കാരേലപ്പം | ഉണ്ണിയപ്പം | Karelappam | Unniyappam

Поділитися
Вставка
  • Опубліковано 24 січ 2025

КОМЕНТАРІ • 340

  • @divya-lp4nj
    @divya-lp4nj 2 роки тому +5

    Njan udaki tto nalla taste softum ethrakum vucharichila full ari mathramalle use cheyunnath 👍 ellarum try cheyuu 😍😍

  • @haridasa8765
    @haridasa8765 Рік тому +1

    ഞാൻ ഉണ്ടാക്കി നോക്കി വളരെ നന്നായിട്ടുണ്ട്. 👌👌🙏🙏🏼🙏🏽🤘👍

  • @radhikanandakumar2416
    @radhikanandakumar2416 2 роки тому +1

    എന്റെ പ്രിയപ്പെട്ട വിഭവം. ഈ വീഡിയോ യിലൂടെ എനിക്ക് അറിയാൻ പാടില്ലാതിരുന്ന കുറെ കാര്യങ്ങൾ അറിയാൻ കഴിഞ്ഞു. തീർച്ചയായും ഇനി ഇങ്ങനെ ഉണ്ടാക്കും. അമ്മാവനും ശ്രീ ക്കും നന്ദി, സ്നേഹം.

  • @sindhuajith6916
    @sindhuajith6916 2 роки тому +2

    ഐഡിയ പറഞ്ഞു തന്നതിന് നന്ദി ശ്രീ. അപ്പം സോഫ്റ്റ് ആവാൻ ഇനി ഇങ്ങനെ എനിക്കും ചെയ്യണം

  • @plantsworldly7068
    @plantsworldly7068 2 роки тому +2

    💛 ശ്രീ ചേച്ചി ഉണക്കലരിയും പച്ചരിയും തമ്മിലുള്ള വ്യത്യാസം എന്താ പച്ചരി അറിയാം

    • @sreesvegmenu7780
      @sreesvegmenu7780  2 роки тому

    • @hishamsalim4908
      @hishamsalim4908 2 роки тому +1

      നെല്ല് പുഴുങ്ങാതെ കുത്തിയെടുത്ത അരി ആണ് ഉണക്കലരി....... പച്ചനെല്ല് കുത്തിയ അരി

  • @devankp3761
    @devankp3761 2 роки тому +4

    വളരെ നന്നായിട്ടുണ്ട് എന്തായാലും ട്രൈ ചെയ്യും

  • @Vijayalakshmi-pq2iu
    @Vijayalakshmi-pq2iu 2 роки тому +2

    Kanumbol thanne ishttayi 🥰🥰🥰ithuvare ariyatha model orupad ishttayi 🥰🥰🥰 undakki nokkum

  • @sailajasasimenon
    @sailajasasimenon 2 роки тому +16

    അപ്പം ഉണ്ടാക്കുമ്പോൾ നന്നാവാറുണ്ടെങ്കിലും ഇതിലൂടെ കിട്ടിയ tips കൾക്ക് വളരെ നന്ദി ശ്രീ🙏🏻😊.എല്ലാവർക്കും ഐശ്വര്യത്തിന്റെയും സമാധാനത്തിന്റെയും സമ്പൽ സമൃദ്ധിയുടെയും വിഷു ആശംസകൾ🙏🏻

  • @valsalaramakrishnan3133
    @valsalaramakrishnan3133 2 роки тому +1

    Velichennayil kuzhakkunnathu puthiya arivanu. Tnq Sree

  • @Mystical-mojo
    @Mystical-mojo 2 місяці тому

    What is the ratio of water used in jaggery… pls reply

  • @amritharamachandran2348
    @amritharamachandran2348 2 роки тому +2

    Baburajetta....well explained.. Thankyou Sree's veg menu for sharing

  • @sudhadevi5378
    @sudhadevi5378 2 роки тому +1

    Very very traditional and we'll explained

  • @sreedevimenon8264
    @sreedevimenon8264 2 роки тому +2

    Hai Sree,Kothiyayeeeee,Super traditional recipe,eappozhum appam undakkumbol valivum,balavum aayi aake vishamikkarund,Eppozhathe ari kittunnathum orotharamaanu,enthayaalum naadan ari egineyegilum sagadippich ethupole undakkum,ammavanum,sreekkum Orupadorupad Nandi.

