Це відео не доступне.
Перепрошуємо.

Toyota corolla petrol 1.8 VVT I..എടുകാതിരികാൻ ഉള്ള കാരണം ഇതാണ്!!!!

Поділитися
Вставка
  • Опубліковано 20 тра 2022

КОМЕНТАРІ • 153

  • @sanalkumarvg2602
    @sanalkumarvg2602 2 роки тому +48

    9 - 10 km മൈലേജ് ഉള്ള ഈ വണ്ടിയില്‍ പെട്രോള്‍ അടിച്ചു കളസം കീറിയ ഉടമ ആണെന്ന് മുന്‍പിലെ ടയറിന്റെ കോലം കണ്ടപ്പോള്‍ മനസ്സിലായി ..

  • @dktvm7679
    @dktvm7679 2 роки тому +13

    5 years i had Corolla. Just regular oil change and nothing else. Amazing vehicle

  • @motherslove686
    @motherslove686 2 роки тому +19

    I own the same year model corolla automatic (1.8v). I love my car. It didn't let me down even once. It is over 1.3 lakh kms now, still going solid as it was new. Regarding mileage you are right. You need to practice a light foot driving style else you will get very low mileage.

    • @crusader_warrior
      @crusader_warrior 10 місяців тому

      Mileage Atra Undu sir

    • @motherslove686
      @motherslove686 10 місяців тому

      ​@@crusader_warrior10.5 kms in city I was getting... recently not checked.. very comfortable for long rides and using for that only

  • @bostanifc6607
    @bostanifc6607 2 місяці тому +2

    വണ്ടി കിടു ആണ് എന്റെ കയ്യിൽ ഉണ്ട് 6years ആയി. ബൾബ് പറഞ്ഞത് correct ആണ് ഞാൻ ഇപ്പോൾ Saudiyil നിന്നും വാങ്ങിയതാണ്

  • @ajmalthaha3271
    @ajmalthaha3271 Рік тому +12

    2004 ipoyum puthan vandyodikunna feel I love my Corolla 2004🥰

  • @vijin.p.chandran
    @vijin.p.chandran 2 роки тому +18

    ഇതു കഴിഞ്ഞു ഇറങ്ങിയ Model 2011-2013 അതാണ് super engine. ഇതു 2008 - 2010 ആണ്. ഇതിനു എന്തൊക്കെയോ പ്രശ്നം ഉണ്ട്. എന്റെ 2012 മോഡൽ ആണ്. 330000km കഴിഞ്ഞു ഇപ്പോഴും super performance ആണ്. Headlight bulb car വാങ്ങിക്കുമ്പോൾ ഉള്ളതാണ്. 10years ആയി ഇപ്പോഴും മാറ്റേണ്ടി വന്നിട്ടില്ല.

    • @attuskingdom3968
      @attuskingdom3968 2 роки тому +2

      Bro ee keyless engine start ete model mutalla kitane?

    • @shameemnoor2428
      @shameemnoor2428 Рік тому

      2008-10 petrol oodich nookk

    • @vijin.p.chandran
      @vijin.p.chandran Рік тому

      @@shameemnoor2428 2008 model petrol automatic 1.5 years njan use cheythittundu.

    • @Mallu-u7f
      @Mallu-u7f Рік тому

      Bro 2012 deasel re reg 2 lacks km edukkan pattumoo

    • @muhammadalisajaltk2903
      @muhammadalisajaltk2903 Рік тому

      ​@@vijin.p.chandran ath engane und. Oru vandi available und eduthalo enna planilanu. Enthanu nigalude abhibrayam

  • @tradegq8014
    @tradegq8014 2 роки тому +5

    ഞാൻ 2016 2ltr ഓട്ടോമാറ്റിക് ഓടിക്കുന്നു 115000 ആയി ഒരു കുഴപ്പവും ഇല്ല . എൻ്റെ സുഹൃത്തുക്കൾ 1.8 ltr ഓടിക്കുന്നു
    3.5 laks ഒക്കെ കഴിഞ്ഞു . ഒറ്റ എടുപ്പിൽ 140 kmph easy ആയിട്ട് കയറും 10 , 12 , 14 km ഒക്കെ ഫ്യുവൽ efficiency. ഉണ്ട്

  • @arjunp.k2670
    @arjunp.k2670 9 місяців тому +3

    2007 corrola mileage local ottam 13 + . Highway 20 +
    Thallu alla, neranu.. and am in love with this machine

  • @bijuchacko9142
    @bijuchacko9142 2 роки тому +12

    Very reliable car... only problem is low fuel efficiency. But performance is great... It will run as you like...

