ഓപ്പോള് പറഞ്ഞു തന്ന പോലെ ഞാൻ ഉണ്ണിയപ്പം ഉണ്ടാക്കി ട്ടോ അടിപൊളി ടേയ്സ്റ്റ്പറയാതെ വയ്യാ ജിനുന് ഒരുപാട് ഇഷ്ടം ആയിന്ന് ഓപ്പോളോട് പറയാൻ പറഞ്ഞു എല്ലാരും ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂഅടിപൊളി ആണ് 🥰🥰🥰
അടച്ചൂറ്റിയിൽ ചമ്മന്തി പണ്ട് അമ്മ അരച്ച് തന്നതിന്റെ രുചി ഇപ്പോഴും നാവിൽ 🤗👌 ഉണ്ണിയപ്പം പല രീതിയിൽ ഞാൻ പരീക്ഷിക്കാറുണ്ട് അപ്പക്കാരമൊന്നും ഞാൻ ചേർക്കാറില്ല ഉണ്ണിയപ്പം കൊതിയുള്ള ഹസ്സും മക്കളും
എന്ത് ഭംഗിയാണ് മാം ആ വീടും പരിസരവും...എനിക്കെന്ത് കൊതിയാന്നറിയൃോ ഇത്പോലുള്ള വീട് .......എനിക്ക് ഇത് പൊലൊന്ന് കിട്ടാന്‍ വഴിലൃാ....ന്റെ നാട് കൊല്ലം..ഇവിടെ ഇതുപോലുള്ള വീടൊന്നുലൃാ...ഇനി വേണമെങ്കിള്‍ പാലക്കാട് വന്ന് വീട് വാങ്ങണം..നാടും വീട്ടുകാരെം വിട്ടിട്ട് വരാനും പറ്റിലൃാ ....നിങ്ങള്‍ ഭാഗൃവാന്‍മാരാ..പഴമയിലിങ്ങനെ ലയിച്ച് ജീവിക്കാല്ലൊ...പാചകം പൊളിയാണ്....കൂടുതലും വീടൊക്കെ ശ്രദ്ധിക്കും ഞാന്‍♥♥
സുന്ദരിയായ വല്ല്യോപ്പോൾ (അങ്ങനെ വിളിക്കമോന്നറിയില്ല )ഉണ്ടാക്കിയ രുചിയൂറുന്ന സുന്ദരമായ കരോലപ്പം /ഉണ്ണിയപ്പം കണ്ടപ്പോൾ .. വായിൽ കപ്പലോടി😋😋.. ഞാനിന്നും പഴമയെ താലോലിക്കുന്ന ഒരാളാണ്... ഗൃഹാതുരത്വമുണർത്തുന്ന എവിടെയോ മുറിഞ്ഞുപോയ ഒട്ടേറെ ജീവിത മുഹൂർത്തങ്ങൾ നിങ്ങളുടെ കൂടിക്കാഴ്ചയും ബന്ധങ്ങളുടെ നിർമലമായ രസതന്ത്രവും മൂലം വീണ്ടും അനുഭവവേദ്യമായി.. പുതുമയുടെ പുറകെയുള്ള നെട്ടോട്ടത്തിൽ ഈ നന്മകൾ നാം കാണാതിരിക്കരുത്.. വല്ല്യൊപ്പോളിനും വല്യച്ഛനും ജഗദീശ്വരൻ ആയുരാരോഗ്യ സൗഖ്യങ്ങൾ നൽകട്ടെ... ശ്രീലചേച്ചിയ്‌ക്കും ചേച്ചിയിലെ ഒട്ടും കൃത്രിമമില്ലാത്ത നാട്യങ്ങളില്ലാത്ത മനോഹരമായ അവതരണത്തിനും അഭിനന്ദനങ്ങൾ.. നാട്ടിൻപുറം നന്മകളാൽ സമൃദ്ധം..👍👍👌👌💐💐🌹🌹🌹🌹🌹
ഒത്തിരി ഇഷ്ടായി ചേച്ചി... ഓപ്പോളമ്മയും അച്ഛനും ഇല്ലത്തെ അടുക്കളയും അകത്തളവും ആ അവതരണശൈലിയുമെല്ലാം കരോലപ്പത്തേക്കാൾ മാധുര്യമേറി... As always (like Nalledam) very simplicity & humbleness people respecting them 🙏🙏🙏 and you also dear chechi ❣️
Traditional cooking. Taking back to child hood days when my mother cookes we used to start eating till our belly is full..I think we can add one or two poovan pazham while mixing the grinded rice to make it soft.