  • @beenasasikumar4406
    @beenasasikumar4406 2 роки тому +2

    New method. Very nice. Thanks babu, sree. Wish you happy vishu.

  • @yeduuhhh
    @yeduuhhh 2 роки тому

    കൊള്ളാം 👍, ഇനി ഉണ്ണിയപ്പം ഇങ്ങനെ ഉണ്ടാക്കി നോക്കാം.

  • @aryaashid8300
    @aryaashid8300 2 роки тому

    Njan undakito… nalla taste, ambalathil kittunna polethe taste ❤ thank you so much 😊

  • @preethishri76
    @preethishri76 Рік тому

    Liked all recipes. Recently bumped into your channel❤

  • @seethadeviramdas9761
    @seethadeviramdas9761 2 роки тому +1

    Thank you Sree and Ammavan for sharing this recipe. I finally made some soft appams.

  • @prabithaprabithaanil5088
    @prabithaprabithaanil5088 2 роки тому +1

    Super unniyappamtto. Tips aanu ariyathirunnathu. Eni ethu pole cheyyum. Thanks Sree ammavanum orupadu thanks. 🥰💯👌🙏🙏🙏

  • @getsmartwithteddy4054
    @getsmartwithteddy4054 2 роки тому +4

    Thankyou for sharing karelappam recipe Shree dear💞

  • @ashatc802
    @ashatc802 2 роки тому

    Thanks ശ്രീ. ഞാന്‍ ഉണ്ടാക്കി. Super

  • @deeps975
    @deeps975 2 роки тому +2

    Sree…i was looking for a perfect karelappam recp..thank you dear for sharing this ..this vishu i will try this recp …

  • @vinivini7599
    @vinivini7599 2 роки тому

    ചേച്ചി വീഡിയോ നേരത്തെ കണ്ടു. ഉണ്ടാക്കി നോക്കിയിട്ട് പറയാം എന്ന് വിചാരിച്ചു. കാരോലപ്പം ഉണ്ടാക്കി സൂപ്പർ നല്ല സോഫ്റ്റ്. താങ്ക്സ് ചേച്ചി...!
    ഹാപ്പി വിഷു ചേച്ചിക്കും അമ്മാവനും.

  • @sakunthalak8234
    @sakunthalak8234 2 роки тому +1

    Sreekutty Thanks Ithu polichallo

  • @Sobhana.D
    @Sobhana.D 2 роки тому +2

    കഴിച്ചിട്ടുണ്ട് ഇഷ്ടം ആണ് .ഉണ്ടാക്കിനോക്കാം.പാൽപ്പായസം നേദിക്കും ചിലർ.👌👍

  • @ambikak7864
    @ambikak7864 2 роки тому

    Appam undakki nokki. Valare swadullathanu softum. Thank you Sree.

  • @radhamurthy6709
    @radhamurthy6709 2 роки тому +1

    Super appa shree.defenetely we will try.

  • @divineencounters8020
    @divineencounters8020 2 роки тому +1

    Thanks for making an authentic Ambala vasi make a all time favorite & famous Kerala Ambala Unni Appam 👍👍🤪🙏🙏🙏🌷🌷🌷

  • @Indian-tj9kf
    @Indian-tj9kf 2 роки тому +2

    For me it’s a new dish..would try this time for sure 😋😋thanks a lot sree for sharing

  • @jinip451
    @jinip451 2 роки тому

    കൂടുതൽ പലഹര recipes expecting...