  • @friendwheeldrive
    @friendwheeldrive 2 роки тому +7

    It's the most reliable and durable car ever made . I think the fuel efficiency is coming as an issue only in our country, may be because of traffic and the bad roads . It's a high fuel efficient car in abroad. I got 17km/l when cruise on highway between 90and 100km speed, that even from a 4 speed automatic 12 year old car . If we go beyond 100 it start burning fuel. So I think the ideal speed for better fuel efficiency is 100km for this car .

  • @noufalsiddeequ9282
    @noufalsiddeequ9282 2 роки тому +2

    ഞാൻ ഗൾഫിൽ സ്പെയർ പാഡ്‌സ് ഷോപ് നടത്തുക ആയിരുന്നു എനിക്ക് നല്ല അഭിപ്രായം ആണ്.

  • @RRK3700
    @RRK3700 Рік тому +4

    Enikk 2012 diesel und .. 22 km mileage no more maintenance ✌🏻✌🏻

  • @baijujohny2415
    @baijujohny2415 2 роки тому +12

    കിടുവണ്ടിയാണ് ഞാൻ uae അൽ ഐനിൽ ഉപയോഗിക്കുന്നു 1.8 പെട്രോൾ 10 മോഡൽ ✌️✌️ലോങ്ങ്‌ പോവുമ്പോൾ 14 കിട്ടുന്നു ലോക്കൽ 9 😬🤝

    • @Alokez
      @Alokez 6 місяців тому

      😂😂😂😂

  • @akhilkumarms1174
    @akhilkumarms1174 2 роки тому +9

    കോററോള അൾട്ടിസ് ഡീസൽ കൂടി ഒന്ന് rewiew ചെയ്യുകയായിരുന്നെങ്കിൽ നല്ലതായിരുന്നു

  • @Mohammedali-qz5cl
    @Mohammedali-qz5cl 2 роки тому +4

    1.8 corolla 2010 മോഡൽ am ഇപ്പോഴും ഗൾഫിൽ ഉപയോഗിക്കുന്നു.. സൂപ്പർ 👌ബോഡി തുരുമ്പ് വരാൻ തുടങ്ങി...
    ഇതിന്റെ Timing Change ഇത് വരെ change ചെയ്തിട്ടില്ല.. മല്ലു ടെക്‌നിഷ്യൻ പറഞ്ഞത് കൃത്യമായി oil change, maint. ചെയ്താൽ മതി എന്നാണ്. ഇത് മാറേണ്ടതുണ്ടോ ?

  • @lukku33.
    @lukku33. 2 роки тому +3

    Toyota altis 2010 model diesel edakkidakk off avaarundayirunnu ennitt prassure pamb matti athu kurach aayi ippo ath pinneyum vannu runningil vandi off aavunnu checking oil pressure ennu kaanikkunnund ithu sherikkum enthaanu problem

  • @crisanthjohn6443
    @crisanthjohn6443 10 місяців тому +1

    Njn kazhinja 3 years ayit use cheyunu... I'm happy ❤

  • @hannaandian1276
    @hannaandian1276 2 роки тому +3

    My car in uae 1.8 corolla 2013 model
    No problem car,only disadvantage as you said like milage

  • @sharafudeenkootomoochi5915
    @sharafudeenkootomoochi5915 2 роки тому +102

    ഇത്രയും നല്ല ഒരു Engine ഇല്ല സുഹൃത്തേ..