ഞങ്ങൾ വടക്കാഞ്ചേരിക്കാരുടെ ഭാഷയും ശ്രീലയുടെ ഭാഷയും ഒന്നു തന്നെ.അടപലക,കാരോല്....എനിയ്ക്കും കാരോലപ്പം ഉണ്ടാക്കിയാൽ ശരിയാവാറില്ല്യ..ശ്രീലയുടെ പോലെത്തന്നെ ഇത് തിന്നാൻ നല്ല ഇഷ്ടമാണ്താനും...
ഓപ്പോള് പറഞ്ഞു തന്ന പോലെ ഞാൻ ഉണ്ണിയപ്പം ഉണ്ടാക്കി ട്ടോ അടിപൊളി ടേയ്സ്റ്റ്പറയാതെ വയ്യാ ജിനുന് ഒരുപാട് ഇഷ്ടം ആയിന്ന് ഓപ്പോളോട് പറയാൻ പറഞ്ഞു എല്ലാരും ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂഅടിപൊളി ആണ് 🥰🥰🥰
😍😍😍😍 താങ്ക്യു
അടച്ചൂറ്റിയിൽ ചമ്മന്തി പണ്ട് അമ്മ അരച്ച് തന്നതിന്റെ രുചി ഇപ്പോഴും നാവിൽ 🤗👌 ഉണ്ണിയപ്പം പല രീതിയിൽ ഞാൻ പരീക്ഷിക്കാറുണ്ട് അപ്പക്കാരമൊന്നും ഞാൻ ചേർക്കാറില്ല ഉണ്ണിയപ്പം കൊതിയുള്ള ഹസ്സും മക്കളും
വല്ല്യോപ്പോളെ കാണുമ്പോ തന്നെ മനസ്സ് നിറയുന്നു. എന്തൊരു ഐശ്വര്യമാണ് ലേ… ഭഗവാനേ ദീർഘായുസ്സ് ഇട്ട് കൊടുക്കട്ടെ… ഓപ്പോളേ വീഡിയോ സൂപ്പറാണ് ട്വോ
🙏🙏🙏🙏
എന്ത് ഭംഗിയാണ് മാം ആ വീടും പരിസരവും...എനിക്കെന്ത് കൊതിയാന്നറിയൃോ ഇത്പോലുള്ള വീട് .......എനിക്ക് ഇത് പൊലൊന്ന് കിട്ടാന്‍ വഴിലൃാ....ന്റെ നാട് കൊല്ലം..ഇവിടെ ഇതുപോലുള്ള വീടൊന്നുലൃാ...ഇനി വേണമെങ്കിള്‍ പാലക്കാട് വന്ന് വീട് വാങ്ങണം..നാടും വീട്ടുകാരെം വിട്ടിട്ട് വരാനും പറ്റിലൃാ ....നിങ്ങള്‍ ഭാഗൃവാന്‍മാരാ..പഴമയിലിങ്ങനെ ലയിച്ച് ജീവിക്കാല്ലൊ...പാചകം പൊളിയാണ്....കൂടുതലും വീടൊക്കെ ശ്രദ്ധിക്കും ഞാന്‍♥♥
സുന്ദരിയായ വല്ല്യോപ്പോൾ (അങ്ങനെ വിളിക്കമോന്നറിയില്ല )ഉണ്ടാക്കിയ രുചിയൂറുന്ന സുന്ദരമായ കരോലപ്പം /ഉണ്ണിയപ്പം കണ്ടപ്പോൾ .. വായിൽ കപ്പലോടി😋😋.. ഞാനിന്നും പഴമയെ താലോലിക്കുന്ന ഒരാളാണ്...