  • @geethamathew5115
    @geethamathew5115 2 роки тому +1

    Super.Thank you so much for your nostalgic recipe.

  • @neethusubramanian6382
    @neethusubramanian6382 2 роки тому

    ആദ്യായിട്ടാ പക്കാ നാച്ചുറൽ റെസിപി കാണുന്നത്..എന്ത് രാസമായാ പറഞ്ഞു പറഞ്ഞതരുന്നത് ❤️ ഇനി ഉണ്ടാക്കി നോക്കി അഭിപ്രായം പറയാംട്ടോ.

  • @sobhanag6011
    @sobhanag6011 2 роки тому +2

    കൊള്ളാം. നന്നായിട്ടുണ്ട്. 👍

  • @pushpakrishnan2636
    @pushpakrishnan2636 2 роки тому +1

    വളരെ നന്നായിട്ടുണ്ട്.. Tips super🌹🌹🌹 തീർച്ചയായും ഉണ്ടാക്കി നോക്കാം.. ശ്രീക്കും കുടുംബത്തിന്നും ഞങ്ങളുടെ വിഷു ആശംസകൾ 🌹🌹

  • @ambishiva
    @ambishiva 2 роки тому +1

    fantastic .we make it on janmastami and karhtikagai deepam day .

  • @seethalakshmiganesh5765
    @seethalakshmiganesh5765 2 роки тому +1

    Hi Sree karelappam superb 👌 thank you for sharing 👌🤤👍

  • @vasanthyiyer9556
    @vasanthyiyer9556 2 роки тому +1

    Hai sree your uncle explain very nice appam recipe super nangal vishuvinonnum app
    am indakarilla iam Iyer Brahmins month of vrichikam spey Karthika deepam

  • @ambili23
    @ambili23 2 роки тому

    Parayaathey വയ്യ.. Thanks a ton. I never get unniyappam soft. It would be the one which can be thrown to cat or dog to shoo away.. But this time, i made soft unniyappam followed this recipe. Its softttttt finallyyyyy... ☺️

  • @rajagopalanrajan3068
    @rajagopalanrajan3068 2 роки тому +2

    ഞങ്ങളുടെ നാട്ടിലും അമ്മാവൻ ഉണ്ടാക്കിയ പോലെ ആണ്, കദ ളി പഴം ആണ് ചേർക്കുക കാരോലപ്പം എന്ന് തന്നെ ആണ് പറയുക 🙏ശ്രീക്ക് വിഷു ആശംസകൾ 🙏

  • @kkitchen4583
    @kkitchen4583 2 роки тому +1

    Ethu kollamallo veraity aanallo othiri eshttapettu eniyum ethupole nalla video's cheyyan daivam Anugrahikkattay 🙏❤👍Support cheythittundu ente Puthiya recipe onnu vannu kanane

  • @TwistinLife
    @TwistinLife 2 роки тому +1

    എല്ലാ വിശേഷ ദിവസങ്ങളിലും ഞാൻ കൂട്ടുകറി ഉണ്ടാക്കുന്നത് sree യുടെ ചാനൽ നോക്കിയിട്ട് ആണ്. ഉണ്ണിയപ്പം തീർച്ചയായും ഉണ്ടാക്കി നോക്കും. വീഡിയോസ് എല്ലാം ഇഷ്ടാണ്...🥰

  • @pittsburghpatrika1534
    @pittsburghpatrika1534 2 роки тому +1

    Is onakkalari the same as what is called Puzhungal ari?
    Kollengode S venkataraman

  • @paaathupaaachu2799
    @paaathupaaachu2799 5 місяців тому

    Unakkalari enn vechaal chor vekkunna rice aano chechi

  • @sreejarajeesh7668
    @sreejarajeesh7668 2 роки тому +1

    Tipusukal nanaye paranju eattan thankuuu .....