    • @musthafakp95
      @musthafakp95 2 роки тому +12

      ഗൾഫിൽ നടക്കും... പെട്രോൾ എഞ്ചിൻ...... നാട്ടിൽ നടക്കൂല

    • @VijayraghavanChempully
      @VijayraghavanChempully 2 роки тому +7

      ഈ ഒരു വാഹനത്തില്..... എന്ന പറച്ചിൽ കുറച്ച് ഒഴിവാക്കാം

    • @0558621924
      @0558621924 2 роки тому +3

      @@VijayraghavanChempully എന്താണ് bro

    • @faisalebrahim5339
      @faisalebrahim5339 2 роки тому +9

      ശരിയ അടിപൊളി എഞ്ചിൻ ആണ് എന്റെ കാർ ഇദ് ത്തനെ ആണ് 2005മോഡൽ

    • @rahib9242
      @rahib9242 2 роки тому +2

      100 %

  • @swaroopps463
    @swaroopps463 2 роки тому +4

    നല്ല റിവ്യൂ ആയിരുന്നു... 2010-2012 ഹോണ്ട ജാസ് റിവ്യൂ ചെയ്യാമോ?

  • @rajeevkumarmadathil3752
    @rajeevkumarmadathil3752 2 роки тому +2

    Ente Kayyil2004 model und Mailage kurvaanu butt performance no raksha... Maintenance ottum illa

  • @Sunilkumar-in7gw
    @Sunilkumar-in7gw 2 роки тому +5

    എന്റെ കൈയ്യിൽ 2006 മോഡൽ കോറോളയുണ്ട് 175000 കിലോമീറ്റർ ഓടി ഇപ്പോഴും ഇവൻ പുലിയാണ് 40 കിലോമീറ്റർ സ്പീഡിൽ 5 മത്തെ ഗീയറിൽ സുഖമായി യാതൊരു ബുദ്ധിമുട്ടില്ലാതെ പോകും കൂടാതെ 5 മത്തെ ഗിയറിൽ പോകുമ്പോൾ ആക്സിലേറ്റർ ഒന്നമർത്തിയാൽ ആള് പുലിയെ പോലെ കുതിക്കും യാത്രാ സുഖവും ഡ്രൈവിംഗ് സുഖവും പറഞ്ഞറിയിക്കാൻ പറ്റില്ല ഇത്രയൊക്കെ തരുന്ന വണ്ടിയുടെ മൈലേജ് ആര് നോക്കാനാ പക്ഷെ ആകെയുള്ള പ്രശ്നം പാർട്സുകളുടെ വിലയാണ്

    • @lukaslng8704
      @lukaslng8704 Рік тому

      Milege ethra und ?

    • @Sunilkumar-in7gw
      @Sunilkumar-in7gw Рік тому

      മൈലേജ് നാട്ടിലാണെങ്കിൽ 9നും 10 മിനിടയിൽ .ഞാൻ സ്ഥിരമായി ബംഗ്ലൂരിൽ പോകുന്നയാളാണ് ,ഹൈ വ്വെയിൽ 13നും 14 നും ഇടയിൽ മൈലെജ്

    • @SRR855
      @SRR855 4 місяці тому

      spares purath shopil kittille 2007 onnu nokkunund 1.25 lac kms odi dairyamayitt edukatte

  • @luxurydrive3513
    @luxurydrive3513 2 роки тому +2

    Bro yentte swift diesel heating plug stuck ayyi odijju irikkunnu leth il kondupoi pakshe nadanilla
    Ith sheriyakkan yethra cost avum

  • @ajayjoseph6991
    @ajayjoseph6991 10 місяців тому +2

    ഈ വണ്ടിക്കു local 9 മൈലേജ് കിട്ടുന്നുണ്ടെങ്കിൽ അത് ഒട്ടും കുറവാണെന്ന് തോന്നുന്നില്ല കാരണം ഇത്രയും വലിയ കാർ വലിയ എൻജിൻ അതും petrol

  • @binseerns7877
    @binseerns7877 2 роки тому +2

    2014 model Xuv500 എങ്ങനെ, കൊള്ളാമോ video ചെയ്തിട്ടുണ്ടേൽ ലിങ്ക് തരണം.,

  • @mufsilp1535
    @mufsilp1535 2 роки тому +3

    Wait cheytha vedio

  • @ArjunGvlogs.
    @ArjunGvlogs. 2 роки тому +4

    Sabin Bhai Adippoly Review 👍👍👍👍👍.