ഗൃഹാതുരത്വമുണർത്തുന്ന എവിടെയോ മുറിഞ്ഞുപോയ ഒട്ടേറെ ജീവിത മുഹൂർത്തങ്ങൾ നിങ്ങളുടെ കൂടിക്കാഴ്ചയും ബന്ധങ്ങളുടെ നിർമലമായ രസതന്ത്രവും മൂലം വീണ്ടും അനുഭവവേദ്യമായി.. പുതുമയുടെ പുറകെയുള്ള നെട്ടോട്ടത്തിൽ ഈ നന്മകൾ നാം കാണാതിരിക്കരുത്.. വല്ല്യൊപ്പോളിനും വല്യച്ഛനും ജഗദീശ്വരൻ ആയുരാരോഗ്യ സൗഖ്യങ്ങൾ നൽകട്ടെ... ശ്രീലചേച്ചിയ്‌ക്കും ചേച്ചിയിലെ ഒട്ടും കൃത്രിമമില്ലാത്ത നാട്യങ്ങളില്ലാത്ത മനോഹരമായ അവതരണത്തിനും അഭിനന്ദനങ്ങൾ.. നാട്ടിൻപുറം നന്മകളാൽ സമൃദ്ധം..👍👍👌👌💐💐🌹🌹🌹🌹🌹
അമ്മ സൂപ്പർ. എന്ത് നല്ല കുടുംബം!! എല്ലാവരെയും ഒറ്റനോട്ടത്തിൽ അറിയാം സ്നേഹമുള്ളവരാണെന്ന്.. എളിമയാണ് ഹൈലൈറ്റ് ❤❤
പഴയ കാലത്തെ അടുക്കളയിൽ പാചകം ചെയ്തു കഴിക്കുന്നതിലും എന്താ ഒരു സുഖം
പഴയ കാലത്തെ യും മരിച്ചു പോയ വരെയും ഇപ്പോൾ ഓർമ വരുന്നു
Sherikkum athe ..ente Ammaye oorma vannu ithu kandappol
ഞാൻ ഉണ്ണിയപ്പം ഇതേ രീതിയിൽ ഉണ്ടാക്കി Super 👍
കൊതിയോടെ കാണുകയാണ് കാരയപ്പവും വല്യ ഓപ്പോളേയും വല്യച്ചനേയും .
Nostalgic... Husband inte Amma ♥️undakumayirunnu.... ഭയങ്കര സ്നേഹമുള്ള അമ്മയായിരുന്നു... Thanks dear♥️.. പഴയ ഓർമ്മകൾ.. മനസ്സിലേക്കു ഓടികയറി വന്നു... 🙏
വല്ല്യ ഓപ്പോളിനെയും ശ്രീലാ ഓപ്പോളിനെയും ഒരുപാട് ഇഷ്ടമായി 🥰❤അവതരണവും ഉണ്ണിയപ്പവും വളരെ മനോഹരം 🥰
അരി അരക്കുമ്പോൾ വേവിച്ച നേന്ത്രപ്പഴവും ശർക്കരപ്പാവും ചേർത്ത് അരച്ച് നോക്കൂ. നല്ല സ്വാദാണ്. ഇത്തിരി നാളികേരപ്പാൽ കൂടി ചേർത്താൽ പൊളിക്കും.
വീഡിയോ നന്നായിട്ടുണ്ട്. കരോലപ്പം ഉണ്ടാക്കുന്ന വിധം വളരെ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്. ഇനിയും ഇങ്ങനെയുള്ള വിഡിയോകൾ പ്രതീക്ഷിക്കുന്നു. ആശംസകൾ.
നല്ല അവതരണം. ഞാൻ സാധരണ പഴം ചേർത്താണ് ഉണ്ടാക്കുന്നത്. തീർച്ചയായും ഇത് try ചെയ്യണം
Entoru kulinathwam.....ee Valiyammakkye. May God Bless.....lifelong.