  • @pattathilsasikumar1391
    @pattathilsasikumar1391 2 роки тому +1

    Nice video and well explained in the way all can try it. I hope bananna could be grounded in much jar for a minute also the appam will be soft.
    Thanks for a nice recipe .

  • @gopalakrishnant1086
    @gopalakrishnant1086 2 роки тому +1

    കൊള്ളാം നന്നായിരിക്കുന്നു

  • @bindhudharmaraj3559
    @bindhudharmaraj3559 2 роки тому +1

    Kannur karkku unniyappam vishukanikku must anu, ente chechi kannur anu, njan tcr anu

  • @superskings3170
    @superskings3170 Рік тому

    Unakkalari ennal choru vekkunna Ari aano

  • @sunitamohanan8526
    @sunitamohanan8526 2 роки тому

    Maavu kalaki vakyano?. Sharkara cherthu appo tjanne undakan patto

  • @sobhapv5998
    @sobhapv5998 2 роки тому +3

    അപ്പം സൂപ്പർ ആയിട്ടുണ്ട് 👌👌ഈ പഴം കിട്ടിയില്ലെങ്കിൽ വേറെ ഏതു പഴം ചേർക്കണം

  • @ninavuninavu2744
    @ninavuninavu2744 2 роки тому +1

    Hai sree,appam Valare ishtapettu.onnu randu samayam undayirunnu.athu clear akkiyal upakaaramayirunnu.ennit venam try cheyyan.ari nalla nice ayi podikkano.pazham palyamthodan ano atho poovan pazham ano.pinne aripodiyude quantity ethrayanu.kooduthal quantity cheyyumbol velichenna ethra teaspoon cherkkanam.pls onnu reply tharane.ammavanod snehanweshanam ariyikku.makkalum,kudumbavumellam sugamaayirikkunnille

  • @diyaanjaly1058
    @diyaanjaly1058 Рік тому

    Rice podikkumbol nice aayi podikkano ? Atho thari ayittu podikkano ?

  • @saimaya4243
    @saimaya4243 2 роки тому +1

    നമ്മ കണ്ണൂർ-കാസർഗോഡ് കാർക്ക് വിഷുകണി ഒരുക്കുമ്പോൾ കാരയപ്പം പ്രധാനം ആണ്....കണിചട്ടിയിൽ(പുതിയ മൺചട്ടി വൃത്തിയാക്കി അതിനു അരിപ്പൊടി കലക്കി കുറി തൊട്ട് ഒരുക്കി വയ്ക്കും) ആണ് അപ്പം വയ്ക്കുക.... "ശ്രീ ക്കും കുടുംബത്തിനും നന്മയും ഐശ്വര്യവും നിറഞ്ഞ വിഷു ആശംസകൾ "😍😍😍

  • @m1983n1
    @m1983n1 2 роки тому +1

    അമ്മാവൻ ഒരു യൂടുബ് ചാനൽ തുടങ്ങിയാൽ തിളങ്ങും. നല്ല ശമ്പ്
    ദവും വ്യക്തമായ വിവരണവും.

  • @rukmanikarthykeyan495
    @rukmanikarthykeyan495 2 роки тому

    Very nice and easy soft karolappam. One thing I want to know that the fried coconut with ghee added to the batter or not? Pl clarify. Thank you.

  • @geethasantosh6694
    @geethasantosh6694 2 роки тому +4

    Perfect recipe 👍👍 very well explained. I also make the same way. 🙏🙏 to Sri and Ammavan 🙏🙏

  • @sunithasuni6152
    @sunithasuni6152 2 роки тому +1

    Unniappam adipoli,maavu kalaki udane undakan patoo please reply 🌹

  • @bhageerathyravindran383
    @bhageerathyravindran383 2 роки тому

    Perfect appam.. thankyou so much 🙏🎂

  • @manjulanishanth1462
    @manjulanishanth1462 2 роки тому

    Neyappathinte recipe idavo chechi.e unniyappam super

  • @renuharikumar5052
    @renuharikumar5052 2 роки тому

    Hello Sree can you make Neyyappam .