  • @blessonpawothil6919
    @blessonpawothil6919 2 роки тому +2

    Old alto raavile startayi alpam kazhiyumbol offakunnu.pinne Ara manikoor kazhinjale startaku. Specially rainy season.????

  • @saikrishnan3183
    @saikrishnan3183 2 роки тому +7

    Toyota😎😎😎😎❤️❤️

    • @sureshcv4630
      @sureshcv4630 2 роки тому

      🤪🐓🐓🐓🐓🐓🐓🐓🐓🐓🐓

  • @harishhari8202
    @harishhari8202 2 роки тому +3

    Tata vista terra petrol vediyo chayyuvo pls

  • @15ashfordxavierrodrigues7
    @15ashfordxavierrodrigues7 2 роки тому +2

    2010 model corola diesel ethara mileage kittum

  • @simbhaartwood2160
    @simbhaartwood2160 3 місяці тому +1

    Is this 5 forward gear , did altis come with 6 speed manual

  • @nithinsimon3318
    @nithinsimon3318 2 роки тому +2

    2013 sport special edition,187k 🇨🇦

  • @aswinbalakrishnan6740
    @aswinbalakrishnan6740 2 роки тому +2

    Hai 😀👍
    Good job
    Waiting for your another video

  • @basheerc003
    @basheerc003 2 роки тому +3

    Toyota Cressida ഒരു സംഭവമാ

  • @subinsubin901
    @subinsubin901 Рік тому +3

    Civic 1.8 or Corolla 1.8 ? Which is better for daily use ? 🙂 (second hand car)

  • @47886731
    @47886731 7 місяців тому +1

    Maruti Sx4 diesel cheyyamo

  • @josejacob2872
    @josejacob2872 2 роки тому +2

    Nexon bs6 diesel review cheyumo

  • @likeit2022
    @likeit2022 8 місяців тому +1

    I have used, it is a real sedan

  • @nikhilgeorge9836
    @nikhilgeorge9836 2 роки тому +1

    I20 magna petrol 2009 milage eathra kittum ???¿?????

  • @sufinunizam4383
    @sufinunizam4383 2 роки тому +3

    Diesal vandi eduth workshop kidakunnathilum nallath petrol adich kond nadakunnatha

    • @harisankar614
      @harisankar614 2 роки тому

      Ente 2015 innova diesel workshopil kodukkande vannitte illa except for service . Ningal corolla de karyam mathram aano udeshichath

    • @hanaan__429
      @hanaan__429 2 роки тому +2

      correct service aanengil oru preshnavum illa. diesel vandi upayogich sheelichal pinne petrol ishtta pedilla. diesel driving athrakk rasamane

    • @pramodradhakrishnan2811
      @pramodradhakrishnan2811 2 роки тому

      my dream vehcle Toyota corolla

  • @maxring5094
    @maxring5094 Рік тому +3

    Bro plz help i hv 2003 model automatic ഇപ്പോ അതിന് ഒരു prblm വണ്ടി കുറച്ചു അതികം നേരം ഓഫ്‌ ആക്കി ഇട്ട് പിന്ന ഡ്രൈവിൽ ഇട്ടു എടുക്കുമ്പോൾ നീങ്ങുന്നില്ല 😭😭.. Rpm മാത്രം കേറുന്നു ചിലപ്പോൾ ചെറുതായ് നീങ്ങും ഒന്ന് ഓടി കിട്ടിയ പിന്ന വല്ല്യ prblm ഇല്ല plz hlp 🥲🥲🥲🥲