ഇഷ്ട്ടായി ഒരുപാട്, ഒരുപാട് ഇഷ്ടം ആണ് ഈ അപ്പം
Super presentation, more over the chemistry between both of you ♥️
ഉണ്ണിയപ്പം വല്യ ഇഷ്ടമാണ്.എന്തുകൊണ്ടോ പഴം അരച്ചത് ചേർത്ത് ഉണ്ടാകുന്നത് ഇഷ്ടമേ അല്ല.ഇത് 👌
അസ്സലായി അപ്പം പോലെ മധുരമായി അവതരണവും ആ അടുക്കളയും ജനലും
വല്യോപ്പോള് എന്ന വിളിയും എല്ലാം
Namboothirimar agana vilikkaaaaa
ആദ്യാമായിട്ടാ ഞാൻ ചേച്ചീടെ വീഡിയോ കാണുന്നത്...ഇനി സ്ഥിരം ഇവിടെ തന്നെ.... ഒരുപാടിഷ്ടായി 😍
അടുക്കള കണ്ടപ്പോൾ കൊതി ആയീ നാടൻ adukala. ഞാൻ അതാണ് നോക്കിയത്
Njanum
Yes
Ente ammayude amma malliyoor manayile puram joli cheythirunna aalanu. Ente amma nannayi kadumangayum, karolappavum undakkum ammamma paranju kodutha recipe aanu athellam.
😍😍😍
Aha..kanditum kanditum kothiyavunnu..orupadu istam😍😍😍😍
വീഡിയോ ഒത്തിരി ഇഷ്ടായി.🥰🥰
പിന്നെ ശർക്കര കഴുകി ആണ് ഞങ്ങൾ ഒകെ ഉരുക്കി എടുക്കാറ്, എന്നിട്ട് അരിച്ചെടുക്കും.. കല്ല് ഉണ്ടാകും..
Njan undakinoki ellarkum ishtapetu
ആ അമ്മക്ക് ഈ പ്രായത്തിലും എന്ത് സൗന്ദര്യം 💕💕💕
Rm
@@geethaunnikrishnan2239 l
T
Thenga neyyil varuthidande?
എം ടി സാറിന്റെ സിനിമ കാണുമ്പോലെ ഉണ്ട് ഗംഭീര video
Elakkaayum chukkupodiyum koodi maavil cherthu nookku adipoliyaavum
നന്നായിട്ടുണ്ട് ...👍🏻 അരി പൊടിച്ചാണ് ഞങളുടെ ഭാഗത്തൊക്കെ അപ്പം കൂടുതൽ ഉണ്ടാക്കാറ്
Nalla eshatayetto💛❤️
Nalloru arivanu thuni vach vellam kalayunnath ... thank you 🙏
ഹായ് ടീച്ചർ അതിമനോഹരമായ വീഡിയോ ❤❤❤❤❤❤❤🙏
വലിയൊപ്പോൾക്ക് എന്തൊരു ഭംഗി 🥰. നാളികേരകൊത്ത് വറുത്തെടുക്കേണ്ടേ, ഏലക്കയും ജീരകവും ചേർക്കാറുണ്ട് ഞങ്ങൾ. ഇങ്ങനെ ചെയ്തു നോക്കണം.
പായസത്തിൽ വറുക്കും
ഞാനും നാളികേരം നെയ്യിൽ വരുത്തിടും. പിന്നെ എള്ളും വറക്കും ഈലയ്ക്ക ജീരകം പൊടിച്ചിടും.. പഴവും ചേർക്കും. ഓപ്പോൾ ഉണ്ടാകുന്ന പോലെ ഒന്നു try ചെയ്യണം
Good explanation. Nice Adukkala
Ari araykumpo sharkara paniyum pazhavum cherth arachal mathiyallo appo vellam pakathinarikkum
ഒത്തിരി ഇഷ്ടായി ചേച്ചി... ഓപ്പോളമ്മയും അച്ഛനും ഇല്ലത്തെ അടുക്കളയും അകത്തളവും ആ അവതരണശൈലിയുമെല്ലാം കരോലപ്പത്തേക്കാൾ മാധുര്യമേറി... As always (like Nalledam) very simplicity & humbleness people respecting them 🙏🙏🙏 and you also dear chechi ❣️
ഉം.അടപലക. ഞങ്ങളുടെ തറവാട്ടിൽ ഉണ്ടായിരുന്നു. നന്ന ചെറുപ്പത്തിൽ കണ്ടിട്ടുണ്ട്.ഇപ്പോൾ ഒന്നൂല്യ.