  • @sudheenagirish256
    @sudheenagirish256 2 роки тому +1

    Veyilathu vachu unaki podippicha Ari upayogikamo

  • @kamalairanikulam3924
    @kamalairanikulam3924 2 роки тому +1

    Nanundakki nokkum

  • @krishnadasnair8168
    @krishnadasnair8168 2 роки тому +1

    Ammavanoru big salute...

  • @manjulanishanth1462
    @manjulanishanth1462 2 роки тому

    Sarkara urukan ethra vellam eduthu

  • @archanababur2350
    @archanababur2350 2 роки тому +1

    Chechi super rice soft ayi podikano

  • @anilavijayamohanakurup6023
    @anilavijayamohanakurup6023 2 роки тому +1

    👌👌ഒത്തിരി ഇഷ്ടമായി സൂപ്പർ 😄

  • @nirmalakaitheriedathil2966
    @nirmalakaitheriedathil2966 2 роки тому +1

    Njangal kannuril appam adakkam ellam vekkum

  • @snehalathanair1562
    @snehalathanair1562 2 роки тому

    Very good hints for soft appam

  • @sarithasaritha5299
    @sarithasaritha5299 2 роки тому +2

    Nannayitundu👍

  • @sinyvinod2978
    @sinyvinod2978 2 роки тому +1

    Thariyullapodi pattumo? Kuzhachu vekkano sree

  • @bindusreekanth768
    @bindusreekanth768 2 роки тому +1

    Njan kannurkkariyanu.njangal unniyappam vekkarundu

  • @JayShankar-yg7yh
    @JayShankar-yg7yh 2 роки тому +1

    Yetra neram ferment cheyyan vekkanam

  • @minuvishwam5143
    @minuvishwam5143 2 роки тому

    Hi Sree, can we replace with any other Banana and how many bananas we need to put

  • @lathanilakantan685
    @lathanilakantan685 2 роки тому +2

    Yes! This is my way of making appam too. Easiest and foolproof method! Ammavan did a great job!!

  • @babithak5594
    @babithak5594 2 роки тому +2

    ശ്രീക്കും കുടുംബത്തിനും സമ്പൽ സമൃദ്ധിയുടെയും ഐശ്വര്യത്തിൻ്റയും വിഷു ആശംസകൾ❤️

  • @sinyvinod2978
    @sinyvinod2978 2 роки тому +1

    Sarkkara chertha sesham mavu vekkano kure neram

  • @lakshmysubramanian4327
    @lakshmysubramanian4327 2 роки тому +1

    So easy appam thanks a lot

  • @novel801
    @novel801 2 роки тому +1

    ഇങ്ങനെയാണ് ഞങ്ങളും ചെയ്യാറുള്ള ത്

  • @radhikajayachandran4377
    @radhikajayachandran4377 2 роки тому

    Njan unniyappam undaaki sree😍😍😍😍😍

  • @vsp3925
    @vsp3925 2 роки тому +2

    ഉണ്ണിയപ്പത്തിന്റെ മാവ് രാത്രി കൂട്ടി വെച്ചിട്ട് രാവിലെ എടുത്ത് ഉണ്ടാക്കുകയാണെങ്കിൽ എന്തെങ്കില് കുഴപ്പം ഉണ്ടോ

  • @jyothik1106
    @jyothik1106 2 роки тому

    Thank you sree

  • @saranyareghu3378
    @saranyareghu3378 2 роки тому +1

    Good👍👍👍👍👍 thank you❤❤❤❤❤🌹🌹🌹🌹🌹

  • @lekhasaleesh8798
    @lekhasaleesh8798 2 роки тому +1

    Wow...👌👌കൊതിവരണു😋

  • @soyasureshbabu5289
    @soyasureshbabu5289 2 роки тому +2

    വളരെ ഉപകാരം 🙏😊

    • @durgamooss6b544
      @durgamooss6b544 2 роки тому +1

      Nenthra pazham cheruthaayi nurukki vevich arippodide koode cherthu ചെയ്യാം... Ithupole..