  • @ansonp.johnson4221
    @ansonp.johnson4221 9 місяців тому +1

    Cng kit kettiyal mileage kittile

  • @gokulk4545
    @gokulk4545 2 роки тому +1

    Ikka bolero powerplus exhaustil tar pole smell varunnu

  • @nikhilthomas3653
    @nikhilthomas3653 3 місяці тому +2

    E same model vandiyane enta kyill ollthe corolla altis 2009 model petrol 1.8 g milge kurvane 9to 10 kitollue yathra sugham eneue pranjallindallo ethillum nla vandi peenetha athryum yathra sugham long trip nlla oru engine kudy ane peena vvti peena enthundkonde edkuntha erkanam njan 2009 ill e altis erangiyapoll new edthathane keto seconds epome edkumboll noki kandue eadkane nlla maintain chytha vandi kitane padane suspension enue pranjall ethinta main suspension ane athryum smooth ane back and front ill erakane cheriya gutte humb onumm chadiyallpollum aryilla athryum nlla oru suspension ane ethinta shock front and back peena front and back disc athum nlla oru braking ane back kudy ethinta disc ane vruna vllra nlla oru barking ane najn epome e vandy 2009 erangiyapoll new edthane petrol ane epollum use chyunda re test kazhinju petrol angilkum intail power kuravangillum keyrikazhinjall speed peena nanyit thortill pokollum athryum smooth athra speed ill poyallum front and back ill erkuna pasngers aryikudyilla athryum smooth ane vandi matince cost parts kudthallane but service ing amount cheap ane very low ane 5k vrollue servicing nanyit maintain chythe kondnadkangilk villla maintenance onumm vrilla peena body weight nlla oru body weight olla vandiyane 2009 earngiya e model epome eraguna sedan vandikallku pollum ethinta body weight indavilla vandi petrol aythe konde thana nlla silent ane

  • @mansoor4640
    @mansoor4640 2 роки тому +2

    my car toyota corolla 1.8 2008 uae

  • @shbnsha009
    @shbnsha009 7 місяців тому +1

    Toyota corolla 2013 ❤

  • @rraamuco
    @rraamuco 2 роки тому +2

    Ikkaaa 💖

    • @KERALAMECHANIC
      @KERALAMECHANIC  2 роки тому +1

      ❤️❤️❤️❤️❤️🥰💕💕🥰🥰❤️❤️🥰💕💕🥰🥰❤️❤️❤️🥰💕💕💕❤️❤️❤️❤️❤️🥰💕💕🥰❤️❤️🥰🥰💕💕❤️❤️❤️

  • @anishkumali9366
    @anishkumali9366 2 роки тому +2

    ഹായ് ഇക്കാ 💞

  • @ansonpjohnson137
    @ansonpjohnson137 10 місяців тому +3

    CNG kayattiyal milage kittile..

  • @aravindkr2364
    @aravindkr2364 2 роки тому +1

    Honda city 4 th genertion review petrol

  • @Ijasahamedkv
    @Ijasahamedkv 2 роки тому +1

    Entee favorite anne ..a but diesal

  • @vishnunarayanan7126
    @vishnunarayanan7126 2 роки тому +2

    Hai Sabin ikkka work oke undo

  • @shibinsom3280
    @shibinsom3280 2 роки тому +2

    ഹായ് തിരുവനന്തപുരം

  • @rahulajithneliat
    @rahulajithneliat 2 роки тому +2

    CNG aakiyaal engine performance and mileage engana? Entae automatic altis 1.8 petrol CNG aakiyaal kollaamenundu

    • @Sunilkumar-in7gw
      @Sunilkumar-in7gw Рік тому

      CNG ആക്കിയാൽ 18നും 20നും ഇടയിൽ മൈലേജ് കിട്ടും,perfomance വ്യത്യാസമൊന്നു മില്ല

  • @rakeshchandran4827
    @rakeshchandran4827 2 роки тому +1

    Thanks 💖💖💖💖

  • @copycat7934
    @copycat7934 2 роки тому +2

    എന്നും ആദ്യം വണ്ടി(suzuki diese 2015l 90000km) എടുക്കുമ്പോൾ ഒരു മിനുട്ടെങ്കിലും വെള്ള പുകയും ഡീസൽ smell ഉം ഉണ്ട് Engine head അഴിക്കേണ്ടി വരുമോ? സിമ്പിൾ ആയിട്ട് എന്തെങ്കിലും പരിഹാരം? സ്റ്റാർട്ട്‌ സമയത്ത് engine സൗണ്ട് കൂടുതലാണ്...