ooppolinde unni appam adipoli
Hi chechi unniyappam superayitund 😘ammammayodum achachanodum aneshwanam parayane😘
ഞങ്ങൾ പഴമോ ചക്ക വരട്ടിയതോ ചേർക്കാറുണ്ട്. ഓപ്പോളുടെ അപ്പം അതില്ലാതെ തന്നെ നന്നായിട്ടുണ്ട് .
Sreelakuttiii...😘👌👌👌👍
Undakki nokkam tto.
Palaka ente tharavattilum undayirunnu... nazhi edangazhi ellam ormmakal ayi😔
Nall oru video...valare nanthi chechy..
Sudhavum aiswaryavum Ulla manushyar, adhepile sudhamaya aiswaryamayapurvamaya vrithiyulla malayala Basha prayogam. Pinne appathinde karyam parayandallo. Namputhirimaar sreshtaranu
Same adapalaka ividnd njangalum kashnangal murikkan edukkunnu ipol
Sooo Beautiful in All Elegance 🙏Valyoooppoool❤️ .. Perfect presentation ✨
very nice just parcel to UAE. like to taste
നന്ദി 🙏
ആദ്യായി കാണാണ്. നല്ല അവതരണം. ഓപ്പോളേ ന്നു തന്നെ വിളിക്കട്ടെ. ഇങ്ങനെ തന്നെ മുന്നോട്ടു പോകൂ ഓപ്പോളേ . ആശംസകൾ
❤️ വിളിച്ചോളൂട്ടൊ
@@NALLEDATHEADUKKALA ഓപ്പോളേ....😙😙😙
Yenthoru santhosham ee video kanditte. Njan ite veendum veendum kanuva.
Traditional cooking. Taking back to child hood days when my mother cookes we used to start eating till our belly is full..I think we can add one or two poovan pazham while mixing the grinded rice to make it soft.
Pazham,palayankodan cherkande?.
Thank You 😍🙏
Ee vlog kandappo desadanam cinema aanu orma varunne,athilaanu first time karollappam ennu njan kelkkunnath thanne,
Thanks, madam for posting the traditional sweet
കിടു ആണ്.. കുറച്ച് കിട്ടുമോ?
Valiyachan nannayi enne paranhappol ammachi olliley santosham mughathe kanam. Pazhaya kudumba samskaratine kuppe kai🙏🙏
അഭിനന്ദനങ്ങൾ ആശംസകൾ
Oppol ethu cinimayil anu abhinayichath video powliyanutto
Ente sundari teachere appam kandittu kothi avunnu.
ണ്ടാക്കി നോക്കീട്ടൊ .....എനിക്കന്നെ അൽഭുതായി, നല്ല മയായിട്ട് കിട്ടിയപ്പൊ
Thank you ❤️
❤️❤️❤️❤️
നോമ്പ് നോറ്റു ഈ വീഡിയോ കാണുന്ന ഞാൻ😍
E thenga kothu gheeyil fry cheit cherthal super aayirikkim
സൂപ്പർ👌
Pachari aanooo
നല്ല അവതരണം
കൊള്ളാം
oppolea unniappam sooper
ഏറ്റവും ഇഷ്ടം ഉള്ളത് 😍
Teacher, teacher de veedu evedeaya onnu Paragutharuvo Love you Teacher ❤️❤️❤️❤️❤️❤️❤️❤️
പട്ടാമ്പി തിരുവേഗപ്പുറയിൽ , കൈപ്പുറം
@@NALLEDATHEADUKKALA Pattambi kodikkunnu ഭഗവതി ക്ഷേത്രത്തിൽ പോയിട്ടുണ്ടോ teacher
@@lakshmiu5427 yes
@@NALLEDATHEADUKKALA Teacher onnu mail id tharamo
അവതരണത്തിലെ ലാളിത്യം..യദുവിനൊപ്പം തന്നെ..
