya thalamurakkulla nalloro advice, Annam tharunnavan annu Karshakan avare bhahumanikkan padikku....... Super!!!!

  • @sarammaabraham1349
    @sarammaabraham1349 3 місяці тому +1

    Kiva Noor preparation how Z?

  • @jinurobin2606
    @jinurobin2606 3 місяці тому +1

    Violet kachil undo

  • @sumanpaul7875
    @sumanpaul7875 5 місяців тому +1

    നമ്പര്‍ കിട്ടുമോ

  • @somarajakurup8824
    @somarajakurup8824 11 місяців тому +1

    Very good information. Please give me the phone number of this farmer