    • @copycat7934
      @copycat7934 2 роки тому

      Reply?

    • @antonyv6388
      @antonyv6388 2 роки тому

      Valve cap aarikum. Oil kathunundel azhich nokathe onnum ready aakan pattilla

    • @akshekakh9110
      @akshekakh9110 Рік тому

      Starting problem endoo

    • @copycat7934
      @copycat7934 Рік тому

      @@akshekakh9110 no

  • @satharsathar8567
    @satharsathar8567 2 роки тому +2

    Hyundai old verna review cheiyo

  • @nismonisu814
    @nismonisu814 2 роки тому +2

    2006 coralla എങനെ ഉണ്ട് ഇക്ക

  • @sajin3688
    @sajin3688 2 роки тому +2

    Same car enteth over heat akunnu entha cheya

    • @keralavibes3050
      @keralavibes3050 5 місяців тому

      Head gasket പ്രോബ്ലം

  • @SEBIN_AT_EXPLORE
    @SEBIN_AT_EXPLORE 2 роки тому +3

    10 💯❤️

  • @Charlesjose2255
    @Charlesjose2255 2 роки тому +2

    First like

  • @dreamtp3463
    @dreamtp3463 Рік тому +1

    Yenik istma corolla

  • @shamil9011
    @shamil9011 Рік тому +1

    Baleno 1.6 petrol ethra mileage kittum

  • @AJISHSASI
    @AJISHSASI 2 роки тому +2

    👍🏻👍🏻👍🏻👍🏻👍🏻

  • @jafarshareef7359
    @jafarshareef7359 2 роки тому +3

    Corrolla Altis 2010 to 2013 review cheyyumo?

    • @sabu8088
      @sabu8088 2 роки тому

      Review cheyyan onnum illa same 2015-2022 model engine spec
      Diesel D-4D engine same power
      Average milage 18-20
      Highway 20+
      Service cost 2500-5000 in every 10000 km.

    • @ajithkumarvt23
      @ajithkumarvt23 Рік тому

      @@sabu8088 👌

  • @vibinthomas3592
    @vibinthomas3592 2 роки тому +2

    Halo njyan sabin salim

  • @mahsakdhas7772
    @mahsakdhas7772 4 місяці тому +1

    CNG ചെയ്താൽ എത്രെ മൈലേജ് ലഭിക്കും

    • @KERALAMECHANIC
      @KERALAMECHANIC  4 місяці тому

      കിട്ടുന്ന മൈലേജ് അനുസരിച്ചുള്ള പണിയും വരും

  • @fasilabdulkarim7115
    @fasilabdulkarim7115 2 роки тому +2

    Toyota Etios petrol mileage etrakittum

    • @ss-tm1kj
      @ss-tm1kj 2 роки тому

      13-14

    • @saheelpadinharethil7405
      @saheelpadinharethil7405 2 роки тому

      13-14 ഒക്കെ സാധാരണ കിട്ടും പക്ഷേ സെൻസർ എന്തെങ്കിലും പ്രശ്നം വന്നാൽ നല്ല കുറവ് വരും ഇൻഡിക്കേഷൻ ഒന്നും കാണിക്കില്ല. എണ്ണ അടിച്ചു മുടിയും മൈലേജ് എന്തേലും പ്രശ്നം വന്ന

    • @ss-tm1kj
      @ss-tm1kj 2 роки тому

      @@saheelpadinharethil7405 normal enik 14 okkey kittunud bro

    • @mrafi6173
      @mrafi6173 2 роки тому

      .