സൂപ്പർ...
അര നാഴി മലരും ആരെട്ട് കദളി പഴവും അതിന്റെ കൂടെ ചേര്‍ത്ത് നോക്കൂ
ഭംഗിയായ അവതരണം
നന്നായിആസ്വദിച്ചു
🙏🏽🙏🏽🙏🏽🙏🏽
വളരെ നന്നായിട്ടുണ്ട് ഏല കായ പൊടി ചേർക്കേണ്ടേ നന്ദി
ശ്രീല ഓപ്പോളേ നമസ്തേ വലിയഓപ്പോളേ നമസ്തേ എന്റെ അച്ഛമ്മയെപോലെ ഉണ്ട്
Vallyoppol valyachan super
Superrrrrrr aayitund tto
Njan ndakki nokkam
Chechi ottapalam mathoorman ill undakuna appam recipe onu kitto noku super anu
ചേച്ചി മോര്അപ്പം ഉണ്ടാക്കുന്ന ഒരു വീഡിയോ ചെയ്യാമോ.... അതു പോലെ... അട.... റൈസ്, എല്ലാ പരിപ്പ് കയമുളക്, കായം എല്ലാം അരച്ച് ദോശ പോലെഉള്ള.. അട
വീട്ടിൽ ഉണ്ടാക്കുന്ന വെളിച്ചെണ്ണയും നെയ്യൂം ചേർത്ത് വിറക് അടുപ്പിൽ പാകം ചെയ്ത് ഉണ്ണി യപപം
Thanks for the video.
Why not dry powder the rice?
In our home in old times the rice is cleaned, washed and pounded to powder and sieved.
പണ്ടുകാലത്ത് എന്റെ അമ്മ ഉണ്ടാക്കിയ തന്നിരുന്നു കാരോലപ്പം അപൂർവ്വ ആളുകൾക്ക് മാത്രമേയുള്ളൂ കാരോലപ്പം എന്നാൽ
Kanditt nalla appam. Ellu cherkkande? Soft aavaan pazham cherkanam ennu parayunnathu kettittund. Pinne nalikerakothu neyyil varuthu cherkande?
Thenga varuth cherthal nalla taste ayirikkum
Traditional...superb..❤❤❤
Appam sooper ayittunde.... Sreele ....
ചേച്ചി വളരെ നല്ല അവതരണം, 👍
Nannayittund.... A very special dish with lots of luv added.......
ഞങ്ങൾ വടക്കാഞ്ചേരിക്കാരുടെ ഭാഷയും ശ്രീലയുടെ ഭാഷയും ഒന്നു തന്നെ.അടപലക,കാരോല്....എനിയ്ക്കും കാരോലപ്പം ഉണ്ടാക്കിയാൽ ശരിയാവാറില്ല്യ..ശ്രീലയുടെ പോലെത്തന്നെ ഇത് തിന്നാൻ നല്ല ഇഷ്ടമാണ്താനും...
പഴം ചേർക്കില്ലേ @sreela ji
കേമായി...... 👍👍👍👍👍👍 നാളെ ഉണ്ടാക്കാൻ പറയണം അമ്മയോട്
കാരോലപ്പം ഗംഭീരായിട്ടോ ശ്രീലേ, മള്ളിയൂരെ ഏടത്തി
Njangal chukkupodeem jeerakappodeem.... Kadalippazhom cherkkum...... 😊
Sarwamangalangalum 🙏💐
നല്ല വീഡിയോ ഈ ഇല്ലം എവിടെയാ
Traditional taste super
Is it same like unniyappam
ആ വെള്ളതുണിയിൽ മാവ് പിടിക്കില്ലേ.Reply pl.
ഇല്ല
Ok. Thank U.
എനിക്ക് ഏറ്റവും ഇഷ്ടമുളളത് .. കൊതി ആകുന്നു .. വന്നാല്‍ ഉണ്ടാക്കി തരുമോ ...
നല്ല അമ്മ ♥♥♥♥♥
👍👍
Husbandite karayam parau.