    • @sreesvegmenu7780
      @sreesvegmenu7780  2 роки тому

      🥰

  • @ratnamkp8867
    @ratnamkp8867 Рік тому

    Super thanks

  • @pradeepkumarkochathe9656
    @pradeepkumarkochathe9656 2 роки тому +1

    ബാബു മാമാ നല്ല സ്വാദുള്ള കാരെലപ്പം 👌.. നെയ്യും വെളിച്ചെണ്ണയും കാരെയിൽ ഒഴിക്കണം ലെ.. അമ്മാവന് ചാനൽ ഇണ്ടോ? സുന്ദരൻ അമ്മാവന് ആശംസകൾ 🌹തൃശൂർ ഗെഡി കുവൈറ്റ്‌

  • @anniemathew8609
    @anniemathew8609 2 роки тому

    Hot water/ normal water use cheyande kuyakan

  • @anagharen
    @anagharen 2 роки тому +1

    Dear Sree kutty I am following your recipes
    You can give the description in the box please

  • @pittsburghpatrika1534
    @pittsburghpatrika1534 2 роки тому +2

    Agree with you. Nobody used gloves for mixing in homes since our hands are washed before we start cooking anything.
    Kollengode S Venkataraman

    • @sreesvegmenu7780
      @sreesvegmenu7780  2 роки тому

      👍

    • @pittsburghpatrika1534
      @pittsburghpatrika1534 2 роки тому

      For all you know, Indians being Indians, they will re-use the gloves without washing or improperly washing and letting lie around. And these reused gloves will contain more bacteria and viruses.
      In homes, washed bare hands are the best unless we mix things that burns our skin.
      Kollengode S Venkataraman

  • @smithats6071
    @smithats6071 2 роки тому +2

    പഴം, ശർക്കര നീര് കുഴച്ച് എത്ര സമയം വെയ്ക്കണം?

  • @sajitharajeev4819
    @sajitharajeev4819 2 роки тому +1

    Rice nallonam podikkano … atho thariyodu kudiyo ..

  • @malathim4198
    @malathim4198 2 роки тому +1

    വിഷു ആശംസകൾ

  • @atozatoz952
    @atozatoz952 2 роки тому +2

    Please ingredients description il add aakku

  • @radhikajayachandran4377
    @radhikajayachandran4377 2 роки тому +1

    Vishuvine indakum 😋😋😋😋

  • @mercyjacobc6982
    @mercyjacobc6982 2 роки тому +1

    നോക്കട്ടെ ഇനി ഇതും കൂടി ഒന്ന് നോക്കട്ടെ ശ്രീ 🥰👍

  • @raziajayaprakash3665
    @raziajayaprakash3665 2 роки тому

    Tried and came out excellent

  • @mumthazsmumthaz9969
    @mumthazsmumthaz9969 Місяць тому

    ❤❤❤❤❤

  • @mithraunni745
    @mithraunni745 2 роки тому

    Chechi hot wateril ano kuzhakandathu

  • @deepak3512
    @deepak3512 2 роки тому

    Pachari podichath fine powder ano

  • @raziajayaprakash3665
    @raziajayaprakash3665 2 роки тому

    Paccharium unakkalarium thammilulla difference enthanu?

    • @sreesvegmenu7780
      @sreesvegmenu7780  2 роки тому

    • @hishamsalim4908
      @hishamsalim4908 2 роки тому

      നെല്ല് പുഴുങ്ങാതെ കുത്തിയെടുത്ത അരി ആണ് ഉണക്കലരി....... പച്ചനെല്ല് കുത്തിയ അരി