  • @pramodradhakrishnan2811
    @pramodradhakrishnan2811 2 роки тому +1

    എത്ര ബൾബ് വേണം ഞാൻ തരാം

  • @comedydays25
    @comedydays25 Рік тому +1

    Mylaga. 2004 model

  • @pranavprasannan556
    @pranavprasannan556 2 роки тому +2

    🖤

  • @remomushahidh9685
    @remomushahidh9685 Рік тому +1

    Lancer or corolla which is better

  • @enthusiastic8576
    @enthusiastic8576 2 роки тому +5

    Corolla nalla car aanu but Ithilum nalla car Honda Civic aanu.

  • @sureshcv4630
    @sureshcv4630 2 роки тому +1

    👌🏽

  • @Nissy61
    @Nissy61 2 роки тому +2

    Very g good

  • @sabucheriyil1
    @sabucheriyil1 2 роки тому +1

    ചേട്ടാ ഒരു doubt ..Honda city petrol use ചെയുന്നത്..കുറെ ദൂരെ ഓടുന്ന സമയം gear tight വരുന്നുണ്ട്.. 50km കൂടുതല്‍... എന്നായിരിക്കും കാരണം? Clutch oil ആകുമോ...oil change ചെയ്യേണ്ടിവരുmo??

    • @KERALAMECHANIC
      @KERALAMECHANIC  2 роки тому

      9947370360 what's up

    • @MelanMelan-uw8hi
      @MelanMelan-uw8hi 2 роки тому

      @@KERALAMECHANIC 2007 model Honda cityude engine maati diesel ingin vekkan pattumo

  • @hgkjhgg1591
    @hgkjhgg1591 2 роки тому +2

    First 😄😄😄😄🤣🤣

  • @sijadlatheef5653
    @sijadlatheef5653 6 місяців тому +1

    Number pls

  • @MohammedAdhil-j8n
    @MohammedAdhil-j8n 6 днів тому

    E oru vahanam, e oru vahanam😂😂😂mileag kuravaa, e oru vahanam independent suspension alla😂😂😂

  • @autolinkz5808
    @autolinkz5808 2 роки тому +1

    ❤️❤️❤️❤️👍👍👍

  • @jpsworld108
    @jpsworld108 2 роки тому +2

    ഫോൺ നമ്പർ മാറ്റിയോ സബിനെ

    • @KERALAMECHANIC
      @KERALAMECHANIC  2 роки тому

      9526329591
      9947370360

    • @vinodmedayilsathyanesan4236
      @vinodmedayilsathyanesan4236 2 роки тому +2

      @@KERALAMECHANIC Hai Sabin I was used 2006 model Corolla, I have got 15 km per litre when going for high ways in kerala but for city drive only 9 to 11, apart from this it is an amazing sedan with less maintenance, only period maintenance is good enough for long life such like engines

    • @KERALAMECHANIC
      @KERALAMECHANIC  2 роки тому

      ❤️

    • @SRR855
      @SRR855 2 роки тому

      @@vinodmedayilsathyanesan4236 Toyota dealer service ano ? Njan 2009 2010 nokkunund athilum 1.8 same engine aanu .suspension sthiram Pani vararundo?
      Engine ok alle
      Valiya ottam illa enik mileage ok anu
      Nokkikotte

  • @bijupoulose8380
    @bijupoulose8380 Рік тому +2

    Onnu poodaaa alavalaadhi

  • @lifevlog1226
    @lifevlog1226 3 місяці тому +1

    Hai number onnu tharamo

  • @racingedgemumbai7557
    @racingedgemumbai7557 6 місяців тому

    ഇങ്ങേരു എന്ത് വിവരക്കേട് ആണ് പറയുന്നത് 0 maintaince വണ്ടി ആണ് ഇത്

  • @abdulgafoor5651
    @abdulgafoor5651 10 місяців тому

    ടൊയോട്ട ക്യാമറി 2003പെട്രോൾ എടുക്കണോ പണിയാവോ 1ലക്ഷം

  • @binukumar4768
    @binukumar4768 8 місяців тому +1

    Workshop evida, WhatsApp number therumo