ഇന്ത്യ പ്രത്യാശയുടെയും സാധ്യതകളുടെയും സ്ഥലം, ലോകം അത് തിരിച്ചറിയുന്നു - ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ

Поділитися
Вставка
  • Опубліковано 5 лип 2024
  • ഇന്ത്യ പ്രത്യാശയുടെയും സാധ്യതകളുടെയും സ്ഥലമാണെന്നും ലോകം അത് തിരിച്ചറിയുന്നുവെന്നും ഉപ രാഷ്ട്രപതി ജഗ്ദീപ് ധൻഖർ.
    തിരുവനന്തപുരം വലിയമലയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജിയുടെ, 12-ാമത് ബിരുദദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
    രാജ്യത്തിന്റെ ഭാവി രൂപപ്പെടുത്തുന്ന സുപ്രധാന പങ്കാളി യുവാക്കളെന്ന് ഉപരാഷ്ട്രപതി അഭിപ്രായപ്പെട്ടു.
    മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള സ്വര്‍ണമെഡലുകള്‍ ഉപരാഷ്ട്രപതി സമ്മാനിച്ചു.
    ഐ ഐ എസ്‌ ടി ക്യാമ്പസിലെത്തിയ ഉപരാഷ്ട്രപതിയെ / ഐ.എസ്.ആർ.ഒ ചെയര്‍മാന്‍ എസ്‌ സോമനാഥ് , ഐ ഐ എസ്‌ ടി ഡയറക്ടര്‍ എസ്‌ ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ സ്വീകരിച്ചു.
    ക്യാമ്പസ്സില്‍ ഉപരാഷ്ട്രപതിയും പത്നി സുധേഷ്‌ ധ൯കറും ചേര്‍ന്ന്‌ വൃക്ഷ തൈ നടുകയും ബിരുദധാരികളുമായി ഫോട്ടോ സെഷനില്‍ പങ്കെടുക്കുകയും ചെയ്തു.
    DD Malayalam News is the News Wing of DD Malayalam.
    Broadcasting in regional language.Terrestrial cum satellite News Channel of India's Public Service Broadcaster.
    🔴 🔔Subscribe Us On: bit.ly/DDMalayalamNews_Sub
    Follow us on:
    🔗Twitter: / ddnewsmalayalam
    🔗Facebook: / ddmalayalamnews

КОМЕНТАРІ •